കൂട്ടുകാരായാല്‍ അബ്ദുള്‍ ഗഫൂറിനെയും നൂറിയെയുംപോലെ ആവണം| Mathrubhumi News

Поделиться
HTML-код
  • Опубликовано: 3 фев 2025

Комментарии • 722

  • @pkbabu108
    @pkbabu108 2 года назад +666

    ആ മാർക്കറ്റിൽ കൂടിയുള്ള നടത്തം അത് വേറെ ലെവൽ

  • @shafeeqna423
    @shafeeqna423 2 года назад +199

    ഒരു മനുഷ്യന്റെ സ്നേഹം കീരികുട്ടി അറിയുന്നു 🥰അതിനേക്കാൾ അളവിൽ തിരിച്ചു നൽകുന്നു 😍♥️♥️♥️😍😍😍😍

    • @clastinesebastian8196
      @clastinesebastian8196 2 года назад +5

      കീരികുട്ടി പാവാ നിഷ്കളങ്ക സ്നേഹം🥺🥺

    • @uniqbeat1137
      @uniqbeat1137 2 года назад +2

      എന്ന് റിപ്പോർട്ടർ മൊയ്‌ദീൻ 😌

  • @jaseelakm8777
    @jaseelakm8777 2 года назад +73

    മനുശ്യരേക്കാളും നല്ലത് മൃകങ്ങൾ തന്നെ ആണ് സ്നേഹം കൊടുത്താൽ ചതിക്കില്ല തിരിച്ചു അതിലേറെ സ്നേഹം തരും ❤❤❤

    • @MuhammadAshraf-kw9wx
      @MuhammadAshraf-kw9wx 2 года назад +1

      ജസീലാനെ ആരോ സ്നേഹിച്ചു ചതിച്ചൂന്ന് തോനുന്നു 😃😄

    • @fusiongaming753
      @fusiongaming753 2 года назад

      നിഎന്റെ പ്രാണയം ചിലപ്പോൾ സക്സ്ക്സ് ആയിരിക്കും അത് കൊണ്ട് മറ്റുഒള്ള അവരെ എന്തിന കളിആക്കുന്നത് 😡😡😡😡 നി അവരുടെ അവസ്ഥയിൽ നിന്നു ചിന്തിച്ചു നോക് പടച്ച അവൻ നി എന്റെ ജിവിതത്തി എന്റെ തകർച്ച നി സന്തോഷമായി ഇരിക്കുന്ന സമയത്ത് ആണ് വെച്ചിട്ട് ഒള്ളത് എങ്കിൽ ചിരിയുടെ ഇമോജി ഇടൂമോ

  • @surabhinns1971
    @surabhinns1971 2 года назад +113

    ഇത് കണ്ടപ്പോൾ മനസ്സിൽ വല്ലാത്തൊരു കുളിർമ ഈ സ്നേഹം എന്നും തുടരട്ടെ

  • @KrishnaVeni-ej3ld
    @KrishnaVeni-ej3ld 2 года назад +598

    ഇങ്ങനെ സ്നേഹിക്കാൻ മനുഷ്യന് പറ്റില്ല. സ്നേഹിച്ചാൽ തന്നെ അവർ കണക്ക് പറയും ' ഇവർ അത് പറയില്ല. മനസ്സ് നിറഞ്ഞു.ഒപ്പം കണ്ണും

    • @vishnu1349
      @vishnu1349 2 года назад +6

      What about u??

    • @loveyoukalamsir....wingsof8141
      @loveyoukalamsir....wingsof8141 2 года назад +6

      എനിക്ക് പറ്റും 😁😁...... സ്നേഹത്തിനിടയിൽ മാത്‍സ് ന് എന്താ കാര്യം 😏😏😏

    • @meenucm7740
      @meenucm7740 2 года назад +2

      💯%

    • @ertugrulghazi9252
      @ertugrulghazi9252 2 года назад +3

      അപ്പൊ മൂപ്പർ മൃഗം ആണോ 🤔

    • @pravi4572
      @pravi4572 2 года назад

      🙂❤️

  • @nisark111
    @nisark111 2 года назад +75

    ആ സ്നേഹത്തിന് മുന്നിൽ മനസ്സും കണ്ണും നിറഞ്ഞു ഒരു പാട് കാലം നിങ്ങളുടെ കൂടെ ജീവിച്ചിരിക്കട്ടെ എന്ന് പ്രാർഥിക്കുന്നു

