എന്റെ വീടിന്റെ ബാൽകണിയിൽ തൂക്കിയ ചെടിച്ചട്ടിയിൽ എപ്പോഴും ഉണ്ടാകും 🥰മുട്ടയിട്ട് വിരിഞ്ഞു പറക്കാറായിതുടങ്ങിയാൽ അവർ പോകും 😔കുറച്ച് ദിവസം കഴിഞ്ഞാൽ വീണ്ടും വരും മുട്ടായിടാൻ 🥰അങ്ങനെ വർഷങ്ങളായി ഇപ്പോഴും ഉണ്ട് കൂട് നശിപ്പിച്ചിട്ടില്ല 🥰
Ntte വീട്ടിലും... ഇപ്പൊൾ കുറച്ച് ദിവസമായി വീണ്ടും വന്ന് തുടങ്ങിയിട്ട്.... 3-4 വർഷമായി ഇത് തുടങ്ങിയിട്ട്.... 2-3 ആള്കാരെ കണ്ടാൽ അത് വരില്ല.. ഒരാളോക്കെ ആണെകിൽ മുന്നിലൂടെ തന്നെ കൂട്ടിൽ കയറും... പകൽ സമയം ഇടകിടെ വന്ന് ജനലിൻ വന്ന് മുട്ടും...
അതിഥി ദേവോഭവ: അന്വർഥമാക്കി യിരിക്കുന്നു Razak Sir.*******അഭിനന്ദനങ്ങൾ💐💐💐💐💐💐👌👌👌👌👌അതിഥികളെക്കാത്ത് അവർക്ക് മുന്നൊരുക്കങ്ങൾ ചെയ്ത വീട്ടുകാർക്കുംlovely Wishes.താങ്കളെ കണ്ടപ്പോൾ പെട്ടെന്ന് Dr.Salim Ali യെ ഓർമ്മ വന്നു.എല്ലാ ഭാവുകങ്ങളും.കുറേയേറെ ദിവസത്തെ നിരീക്ഷണവും കാത്തിരിപ്പും photography,videography, ക്ഷമ എല്ലാറ്റിനും നന്ദി.....May God bless YOU.. 💐💐💐💐👌👌👌👌👌💐💐
ഇവര് ഇണങ്ങികഴിഞ്ഞാൽ എല്ലാവർഷവും വന്നോളും ആ കൂട് നമ്മൾ നശിപ്പിക്കാതെ അതേ പോലെ വെച്ചാൽ മതി. എൻ്റെ വീടിന്റെ ഉമ്മറത്ത് അലങ്കാര വിളക്കിന് മുകളിൽ കൂടുണ്ടാക്കി വരാറുണ്ടായിരുന്നു. കുഞ്ഞുങ്ങൾ ഉണ്ടായി പോയേനു ശേഷം ഞങ്ങൾ കൂട് നശിപ്പിച്ചില്ല.പിന്നെയും ആറേഴു വർഷത്തോളം തുടർച്ചയായി വന്നിട്ടുണ്ട്.രാത്രിയിലാണ് മക്കളെ പറക്കാൻ പഠിപ്പിക്കുന്നത്.ഞങ്ങൾ ജനലിലൂടെ നോക്കിനിൽക്കാറുണ്ടായിരുന്നു.വരാറുള്ള കാലം കഴിഞ്ഞും വരാതാപ്പോഴാണ് കൂടെട്ത്ത് കളയാൻ തീരുമാനിച്ചത്.എന്നിട്ടും ഇനിയും വന്നാലോന്നും പറഞ്ഞു പൊട്ടിപ്പോയ ആ ബൾബ് കൂട് എടുത്ത് മാറ്റാൻ ഈ അടുത്ത കാലം വരെ ഉപ്പ സമ്മതിച്ചിരുന്നില്ല.
@@shamvishayaan4760 ബുൾബുൾ തന്നെയാണോ.അടക്കാകുരുവിയില്ലേ കറുപ്പും വെള്ളയും കലർന്നവാലുള്ളത്.ഇടക്കിടെ വാല് വിറപ്പിച്ചോണ്ടിരിക്കണത്.അതുണ്ട് ഇപ്പളും മീറ്റർ ബോക്സിൽ
എന്റെ hanging plants ൽ ഇത് സ്ഥിരം ആണ്. പക്ഷി അടക്കാകിളി എന്ന് ഞങ്ങൾ പറയുന്ന ഇനം. കൂട് കൂട്ടുമ്പോൾ മുതൽ കുഞ്ഞുങ്ങൾ വളർന്നു പറന്നു പോകാറാകുന്നത് വരെ ചെടിയെ നനക്കാനും വളമിടാനും ഒന്നും പറ്റില്ല (ചെയ്യില്ല )അങ്ങനെ ആ ചെടി നശിച്ചു പോകും. എന്നാലും കിളിയെ ശല്യപ്പെടുത്തില്ല.. വളരെ മനോഹരമായ ഒരു കാഴ്ചയാണ് ഇത്.. കുഞ്ഞുങ്ങൾ ആയാൽ രാവിലെ നല്ല ബഹളം ആണ് 😍....
നന്മ നിറഞ്ഞ മനസ്സ് എത്ര ടെൻഷനോ വേദനയോ ഇല്ലാതെയാണ് ഇവരുടെ വീട്ടുവരാന്തയിൽ തന്നെ ആ കിളികൾ കൂട്ടു കൂടിയത്. അവരുടെ മനസ്സ് കാണാൻ ആ കിളികൾക്ക് കഴിഞ്ഞു ഒരിക്കലും ഞങ്ങളെ ദ്രോഹിക്കാൻ ഇല്ല എന്ന് ഉറപ്പ് ഇവരുടെ പെരുമാറ്റത്തിൽ നിന്ന് മനസ്സിലായി കാണും ഒരുപാട് കാലത്തെ നിരീക്ഷണത്തിന് ഒടുവിലാണ് കിളികൾക്ക് കൃത്യമായ സുരക്ഷിതവും സ്വസ്ഥതയും കിട്ടുന്ന സ്ഥലങ്ങൾ അവർ തിരഞ്ഞെടുക്കുന്നത് മനുഷ്യരുടെ ശബ്ദം പെരുമാറ്റം ഉണ്ടായിട്ടും അവർക്കറിയാം ഈ മനസ്സുകൾ ഞങ്ങളെ ദ്രോഹിക്കാൻ ഇല്ല എന്ന് പുതിയ തലമുറയ്ക്ക് ജന്മം കൊടുക്കാൻ ഈ സ്ഥലം തെരഞ്ഞെടുത്ത ആ കിളികൾ ഒരു ശല്യം ഇല്ലാതെ തങ്ങളുടെ കുട്ടികളെ വിരിയിച്ച് പുറത്തു എത്തിച്ചിരിക്കുന്നു കൃത്യമായ സൗകര്യമൊരുക്കി പ്രകൃതിയെ വീടിലേക്ക് ആകർഷിച്ച ഈ കുടുംബം അഭിനന്ദനം അറിയിക്കുന്നു ഇക്കാര്യങ്ങൾ കൃത്യമായി നമ്മിലേക്ക് എത്തിക്കാൻ അതിലെ ഓരോ നിമിഷവും വീഡിയോയിലൂടെ പകർത്തിയ റസാഖ് താഴത്തങ്ങാടി എന്ന ഫോട്ടോഗ്രാഫർ ക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ അറിയിക്കുന്നു
ഞങ്ങളുടെ വീട്ടിലെ ഒരു തൂക്കു ചട്ടിയിലും ഇതു പോലെ കൂടുകൂട്ടി മുട്ടിയിട്ട് വിരിച്ചു കുഞ്ഞുങ്ങൾ പറന്നുപോയി.... ബുൾ ബുൾ പക്ഷി എന്നാ പേര് ന്ന് ഇപ്പഴാ അറിയുന്നത് 😍😍
എൻ്റെ കുട്ടിക്കാലത്ത് ഇതൊക്കെയായിരുന്നു സ്ഥിരം ഏർപാട് പക്ഷെ അന്നൊക്കെ ക്യാമറ പോയിട്ട് ഒരു ടോർച്ചുപോലും സ്വന്തമായിട്ടില്ല കണ്ണെന്ന ക്യാമറ കൊണ്ട് മനസിൻ്റെ ഫ്രെയിമിൽ പകർത്തിയ ചിത്രങ്ങൾക്ക് ഇന്ന് ഓർമയുടെ തിളക്കം 100 മടങ്ങ് !
