കാർഷിക കാഴ്ചകൾക്ക് സപ്പോർട്ട് വളരെ കുറവാണ് കാർഷികകഴ്ചകളും അറിവുകളും വീണ്ടും പങ്ക് വെക്കാൻ നിങ്ങളുടെ സപ്പോർട്ട് വേണം വീഡിയോ ആദ്യമായി കാണുന്ന സുഹൃത്തുക്കൾ സബ്സ്ക്രെയിബ് ചെയ്യാൻ മറക്കല്ലേ 🙏
ആദ്യം ആ പശുവിന്റെ മൂക്കിൽ ഇട്ടിരിക്കുന്ന കയർ ഒന്ന് ലൂസാക്കി യെങ്കിലും കൊടുക്ക്. പാവം അത് വലിഞ്ഞു നിന്ന് അതിനു വേദനയും അസ്വസ്ഥതയും ഉണ്ടാകുന്നു. പ്ലീസ്. അതിനു പറയാൻ ആകില്ലല്ലോ 😢😢
Dear Bro NONE OF HOME MEMBERS WILL GET A POSITIVE VIBE , UNTIL YOU REMOVE THE STEERING NOSE ROPE FROM HIS NOSE. KINDLY NOT EXPECTS LUCKS AND HARMONY BY GIVING PAINS TO A DUMP FOUR LEGGED ANIMAL.
ആദ്യം ആ പശുവിന്റെ മൂക്കിൽ ഇട്ടിരിക്കുന്ന കയർ ഒന്ന് ലൂസാക്കി യെങ്കിലും കൊടുക്ക്. പാവം അത് വലിഞ്ഞു നിന്ന് അതിനു വേദനയും അസ്വസ്ഥതയും ഉണ്ടാകുന്നു. പ്ലീസ്. അതിനു പറയാൻ ആകില്ലല്ലോ 😢😢
ഭക്തിയുടെ നിറവിൽ നിങ്ങൾ ഒരു ഗോകുലം തന്നെ അവിടെ ഉണ്ടാക്കിയിരിക്കുന്നു അതുപോലെ സഹജീവിസ്നേഹവും നിങ്ങൾക്ക് രണ്ടാൾക്കും ഏറെവൈകാതെ നല്ല പൊന്നുണ്ണികൾ പിറക്കട്ടെ ശങ്കരനും അവരോടൊപ്പം കഴിയട്ടെ എല്ലാ ഐശ്വൈര്യങ്ങളും നേരുന്നു🙏🧡
ഇതിനെ കണ്ടപ്പോൾ ഓച്ചിറ വല്യച്ഛനെ യാണ് ഓർമ വന്നത് അത് വല്യച്ഛന്റെ അനുഗ്രഹം ഉള്ള കാളയാണ് എന്തായാലും ഇങ്ങൾ രണ്ടുപേരും ഭാഗ്യം ഉള്ളവരാ മക്കളൊക്കെ ആയിക്കോളും ഓച്ചിറ വല്യച്ഛന്റെ അനുഗ്രഹം ഈങ്ങൾക്കു കിട്ടുന്നത് പോലെ എല്ലാവർക്കും ലഭിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤❤❤
ഓച്ചിറത്തപ്പന്റെ അനുഗ്രഹം നിങ്ങൾക്ക് എപ്പോഴും ശിവൻകുട്ടിയുടെ രൂപത്തിൽ ഉണ്ടാവും എത്രയും വേഗം ഒരു കുഞ്ഞുവാവ ഉണ്ടാവാൻ അനുഗ്രഹം ഉണ്ടാവട്ടെ🌹 ശിവൻകുട്ടിക്ക് 👍😍
