WCC യിലെ ഒരു ച്യാച്ചിയും പെട്ടിട്ടുണ്ട് രേവതി പക്ഷെ മാപ്രകൾ അതിനെ കുറച്ച് മിണ്ടില്ല, സ്ത്രീ എന്ന പരിഗണന മാപ്രകൾ കൊടുത്തിട്ടുണ്ട് അത്കൊണ്ട് രേവതി വെട്ടകാരി അല്ല കുറ്റാരോപിത പോലുമല്ല വ്യാജാരോപിതയായ ഇരയാണ് 🥴
ഈ പരിപാടി കാണാൻ നല്ല രസമുണ്ട്, തൊണ്ണൂറുകളിൽ, മുകേഷും,അശോകനും, സിദ്ധിക്കും,ജഗതീഷുമൊക്കെ അഭിനയിച്ച ഹാസ്യ ചിത്രങ്ങൾ കണ്ട ഒരു പ്രതീതി, ഒരു വിത്യാസം മാത്രം അന്ന് കോമാളിയുടെ വേഷം ചെയ്‌ത ജഗതീഷ് ഇന്ന് നായകന്റെ വേഷം ചെയ്യുന്നു. മറ്റവന്മാർ കോമാളികളുടെ വേഷം ചെയ്യുന്നു എന്ന് മാത്രം 😂😂
പ്രമുഖന്മാരുടേയും പ്രമുഖിമാരുടെയും പേര് വെട്ടി പുറത്ത് വിട്ടിട്ട് ഇത്രയും വല്യ പുകില് ആണെങ്കിൽ ഫുൾ ഡീടൈൽസ് പബ്ലിക് ഡൊമൈനിൽ വന്നിരുന്നെങ്കിൽ എന്തായിരുന്നേനെ അവസ്ഥ!
4 месяца назад+3
ഇനി എന്ത് വരാൻ. ബാകി എല്ലാം അവരവരുടെ ഭാവന പോലെ. പക്ഷേ Waynad mullaperiyaar ഞങ്ങൾ മറന്നു എന്ന് കരുതണ്ട.
💥💥പാവം ഇൻ്റർവെൽ വാബു.. കല്യാണം പോലും കഴിക്കാതെ സംഘടനയ്ക്ക് വേണ്ടി മാത്രം പണി എടുത്തു ജീവിക്കുന്ന് എന്ന് പറഞ്ഞപ്പോൾ ഇങ്ങനെ "കിടന്നു "പണി എടുക്കാൻ ശ്രമിക്കും എന്ന് വിചാരിച്ചില്ല..
ജഗദീഷ് ഇപ്പോൾ സപ്പോർട്ട് ചെയ്യുന്നുണ്ടെങ്കിൽ കൂടി ഇത്രയും കാലം സിനിമയിൽ ഉണ്ടായ ജഗദീഷിന് ഇങ്ങനെയൊരു സംഭവം ഉള്ളത് അറിയില്ലേ അതുപോലെതന്നെ മോഹൻലാൽ മമ്മൂട്ടി ആരൊക്കെ കാലങ്ങളായി സിനിമയിൽ പ്രധാനമായും അഭിനയിക്കുന്നുണ്ടോ അവർക്കൊക്കെ ഈ ഒരു ചൂഷണം അറിയില്ലേ എന്നിട്ടിതുവരെ ജനങ്ങളുടെ മുൻപിൽ ഇത് വെളുപ്പെടുത്താതിരുന്ന എല്ലാവരും കുറ്റക്കാരല്ലേ.എല്ലാവരും ചെയ്തിട്ടില്ലെങ്കിൽക്കൂടി അറിഞ്ഞിട്ടും മറച്ചു വെക്കുന്നത് കുറ്റമല്ലേ. എല്ലാവർക്കും അവരുടെ കരിയർ, അതിനിടക്ക് ഇതൊന്നും ഇവർക്ക് പ്രശ്നമല്ല.
