ബാലേട്ടനെന്നാല്‍ ഈ ഉടുമ്പിന് ജീവനാണ്; ഒരു ഉടുമ്പും മീന്‍കാരനും തമ്മിലുള്ള സൌഹൃദത്തിന്‍റെ കഥ

Поделиться
HTML-код
  • Опубликовано: 29 сен 2024
  • Unusual Friendship Between a man and monitor lizard
    Malayalam News Malayalam Latest News Malayalam Latest News Videos
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    MediaOne is an initiative by Madhyamam.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍ . ഏറ്റവും കൂടുതല്‍ പേര്‍ തത്സമയം മലയാളം വാര്‍ത്തകള്‍ കാണുന്ന മലയാളത്തിലെ മുന്‍നിര വാര്‍ത്താ ചാനല്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. ലോകമെമ്പാടുമുള്ള ഉറവിടങ്ങളിൽ നിന്ന്സമാഹരിച്ച കാലികവും സമഗ്രവുമായ വാർത്തകളും പ്രോഗ്രാമുകളും വ്യത്യസ്തമായ രീതിയിൽ മീഡിയവൺ പ്രേക്ഷകരിലെത്തിക്കുന്നു.
    24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം #ലൈവ് കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യൂ... ബെല്‍ ബട്ടണും ക്ലിക്ക് ചെയ്യൂ.
    ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക: • Mediaone News | Malaya...
    Watch the latest malayalam updates, Kerala news live and news around the world with MediaOne News live TV
    For more visit us: bit.ly/3iU2qNW
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

Комментарии • 286

  • @habeebhabeeb8517
    @habeebhabeeb8517 3 года назад +266

    ഇത് പോലെ ഉള്ള നല്ല മനുഷ്യർ ആണ് ഈ മലനാടിന്റെ അയ്ശ്വര്യവും അഭിമാനവും 😃😀😃😀

  • @midhun289
    @midhun289 3 года назад +4

    കൊച്ച് നാളിലെ സ്നേഹിച്ചു വളർത്തിയ അത് എത്ര പയങ്കര ജീവി ആയാലും അത് തിരിച്ചും സ്നേഹിക്കും അത്ര തന്ന✨️

  • @MALLUCAT
    @MALLUCAT 3 года назад +8

    മിണ്ടാപ്രാണികളെ സ്നേഹിക്കുന്ന ഈ ചേട്ടന് ഇരിക്കട്ടെ കുതിരപ്പവൻ

  • @FactsforyouFFY
    @FactsforyouFFY 3 года назад +2

    ബാലേട്ട ബാലേട്ടാ ഹോ ഹോ ഹോയ്‌ ബാലേട്ടാ.....

  • @sanjuajith901
    @sanjuajith901 3 года назад +3

    അവതാരകയുടെ Walkie talkie കോബ്ര കൊണ്ടുപോയോ?(action hero biju)😂🤣😁

  • @salmanshaji2479
    @salmanshaji2479 3 года назад

    Loka parajayam graphics precentation

  • @bhuvaneshramakrishnan4457
    @bhuvaneshramakrishnan4457 3 года назад +118

    ബാലേട്ടൻ " നീണാൾ " വാഴട്ടെ 🙏🙏 ബാലേട്ടന്റെ ആ നല്ല മനസിന്‌ ദൈവം എപ്പോഴും കൂടെ ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു. അല്ലെങ്കിലും ഈ " ബാലേട്ടൻ " മാർ വിശാല ഹൃദയം ഉള്ളവർ ആണ് 🙏

    • @FactsforyouFFY
      @FactsforyouFFY 3 года назад

      ബാലേട്ട ബാലേട്ട ഹോ ഹോ ഹോയ്‌ ബാലേട്ട....