എന്റെ വീട്ടിലും ഈ പക്ഷി കൂടുകൂട്ടി മുട്ട വിരിഞ്ഞു പോയി പക്ഷേ വീഡിയോ എടുക്കാനൊന്നും പറ്റിയില്ല തൂക്കിയിട്ട ചെടിയിൽ ആയിരുന്നു എന്തായാലും ഇത് കണ്ടതിൽ സന്തോഷം 👍👍👍
Same bird made nest in my money plant hanging pot, had 3 babies, but the mother bulbul was very friendly. We watched her daily . Hatsoff to dis man for his hardwork ❤️
ഈ ബുൾ ബുൾ പക്ഷികൾ എന്റെ വീട്ടിലും ഇത് പോലെ ചെടിക്കുള്ളിലും ബൾബിടുന്ന കവറിനുള്ളിലും കൂട് കൂട്ടി 100 റോളം കുഞ്ഞുങ്ങൾ വിരിഞ്ഞിട്ടുണ്ട് ആ സമയം ചെടിക്ക് വെളളം ഒഴിക്കില്ല ലൈറ്റിടില്ല കൂട് കൂട്ടുന്നത് മുതൽ കുഞ്ഞുങ്ങൾ പുറത്ത് പോവുന്നിടം വരെ ഞങ്ങൾ ശ്രദ്ധിക്കും മനസ്സിനും കണ്ണിനും ഉണ്ടാവുന്ന ഒരു ആനന്ദം പറഞ്ഞ റീക്കാൻ കഴിയില്ല ഞങ്ങളുടെ വീട്ടിൽ വരുന്ന വർക്കും കിളികളെ കാണുമ്പോ വലിയ 'സന്തോഷമാണ്
ഇത് കാണുമ്പോൾ മനസ്സെന്നെ നിറയുന്നു.. 🥰🥰പക്ഷികളെ കണ്ടു പഠിക്കേണ്ട മനുഷ്യരുണ്ട്... പ്രസവിച്ചു ദിവസങ്ങൾ കഴിയുന്നതിനു മുന്പേ മക്കളെ വലിച്ചെറിയുന്ന മനസ്സാക്ഷി ഇല്ലാത്ത മനുഷ്യരുള്ള കാലമാണിപ്പോൾ 😔😔
എന്റെ വീട്ടിലും പണ്ട് ഒരു bulbul പക്ഷി ചെടികള്‍ക്ക് ഇടയില്‍ koodukootti മൂന്ന് മുട്ട ഇട്ടു. എനിക്ക് ഭയങ്കര സന്തോഷമായി. അടുത്ത ദിവസം ഞാന്‍ school വിട്ടു വന്നപ്പോൾ കേട്ട വാര്‍ത്ത ഹൃദയഭേദkam ആയിരുന്നു. ഒരു uppan (പക്ഷി) വന്ന് കൂട് thakarkkukayum muttakal തിന്നുകയും ചെയതു. അതിനുശേഷം എനിക്ക് uppane kanneduthal kandooda.
പ്രിയ റസാഖ്, ഒത്തിരി സന്തോഷം. ക്ഷമയോടെ കാത്തിരുന്നു ദൃശ്യങ്ങൾ പകർത്തി കാട്ടിതന്നതിന്. കുടുംബത്തിന്റെ പിന്തുണയെപ്പറ്റി പ്രത്യേകിച്ച് ഭാര്യയുടെ അധ്വാനത്തെ പ്പറ്റി എടുത്തു പറഞ്ഞതിന് പ്രത്യേക അഭിനന്ദനങ്ങൾ. ഇനിയും മികച്ച ചിത്രങ്ങൾ പ്രതീക്ഷിക്കുന്നു.
ഈ പക്ഷി ഞങ്ങളുടെ വീട്ടിൽ പലയിടത്തും കൂട് കൂട്ടി മുട്ടയിട്ടു വിരിഞ്ഞു പോകാറുണ്ട്.. ഒരു പ്രാവശ്യം കോലായിൽ ടീവീ കേബിളിൽ കൂട് കൂട്ടിയിരുന്നു. പക്ഷെ ആരും വാർത്തയാക്കിയില്ല.. നല്ലോണം മനുഷ്യരുമായി ഇണങ്ങുന്ന പക്ഷിയാണ്... എന്നും നമ്മൾ കാണുകയാണെങ്കിൽ പേടിയില്ല എന്നർത്ഥം.. കുഞ്ഞുങ്ങൾക്ക് തീറ്റ കൊടുക്കലൊക്കെ നമ്മുടെ മുന്നിൽ വെച്ചു തന്നെ ചെയ്യും
എന്റെ വീടിന്റെ ഉമ്മറത്തുള്ള ഫാൻസി ലൈറ്റിൽ സ്ഥിരമായി കൂട് koottum. മുട്ട ഇടും. ആയിരിക്കും. മക്കൾ വിരിയും. മക്കൾക്കു തീറ്റ കൊടുക്കുന്നത് കാണാം. കൊറച്ചു ദിവസം കഴിയുമ്പോൾ മക്കളെ പറക്കാൻ പഠിപ്പിക്കും. അത് മറന്നുപോകും. സ്ഥിരം നമ്മുടെ അതിഥി യാണ് ഈ പക്ഷികൾ ❤
ചരിത്രത്തിലും ഈ പക്ഷിക്ക് വളരെ പ്രാധാന്യം ഉണ്ട് പക്ഷികളുടെയും മൃഗങ്ങളുടെയും ഭാഷ അറിയുന്ന ലോകം ഭരിച്ച സുലൈമാൻ (solaman )നബിയ്ക്കു തന്റെ സാമ്രാജ്യത്തിലെ ഓരോ വിവരങ്ങളും എത്തിച്ചു കൊടുത്തിരുന്നത് ഈ പക്ഷിയാണ് ഖുർആനിൽ ഒരു ചരിത്രം തന്നെ ഈ പക്ഷിയെ കുറിച്ചു പറയുന്നുണ്ട്
എന്റെ വീട്ടിലും വന്നു മുട്ടയിട്ടു 2 കുഞ്ഞുങ്ങൾ വിരിഞ്ഞിരുന്നു, കൂടു കൂട്ടുന്നതുമുതൽ കുഞ്ഞു വലുതായി പറന്നുപോവുന്നത് വരെ ഞാൻ എന്റെ ഇൻസ്റ്റാഗ്രാമിൽ ഇട്ടിരുന്നു😍😍😍😍
ഞങ്ങളുടെ കുട്ടിക്കാലത്ത്, മരത്തിൻ്റെ പൊത്തിൽ കൂടുകൂട്ടി മുട്ടവിരിയിക്കുന്ന. കിളികളെ നിരീക്ഷിക്കുമായിരുന്നു. മൈന, തത്ത, മരംകൊത്തി, മഞ്ഞക്കിളി..ഇവരെയൊക്കെ കാണാൻ കിട്ടിയിട്ടുണ്ട്. ഓലഞ്ഞാലി കുരുവി.. ഒക്കെ... അതൊരു ബാല്യകാലം . ഇപ്പോഴത്തെ കുട്ടികൾ അതൊക്കെ ഇതുപോലെയുള്ള വീഡിയോകളിൽ കണ്ട് ആസ്വദിക്കേണ്ടി വരുന്നു.. ..ഇത് മറ്റൊരു കാലം
*എന്റെ വീടിന്റെ ഉള്ളിൽ ഇവർ കൂടു കൂട്ടി മുട്ട ഇട്ടു കുഞ്ഞുങ്ങൾ പുറത്തിറങ്ങി. ഒരു ദിവസം രാവിലെ 4 മണിക്ക് വീട്ടിലെ ഒരു love birds പെട്ടെന്ന് മരണപ്പെട്ടു അതിന്റെ മരണ സമയത്ത് ഇവറ്റകൾ ഞങ്ങളെ അറിയിക്കാൻ ഉണ്ടാക്കിയ ശബ്ദങ്ങളും പറക്കലുകളും മറ്റും കണ്ടപ്പോൾ അത്ഭുതം തോന്നി പോയി*
ഈ പക്ഷികൾ എന്റെ വീട്ടിലും എപ്പോഴും കൂടുവെക്കാറുണ്ട്.. ഇപ്പോൾ രണ്ടു കൂടുവെച്ചിട്ടുണ്ട്.. കുഞ്ഞുങ്ങൾ ഉണ്ട് ഒന്നിൽ... വേറെ പൂവിലെ തേൻ കുടിക്കുന്ന ചെറിയ pakshiyundallo അതിന്റെ കൂട് ഉണ്ട് ipol