  • @mr_featurestic_creator
    @mr_featurestic_creator 2 года назад +151

    ഞാനും വളർത്തിയിട്ടുണ്ട് അടിപൊളി ആണ് നല്ല സ്നേഹം ആണ് ❤️❤️❤️

  • @deepakv2287
    @deepakv2287 2 года назад +243

    ഒരുപാട് ദുഃഖങ്ങൾക്കിടയിലും മനസ് നിറയിക്കുന്ന ഒരു കാഴ്ച്ച.. 🥰

    • @ranishbabu4043
      @ranishbabu4043 2 года назад +1

      Yentha ante prashnam ennoodu para

    • @rezirezz
      @rezirezz 2 года назад

      @@ranishbabu4043 aarkkaa bhai prshngl illaathe

    • @ranishbabu4043
      @ranishbabu4043 2 года назад

      @@rezirezz enna ninte prashnam para

    • @കകാകികീകുകൂ-ച7ന
      @കകാകികീകുകൂ-ച7ന 2 года назад

      Entha Deepak e cheruprayathil ithra dukhan

    • @louythomas3720
      @louythomas3720 2 года назад

      @@ranishbabu4043..... സാമ്പത്തികമായി ഭയങ്കര ഞെരുക്കത്തിലാണ്...... താങ്കൾ പരിഹരിക്കുമോ ?

  • @queenofbangtan3579
    @queenofbangtan3579 2 года назад +72

    സ്നേഹിക്കുന്നെങ്കിൽ ഇങ്ങനെയുള്ളവരെ സ്നേഹിക്കണം കളങ്കം ഇല്ലാതെ ഒന്നും പ്രതീക്ഷിക്കാതെ അവർ അത് മടങ്ങുകളായി തിരിച്ചു തരും😍....

    • @emptyplanet
      @emptyplanet 2 года назад

      അത് എങ്ങനെ ശരിയാവും .
      താങ്കൾ സ്നേഹിക്കുബോൾ തിരിച്ചു പ്രതിഷിച്ചാലോ
      അപ്പൊ താങ്കളുടെ സ്‌നേഹം സ്വർത്ഥം അല്ലേ.

    • @queenofbangtan3579
      @queenofbangtan3579 2 года назад

      @@emptyplanet ഇന്ന് വരെ തിരിച്ചു പ്രതീക്ഷിച്ചു ഒന്നിനെയും സ്നേഹിച്ചിട്ടില്ല... ഇവരെ സ്നേഹിച്ചാൽ അത് തിരിച്ചും സ്നേഹിക്കുമെങ്കിൽ മാത്രം അത് കളങ്കം ഇല്ലാത്തതു ആവും

    • @emptyplanet
      @emptyplanet 2 года назад

      @@queenofbangtan3579 മനുഷ്യർ എപ്പോഴും അങ്ങനെയാണ് "അമിത" പ്രതീക്ഷ വച്ചു കൊണ്ട് മാത്രമാണ് സ്നേഹിക്കുന്നത് , പറഞ്ഞു എന്നുള്ളൂ

    • @queenofbangtan3579
      @queenofbangtan3579 2 года назад +1

      @@emptyplanet But ellavarum angane aakanennum illallo

  • @pcjanardhan2456
    @pcjanardhan2456 2 года назад +159

    ഇത്രയും സ്‌നേഹം ഉള്ള ഒരു ജീവി വേറെ ഇല്ല,,

    • @blackpanther5715
      @blackpanther5715 2 года назад

      🏃😹

    • @gkn7562
      @gkn7562 2 года назад +14

      സത്യം ആണ്. എന്റെ വീടിന്റെ അടുത്ത് ഒരു വീട്ടിൽ ഉണ്ടായിരുന്നു. എപ്പോഴും കാണും വീടിന്റെ ഉള്ളിൽ. ഭയങ്കര കൂട്ട് ആണ്

    • @thomaskc8064
      @thomaskc8064 2 года назад +1

      Pati und

    • @anandhuj30
      @anandhuj30 2 года назад +6

      Dog onde

    • @fk1327
      @fk1327 2 года назад +1

      athe athe kozhikalodu fayankara ishattam anu 😂😂🚶‍♂️

  • @krishnanrajaputhara4449
    @krishnanrajaputhara4449 2 года назад +17

    മനുഷ്യനൊഴിച്ചു എല്ലാമൃഗങ്ങളെയും സ്നേഹിക്കാൻ നല്ലതാ കൊടുക്കുന്ന സ്നേഹം ഇരട്ടിയായി തിരിച്ചു തരും

