എനിക്ക് കൊളസ്റ്റോൾ ഉണ്ട് 3വർഷമായിട്ട് ഇപ്പോൾ ഞാൻ ഗർഭണിയാണ് ഞാൻ കുളിക സ്ഥിരമായി കഴിച്ചിരുന്നു മരുന്ന് നിർത്തിയാൽ വീണ്ടും കൂടും ഇപ്പോൾ വിശേഷം ഉള്ളത് കൊണ്ട് മരുന്ന് കഴിക്കരുതെന്ന് പറഞ്ഞു... ഇനി കൂടിയാൽ എന്ത് ചെയ്യും 300 വരെ ആവാറുണ്ട്
എനിക്ക് ട'ch 351 - TRIG 128 - HDL 68 LDL 257 -VLDL 26 - ഇത് 9 - 8 - 23 ന് TEST ചെയ്തത് ടോക്ടർ പറഞ്ഞ ഭക്ഷണ രീതിയും ഹോമിയോ മരുന്നും എടുക്കുന്നുണ്ട് ഇന്ന് ( 8 - 9 - 23) TEST ചെയ്തു അതിന്റെ റിസൾട്ട് കിട്ടിയതിന് ശേഷം എത്രയാണെന്ന് അറിയിക്കാം - ഇൻഷാ അല്ലാഹ് റിസൾട്ട് കിട്ടി അതിങ്ങിനെയാണ് S, CHO 284 - TRIG 67- HDL 69- LDL 202- VLDL 13 =
@@QualityAlBunyan കരിയപ്പ് ഇട്ട് തിളപ്പിച്ച വെള്ളം കുടിക്കണം ഭക്ഷണത്തിന്റെ കൂടെ 3 അല്ലി വെളുതുള്ളി യും 3 ചെറിയുള്ളയുംകഴിക്കണം രാത്രി 7 മണിക്ക് മുമ്പ് 2ചപ്പാത്തി കഴിക്കാം പച്ചകറിയും ഫ്രൂട്സും ടെയ്ലി കഴിക്കണം അരിഭക്ഷണം കുറക്കുകയും വേണം
@@Blackpanthers15 ഡോക്ടറെ കണ്ടു. ഒരു മാസം വർക്ക് ഔട്ട് ചെയ്ത് കുറഞ്ഞില്ലെങ്കിൽ മരുന്ന് കഴിച്ച മതി എന്ന് പറഞ്ഞു. മരുന്ന് കയ്യിൽ ഉണ്ട് മരുന്ന് കഴിക്കാതെ കോളസ്ട്രോൾ കുറയക്കാം. മരുന്ന് കഴിച്ചവർക്ക് ഒക്കെ വേറെ അസുഖങ്ങൾ വരുന്നുണ്ട്. എല്ലാവരും പറയുന്നത് ഫുഡ് കണ്ട്രോൾ ആക്കി വർക്ക് ഔട്ട് ചെയ്ത മതിയെന്ന. ഞാൻ ഇപ്പൊ രണ്ട് മാസം അവനായി ചെക്ക് ചെയ്തിട്ട്. ഇപ്പൊ വയർ ഒക്കെ കുറഞ്ഞു. ഇനി ഒന്നുടെ ടെസ്റ്റ് ചെയ്യണം.
അൽഹംദുലില്ലാഹ് പറഞ്ഞു തന്നത് നല്ല കാര്യങ്ങൾ തന്നെ അള്ളാഹു മോൾക്ക് ബറക്കത്തു നൽകട്ടെ 🤲🤲🤲
0:19
Thallahuvinu ഇവിടെ വല്യ role ഒന്നും ഇല്ലാ
വളരെ നന്നായ് വിവരിച്ചു തന്ന യുവ ലേഡി ഡോക്ടർ നിങ്ങൾ തീർച്ചയായും ഒരു ബിഗ് സല്യൂട്ട് അർഹിക്കുന്നു. Thank you👌🏻🙏🏻🥰
വളരെ നല്ല അറിവ്
Thank you Dr for your valuable information God bless you
നല്ല അറിവ് പറഞ്ഞു തന്ന ഡോക്ടർ ദൈവം അനു ഗ്രഹിക്കട്ടെ
നല്ല അറിവുള്ള പോയിന്റ്
Masha allah, 🌹thanku doctor 🤝🤝 പടച്ചവൻ അനുഗ്രഹിക്കട്ടെ, ആമീൻ 🤲
Masha Allah നല്ല അറിവ്👍👍👍
സാദാരണക്കാർക്ക് ഉപകാരപ്പെടുന്ന നല്ല സന്ദേശം 👍👍💞💞
ദൈവം അനുഗ്രഹികട്ടെ
ഈ ഇല മാത്രം മതി - ഏത് ഇല- മനുഷ്യനെ വട്ടക്കാതെ അത് പറ
😂
Dear very nice knowledge, thanks
നല്ലൊരു msg
Thank You for Your Valuable Information Doctor 🤝
Good idea.