2019 ൽ കൊടുത്ത ഹേമ കമ്മിറ്റി റിപ്പോർട്ട് ഇത്രേം നാളും പൂഴ്ത്തി വച്ചിട്ട് പെട്ടെന്ന് കോടതിയുടെ ഒരു നിർദേശവും ഇല്ലാതെ എങ്ങനെ ഇപ്പോൾ പുറത്തു വിട്ടു. എന്താണ് അതിന്റെ പിന്നിൽ ഉള്ള ഉദ്ദേശം. ഒറ്റ ഉദ്ദേശമെ ഉള്ളു. വയനാട് നിന്നും ജനങ്ങളുടെ ശ്രദ്ധ മറ്റ് ഏതെങ്കിലും കോളിളക്കം സൃഷ്ടിക്കുന്ന വാർത്തയിലേക്ക് തിരിക്കുക. എന്തിനാണ് വയനാട്ടിൽ നിന്നും ജനങ്ങളുടെ ശ്രദ്ധ തിരിക്കുന്നത്. കോടികൾ ആണ് വയനാട് ദുരിതശ്വാസത്തിനൊള്ള ഫണ്ട് വന്നേക്കുന്നത്. അതു complete അടിച്ചു മാറ്റണം. അതിനു കണ്ട ഏറ്റവും നല്ല മാർഗം ആണ് ഇക്കിളി കഥകൾ. ഓരോ ദിവസവും ഓരോരുത്തരെ കുത്തിപ്പൊക്കി വിടുവാ. അവർ ഉദ്ദേശിക്കുന്ന സമയം വരെ ഇതു തുടരും. ഈ അടിച്ചു മാറ്റലിൽ ldf നും udf നും bjp ക്കും ഒക്കെ വിഹിതം ഉണ്ട്. എവിടെ നമ്മുടെ finance minister. കാണാൻ പോലും ഇല്ല. അണിയറയിൽ ഇരുന്നു കട്ട് മുടിച്ചിട്ട് കള്ളകണക്കു എഴുതുകയാണ്. വീതം വയ്ക്കുകയാണ്. മാധ്യമങ്ങൾ ഈ സമയം തന്നെ രഹസ്യമായി ഒരു അന്വേഷണം നടത്തി സത്യം ജനങ്ങൾക്കു കാണിച്ചു കൊടുക്കുക.
സിനിമ മേഖലയിലെ ഏട്ടന്മാരും ഏട്ടത്തിമാരും ചേർന്നു നടത്തിയ വ്യഭിചാര കഥകൾ കേട്ട് ഒരു ബ്ലൂ ഫിലിം കാണുന്ന സന്തോഷത്തോടെ വികാര ജീവികൾ അർമാദിക്കുകയാണ്.എല്ലാ ചാനലിലും ഇത് തന്നെയാണു.ചാനൽ മാറ്റിയാലൊന്നും രക്ഷയില്ല. കുടുംബത്തോടൊപ്പം ഇരുന്നു വാർത്ത ചാനലുകൾ പോലും കാണാൻ കഴിയില്ല. എന്ന് ഈ വ്യഭിചാര കഥകളിൽ നിന്നും കേരളം രക്ഷപ്പെടും.
ബ്ലോഗേട്ടൻ ഇത്രയും ദിവസവും വിവിധ ആൾക്കാരെ കൊണ്ട് ജനങ്ങളെ പൊട്ടന്മാർ ആക്കുന്ന എന്നാൽ ഏട്ടനെ നല്ലവനായ ഉണ്ണി ആക്കുന്ന പ്രതികരണം എഴുതി വാങ്ങി അത് കാണാതെ പഠിക്കുക ആയിരുന്നു. ഇന്ന് അത് മാധ്യമങ്ങളുടെ മുന്നിൽ ശർദ്ധിക്കും.
എത്ര മെസ്സേജ് ഇട്ടാലും മതിയാവുന്നില്ല. ഈ മൊട്ടത്തലയനെ കാണുമ്പോൾ ചിരി വന്നു കൊണ്ടേയിരിക്കുന്നു. രജ്ഞിത്ത് . സിദ്ദിഖ് ഇടവേള ബാബു മുകേഷ് ജയസൂര്യ പിന്നെ ബഹുമാനപ്പെട്ട മന്ത്രിമാർ ഇതിൽ പങ്കെടുത്ത എല്ലാ കലാകാരൻമാർക്കും കൃതജ്ഞ അറിയിക്കുന്നു. ഈ ഷോട്ട് ഫിലിമിന് നാഷണൽ അവാർഡ് ഉറപ്പാ
യേച്ചി പേര് ഇടയിൽ വന്നിരുന്നു അത് എന്തെ അങ്ങ് മുക്കിയത്? പ്രതി സ്ഥാനത്തു സ്ത്രി വന്നാൽ ഇരയ്ക്ക് നീതി വേണ്ടേ? അതിൽ യേച്ചിക്ക് എന്താണ് പങ്ക് എന്ന് അനുവേഷിക്കണ്ടേ?
