നല്ല ഒരു ദിവസം ആയിട്ട് ഈ സുന്ദരി സുന്ദരൻ മാരെ കാണാൻ പറ്റി ❤️❤️❤️❤️❤️❤️❤️💙💙💙💙💙💜💜💜മനസിന് ഒരു കുളിർമ 🥰🥰🥰🥰🥰സാക്ഷാൽ ഉണ്ണികൃഷ്ണൻ അവിടെ ഉണ്ടാകും 💙💙💙💙💙💙🙏🏻🙏🏻🙏🏻🙏🏻
@@MubashiraK-u4u Hi sister. I posted a comment and deleted that as I don't know why you had rudely replied to me. But here you said even you said "don't tell the hindus". I just prayed to God to help kerala but ig u misunderstood what I said. Plus u don't need to be a hindu by birth .. because by birth no one can be called but by actions only .. thats what I mentioned there pls save .. I guess u misunderstood. But anyways happy to see you.. If I had said anything wrong by mistake, I am really sorry sister. May God bless you.
❤❤❤ 🙏🙏ഭൂമിയിലെ സകല ജീവചന്തു ചാല ങ്ങളിലും ദൈവീകതയും സ്നേഹവും കാണാൻ കഴിയുന്നത് തന്നെ നന്മയാണ് ഹരേ കൃഷ്ണ സ്നേഹവും കാരുണ്യവും തന്നെയാണ് ദൈവവും ദൈവീക ഗുണവും ഹരേ കൃഷ്ണ❤🥰🙏🙏
എല്ലാത്തിലും മതം കൊണ്ടുവന്നു ചേർക്കണം ഒരു ഉള്ളുപ്പുമില്ലത്തെ എങ്ങനെ സാധിക്കുന്നു.. അതും 2024ൽ? ഹിന്ദു മുസ്ലിം ക്രിസ്ത്യൻ.. എന്തുവാടെ..മതം കോപ്പ് മനുഷ്യനായി ജീവിക്കാൻ നോക്ക്
പക്ഷേ എന്ത് കാര്യം സംഘപരിവാറിനെ പോലുള്ള നാറികൾ ഉണ്ടല്ലോ ഹിന്ദുക്കളെ പറയിപ്പിക്കാൻ. അവന്മാർ ഇന്ത്യയിൽ ഉള്ള കാലത്തോളം ഹിന്ദുക്കൾക്ക് സമാധന്മായി ജീവിക്കാൻ കഴിയില്ല.
എനിക്ക് രണ്ട് കുഞ്ഞുങ്ങളെ കിട്ടാൻ എന്താണ് വഴി, ആ ഏറ്റവും ചെറുതല്ലാത്ത, അതിന്റെ വലുത് രണ്ടും ഓരോ ആണും പെണ്ണും, ലാഭം പ്രതീക്ഷ അല്ല സ്നേഹിച്ചു വളർത്താൻ വേണ്ടി മാത്രം
@@ShyamRaj-xj9ee എടോ ശ്യാംരാജെ നീയെനിക്ക് തെണ്ടിത്തിന്നാനുള്ള,വഴി പറഞ്ഞു തരേണ്ട, ആ വിടവിലൂടെ ഒരു ഭീഷണിയും, 1986കാലഘട്ടത്തിൽകണ്ണ്കെട്ടിവിട്ടാൽഇന്ത്യയിലെഏത്,സംസ്ഥാന ത്തിൽ പോണമെങ്കിലുപോയിവന്നിരുന്നു,ഇപ്പോഴും വേണമെങ്കിൽ, ,,,,,,,,,,,,,ഇവിടെ നിന്നെപ്പോലെ കുറഞ്ഞ ആളുകൾ സോഷ്യൽ മീഡിയയിലൂടെ വേണ്ടതിനും,വേണ്ടാത്തിടത്തുംകയറിനിരങ്ങുംഅതാണിപ്പോൾ,സിനിമയിലെഅമ്മയിലെഅവസ്ഥ👌👌👌👌👌😭😭😭😭😭😁
നല്ല ഒരു ദിവസം ആയിട്ട് മനസിന് കുളിർമ തരുന്ന മനോഹര വീഡിയോ..
