പ്ലസ്ടു വിദ്യാര്‍ത്ഥിനിക്ക് പോത്തിനോട് സ്നേഹം

Поделиться
HTML-код
  • Опубликовано: 27 дек 2024

Комментарии • 763

  • @SHAIJU24VLOG
    @SHAIJU24VLOG  2 года назад +214

    ശ്രുതിയുടെ അച്ഛന്റെ നമ്പർ: 9645613951

    • @unnikrishnanunni301
      @unnikrishnanunni301 2 года назад +28

      നല്ലത് മാത്രം വരട്ടെ

    • @vishnualappu920
      @vishnualappu920 2 года назад +11

      😍👊😎

    • @kadalmakrii
      @kadalmakrii 2 года назад +8

      പാവം കുട്ടി ❤️
      നല്ലത് വരട്ടെ 🙏🙏🙏

    • @majeedmkmpktr5034
      @majeedmkmpktr5034 2 года назад +12

      ശ്രുതിക്ക് നഴ്സിങ്ങിന് പഠിക്കാനുള്ള അവസരം ലഭിക്കട്ടെ അവൾ നല്ല കരുണയുള്ള നഴ്സാവും

    • @vishnualappu920
      @vishnualappu920 2 года назад

      @@majeedmkmpktr5034
      ruclips.net/video/NQ3M5FRYMMI/видео.html

  • @jintomj1234
    @jintomj1234 8 месяцев назад +7

    ഞാൻ കണ്ടതിൽ വെച്ച് നല്ല വീഡിയോ അടിപൊളി മോള് സൂപ്പർ

  • @jayanmullasseri9096
    @jayanmullasseri9096 2 года назад +247

    എന്തൊരു സന്തോഷമാണ് മോളുടെ സംസാരം കേൾക്കാൻ .

    • @sidheeqpp3667
      @sidheeqpp3667 2 года назад +2

      സത്യം.. ഉരുളക് ഉപ്പേരി പോലെ 😂

    • @hamdanhamdu4959
      @hamdanhamdu4959 2 года назад +1

      സത്യം സമയം പോയത് അറിഞ്ഞില്ല 🌹🌹🌹നമ്മുടെ നാട് ഇങ്ങനെ ഉള്ളവരെ ഏറ്റെടുക്കു 👍👍

  • @jomolejoy5746
    @jomolejoy5746 2 года назад +310

    എന്ത് ആത്മാർഥമായിട്ടാ മോൾ സംസാരിക്കുന്നേ.. ദൈവം എല്ലാവിധ അനുഗ്രഹവും കൊടുക്കട്ടെ... 🙏🙏🙏

    • @ambilias3452
      @ambilias3452 2 года назад +3

      Yes

    • @safiyapocker6932
      @safiyapocker6932 2 года назад +2

      Yes

    • @sobhanaramesh6024
      @sobhanaramesh6024 2 года назад +2

      Yes...

    • @cpa8447
      @cpa8447 2 года назад

      yes

    • @muhammedcp6293
      @muhammedcp6293 2 года назад

      Ade mrikam ayalum namal valarthunadani anivachal pùrathi valarunapoochayayalum devasavum meenthalathenan varunapoochayayalum vanellagel veshamani chathal bayagarasagadam ani

  • @Alex-ek1wo
    @Alex-ek1wo 2 года назад +98

    അടുക്കളയിൽ പോലും കയറ‍ാത്ത ഇക്കാലത്ത്... പോത്തിനെ നല്ലതുപോലെ നോക്കുന്ന bold ആയ കുട്ടി ..ആശംസകൾ .