  • @faizal_fzu19
    @faizal_fzu19 3 года назад +83

    *ബാലേട്ടൻ ഇനി ഉടുമ്പ് ആശാൻ എന്ന് അറിയപ്പെടട്ടെ സ്‌നേഹം മാത്രം*

  • @aswinibalakrishnan9065
    @aswinibalakrishnan9065 3 года назад +316

    സ്നേഹം അറിഞ്ഞു കൊടുത്താൽ എന്തായാലും അത് തിരിച്ചു കിട്ടും..

  • @sangeethamediamusicmedia2812
    @sangeethamediamusicmedia2812 3 года назад +311

    പ്ലീസ് ഇതിനെ തേടി ആരും വരല്ലേ, അവരുടെ സൗഹൃദം കാതങ്ങൾ താണ്ടിക്കോട്ടെ🙏🙏🙏...

  • @വിനോദ്വിനു-ഷ3ങ
    @വിനോദ്വിനു-ഷ3ങ 3 года назад +47

    അങ്ങനെ മ്മളെ ബാലേട്ടനും വൈറൽ ആയി 😀😀...ഇതിപ്പോ വാർത്തയായ സ്ഥിതിക്ക് ഇനി അവിടത്തെ സഹൃദയഹൃദരായ നാട്ടുകാരെ സൂക്ഷിക്കണം ചിലപ്പോ അതിനെ പിടിച്ചോണ്ട് പോയി തിന്നും. 🤒🤒.

  • @sadique4655
    @sadique4655 3 года назад +277

    ഇനി അതിനെ പിടിക്കാന്‍ പലരും ഇറങ്ങും

    • @surasura4400
      @surasura4400 3 года назад +60

      അതിനെ ആരെങ്കിലും പിടിച്ചാൽ ഞങ്ങൾ നാട്ടുകാർ അവനെ പിടിക്കും ,ഉടുമ്പിനെ കൊണ്ട് പിടിപ്പിക്കും

    • @sadique4655
      @sadique4655 3 года назад +8

      @@surasura4400 നല്ല കാര്യം

    • @anilkumarks4555
      @anilkumarks4555 3 года назад

      @@surasura4400 നാട്ടുകാരൻ ആണോ

    • @surasura4400
      @surasura4400 3 года назад +2

      @@anilkumarks4555 അതെ

    • @anilkumarks4555
      @anilkumarks4555 3 года назад

      @@surasura4400 അതിനെ ഒന്നു ശ്രദ്ധിച്ചോനെ

  • @ArunSCool
    @ArunSCool 3 года назад +10

    ആരും പിടിക്കാൻ നോക്കണ്ട ഷെഡ്യുളിൽ ഉൾപ്പെടുന്ന ജീവി ആണ്..ഉണ്ട തിന്നു കിടക്കേണ്ടി വെരും😂😂

    • @faijucreationshadaas2426
      @faijucreationshadaas2426 3 года назад

      ഒരു പാട് ആൾക്കാർ പിടിക്കുന്നുണ്ട് സാറെ ഉണ്ട വീട്ടിൽ നിന്നാണെന്നു മാത്രം

  • @last._benchers
    @last._benchers 3 года назад +40

    വീഡിയോ കണ്ടുകൊണ്ട് കമൻ്റ്സ് മൊത്തം വായിച്ചവർ ഇവിടെ കമോൺ😂😂😂

    • @abinrajdqvj1929
      @abinrajdqvj1929 3 года назад +1

      എൻ്റെ സ്ഥിരം ജോലി ആതാണ്

    • @chocomuffin8506
      @chocomuffin8506 3 года назад +1

      Ayyo njn comment kandond video vayikkuvarunnu

  • @FactsforyouFFY
    @FactsforyouFFY 3 года назад +11

    എന്നാലും ആ നാലു പൂച്ചകൾ എവിടെ പോയിരിക്കും🤔 ഉടുമ്പ് അകത്താക്കി കാണുമോ

    • @remesh8255
      @remesh8255 3 года назад +1

      Athinte vayar Chaadiyirikunnathu kandapol enikum athu thanaya thoniya.😀

    • @farism5608
      @farism5608 3 года назад +2

      പൂച്ചയെ മാതൃഭൂമി ന്യൂസിൽ കാണിക്കുന്നുണ്ട്...