Dr ഹോമിയോപ്പതിയിലുള്ള മെഡിസിൻ ഒന്ന് പറഞ്ഞു തരാമോ? അതിന്റെ ഡോസ് കൂടി പറഞ്ഞാൽ നന്നായിരുന്നു
ഹോമിയോപ്പതിയിൽ പല മരുന്നുകളുണ്ട്. ഒരു നല്ല ഹോമിയോ ഡോക്ടറെ നേരിട്ടു കണ്ടാൽ താങ്കൾക്കു യോജിച്ച മരുന്നു നിർദ്ദേശിക്കും.
ഇ നല്ല അറിവിന് നന്ദി Dr 🙏🙏🙏
Thank you madam koodthal arivuthannadhinu thank you thank you
Thankyou dr❤
Costrol korckan andh cheyyanam
Dr.haseena food kazhikkumbol veluthullipachaka 4alli kazhikkamo athupole Savala chumanuulli (cherulli) kazhikkamo.please give me anwer
Hi
എനിക്ക് കൊളസ്റ്റോൾ ഉണ്ട് 3വർഷമായിട്ട് ഇപ്പോൾ ഞാൻ ഗർഭണിയാണ് ഞാൻ കുളിക സ്ഥിരമായി കഴിച്ചിരുന്നു മരുന്ന് നിർത്തിയാൽ വീണ്ടും കൂടും ഇപ്പോൾ വിശേഷം ഉള്ളത് കൊണ്ട് മരുന്ന് കഴിക്കരുതെന്ന് പറഞ്ഞു... ഇനി കൂടിയാൽ എന്ത് ചെയ്യും 300 വരെ ആവാറുണ്ട്
Ningal kanikunne dr od thanne choiku
Good❤
നല്ല അറിവ് മാഷാ അള്ളാ
😊
supper Mashallah
ഡോക്ടർ എനിക്ക് ചിത്ത കൊളസ്‌ട്രോൾ 158 കാണിക്കുന്നു, ഡോക്ടർ. ഞാൻ ഇപ്പോൾ 2 മാസം ഗുളിക കഴിക്കുന്നു.. ഇതു കൂടുതൽ ആണോ ഡോക്ടർ
Super ഇതുപോലെ വീണ്ടും സർ Thanks
Good information doctor
Thank you so much doctor ❤❤
Good sech ❤
Suppar
Super
നല്ല അറിവ്
God bless u 🌹
മാഷ്ല്ലാഹ്
ഇതിൽ അരച്ച് കുടിക്കാൻ പറഞ്ഞത് എന്താണ്
curry leaves
Masha allha
Pandicad avideyanu
250 kuduthalano
Najn homeo marunnu kazhikkunnud
Did she say which leaf or ila to drink?
Marannupoi parayan.
Pera yela aayerikkum
ഡോക്ടർ തലയിൽ നീരിറക്കത്തിന് പറ്റിയ മരുന്നോ നാടൻ വൈദ്യമോ? ഒന്ന് പറഞ് തരാമോ?
😅
😅
😅
😅
😅
Thank you dr for your valuable information
الحمدلله الحمدلله الحمدلله الحمدلله الحمدلله
Dr. Namaskkaram
Enikku kidny stonum colostrolum undu moothrathil pathayum undu. Enikku elakkarikal kazhikkan pattumo
Pls. Dr. Marupadi tharane
Hospital il poyi dr ee kannu
എന്റെ വീട് പാണ്ടിക്കാട് ആണ് ഹോസ്പിറ്റലിൽ ഞാൻ പണ്ട് വന്നിട്ടുണ്ട്. എനിക്ക് ഇപ്പോൾ അവിടെ വന്നാൽ ഡോക്ടറെ നേരിട്ട് കാണാൻ പറ്റുമോ
ഇല്ല പറ്റില്ല എന്താ അന്റെ ഒരു സംശയം 😂
11111111111¹111¹¹1¹1¹1111¹11¹11111111111121111111111
തടിയുള്ള ആളുകൾ കൊളസ്‌ട്രോൾ ഉണ്ടായാൽ മേലിഞ്ഞ് ശുഷ്കിക്കും എന്റെ അനുഭവം അതാണ്
ആകെ 50കിലോ ഉള്ളു ഞാൻ 34വയസ്സേ ഉള്ളു food പച്ചവെള്ളം പച്ചക്കറി sugar use ചെയ്യാറില്ല carbohydrate ഉപയോഗിക്കുന്നില്ല എന്നിട്ടും cholostrol LDL 190 😊
Aale pattikalo.....ila. Ethanenu parsyunillah...docyor aano..alla..pattikalanu...