ഒറ്റ രാത്രികൊണ്ട് ധാരാവി ഒഴിപ്പിച്ചവർക്ക്, ഒരു സംഘടന പിരിച്ചുവിടാൻ അതിന്റെ പകുതി പോലും സമയം വേണ്ടിവന്നില്ല
ഒരു നടി ( പവർ ഗ്രൂപ്പിൻ്റെ ഒരുപാട് നടികൾ ഉണ്ട്)ഉടനെ ഉള്ളിൽ പോകും എന്ന് വാർത്ത ഉണ്ട്,
WCC യിലെ ഒരു ച്യാച്ചിയും പെട്ടിട്ടുണ്ട് രേവതി പക്ഷെ മാപ്രകൾ അതിനെ കുറച്ച് മിണ്ടില്ല, സ്ത്രീ എന്ന പരിഗണന മാപ്രകൾ കൊടുത്തിട്ടുണ്ട് അത്കൊണ്ട് രേവതി വെട്ടകാരി അല്ല കുറ്റാരോപിത പോലുമല്ല വ്യാജാരോപിതയായ ഇരയാണ് 🥴
@@truth_seeker5 pr teams payment ok engane pokunnu nalla work aane alle eppam
@@truth_seeker5എങ്ങനാ മോനേ ഇതിനു കൂലി..? ഡെയിലി ആണോ പെർ കമന്റിനാണോ😂
😂😂😂😂😂😂
20 മിനിറ്റ്സ് എന്നു കണ്ടപ്പോൾ തന്നെ സന്തോഷം ആയി.. അത്രയും നേരം ചിരിക്കാലോ 🤣🤣
Sathyam! 😂
😂😂
😂😂 sathyam
സത്യം 😂 ഞാനും
20മിനിട്സ് 🤣
Sathym 😂😂😂
പേട്ടൻ കാരണം എല്ലാ യേട്ടന്മാരും പെട്ട് !!!😂
മാമ മാപ്രകൾ മുക്കിയ മട്ടാഞ്ചേരി ലഹരി മാഫിയ പുകമയം..😂😂😂
😂😂😂😂👌👌
😂😂😂😂
Athe.
പേട്ടൻ പൊട്ടി പൊട്ടി ചിരിക്കുന്നുണ്ടാകും ഇപ്പോൾ!!..😂
ഇടയ്ക്കു ഉള്ള ആ കൊട്ട് 😂😂
Symbolic 😂😂
😅😅😅
Straight to അണ്ണാക്ക് 😂
😂
😂😂😂
A=അന്തിക്ക് M=മുറിയിൽ M=മുട്ടുന്ന A=ആൾക്കാർ.
😂
🤣🤣🤣
എടാ മോനെ....❤
pinnalla🤣
Wow👍👍👍👍
ഇടക്ക് വരുന്ന ആ മുട്ടൽ ശബ്ദവും പിന്നെ ആ bgm um😂🤣👍
പോലീസ് തിരിച്ചും മറിച്ചും ചോദിക്കും...
പതറരുത്, നമ്മളന്ന് അമ്മ ഷോടെ റിഹേഴ്സലിന് പോയെന്ന് പറഞ്ഞാ മതി!
hikka, kunjikka, pachikka, sudootty, jihadi, pfi, sdpi, mayakkumarunnu
😂
😂😂😂
😁😁😁
😂
പേട്ടൻ, ഹിക്ക, ലേട്ടൻ, ഷേട്ടൻ, മേട്ടൻ, വേട്ടൻ ....
😂
യേട്ടൻ, ത്തേട്ടൻ
hikka, kunjikka, pachikka, sudootty, jihadi, pfi, sdpi, mayakkumarunnu
😀😀😀
J10 നെ മറന്നല്ലോ 🥹🤣
"ഗം" ഇവന്മാർ കണ്ടാൽ ഒന്നുകൂടി ഞെട്ടും.... തുടർ എപ്പിസോഡ് പ്രതീക്ഷിക്കുന്നു....
😂😂😂
പഞ്ച നക്ഷത്ര വേശ്യാലയത്തിന് ലോകത്തിലെ ഏറ്റവും പവിത്രമായ പേര് 😢
Exactly 😡
😂😂😂xactly
കറക്റ്റ്
അമ്മയും പെങ്ങളെയും വരെ യൂസ് ചെയ്യുന്ന സിനിമക്കാർക്ക് അമ്മയുടെ അർത്ഥം വല്ലതും അറിയോ 😂
അതെ
Mahadevan and Govindankutty 😜❤🔥
Appukuttan👑
George kutti,🤗
@@Blj791 kadal kadannoru mathukuttyum😊
മൺവെട്ടിയെ കാണാനില്ല. കണ്ടുകിട്ടുന്നവർ ദയവായി അറിയിക്കുക (ചെല്ലപ്പേര് ഹിക്കച്ചി, പ്രായം 73)
ചേട്ടന്റെ presanteation പോളിയാണ് superb ബെസ്റ്റ് ഓഫ് luck ചേട്ടാ ❤
ഈ പരിപാടി കാണാൻ നല്ല രസമുണ്ട്, തൊണ്ണൂറുകളിൽ, മുകേഷും,അശോകനും, സിദ്ധിക്കും,ജഗതീഷുമൊക്കെ അഭിനയിച്ച ഹാസ്യ ചിത്രങ്ങൾ കണ്ട ഒരു പ്രതീതി, ഒരു വിത്യാസം മാത്രം അന്ന് കോമാളിയുടെ വേഷം ചെയ്‌ത ജഗതീഷ് ഇന്ന് നായകന്റെ വേഷം ചെയ്യുന്നു. മറ്റവന്മാർ കോമാളികളുടെ വേഷം ചെയ്യുന്നു എന്ന് മാത്രം 😂😂
Crct
പ്രമുഖന്മാരുടേയും പ്രമുഖിമാരുടെയും പേര് വെട്ടി പുറത്ത് വിട്ടിട്ട് ഇത്രയും വല്യ പുകില് ആണെങ്കിൽ ഫുൾ ഡീടൈൽസ് പബ്ലിക് ഡൊമൈനിൽ വന്നിരുന്നെങ്കിൽ എന്തായിരുന്നേനെ അവസ്ഥ!
