കൗതുകമായി കർഷകനും കാട്ടുപന്നിയും തമ്മിലുള്ള സൗഹൃദം | Friendship |

Поделиться
HTML-код
  • Опубликовано: 3 фев 2025

Комментарии • 119

  • @wonderworld3399
    @wonderworld3399 Месяц назад +193

    ഇവൻമാർ മഹാ ശല്യമാണെങ്കിലും രാത്രി സമയങ്ങളിലൊക്കെ കൊച്ചു കുഞ്ഞുങ്ങളെയും കൊണ്ട് ഭക്ഷണം തേടി വാലെ വാലെ പോകുന്നത് കാണുമ്പോൾ സങ്കടം തോന്നും

    • @GeethaKp-l8x
      @GeethaKp-l8x Месяц назад +4

      😂😂😂😂

    • @kolappanvasu723
      @kolappanvasu723 Месяц назад +2

      Sathyam

    • @ADHITHYAN-u3v
      @ADHITHYAN-u3v Месяц назад +3

      സങ്കടം 🙄ബാക്കിയുള്ളോരടെ ഏലം മുഴുവൻ നശിപ്പിക്കുന്നു ഇവന്മാർ

    • @annajose342
      @annajose342 Месяц назад

      അതെ

    • @rahuljayan2424
      @rahuljayan2424 Месяц назад +1

      ​@@ADHITHYAN-u3v അത് മാത്രമോ, തെങ്ങിൻ്റെ കട, മരച്ചീനി എല്ലാം ഇത് തിന്നും

  • @omegaenterprises5997
    @omegaenterprises5997 Месяц назад +66

    രാഘവൻ എന്ന ആ വലിയ മനസ്സിന് ഈ ചെറിയവന്റെ ബിഗ് സലൂട്ട് ദൈവം നിങ്ങൾക്ക് കൂട്ടു

  • @nepolean...8072
    @nepolean...8072 Месяц назад +65

    നന്മയുള്ള മനുഷ്യൻ... ദൈവാനുഗ്രഹം ഒരുപാട് ഉണ്ട്..

  • @ShameerAlr-n6z
    @ShameerAlr-n6z Месяц назад +61

    ധൈര്യമായിട്ട് ഭക്ഷണം കൊടുത്തോളൂ ഒരിക്കലും ചതിക്കില്ല മനുഷ്യനാണെങ്കിൽ എപ്പോ ചതിച്ചു എന്ന് ചോദിച്ചാൽ മതി

  • @leelan4581
    @leelan4581 Месяц назад +22

    എന്നും നന്നായിരിക്കട്ടെ ആ വീട്ടിലെ
    മനുഷ്യരും ജീവികളും God Bless ❤❤❤❤❤❤❤❤

  • @MeenuChacko-e3p
    @MeenuChacko-e3p Месяц назад +25

    ഏതൊരു ജീവിയോടും സ്നേഹം കാണിച്ചാൽ അതു നമുക്കു നൽകുന്ന സന്തോഷം പലമടങ്ങാണ്.

    • @Das77-q6k
      @Das77-q6k Месяц назад +2

      പാമ്പും മുതലയും ഒക്കെ സന്തോഷം പലമടങ് തരുമോ?

    • @wonderworld3399
      @wonderworld3399 18 дней назад

      ​@@Das77-q6kകുട്ടിക്കാലം മുതൽ വളർത്തിയാൽ ഏത് ജീവിയും സ്നേഹം തരും

  • @sreelathamohanshivanimohan1446
    @sreelathamohanshivanimohan1446 2 месяца назад +33

    ഒത്തിരി സന്തോഷം തോന്നി

  • @rijojoseph3525
    @rijojoseph3525 Месяц назад +54

    വീടായാൽ പൂച്ചയും പശുവും ആടും കോഴിയും താറാവും ഒക്കെ വേണം 🤣🤣

  • @malavikaskrishnannair989
    @malavikaskrishnannair989 Месяц назад +77

    നാളെ വരും forest കാർ 🤣🤣🤣🤣 അവറ്റകൾക് ഇതു കാണുമ്പോൾ സഹിക്കില്ല 🤣

    • @novia7775
      @novia7775 Месяц назад

      Sathyam..