  • @surasura4400
    @surasura4400 3 года назад +19

    വന്നോ, ഉടുമ്പ് വന്നോ? അത് ഞങ്ങളെ കൂമ്പാരി വേലായുധൻ

  • @noormadina2635
    @noormadina2635 3 года назад +21

    മനുഷ്യന് സ്‌നേഹം കൊടുത്താൽ ചിലപ്പോൾ തിരിച്ചു കിട്ടില്ല.😔

  • @GAMEOVER-zk7dz
    @GAMEOVER-zk7dz 3 года назад +62

    വിശന്നു ഇരിക്കുന്നവർക് ഭക്ഷണം കൊടുക്കുമ്പോൾ കിട്ടുന്ന സുഖം എന്ത് ചെയ്താലും കിട്ടില്ല 😍😍

  • @azizksrgd
    @azizksrgd 3 года назад +68

    ഉടുമ്പ് നല്ല ഉഷാറ് ആയിട്ടുണ്ട്

  • @omanaasokan8198
    @omanaasokan8198 3 года назад +26

    ഇതു കൊള്ളാല്ലോ.... എന്നും നിൽക്കട്ടെ നിലനിൽക്കട്ടെ നിങ്ങളുടെ സൗഹൃദം....🤣🤣🤣🙏🙏🙏🙏

  • @Jimbru577
    @Jimbru577 3 года назад +3

    അടിപൊളി ബാലേട്ടാ... എല്ലാദിവസവും ബാലേട്ടന് മീൻ വിൽക്കാൻ പറ്റുന്നുണ്ടോ ഹർത്താൽ ആയാൽ ഉടുമ്പ് എന്ത് ചെയ്യും

  • @ജസൽയൂസഫ്
    @ജസൽയൂസഫ് 3 года назад +47

    മീൻ കൊടുത്താൽ എന്റെ കൂടെ കൂടാനും ഉടുമ്പുകൾ ഉണ്ട്

    • @sherinbinu9618
      @sherinbinu9618 3 года назад +5

      അതിനും വേണം മനസ് കൊടുക്കാനേ 🤣.

  • @AmalAmal-bw2bw
    @AmalAmal-bw2bw 3 года назад +64

    Poocha udumbinte vayatil kanum😂😜

  • @yadhukrishna7721
    @yadhukrishna7721 3 года назад +24

    ഇത് കണ്ട് ഇതുപോലെ ഫേമസ് ആവാൻ നോക്കും ഇനി ചിലൊർ

  • @arungirish5740
    @arungirish5740 3 года назад +4

    വാവ ചേട്ടൻ ഒരു ഇന്റർവ്യൂയിൽ പറഞ്ഞത് ഓർക്കുന്നു... 'ലോകത്ത് പകവിടാൻ കഴിവുള്ള ഒരീയൊരു ജീവിയെള്ളു... അതു ചില മനുഷ്യർ മാത്രമാണെന്ന് 🦹' ........ ബാക്കി ഉള്ള ജീവിക്കെല്ലാം സ്നേഹിക്കണേ അറിയുകയുള്ളു... .

  • @Onlineontime472
    @Onlineontime472 3 года назад +82

    ഇനി ഉടുമ്പിനെ പിടിക്കാൻ മീനും കയ്യിൽ പിടിച്ചു ഓരോരുത്തർ വരും...