എനിക്ക് ഈ വീഡിയോ വളരെ ഇഷ്ടമായി! ഇതിൽ വലിയ ഒരു element ഉണ്ട്. അതിൽ പ്രധാനം പ്രാണി സ്നേഹം ആണ്. ശങ്കരൻ എന്ന് പേരിട്ട്, സ്വന്തം മകനായി കാളക്കുട്ടനെ വളർത്തുന്ന ഈ ദമ്പതികൾ ഒരു വലിയ മാതൃകയാണ്! അവരെ വണങ്ങുന്നു !❤❤❤ പിന്നെ വളർത്തു പൂച്ചകൾ....! സത്യത്തിൽ വേറെ ജന്മ പുണ്യം എന്തുവേണം! ഈ നന്മ നിങ്ങൾക്ക് ഇനിയുള്ള കാലം വലിയ സൗഭാഗ്യങ്ങൾ കൊണ്ടുവരും എന്ന് ഉറപ്പാണ്! ജീവിതം കൂടുതൽ സഫലം ആവും; പുഷ്‌കലവും! വീഡിയോ കൂടുതൽ പ്രചരിക്കപ്പെടട്ടെ! യുട്യൂബർക്കും നന്ദി!❤❤❤❤
ഉണ്ട് ഭർത്താവ് മരിച്ചുപോയി ഭർത്താവിന്റെ സ്വത്തുക്കൾ പകുതിയിൽ കൂടുതലും അദ്ദേഹത്തിന്റെ ചേട്ടൻ അടിച്ചുമാറ്റി എന്റെ അച്ഛന്റെ സ്വത്ത് എന്റെ അനിയത്തിയും ഇതാണ് ബെതു ക്കൾ
എന്റെ ചേച്ചിക്കുപന്ത്രണ്ടുകൊല്ലംകാത്തിന്നിട്ടുഒരുമകനെകിട്ടിയതുശിവൻ്റ്നാമാമാണ്ഇവനിട്ടപേര്ശങ്കരൻ ഈശ്വര അനുഗ്രഹമുള്ള അമ്പലത്തിൽ പോയി ഒരു വഴിപാട് നടത്തുക ഈശ്വരൻ അനുഗ്രഹിക്കട്ടെ
ഞാന്‍ ജനിച്ച് ഓർമ വെച്ച നാൾ തൊട്ട് വീട്ടിൽ പശുക്കളെ കാണുന്നു ഇപ്പോള്‍ ഈ ദൗത്യം ഞാനാണ് ഏറ്റെടുത്തത് മക്കളെ പോലെ വളർത്തുന്നു ഐശ്വര്യ മാണ്... പക്ഷേ അന്ധവിശ്വാസം ഇല്ല അതിനെ പ്രോത്സാഹിപ്പിക്കുകയും അരുത്
പോച്ച = പുല്ല്, അയ്യം = സ്ഥലം, കേറീച്ച് = പിണങ്ങി ഒരുപാട് നാൾ കൂടി ഓണാട്ടുകര ഭാഷ കേൾക്കാനായതിൽ സന്തോഷം. പിന്നെ, കഴുത്തിന് പിറകിൽ പൌഡർ ഇടുന്നതൊക്കെ പഴയ കാലത്തെ ഓർമ്മിപ്പിക്കുന്നു.
ആദ്യം ആ പശുവിന്റെ മൂക്കിൽ ഇട്ടിരിക്കുന്ന കയർ ഒന്ന് ലൂസാക്കി യെങ്കിലും കൊടുക്ക്. പാവം അത് വലിഞ്ഞു നിന്ന് അതിനു വേദനയും അസ്വസ്ഥതയും ഉണ്ടാകുന്നു. പ്ലീസ്. അതിനു പറയാൻ ആകില്ലല്ലോ 😢😢
എല്ലാത്തിനും അതിൻ്റെ ആയസമയം ഉണ്ട് എല്ലാ അറിയുന്ന ഇശ്വൻ എല്ലാ അവർക്കും കൊടുക്കും അവരുടെ ആ നല്ല മനസ്സു ഉണ്ടല്ലോ അത് ഉണ്ടാവണം എന്നില്ല ഞാൻ ഇതിൽ കമറ്റ് മറുപടി എഴുത്തുന്നത് ഇവർക്ക് അങ്ങനെ ഒരു മനസ്സുണ്ടല്ലോ നിങ്ങളുടെ എത്ര മൃഗങ്ങൾ ഉണ്ട്