    • @faizafami6619
      @faizafami6619 Месяц назад

      Avar kettiyidunnillallo

    • @Das77-q6k
      @Das77-q6k Месяц назад +2

      Okay വിവരദോഷി

    • @lepetitprince2188
      @lepetitprince2188 5 дней назад

      ഹാ പണ്ട് പിള്ളേർ വളർത്തിയ ചിക്കു എന്ന കാട്ടുപന്നിയെ ഫോറസ്റ്‌കാർ പിടിച്ച് കാട്ടിൽ വിട്ടപ്പോ ആ പിള്ളേരുടെ കരച്ചിൽ കാണണമായിരുന്നു 😢😢😢

  • @premsagarkt4260
    @premsagarkt4260 Месяц назад +6

    സ്നേഹം സ്നേഹം സ്നേഹം
    ❤ നന്മ വരുത്തട്ടെ ❤

  • @nsure-c2t
    @nsure-c2t Месяц назад +70

    പന്നിയും പട്ടിയും ഏറ്റവും ബുദ്ധി ഉള്ള ജീവികളിൽ ഒന്നാണ്

    • @ReshmiVU
      @ReshmiVU Месяц назад

      സത്യം ആണോ

  • @PraveenP-xi4zn
    @PraveenP-xi4zn Месяц назад +30

    ഇത് കാണുമ്പോൾ കളിയാക്കുന്നവരുണ്ടാകാം പക്ഷെ അങ്ങേക്ക് ദൈവം തുണയുണ്ട്. ❤

  • @sasikalamadhu281
    @sasikalamadhu281 Месяц назад +14

    വന്യ മൃഗങ്ങളെ കൊല്ലാൻ ...കൊലവിളി കൂട്ടുന്ന.....ബിഷപ്പും. ..കിഫ ...കൂട്ടരും ..കണ്ട് പഠിക്കട്ടെ.....

    • @Gopakumard-ji8wm
      @Gopakumard-ji8wm Месяц назад

      അവൻ മാർ, വെറും ചമ്പു തീനികൾ ദയയില്ലഅതുകൊണ്ടാണ് ചിലയിടത്തൊക്കെ ആമ്പിള്ളാർ ഒരുക്കുന്നത്😄

    • @bharath4803
      @bharath4803 Месяц назад +1

      Nthayalum manushyare kollan aagrahikunna aahuanam cheyunna Kalla rss swamimarekal bedhamalle..

    • @vlogswithbaijurajtr4797
      @vlogswithbaijurajtr4797 Месяц назад

      അങ്ങനെയുള്ളവരെ കൊല്ലാനും ഒരു സംഗം പാളയമിറങ്ങും

  • @vdj9892
    @vdj9892 Месяц назад +45

    എന്റെ വീടിന്റെ അടുത്ത് കാട്ടിലെ ഒരു കുഴിയിൽ 5 ചെറിയ കുഞ്ഞുങ്ങൾ വീണു, എല്ലാരേം പിടിച്ചു കയറ്റി വിട്ട്, ഇപ്പോ അവന്മാർ വലുതായി വിലസുന്നു,

  • @jasirpjasir6169
    @jasirpjasir6169 Месяц назад +10

    അല്ലു അർജുൻ ❤❤

  • @jinymathew7688
    @jinymathew7688 Месяц назад +2

    Achooo da cute....❤❤❤❤

  • @cherrycherian6429
    @cherrycherian6429 Месяц назад +3

    Good video. Every animal, however wild it may be, will become our friend, with a little love. Because God is Love, so He has put Love in every heart, man and animal.