    • @wolf-vr9kr
      @wolf-vr9kr 3 года назад +1

      😂😂

    • @GAMEOVER-zk7dz
      @GAMEOVER-zk7dz 3 года назад +3

      അതൊക്കെ പണ്ട് ഇപ്പോൾ ആണേൽ ആരേലും കണ്ടാൽ തീഹാർ ജയിലിൽ അഴി എണ്ണി ഇരികാം

    • @Jupesh-d9m
      @Jupesh-d9m 3 года назад +2

      ജയിലില്‍ കിടക്കാം ജാമ്യം കിട്ടുല

    • @faijucreationshadaas2426
      @faijucreationshadaas2426 3 года назад

      @@Jupesh-d9m ആ രാജ്യ ദ്രോഹമല്ലേ ജാമ്യം കിട്ടൂല പോലും

  • @sreeharinarayanan9422
    @sreeharinarayanan9422 3 года назад +9

    ചേട്ടൻ പറഞ്ഞ ഉടുമ്പ് വരാത്തആ ദിവസത്തെ അതിന്റെ ഭക്ഷണമായി കാണും ആ നാലു പൂച്ചകൾ 😂

    • @remesh8255
      @remesh8255 3 года назад +3

      Athe enikum atha thonnunne

    • @baseemact
      @baseemact 3 года назад

      Poochane thinnumo.. ..?udumbu

  • @shefeekollam
    @shefeekollam 3 года назад +9

    ഞങ്ങളും ചോയിക്കുന്നു... വന്നോ ഉടുമ്പ് വന്നോ ബാലേട്ടാ 😂😂

    • @reemkallingal1120
      @reemkallingal1120 3 года назад

      najan chodhikunnu,Balettan vannuvo? bro. ethu udumballa .pallil visham sukshikunna African comodo. dragon anu. take care.🙏

  • @Health-d4m
    @Health-d4m 3 года назад +5

    ഇനി വനം വകുപ്പ് വരും അയാളെ പിടിച്ചു കേസെടുക്കും.. അതാണല്ലോ പതിവ് 😬😬😬

  • @Vpr2255
    @Vpr2255 3 года назад +9

    2 ഹരിഹർ നഗർ ലെ വില്ലനെ ഓർമ വരുന്നു 😁😉😉
    My Pet

  • @shamseedck4329
    @shamseedck4329 3 года назад +5

    ഞാനൊക്കെ കൈ മുട്ടി വിളിച്ച കാക്ക പോലും വരൂല എന്താ ചെയ്യ ഞാനിങ്ങനെയിപ്പോയി

  • @traditionalindia
    @traditionalindia 3 года назад +2

    ലക്ഷക്കണക്കിന് വർഷങ്ങൾക്ക് മുൻപ് ഈ ഉടുമ്പുകൾ വലിയ ദിനോസോറുകളായിരുന്നു. കാലാന്തരത്തിൽ അവ ചെറുതായി ചെറുതായി അരണയും ഓന്തും ഉടുമ്പുമൊക്കെയായി. കുറെ കാലം കഴിഞ്ഞാൽ മനുഷ്യരും ഇതു പോലെ ചെറുതാകും.😂😂😂

  • @adilkk6006
    @adilkk6006 3 года назад +30

    നമ്മുടെ നടുവണ്ണൂർ 👌

  • @VISHNU-m6e
    @VISHNU-m6e 3 года назад +6

    അവസാനം സ്നേഹം കൊണ്ടു സുഹൃത്തിനെ പിടിച്ചു തിന്നരുത് അഴി എണ്ണേണ്ടി വരും.

  • @NandhuSKumar-vy2kd
    @NandhuSKumar-vy2kd 3 года назад +2

    🦎ലെ ഉടുമ്പു : 🔊🎶🎵ബാലേട്ട ബാലേട്ട മീൻ മീൻ🐟🐟 താ ബാലേട്ട ബാലേട്ട ബാലേട്ട ബാലേട്ടാ🎶🎶🎵🎶

  • @VISHNU-m6e
    @VISHNU-m6e 3 года назад +8

    3:24 വന്നോ ഉടു൩് വന്നോ..... അഭിനയ സി൩ം😂

  • @D.o.l.l.a.r.s.2.0
    @D.o.l.l.a.r.s.2.0 3 года назад +2

    Daivame, Madagascar maatram ulla comodo dragon ivida engane ethi 😂 ith udumb alla ketoo , ath kurach cheruthaanu. Ith iniyum veluthaavum, pineedu eeetavum apakadakaari aavum. Kaaranam athinta pallukalil visham und.

