മൂക്ക് കയർ ഇങ്ങനെ വലിക്കല്ലേ മക്കളെ അവൻ എത്ര പാവം അവനെ മൂക്കുകയർ ഇടണ്ട ആവശ്യമുണ്ടോ നമ്മുടെ മൂക്കിൽ ഒരു നൂലിട്ടാൽ നമുക്ക് എത്ര അസ്വസ്ഥമായിരിക്കും അതുപോലെയല്ലേ ആ പാവത്തിന് നിങ്ങൾ എത്ര നന്നായി കുട്ടപ്പനെ നോക്കുന്നു അതുകൊണ്ട് നിങ്ങളെ ഒരിക്കലും കുട്ടപ്പൻ ഉപദ്രവിക്കില്ല പാവം കുട്ടപ്പൻ ദയവായി അവന്റെ മൂക്ക് കയർ ഇങ്ങനെ വലിക്കരുത് 🙏🙏🙏🙏🙏🙏🙏🙏 മക്കളെ രണ്ടുപേരെയും ദൈവം അനുഗ്രഹിക്കട്ടെ
ഈ പ്രവർത്തി ദൈവീകമാണ് പടച്ചവൻ ധാരാളമായി അനുഗ്രഹിക്കട്ടെ. ഈ കുടുംബത്തിനും പ്രത്യുത കുടുംബനാഥൻ്റെ നല്ല പ്രവർത്തിക്കും ആയിരമായിരം ആശംസകളും നന്ദിയും അർപ്പിക്കുന്നു.
🙏🙏🙏🥰🥰🥰🥰🥰🥰yes ഇതാണ് ഇതാണ് വേണ്ടത്. കൊല്ലാനും, വെട്ടാനും, തിന്നാനും പറയുന്നവർക്ക് മനസ്സിലാക്കികൊടുക്കുന്ന മനുഷ്യത്വം. ❤️ ഈ കുടുംബത്തെ ദൈവം അനുഗ്രഹിക്കട്ടെ 🌹
മിണ്ടാപ്രാണികളെ കൊന്നു ഭക്ഷിക്കാതെ ഈശ്വരൻ പ്രകൃതി മനുഷ്യർക്ക് എത്രയോ വിഭവങ്ങൾ ദാനമായി നൽകിയിട്ടുണ്ടു്. ഇരുപത്തി ഒന്നാം നൂറ്റാണ്ടിലെ നാമെങ്കിലും മനസ്സിലാക്കണം. മന:സാക്ഷിയുള്ളവരാകണം. മാനുഷികതയുള്ളവരാകണം.
ലോകത്ത് ബഹുഭൂരിഭാഗം മനുഷ്യരും സ്വന്തം ഭക്ഷണത്തിനുവേണ്ടി മറ്റുള്ള മൃഗങ്ങളെടെയോ പക്ഷികളെടെയൊ മത്സ്യങ്ങളുടെയോ മറ്റു ജീവികളുടെയോ ജീവൻ കളയേണ്ടി വരുന്നു. എന്നതാണ് യാഥാർത്ഥ്യം.. എന്നാൽ പൂർണ്ണ വെജിറ്റേറിയൻ ആണെന്ന് അവകാശപ്പെടുന്നവർ പോലും അവർ കഴിക്കുന്ന ധാന്യങ്ങളും പഴങ്ങളും പച്ചക്കറികളും മുഴുവനും പലവിധ കീടനാശിനികൾ തെളിച്ചു ധാരാളം കീടങ്ങളുടെയും പ്രാണികളുടെയും ജീവനുകൾ നശിപ്പിച്ചകൊണ്ടാണ് തൻറെ മേശപ്പുറത്തേക്ക് വിഭവമായി എത്തുന്നത് എന്ന് ഓർക്കാൻ മറന്നു പോയി.. മനുഷ്യ ഭക്ഷണത്തിനുവേണ്ടി ഇതര ജീവനുകൾ നശിപ്പിക്കുന്നതിൽ വേദനിക്കുന്നവർ എല്ലാ ജീവനുകളും തുല്യമായി കാണാത്തത് എന്തുകൊണ്ട്..? മാത്രമല്ല, എല്ലാ സസ്യങ്ങൾക്കും ജീവനുണ്ട് താനും.. എത്രയെത്ര സസ്യങ്ങളുടെ ജീവനുകളാണ് മനുഷ്യ ഭക്ഷണത്തിനുവേണ്ടി നശിപ്പിക്കപ്പെടുന്നത്..? ചുരുക്കത്തിൽ ഇതര ജീവനുകൾ കളയാതെ മനുഷ്യനു ഭക്ഷണം ലഭിക്കില്ല എന്ന് അർത്ഥം.. എല്ലാ ജീവനുകളും സൃഷ്ടിച്ചത് ദൈവമാണെന്ന് വിശ്വസിക്കുന്ന വിശ്വാസികൾ ഭക്ഷണത്തിന് വേണ്ടി ദൈവം അനുവദിച്ച ഇതര ജീവനുകൾ ദൈവ കൽപ്പനകൾ അനുസരിച്ച് കളയുന്നു എന്ന് മാത്രം..