വൈക്കം ബസ് സ്റ്റാൻ്റിന് കിഴക്ക് വശംഎർണ്ണാകുളം ജംഷനിൽ നിന്നും വടക്ക് നാഗമ ഡം ക്ഷേത്രത്തിന് കിഴക്കുവശം ഒരു അമ്മയുണ്ട് നിങ്ങൾ അവിടെ ചെന്ന് കാര്യം പറയുക അവർ മരുന്ന് നൽകും കുട്ടികൾ ഉണ്ടാകും
കാർഷിക കാഴ്ചകൾക്ക് സപ്പോർട്ട് വളരെ കുറവാണ് കാർഷികകഴ്ചകളും അറിവുകളും വീണ്ടും പങ്ക് വെക്കാൻ നിങ്ങളുടെ സപ്പോർട്ട് വേണം വീഡിയോ ആദ്യമായി കാണുന്ന സുഹൃത്തുക്കൾ സബ്സ്ക്രെയിബ് ചെയ്യാൻ മറക്കല്ലേ 🙏
ആദ്യം ആ പശുവിന്റെ മൂക്കിൽ ഇട്ടിരിക്കുന്ന കയർ ഒന്ന് ലൂസാക്കി യെങ്കിലും കൊടുക്ക്. പാവം അത് വലിഞ്ഞു നിന്ന് അതിനു വേദനയും അസ്വസ്ഥതയും ഉണ്ടാകുന്നു. പ്ലീസ്. അതിനു പറയാൻ ആകില്ലല്ലോ 😢😢
Manda athu pasuvalla kalaya
Dear Bro
NONE OF HOME MEMBERS WILL GET A POSITIVE VIBE , UNTIL YOU REMOVE THE STEERING NOSE ROPE FROM HIS NOSE.
KINDLY NOT EXPECTS LUCKS AND HARMONY BY GIVING PAINS TO A DUMP FOUR LEGGED ANIMAL.
ഇത് കർഷക വീഡിയോ അല്ല അന്ധവിശ്വാസ വി ഡി യോ ആണ്
67@@tradeiinstock
മിണ്ട പ്രാണികളെ നോക്കുന്ന നിങ്ങൾക്ക് എത്രയും വേഗം ഒരു കുഞ്ഞോമനയെ ദൈവം തരും 🥰🥰🥰
ഏഴുവർഷം ഒന്നും സാരമില്ല! നിങ്ങൾക്ക് ഒരു പൊന്നുണ്ണിക്കണ്ണൻ ജനിക്കും! ഒരു മീടുമിടുക്കൻ!🙏🙏🙏പ്രാർത്ഥനകൾ🙏
ആദ്യം ആ പശുവിന്റെ മൂക്കിൽ ഇട്ടിരിക്കുന്ന കയർ ഒന്ന് ലൂസാക്കി യെങ്കിലും കൊടുക്ക്. പാവം അത് വലിഞ്ഞു നിന്ന് അതിനു വേദനയും അസ്വസ്ഥതയും ഉണ്ടാകുന്നു. പ്ലീസ്. അതിനു പറയാൻ ആകില്ലല്ലോ 😢😢
ഞങ്ങൾക്കു 8വർഷം കഴിഞാണ് കുട്ടിയുണ്ടായതു അവശ്യ മെങ്കിൽ നല്ല ഡോക്ടറേ കാണണം മദ്യപാനം ഒഴിവാക്കണം ടെൻഷൻ കുറക്കണം. ശരിയാകും.
11:02
Edhini@@tradeiinstock
ഞാൻ 12വർഷം kahinju makkalilla
മഹാദേവൻ നിങ്ങൾക്ക് തന്ന കുഞ്ഞാ അവൻ 🙏🙏🙏🙏🥰🥰🥰🥰ഇനി നല്ലൊരു വാവാ ഉണ്ടാകട്ടെ 🥰🥰🥰🥰
ഒരു ജീവിയോടുള്ള കരുണ ...ദൈവത്തോടുള്ള ഭക്തിയാണ്.....