Ella divasavum nalathannu
❤❤🙏🙏true
Sivan 4:18
പ്രധാനപ്പെട്ട ഈ ദിനത്തിൽ മനസ്സിനെ കുളിർമ തരുന്ന പശുക്കിടാങ്ങളുടെ കാഴ്ച ഹാ എന്തൊരു മനോഹരം.... മാതൃഭൂമിക്ക് ഒരായിരം അഭിനന്ദനങ്ങൾ🙏🙏🙏🙏🙏🙏
കണ്ടപ്പോൾ തന്നെ മനസ്സ് നിറഞ്ഞു ❤️❤️❤️
സിനിമാനടികളുടെ വിഷയം വിട്ട് ഇത് പോലെ ഉള്ള ന്യൂസ് അല്ലേ ജനങ്ങൾക്ക് വേണ്ടത് മാതൃഭൂമിക്ക് ഒരായിരം അഭിനന്ദങ്ങൾ❤❤
ഈ പുണ്യദിനത്തിൽ മനോഹരമായൊരു കാഴ്ച സമ്മാനിച്ച ബിജു പങ്കജിനും മാതൃഭൂമിക്കും അഭിനന്ദനങ്ങൾ. ജന്മാഷ്ടമി ആശംസകൾ🙏
നല്ല ഒരു ദിവസം ആയിട്ട് ഈ സുന്ദരി സുന്ദരൻ മാരെ കാണാൻ പറ്റി ❤️❤️❤️❤️❤️❤️❤️💙💙💙💙💙💜💜💜മനസിന് ഒരു കുളിർമ 🥰🥰🥰🥰🥰സാക്ഷാൽ ഉണ്ണികൃഷ്ണൻ അവിടെ ഉണ്ടാകും 💙💙💙💙💙💙🙏🏻🙏🏻🙏🏻🙏🏻
നയന സുഖവും മനസ്സിൽ ആനന്ദവും നൽകുന്ന വാർത്ത ❤
എന്റെ ജീവിത ലക്ഷ്യം ഇത്തരം പശുക്കളുടെ കൂടെ ജീവിക്കുക എന്നതാണ്.
എനിക്കും വലിയ ജീവനാണ് ഇവരെ.
Anikum orupad ishtam anu❤️❤️
🙏❤
♥️♥️🥰
നല്ല അഴകുള്ള പശുക്കൾ 'നമ്മുടെ നാട്ടിൽ നിറയെ പശുക്കൾ ഉണ്ടായിരുന്നു. ഇന്നു കുട്ടികൾക്ക് നേരിട്ട് കാണാൻ കൂടി പറ്റുന്നില്ല.
നമ്മുടെ നാട്ടിൽ പശുക്കളെ തിന്നാറില്ല… എങ്ങനെ കുറഞ്ഞു എന്നത് albudam ഒന്നും ഇല്ല , ആളുകൾക്ക് സമയം ഇല്ലാണ്ടായി.. അതിന്റെ ഫലം പാലിന്റെ വിലയിൽ കാണാം
Iringhalakuda, koodal manikyam temple Nte aduth ....Chemmanda subramanya temple il goshala und avide pashukale kanam ...nadan pashukal vechur ,kasargod,vilvadri,ghir
Eallathinem Konnu Thinnuka allea
@@ekko2090Aaru Paranju Namade naatil Ishtam pole pasukkalem pasu kuttikalem arakkaarundu.. Oru butcher nodu choichu nokk poit
രാവിലെ തന്നെ മനോഹരമായൊരു വീഡിയോ 👏
എന്ത് ആനന്ദമാണ് കണ്ടു കൊണ്ടിരിക്കാൻ❤
ഇന്ന് ശ്രീകൃഷ്ണ ജന്മാഷ്ടമി ദിനത്തിൽ മാതൃഭൂമി ഹിന്ദുക്കൾക്ക് നൽകിയ അതി മനോഹരമായ കാഴ്ചയും അറിവും..... മാതൃഭൂമിക്ക് അഭിനന്ദനങ്ങൾ....🙏
പശുവിനെ ഹിന്ദുക്കൾക്ക് മാത്രമല്ല... ആർക്കും വളർത്താം
ഹിന്ദുകൾക്ക് എന്ന് പറയല്ലേ. ഞാൻ മുസ്ലിം ആണ് എനിക്ക് രണ്ട് പശുക്കളും ഒരു കിടവും ഉണ്ട് 😍
@@MubashiraK-u4u Hi sister. I posted a comment and deleted that as I don't know why you had rudely replied to me. But here you said even you said "don't tell the hindus". I just prayed to God to help kerala but ig u misunderstood what I said. Plus u don't need to be a hindu by birth .. because by birth no one can be called but by actions only .. thats what I mentioned there pls save .. I guess u misunderstood. But anyways happy to see you.. If I had said anything wrong by mistake, I am really sorry sister. May God bless you.