എന്റെ വീട്ടിലും.... മുകളിലത്തെ മുറിയിൽ ജനാലയിൽചെറിയ കൂടു കൂട്ടി മുട്ടയിട്ടിട്ടുണ്ട് രണ്ടെണ്ണം🥰.രണ്ടാഴ്ച കഴിഞ്ഞു But വിരിഞ്ഞിട്ടില്ല വെയിറ്റ് ചെയ്യുവാ 🤗
ഞങ്ങളുട വീട്ടിലും ഉണ്ട്. ഇപ്പോൾ മൂന്നാമത്തെ പ്രാവശ്യമാണ് മുട്ടയിടാൻ വരുന്നത്. ആദ്യത്തെ വട്ടം വന്നപ്പോൾ ഞങ്ങളും ഇത് പോലെ വിഡിയോ എടുത്തിരുന്നു.3 മുട്ട ഇട്ടു അടയിരിക്കുന്നു ഇപ്പോൾ
എന്റെ വീട്ടിലും ചെടിയിൽ ഈ പക്ഷി കൂട് വയ്ക്കാറുണ്ട് . Daily ഇലയിൽ ചോറ്/പഴങ്ങൾ /ഇഡലി /ദോശ, വെള്ളം കൊടുക്കാറുണ്ട്.എല്ലാം കഴിക്കും.time nu food kodukkanam ഇല്ലലേൽ നല്ല സൗണ്ട് ഉണ്ടാക്കും, വീട്ടിനുള്ളിൽ വന്നു കരയാൻ തുടങ്ങും . അമ്മക്കിളി തീറ്റ തേടാൻ പോവുമ്പോ അച്ഛൻ കിളിയാണെന്ന് തോന്നുന്നു കുഞ്ഞിന് /മുട്ടക്ക് കാവൽ നിക്കും, നമ്മൾ അമ്മ കിളി പോയല്ലോ എന്നും വിചാരിച്ചു കൂട്ടിലെ മുട്ടയിലോ, കുഞ്ഞിനെയോ നോക്കാൻ ചെന്നാൽ അപ്പൊ എവിടെ നിന്നാനെലും പറന്നു വന്നു കൊത്താൻ വരും. നമ്മൾ ഡെയിലി food kodumbo nmmalod eshtm thonnum... Pinnedu nmml കൂടിന് അടുത്ത് ചെന്നാലും കൊത്തില്ല...കുഞ്ഞു വളർന്നു കഴിഞ്ഞാൽ അവർ പോവും, അപ്പൊ നല്ല സങ്കടം ആവും.വീട്ടിലെ ഒരു അംഗത്തിനെ പോലെ നമ്മൾ അവരോട് attached aavum. 2-3mnth ആവുമ്പോഴേക്കും വീണ്ടും വേറെ കൂട് ഉണ്ടാക്കാൻ തുടങ്ങും.അപ്പൊ വീണ്ടും സന്തോഷം ആവും..... മുട്ട വിരിഞ്ഞു പറക്കാൻ ആവുമ്പോൾ അവർ പോവും അത് ഓർക്കുമ്പോ വലിയ സങ്കടം വരും ....എന്നാലും ഇതൊക്കെ നല്ല സന്തോഷം ഉണ്ടാക്കുന്ന നിമിഷങ്ങൾ ആണ്.❤️❤️❤️❤️❤️
എന്റെവീട്ടിലും ചെടിച്ചട്ടിയിൽ ഉണ്ടായിരുന്നു 3കുഞ്ഞുങ്ങൾ ബുൾ ബുൾ പക്ഷികൾ കൂടുകൂടി മുട്ടയിട്ടു കുഞ്ഞുങ്ങളെ വിരിയിച്ചു കുഞ്ഞുങ്ങൾക്ക് തീറ്റ കൊണ്ടുവന്നു കൊടുക്കുമ്പോൾ ഒരു ദിവസം ഞാനും ഫോട്ടോ എടുത്തു
Innu ente veettile tv cable il bullbull pakshi koodu koottiyittund..koodinte work ellam kazhinjhu ipol ada irikkan thudangheetund..ath pole ilayil koodukoottunna kiliyum und ..valarthu kiliyekkalum valare ishtamaanu ivare..
എന്റെ വീട്ടിലും വരുന്നുണ്ട് same പക്ഷി.. കൂട് ണ്ടാക്കി.. 😍രണ്ട് കിളികൾ കൂടി ആയിട്ടായിരുന്നു വന്നിരുന്നത്.. ഇടക്ക് കാണാതായി.. ഇപ്പൊ വീണ്ടും വരുന്നുണ്ട് 😍
എന്റെ വീട്ടിൽ dining ഹാളിൽ തൂക്കിയിട്ടൊരു ഫ്ലവർ വെസ് ഉണ്ട് അതിൽ കുറെ ദിവസം കൂട് ഉണ്ടാക്കി മുട്ടയിട്ടു വിരിഞ്ഞു കുഞ്ഞു ചിറകുകൾ വെച്ച് പറന്നു പോയി. ഇത് എനിക്ക് അത്ഭുതം തോന്നുന്നില്ല
Subhan Allah..simply amazing Every beautiful creature reminds us of The Beautiful Creator, Al Jameel, The Fashioner-Designer, Al Musawwir, The Inventor, Al Baari.. Allahu Akbar Kabeerah wal Hamdulillahi katheerah 💖
ഞങ്ങളുടെ veettilum ഈ കിളികൾ കൂടു വച്ചിട്ടുണ്ടായിരുന്നു. രണ്ടു കുട്ടികൾ ഉണ്ടായി. മുറ്റത്തെ കളർ ചെടിയിൽ ആണ് ഉണ്ടായതു. ഇത് പോലെ തന്നെ ആയിരുന്നു. ഒരു മുട്ട വിരിയുന്നത് വീഡിയോ എടുക്കാൻ പറ്റി. ഇപ്പോഴും എന്റെ കയ്യിലുണ്ട് അത്. പപ്പായ പഴുത്തതൊക്കെ ചെടിയുടെ താഴെ കൊണ്ടുപോയി വച്ചപ്പോഴൊക്കെ അവ വന്നു കൊത്തികൊണ്ടുപോയി കുഞ്ഞുങ്ങളുടെ വായിൽ വച്ചു കൊടുക്കും. 😃😃
Same ഇവിടെയും ഉണ്ടായിരുന്നു .eee കിളി കണ്ണാടിയിൽ മുഖം നോക്കി ഭങ്ങി illaanjitto അതോ kannaadiyd വെറുപ്പോ അറിയില്ല കണ്ണാടി ദേഷ്യത്തോടെ കൊത്തുന്ന വിഡിയോ ഉണ്ട് എൻറെ കയ്യില്
എത്രമാത്രം കഷ്ട്ടപ്പെട്ടിണ്ടായിരിക്കും, ഫോട്ടോഗ്രാഫർ...കണ്ണിനും, മനസ്സിനും ആനന്ദം ❤️❤️ ഇദ്ദേഹത്തിനെ ആദരിച്ചേ മതിയാകു.... അഭിനന്ദനങ്ങൾ ആശംസകൾ ❤️❤️❤️❤️❤️❤️❤️❤️❤️❤️
P
🥰👌👌
❤
@@bijoybaby3551ok👍👍👍
E kili kothi parathikkum ..ente thalel kore kotheenu
പ്രകൃതിസ്നേഹിയായ താങ്കളെ ലോക പരിസ്ഥിതി സംരക്ഷണ ദിനത്തിൽ ഒരായിരം അഭിനന്ദനങ്ങൾ നേരുന്നു.👍
ബുൾ ബുൾ പക്ഷികൾക്ക് ലോക പരിസ്ഥിതി ദിനാശംസകൾ❤️❤️❤️
ആയിക്കോട്ടെ!