ഇക്ക , മക്കളെ നിങ്ങളുടെ നല്ല മനസ്സിന് അള്ളാഹു അനുഗ്രഹങ്ങൾ വേറേ വഴികളിലൂടെ തരും തീർച്ച ഇനി ഒരിയ്ക്കലും അതിനെ വിൽക്കാൻ കൊടുക്കരുത് ഇക്കയുടെ 4 മത്തെ മകനാണിപ്പോൾ അവൻ ' എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ
സമ്മതിച്ചു ആ കുട്ടികളെ.... അതിനെ കശാപ്പിന് വിട്ടുകൊടുക്കാത്ത മനുഷ്യ ത്വത്തിന്റ ആൾരൂപം ആണ് ആ രണ്ടു പേരും.... ഉന്നതങ്ങളിൽ ആണ് അവരുടെ സ്ഥാനം..... ഒരിക്കലും അതിനെ വിൽക്കരുത്.... പാവം 🙏🙄
ഉടമ ഉപേക്ഷിച്ച പിടിയാനയെ ബിനു എന്ന പാപ്പാൻ സംരക്ഷിക്കുന്നത് ഓർമ്മ വന്നു,,,,, ഏതായാലും നിങൾ നല്ല ഇസ്ലാമികൾ ,,,, ദൈവം തവുരാൻ അനുഗ്രഹിക്കും ,,,,,, ഈ പുണ്യ കർമ്മതതിന് ,,,,,
ജീവനിൽ ആർക്കാ കൊതിയില്ലാത്തതു്? അതിനെ വാങ്ങിയ ആളിനെ യും അതിനെ വിറ്റ ഉടമയെ വിട്ടു പോകുന്നതിനുള്ള സങ്കടവും വീടു അനൃമായി പോകുന്നതും അറിയില്ലാത്ത വീട്ടിൽ ചെന്നാലത്തെ അവസ്ഥയും അതോർത്തു കരഞ്ഞതാകാം ആ പോത്തു്.
ആപൊന്നൂട്ടിയെ നന്നായി നോക്കുന്ന താങ്കൾക്കും കുടുംബത്തിനും ആളാ അനുഗ്രഹിക്കട്ടെ ❤️❤️❤️❤️❤️❤️
ജീവികളുടെ സ്നേഹം ആരെങ്കിലും ശ്രദ്ധിക്കാറുണ്ടോ പണത്തിന് മുമ്പിൽ🙏..... സ്നേഹം തിരിച്ചറിഞ്ഞ് തിരിച്ചും സ്നേഹിക്കുന്ന നല്ല മനസുകൾക്ക് ഒരു പാട്❤️❤️❤️❤️❤️
7९... 9/ു ല
.ു
.ല സ ു
900l0
ഈ കുട്ടികൾ പഠിച്ച് വലുതായി നല്ല ജീവിതമാർഗം ഇവർക്ക് ഉണ്ടാകട്ടെ ഇവർ ശരിക്കും മനുഷ്യക്കുഞ്ഞുങ്ങളാണ്
ഒരുപാട് സന്തോഷം നല്ല സ്നേഹവും ഒത്തൊരുമയും ഉള്ള കുടുംബം അള്ളാഹു അനുഗ്രഹിക്കട്ടെ
മൂക്ക് കയർ ഇങ്ങനെ വലിക്കല്ലേ
മക്കളെ
അവൻ എത്ര പാവം അവനെ
മൂക്കുകയർ ഇടണ്ട ആവശ്യമുണ്ടോ
നമ്മുടെ മൂക്കിൽ ഒരു നൂലിട്ടാൽ
നമുക്ക് എത്ര അസ്വസ്ഥമായിരിക്കും
അതുപോലെയല്ലേ ആ പാവത്തിന്
നിങ്ങൾ എത്ര നന്നായി
കുട്ടപ്പനെ നോക്കുന്നു
അതുകൊണ്ട് നിങ്ങളെ ഒരിക്കലും കുട്ടപ്പൻ ഉപദ്രവിക്കില്ല
പാവം കുട്ടപ്പൻ