  • @fousi2721
    @fousi2721 2 года назад +273

    😀 എൻ്റെ വീട്ടിൽ എന്നും വരും കിരി പക്ഷെ എന്നെ കണ്ടാൽ അപ്പ ഓടി കളയും🤧😣😣😣

    • @sf9681
      @sf9681 2 года назад +47

      ശരിയാ... എന്റെ വീട്ടിൽ ഫാമിലി സഹിതം ആണ് കീരികളുടെ നടപ്പ്..അമ്മയും മക്കളും ഒക്കെ ഉണ്ട്. നമ്മളെ വല്യ പേടി ഒന്നൂല്യ..നമ്മൾ ശബ്ദം ഉണ്ടാക്കിയാൽ ദൂരെ നിന്ന് തല ഉയർത്തി നോക്കി നില്കും... പക്ഷെ, അടുത്തേക് ചെന്നാൽ ഓടി കളയും..... 😂

    • @Hanyang___
      @Hanyang___ 2 года назад +45

      യക്ഷിയെ കണ്ടാൽ കീരികൾ ഓടും സ്വാഭാവികം😂

    • @my-te-ch-cruise4733
      @my-te-ch-cruise4733 2 года назад +2

      @@sf9681 enittu nikkoo 😍 nalla resm annu one pole nikne kanan 🤣

    • @abcd-kr3rn
      @abcd-kr3rn 2 года назад +24

      ഒരു കീരി ഉള്ളോടത്ത് വേറെ കീരി വരില്ല 😄

    • @shajithomas35
      @shajithomas35 2 года назад +2

      @@Hanyang___ 🤣

  • @usaenc1224
    @usaenc1224 2 года назад +18

    വളർത്തുന്നവർ, പ്രതിരോധകുത്തിവെപ്പ് എടുക്കാൻ മറക്കരുത്. കീരിക്ക് അപകട സാദ്യത കൂടുതലാണ്.

  • @sreedevbabu3554
    @sreedevbabu3554 2 года назад +15

    ഇത് അപൂർവം ഒന്നുമല്ല കീരി ഏറ്റവും പെട്ടന്ന് ഇണങ്ങുന്ന ജീവി ആണ്.. എനിക്കും ഉണ്ടാരുന്നു കുഞ്ഞു.. മനുഷ്യരോട് ഏറ്റവും ഇണകുന്ന ജീവികളിൽ ഒന്നാണ് കീരി..

    • @vinodpk494
      @vinodpk494 10 месяцев назад

      yes correct what u said

  • @bejoymathew8446
    @bejoymathew8446 10 месяцев назад +1

    ഞാനും വളർത്തി ഒരു നുറിയെ വലുതായി ആൾക്ക് ഒരു ലവ്ർനെ കിട്ടി ആ കൂട്ടത്തിൽ പോയി കുറെ കാലത്തിനു ശേഷം മൂന്ന് മക്കൾ ആയി വന്നു കാണിച്ചു തിരികെ പോയി മക്കൾ ഉള്ളത് കൊണ്ട് തീറ്റ കൊടുത്തു പറഞ്ഞു വിട്ടു ❤️

  • @nobelkk2855
    @nobelkk2855 2 года назад +4

    ധൈര്യമായി സ്നേഹിക്കാൻ നല്ലത് ഈ മിണ്ടപ്രാണികൾ തന്നെയാണ്...🥰

  • @abdulrasak2445
    @abdulrasak2445 2 года назад +21

    മനുഷ്യർ തമ്മിൽ വിദ്വേഷം വർധിക്കുമ്പോൾ, മനുഷ്യരും മിണ്ടാപ്രാണികളും തമ്മിൽ സ്നേഹം വർധിക്കുന്നു.

  • @sajin9279
    @sajin9279 2 года назад +10

    മനുഷ്യരേക്കാൾ എത്രയോ ഭേദമാണ് മൃഗങ്ങൾ എന്ന് ഒരിക്കലെങ്കിലും എല്ലാ മനുഷ്യർക്കും തോന്നിക്കാണുകയില്ലേ, 🙏

  • @apostles4072
    @apostles4072 2 года назад +81

    പാവം മിണ്ടപ്രനിങ്ങളെ എല്ലാവരും വളത്തുക, ഭക്ഷണം കൊടുക്കുക.