  • @abymathew1219
    @abymathew1219 3 года назад +2

    Aganeyum Chila hridayam ulla manushyarr😍

  • @suryayt4592
    @suryayt4592 3 года назад +4

    0:01 graphics കണ്ടു ഞെട്ടി പോയി

  • @sunilkumartp3055
    @sunilkumartp3055 3 года назад +4

    ഇനി അവരെ അവരുടെ വഴിക്ക് വീടു ആ സൗഹൃദം എങ്കിലും നിലനിൽക്കട്ടെ

  • @malluguy2884
    @malluguy2884 3 года назад +10

    ഇത് കാണുന്ന പൂച്ച : ലെ നമ്മടെ സങ്കാണ് ബാലേട്ടൻ😂

  • @bushrabushra6772
    @bushrabushra6772 7 месяцев назад +1

    ഇത് ശരിക്കും ഉടുമ്പാണോ ഉടുമ്പിന് മേലെ ഒരു മുരി പോലെ ഉണ്ടാവില്ലേ

  • @sreekumarsatheesan8969
    @sreekumarsatheesan8969 3 года назад +2

    രണ്ടു പേരുടെയും സൗഹൃദം എന്നും നിലനിൽക്കട്ടെ

  • @nilakshdyuthi1782
    @nilakshdyuthi1782 3 года назад +1

    ഇനി അതിനെ forast വന്നു പിടിച്ചു കൊണ്ട് പോകും എന്നിട്ട് ഒരു പൂച്ച കുട്ടിയെ കൊടുക്കും കണ്ടോ

  • @nejithottungal4559
    @nejithottungal4559 3 года назад +12

    Ithokkeyaan Sneham ❤️

  • @binshaduk171
    @binshaduk171 3 года назад +32

    മ്മളെ ബാലേട്ടൻ

  • @yakoob6547
    @yakoob6547 3 года назад +6

    നല്ല മനുഷ്യൻ ❤

  • @ShahulHameed-yz6dq
    @ShahulHameed-yz6dq 3 года назад +46

    Media one fans indho udaghil like plzzz

    • @youface5098
      @youface5098 3 года назад +3

      Comment matheyoooo😂😂😂😂😂😂😂😂

  • @rashidkt1311
    @rashidkt1311 3 года назад +39

    😎Manushanelle pulle 😎

  • @പൂത്തഒറ്റമരം
    @പൂത്തഒറ്റമരം 3 года назад +15

    പൊളി!😍

  • @bichukalathingal636
    @bichukalathingal636 3 года назад +1

    അല്ലേലും കോഴിക്കോട്ടുകാർ പണ്ടേ സൽക്കാര പ്രിയരാണ്..👍🥰

  • @n__k6982
    @n__k6982 3 года назад +4

    ഉടുമ്പിനെ എന്താ പ്രത്യേകത..🤔 അറിയുന്നവർ reply plz

    • @kL07_
      @kL07_ 3 года назад +1

      Athu Oru lizard aan nale size vaykum

    • @n__k6982
      @n__k6982 3 года назад

      @@kL07_ അതിന് നല്ല വിലയുണ്ടോ... വെള്ളിമൂങ്ങ പോലോത്ത എന്തേലും value ??

    • @kL07_
      @kL07_ 3 года назад +1

      Chila malayalikal udumbine thinnum

    • @kL07_
      @kL07_ 3 года назад +1

      @@n__k6982 bro athide main athinde irrachiyude taste aan 🍗 . Athu kond aalukal athine thinnum. Athine thinnal allengil vittal case aan

    • @jamesk.j.4297
      @jamesk.j.4297 3 года назад

      അതിനെ മസാല ചേർത്തു നെയ്ക്കകത്തു പൊരിച്ചു കള്ളിനു കൂട്ടാൻ നല്ലതാ 👌

  • @balachandranreena6046
    @balachandranreena6046 3 года назад +3

    Samrakshitha jeevi anutto athine pidikkan arum varanda ...aver nalla koottukar ayi kazhinjotte