ദയവായി അവന്റെ മൂക്ക് കയർ ഇങ്ങനെ വലിക്കരുത് 🙏🙏🙏🙏🙏🙏🙏🙏
മക്കളെ രണ്ടുപേരെയും ദൈവം അനുഗ്രഹിക്കട്ടെ
I like your comment
My thinking also same
സ്നേഹമുള്ള മക്കൾ മറ്റുള്ള ജീവികളോടുള്ള സ്നേഹം, ഫോണിൽ കുത്തിരിക്കുന്ന മക്കൾ, കാണണം
ഈ പ്രവർത്തി ദൈവീകമാണ്
പടച്ചവൻ ധാരാളമായി അനുഗ്രഹിക്കട്ടെ.
ഈ കുടുംബത്തിനും പ്രത്യുത കുടുംബനാഥൻ്റെ നല്ല പ്രവർത്തിക്കും ആയിരമായിരം ആശംസകളും നന്ദിയും അർപ്പിക്കുന്നു.
അവനെ ജീവിതകാലം വരെ നോക്കണം ശരിക്കും താങ്കളാണ് ഭക്തൻ ഇശ്വര ഭക്തൻതാങ്കളുടെ ഭക്തി അളവുറ്റതാണ് കുടുംബം ഇശ്വരനുഗ്രഹം നിറക്കട്ടെ പടച്ചവൻ
ബാപ്പ ,അതിനെ അറക്കല്ലേ?നിങ്ങളുടെ കത്തിയുടെ മുൻപിലാണതിന്റെ ജീവൻ!അതുകൊണ്ട്,ഇത്രയും സ്നേഹം കാണിക്കുന്ന ആ പോത്തിനെ അറക്കല്ലേ ബാപ്പ!!
അത് വളരെ ശരി സാധാരണ ക്കാർക്ക് ആണ് മനസ്സാക്ഷി ഉള്ളത്
അല്ലഹഹു വിന്റെ അനുഗ്രഹം ആ കുടുംബത്തിന് എന്നും ഉണ്ടാവട്ടെ 🙏🇮🇳🙏
Ameen
2മക്കൾക്കും ബാപ്പാക്കും കട്ടയിൽ കുട്ടപ്പനും കൺഗ്രാജ് , ok
Adutha Bali pernnalinu allahuvinode sneham koodi kodukkalle
Aameen
😮
മിണ്ടപ്രാണികളുടെ സ്നേഹം വളരെ വലുതാണ്. പാവങ്ങൾ നമ്മൾ കൊടുത്താൽ മാത്രല്ലേ ഭക്ഷണം കിട്ടു
നമ്മൾ കൊടുത്താൽ മാത്രമല്ല എന്റെ വീട്ടിലെ പൂച്ചകൾ എന്നും കട്ട് തിന്നും
@@saleemsinan4223 ഇവിടെയും
@@noufalm902
@@velayudhanleela3034 പാവങ്ങൾ
@@saleemsinan4223😂😂😂
നല്ല മക്കൾ നല്ല ബാപ്പ ❤ ഇവനെ വിൽക്കരുത് ഇവൻ ഭാഗ്യവാനാണ്❤ മൂക്ക് കയർ തൂക്കി വലിക്കില്ലെ മക്കളെ നിങ്ങളുടെ ഒരു വിരൽ മതി അവനെ നിയന്തിക്കാൻ❤
🙏🙏🙏🥰🥰🥰🥰🥰🥰yes ഇതാണ് ഇതാണ് വേണ്ടത്. കൊല്ലാനും, വെട്ടാനും, തിന്നാനും പറയുന്നവർക്ക് മനസ്സിലാക്കികൊടുക്കുന്ന മനുഷ്യത്വം. ❤️ ഈ കുടുംബത്തെ ദൈവം അനുഗ്രഹിക്കട്ടെ 🌹
ഒരു കാര്യം മനസിലാക്കുക പോത്തുകൾക്കൊക്കെ 4വയസ്സ് okke കഴിഞ്ഞ പിന്നെ കാലുകൾക് വേദന okke വരും അപ്പൊ അവർക്ക് ഏറ്റവും നല്ലത് അറവ് തന്നെ