  • @mohandaspkolath6874
    @mohandaspkolath6874 2 года назад +134

    വളരെ സന്തോഷത്തോടെ മറുപടി പറയുന്നുണ്ടെങ്കിലും ഉള്ളിൽ ചില സങ്കടങ്ങൾ ഒളിച്ചിരിക്കുന്നുണ്ട്. വിവാഹം വേണ്ട എന്നാക്കെ പറയുന്നതിൽ നിരാശയും സങ്കടവും പ്രതിഫലിക്കുന്നു '
    മോൾക്ക് എത്രയും വേഗം ഒരു ജോലി ലഭിക്കട്ടെ.
    ഭാവിയിൽ നല്ല ഒരു വിവാഹ ജീവിതവും ഉണ്ടാവട്ടെ'
    മോളേ പോലെ ഒരു കുട്ടിയുടെ പിതാവാണ് ഞാനും'

    • @cherianmathew6012
      @cherianmathew6012 2 года назад

      നമ്പർ കിട്ടാൻ എന്തെങ്കിലും മാർഗ്ഗമുണ്ടോ

  • @geethakrishnangk5070
    @geethakrishnangk5070 2 года назад +270

    വളരെ കുറച്ചു പേര് മാത്രമേ ഈ പോത്ത് പശു വളർത്തൽ മേഖലയിലേക്ക് വരുന്നുന്നുള്ളു ഈ തലമുറയിൽ, മിടുക്കി എല്ലാവിധ അഭിനന്ദങ്ങളും

  • @rajesharraj8724
    @rajesharraj8724 2 года назад +88

    ശ്രുതിമോളെയും മണിയനെയും, കുടുംബത്തെയും പരിചയപ്പെടുത്തിയ bro. ക്കും അഭിനന്ദനങ്ങൾ 🌹🌹🌹.

  • @shajikoduvally9999
    @shajikoduvally9999 2 года назад +48

    നല്ല വിനയമുള്ള മോള്... ഇത്തരം മൃഗസ്നേഹികൾ വേണം മൃഗസംരക്ഷണ വകുപ്പിൽ.. നല്ലൊരു നിലയിലെത്തട്ടെ

  • @johnny4175
    @johnny4175 2 года назад +122

    ഒരുപാട് പണമുള്ള ആളുകൾ ദരിദ്രവാസികളെ പോലെ ജീവിക്കുമ്പോൾ , അധികം പണം ഇല്ലാഞ്ഞിട്ടും പോത്തിനെ വിൽക്കാത്ത ഈ അച്ഛനും മകളും ഒരു മാതൃക ആണ് .. ഫോൺ നമ്പർ ഉൾപ്പെടുത്തിയാൽ നല്ല മനുഷ്യർ ഇവരെ സഹായിക്കും ഷൈജു അണ്ണാ

    • @ludomaker9524
      @ludomaker9524 2 года назад

      പണം ഉള്ളവൻ മുഴുവനും അതിന് അനുസരിച്ചു ജീവിക്കണോ🤣🤣🤣

    • @anilmancha4079
      @anilmancha4079 2 года назад

      The citizens of India is.telling to Yu tube channel bloggers you are showing the breeders of buffalo. This is seems to very funny for these blogger.We the citizens of citizens of India telling these bloggers go and do some work. If you don't like working , you try to get a buffalo and look after. This will help you to get some source of income to live. These kind of bloggers are a real muesence to listeners of yu tube. You Keralites you don't work but you criticize those who lead a respectfull life by working. The citizens of India is telling you all no body can help you.

    • @jishnuashok18
      @jishnuashok18 2 года назад +2

      @@anilmancha4079 pandithananallle

    • @babumathew-vh5gh
      @babumathew-vh5gh Год назад

      Athe

  • @tharammalvlogger
    @tharammalvlogger 2 года назад +10

    അതിനോട് തോന്നിയ ദയ കാരുണ ഇതൊക്കെക്കൊണ്ടാവാം മോളിനോടും പപ്പയോടും മാത്രം ദേഷ്യപ്പെടാത്തത് ഒരു പാട് അഭിനന്ദനങ്ങൾ മോളെ

  • @ashokkumar.mashokkumar.m609
    @ashokkumar.mashokkumar.m609 2 года назад +125