കാരണം ഏതൊരു ജീവിയും മനുഷ്യനേപ്പോലെ ദൈവത്തിന്റെ സൃഷ്ടിയാണ്.😊
ഐശ്വര്യമുള്ള കാളയാണത്, എനിക്കു പശുവിനെയു० ആടിനെയു० വളരെ അധികം ഇഷ്ടമാണ് 💚
ആസാധു ജീവികളെ സംരക്ഷിക്കുന്ന ചേച്ചിക്കും ചേട്ടനും എൻ്റെ അഭി നമ്പനങ്ങൾ
ഈശ്വരൻ ഓരോരുത്തർക്കും ഓരോ നിയോഗം കൊടുക്കും... 🙏🙏❤❤❤❤❤
ഒരു ജീവൻ രക്ഷിച്ചു മകനേ പോലെ വളർത്തുന്നു.. ഈശ്വരൻ നിങ്ങളോടൊപ്പം 🙏🏻
ഭക്തിയുടെ നിറവിൽ നിങ്ങൾ ഒരു ഗോകുലം തന്നെ അവിടെ ഉണ്ടാക്കിയിരിക്കുന്നു അതുപോലെ സഹജീവിസ്നേഹവും നിങ്ങൾക്ക് രണ്ടാൾക്കും ഏറെവൈകാതെ നല്ല പൊന്നുണ്ണികൾ പിറക്കട്ടെ ശങ്കരനും അവരോടൊപ്പം കഴിയട്ടെ എല്ലാ ഐശ്വൈര്യങ്ങളും നേരുന്നു🙏🧡
സാക്ഷാൽ നന്ദി യാണ് നിങ്ങളുടെ വീട്ടിൽ നിൽക്കുന്നത്
ഒന്നുകൊണ്ടും പേടിക്കേണ്ട എല്ലാം മംഗള മായി നടക്കും നന്ദി കേശനാണത് മഹാ ദേവന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാവും 🙏🙏🙏
ഇതിനെ കണ്ടപ്പോൾ ഓച്ചിറ വല്യച്ഛനെ യാണ് ഓർമ വന്നത് അത് വല്യച്ഛന്റെ അനുഗ്രഹം ഉള്ള കാളയാണ് എന്തായാലും ഇങ്ങൾ രണ്ടുപേരും ഭാഗ്യം ഉള്ളവരാ മക്കളൊക്കെ ആയിക്കോളും ഓച്ചിറ വല്യച്ഛന്റെ അനുഗ്രഹം ഈങ്ങൾക്കു കിട്ടുന്നത് പോലെ എല്ലാവർക്കും ലഭിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤❤❤
നല്ലമനസ്സിന് ഉടമകളായ രണ്ട് വ്യക്തികൾ ദൈവം അനുഗ്രഹിക്കട്ടെ
ചക്കര മുത്ത് 😍😍വളർത്തു മൃഗങ്ങൾ ഐശ്വര്യം തന്നെ 👍👍
@monnRiazമൂർഖനെ ക്കാട്ടിൽ വിഷം ഉള്ള നിന്നെ വളർത്തിയ വീട്ടുകാരുടെ കാര്യം ❓
ഇതിനെയൊക്കെ കണ്ടാലുടൻ വെട്ടിതിന്നല്ലെ ശീലമുള്ളു@monnRiaz
നിങ്ങളുടെ വീട്ടിൽ ഒരു മുർഖനെ വളർത്തുന്നുണ്ട് എന്ന് വീട്ടുകാർ പറഞ്ഞു 😂😂😂😂@monnRiaz
ഓച്ചിറത്തപ്പന്റെ അനുഗ്രഹം നിങ്ങൾക്ക് എപ്പോഴും ശിവൻകുട്ടിയുടെ രൂപത്തിൽ ഉണ്ടാവും എത്രയും വേഗം ഒരു കുഞ്ഞുവാവ ഉണ്ടാവാൻ അനുഗ്രഹം ഉണ്ടാവട്ടെ🌹 ശിവൻകുട്ടിക്ക് 👍😍
ദൈവം നിങ്ങൾക്ക് മക്കളെ തരാതിരുന്നത് ദൈവം തന്നെ മകനായി ശങ്കരന്റെ രൂപത്തിൽ വന്നില്ലേ മക്കളോടുള്ള സ്‌നേഹം ശങ്ക രന് മാത്രമായി കിട്ടാൻ വേണ്ടി ♥️
ശങ്കരനെ ഇഷ്ടപെട്ടു ❤️ നിങ്ങളുടെ മൃഗ സ്‌നേഹത്തിന് അഭിനന്ദനങ്ങൾ 🙏🙏🙏
എനിക്ക് ഈ വീഡിയോ വളരെ ഇഷ്ടമായി! ഇതിൽ വലിയ ഒരു element ഉണ്ട്. അതിൽ പ്രധാനം പ്രാണി സ്നേഹം ആണ്.