ചെറിയ ഉള്ളി വെളുതുള്ളി ഒക്കെ കറിയിൽ കലർത്തി കഴിച്ചാൽ മതിയോ
പച്ചയ്ക്ക് കഴിക്കു ന്നതാണ് ഉത്തമം
എനിക്ക് ട'ch 351 - TRIG 128 - HDL 68 LDL 257 -VLDL
26 - ഇത് 9 - 8 - 23 ന് TEST ചെയ്തത് ടോക്ടർ പറഞ്ഞ ഭക്ഷണ രീതിയും ഹോമിയോ മരുന്നും എടുക്കുന്നുണ്ട് ഇന്ന് ( 8 - 9 - 23) TEST ചെയ്തു അതിന്റെ റിസൾട്ട് കിട്ടിയതിന് ശേഷം എത്രയാണെന്ന് അറിയിക്കാം - ഇൻഷാ അല്ലാഹ്
റിസൾട്ട് കിട്ടി അതിങ്ങിനെയാണ്
S, CHO 284 - TRIG 67- HDL 69- LDL 202- VLDL 13 =
Eangane kuranju? Eanikk LDL 210 und
@@QualityAlBunyan കരിയപ്പ് ഇട്ട് തിളപ്പിച്ച വെള്ളം കുടിക്കണം ഭക്ഷണത്തിന്റെ കൂടെ 3 അല്ലി വെളുതുള്ളി യും 3 ചെറിയുള്ളയുംകഴിക്കണം രാത്രി 7 മണിക്ക് മുമ്പ് 2ചപ്പാത്തി കഴിക്കാം പച്ചകറിയും ഫ്രൂട്സും ടെയ്ലി കഴിക്കണം അരിഭക്ഷണം കുറക്കുകയും വേണം
Ldl കൂടുതലാണലോ, ഇനിയും കുറക്കണം
ഏത് ഇല
ഈ ക്ലിനിക്കിൽ ഒന്ന് രണ്ട് തീപ്പൊരി ഡോക്ടർമാർ ഉണ്ടായിരുന്നല്ലോ നല്ല കറക്റ്റ് പഠിച്ചു ഒരു അക്ഷരം തെറ്റാതെ ഒറ്റ ശാസത്തിൽ പറഞ്ഞു തീർക്കുമായിരുന്നു
നിങ്ങളുടെ മെഡിക്കൽ ഡിഗ്രി enthanu
BHMS
Good
വേഗം പറയുമോ dr
Thanks for yr valuable informations
Olive oil choodakkan pattumo?
Illa
Madam ente cholestrol level 222 ആണ് കൂടുതൽ ആണോ tablet കഴിക്കണോ
Venda 250 okke avumbl mathi
300 ulla njN 😢
👌👌👌
ഒലീവ് ഓയിൽ ചൂടാക്കി കഴിക്കമോ? ചൂട് ആക്കിയാൽ എന്ത് ഫലമാണ് ലഭിച്ചതെന്ന് ഒന്ന് പറയാമോ??? ഇരട്ടി ദൂഷ്യം ഉണ്ടാകും
230കൂടുതലാണോ
നോർമൽ
Mashaallah
Kollae
❤
ഇങ്ങനെ ആളുകളെ ചതിച്ചു ജീവിക്കരുത്. പടച്ചോൻ വെറുതെവിടുല. ഇതിൽ എവിടെയാണ് "ഇല"യെക്കുറിച്ചു പറഞ്ഞത്??
Enik prasher 140 .90 annu
Suger 141 annu
👍👍
എന്റെ അനുഭവം 2ഹോമിയോ ഡോക്ടറെ കാണിച്ചിട്ടും (gov&pvt)മരുന്ന് കഴിച്ചിട്ടും കൊള സ്ട്രോൾ അതൊന്നും അറിഞ്ഞതെ ഇല്ല 380 ൽനിന്നും3 മാസത്തിനുശേഷം376 പിന്നീട്അലോപ്പതികാണിക്കാനിരിക്കെവെറുതെഗവണ്മെന്റ്ആയുർവേദആശുപത്രിയിൽപോയിഒരുമാസംടാബ്ലറ്റ്എടുത്തുഇപ്പോൾ180
ആ ഗുളിക യുടെ പേര് പറയുമോ. എനിക്ക് ടോട്ടൽ കൊളസ്‌ട്രോൾ 300 ആണ്. ഇംഗ്ലീഷ് മരുന്ന് താല്പര്യം ഇല്ല. പ്ലീസ് 🙏
Tab name? njan one month ayurvedic medicin kazichu no change
15:49
@@hamnaziya3553 ?