  • @GENERALKNOWLEDGE-ug4rf
    @GENERALKNOWLEDGE-ug4rf Месяц назад +2

    രാഘവേട്ടൻ ❤❤

  • @Akhila-jq5lv
    @Akhila-jq5lv Месяц назад +6

    God bless you ❤️❤️❤️❤️❤️❤️

  • @blue_tongue_lizzy
    @blue_tongue_lizzy Месяц назад +3

    Thank you

  • @BhaktiBhavana-ep2cw
    @BhaktiBhavana-ep2cw 2 месяца назад +6

    Super 👍

  • @darkknight2579
    @darkknight2579 7 дней назад

    ഇവർ അല്ലെ ചെന്താമരയുടെ അയൽവാസികൾ

  • @geethagopinathanpillai9393
    @geethagopinathanpillai9393 Месяц назад +5

    Very nice man

  • @archangelajith.
    @archangelajith. Месяц назад +5

    Great to see this ❤❤❤

  • @binilThottan
    @binilThottan Месяц назад +4

    Good 👍

  • @badushafriendz9034
    @badushafriendz9034 27 дней назад

    Chettante manasine vanagunnu❤

  • @sindhumanoj6917
    @sindhumanoj6917 Месяц назад +6

    ❤❤❤❤pavam

  • @jayadevan661
    @jayadevan661 2 месяца назад +9

    Very good❤❤

  • @sajishtp9307
    @sajishtp9307 Месяц назад +3

    ❤❤ feels So happy❤❤

  • @annan444
    @annan444 18 дней назад

    മനുഷ്യരെ പോലെ ചതിക്കില്ല 🏃‍♂️🏃‍♂️

  • @vijaykalarickal8431
    @vijaykalarickal8431 6 дней назад

    👏👏👏😍😍😍

  • @vinodcv3411
    @vinodcv3411 Месяц назад +3

    അതിന്റെ കണ്ണ് കണ്ടോ.. എന്തോ ഒരു ആകർഷനീയത ഉണ്ട്

  • @vineethvavachi7460
    @vineethvavachi7460 Месяц назад

    സൂപ്പർ

  • @Lovely-dl5cw
    @Lovely-dl5cw Месяц назад

    God bless you all ❤❤❤❤❤

  • @ChithraRajiPC
    @ChithraRajiPC 2 месяца назад +6

    👍👍👍❤️❤️

  • @ajayank3081
    @ajayank3081 21 день назад

    കൊടുക്കരുത്, കാരണം ഇത്രയും കഷ്ട്ടപ്പെട്ടു രക്ഷിച്ച ഈ സഹോദരൻ, വിട്ടുകൊടുക്കരുത്

  • @PrabhaChullikara
    @PrabhaChullikara Месяц назад

    Enikkum ella jeevikaleyum eshtamanu manushyanekkal bhetham pakshe veettukaril aregilum marichu poyal anu sahikkan pattathathu avarkku pavam jeevikal 🫂🥰🥰

  • @rajeevrajan1875
    @rajeevrajan1875 Месяц назад +6

    Manushyaneyum srishtichathu dhaivam thanneyanu
    Panniyeyum
    Pattiyeyum
    Mattu jeevajalakangaleyum srishtichathu
    Athu vivekapoorvam snehathode jeevikanoa athoa kalahichu jeevikanoa athu athathu vekthikal thanneyanu theerumanikunnathu ❤ 🙏

  • @umeshtu1286
    @umeshtu1286 Месяц назад +1

    Shalyakaranenkilum sneham ullavanmara

  • @divyajayan6756
    @divyajayan6756 Месяц назад +4

  • @reneeshraveendra7182
    @reneeshraveendra7182 Месяц назад

    ❤️ true love❤️

  • @umeshuthaman5392
    @umeshuthaman5392 2 месяца назад +4

    ♥️♥️♥️♥️♥️😘😘😘

  • @varshavenu8961
    @varshavenu8961 Месяц назад +2

    😊😊😊

  • @Anu-g7t9s
    @Anu-g7t9s Месяц назад

    Pavamkunju❤❤😂ahoda

  • @anandanand-sv3ly
    @anandanand-sv3ly Месяц назад +1

    👌

  • @JayakumarBalan-y3o
    @JayakumarBalan-y3o 24 дня назад

    Paavam❤

  • @RajiRR-k3o
    @RajiRR-k3o Месяц назад +1

    🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @sureshkanoor7230
    @sureshkanoor7230 Месяц назад