ഇങ്ങനെ ഒരു വീഡിയോ സമയമെടുത്ത് ചെയ്തു മീഡിയ വഴി കാണിച്ചതിന് pretyeka അഭിനന്ദനങ്ങൾ 🙏🙏🙏🙏🌹🌹🌹🌹🌹
Ente veettilum vannu mutta ittu kunjungal virinju
*_കൊള്ളാം പ്രകൃതിയോട് ഇണക്കമുള്ള പ്രകൃതിയെ ആസ്വദിക്കുന്ന നല്ല ഫാമിലി💓_*
ലോകത്തിൽ അമ്മയേക്കാൾ വലിയ പോരാളി ഇല്ല
🥰👍👍🥰
എന്റെ വീടിന്റെ ബാൽകണിയിൽ തൂക്കിയ ചെടിച്ചട്ടിയിൽ എപ്പോഴും ഉണ്ടാകും 🥰മുട്ടയിട്ട് വിരിഞ്ഞു പറക്കാറായിതുടങ്ങിയാൽ അവർ പോകും 😔കുറച്ച് ദിവസം കഴിഞ്ഞാൽ വീണ്ടും വരും മുട്ടായിടാൻ 🥰അങ്ങനെ വർഷങ്ങളായി ഇപ്പോഴും ഉണ്ട്
കൂട് നശിപ്പിച്ചിട്ടില്ല 🥰
Yes.
Ntte വീട്ടിലും... ഇപ്പൊൾ കുറച്ച് ദിവസമായി വീണ്ടും വന്ന് തുടങ്ങിയിട്ട്.... 3-4 വർഷമായി ഇത് തുടങ്ങിയിട്ട്.... 2-3 ആള്കാരെ കണ്ടാൽ അത് വരില്ല.. ഒരാളോക്കെ ആണെകിൽ മുന്നിലൂടെ തന്നെ കൂട്ടിൽ കയറും... പകൽ സമയം ഇടകിടെ വന്ന് ജനലിൻ വന്ന് മുട്ടും...
Eante vitilum und
എന്റെ വീട്ടിലും 4പ്രാവശ്യം ആയി വന്ന് മുട്ട ഇട്ടു വിരിഞ്ഞു പോയി. ഇന്നലെ വന്ന് ഒരെണ്ണം അട ഇരിക്കുന്നു
Ente veetilum same sambhavam nadannittund
പുള്ളിയുടെ സംസാരം നോക്കുക... നല്ല കുടുംബത്തിൽ പിറന്നതാ.. പണം അല്ല ജാതി അല്ല പ്രദാനം. നല്ല അന്തരീക്ഷം കൊണ്ട് വളരുക
കുടുംബം അല്ല ജീവിക്കുന്ന അന്തരീക്ഷം വളർന്നു വരുന്ന ചുറ്റുപാട് polirikkum കയ്യിലിരിപ്പ്
Crct....🥰😍
Orphan ആയവരൊക്കെ അപ്പോ എന്ത് ചെയ്യും 🤣🤣
ഓഹോ നല്ല കുടുംബത്തിൽ വളർന്നവർ മാത്രമാണോ നല്ല സംസ്ക്കാരം പഠിക്കുക കുടുംബ ചുറ്റുപാടുകൾ മോശമായാലും വ്യക്തികൾ നല്ല സംസ്ക്കാരം കൈക്കൊള്ളും
@@ashiqanvar2352 👌
അതിഥി ദേവോഭവ: അന്വർഥമാക്കി യിരിക്കുന്നു Razak Sir.*******അഭിനന്ദനങ്ങൾ💐💐💐💐💐💐👌👌👌👌👌അതിഥികളെക്കാത്ത് അവർക്ക് മുന്നൊരുക്കങ്ങൾ ചെയ്ത വീട്ടുകാർക്കുംlovely Wishes.താങ്കളെ കണ്ടപ്പോൾ പെട്ടെന്ന് Dr.Salim Ali യെ ഓർമ്മ വന്നു.എല്ലാ ഭാവുകങ്ങളും.കുറേയേറെ ദിവസത്തെ നിരീക്ഷണവും കാത്തിരിപ്പും photography,videography, ക്ഷമ എല്ലാറ്റിനും നന്ദി.....May God bless YOU.. 💐💐💐💐👌👌👌👌👌💐💐
എന്റെ വീട്ടിലും വന്ന് കൂട് കൂട്ടി മുട്ടയിട്ട് കുഞുങ്ങളെ വിരിയിച്ചിരിന്നു same പക്ഷി ഇതിനെ കാണുമ്പോൾ തന്നെ ഒരു പ്രത്യേക മൊഞ്ചാണ്...😍😍😍
Ente veettilum indaayittund. 2praavashyam
2 praavashyam koodu kootti, muttayitt virinjittund.... same chediyil🥰😍
Ente veettilum
ഞങ്ങളുടെയും. പക്ഷെ ഇത് പോലെ വീഡിയോ എടുക്കാനുള്ള സൗകര്യം ഇല്ലായിരുന്നു
Njangal pand navy quarters il thamasichapo janalil vannu kootu koottiyirunnu...2 vattam
മാഷാ അല്ലാഹ്... എന്തോരു കൗതുകം കാണാൻ... ഫോട്ടോ എടുത്തു എഡിറ്റ് ചെയ്‌ത all സൂപ്പർ
നമ്മുടെ വീടിന്റെ മുറ്റത്തെ ചെടികളിലും കൂടുകൂട്ടാറുണ്ട് ബുൾ ബുൾ.
Njagalludeyumm
കൊറേ നാളുകളായി എന്റ വീട്ടിൽ ഇപ്പോളും ഈ കിളി കൂടുകൂട്ടി മുട്ടയിട്ട് കുഞ്ഞു വിരിഞ്ഞട്ടുണ്ട്. ഞാനും ഫോട്ടോയും വീഡിയോ ഒക്കെ പിടിചട്ടുണ്ട്. 🥰
അതി മനോഹരം
ആ കുടുംബത്തിന്റെ മനസ്സും അതിലേറെ മനോഹരം ❤️❤️❤️
കാണാൻ നല്ല രസമുള്ള വീഡിയോ 😍ഒരു കുഞ്ഞിനെ നഷ്ടപ്പെട്ടു എന്ന് പറഞ്ഞപ്പോ സംഘടം തോന്നി
Ente veettil 2 kili kunj endaaynu
സങ്കടം....
ഇവര് ഇണങ്ങികഴിഞ്ഞാൽ എല്ലാവർഷവും വന്നോളും ആ കൂട് നമ്മൾ നശിപ്പിക്കാതെ അതേ പോലെ വെച്ചാൽ മതി. എൻ്റെ വീടിന്റെ ഉമ്മറത്ത് അലങ്കാര വിളക്കിന് മുകളിൽ കൂടുണ്ടാക്കി വരാറുണ്ടായിരുന്നു. കുഞ്ഞുങ്ങൾ ഉണ്ടായി പോയേനു ശേഷം ഞങ്ങൾ കൂട് നശിപ്പിച്ചില്ല.പിന്നെയും ആറേഴു വർഷത്തോളം തുടർച്ചയായി വന്നിട്ടുണ്ട്.രാത്രിയിലാണ് മക്കളെ പറക്കാൻ പഠിപ്പിക്കുന്നത്.ഞങ്ങൾ ജനലിലൂടെ നോക്കിനിൽക്കാറുണ്ടായിരുന്നു.വരാറുള്ള കാലം കഴിഞ്ഞും വരാതാപ്പോഴാണ് കൂടെട്ത്ത് കളയാൻ തീരുമാനിച്ചത്.എന്നിട്ടും ഇനിയും വന്നാലോന്നും പറഞ്ഞു പൊട്ടിപ്പോയ ആ ബൾബ് കൂട് എടുത്ത് മാറ്റാൻ ഈ അടുത്ത കാലം വരെ ഉപ്പ സമ്മതിച്ചിരുന്നില്ല.