    കുഞ്ഞ് മിടുക്കി മോൾക് അഭിനന്ദനങ്ങൾ എല്ലാ ആഗ്രഹങ്ങളും നടകട്ടെ ആശംസകൾ

  • @jinuvarghese129
    @jinuvarghese129 2 года назад +68

    മിടുക്കി കുട്ടി... 🤝🏼
    Nice video... 👍🏼

  • @jayannarayanan8871
    @jayannarayanan8871 2 года назад +13

    ഇവൾ ഒരു വെറ്റിനറി ഡോക്ടർ ആവണം... അത് നമ്മുടെ സമൂഹത്തിന് ഒരുപാട് ഗുണം ചെയ്യും... അതിനുള്ള ബാധ്യത സമൂഹം ഏറ്റെടുക്കണം... All the best God bless you

  • @cutiekitty7975
    @cutiekitty7975 2 года назад +9

    നല്ല ഉത്തരവാദിത്തമുള്ള പെൺകുട്ടി. ഇപ്പോഴത്തെ കാലത്ത് കുട്ടികൾക്ക് അവരുടെ veettile കാര്യങ്ങൾ ഒന്നും അറിയില്ല. മിടുക്കികുട്ടി
    നല്ലതു വരട്ടെ.

  • @linogeorge5393
    @linogeorge5393 2 года назад +85

    മണിയനും കുറിഞ്ഞിയും...... പിന്നെ ആ പെൺകുട്ടിയും ❤️❤️❤️❤️❤️

  • @rajeshkvishnupriya3449
    @rajeshkvishnupriya3449 2 года назад +9

    അഭിനന്ദനം സഹോദരി . മിണ്ടാ പ്രാണികളെ സ്നേഹിക്കാൻ കഴിയുക എന്നത് ഒരു കഴിവാണ്. അതിനെ ആർക്കും കൊടുക്കാതെ വളർത്തണം. അതോടൊപ്പം എന്ത് ത്യാഗം സഹിച്ചും പഠിച്ച് ഒരു നല്ല നിലയിലെത്തണം. ജോലി കിട്ടിയാലും ഇല്ലെങ്കിലും ശോഭനമായ ഭാവിക്ക് വിദ്യാഭ്യാസം അത്യന്താപേക്ഷിതമാണ്. ഈ മിണ്ടാപ്രാണിയെ എക്കാലവും കൂടെ നിർത്താനും അതോടൊപ്പം പഠിച്ച് ഒരു നല്ല നിലയിലെത്താനും സർവ്വശക്തൻ സമൃദ്ധമായി അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

  • @balapurva
    @balapurva 2 года назад +38

    മോളുടെ positive attitude ശരിക്കും inspiring ആണ്. നന്നായി വരട്ടെ.💖🙏

  • @teang__yeng
    @teang__yeng 2 года назад +33

    എത്ര കഷ്ടപ്പാടിനിടയിലും ആ കുട്ടിയുടെ സന്തോഷവും സംസാരവും കാണുമ്പൊൾ കണ്ണ് നിറയുന്നു ...ദൈവം കൈവിടില്ല ..സഹായം എത്തും ....ക്ഷെമിക്കുക

  • @bijujoseph5346
    @bijujoseph5346 2 года назад +176

    ഈ മോൾ ഒരു കുടുംബത്തിൽ വന്നാൽ 🙏👍❤️ ❤️❤️ ആ കുടുംബം സമ്പുഷ്ട്ടമാകും ആശംസകൾ മോളെ 👍👍👍😀

    • @ThePathseeker
      @ThePathseeker 2 года назад +5

      Sathyam

    • @mariammajacob130
      @mariammajacob130 2 года назад +3

      Yes

    • @alexanderva9650
      @alexanderva9650 2 года назад

      മോളേ പോത്തിനോടുള്ളള സ്നേഹംകൊണ്ട് പിടിക്കാൻ പോകുന്നില്ല എന്ന് പറയരുത്, പഠിക്കണം നഴ്സ് ആകണം.