@@irfanirfu5082 നാലു വയസ്സ്..??? 🤔
നിങ്ങൾ ഇറച്ചി കഴിക്കാറില്ല🤔🤔
@@irfanirfu5082 അവർക്കു നല്ലത് അറവു തന്നെ...... നമിക്കുന്നു
@@irfanirfu5082 pothu ninodu vanu paranjo 4 vayasu kazhinjal vedhana edukum enu
എല്ലാ പോത്തുകളും വിടവാങ്ങലിൽ കരയും
പക്ഷേ മിക്ക പോത്തുകളും അത് മനസിലാക്കുന്നില്ലന്നേയുള്ളു
വാപ്പ മനസിലാക്കി
😄
🤣🤣
🤔😛😁
,,,😂
അടിപൊളി..
ആ മൂക്കു കയർ വലിച്ചു പിടിക്കുമ്പോൾ എന്തോ പോലെ ആ പാവത്തിന് വേദനിക്കുന്നുണ്ടാകും...
പറയാൻ പറ്റില്ല അതിന്...
അള്ളാഹു മക്കളെ സാലിഹായ മക്കളാക്കി അനുഗ്രഹിക്കുകയും ഉന്നദ്ദങ്ങളിൽ എത്തിക്കുകയും ചെയ്യട്ടെ എന്ന് പ്രാർത്ഥിക്കുന്നു
താങ്കളുടെ ബാപ്പ കിടപ്പിലായിപ്പോയാൽ അദ്ദേഹത്തെ കൊല്ലുമോ ?
ചേട്ടന്റെ സംസാരം സൂപ്പർ 👌🥰🥰🥰👍
പടച്ചോൻ ഈ കുടുംബത്തെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ.
സാധാരണക്കാർക്കാണ് കൂടുതൽ മനുഷ്യപറ്റ് ❤
മനുഷ്യരേക്കാളും സ്റ്റേ ഹഠ മൃഗങ്ങൾക്കാണ്. കൊല്ലരുത് Plese God bless you
നല്ലൊരു നാടിനു അഭിമാനം അവിടുത്തെ നാട്ടുകാർ ❤🔥❤🔥❤🔥❤🔥❤🔥
പോത്ത് നല്ലതാണ്🐃, പോത്തിനെ സ്നേഹിക്കുന്നവരും നല്ലതാണ്.
Love is God - "Loka Samastha Sukhino Bhavanthu" let all the creatures live happily
കൊള്ളാം എല്ലാവരും കൂടി സന്തോഷമായി കഴിയുക അതൊരു ഭാഗ്യമാണ്
മിണ്ടാപ്രാണികളെ കൊന്നു ഭക്ഷിക്കാതെ ഈശ്വരൻ പ്രകൃതി മനുഷ്യർക്ക് എത്രയോ വിഭവങ്ങൾ ദാനമായി നൽകിയിട്ടുണ്ടു്. ഇരുപത്തി ഒന്നാം നൂറ്റാണ്ടിലെ നാമെങ്കിലും മനസ്സിലാക്കണം. മന:സാക്ഷിയുള്ളവരാകണം. മാനുഷികതയുള്ളവരാകണം.
ലോകത്ത്
ബഹുഭൂരിഭാഗം മനുഷ്യരും സ്വന്തം ഭക്ഷണത്തിനുവേണ്ടി മറ്റുള്ള മൃഗങ്ങളെടെയോ പക്ഷികളെടെയൊ മത്സ്യങ്ങളുടെയോ മറ്റു ജീവികളുടെയോ ജീവൻ കളയേണ്ടി വരുന്നു. എന്നതാണ് യാഥാർത്ഥ്യം..