    • @rjesticcreations
      @rjesticcreations 2 года назад

      ആ വനംവകുപ്പ് പിന്നാലെ വന്നോളും if they are illegal to raise privately

    • @apostles4072
      @apostles4072 2 года назад

      @@rjesticcreations
      നമ്പർ send bro

    • @rjesticcreations
      @rjesticcreations 2 года назад

      @@apostles4072 ആരുടെ number ? ഞാൻ ഉദ്ദേശിച്ചത് നിങ്ങൾ മിണ്ടാപ്രാണിക്കളെ വളർത്തുക എന്നു പറഞ്ഞപ്പോൾ. ആ മിണ്ടാപ്രാണികളിൽ ചിലത് നിയമപരമായി വളർത്താൻ സാധിക്കാത്തതാണ് എന്നാണ് ഉദേശിച്ചത്.

    • @apostles4072
      @apostles4072 2 года назад

      @@rjesticcreations u നമ്പർ

  • @travelwithnature4649
    @travelwithnature4649 Год назад +1

    ഇവിടെയും ഉണ്ട് എന്നും വരും.. സ്നേഹംകൊണ്ട് എന്നും എന്റെ കോഴികളിൽ ഒരാളെ സ്നേഹത്തോടെ കൂട്ടികൊണ്ടുപോകും😍.. പിന്നെ ഈ ലോകത്ത് അവയെ കാണില്ലെന്ന് മാത്രം 😞

  • @focus___v_4923
    @focus___v_4923 2 года назад +6

    ശരിക്കും ഇതൊക്കെ ഒരു ഭാഗ്യം ആണ്...ദൈവം തരുന്ന ഭാഗ്യം അത് ആ ചേട്ടന് കിട്ടി 😊🙏🙏

  • @oxytcin5417
    @oxytcin5417 2 года назад +12

    പലരും വില പറഞ്ഞ സ്ഥിതിക്ക് മോഷ്ടിച്ചു കൊണ്ടുപോകാതെ ഒന്ന് കരുതുന്നത് നല്ലതാണ്. ഇപ്പോൾ ന്യൂസ് ചാനലിൽ കൂടി വന്നില്ലേ..

  • @zainabasaleem5634
    @zainabasaleem5634 2 года назад +11

    സ്വന്തം ബന്ധുക്കൾ ശതൃക്കൾ ആവുന്ന ഈ കാലത്തു ഇങ്ങനെയൊക്ക അല്ലാഹു കാണിച്ചു തരുന്നു.. സ്നേഹം അത് മനുഷ്യരേക്കാൾ തിരിച്ചറിയുന്നത് മറ്റുള്ള ജീവികൾ തന്നെ ആണ്

  • @AbdulHameed-he4ue
    @AbdulHameed-he4ue Год назад +1

    ആത്മാവ് തമ്മിലെ ബന്ധമാണിത്.മനുഷ്യനേക്കാൾ....നാക്കെടുക്കാ പ്രാണികൾ നല്ലവരാണ്....നാം അവരെ അടുത്തറിഞ്ഞാൽ അവരുടെ പ്രവർത്തികളിൽ നിന്നും അവർക്കെന്താണു വേണ്ടതെന്നും,അവരുദ്ദേശിക്കുന്നതെന്താണെന്നും അടുത്തവർക്കറിയാനാകും.അതാണ് നീതിബോധം.നന്മകളുണ്ടാകട്ടെ

  • @akashthuvalkaya2798
    @akashthuvalkaya2798 2 года назад +2

    ആ ചേട്ടന്റെ വീടിനു കിട്ടിയ നല്ലൊരു കാവൽക്കാരനാണ് ആ കൂട്ടുകാരൻ

  • @arafathrm
    @arafathrm 2 года назад +21

    സ്നേഹമാണഖിലസാരമൂഴിയിൽ ❤️

  • @jimmygeorge7821
    @jimmygeorge7821 2 года назад +22

    കീരിയും അണ്ണാനും വളരെ നന്നായി ഇണങ്ങും..