    • @samurayan
      @samurayan 2 года назад

      Yes

  • @fishinggedies8321
    @fishinggedies8321 2 года назад +40

    കല്യാണവും വേണ്ട പഠിപ്പും വേണ്ട എന്ന് പറയണം എങ്കിൽ ആ കുട്ടിക്ക് അതിനേക്കാൾ ഇഷ്ടമുണ്ട് മണിയനോട്.... Superb 👌🏾👌🏾👌🏾

  • @omanakuttanpillai1814
    @omanakuttanpillai1814 2 года назад +47

    നല്ല ഒരു മോളും അച്ഛനും ദൈവം അനുഗഹിക്കട്ടെ

  • @sureshpk3634
    @sureshpk3634 10 месяцев назад +3

    എല്ലാവർക്കും it,engr, dr, അതിനോട് താൽപ്പര്യം ഉള്ള ഈ കാലത്തു ഇങ്ങിനെയുള്ള ഒരു മൃഗ സ്നേഹിയായ ഒരു മിടുക്കി കുട്ടിയെ കാണാൻ പറ്റിയതിൽ വളരെ വളരെ സന്തോഷം.

  • @jineshelamthuruthypadmanap4231
    @jineshelamthuruthypadmanap4231 2 года назад +46

    ശരിക്കും അതി മനോഹരമായ വീഡിയോ ..... ആ മോൾക്കും കുടുബത്തിനും സർവ്വേശ്വരൻ എല്ലാ സൗഭാഗ്യങ്ങളും കൊടുക്കും അത്രയ്ക്കും പാവങ്ങളാണ് ആ അച്ഛനും മോളും

  • @gokuldasa1060
    @gokuldasa1060 2 года назад +50

    നല്ലൊരു മനസ്സിനുടമയാണ് ഈ പെൺകുട്ടി 👌👌👌

  • @rejigeorge2958
    @rejigeorge2958 10 дней назад +1

    നന്നായി അധ്വാനിക്കാൻ മനസ്സുള്ള ഈ കുട്ടി.... ജീവിതത്തിലും മികച്ച വിജയാകും......

  • @saverisworld8333
    @saverisworld8333 2 года назад +6

    ഒരു പാട് സന്തോഷം തോന്നുന്നു. എന്റെ വീടിനടുത്ത് ഇതുപോലെ വളർത്തിയിട്ട് അറുക്കാൻ കൊടുത്തു. അതിനെ കണ്ട് കണ്ട് എനിക്ക് അതിനോട് വല്ലാത്ത ഒരു സ്നേഹമായിരുന്നു. കൊടുത്തപ്പോൾ സങ്കടം തോന്നി. Big Salute........ അതിനും ഒരു ഹൃദയമുണ്ട് ......

  • @drjyothischannel4193
    @drjyothischannel4193 2 года назад +58

    😍🤗പോത്തുകുട്ടനും മോൾക്കും നല്ലത് വരട്ടെ... 😘

  • @by...6653
    @by...6653 2 года назад +9

    Nice...സ്നേഹ ബന്ധങ്ങൾക്ക് യാതൊരു വിലയും കൽപ്പിക്കാത്ത ഈ കാലഘട്ടത്തിൽ, തീർച്ചയായും ഇത്തരം വാർത്തകൾ മനുഷ്യമനസുകളിലേക്ക് എത്തേണ്ടതുണ്ട്...