എന്നാൽ പൂർണ്ണ വെജിറ്റേറിയൻ ആണെന്ന് അവകാശപ്പെടുന്നവർ പോലും അവർ കഴിക്കുന്ന ധാന്യങ്ങളും പഴങ്ങളും പച്ചക്കറികളും മുഴുവനും പലവിധ കീടനാശിനികൾ തെളിച്ചു ധാരാളം കീടങ്ങളുടെയും പ്രാണികളുടെയും ജീവനുകൾ നശിപ്പിച്ചകൊണ്ടാണ് തൻറെ മേശപ്പുറത്തേക്ക് വിഭവമായി എത്തുന്നത് എന്ന് ഓർക്കാൻ മറന്നു പോയി.. മനുഷ്യ ഭക്ഷണത്തിനുവേണ്ടി ഇതര ജീവനുകൾ നശിപ്പിക്കുന്നതിൽ വേദനിക്കുന്നവർ എല്ലാ ജീവനുകളും തുല്യമായി കാണാത്തത് എന്തുകൊണ്ട്..?
മാത്രമല്ല,
എല്ലാ സസ്യങ്ങൾക്കും ജീവനുണ്ട് താനും..
എത്രയെത്ര സസ്യങ്ങളുടെ ജീവനുകളാണ് മനുഷ്യ ഭക്ഷണത്തിനുവേണ്ടി നശിപ്പിക്കപ്പെടുന്നത്..?
ചുരുക്കത്തിൽ ഇതര ജീവനുകൾ കളയാതെ മനുഷ്യനു ഭക്ഷണം ലഭിക്കില്ല എന്ന് അർത്ഥം..
എല്ലാ ജീവനുകളും സൃഷ്ടിച്ചത് ദൈവമാണെന്ന് വിശ്വസിക്കുന്ന വിശ്വാസികൾ ഭക്ഷണത്തിന് വേണ്ടി ദൈവം അനുവദിച്ച ഇതര ജീവനുകൾ ദൈവ കൽപ്പനകൾ അനുസരിച്ച് കളയുന്നു എന്ന് മാത്രം..
സസ്യാഹാരത്തെപ്പറ്റി കുററം പറഞ്ഞ് വരുന്നത് ഇപ്പോഴത്തെ രീതി ആണ്..മരം വെട്ടിയാലും കിളിൽത്തുവരും ഫലങ്ങൾ കൊഴിഞ്ഞു വീഴും..
കുട്ടികളുടെ സ്റ്റേ ഹം അത് നിഷ്കളങ്കം. -🥰🥰😘
പൊൻകുന്നം വർക്കിയുടെ ശബ്ദിക്കുന്ന കലപ്പ എന്ന കഥ ഓർമ്മവരുന്നു
മക്കളെ സ്നേഹിക്കാൻ നിങ്ങളെ കണ്ടു പഠിക്കട്ടെ
അവരെ സാബ്ബത്തികമായി സഹായിക്കൂ മനസാക്ഷി ഉള്ളവരേ
കണ്ണു നിറഞ്ഞു പോയി 🥰🥰🥰🥰🥰🥰😘😘😘😘😘😘ഇക്ക പറ്റുന്നത് വരെ അവനെ പൊന്നു പോലെ നോക്ക്
ഒരു പറ്റം നല്ല മനുഷ്യർ 👍👍👍
പോത്ത് ഒരു പാവം ജീവിയാണ്
നല്ല ഐശ്വര്യ കുടുംബത്തിന് ഉണ്ടാകട്ടെ
Ameen ya Allah.... 🙇🙌🙏
🙏🙏🙏
നല്ല അവതരണം 👍👍👍 സൂപ്പർ
നല്ല അവതരണം മൊത്തത്തിൽ നല്ല ഒരു Feel👍👍😃
വിശുമായച്ചതൻ്റെ വാഹനമാണ് കരിമ്പ്തെ ഇനിയും നിങ്ങള്ക്ക് നല്ലതേ വരു കുഞ്ഞുങ്ങളുടെ സ്നേഹത്തിൻ്റെ ബിഗ് സല്യൂട്ട്
മക്കളെ നല്ലത് വരട്ടെ
🙏🙏🙏 Proud to be a Vegetarian ❗️🙂 🇮🇳
🌹അഭിനന്ദനങ്ങൾ🌹മക്കളെ🌹
നല്ല മനുഷ്യരും നല്ല അവതരണവും congraats ഷാനു
മൂക്ക് കയറിൽ കുറച്ചു മയത്തിന് പിടിക്കും മക്കളെ
ദൈവം നിങ്ങളെ അനുഗ്രഹിക്കും അതിനെ കൊല്ലരുതേ 🙏🙏🙏
എന്റെ നന്ദിനി തന്നെ 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
അത് വളരെ ശെരിയാണ് സാധാരണക്കാർക്കാണ് കൂടുതൽ സ്നേഹിക്കാൻ അറിയൂ
