#drisyanews

Поделиться
HTML-код
  • Опубликовано: 8 сен 2024
  • കുഞ്ഞൻ പശുമ്പ... ലോകത്തിലെ ഏറ്റവും ചെറിയ പുങ്കാനൂർ പശു തൊടുപുഴയിലും
    #drisyanews #drisyanewsonline
    #onlinenews
    #drisyanews
    #malayalamnews

Комментарии • 54

  • @christochiramukhathu4616
    @christochiramukhathu4616 11 месяцев назад +9

    ഇവറ്റകൾ നല്ല കുസൃതികളും ആണല്ലോ നല്ലതുപോലെ കൂത്താടുന്നുണ്ട് കാഴ്ചയിൽ നല്ല സുന്ദരന്മാരും സുന്ദരികളും

  • @abdussamadcvk8177
    @abdussamadcvk8177 Год назад +8

    എന്റെ വീട്ടിലും ഉണ്ട് ഇതേപോലെയുള്ള ഒരു പൂങ്കാനൂർ പശുക്കുട്ടി

    • @unaisp8228
      @unaisp8228 Год назад +3

      എങ്ങനെ ഇതിനെ വാങ്ങാൻ കിട്ടും?
      ഒരു പശുകുട്ടിക്ക് എത്രെ വില വരും

    • @MuhammadKpKp
      @MuhammadKpKp Год назад

      അതിനെ കൊടുക്കണോ

    • @nirupamgopal3888
      @nirupamgopal3888 Год назад +1

      വാങ്ങാൻ എന്താ മാർഗ്ഗം

    • @abdulrafeekaliyar2553
      @abdulrafeekaliyar2553 10 месяцев назад +1

      ഒരു വെളുത്ത നാടൻ പശുവിനെ വാങ്ങുക, അത് ഏറ്റവും ഉയരം കുറഞ്ഞത് തന്നെ ആയാൽ വളരെ നല്ലത്..... എന്നിട്ട് പുങ്ങന്നൂർ ബീജം കുത്തിവെക്കുക.....500രൂപ ചെലവ് വരൂ..... ഇപ്പോൾ എറണാകുളം ജില്ലയിലൊക്കെ ഡോക്ടർ മാർ കൊണ്ടുവരുന്നുണ്ട്.....

  • @rupeshsag3030
    @rupeshsag3030 Год назад +3

    കോട്ടയം ജില്ലയിലെ ഒക്കെ ഇപ്പൊൾ പുങ്ങന്നുർ പെൻ കുട്ടി മാത്രം കിട്ടുന്ന ബീജം ഒരുപാട് ഉപയോഗിക്കുന്നു ഉണ്ട്
    എൻ്റെ വീട്ടിലും ചെയ്തിട്ടുണ്ട്... 4മാസാം ചേന ഉണ്ട്

  • @shanmughadhas8352
    @shanmughadhas8352 6 месяцев назад +2

    മുത്തുമണികൾ ഓടിക്കളിക്കുമ്പോൾ പേടിയാകുന്നു താഴെ റോഡ് വണ്ടികളൊക്കെ ചീറിപായുന്നു. ശ്രദ്ധിക്കണേ

  • @ganapathysundharam9900
    @ganapathysundharam9900 9 месяцев назад

    ❤❤❤❤❤❤❤Superrrrrrrrrr
    Congratulations

  • @sujakumari9573
    @sujakumari9573 Год назад +1

    Super👍👍

  • @mayarajappan9289
    @mayarajappan9289 7 месяцев назад

    Cute ❤❤❤❤❤

  • @antonyleon1872
    @antonyleon1872 Год назад

    🙏❤️👍 thanks

  • @akhilgopalkrishnan5686
    @akhilgopalkrishnan5686 Год назад

    Super

  • @ajal48
    @ajal48 7 месяцев назад

    😇

  • @nmnoushad
    @nmnoushad Год назад +3

    ഇതിപ്പോ മൊത്തം കുഴഞ്ഞ് മറിഞ്ഞ്

  • @jith7543
    @jith7543 11 месяцев назад

    Cute cow

  • @jayakrishnan6626
    @jayakrishnan6626 3 месяца назад

    I need one

  • @udeeshthayyilunnikrishnan9892
    @udeeshthayyilunnikrishnan9892 Год назад +3

    മാഷിന്റെ നമ്പർ തരുമോ??