  • @ammusvlogg1247
    @ammusvlogg1247 2 года назад +5

    ആദ്യംതന്നെ അനുകമ്പയുടെ നിറകുടമായ ശ്രുതിമോൾക്ക് ഒരു big salute. ❤️👍🌹. മനുഷ്യത്വമുള്ളവർക്കേ ശെരിയായി മൃഗങ്ങങ്ങളെ ലാളിച്ചു വളർത്താൻ കഴിയൂ. പക്ഷെ അങ്ങനെയുള്ളവർക്ക് ഒരു കുഴപ്പമുണ്ട് buissiness mind കുറവായിരിക്കും. പ്രത്യേകിച്ച് മൃഗങ്ങളോട് ഇണങ്ങി പിന്നെ അതിനെ വിട്ട് നിൽക്കുക ബുദ്ധിമുട്ടാണ്. കാരണം നിഷ്കളങ്കമായ സ്നേഹം ' അതാണ്‌ ഇവറ്റകൾ സമ്മാനിക്കുന്നത്. അത് മനുഷ്യനോട് മനുഷ്യന് കഴിയില്ല . അധികാരികളോ സന്മനസ്ക്കരോ ഇവരെ പോലുള്ളവരെ സഹായിക്കേണ്ടതാണ്. ഇതുപോലുള്ളവരെ ഇ കണ്ടെത്തി, പ്രോത്സാഹിപ്പിക്കുക, സഹായിക്കുക. അങ്ങനെ നഷ്ടപ്പെട്ടുപോയ ഈ നാടിന്റെ ഗൃഹാതുരത്വം പടിപടിയായ്‌ നിലനിർത്താൻ കഴിയും. ഈ മോളെ my G യിൽ ഒരു chance കാണുന്നു. പേടിക്കേണ്ട കുടുംബമേ നിങ്ങളുടെ സമയം തെളിഞ്ഞു തുടങ്ങിയിരിക്കുന്നു. All the best. 👍❤️🙏

  • @rajesharraj8724
    @rajesharraj8724 2 года назад +25

    🙏ശ്രുതിമോളുടെ എല്ലാ ആഗ്രഹവും സഫലമാകട്ടെ മോളുടെ ഭാവി സുരക്ഷിതവും ഒപ്പം ആ നല്ല അച്ഛന് ഒരു കൈത്താങ്ങും ആകട്ടെ.

  • @chandrankathirattil3490
    @chandrankathirattil3490 2 года назад +10

    ശ്രുതിയുടെ ജീവിതം ഒരു മാതൃക തന്നെയാണ്. പേരും പെരുമാക്കും വേണ്ടി പലരും പലതും ചെയ്യുന്നുണ്ട്. ശ്രുതി അതിലൊന്നും ആഗ്രഹിക്കാതെ ഈ മിണ്ടപ്രാണിയോട് കാണിക്കുന്ന സ്നേഹം പ്രശംസിനമാണ് 🙏🙏🙏

  • @sasipattayamkunnath7294
    @sasipattayamkunnath7294 2 года назад +5

    ഒരു കണക്കിന് മനുഷ്യരെക്കാൾ നന്ദിയുള്ളത് മൃഗങ്ങൾക്കാണ് ...മോൾക്ക്‌ അഭിനന്ദനങ്ങൾ ....

  • @surendranpn9931
    @surendranpn9931 2 года назад +5

    ഈ കുട്ടിക്ക് മൃഗങ്ങളോടുള്ള സ്നേഹം അഭിനന്ദനാർഹമാണ്, മോൾക്ക് ഉയർന്ന വിദ്യാഭ്യാസം ഉണ്ടാകാൻ സാധിക്കട്ടെ

  • @Abbas-d3c
    @Abbas-d3c Год назад +3

    ഹമ്പടി കള്ളീ കലക്കി മോളേ 2 കാലികളേക്കാളും സ്നേഹം നൽക്കാലികൾ നല്ക്കും അങ്ങോട്ടു കൊടുക്കുന്നതിന്റെ ഇരട്ടി സേന ഹ.o തിരിച്ച് കിട്ടും ഒരു പാട് അഭിനന്ദനം നേരുന്നു മോളൂ സേ നീ ഒരു മിടുക്കി തന്നെ