ഇനി എന്ത് വരാൻ. ബാകി എല്ലാം അവരവരുടെ ഭാവന പോലെ. പക്ഷേ Waynad mullaperiyaar ഞങ്ങൾ മറന്നു എന്ന് കരുതണ്ട.
pun
ഇത് ഒരു ട്രെയ്ലർ മാത്രം
10-ാം തീയതി കോടതി കഴിയുമ്പോൾ കേരളം ഇളകിമറിയും
എല്ലാവരുടെയും മുഖത്ത് ആ പരിഭ്രാന്തി കാണാം
ഗം നു വേണ്ടി വെയിറ്റ് ചെയ്യുവാരുന്നു. ഒന്നും പറയാനില്ല... Super
ഈ ബഹളത്തിനിടയിൽ ആ കൊല്ലം തുളസിയെ പീഡിപ്പിക്കാൻ ശ്രമിച്ചവനെ പിടികൂടാനും നീതി ഉറപ്പാക്കാനും ആരും മറന്നു പോകരുത്😂😂
😂😂😂
ഫീൽഡ് ഔട്ടായി പോയെന്ന് കരുതിയിരുന്ന ജയേട്ടനാണ് മൂന്ന് പോയിൻ്റ്മായി ഇപ്പോ ലീഡ് ചെയ്ത് നിക്കുന്നത്!
😂😂😂😂😂
😃😃
TOILET STAR AT USA
@@pramodpillaiuaewhat is that?
Bathroom star എന്നൊക്കെ വിളിക്കല്ലേ...
തിലകൻ എന്ന മഹാനടന്റെ ഇന്റർവ്യൂ കണ്ടാൽ,ഇവന്മാർക്ക് ഇതല്ല ഇതിനപ്പുറവും എന്തോ വരാനുണ്ടായിരുന്നു എന്ന് തോന്നും.
Lead ചെയ്യുന്നത് മുകേഷ് ആണ് പക്ഷേ രഞ്ജിത്ത് വൈവിധ്യങ്ങൾ തേടിയുള്ള യാത്രയിൽ ആണ്.
ദിലീപും കാവ്യായും അവിഹിതം തുടങ്ങിയപ്പോൾ ഇത് സിനിമ മേഖലയെ തന്നെ അവിഹിത ചുഴിയിൽ കൊണ്ടെത്തിക്കും എന്ന് മനസിൽ പോലും ചിന്തിച്ചിട്ടുണ്ടാവില്ല
Ballaatha jaadhi comment
Cinema thudangiya Kalam muthal undu ingane okke ippol Kalam Mari kadhamari🙆🙆
Adyamayi avihitham thudagiyath dileep kavya allaa. Avaroke ethrayo Junior anu
Dileep ntem kavyentem premam Karanam bhakki ulla pennu pidiyanmarokke pettu😂
ee avihitam ennathu onakkameen poleya... amma motham naariyalum.. namukk nalla ruchiya
സിൽമാ മേഖലയിൽ മാത്രം ഒതുങ്ങാതെ മാധ്യമ മേഖലയും അന്വേഷണ വിധേയമാക്കട്ടെ 👍💫
💥💥പാവം ഇൻ്റർവെൽ വാബു.. കല്യാണം പോലും കഴിക്കാതെ സംഘടനയ്ക്ക് വേണ്ടി മാത്രം പണി എടുത്തു ജീവിക്കുന്ന് എന്ന് പറഞ്ഞപ്പോൾ ഇങ്ങനെ "കിടന്നു "പണി എടുക്കാൻ ശ്രമിക്കും എന്ന് വിചാരിച്ചില്ല..
മ്മടെ ദുരിതാശ്വാസ ഫണ്ടിൽ ഒരു കണ്ണ് വേണേ എൻ്റെ ഭഗവാനെ 🙏🙏🙏
നല്ല കഥയും അതിനെക്കാൾ നല്ല കഥാപാത്രങ്ങളും അഭിനയവും അതിമനോഹരം ഇവർക്കെല്ലാം പാർട്ടി ഓഫീസിൽ നിന്ന് ഉടനെ നല്ല നടന്മാർക്കുള്ള അവാർഡുകൾ പ്രഖ്യാപിക്കണം👍👍👍👍👍👍
76-77 മുതൽ കൂവൽ കിട്ടിയിട്ടും ഒരു നാണവുമില്ലാതെ പിന്നെയും നാറാൻ നടക്കുന്ന ഇതിഹാസം 😂😂😂
Aru
Ranjith 🥵
76-77 alla 77-76 😂😂😂😂😂
രഞ്ജി
കേട്ടൻ,പേട്ടൻ, ഷേട്ടൻ,ത്തേട്ടൻ, യേട്ടൻ, ബേട്ടൻ many more 😅😅😅
കേട്ടൻ ആരാ?