നല്ല ഉപ്പാ ,,, so lucky തസ്‌നി 😊🤗
Ente veetilum und meeter boxil ella varshavum varum
നല്ല kudumbam,,,,, nalla bhappa,,,, nigade bhagyamannu ee bappa, kiliyodu engane engil nigalodu enganea aavum,, padachon thunayavattu
@@shamvishayaan4760 ബുൾബുൾ തന്നെയാണോ.അടക്കാകുരുവിയില്ലേ കറുപ്പും വെള്ളയും കലർന്നവാലുള്ളത്.ഇടക്കിടെ വാല് വിറപ്പിച്ചോണ്ടിരിക്കണത്.അതുണ്ട് ഇപ്പളും മീറ്റർ ബോക്സിൽ
@@jijojijojob2457 ഉപ്പപൊളിയാ. അറിയുന്നോരൊക്കെ പറയും.വളരെ ഫ്രണ്ടലി ആണ്.
എന്റെ hanging plants ൽ ഇത് സ്ഥിരം ആണ്. പക്ഷി അടക്കാകിളി എന്ന് ഞങ്ങൾ പറയുന്ന ഇനം. കൂട് കൂട്ടുമ്പോൾ മുതൽ കുഞ്ഞുങ്ങൾ വളർന്നു പറന്നു പോകാറാകുന്നത് വരെ ചെടിയെ നനക്കാനും വളമിടാനും ഒന്നും പറ്റില്ല (ചെയ്യില്ല )അങ്ങനെ ആ ചെടി നശിച്ചു പോകും. എന്നാലും കിളിയെ ശല്യപ്പെടുത്തില്ല.. വളരെ മനോഹരമായ ഒരു കാഴ്ചയാണ് ഇത്.. കുഞ്ഞുങ്ങൾ ആയാൽ രാവിലെ നല്ല ബഹളം ആണ് 😍....
നന്മ നിറഞ്ഞ മനസ്സ് എത്ര ടെൻഷനോ വേദനയോ ഇല്ലാതെയാണ് ഇവരുടെ വീട്ടുവരാന്തയിൽ തന്നെ ആ കിളികൾ കൂട്ടു കൂടിയത്.
അവരുടെ മനസ്സ് കാണാൻ ആ കിളികൾക്ക് കഴിഞ്ഞു
ഒരിക്കലും ഞങ്ങളെ ദ്രോഹിക്കാൻ ഇല്ല എന്ന് ഉറപ്പ് ഇവരുടെ പെരുമാറ്റത്തിൽ നിന്ന് മനസ്സിലായി കാണും ഒരുപാട് കാലത്തെ നിരീക്ഷണത്തിന് ഒടുവിലാണ് കിളികൾക്ക് കൃത്യമായ സുരക്ഷിതവും സ്വസ്ഥതയും കിട്ടുന്ന സ്ഥലങ്ങൾ അവർ തിരഞ്ഞെടുക്കുന്നത് മനുഷ്യരുടെ ശബ്ദം പെരുമാറ്റം ഉണ്ടായിട്ടും അവർക്കറിയാം ഈ മനസ്സുകൾ ഞങ്ങളെ ദ്രോഹിക്കാൻ ഇല്ല എന്ന് പുതിയ തലമുറയ്ക്ക് ജന്മം കൊടുക്കാൻ ഈ സ്ഥലം തെരഞ്ഞെടുത്ത ആ കിളികൾ ഒരു ശല്യം ഇല്ലാതെ തങ്ങളുടെ കുട്ടികളെ വിരിയിച്ച് പുറത്തു എത്തിച്ചിരിക്കുന്നു കൃത്യമായ സൗകര്യമൊരുക്കി പ്രകൃതിയെ വീടിലേക്ക് ആകർഷിച്ച ഈ കുടുംബം അഭിനന്ദനം അറിയിക്കുന്നു ഇക്കാര്യങ്ങൾ കൃത്യമായി നമ്മിലേക്ക് എത്തിക്കാൻ അതിലെ ഓരോ നിമിഷവും വീഡിയോയിലൂടെ പകർത്തിയ റസാഖ് താഴത്തങ്ങാടി എന്ന ഫോട്ടോഗ്രാഫർ ക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ അറിയിക്കുന്നു
ഞങ്ങളുടെ വീട്ടിലെ ഒരു തൂക്കു ചട്ടിയിലും ഇതു പോലെ കൂടുകൂട്ടി മുട്ടിയിട്ട് വിരിച്ചു കുഞ്ഞുങ്ങൾ പറന്നുപോയി.... ബുൾ ബുൾ പക്ഷി എന്നാ പേര് ന്ന് ഇപ്പഴാ അറിയുന്നത് 😍😍
ഞാനും... എൻ്റെ വീടിലും
എന്റെയും.... ❤️❤️
Same nte veettil m undaayrunnu
Ante veetille ..meethar boxil..muttyitt..pirinj.parnn poyi...eppala arnjat name😁
കുറേക്കാലമായി വെട്ടും കുത്തും നായാട്ടും ഇപ്പോൾ മനസ്സിന് സമാധാനം കിട്ടുന്ന വാർത്ത good
This guy deserves an award for this. How beautifully all shots have captured. It’s so nice
എൻ്റെ കുട്ടിക്കാലത്ത് ഇതൊക്കെയായിരുന്നു സ്ഥിരം ഏർപാട് പക്ഷെ അന്നൊക്കെ ക്യാമറ പോയിട്ട് ഒരു ടോർച്ചുപോലും സ്വന്തമായിട്ടില്ല കണ്ണെന്ന ക്യാമറ കൊണ്ട് മനസിൻ്റെ ഫ്രെയിമിൽ പകർത്തിയ ചിത്രങ്ങൾക്ക് ഇന്ന് ഓർമയുടെ തിളക്കം 100 മടങ്ങ് !
എന്റെ വീട്ടിലും ഈ പക്ഷി കൂടുകൂട്ടി മുട്ട വിരിഞ്ഞു പോയി പക്ഷേ വീഡിയോ എടുക്കാനൊന്നും പറ്റിയില്ല തൂക്കിയിട്ട ചെടിയിൽ ആയിരുന്നു എന്തായാലും ഇത് കണ്ടതിൽ സന്തോഷം 👍👍👍
Same bird made nest in my money plant hanging pot, had 3 babies, but the mother bulbul was very friendly. We watched her daily . Hatsoff to dis man for his hardwork ❤️
ഈ ബുൾ ബുൾ പക്ഷികൾ എന്റെ വീട്ടിലും ഇത് പോലെ ചെടിക്കുള്ളിലും ബൾബിടുന്ന കവറിനുള്ളിലും കൂട് കൂട്ടി 100 റോളം കുഞ്ഞുങ്ങൾ വിരിഞ്ഞിട്ടുണ്ട് ആ സമയം ചെടിക്ക് വെളളം ഒഴിക്കില്ല ലൈറ്റിടില്ല കൂട് കൂട്ടുന്നത് മുതൽ കുഞ്ഞുങ്ങൾ പുറത്ത് പോവുന്നിടം വരെ ഞങ്ങൾ ശ്രദ്ധിക്കും മനസ്സിനും കണ്ണിനും ഉണ്ടാവുന്ന ഒരു ആനന്ദം പറഞ്ഞ റീക്കാൻ കഴിയില്ല ഞങ്ങളുടെ വീട്ടിൽ വരുന്ന വർക്കും കിളികളെ കാണുമ്പോ വലിയ 'സന്തോഷമാണ്
ഇത് കാണുമ്പോൾ മനസ്സെന്നെ നിറയുന്നു.. 🥰🥰പക്ഷികളെ കണ്ടു പഠിക്കേണ്ട മനുഷ്യരുണ്ട്... പ്രസവിച്ചു ദിവസങ്ങൾ കഴിയുന്നതിനു മുന്പേ മക്കളെ വലിച്ചെറിയുന്ന മനസ്സാക്ഷി ഇല്ലാത്ത മനുഷ്യരുള്ള കാലമാണിപ്പോൾ 😔😔
കാക്കക്കൂട്ടിൽ വിരിയുന്ന കുയിൽകുഞ്ഞുങ്ങളെ കാക്ക കൊത്തി കൊല്ലാറുണ്ട്
അടുത്ത തവണയും ഈ പക്ഷി ഇവിടെ തന്നെ വരും മുട്ട ഇടാൻ.....👍💯
മനസിന് ആനന്ദം തരുന്ന... വാർത്ത 🥰🥰
ഞങ്ങളുടെ വീടിൽ കഴിഞ്ഞ 6 വർഷമായി തുടർച്ചയായി ഓരോ 4 മാസം കൂടുമ്പോഴും വന്ന് മുട്ടയിട്ട് കുഞ്ഞ് വിരിഞ്ഞ് പറക്കാറാകുമ്പോൾ പോകുന്നു '
എന്റെ വീട്ടിലും പണ്ട് ഒരു bulbul പക്ഷി ചെടികള്‍ക്ക് ഇടയില്‍ koodukootti മൂന്ന് മുട്ട ഇട്ടു.