കഴിയുന്നതും മൂക് കയർ പിടിക്കരുത്. വേദനിക്കും. നമ്മുടെ മൂക്കിൽ ഒരു കയർ പിടിച്ചാൽ ഉള്ള വേദന ആലോചിക്കൂ
സ്നേഹം ഉണ്ടേലും വിവരം ഇല്ലാത്ത ആണ് മക്കളെ സൂക്ഷിക്കണേ വലിയവരുടെ ശ്രദ്ധ വേണം 🙏
തെറ്റിധാരണയാണത്. മനുഷ്യനേക്കാൾ വിശ്വസിക്കാം പോറ്റുന്നവനെ ഉപദ്രവിക്കില്ല 100 %
നല്ല ഒരു മനുഷ്യൻ 😍🙏
❤❤❤❤ kutty mone ❤❤❤
👍👍👍 ഈശ്വരൻ അനുഗ്രഹിക്കട്ടെ!
Vishnumayachathante വാ ഹനം ആണെ കരിപൊത് ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ
പാവം ജന്തു 🤔അത് ഒടുവിൽ രെക്ഷ കാരുടെ അടുത്ത തന്നെ എത്തി 👍👍
Alhamdulilla e kudumbathilulla ellavarkkum allahuvinte anugraham undakum
അള്ളാഹു അനുഗ്രഹിക്കട്ടെ
ഇക്ക , മക്കളെ നിങ്ങളുടെ നല്ല മനസ്സിന് അള്ളാഹു അനുഗ്രഹങ്ങൾ വേറേ വഴികളിലൂടെ തരും തീർച്ച ഇനി ഒരിയ്ക്കലും അതിനെ വിൽക്കാൻ കൊടുക്കരുത് ഇക്കയുടെ 4 മത്തെ മകനാണിപ്പോൾ അവൻ ' എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ
0or a
Kindness comes from where God can only show. Here God came and shown kindness to this family.
ശരിക്കും ശരിയാണ് സാധാരണക്കാർക്ക് ദയയും മനുഷ്യത്വം ഒക്കെയുള്ള
നല്ലതു വരും❤❤❤
inganathee snehamullaa nattukaar ollathu thannee valiya bhagyamm
സമ്മതിച്ചു ആ കുട്ടികളെ.... അതിനെ കശാപ്പിന് വിട്ടുകൊടുക്കാത്ത മനുഷ്യ ത്വത്തിന്റ ആൾരൂപം ആണ് ആ രണ്ടു പേരും.... ഉന്നതങ്ങളിൽ ആണ് അവരുടെ സ്ഥാനം..... ഒരിക്കലും അതിനെ വിൽക്കരുത്.... പാവം 🙏🙄
ഞാനും വളർത്തുന്നു...ഒന്നിനെ എന്റെ (മണിക്കുട്ടൻ) എന്റെ ജീവനെ പോലെ നോക്കി വരുന്നു
Alhamdlillah pothinte mook kayaril pidikathirikuka swargathile vahanamane
ആ ചെക്കൻ നമ്മുടെ സ്വന്തം ബെല്ലാരി രാജ അല്ലെ 😂😂😂,ആ കൂളിംഗ് ഗ്ലാസും ആ നിൽപ്പും 😂😂😂
ഉടമ ഉപേക്ഷിച്ച പിടിയാനയെ ബിനു എന്ന പാപ്പാൻ സംരക്ഷിക്കുന്നത് ഓർമ്മ വന്നു,,,,, ഏതായാലും നിങൾ നല്ല ഇസ്ലാമികൾ ,,,, ദൈവം തവുരാൻ അനുഗ്രഹിക്കും ,,,,,, ഈ പുണ്യ കർമ്മതതിന് ,,,,,
പോത്തിന്നറയാ൦ ഈ കുട്ടികളുടെ മുമ്പാകെ എന്റെ ജീവൻ സുരക്ഷിതമാണ്
-എന്നാലും ഞാൻ ഒരു പോത്തായിപോയി-
🇮🇳❤❤❤❤❤സൂപ്പർ ❤❤❤❤❤🇮🇳
Good children.