  • @AhalyaP-wu5gt
    @AhalyaP-wu5gt 11 месяцев назад +2

    Enne 8class padippicha Raju sir chemistry

    • @johnjocad2617
      @johnjocad2617 6 месяцев назад

      Can pls get Raju sirs number.

  • @widecreation6058
    @widecreation6058 Год назад +3

    എത്രയാ വില

  • @anoopcp-wz4sp
    @anoopcp-wz4sp Год назад

    😢😢

  • @arunsoman9630
    @arunsoman9630 11 месяцев назад

    Pashumba... Athethu bhasha

  • @carneval2927
    @carneval2927 6 месяцев назад

    Ethindaaa spam evidanni kittum

  • @johnai3434
    @johnai3434 Год назад

    yenikkisthaayi , veruthe kittiyaal ponnupole valakkum

  • @yathra905
    @yathra905 11 месяцев назад

    🐮 pashumbha ...😅😘

  • @baburajm.g3187
    @baburajm.g3187 11 месяцев назад

    price ?

  • @Clown0902
    @Clown0902 5 месяцев назад

    കാണുമ്പോൾ ഒരു ജോഡി വാങ്ങാൻ ആഗ്രഹം തോന്നുന്നു.❤❤❤❤

  • @marinavarghese688
    @marinavarghese688 11 месяцев назад

    White and brown Labrador 🐶

  • @vikasanix6147
    @vikasanix6147 11 месяцев назад +2

    പശൂമ്പ 🐮

  • @salimmm3054
    @salimmm3054 10 месяцев назад

    ആ ഡോക്ടറുടെ നമ്പർ തരാമോ

  • @johnsonthampi1711
    @johnsonthampi1711 9 месяцев назад

    എനിക്ക് ഒരു പങ്കോന്നൂർ കുട്ടിയെ വേണമായിന്ന്

  • @devakik1080
    @devakik1080 11 месяцев назад

    EVEDE NU VAGAN KETTUM

  • @johnjocad2617
    @johnjocad2617 6 месяцев назад

    Can I have Raju sirs number pls.

  • @jothyboby4949
    @jothyboby4949 7 месяцев назад

    എനിക്ക് ഒരണ്ണം കിട്ടിയാൽ നന്നായിരുന്നു

  • @mubeenajasmine9779
    @mubeenajasmine9779 Год назад

    ടീച്ചർ ഒന്നിനെ എനിക്ക് തരുമോ കാണുബോൾ അസൂയ തോന്നുന്നു

  • @padmakumarvs4017
    @padmakumarvs4017 Год назад +2

    Sir കുട്ടികളുണ്ടോ ഒന്നുവേണമായിരുന്നു

    • @kannannairnair2248
      @kannannairnair2248 Год назад +3

      അവരൊക്കെ ജോലിയായി പുറത്തൊക്കെ ആണ്

  • @ajayggm9757
    @ajayggm9757 Год назад +7

    പണ്ട് സരസ്വതി സ്കൂളിൽ പഠിപ്പിച്ചിരുന്ന അജിത ചേച്ചി അണോ. .?

  • @musthafapmpundoor5525
    @musthafapmpundoor5525 Год назад

    1 കൊടുക്കാൻ ഉണ്ടോ

  • @specialmotivation5863
    @specialmotivation5863 8 месяцев назад

    ഒരു കുഞ്ഞിനെ തരുമോ

  • @satheeshsravan538
    @satheeshsravan538 4 месяца назад

    ഒരു കുട്ടിക്ക് 5000 രൂപക്ക് മേലെ ആവുമോ