എനിക്ക് ഭയങ്കര സന്തോഷമായി.
അടുത്ത ദിവസം ഞാന്‍ school വിട്ടു വന്നപ്പോൾ കേട്ട വാര്‍ത്ത ഹൃദയഭേദkam ആയിരുന്നു.
ഒരു uppan (പക്ഷി) വന്ന് കൂട് thakarkkukayum muttakal തിന്നുകയും ചെയതു.
അതിനുശേഷം എനിക്ക് uppane kanneduthal kandooda.
Oh 😢
@Anjana 🌟 ennalum athu oru kunjujeevan allae atha paranjath
Uppante appanu vilikanam🤬🤬
@@Naturalktm 🤭🤭🤭
@Anjana 🌟 enthuayalum enik vaya😝
മൈക് പിടിച്ചു കൈ കുഴങ്ങിയ റിപ്പോർട്ടർക് ഇരിക്കട്ടെ ഇന്നത്തെ കുതിര പവൻ
മതവും വർഗീയതയും കലരാത്ത മനസ്സന്തോഷിച ഒരു വീഡിയൊ മനസിന് കുളിർമ്മ തന്നു .
തൊപ്പി കിളികൾ ആണ് 🥰🥰# Appu
Yes...njangalum atha paraya..
പ്രിയ റസാഖ്, ഒത്തിരി സന്തോഷം. ക്ഷമയോടെ കാത്തിരുന്നു ദൃശ്യങ്ങൾ പകർത്തി കാട്ടിതന്നതിന്. കുടുംബത്തിന്റെ പിന്തുണയെപ്പറ്റി പ്രത്യേകിച്ച് ഭാര്യയുടെ അധ്വാനത്തെ പ്പറ്റി എടുത്തു പറഞ്ഞതിന് പ്രത്യേക അഭിനന്ദനങ്ങൾ. ഇനിയും മികച്ച ചിത്രങ്ങൾ പ്രതീക്ഷിക്കുന്നു.
അമ്മ യോളം ഭൂമിയിൽ ആരുണ്ട് നമ്മളെ നോക്കാൻ ❤️❤️
dad
Ellaarum
അമ്മയും അച്ഛനും 💙
അച്ഛൻ
🤣🤣🤣
Husband❤️
ഈ പക്ഷി ഞങ്ങളുടെ വീട്ടിൽ പലയിടത്തും കൂട് കൂട്ടി മുട്ടയിട്ടു വിരിഞ്ഞു പോകാറുണ്ട്.. ഒരു പ്രാവശ്യം കോലായിൽ ടീവീ കേബിളിൽ കൂട് കൂട്ടിയിരുന്നു. പക്ഷെ ആരും വാർത്തയാക്കിയില്ല.. നല്ലോണം മനുഷ്യരുമായി ഇണങ്ങുന്ന പക്ഷിയാണ്... എന്നും നമ്മൾ കാണുകയാണെങ്കിൽ പേടിയില്ല എന്നർത്ഥം.. കുഞ്ഞുങ്ങൾക്ക് തീറ്റ കൊടുക്കലൊക്കെ നമ്മുടെ മുന്നിൽ വെച്ചു തന്നെ ചെയ്യും
അതെ,,,, ഇത് ഒരു വിധം ആളുകളുടെ എക്കെവീട്ടിൽ കൂടുകൂട്ടുന്ന ഒരു പക്ഷിയാ
മനസ്സ് നിറഞ്ഞു 🤗🥰
☺️
എന്റെ വീടിന്റെ ഉമ്മറത്തുള്ള ഫാൻസി ലൈറ്റിൽ സ്ഥിരമായി കൂട് koottum. മുട്ട ഇടും. ആയിരിക്കും. മക്കൾ വിരിയും.
മക്കൾക്കു തീറ്റ കൊടുക്കുന്നത് കാണാം. കൊറച്ചു ദിവസം കഴിയുമ്പോൾ മക്കളെ പറക്കാൻ പഠിപ്പിക്കും. അത് മറന്നുപോകും.
സ്ഥിരം നമ്മുടെ അതിഥി യാണ് ഈ പക്ഷികൾ ❤
ചരിത്രത്തിലും ഈ പക്ഷിക്ക് വളരെ പ്രാധാന്യം ഉണ്ട് പക്ഷികളുടെയും മൃഗങ്ങളുടെയും ഭാഷ അറിയുന്ന ലോകം ഭരിച്ച സുലൈമാൻ (solaman )നബിയ്ക്കു തന്റെ സാമ്രാജ്യത്തിലെ ഓരോ വിവരങ്ങളും എത്തിച്ചു കൊടുത്തിരുന്നത് ഈ പക്ഷിയാണ് ഖുർആനിൽ ഒരു ചരിത്രം തന്നെ ഈ പക്ഷിയെ കുറിച്ചു പറയുന്നുണ്ട്
അത് മരംകൊത്തി ആണ്. അത് വേറെ ഇദ് വേറെ
അത് ഹുദ്ഹുദ്... മരംകൊത്തി ആണെന്നാണ് പണ്ഡിതാഭിപ്രായം!
മരം കൊത്തി
അതു മരംകൊത്തിയാണ് സഹോദര. അതിന്റ തലയിൽ ചുവന്ന crown കിരീടം പോലെയുള്ള ആവസ്തു സോളമൻ നബി അനുഗ്രഹിച്ചു കൊടുത്തതാണ് എന്നാണ് ചരിത്രം
@@esmu-800-z-x nabiyude ചരിത്രത്തിൽ hud... hud പക്ഷികൾ und. Ith മരം kothi an
Ee പരിസ്ഥിതി ദിനത്തിൽ കിടിലൻ വാർത്ത 👍🏻👌👍🏻
എന്റെ വീട്ടിലും വന്നു മുട്ടയിട്ടു 2 കുഞ്ഞുങ്ങൾ വിരിഞ്ഞിരുന്നു, കൂടു കൂട്ടുന്നതുമുതൽ കുഞ്ഞു വലുതായി പറന്നുപോവുന്നത് വരെ ഞാൻ എന്റെ ഇൻസ്റ്റാഗ്രാമിൽ ഇട്ടിരുന്നു😍😍😍😍
അമ്മ മക്കളെ നോക്കുന്നത് കാണുക കരുതുന്നത് . സാറിന്റെ അവതരണം സൂപ്പർ
വീട്ടിൽ കളർ ചെടിയിൽ കൂട് കൂട്ടി മുട്ടയിട്ടു മുട്ട വിരിഞ്ഞു പക്ഷേ ചെറിയ Size ഉറുമ്പ് വന്നു ഉറുമ്പരച്ചു.4 കുഞ്ഞുങ്ങൾ
എന്റെ വീട്ടിൽ വർഷത്തിൽ ഒരു തവണയെങ്കിലും ഇതുപോലത്തെ ഇരട്ടത്തലച്ചി വന്ന് കൂടു കൂട്ടി മുട്ടയിട്ടു വിരിയിച്ചു പോകാറുണ്ട് 🥰🥰🥰
ഇത് ഇരട്ടതല പക്ഷിയല്ലെ?