  • @shyamkrishnamax
    @shyamkrishnamax 2 года назад +41

    വളരെ നല്ല കാര്യം സഹോദരാ,കണ്ടപ്പോൾ മനസ്സു തണുത്തു, പിന്നെ സമയത്ത് vaccination എടുക്കണം, പിന്നെ കുറെ ഊളകൾ കേസ് തേങ്ങാ ഒക്കെ ആയിട്ട് വരും, ഓടിക്കണം എല്ലാത്തിനേം

  • @featherhunder
    @featherhunder 2 года назад +2

    കീരി ഒക്കെ ഇങ്ങനെ ഇണങ്ങും അല്ലേ.. 👌🏻👌🏻😍🤩🤗

  • @SteephenJ-b1y
    @SteephenJ-b1y Месяц назад

    കൊടുക്കുയെങ്കിൽ ഇതുപോലെ ഉള്ളവർക്ക് സ്‌നേഹം കൊടുക്കുക ❤

  • @Mr_John_Wick.
    @Mr_John_Wick. 2 года назад +2

    അച്ചോടാ...പാവം 😘.സ്നേഹം കൊണ്ട് എന്തിനെയും കീഴടക്കാം.....♥️

  • @salmankv544
    @salmankv544 2 года назад +4

    അങ്ങാടിയിലൂടെ നടക്കുമ്പോൾ അരുമയുടെ മേൽ ഒരു കണ്ണുവേണം വാഹനങ്ങൾ ദേഹത്ത് തട്ടാതെ നോക്കണം 💐💐💐💐

  • @sunithato5090
    @sunithato5090 2 года назад +1

    നെറികെട്ട മനുഷ്യരെ ഒഴിച്ച് വേറെ ഏത് ജീവിയെ സ്നേഹിച്ചാലും ആ സ്നേഹത്തിനു ഇരട്ടി തിരിച്ചു കിട്ടും നന്ദിയും കൂറും കാണിക്കും 😍

  • @doit-cf5ht
    @doit-cf5ht 2 года назад +12

    വണ്ടി തട്ടാതെ സൂക്ഷിക്കണം,അതാണ് ഏറ്റവും വിഷയം😔😔

  • @farhath2837
    @farhath2837 2 года назад +5

    മനസ്സ് മാത്രമല്ല കണ്ണും നിറഞ്ഞു 🥰🥰❤❤🙌🙌

  • @sreekumarm4835
    @sreekumarm4835 Год назад +2

    നിസ്വാർത്ഥമായ സ്നേഹത്തിന് മുന്നിൽ എല്ലാ ജീവജാലകങ്ങളും ഒരുപോലെ❤

  • @ashokanc6400
    @ashokanc6400 2 года назад +2

    ഇന്ന് മനുഷ്യർക്ക് നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന സ്നേഹവും കാരുണ്യവും മിണ്ടാപ്രാണികളിലൂടെ........

  • @hariparameswaran4063
    @hariparameswaran4063 2 года назад +2

    അതിന്റ ഒക്കെ സ്നേഹം കണ്ടോ 🥰🥰🥰

  • @nihan6026
    @nihan6026 2 года назад +28

    നന്മനിറഞ്ഞ ഒരു വാർത്ത 🙏🙏🙏

  • @harismoideen8799
    @harismoideen8799 2 года назад +2

    മനുഷ്യനേക്കാൾ പേതം ഇടപെഴുകാൻ ഇവർ തന്നെ എന്ന് കാട്ടി തന്ന scene 🥰

  • @ajileshps2108
    @ajileshps2108 2 года назад +1

    ഒരാളെ മാത്രം സ്നേഹിച്ച കീരി ❤.

  • @dreamgarden1069
    @dreamgarden1069 2 года назад +8

    ഞാൻ ഒരുപാട് കാലമായി ആഗ്രഹിക്കുന്നു ഒരു കീരി കുഞ്ഞിനെ കിട്ടാൻ. എനിക്ക് കിട്ടിയില്ല 😔😔😔

  • @rajivt1982
    @rajivt1982 10 месяцев назад

    Unconditional love aanu animals tharuka...❤❤

  • @bilalpk9485
    @bilalpk9485 2 года назад

    നല്ല കൂട്ടുകാരി ഈ കീരിക്കുട്ടി . 👌😃

  • @jerishvblogs
    @jerishvblogs 2 года назад +21

    This is our kerala ... V want all human being should love like this to each other . Always love eachother God bles all of them