First pettan anu
മൺവെട്ടിയെ കാണാനില്ല. കണ്ടുകിട്ടുന്നവർ ദയവായി അറിയിക്കുക (ചെല്ലപ്പേര് ഹിക്കച്ചി, പ്രായം 73)
ജഗദീഷ് ഇപ്പോൾ സപ്പോർട്ട് ചെയ്യുന്നുണ്ടെങ്കിൽ കൂടി ഇത്രയും കാലം സിനിമയിൽ ഉണ്ടായ ജഗദീഷിന് ഇങ്ങനെയൊരു സംഭവം ഉള്ളത് അറിയില്ലേ അതുപോലെതന്നെ മോഹൻലാൽ മമ്മൂട്ടി ആരൊക്കെ കാലങ്ങളായി സിനിമയിൽ പ്രധാനമായും അഭിനയിക്കുന്നുണ്ടോ അവർക്കൊക്കെ ഈ ഒരു ചൂഷണം അറിയില്ലേ എന്നിട്ടിതുവരെ ജനങ്ങളുടെ മുൻപിൽ ഇത് വെളുപ്പെടുത്താതിരുന്ന എല്ലാവരും കുറ്റക്കാരല്ലേ.എല്ലാവരും ചെയ്തിട്ടില്ലെങ്കിൽക്കൂടി അറിഞ്ഞിട്ടും മറച്ചു വെക്കുന്നത് കുറ്റമല്ലേ. എല്ലാവർക്കും അവരുടെ കരിയർ, അതിനിടക്ക് ഇതൊന്നും ഇവർക്ക് പ്രശ്നമല്ല.
കൂവൽ ഒന്ന് പുത്തരിയല്ല ,SFI അല്ലെ സ്വഭാവികം 😂
ഇവന്റെ ഭാര്യയും മകനും മരിച്ചത് CBI അന്വേഷണം വേണം
ഇവന്റെയോ?ആരുടെ രഞ്ജിത്ത് ന്റെയാണോ?
@@flyover7761siddique
👍
സിദ്ധിക്കിന്റെ @@flyover7761
Siddique nte@@flyover7761
2019 ൽ കൊടുത്ത ഹേമ കമ്മിറ്റി റിപ്പോർട്ട് ഇത്രേം നാളും പൂഴ്ത്തി വച്ചിട്ട് പെട്ടെന്ന് കോടതിയുടെ ഒരു നിർദേശവും ഇല്ലാതെ എങ്ങനെ ഇപ്പോൾ പുറത്തു വിട്ടു. എന്താണ് അതിന്റെ പിന്നിൽ ഉള്ള ഉദ്ദേശം. ഒറ്റ ഉദ്ദേശമെ ഉള്ളു. വയനാട് നിന്നും ജനങ്ങളുടെ ശ്രദ്ധ മറ്റ് ഏതെങ്കിലും കോളിളക്കം സൃഷ്ടിക്കുന്ന വാർത്തയിലേക്ക് തിരിക്കുക. എന്തിനാണ് വയനാട്ടിൽ നിന്നും ജനങ്ങളുടെ ശ്രദ്ധ തിരിക്കുന്നത്. കോടികൾ ആണ് വയനാട് ദുരിതശ്വാസത്തിനൊള്ള ഫണ്ട് വന്നേക്കുന്നത്. അതു complete അടിച്ചു മാറ്റണം. അതിനു കണ്ട ഏറ്റവും നല്ല മാർഗം ആണ് ഇക്കിളി കഥകൾ. ഓരോ ദിവസവും ഓരോരുത്തരെ കുത്തിപ്പൊക്കി വിടുവാ. അവർ ഉദ്ദേശിക്കുന്ന സമയം വരെ ഇതു തുടരും. ഈ അടിച്ചു മാറ്റലിൽ ldf നും udf നും bjp ക്കും ഒക്കെ വിഹിതം ഉണ്ട്. എവിടെ നമ്മുടെ finance minister. കാണാൻ പോലും ഇല്ല. അണിയറയിൽ ഇരുന്നു കട്ട് മുടിച്ചിട്ട് കള്ളകണക്കു എഴുതുകയാണ്. വീതം വയ്ക്കുകയാണ്. മാധ്യമങ്ങൾ ഈ സമയം തന്നെ രഹസ്യമായി ഒരു അന്വേഷണം നടത്തി സത്യം ജനങ്ങൾക്കു കാണിച്ചു കൊടുക്കുക.