ഞങ്ങളുടെ കുട്ടിക്കാലത്ത്, മരത്തിൻ്റെ പൊത്തിൽ കൂടുകൂട്ടി മുട്ടവിരിയിക്കുന്ന. കിളികളെ നിരീക്ഷിക്കുമായിരുന്നു. മൈന, തത്ത, മരംകൊത്തി, മഞ്ഞക്കിളി..ഇവരെയൊക്കെ കാണാൻ കിട്ടിയിട്ടുണ്ട്. ഓലഞ്ഞാലി കുരുവി.. ഒക്കെ... അതൊരു ബാല്യകാലം . ഇപ്പോഴത്തെ കുട്ടികൾ അതൊക്കെ ഇതുപോലെയുള്ള വീഡിയോകളിൽ കണ്ട് ആസ്വദിക്കേണ്ടി വരുന്നു.. ..ഇത് മറ്റൊരു കാലം
*എന്റെ വീടിന്റെ ഉള്ളിൽ ഇവർ കൂടു കൂട്ടി മുട്ട ഇട്ടു കുഞ്ഞുങ്ങൾ പുറത്തിറങ്ങി. ഒരു ദിവസം രാവിലെ 4 മണിക്ക് വീട്ടിലെ ഒരു love birds പെട്ടെന്ന് മരണപ്പെട്ടു അതിന്റെ മരണ സമയത്ത് ഇവറ്റകൾ ഞങ്ങളെ അറിയിക്കാൻ ഉണ്ടാക്കിയ ശബ്ദങ്ങളും പറക്കലുകളും മറ്റും കണ്ടപ്പോൾ അത്ഭുതം തോന്നി പോയി*
കണ്ണക്ക ഇടുക്കിയിലെ നാട്ടുംപുറത്ത് ഇഷ്ടം പോലെ
ഈ പക്ഷികൾ എന്റെ വീട്ടിലും എപ്പോഴും കൂടുവെക്കാറുണ്ട്.. ഇപ്പോൾ രണ്ടു കൂടുവെച്ചിട്ടുണ്ട്.. കുഞ്ഞുങ്ങൾ ഉണ്ട് ഒന്നിൽ... വേറെ പൂവിലെ തേൻ കുടിക്കുന്ന ചെറിയ pakshiyundallo അതിന്റെ കൂട് ഉണ്ട് ipol
ഞങ്ങളുടെ വീട്ടിലെ hanging light ൽ കൂടുണ്ടാക്കി.2 കുഞ്ഞുങ്ങളും undaayi.
ആ പക്ഷിക്കുഞ്ഞുങ്ങൾ വളർന്നു ചിറകു വെച്ച് പറക്കാൻ ആകുന്നതു വരെ അയ്‌ന്റെ അമ്മക്കിളിക്ക് നെഞ്ചിൽ തീയായിരിക്കും 🥲
കണ്ടത് മനോഹരം ഇനി കാണാനിരിക്കുന്നത് അതി മനോഹരം ♥️♥️
അടിപൊളി സൂപ്പർ 💕💕💕💕💕💕💕
ഫോട്ടോ ഗ്രാഫർ രുടെ കഴിവ്
സമ്മതിച്ചു 👍👍👍👍👍💕💕💕💕💕💕
PC ജോർജുമാർ വാഴുന്ന ഇക്കാലത്ത് സ്നേഹത്തിൻറ വീഡിയോ കണ്ട് ആനന്ദമായി മനസിൽ
എന്റെ വീട്ടിലും.... മുകളിലത്തെ മുറിയിൽ ജനാലയിൽചെറിയ കൂടു കൂട്ടി മുട്ടയിട്ടിട്ടുണ്ട് രണ്ടെണ്ണം🥰.രണ്ടാഴ്ച കഴിഞ്ഞു But വിരിഞ്ഞിട്ടില്ല വെയിറ്റ് ചെയ്യുവാ 🤗
നിങ്ങളും ഭാര്യയും ഒരു സംഭവമാണ് എതെരുവി ജയതിന്റെ പിന്നിലും നമ്മുക്ക് നമ്മുടെ ഭാര്യമാർ നമ്മുക്ക് തരുന്ന ഒരു കരുത്തുണ്ട് അത് ആരും കാണാതെ പേവരുത് 💪💪💪💪
ഞങ്ങളുട വീട്ടിലും ഉണ്ട്. ഇപ്പോൾ മൂന്നാമത്തെ പ്രാവശ്യമാണ് മുട്ടയിടാൻ വരുന്നത്. ആദ്യത്തെ വട്ടം വന്നപ്പോൾ ഞങ്ങളും ഇത് പോലെ വിഡിയോ എടുത്തിരുന്നു.3 മുട്ട ഇട്ടു അടയിരിക്കുന്നു ഇപ്പോൾ
God bless him and family❤️
എന്റെ വീട്ടിലും ചെടിയിൽ ഈ പക്ഷി കൂട് വയ്ക്കാറുണ്ട് . Daily ഇലയിൽ ചോറ്/പഴങ്ങൾ /ഇഡലി /ദോശ, വെള്ളം കൊടുക്കാറുണ്ട്.എല്ലാം കഴിക്കും.time nu food kodukkanam ഇല്ലലേൽ നല്ല സൗണ്ട് ഉണ്ടാക്കും, വീട്ടിനുള്ളിൽ വന്നു കരയാൻ തുടങ്ങും . അമ്മക്കിളി തീറ്റ തേടാൻ പോവുമ്പോ അച്ഛൻ കിളിയാണെന്ന് തോന്നുന്നു കുഞ്ഞിന് /മുട്ടക്ക് കാവൽ നിക്കും, നമ്മൾ അമ്മ കിളി പോയല്ലോ എന്നും വിചാരിച്ചു കൂട്ടിലെ മുട്ടയിലോ, കുഞ്ഞിനെയോ നോക്കാൻ ചെന്നാൽ അപ്പൊ എവിടെ നിന്നാനെലും പറന്നു വന്നു കൊത്താൻ വരും. നമ്മൾ ഡെയിലി food kodumbo nmmalod eshtm thonnum... Pinnedu nmml കൂടിന് അടുത്ത് ചെന്നാലും കൊത്തില്ല...കുഞ്ഞു വളർന്നു കഴിഞ്ഞാൽ അവർ പോവും, അപ്പൊ നല്ല സങ്കടം ആവും.വീട്ടിലെ ഒരു അംഗത്തിനെ പോലെ നമ്മൾ അവരോട് attached aavum. 2-3mnth ആവുമ്പോഴേക്കും വീണ്ടും വേറെ കൂട് ഉണ്ടാക്കാൻ തുടങ്ങും.അപ്പൊ വീണ്ടും സന്തോഷം ആവും..... മുട്ട വിരിഞ്ഞു പറക്കാൻ ആവുമ്പോൾ അവർ പോവും അത് ഓർക്കുമ്പോ വലിയ സങ്കടം വരും ....എന്നാലും ഇതൊക്കെ നല്ല സന്തോഷം ഉണ്ടാക്കുന്ന നിമിഷങ്ങൾ ആണ്.❤️❤️❤️❤️❤️
ഇത് ഞങ്ങളുടെ വീട്ടി ലും വന്നു മുട്ട ഇടാറുണ്ട് 😍
കൺകുളിർമ്മയേകുന്ന കാഴ്ച്ച🥰🥰🥰🥰🥰♥️♥️♥️♥️♥️
Background graphics പൊളി. ഒരു രക്ഷേം ഇല്ല.
ente veettile sitoutil ulla plantilum ee pakshi vannu koodu vechittund , first 3 muttayittu kuttikal virinju parannupoyi , pinneyum vannu 3 muttayittu , avarum virinju parannu poyi , avarkku 2 thalla pakshikal vannaanu food koduthirunnadh . ippozhum vannu 3 mutta ittittund
Made my day!
Great human. Peaceful talk
🥰ahhaaa oru positive vibe
ബുൾബുൾ പക്ഷി ഞങ്ങളുടെ നാട്ടിൽ സുലഭം
നാട് ഏതാ?