ശങ്കരൻ എന്ന് പേരിട്ട്, സ്വന്തം മകനായി കാളക്കുട്ടനെ വളർത്തുന്ന ഈ ദമ്പതികൾ ഒരു വലിയ മാതൃകയാണ്! അവരെ വണങ്ങുന്നു !❤❤❤ പിന്നെ വളർത്തു പൂച്ചകൾ....! സത്യത്തിൽ വേറെ ജന്മ പുണ്യം എന്തുവേണം! ഈ നന്മ നിങ്ങൾക്ക് ഇനിയുള്ള കാലം വലിയ സൗഭാഗ്യങ്ങൾ കൊണ്ടുവരും എന്ന് ഉറപ്പാണ്! ജീവിതം കൂടുതൽ സഫലം ആവും; പുഷ്‌കലവും!
വീഡിയോ കൂടുതൽ പ്രചരിക്കപ്പെടട്ടെ! യുട്യൂബർക്കും നന്ദി!❤❤❤❤
Kundan vlogger shandan ne interview cheyyunnu😂😂👍😁😁😁
നല്ല മനസ്സിന്റെ ഉടമകൾ, നിങ്ങൾക്ക് എല്ലാ വിധ നൻമകൾ നേരുന്നു.
ശരിക്കും നന്ദി തന്നെ ശംഭോ മഹാദേവ🙏🙏🙏
നിങ്ങളുടെ വിശ്വാസം നിങ്ങളെ....രക്ഷിക്കട്ടേ... 🙏ഞങ്ങളെയും 🙏 ഓം നമഃശിവായ🙏.. ഓം ശങ്കരായ നമഃ 🙏🙏🙏
'❤ നല്ല ആരോഗ്യവാനായ ഒരു കുഞ്ഞ് ജനിയ്ക്കട്ടെ
എന്നും ഈ കുഞ്ഞിന് ഇതേ സ്നേഹം കൊടുക്കണം പാവങ്ങൾ ❤❤❤🥰🥰🥰
ശങ്കരൻ സൂപ്പറാ ബിന്ദു.. 👌👌🥰🥰💕💕
പൊന്നു മക്കൾ ചില മനുഷ്യ രേക്കാൾ വളരെ നല്ലതാ ഇവർ പൊന്നു മക്കൾ
ഈശ്വരൻ നിങ്ങളെ അനുഗ്രഹിക്കട്ടെ 🙏🙏
മക്കളെക്കാളും സ്നേഹം തരും
ശങ്കരൻ കുട്ടിയേയും നിങ്ങളെയും ജഗദീശ്വരൻ കാത്തു രക്ഷിക്കട്ടെ❤🙏
സഹോദരി എനിക്കും മക്കൾക്കും ആരും ഇല്ല എന്റെ മോനും മോൾക്കും വേണ്ടി വേണ്ടി ശഗ്ഗരനോട് പറയണേ നിങ്ങൾക്കും നന്മകൾ മാത്രം ഉണ്ടാവട്ടെ 🙏🏿🙏🏿🙏🏿🙏🏿🙏🏿
Bandhukkal ille😮
ഉണ്ട് ഭർത്താവ് മരിച്ചുപോയി ഭർത്താവിന്റെ സ്വത്തുക്കൾ പകുതിയിൽ കൂടുതലും അദ്ദേഹത്തിന്റെ ചേട്ടൻ അടിച്ചുമാറ്റി എന്റെ അച്ഛന്റെ സ്വത്ത് എന്റെ അനിയത്തിയും ഇതാണ് ബെതു ക്കൾ
രണ്ടുപേർക്കും നന്മകൾ മാത്രം വരട്ടെ
എന്തൊരു നല്ല ചേച്ചിയും ചേട്ടനും 🎉🎉🎉
എന്റെ ചേച്ചിക്കുപന്ത്രണ്ടുകൊല്ലംകാത്തിന്നിട്ടുഒരുമകനെകിട്ടിയതുശിവൻ്റ്നാമാമാണ്ഇവനിട്ടപേര്ശങ്കരൻ ഈശ്വര അനുഗ്രഹമുള്ള അമ്പലത്തിൽ പോയി ഒരു വഴിപാട് നടത്തുക ഈശ്വരൻ അനുഗ്രഹിക്കട്ടെ