Sathyam
ആര് ഈ മാധ്യമങ്ങളോ ? മിനിഞ്ഞാന്നു വരെ വയനാടെന്നു പറഞ്ഞ് പൊട്ടിക്കരഞ്ഞവർക്ക് ഇന്നിപ്പോ അങ്ങനെയൊരു സംഭവം നടന്നതു തന്നെ അറിയാത്തതുപോലെയാണ്.😂
Sathyam
Mullapperiyar ozhukki kalayan Stalin kodutha kodikal ..😂
സത്യം @@ravia1486
നമ്മുടെ സിദ്ധിഖ് ഇക്ക നല്ലവൻ ആണ് കൂട്ടുകാരെ ,പിന്നെ അലറ ചില്ലറ കളിക്കാരൻ ആണ് എന്ന് മാത്രം.⚠️
കോല് വച്ചുള്ള കളി പ്രശ്നമാണ് കുട്ട😂
Sidick oru maanyan aanu.
പിന്നെ ചെറുതായിട്ടൊന്ന് ഭാര്യയെ ചവിട്ടി കൊന്നു. അയിനാണ് ഇവന്മാർ കിടന്നു ബഹളം വയ്ക്കുന്നത്...
@@k.mabdulkhader2936 😁😁
😂
കുറ്റം ചെയ്താൽ ആരായാലും ശിക്ഷിക്കണം
ഗം എഡിറ്റര്‍ ❤😂😂എക്സ്ട്രാ ഓര്‍ഡിനറി presentation ❤🎉
🤔Kovino’s whataboutery about media makes him look suspicious too😳😜
You mean tovino?
Communist 😂
he is a culprit too..
ടോവിനോ വെറുതെ കെടന്നു ചൂടാവുന്നു നാരിയാണെന്ന് തോനുന്നു
ഗം എന്ന പരിപാടിയും presentation നും super
പേടിച്ച് വിറച്ച ഒരു പാവം പെൺകുട്ടിയുടെ മുന്നിൽ ഇരുന്ന് മാസ്റ്റർബൈറ്റ് ചെയുന്നതാണോ കല..... കലയല്ല കൊല.....😢
കാക്കയെ കാണാത്തോണ്ട് ഒരു ഗും ഇല്ല
ഇത്രയും കറു കറുത്ത സിനിമ മുഖങ്ങൾ കണ്ടിലേ?
സിനിമയിൽ തൊലി വെളുത്തവർക്കാണ് പ്രാധാന്യം!
😂
🤣സിദ്ധിക്ക്ക്കാക്കയുണ്ടല്ലോ 😂
😂😂😂😂@@RocK-flyer2be4you
That knock at the door in the background😂
എന്നാലും കൊല്ലം തുളസിയാണ് എൻ്റെ ഹീറോ 😂😂😂
ഉള്ള സത്യം തുറന്ന് പറഞ്ഞു 😂
ഹീറോയിൻ
😂
Last weekile gum kandu chettante fen aayi poi... Innathe gum um കലക്കി. I love it❤
സിനിമ മേഖലയിലെ ഏട്ടന്മാരും ഏട്ടത്തിമാരും ചേർന്നു നടത്തിയ വ്യഭിചാര കഥകൾ കേട്ട് ഒരു ബ്ലൂ ഫിലിം കാണുന്ന സന്തോഷത്തോടെ വികാര ജീവികൾ അർമാദിക്കുകയാണ്.എല്ലാ ചാനലിലും ഇത് തന്നെയാണു.ചാനൽ മാറ്റിയാലൊന്നും രക്ഷയില്ല. കുടുംബത്തോടൊപ്പം ഇരുന്നു വാർത്ത ചാനലുകൾ പോലും കാണാൻ കഴിയില്ല. എന്ന് ഈ വ്യഭിചാര കഥകളിൽ നിന്നും കേരളം രക്ഷപ്പെടും.