  • @JoJo-co9yf
    @JoJo-co9yf 6 месяцев назад +1

    Ithu ippozhum jeevanode undo

  • @HEAVENLYTRUMPETZ
    @HEAVENLYTRUMPETZ 3 года назад +1

    ഇനി ഇതിനെ തേടി vlogers ethum😄

  • @saimanthomas9593
    @saimanthomas9593 3 года назад +3

    Mr baletta u r the great.🙏🙏🙋💐🤲🇶🇦🇶🇦🇶🇦🇶🇦

  • @midhuntech3872
    @midhuntech3872 3 года назад +1

    Ente veettile poochaye udumb ennanu njan vilikkaru😂

  • @sachinsoman4672
    @sachinsoman4672 3 года назад

    പിടിച്ചു കറി വെക്കണം സൂപ്പർ ആണ്.. നല്ലതാണ് ആരോഗ്യത്തിനു 😍😋😋😋😋

  • @abijithabi7679
    @abijithabi7679 3 года назад +1

    പാവം അതിനെ ആരും പിടക്കാതെ നോക്കണേ

  • @nivedpilathara7131
    @nivedpilathara7131 3 года назад +1

    നാലു പൂച്ചേനെ കാണാൻ ഇല്ല something fishy

  • @viber8449
    @viber8449 3 года назад +2

    Poochakale udumb thinnukaaanum😂😂😂

  • @Vinuathi
    @Vinuathi 3 года назад +4

    Balettanum Udumbum spr .ee friendship ninndu nilkattee

  • @noufalshaikhsn6653
    @noufalshaikhsn6653 3 года назад

    കുറച്ചും കൂടി കഴിഞ്ഞാൽ അത് വളരാൻ തുടങ്ങും.... നന്നായി വളരും.. നല്ല വലിപ്പം. എത്തും... അപ്പോഴാണ് അതിന്റെ യഥാർത്ത സ്വഭാവം പുറത്ത് വരിക... ഇപ്പോഴേ അതിനെ പിടിച്ചു കാട്ടിലേക്കോ.. അല്ലെങ്കി മനുഷ്യ വാസം ഇല്ലാത്ത ഭാഗത്തുഉള്ള പുഴയുടെ ഭാഗത്തോ.. വിടുന്നതാണ് നല്ലത്.. കുറച്ചു കഴിഞ്ഞാൽ അതിനെ നിയന്ത്രിക്കാൻ കഴിയില്ല.. അതിന്റെ വായയിൽ നിന്നും വരുന്ന നുരയും പതയും.. നല്ല ഒന്നാതരം. ബാക്റ്റിരിയ അടങ്ങിയ liqud ആണ്.. കൊറോണയെക്കാളും danger ആയ ബാക്റ്റിരിയ ആണ് വരുന്നത്... പലരും ഇതിന്റെ danger side ഒന്നും അറിയില്ല...

  • @imthu999
    @imthu999 3 года назад +2

    ഇതാണ് ഉടുമ്പ് വാസുവിന്റെ അനിയൻ 😜

  • @Phoenix-hw8yr
    @Phoenix-hw8yr 3 года назад +1

    ഇനി അതിന്റെ ജീവനും ഭീഷണിയായി

  • @thusharthulasi5991
    @thusharthulasi5991 3 года назад +3

    Ithpole ulla aalkarum nammude naatil undallo.. ❤❤

  • @achuneno6784
    @achuneno6784 3 года назад +4

    Editing eriya pota ammachi

  • @farminisarfarunichu3621
    @farminisarfarunichu3621 3 года назад +1

    Ith sasya bookil pettathalle

  • @abdulkhaderkhadu1135
    @abdulkhaderkhadu1135 3 года назад

    *ഉടുമ്പ് വന്നില്ലെങ്കിൽ നിങ്ങൾക്ക് ആ രംഗം പകർത്താനും ഞങ്ങൾ അറിയാനും ഇല്ലായിരുന്നു 😁😀*

  • @ajimshamr
    @ajimshamr 3 года назад +1

    ഉദുമ്പിൻ്റെ കൂടെയുള്ള ചങ്ങാത്തം അത്ര നല്ലതല്ല, സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട വരില്ല.