  • @sijofrancis7529
    @sijofrancis7529 2 года назад +30

    Even we had one when I was growing up .. Julie the mongoose, friendly and star of the colony 👍🏻😀 will miss her

  • @sonumusic9662
    @sonumusic9662 2 года назад +3

    മനസ്സിന് കുർമയുള്ള ഒരു വാർത്ത ... 💖

  • @Dxmxb7mi
    @Dxmxb7mi 11 месяцев назад

    ഞാനും വളർത്തിയിട്ടുണ്ട്, ഒത്തിരി സ്നേഹിക്കും.... നായയെ പോലെ സ്നേഹിക്കും... 🥰🥰🥰🥰🥰🥰🥰🥰❤️❤️❤️❤️❤️❤️❤️❤️❤️

  • @VALLUVANADAN.RC.CREATIONS673
    @VALLUVANADAN.RC.CREATIONS673 Год назад

    മനുഷ്യൻ പോലും ഇങ്ങനെ സ്നേഹിക്കില്ല ഈ കാലത്ത് മനുഷ്യർക്ക് പരസ്പരം ജാതിയുടെയും മതത്തിൻറെ യും പേരിൽ തല്ലു കൂടാൻ മാത്രമേ അറിയത്തുള്ളൂ അപ്പോഴാണ് ഈ കാഴ്ച 🙏👍

  • @unnikrishnan4730
    @unnikrishnan4730 Год назад +1

    ഇതാണ്.സ്നേഹം.ഇതാവണംമനുഷൃൻ

  • @ഹിമവൽസ്വാമി-മ6ങ
    @ഹിമവൽസ്വാമി-മ6ങ 2 года назад +168

    എൻ്റെ വീട്ടിൽ ഉണ്ടായിരുന്നു... മരിച്ച് പോയീ.. എത്രയും സ്നേഹം ഉള്ള ഒരു ജീവിയും ഇല്ല

  • @anshadp9537
    @anshadp9537 2 года назад +1

    nalla snehamullathan . kuree munp undayirinnu orennam ❤

  • @nidheeshkumar4297
    @nidheeshkumar4297 2 года назад +3

    യാതൊരു കളങ്കവുമില്ലാതെ ജീവൻ തന്നു സ്നേഹിക്കാനും കൊടുക്കുന്ന ഭക്ഷണത്തിന്റെ കൂറും കാട്ടുന്ന കാര്യത്തിൽ ലോകത്ത് മനുഷ്യ വർഗ്ഗമൊഴികെ മറ്റുള്ള എല്ലാ ജീവിവർഗ്ഗങ്ങളും ഒരുപോലെയാണ്..... സ്വന്തം ജീവൻ നോക്കാതെ ആപത്തിൽ കൂടെ കാണും....

  • @ayessen319
    @ayessen319 2 года назад +1

    കീരി കുഞ്ഞിലേ വളർത്തിയാൽ ഇണങ്ങും. പക്ഷെ നമ്മൾ തന്നെ ചവിട്ടിക്കൊല്ലും എന്ന് പറയാറുണ്ട്. കാരണം, നമ്മുടെ കാൽച്ചുവട് പിടിച്ചായിരിക്കും കക്ഷിയുടെ നീക്കം. ശ്രദ്ധിച്ചില്ലെങ്കിൽ നമ്മൾ തന്നെ ചവിട്ടും.

  • @rajan.y756
    @rajan.y756 Год назад +1

    Hii enth snehamathinu...☺☺☺☺🙏🙏🙏💗💗💗

  • @nitn7456
    @nitn7456 Год назад +1

    Noori aalu kollaam..
    Noorikkum ikkaakkum sarva aishwaryangalum unddavatte.
    Orupaadu naal sandoshamayi irikkan pattatte 🙏

  • @sidharthgs8137
    @sidharthgs8137 2 года назад +1

    2:12 sathym kannumbollu manasu nirayunnu❤️

  • @sadasivanp773
    @sadasivanp773 2 года назад +1

    ഇതാണ് ചങ്ങാധി സ്നേഹം kanu

  • @AmalAmal-bw2bw
    @AmalAmal-bw2bw Год назад

    കാലിന്റെ കീഴ്‌ന് മാറില്ല ചവിട്ട് കൊള്ളാൻ സാധ്യത കൂടുതലാണ് സൂക്ഷിക്കണം 👍

  • @ajithkumar7070
    @ajithkumar7070 11 месяцев назад

    ❤️❤️❤️മനസ്സ് നിറഞ്ഞു..