ആ സൈഡിൽ എങ്ങാനും ആറാട്ട് അണ്ണന്റെ ഒരു ഫോട്ടോ കൂടെ വെക്കാൻ പറയാൻ പറഞ്ഞു 😂
അത് അടുത്തലക്കലത്തിൽ ആയിരിക്കും
എന്തൊക്കേയാ ഈ കൊച്ചു കേരളത്തിൽ നടക്കുന്നു .😂
ബല്ലാത്തൊരു എഡിറ്റിങ് ആണ് ചങ്ങായി 😂👌
Nishanth expression adipoli
മാധ്യമപ്രവർത്തകർ 🤔😀🤭🤔😀🤭😀😀😀😀😀😀😀😀😀😀😀😀😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂
കിടിലൻ സാധനം ഗം അണ്ണനും അണ്ണൻ്റെ കാക്കയും കൂടി കേറി മേഞു 😝😝😝🙏🔥👍
എന്റെ പൊന്നു അനിയാ... 🙏🙏🙏👍👍👍👏👏👏👌👌👌...എല്ലാ വിവരങ്ങളും... ശരി ആയി. ഒന്ന് അന്വേഷിച്ചു.. യഥാർത്ഥ പേരുകൾ... പ്രമുകരും.. പ്രമുകികളും... ആരെക്കെ... ആണ്.. എന്ന്.. കൃത്യമായി... അറിഞ്ഞാൽ... പിന്നെ... സജി മന്ത്രി പറഞ്ഞ, ഇതിഹാസങ്ങൾ... ഒന്നും... സിനിമയിൽ... കാണില്ല.... മലയാള... സിനിമയിൽ... ഇനി.. ആരെല്ലാം കാണും എന്ന് ഒന്ന്... അറിയാൻ.. കാത്തിരിക്കുന്നു...😂😂😂..😅😅😅
വെറുതെയല്ല മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞത് കേരളത്തിന് എന്തുമാറ്റമാണ് വന്നിട്ടുള്ളത്😛
What a mix man ...kudooo to video editor... Ur osm man....superb mix
Dear loving Nishanth
Nice episode congratulations...
🌹🌹🌹
Sunny Sebastian
Kochi.
🌹🙏❤
സിനിമയിലല്ല അഭിനയം യഥാർഥ. അഭിനയം ഇപ്പോഴാണ് കാണുന്നത്
Congratulations team gham.. you people are amazing.. creativity always at its best 👍
ജയസൂര്യയും മുകേഷും തമ്മിൽ ടൈറ്റ് മൽസരം നടക്കുന്നുണ്ട് 3. 3
ഇടയ്ക്കുള്ള ആ വാതിലിലെ മുട്ടാണ് സാറേ ഇവന്മാരുടെയൊക്കെ മെയിൻ 😂😂😂😂
അയ്യോ ചരിച്ചു ചിരിച്ച് ഒരു വഴിയായി ഒറ്റപ്പെട്ടതല്ല എപ്പോ എല്ലാർക്കും ഇരട്ടപെട്ടതായി കിട്ടി 😂😂😂😂
സൂപ്പർ ഗം ❤️❤️❤️
💥💥സിനിമാ രാഷ്ട്രീയ പോലീസ് അന്തർധാര സജീവം അല്ലന് കൂടെ പറയാൻ പറഞ്ഞു..
കാക്ക എവിടെ 😢
ചത്തു പോയി 😢
പീഡനം പേടിച്ച് പറന്ന് പോയി.
Kootiladachittu kakkachi
ഇടവേളക്ക് ശേഷം ഇപ്പഴാ ബാബുവേ അന്നെ കാണണത്...
One of the great episode in gum❤
😂😂ഇനി രഞ്ജി അണ്ണന്റെ അടുത്ത സിനിമ അമ്മയയുടെ കോഴികളുടെ ജീവിതം 😂😂😂
വല്ലാണ്ട് മുട്ടുന്നു.. കതകു 🤣🤣🤣
അവതരണം ഗംഭീരം❤
Next episode waiting ❤❤❤
ഇൻ്റർവെൽ ബാബു 😆💣
ഇവരെല്ലാം ഇപ്പോഴും ജീവനോടെ ഉണ്ടോ
സഹപ്രവർത്തകയെ ഉപദ്രവിച്ച പേരിൽ പുറത്താക്കിയ സീനിയർ മാധ്യമ പ്രവർത്തകനെ ഒരു ചാനലിൽ എടുത്തത് കൂടി പറയേടാ😂😂😂😂
ബ്ലോഗേട്ടൻ ഇത്രയും ദിവസവും വിവിധ ആൾക്കാരെ കൊണ്ട് ജനങ്ങളെ പൊട്ടന്മാർ ആക്കുന്ന എന്നാൽ ഏട്ടനെ നല്ലവനായ ഉണ്ണി ആക്കുന്ന പ്രതികരണം എഴുതി വാങ്ങി അത് കാണാതെ പഠിക്കുക ആയിരുന്നു. ഇന്ന് അത് മാധ്യമങ്ങളുടെ മുന്നിൽ ശർദ്ധിക്കും.
ഗം പൊളിച്ചു😅😅😅
*ഗം* +Hema Committee 🤣🤣🙏
സിദ്ദീഖ് ❌ സിദ്ദീഖ് ഇക്ക✅
മൊല്ലാക്ക നിന്ന് പാത്തിയാൽ പിള്ളേര് നടന്ന് പാത്തും എന്ന പഴമൊഴി ഇ അവസരത്തിൽ ഓർത്ത് പോയി
The efforts u guys are putting for creation of these kind of contents need to be appreciated...well done 🎉
ജനങ്ങളേ രസിപ്പിക്കുക എന്നത നമ്മളുടെ കാർത്തവ്യം.😂
Nishant super bro
രം"ഗം" ഒന്ന് "ഗം"ഭീരം
എന്റെ വഴി എന്റെ അവകാശം..😂😂😂😂😂😂😂😂😂😂😂😂😂😂
ഗോപി കച്ചറ മനുഷ്യൻ !