    • @faijucreationshadaas2426
      @faijucreationshadaas2426 3 года назад +1

      ഒരു പുല്ലും സംഭവിക്കൂല ബാലേട്ടൻ ധൈര്യമായി മുന്നോട്ട് പൊയ്ക്കോ

  • @sachincalicut6527
    @sachincalicut6527 3 года назад +1

    ഉടുമ്പ് ഇറച്ചി കഴിക്കുന്ന ആളുകളും നമ്മുടെ നാട്ടിൽ ഉണ്ട്

  • @sf5362
    @sf5362 3 года назад +1

    Njanokkeyanenki udumbine kandathum oodi kanum....🏃🏻🏃🏻

  • @Messi_editz.AlightMotion
    @Messi_editz.AlightMotion 5 месяцев назад

    ഉടുമ്പിനെ തൊട്ടാൽ കേസുണ്ടാകുമോ 😂

  • @ajshobbies3774
    @ajshobbies3774 8 месяцев назад

    ഈ ഷിദ ജഗത് അല്ലെ സുരേഷ് ഗോപിക്കെതിരെ പരാതി കൊടുത്തത് 🤔

  • @Water_jet
    @Water_jet 3 года назад +4

    ഇനി ഇഗ്വേന🦎 വേണ്ട ഉടുമ്പ് മതി 🐊

    • @remesh8255
      @remesh8255 3 года назад

      Aa emojiyil kanunath udumballa, crocodile aanu

    • @Water_jet
      @Water_jet 3 года назад

      @@remesh8255 അമ്പടാ കണ്ടു പിടിച്ചല്ല.....🙏

    • @remesh8255
      @remesh8255 3 года назад

      @@Water_jet yes...😀 Udumbinte emoji kittiyillale.

  • @vijayanc.p5606
    @vijayanc.p5606 7 месяцев назад

    Udumpinu ithra valuppam(size) unto, ithu comodo dragon pole thonnunnu.

  • @midileshnp
    @midileshnp 2 месяца назад

    Ithu kaanunna poochakaluday kanneru thattaathirikkattey udumbinum balettanum

  • @jamsheed530
    @jamsheed530 3 года назад

    എൺപതുകളിലെ സ്റ്റുഡിയോ ഫ്ലോർ റീ ക്രീയേറ്റ് ചെയ്ത മീഡിയ വണ്ണിന് ഇരിക്കട്ടെ കുതിര പവൻ

    • @jamsheed530
      @jamsheed530 3 года назад

      മലകളും പൂക്കളും 🤣😀

  • @msha2525
    @msha2525 3 года назад +11

    പാവം ഉടുമ്പ് അതിന്റെ കാര്യം പോക്കാ ഈ media one നെ കൊണ്ട് തോറ്റു 😏

  • @haifriends1798
    @haifriends1798 3 года назад +9

    3:20 ഉടുമ്പ് വന്നോ എന്ന് ചോദിക്കുന്ന വിഷുവൽസ് വളരെ നാച്ചുറൽ ആയിട്ടുണ്ട്..പറഞ്ഞു ചെയ്യിച്ചതാണ് എന്ന് പറയില്ല..