കണ്ണും, മനസ്സും നിറഞ്ഞു.. 🙏🙏💜
എന്ത് രസം ആണ് കാണാൻ ❤❤❤❤
ആഹാ എന്തു ക്യൂട്ട് ആണ് ♥️
👌👍👍
Goshala Krishna 🙏🌹🌹🌹
ഇങ്ങനയുള്ള സ്റ്റോറികൾ ചെയ്യണമെങ്കിൽ ബീജൂപങ്കജ് തന്നെ വേണം ഉദാഹരണം ധീര ജവാൻ ഋഷിരാജലക്ഷ്മി എന്ന സൈനികനെ പരിചയപെടുത്തിയ കാര്യം
എനിക്ക് പത്തുക്കളെ ഒരു പാട് ഇഷ്ടമാണ് നല്ല മനോഹരമായ കാഴ്ച God bless you
Onnum Parayanilla Athrakkum Santhosham Thanna Oru Video 🤗🙏🤗💙🤗💙Oru Kidavine Kittan Entha Vazhi? Ennenkilum Eeyoru Famil Pokanam 🤗🙏🤗🙏🙏
എനിക്കു കൊതിയാവുന്നെടാ ചക്കരക്കുട്ടന്മാരെ ❤❤ ഒന്നു കാണാൻ പറ്റിയിരുന്നെങ്കിൽ
So Cute
Super postive തരുന്ന video |morning കാണാൻ പ്രത്യക vipe
ഈ വാർത്തയുടെ പുണ്യം മാതൃ ഭൂമിക്കും ലഭിക്കട്ടെ. ആശംസകൾ
ആഹാ.. മനസ്സിന് തന്നെ ഒരു കുളിർമ 🥰🥰🥰🙏🙏🙏
ഒരുപാട് സന്തോഷം തോന്നിയ വീഡിയോ ❤❤❤
സുന്ദരം.. മനോഹരം
കണ്ടപ്പോൾ മനസിന് വല്ലാത്ത സന്തോഷം
Nice Creativity Dr krishnam Raju
Achidaaa so cute 😘😘🥰😍😍😍❤🎉
Nadipathy Goshala looks like a heaven on this earth
So lovely and sweet babies ..🥰
ഈ ചക്കരക്കുഞ്ഞന്മാരെ എങ്ങനെ വാങ്ങും? Address? എന്ത് വില വരും? Details തരാമോ?
🎉🎉 Exlent Storey 🎉🎉
DR krishnam Raju Is Scientest ❤
nice Cattles
🥰🥰❤️❤️❤️❤️❤️മനോഹരം 🤗🤗🤗🤗🤗❤️❤️❤️❤️❤️
❤❤🎉🎉🎉🎉🥰🥰🥰🥰 super Hare krishnaaaa.....
Big salute Reporter Camera Man Team Mathraboomi Nalla Video
മാതൃഭൂമി ക്കു അ ഭിനനന്ദനങ്ങൾ.