ഒരു വിലയും നിലയുമില്ല!
മമ്ത മോഹൻദാസിനെ പ്ലക്കിയവൻ 😂😂
Mr.mukesh, shame on you...
മുട്ടുവിൻ തുറക്കപ്പെടും.. 😂😂 പാതിരാത്രി മാത്രം മുട്ടാൻ പ്രത്യേക പരിശീലനം_ സിദ്ദിഖ് ഹിക്ക😂😂
അയ്യോ ഞാൻ കരുതി interbell ബാബു കല്യാണം കഴിക്കാത്തത് ...ന് ശേഷിയില്ലാത്തതുകൊണ്ടാണെന്നാണ് .ഇപ്പോൾ മനസിലായി ഇങ്ങനെ കിട്ടാനുള്ളതുകൊണ്ടാണ്
എവിടെ......ടോയ്ലറ്റ് സ്റ്റാർ എവിടെ..........
ഇതൊക്കെ കോടതിയിൽ തെളിഞ്ഞതാണോ?
@@jojitt അങ്ങിനെ പറഞ്ഞോ?
@@ijz1299 പറഞ്ഞു
Nishant expression adipoli 😂
വീഡിയോ പൊളിച്ചു 👌🏻👌🏻
door sound spr😂
Sidhiq says thatwhat we are doing in our field is kala and not "kali "! (Play) 😢😢😢
പരിശുദ്ധാത്മാക്കളായ നമ്മുടെ സിനിമാ നക്ഷത്രങ്ങളെ രൂപക്കൂട് പണിഞ്ഞ് എവിടെങ്കിലും പ്രതിഷ്ഠിച്ച് വിളക്ക് കൊളുത്തണം.......😊😊😊😊😊
Supper Avatharanam
*UMMA -Union Of Malayalam Media Actors 😂🤣☠️.*
AMMA Umma Mummy
6:03, ithenthina ippo blurr cheythekkunne?? Videode aadyam ayaalde mugham kaanichathaanallo...
വൈദ്യുതി അഭിമാനകരമാണ് 😂
എത്ര മെസ്സേജ് ഇട്ടാലും മതിയാവുന്നില്ല. ഈ മൊട്ടത്തലയനെ കാണുമ്പോൾ ചിരി വന്നു കൊണ്ടേയിരിക്കുന്നു. രജ്ഞിത്ത് . സിദ്ദിഖ് ഇടവേള ബാബു മുകേഷ് ജയസൂര്യ പിന്നെ ബഹുമാനപ്പെട്ട മന്ത്രിമാർ ഇതിൽ പങ്കെടുത്ത എല്ലാ കലാകാരൻമാർക്കും കൃതജ്ഞ അറിയിക്കുന്നു. ഈ ഷോട്ട് ഫിലിമിന് നാഷണൽ അവാർഡ് ഉറപ്പാ
കൊല്ലം തുളസിക്ക് പോലും രക്ഷ 😅 ഇല്ലാത്ത അവസ്ഥ 😅😅
യേച്ചി പേര് ഇടയിൽ വന്നിരുന്നു അത് എന്തെ അങ്ങ് മുക്കിയത്? പ്രതി സ്ഥാനത്തു സ്ത്രി വന്നാൽ ഇരയ്ക്ക് നീതി വേണ്ടേ? അതിൽ യേച്ചിക്ക് എന്താണ് പങ്ക് എന്ന് അനുവേഷിക്കണ്ടേ?
നമുക്ക് കാര്യത്തിലേക്ക് വരാം😊
രേവതി ആ പയ്യന്റെ നഗ്ന ഫോട്ടോ കണ്ടു ഇഷ്ടപ്പെട്ട കാര്യം മാധ്യമ വേശ്യകൾ അപ്പോഴും മുക്കി
അത് ഈ രേവതി തന്നെ ആണെന്ന് ഉറപ്പുണ്ടോ?
അതിൽ സത്യം ഒന്നും ഇല്ലാന്ന് ആർക്കാ മനസ്സിലാക്കാത്തത്
Porn video kaanunath peedanathinte paridhiyil varuvo😂
Chilavanmaarkku ee nagnachithram pradarshippichu pennungale irritate cheyyarund athule revathiye trap il aakkan cheyyan sadyathayille.Revathiye uncomfortable aakkan
ഇവർക്ക് ഇതൊരു വ്യവസായമായി, സിനിമാ വ്യവസായം പോലെ അങ്ങ് കൊണ്ടുപോയാൽ പോരെ 😂😂
Evide????
Evide ente Toilet star😂😂😂😂
ഗംഭീര അവതരണം❤🎉
ഒറ്റപ്പെട്ട ഒരായിരം സംഭവങ്ങൾ😂