  • @mlzpsyci670
    @mlzpsyci670 Год назад

    കണ്ണ് നിറഞ്ഞു.... ❤❤

  • @deepakd1131
    @deepakd1131 2 года назад +1

    Keelery Achu🙄❤️

  • @ANOKHY772
    @ANOKHY772 2 года назад +8

    ഇവന്റെ ചേട്ടൻ ഒരുത്തൻ ഉണ്ട്...
    പക്ഷേ അവനെ അങ്ങനെ പുറത്ത് കാണാറില്ല..
    ഇയാൾ ചെന്ന് വിളിച്ചോണ്ട് വരണം..
    അപ്പോഴേ മൂപ്പർ വരൂ..

  • @mujeebrahman4914
    @mujeebrahman4914 2 года назад +1

    ഇത് ഇത്ര വലിയ കാര്യമൊന്നുമല്ല
    എന്റെ അടുക്കൽ രണ്ടെണ്ണം ഉണ്ടായിരുന്നു ഇണങ്ങിയാൽ നമ്മെ വിട്ട് പോവൂല

  • @jishnumagic7795
    @jishnumagic7795 Год назад +1

    ആഹാ ലാലേട്ടന്റ കൂടെ ഹനീഫക്ക കിരീടത്തില്‍ മാര്‍ക്കറ്റിലൂടെ നടക്കുന്ന സ്റ്റെെലിലാണല്ലോ കീരിക്കുട്ടന്റെ നടപ്പ് 🔥😁❤️

  • @jansiaj7759
    @jansiaj7759 2 года назад

    സ്നേഹം എത്ര മനോഹരം.. 👍

  • @padmaprasadkm2900
    @padmaprasadkm2900 Год назад

    ഇവരെ ഒക്കെ മനസ്സറിഞ്ഞ് സ്നേഹിക്കാം ഒരിക്കലും ചതിക്കില്ല❤

  • @pushkinvarikkappillygopi5016
    @pushkinvarikkappillygopi5016 2 года назад +2

    Super sir... thank you for sharing
    Such a beautiful love sight

  • @Orupraja
    @Orupraja 2 года назад

    എത്ര സുന്ദരമായ കാഴ്ച!

  • @sumithasudheesh7323
    @sumithasudheesh7323 Год назад

    എനിക്കും ഉണ്ടായിരുന്നു ഒരു കീരികുട്ടൻ 😢😢ഒരു പരുന്ധും 😢

  • @j-a-i-so-nj-o-s-e-p-h
    @j-a-i-so-nj-o-s-e-p-h 2 года назад +8

    എന്തായാലും സൂക്ഷിക്കണം

  • @nagan3636
    @nagan3636 2 года назад

    സംഭവം കൊള്ളാം മുണ്ട് എടുത്ത് അടുത്ത് ചെല്ലുമ്പോൾ ശിറ്റ് ഇടാൻ മരേക്കേണ്ട 😁. 👍

  • @AbdulGafoor-fp3op
    @AbdulGafoor-fp3op 2 года назад

    Eveneyum Vanam vakupukar
    Kondupokumo....!!!!???

  • @midhunrajpr1293
    @midhunrajpr1293 2 года назад +1

    പടച്ചോൻ അനുഗ്രഹിക്കട്ടെ nigale

  • @udhayakumarkb1919
    @udhayakumarkb1919 2 года назад +19

    Nalla
    Oru news ennum maranavum accident um kettu maduth
    The pure love🔥💞💞💞💞💞