Nalla kazhcha 👍👍👍
എന്റെ കൃഷ്ണാ 🙏🙏🙏
എത്ര മനോഹരമായ കാഴ്ച... മാതൃഭൂമിക്കും ഡോക്ടർക്കും അഭിനന്ദനങ്ങൾ 🙏❤️
❤❤❤ 🙏🙏ഭൂമിയിലെ സകല ജീവചന്തു ചാല ങ്ങളിലും ദൈവീകതയും സ്നേഹവും കാണാൻ കഴിയുന്നത് തന്നെ നന്മയാണ് ഹരേ കൃഷ്ണ
സ്നേഹവും കാരുണ്യവും തന്നെയാണ് ദൈവവും ദൈവീക ഗുണവും ഹരേ കൃഷ്ണ❤🥰🙏🙏
SUPER Hup
Exlent Storey
Mothurbumi news Team
നമ്മുടെ നാട്ടിലും ഇങ്ങനെ ഒരു സംസ്കാരം ഉണ്ടായെങ്കിൽ 😔മാതൃഭൂമി യ്കും, ബിജു പങ്കജ് നും 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
Bigsalute dr ❤❤❤thanku mathrubhoomi teams
So cute 🥰🥰
അടിപൊളി❤❤❤
കണ്ടിട്ടു കൊതിയാവുന്നു. പൊന്നുപോലെ നോക്കാം. വാങ്ങാൻ പക്ഷേ കാശില്ല. നല്ല ഭംഗിയുള്ള പശുക്കൾ
വളരെ മനോഹരമായ കാഴ്ച ❤
പശുവിന്റെ കഴുത്തിൽ കെട്ടിപിടിക്കുമ്പോൾ എന്തെന്നില്ലാത്ത ഒരു ഫീൽ ആണ് ❤😘
❤❤❤❤ what a beautiful day ❤❤❤❤
നല്ലൊരു ഡോക്യൂ... താങ്ക്സ്
kanumbo thanne oru peace kitunnn ❤️
എനിക്ക് വെച്ചൂർ പശുവിൽ പുങ്കണൂർ സെമൻകുത്തിവെച്ച് ഒരു കാള കുട്ടിയെ കിട്ടി പശുക്കുട്ടിയ്ക്ക് വേണ്ടി കാത്തിരിക്കുന്നു
Superb sir
Achodaa❤❤❤❤
Great 🎉🎉
ജയ് മോദിജി ♥️♥️♥️♥️♥️
Nice🌹❤👍
മനസ്സിന് കുളിർമ പകരുന്ന കാഴ്ച ❤
മാതൃഭൂമി ഹിന്ദുക്കളോട് നീതി പുലർത്തിയതിൽ സന്തോഷം.
എല്ലാത്തിലും മതം കൊണ്ടുവന്നു ചേർക്കണം ഒരു ഉള്ളുപ്പുമില്ലത്തെ എങ്ങനെ സാധിക്കുന്നു.. അതും 2024ൽ? ഹിന്ദു മുസ്ലിം ക്രിസ്ത്യൻ.. എന്തുവാടെ..മതം കോപ്പ് മനുഷ്യനായി ജീവിക്കാൻ നോക്ക്
🤣 , ende ponnedauve , engane sadikunnu....
പക്ഷേ എന്ത് കാര്യം സംഘപരിവാറിനെ പോലുള്ള നാറികൾ ഉണ്ടല്ലോ ഹിന്ദുക്കളെ പറയിപ്പിക്കാൻ. അവന്മാർ ഇന്ത്യയിൽ ഉള്ള കാലത്തോളം ഹിന്ദുക്കൾക്ക് സമാധന്മായി ജീവിക്കാൻ കഴിയില്ല.
@@nandakumart2331മനസ്സിലെ അഴുക്ക് 😂
Prices koodi parayamayirunnu
Ee vedeo nerathe kandenkilum eppolanu ellam manadilayath
Very nice !!! GOOD covarage !! TO DAY great Day !! JAY sri krishna
Hai very nice
😍❤️❤️
Hi Sir
May I know the cost of one cow?