ഞങ്ങൾ ഈ പക്ഷിയെ ഇരട്ടത്തലയൻ എന്നാണ് പറയാറ്. ഇവിടെ ഇത് ഇഷ്ടംപോലെ ഉണ്ട്. നല്ലരസമാണ്
ഇത് എന്റെ വീട്ടിലും ഉണ്ട് 😍. Sit outile bulbil ഒരു അറ പോലെയാ അവിടെ ആണ് താമസം 🥰🥰🥰
ഈ പക്ഷിയെ ഇഷ്ടം പോലെ കാണാറുണ്ട്
ഒന്നും പറയാനില്ല, നല്ലൊരു അനുഭവം തന്നെ, നന്ദി.
Amazing...well captured 🙏
പക്ഷിളെ നോക്കിയിരുന്ാൽ നല്ല രസമാണ്
കുടബത്തിൽ എന്നും സന്തോഷവും ഐശ്വര്യവും ഉണ്ടാവട്ടേ
നല്ല കുടുംബം ❤❤❤❤🌹🌹🌹🙏🙏🙏
ഇതിന്റെ പേര് ഞങ്ങളുടെ നാട്ടിൽ ഇരട്ടത്തലച്ചി എന്നാണ്.
Ingleeshil.. Bulbull. ☺️
ഞങ്ങളുടെ വീട്ടിൽ മുകളിലെ റൂമിൽ ഉണ്ട്... ഇപ്പോൾ 3 മക്കളും അമ്മ കിളിയും ഉണ്ട്.... ഇതിനു മുന്നേയും ഉണ്ടായിരിന്നു 💖💖💖 അവർ വിരിഞ്ഞു പറന്നുപോയി
എന്റ വീട്ടിൽ ഇപ്പോഴും ഈ പക്ഷി വന്നു മുട്ടായിടും കഴിഞ്ഞ ആഴ്ച കുഞ്ഞിനെ പരാതിപ്പോയി രണ്ടാമതും ഇപ്പോ വന്നു കൂടു കൂട്ടി മുട്ട ഇട്ടു ഇരിക്കുന്നു 🥰
same😊
Same
എവിടേം ഉണ്ടായിരുന്ന 🥰 പേര് ഇപ്പോഴാ അറിഞ്ഞേ
Ente veettlum endaynu..kore appiyt kumjinem kond kili poyi..
Ante veettilum
എന്റെ വീട്ടിലും എന്നും വരാറുണ്ട് പക്ഷി രണ്ടെണ്ണം ആദ്യം കൂടുകൂട്ടി മുട്ടയിട്ടു കുഞ്ഞുങ്ങളുമായി തിരിച്ചുപോയി ഇപ്പോ വീണ്ടും വന്നു കൂടുന്നുണ്ട്
ഇതുകണ്ടപ്പോൾ 5std ലെ കിളിനോട്ടം എന്ന padabhagam ഓർമവന്നു സുഗതകുമാരി ടീച്ചറുടെ
എനിക്ക് വളരെ ഇഷ്ടം ആയി
Njangade veettile sthiram athidhikalaanivar
ഇവിടെ വീട്ടിൽ ഹംമിങ് bird പോലെ തോന്നുന്ന രണ്ടുപേർ വന്നു കൂടു കൂട്ടിയിട്ടുണ്ട്. 😍
ജനൽ തുറക്കാൻ വയ്യ ഇപ്പൊ.
എന്നാലും സാരല്ല
അവർ happy ആയിട്ടിരിക്കട്ടെ
Thank you very much the whole family for giving all of us an opportunity to watch this extraordinary visuals. ❤️
എന്റെവീട്ടിലും ചെടിച്ചട്ടിയിൽ ഉണ്ടായിരുന്നു 3കുഞ്ഞുങ്ങൾ ബുൾ ബുൾ പക്ഷികൾ കൂടുകൂടി മുട്ടയിട്ടു കുഞ്ഞുങ്ങളെ വിരിയിച്ചു കുഞ്ഞുങ്ങൾക്ക് തീറ്റ കൊണ്ടുവന്നു കൊടുക്കുമ്പോൾ ഒരു ദിവസം ഞാനും ഫോട്ടോ എടുത്തു
Innu ente veettile tv cable il bullbull pakshi koodu koottiyittund..koodinte work ellam kazhinjhu ipol ada irikkan thudangheetund..ath pole ilayil koodukoottunna kiliyum und ..valarthu kiliyekkalum valare ishtamaanu ivare..
നിങ്ങളാണ് യതാർത്ഥ ദൈവത്തിന്റെ മക്കൾ
എന്റെ വീട്ടിലും വരുന്നുണ്ട് same പക്ഷി.. കൂട് ണ്ടാക്കി.. 😍രണ്ട് കിളികൾ കൂടി ആയിട്ടായിരുന്നു വന്നിരുന്നത്.. ഇടക്ക് കാണാതായി.. ഇപ്പൊ വീണ്ടും വരുന്നുണ്ട് 😍
Vargiya logatill nalla kaychagal🙏
മൂന്നും കൂടി തല പൊക്കി കുലുക്കുന്നത് കാണാൻ നല്ല രസമുണ്ട്
എന്റെ വീട്ടിൽ dining ഹാളിൽ തൂക്കിയിട്ടൊരു ഫ്ലവർ വെസ് ഉണ്ട് അതിൽ കുറെ ദിവസം കൂട് ഉണ്ടാക്കി മുട്ടയിട്ടു വിരിഞ്ഞു കുഞ്ഞു ചിറകുകൾ വെച്ച് പറന്നു പോയി. ഇത് എനിക്ക് അത്ഭുതം തോന്നുന്നില്ല
So beautiful...dear brother u are a good human being....
paristhithi dhinam aytt ketta oru nalla news🥰🥰🌱
Heart-warming . Thanks for the video.❤️
ente chedikalilum palapozhayi vannu mutayit kunjngal undavarund, video pidikan patiyitilla, nammal chellumbol parannu kothan varum, nannayitund razak sir 🙏😍
Ithano bulbul pakshi njangalude veetil 4 pravishyam vann faninte mukalil mutta itt adayirikkumayirunnu njangal pazham vech koduthal kazhikkumayirunnu veetinte ullil parann padichittan adh povar
Same njangalde veetilum und
Subhan Allah..simply amazing
Every beautiful creature reminds us of The Beautiful Creator, Al Jameel, The Fashioner-Designer, Al Musawwir, The Inventor, Al Baari.. Allahu Akbar Kabeerah wal Hamdulillahi katheerah 💖
ഞങ്ങളുടെ veettilum ഈ കിളികൾ കൂടു വച്ചിട്ടുണ്ടായിരുന്നു. രണ്ടു കുട്ടികൾ ഉണ്ടായി. മുറ്റത്തെ കളർ ചെടിയിൽ ആണ് ഉണ്ടായതു. ഇത് പോലെ തന്നെ ആയിരുന്നു. ഒരു മുട്ട വിരിയുന്നത് വീഡിയോ എടുക്കാൻ പറ്റി. ഇപ്പോഴും എന്റെ കയ്യിലുണ്ട് അത്. പപ്പായ പഴുത്തതൊക്കെ ചെടിയുടെ താഴെ കൊണ്ടുപോയി വച്ചപ്പോഴൊക്കെ അവ വന്നു കൊത്തികൊണ്ടുപോയി കുഞ്ഞുങ്ങളുടെ വായിൽ വച്ചു കൊടുക്കും. 😃😃
എന്റെ വീട്ടിലും മാവിൻ കൊമ്പത് ഈ പക്ഷി മുട്ട ഇട്ടു 3 കുഞ്ഞുങ്ങൾ വിരിഞ്ഞു ❤ നല്ല cute ആണ് കാണാൻ
അഭിനന്ദനങ്ങൾ
വളരെ നല്ല ഒരു മാതൃക 👋👋
Same ഇവിടെയും ഉണ്ടായിരുന്നു .eee കിളി കണ്ണാടിയിൽ മുഖം നോക്കി ഭങ്ങി illaanjitto അതോ kannaadiyd വെറുപ്പോ അറിയില്ല കണ്ണാടി ദേഷ്യത്തോടെ കൊത്തുന്ന വിഡിയോ ഉണ്ട് എൻറെ കയ്യില്