ആ മൂക്കുകയർ അല്പം ഒന്ന് അയച്ചു കൊടുക്കു.. അതിനു ആസ്വസ്ഥതകൾ ഉണ്ടാവാതിരിക്കട്ടെ 👍
വളരെ സന്തോഷമായി.. അവനെ കൊടുക്കരുത് ആർക്കും..❤
മിണ്ടാപ്രാണികളെ സ്നേഹിക്കുന്നത് പോലെ മറ്റൊരു പുണ്യവും ഇല്ല ആ കുഞ്ഞുങ്ങളുടെ ഭാഗ്യം 🙏🙏🙏🙏🙏🙏
ഞാന്‍ ജനിച്ച് ഓർമ വെച്ച നാൾ തൊട്ട് വീട്ടിൽ പശുക്കളെ കാണുന്നു ഇപ്പോള്‍ ഈ ദൗത്യം ഞാനാണ് ഏറ്റെടുത്തത് മക്കളെ പോലെ വളർത്തുന്നു ഐശ്വര്യ മാണ്... പക്ഷേ അന്ധവിശ്വാസം ഇല്ല അതിനെ പ്രോത്സാഹിപ്പിക്കുകയും അരുത്
നിങ്ങൾ ചെയ്തതു നല്ല കാര്യം. ഓച്ചിറയും ഒരു അബലത്തിലും കൊടുക്കരുത് ദേവസ്വകാർ അറവ്കർക്കു കൊടുക്കും
Mindaa praniye nokunna chettaneum chechiyeyum dayivam anugrahikatte 👍👌🥳🥳🥳🥰🥰🥰♥️♥️♥️♥️🙏🙏🙏
പോച്ച = പുല്ല്, അയ്യം = സ്ഥലം, കേറീച്ച് = പിണങ്ങി ഒരുപാട് നാൾ കൂടി ഓണാട്ടുകര ഭാഷ കേൾക്കാനായതിൽ സന്തോഷം. പിന്നെ, കഴുത്തിന് പിറകിൽ പൌഡർ ഇടുന്നതൊക്കെ പഴയ കാലത്തെ ഓർമ്മിപ്പിക്കുന്നു.
നിഷ്കളങ്കരായ ഇവർക്ക് എല്ലാ നന്മകളും ഈശ്വരൻ നൽകട്ടെ
മിണ്ടാപ്രാണികളോട് കാണിക്കുന്ന കരുണ ക്ക് നിങ്ങളെ രണ്ടു പേരേയും ദൈവം അനുഗ്രഹിക്കും.❤🙏🏻🙏🏻🙏🏻
നിങ്ങൾക്ക് നല്ല ഒരു കുഞ്ഞിനെ ദൈവം തരും തീർച്ച
അത്ഭുതം ഉള്ള കാളയെ മൂക്ക് കയർൽ 2കയർ ഇട്ടു മുറുക്കി ശ്വാസം മുട്ടിക്കണോ 😊
Mookuu kayar loose akku
ദൈവം അനുഗ്രഹിക്കട്ടെ നിങ്ങൾക്കു ഉണ്ടാകും ഉടനെ ഒരു കുഞ്ഞ് 🥰🥰
മൂക്കിൻ്റെ കയർ ഒന്ന് അയച്ചു കെട്ടും എന്ന് കരുതുന്നു. നന്നായി വിഷമിക്കുന്നുണ്ട്
Allenkil ayale kuthi Kudal edukkum
മൂക്ക് കയറിന്റെ ഒരു സൈഡിലെ കയർ അഴിച്ചു മാറ്റൂ മഹാപാപ മാണ ത്.