സ്നേഹത്തിനു മുന്നിൽ എല്ലാവരും മുട്ടുകൂത്തും... എല്ലാവർക്കും ഒരു മത്രിക ആയി കാണാം..
Matter is good.but presntation is bad♥️♥️😎♥️♥️♥️
ഇക്ക പോത്തിന്റെ മൂക്ക് കയർ
ട്ടയ്റ്റാണ്
ഒന്ന് ലൂസാക്കണം
Bhagavan evara rekshikyum urap
God bless you
Dr.Vinod
ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏
മൂക്കു കയറ് പിടിക്കുമ്പോൾ അതിനു വേദനിക്കില്ലെ ?
അതുകൊണ്ടല്ലേ കുട്ടികളൊക്കെ പിടിച്ചാൽ നിൽക്കുന്നത്.
ഇവരെയൊക്കെ സഹായിക്കാൻ നല്ലമനസ്സുള്ളവർ ഉണ്ടാകട്ടെ
Ethupolulla mindapranigale kollunnathinte kariyam?
അവരെ സാമ്പത്തികമായി സഹായിക്കണം
Swantham naadu..swantham shaji bro
ഇത് pol ullvarrrukku വേണം സഹായം ചെയ്യാൻ
nalla family
Anthu kondum better manushyan ekkal animals thanne
നിങ്ങൾ എന്റെ കണ്ണ് തുറപ്പിച്ചു ഞാൻ beef കഴിക്കുന്നത് നിർത്തി🙏
Njanum
Ithinte avasaanam enthayirikkum
എല്ലാ ജീവികളെയും സ്നേഹിക്കുക. മിണ്ടാപ്രാണികളോട് ക്രൂരത കാണിക്കാതിരിക്കുക .
Very good
Aaa veedum veetilulavarem ningade punyam rakshikum
Don,t kill this animal in any manner.please give much attention to this poor animal
God will bless you definitely
ആ പാവത്തിന്റെ മൂക്കുകയറിൽ ഇങ്ങനെ പിടിക്കരുതേ. അത് നാക്കിട്ട് നക്കുന്നത് കണ്ടില്ലേ ❓ അതിനു വേദനിക്കുന്നുണ്ട്.❤❤❤
Ee paavam jeeviye enthengilum asukham vannaal marikkunnathuvare avane ponnupole nokkanam.Aahaarathinu orikkalum kanakkuparayaruthu. kanakku parayaruthu.Orikkalum kollaan kodukkaruthu.
Ikkade voice powli ann❤️
കുട്ടപ്പനിലൂടെ ഈ കുടുംബം രക്ഷപെടും
ഒരു പാട് നന്ദി
ആട് modern ATM 🌹👍
മതുരം അതിഗം ഒരു ജീവിക്കും കൊടുക്കരുദ് കുട്ടികളോട് പറയണം
Pothinu കണ്ണു കിട്ടി 😯
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
സത്യത്തിൽ മനുഷ്യർക്കു പച്ചക്കറിയാണ് നല്ലത്
Mooku vedanikum angana pidikalle
Good family
Pavam mookkayar pidikkalle vednikkum
ജീവനിൽ ആർക്കാ കൊതിയില്ലാത്തതു്? അതിനെ വാങ്ങിയ ആളിനെ യും അതിനെ വിറ്റ ഉടമയെ വിട്ടു പോകുന്നതിനുള്ള സങ്കടവും വീടു അനൃമായി പോകുന്നതും അറിയില്ലാത്ത വീട്ടിൽ ചെന്നാലത്തെ അവസ്ഥയും അതോർത്തു കരഞ്ഞതാകാം ആ പോത്തു്.