    👌♥️♥️♥️🌹

  • @SUNITHHKRD
    @SUNITHHKRD Месяц назад +1

    ❤😢❤❤

  • @bijus3396
    @bijus3396 2 месяца назад +1

    ❤❤❤സന്തോഷവാർത്ത

  • @SajeerRs
    @SajeerRs Месяц назад

    Inangaaththathu manusyan maathram

  • @Srik369
    @Srik369 Месяц назад

    ഇതിന് കൊമ്പ് മുളകുവോ 🤔

  • @krishnakumarms994
    @krishnakumarms994 Месяц назад +1

    🙏🙏🙏🙏❤❤❤

  •  21 день назад

    hello visio provide info there kept for what

  • @santhoshkumarek333
    @santhoshkumarek333 Месяц назад +1

    ❤️❤️❤️❤️❤️❤️❤️❤️.❤️❤️❤️

  • @Samyakindialife
    @Samyakindialife Месяц назад

    കാട്ടുപന്നി = ബ്രാഹ്മണർ (Yamnaya steppe aryans ) സ്വന്തം symbol

  • @rijeeshm3561
    @rijeeshm3561 Месяц назад

    🙏

  • @surabhikotheri4476
    @surabhikotheri4476 Месяц назад

    ❤️❤️🥰🥰

  • @sheelageorge8030
    @sheelageorge8030 Месяц назад

    ' ഇതു കാരണം ഒരു വർഷമായി ഞാൻ ആശുപത്രി കേറാൻ തുടങ്ങിയിട്ട്

  • @roymercy64
    @roymercy64 Месяц назад +1

    Please
    Don’t take him
    Away . Stay happy

  • @-._._._.-
    @-._._._.- Месяц назад

    🙂🙂

  • @sreeneshpv123sree9
    @sreeneshpv123sree9 Месяц назад +1

    താമരശ്ശേരിയിൽ കാട്ടുപന്നി ശല്ല്യം ഉണ്ട്.മയിരു😢

  • @MohanDas-i1p
    @MohanDas-i1p 2 месяца назад +3

    👌👌👌👌👌🌺🌺🌺🌺🌺🌷🌷🌷🌷🌷👏👏👏👏👏💖💖💖💖💖🙏🙏🙏🙏🙏

  • @SujathaBabu-g6z
    @SujathaBabu-g6z Месяц назад +1

    👍👍👍👍👍q

  • @ഊക്കൻടിൻ്റു
    @ഊക്കൻടിൻ്റു Месяц назад

    ഏതെങ്കിലും വിവരദോഷികൾ പോർക്ക് കറി ആക്കാതെ നോക്കിക്കോ!

  • @lyyyyyyy365
    @lyyyyyyy365 Месяц назад +1

    Christians kanenda, konnu curry vachu thinnum

  • @SaneeshUs
    @SaneeshUs Месяц назад

    Kallaa panniyeee.....kershimuzhuvan nazhipichuuu .....

  • @GirishGirish-cy4fy
    @GirishGirish-cy4fy Месяц назад +1

    👏👏👏👏👏👏😪❤️❤️❤️❤️

  • @goodspirit5747
    @goodspirit5747 Месяц назад

    tasty and yummy😋😋😋

  • @DEFX5747
    @DEFX5747 Месяц назад +1

    ❤️❤️❤️

  • @chinnypillay2859
    @chinnypillay2859 Месяц назад

    ❤❤❤😊

  • @BharathiShetty-b7d
    @BharathiShetty-b7d Месяц назад

    ❤❤❤❤❤

  • @nishandhk3322
    @nishandhk3322 Месяц назад

    ❤️🥰

  • @sugeshn165np9
    @sugeshn165np9 Месяц назад

    ❤❤

  • @RageshRkurup
    @RageshRkurup Месяц назад

    ❤❤❤❤❤

  • @VilasK-ro7if
    @VilasK-ro7if Месяц назад

  • @emperor..837
    @emperor..837 Месяц назад +2

    ❤❤❤

  • @jeebaambrose4980
    @jeebaambrose4980 Месяц назад

    ❤❤❤❤❤❤

  • @kombanadanhobbies2273
    @kombanadanhobbies2273 Месяц назад

    ❤❤❤❤

  • @Belite-y4z
    @Belite-y4z Месяц назад

  • @anoopbalan4119
    @anoopbalan4119 Месяц назад

  • @Jayakrishnanvk-z2g
    @Jayakrishnanvk-z2g Месяц назад

    ❤️❤️❤️

  • @shinojsebastiansebastian7461
    @shinojsebastiansebastian7461 Месяц назад

    ❤❤❤

  • @sridevi7948
    @sridevi7948 15 дней назад

    ❤️❤️❤️❤️❤️❤️❤️

  • @googleaccount4401
    @googleaccount4401 Месяц назад

    ❤❤❤

  • @Maindsetmastery-i5u
    @Maindsetmastery-i5u 25 дней назад

    ❤❤❤

  • @NimeshBalakrishnan-w9w
    @NimeshBalakrishnan-w9w 18 дней назад

    ❤❤❤