S.
Yes.
മുൻപിൽ ആൾ നിൽക്കുമ്പോൾ ചില കാളകളെയും പോത്തിനെയും ഇങ്ങനെ കെട്ടും.. പിന്നീട് അഴിച്ച് വിടും.
kala danger anu....thattum....kettiyillengil
നല്ല മനസുള്ള ചേട്ടനും ചേച്ചിയും
മനുഷ്യനാകൾസ്‌നേഹം ഉണ്ട് മൃഹ ങ്ങൾക്
മഹാദേവൻ അനുഗ്രഹിച്ചു നിങ്ങൾക്ക് ഒരു ആൺ കുട്ടി ഉണ്ടാവട്ടെ 🙏🏻
നിങ്ങൾ ഇതിനെ കെട്ടാതെ വളർത്തുക...അപ്പോൽ ആണ് മഹത്വം.🙏
🙏🙂കാളയുടെയും,പശുക്കളുടേയും കൊമ്പിൽ പിടിക്കുന്നത് എത്ര സ്നേഹം ഉള്ളവർ ആയാലും കാളകൾക്ക്ഇഷ്ട്ടമല്ല എന്ന് അറിയുക, അവരുടെ ആയുധമാണ് കൊമ്പുകൾ🤍.🎉🎉
കൃപാസനമാതാവ് നിങൾക്ക് ഒരു കുഞ്ഞിനെ തരും 🙏🙏🙏
കൃപസനം 😅😅😅
ശങ്കരൻ പവർ 🔥🔥
നിങ്ങൾക്ക് മഹാദേവൻ ഇരട്ട മക്കളെ തരും 🙏🏻🙏🏻🙏🏻 ഉറപ്പ്
May Almighty God bless you Abundantly
Amazing vlog
Keep it up.
For Growing and Reaching More People...... D M
ആദ്യം ആ പശുവിന്റെ മൂക്കിൽ ഇട്ടിരിക്കുന്ന കയർ ഒന്ന് ലൂസാക്കി യെങ്കിലും കൊടുക്ക്. പാവം അത് വലിഞ്ഞു നിന്ന് അതിനു വേദനയും അസ്വസ്ഥതയും ഉണ്ടാകുന്നു. പ്ലീസ്. അതിനു പറയാൻ ആകില്ലല്ലോ 😢😢
നന്തികേശൻ❤❤❤❤
ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ❤
ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏🏻🙏🏻🙏🏻
നന്മകളുണ്ടാകും തീർച്ച...
ടീച്ചർ ബി ആർ സി ട്രെയിനർ അല്ലേ...
കുടുംബത്തിന് ഐശ്വര്യമുണ്ടാകട്ടെ....
Sankaraààആആആആആആആആആആആആ അവരുടെ വിളികേൾക്കണേ അധ്മാർഥമായി മൃഗങ്ങളെ സ്നേഹിക്കുന്നവർ
ചങ്കോട് ചേർത്ത് നിർത്തുന്നതിന്റെ പ്രതിഫലം തീർച്ചയായും നിങ്ങൾക്ക് കിട്ടും.
Nalla video❤Thank you... red sindhi aano chetta?
മൂക്ക് കയർ കുറച്ചുകൂടി ലൂസാക്കൂ. മൂക്ക് നന്നായി ഇറുവുന്നു ശ്രെദ്ധിക്കുക.
ബിഗ് സല്യൂട്ട്
ഓച്ചിറ പര തേവര് അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🙏🙏
Sraddikanm chetaaa. Kombokke pidkumbol epola deshym varunne paryan patilla. Enthayalum ningalyde manas❤❤.