  • @GireeshCV-cg9od
    @GireeshCV-cg9od Год назад

    ഭഗവാനേ ദീർഘായുസ് കൊടുക്കണേ

  • @girijasatheesh-vc3nc
    @girijasatheesh-vc3nc 11 месяцев назад

    Thakkara vaave 😘😘🥰

  • @abubackeralungalvkdofficia3216

    ഇത്‌ അത്ഭുതം തന്നെ 👍👍

  • @VijayVijay-jn7vj
    @VijayVijay-jn7vj 2 года назад

    സ്നേഹിക്കാൻ മാത്രം അറിയാവുന്ന ഒരു നല്ല ജന്മങ്ങൾ

  • @Kala-m8h3j
    @Kala-m8h3j Год назад

    പറയാൻ വാക്കുകളില്ല 🥰🥰🥰🥰👍🏻👍🏻

  • @greenlands8685
    @greenlands8685 2 года назад +2

    എന്റ്റെ വീട്ടിലും ഉണ്ട് കീരി എൻറെ ഭാര്യ ചീറ്റ പുലി പോലെ ഒരു സാനം

    • @arundv1136
      @arundv1136 2 года назад

      ശുദ്ധഹാസ്യം 🥲

  • @abhiramv8526
    @abhiramv8526 Год назад

    എനിക്കും ഉണ്ടായിരുന്നു ഇങ്ങനൊരു കൂട്ടുകാരൻ.. വീട്ടിൽ ഒരു പ്രോബ്ലം ഇല്ല പക്ഷെ അയൽ വീട്ടുകളിൽ പോയി കോഴിമുട്ട പൊക്കൽ ആയിരുന്നു പ്രധാന പ്രശ്നം..

  • @poochakutti7762
    @poochakutti7762 2 года назад +3

    Lucky...god bless them..love all living things❤️❤️

  • @abhijitha2319
    @abhijitha2319 2 года назад

    Ethe mirkkam athane bashanam kodekkathala athe thiriche nammala Sneham ikkum 💖💖💖💖

  • @darwingaming1714
    @darwingaming1714 2 года назад

    Ee video kurachu neram koode undarunel ❤️

  • @sowmiyalekshmi3794
    @sowmiyalekshmi3794 2 года назад +7

    Unconditional love.

  • @VenuGopal-lr4le
    @VenuGopal-lr4le 2 года назад

    മനസ്സ് നിറഞ്ഞ കാഴ്ച 👍🙏🙏

  • @worldofme7313
    @worldofme7313 2 года назад +1

    Kozhikode kar like adi 🤗🥰

  • @sushelak8197
    @sushelak8197 2 года назад

    Chetta. Great 🙏

  • @santhoshkumarek333
    @santhoshkumarek333 2 года назад

    സഹ ജീവികളെ കരുതുന്നവൻ മനുഷ്യൻ

  • @harithefightlover4677
    @harithefightlover4677 2 года назад +1

    അവനെ വണ്ടിയൊന്നും തട്ടാതെ നോക്കണം ബ്രോ😍

  • @chaithraupadhya9502
    @chaithraupadhya9502 11 месяцев назад

    Sneham kond jaokattadu onnum illa ❤❤❤

  • @y.2368
    @y.2368 2 года назад

    Entee veetillum undayinu😢😢😢.
    Ithhee polle ellaroddum innagiyyaa keeri

  • @moparkash3271
    @moparkash3271 10 месяцев назад

    ഇങ്ങനെ സ്നേഹിക്കാൻ മനുഷ്യന് പറ്റില്ല. സ്നേഹിച്ചാൽ തന്നെ അവർ കണക്ക് പറയും ' ഇവർ അത് പറയില്ല. മനസ്സ് നിറഞ്ഞു

  • @NEWCAMPMALAPPURAM
    @NEWCAMPMALAPPURAM 2 года назад

    🥰👍🔥🔥

  • @zorroo_
    @zorroo_ 2 года назад

    റൊട്ടിൽ കൂടെ ഒക്കെ നടക്കുമ്പോ ശ്രദ്ധിക്കണേ..💞

  • @k.p.vinodnair3183
    @k.p.vinodnair3183 Год назад

    Eduthu valarthiyatinu daivam nigale Anugrahikkum. Manushyar ozhichu, Snehichaal ,kodukkunnatiniratti tirichu tarum theercha. OoomNamaShivaya/NamooNarayanaya Namaha🙏🙏🙏

  • @faisyzamandud8255
    @faisyzamandud8255 2 года назад +2

    ij ആളൊരു പുലി ആണുട്ടോ കീരി കുഞ്ഞേ🍃✈️😹

  • @amal6561
    @amal6561 2 года назад +1

    ithinokke snehikkanum manassundenn keelkkunnath thanne valiya karyamaan.

  • @ezrafarmtech8436
    @ezrafarmtech8436 2 года назад +1

    Gafoor ka Dosth❤️