  • @meemifoodcourt2247
    @meemifoodcourt2247 3 года назад +1

    Iniyippol athinte kaaaryathil oru theeerumaaanamaayi. Nisaaara prashnghalkku kollum kolayum nadakunna nammude naaattil ithinte kaaryam parayaaanundho. 🙏🏻🙏🏻

  • @geojose885
    @geojose885 3 года назад +6

    Udumbu scene anoo

  • @greatshortsking773
    @greatshortsking773 6 месяцев назад

    പൂച്ചയെ ലെവn തിന്നു കാണും

  • @aass4624
    @aass4624 3 года назад +1

    അല്ലാഹു വിന്ന്തെ സഹായം ഉണ്ടാവട്ടെ

  • @superfastsuperfast58
    @superfastsuperfast58 3 года назад +5

    Very good 😊😊

  • @asrmedia3974
    @asrmedia3974 3 года назад

    manusharekaal snehamullavaraa mrigangal

  • @munnerem8126
    @munnerem8126 6 месяцев назад +1

    👍👍👍👍

  • @faaasil
    @faaasil 3 года назад +1

    കോഴിക്കോടല്ലേ , സ്നേഹം ഒഴുകും 😍😍

    • @faijucreationshadaas2426
      @faijucreationshadaas2426 3 года назад +1

      ബാക്കി 13ജില്ലയിലും ദേഷ്യം, പക കുതികാൽവെട്ട്, വഞ്ചന, അക്രമം

  • @goalhunters3188
    @goalhunters3188 3 года назад +1

    Naduvannur kaaran😉

  • @SRY-MEDIA
    @SRY-MEDIA 3 года назад +2

    Only Media One covers these type of Positive vibes!!

  • @aliyarcholakkal6183
    @aliyarcholakkal6183 3 года назад

    ഞങ്ങളുടെ നാട്ടിൽ കള്ളൻമാർക്ക് ചുമരിൽ പിടിച്ച് കയറാൻ ഉടുമ്പിനെ ചുമരിൽ വെക്കും അതിന്റെ വാലിൽ പിടിച്ച് കയറിയാണ് വീടിന്റെ അത്ത് കിടക്കാറ്.

  • @abhijith.k4670
    @abhijith.k4670 3 года назад +3

    സ്നേഹം 😍

  • @fahadcraftart2431
    @fahadcraftart2431 3 года назад +8

    ബാലേട്ടൻ poli ആണ് 😍👍👍

  • @vichukerala4334
    @vichukerala4334 3 года назад +1

    ആഹാ സ്റ്റുഡിയോ എല്ലാം കളർ
    ആയല്ലോ😀❤😍🖒👏

  • @user-sb9kn9kw6j
    @user-sb9kn9kw6j 3 года назад +3

    ബാലേട്ടൻ 💜

  • @rajappankottayam6058
    @rajappankottayam6058 3 года назад

    2021 മെയ്‌ 7 ന് ആൾ ജീവനോടെ ഉണ്ടോ ?

  • @athulraj3788
    @athulraj3788 3 года назад

    പൂച്ചയെ അത് തിന്നു കാണും

  • @sachincalicut6527
    @sachincalicut6527 3 года назад +2

    ഇതിന്റെ വർഗ്ഗത്തിൽ പെടുത്താവുന്ന ഭീമൻ ജീവി ആണ് ഇന്തോനേഷ്യയിൽ ഒക്കെ ഉള്ള കോമഡോ ഡ്രാഗൺ

    • @IrfanHabeeb
      @IrfanHabeeb 3 года назад +1

      Comodo dragon തന്നെ യാണിത്! അവിടുത്തെ കാലാവസ്ഥയിൽ ചില്ലറ വിത്യാസം വന്നത് കൊണ്ട് പേര് മാറ്റി മാറ്റി വിളിക്കുന്നു എന്നെ ഉള്ളു!!!

    • @sachincalicut6527
      @sachincalicut6527 3 года назад +1

      @@IrfanHabeeb അതേ ശരീര ഘടനയും ചലനങ്ങളും ഒക്കെ ഏകദേശം same ആണ്

  • @aj45ajmal
    @aj45ajmal 3 года назад +1

    Kollate udumb undo🤔

  • @dastagirabdussalam9029
    @dastagirabdussalam9029 3 года назад +1

    ഉടുമ്പ് മീൻ തിന്ന് മിനുങ്ങിയിട്ടുണ്ട് !