❤️ശങ്കരാ ❤️
നല്ലമോൻ മഹാദേവൻ ന്റെ അനുഗ്രഹം 🙏🙏🙏
Super ❤God bless your family
God bless you chetta chechi🥰🥰
Njan e pashuvina kandittunde ente school bishop moore vidyapeethinte adutha
മിണ്ടാപ്രാണികളെ സ്നേഹിക്കുന്ന നിങ്ങളുടെ കൂടെ ദൈവം എപ്പോഴും ഉണ്ടാകും
Enna bhangiya avne kanan ❤️❤️❤️❤️❤️❤️❤️❤️😊
Ororutharkk oro viswasam athine vettan kodukkathe avide niruth nallathu varum allathe athu vech panam undakkan nokkathe enthayalum 2 perum nalla manasullavar thanne ❤❤
Chechii nte molk canser anu nigade sagaranodu nte molde karyam onnu parayo chechii 😢😢
മികച്ചത്
Nannayi varatte
So loving. God bless you all ❤️❤️
Daivam anugrahikkatte brother ❤❤❤❤
ശംഭോ മഹാദേവാ.... 🙏
സന്തോഷം ❤
എടാ.. ശങ്കരൻ kutty..❤❤❤❤
ഓം നമഃ. ശി വായ.🎉ഉത്തമൻ.മടപ്പള്ളി.❤
Manushyarodu adutha snehikkunnathanu ee jivi ningalum kuttikal thannu daivam anugrahikkatte
നാട്ടിലുള്ളവർക്കെല്ലാം ഈ കാളയുടെ പ്രത്യേകത കൊണ്ട് ഓരോ കാര്യങ്ങൾ സാധിക്കുന്നുണ്ട് നിങ്ങൾക്കെന്താ കുട്ടികളുണ്ടാവാത്തത്
😂😂
എല്ലാത്തിനും അതിൻ്റെ ആയസമയം ഉണ്ട് എല്ലാ അറിയുന്ന ഇശ്വൻ എല്ലാ അവർക്കും കൊടുക്കും അവരുടെ ആ നല്ല മനസ്സു ഉണ്ടല്ലോ അത് ഉണ്ടാവണം എന്നില്ല ഞാൻ ഇതിൽ കമറ്റ് മറുപടി എഴുത്തുന്നത് ഇവർക്ക് അങ്ങനെ ഒരു മനസ്സുണ്ടല്ലോ നിങ്ങളുടെ എത്ര മൃഗങ്ങൾ ഉണ്ട്
അത് സ്വന്തം കാള ആയതുകൊണ്ടാ ...😅
അവരുടെ മകനെ പോലെ ആണ് ശങ്കരൻ
ഭക്തിയിൽ, യുക്തി ഇല്ല
നന്ദിനം പൂജയേത് സൗമ്യം തൃനേത്രം രക്ന ഭൂഷണം സുപ്രസന്നം വരാഭീതി ധാരീണം ശ്യാമ വിഗ്രഹം 🙏🏻🙏🏻🙏🏻🙏🏻
He is Nanthikeshan look after him very beautiful
👍👍നന്ദികേശൻ.......
Wt a genuine people ❤
Ochira kondupoyi thirichu vitta pavam.Avane Daivam sakthi koduthatha.Iswaryamulla kunjan.Avane valarthuka
Ente Krishna guruvaayoorappa aa kudumbathinu Ella anugrahavum nalkane.
ശങ്കരാ ❤️🥰
വൈക്കം ബസ് സ്റ്റാൻ്റിന് കിഴക്ക് വശംഎർണ്ണാകുളം ജംഷനിൽ നിന്നും വടക്ക് നാഗമ ഡം ക്ഷേത്രത്തിന് കിഴക്കുവശം ഒരു അമ്മയുണ്ട് നിങ്ങൾ അവിടെ ചെന്ന് കാര്യം പറയുക അവർ മരുന്ന് നൽകും കുട്ടികൾ ഉണ്ടാകും
lĺllllĺĺ
ĺĺll
നമ്പർ ഉണ്ടോ
Beejam Ulla oralu Otta kali koduthaal kunj undaa😊kum😅😅
@@888------ tankalchethunokk
Very good 👍
God bless your family 🙏
നന്നായി നോക്കുന്നുണ്ട് , ഭാഗ്യം ചെയ്ത കാള
Chakkara muthey ninney kaanan thonnuva😊
God bless you ...very super video🙏