ആയുർവേദ ഡോക്ടർ ആയിരിക്കും അല്ലെ. 😂
👍🏻❤️
വേഗം പറയു
വേഗം കേട്ടാൽ മതി
280 ഉണ്ട്
Prasgmkrikka
ഇതൊക്കെ കേട്ട് കേട്ടു മടുത്തു ഡോക്ടറെ നീട്ടി വലിക്കാതെ ഒന്ന് സിംമ്പലായി പറഞ്ഞാൽ നല്ലതല്ലേ
ഒരു രോഗിക്ക് ആവശ്യമായ വിവരണം കൃത്യമായി നൽകിയിട്ടുണ്ട്. രോഗമില്ലാത്തവർക്ക് പലതും തോന്നാം
നല്ലൊരു വീഡിയോ ആണ്. പറയുന്ന വിഷയത്തിന്റെ ഉള്ളടക്കം ഹൃദയത്തിൽ നിന്നാ ണെന്ന് മുഖം പറയുന്നുണ്ട്. May God Bless You...
260 over ആണോ colostrol
Athe
LDL 210 eanthu cheyyanam?
അത് വളരെ കൂടുതൽ ആണ്, ഒരു ഡോക്ടർ നെ കണ്ടു മരുന്ന് കഴിക്കുക 👍
@@Blackpanthers15 ഡോക്ടറെ കണ്ടു. ഒരു മാസം വർക്ക് ഔട്ട് ചെയ്ത് കുറഞ്ഞില്ലെങ്കിൽ മരുന്ന് കഴിച്ച മതി എന്ന് പറഞ്ഞു.
മരുന്ന് കയ്യിൽ ഉണ്ട്
മരുന്ന് കഴിക്കാതെ കോളസ്ട്രോൾ കുറയക്കാം. മരുന്ന് കഴിച്ചവർക്ക് ഒക്കെ വേറെ അസുഖങ്ങൾ വരുന്നുണ്ട്.
എല്ലാവരും പറയുന്നത് ഫുഡ് കണ്ട്രോൾ ആക്കി വർക്ക് ഔട്ട് ചെയ്ത മതിയെന്ന. ഞാൻ ഇപ്പൊ രണ്ട് മാസം അവനായി ചെക്ക് ചെയ്തിട്ട്. ഇപ്പൊ വയർ ഒക്കെ കുറഞ്ഞു. ഇനി ഒന്നുടെ ടെസ്റ്റ് ചെയ്യണം.
Enik 214 ldl
Hai
Hi
Super
വലിച്ച് നീട്ടാതെ പറയാൻ പഠിക്കണം ഡോക്ടർ....
കൃത്യമായി വിവരിച്ചതാണ്... Good Video
നീ പറയാത്ത എന്താ ഇനി ഉള്ളത്.
എല്ലാ പലവഞ്ഞനങ്ങൾ കഴിഞ്ഞു
Ur understanding is not good. U need to study latest publications
👍
Come to the point fast.. Don't beat around the bush..
That is the problem with almost all Lady Docs- very very talkative wasting the time of the listeners,boring
വല്ലാതെ വലിച്ചു നീട്ടുന്നതായി തോന്നുന്നു.
ഒത്തിരി വലിച്ചു നീട്ടാതെ കാര്യം പറയൂ
Joosu parajilla😂
ഇതു പുർണ്ണമായി മാറ്റാൻ
Mm
L
0
A
ആളെ, പറഞ്ഞു, പറ്റിക്കല്ല, തള്ളേ,
ഈ ഇല എന്താ. പേര് പറയാൻ യില്ല അല്ലെ. പിന്നെ എന്തിനാ മനുശ്ജനെ പൊട്ടൻ ആകുന്നത്
പറഞ്ഞല്ലോ, കറി വേപ്പില
കറ്റാർവാഴ യുടെ അകത്തുള്ള പൾപ്പ് നല്ലതാണ്, രാവിലെ കഴിക്കാം
Gugb
തള്ള് ഭയങ്കര തള്ള്
മോളെ പരസ്യത്തിന് എന്തൊക്കെ ചെയാം
വലിച്ചുനീട്ടി സമയം കളയുന്ന പരിപാടി
നല്ല അറിവ് ❤
നല്ല വിശദീകരണം 👍🏻
supper
Nice
............
Kolastrol ullavar kattarvazhayude jell enganeyan kazhikkendath..