Hare Krishna 🙏♥️
Pm god beles you❤❤❤❤❤❤❤❤ 😮
Hare krishna😍
Hare krishna❤❤ jai shrila prabhupad ki jai❤❤
🙏🏻🌹👍❤️
Hare Krishna 🙏🙏🙏
Very nice video
Great Effot to dr krishnam raju
❤❤❤❤❤❤❤👌
Good❤❤❤❤
അച്ചോടാ 😘😘
Age ayathine enthu cheyyum
ഹരേ കൃഷ്ണ ❤❤
🙏🙏🙏🙏👌👌👌👌
How we can get this type of miniyature cow, and its cost. Pls reply me
സൂപ്പർ ❤️
മനോഹരം 🥰🥰
Will a cow will be available.kindly inform
Very happy ❤
Eniku labican what shall l do sir? Please help me l lovethem so much.
🙏🙏🙏 ഹരേ കൃഷ്ണാ
ഈ പശുക്കളെ പോലെ എല്ലാ മൃഗങ്ങളെയും,ആനകളെയും,വളർത്തിയെങ്കിൽ എത്ര മനോഹരം ആയിരുന്നു 🙏🙏
Pinne entha ettavum nandhi ulla jeeviyaya dogine ningal verukunne
ഭഗവാൻ കൃഷ്ണൻ അദ്ദേഹത്തേയും കുടുംബത്തേയും അനു(ഗഹിക്കട്ടെ.,❤,
What's the price..I needed one small 🐄
The question is the people who already bought from you, we would like to see how they have kept in their flats. You can place their short video links.
Very nice work
Miniature പശുവിനെ kittuo
എനിക്ക് രണ്ട് കുഞ്ഞുങ്ങളെ കിട്ടാൻ എന്താണ് വഴി, ആ ഏറ്റവും ചെറുതല്ലാത്ത, അതിന്റെ വലുത് രണ്ടും ഓരോ ആണും പെണ്ണും, ലാഭം പ്രതീക്ഷ അല്ല സ്നേഹിച്ചു വളർത്താൻ വേണ്ടി മാത്രം
Yas
Nalla rate aaa 10 laks ane tonunu anthe frd chothichirunu .... Avide poyi chothichal mathi ... Andra poyi
@@ShyamRaj-xj9ee എടോ ശ്യാംരാജെ നീയെനിക്ക് തെണ്ടിത്തിന്നാനുള്ള,വഴി പറഞ്ഞു തരേണ്ട, ആ വിടവിലൂടെ ഒരു ഭീഷണിയും, 1986കാലഘട്ടത്തിൽകണ്ണ്കെട്ടിവിട്ടാൽഇന്ത്യയിലെഏത്,സംസ്ഥാന ത്തിൽ പോണമെങ്കിലുപോയിവന്നിരുന്നു,ഇപ്പോഴും വേണമെങ്കിൽ, ,,,,,,,,,,,,,ഇവിടെ നിന്നെപ്പോലെ കുറഞ്ഞ ആളുകൾ സോഷ്യൽ മീഡിയയിലൂടെ വേണ്ടതിനും,വേണ്ടാത്തിടത്തുംകയറിനിരങ്ങുംഅതാണിപ്പോൾ,സിനിമയിലെഅമ്മയിലെഅവസ്ഥ👌👌👌👌👌😭😭😭😭😭😁
എനിക്കും ആഗ്രഹമുണ്ട്
അവിടെ പോയി ചോദിച്ചാൽ മതി .അപ്പോൾ അറിയാം ഇതും തനി കച്ചവടം ആണെന്ന്...😢
Mathrubhumi ആദ്യമായിട്ടാണ് ഇത് കാണുന്നത് എന്ന് തോന്നുന്നു 😂😂
നീ കണ്ടിട്ടുണ്ടോ
@@MubashiraK-u4u മാതൃഭൂമി കാണാത്ത സാധനങ്ങൾ ഒന്നും ലോകത്ത് ഇല്ല എന്നാണോ പറഞ്ഞു വരുന്നത്
Hare krishna ❤ Dr k ❤
🥰🥰🥰🥰♥️♥️♥️♥️
Wow glad to see😊😊❤
എവിടെ കിട്ടും
നവംബർ കിട്ടി യാൽ ഉപകാരം
😊siper
❤
❤️❤️❤️❤️🙏🏻🌹