  • @georgethampan3531
    @georgethampan3531 Месяц назад +5

    എന്ത് രസമാണ് കേൾക്കാൻ 😁😁😁

  • @technicalmind615
    @technicalmind615 2 года назад +32

    അഭിനന്ദനങ്ങൾ, സഹജീവി സ്നേഹം എത്ര നിഷ്കളങ്കമായ സംസാരം വിജയത്തിൽ നിന്നും വിജയം വരിക്കട്ടെ

  • @aruncb1369
    @aruncb1369 2 года назад +9

    വളരെ നല്ല കാര്യം.... എല്ലാ ജീവികളെയും സ്നേഹിക്കണം..... അവർ നമ്മളെയും തിരിച്ചു ജീവന് തുല്യം സ്നേഹിക്കും...... അവരെ കഴിക്കാനുള്ള വസ്തുവായി മാത്രം കാണുന്നവർക്ക് ഇ സ്നേഹം മനസ്സിലാവുമൊന്നു അറിയില്ല......
    നമ്മളാൽ കഴിയുന്ന സഹായം ചെയ്യാം.... എല്ലാവരും ചെയ്യണം..... ആ കുട്ടി പഠിക്കട്ടെ ♥️♥️♥️♥️♥️

  • @alfidha6199
    @alfidha6199 2 года назад +10

    പ്രിയപ്പെട്ട സഹോദരി നന്മ്മ നേരുന്നു 👍👍👍

  • @noelkvarghese9021
    @noelkvarghese9021 2 года назад +6

    എന്റെ കുട്ടിക്കാലത്ത് എന്റെ കോഴിക്കുട്ടന്മാരെ ആർക്കും കൊടുക്കാൻ ഞാൻ സമ്മതിക്കില്ലായിരുന്നു. എന്റെ ജീവിതത്തിലെ ആദ്യത്തെ pet ഉം ഒരു പിടകോഴിയാണ്. അവൾക്ക് കാഴ്ചയില്ലായിരുന്നു. അവൾ ഇന്നും പോയിട്ടില്ല. എന്റെ ഹൃദയത്തിൽ ആണ്.
    വീഡിയോ കണ്ടിട്ട് വളരെ സന്തോഷം ആയി. ആടുമാടുകളോട്, പന്നി, തുടങ്ങിയ കുഞ്ഞുങ്ങളോടും സമൂഹത്തിൽ 99% ആൾക്കാരും സമീപിക്കുന്നത് വേറെ രീതിയിൽ ആണ്. അവരെയും സ്നേഹിക്കുന്നതാണ് യഥാർത്ഥ മൃഗസ്നേഹം. കൂടെ നിൽക്കുന്ന കുഞ്ഞിനേയും സ്നേഹിച്ചു കൂടെ നിർത്തണേ. അവർക്കും നമ്മളെ ഉള്ളൂ.

  • @sheejasujab8908
    @sheejasujab8908 2 года назад +30

    എെശ്വരൃ൦ ഉള്ള ഒരു മാലാഖ കുട്ടി. ശ്രുതി. മിടുക്കി. God bless you Molu

  • @powerfullindia5429
    @powerfullindia5429 2 года назад +11

    സൂപ്പർ മോളെ ♥️♥️😍😍🥰🥰😘nice talk💓ശ്രുതിയുടെ ഒരടിക്ക് പോത്ത് നന്നായി 🤣🤣👌🏻പൊളിച്ചു

  • @sreekumarvk6581
    @sreekumarvk6581 2 года назад +6

    മിടുക്കി . എല്ലാ സ്വപ്നങ്ങളും പൂർത്തീകരിക്കാൻ പ്രാർത്ഥിക്കുന്നു

  • @josekuruvila5690
    @josekuruvila5690 2 года назад +6

    ദൈവം ഈ കുടുംബത്തെ ഒരുപാട് അനുഗ്രഹിക്കട്ടെ, ഈ കുട്ടിയുടെ ആഗ്രഹങ്ങൾ സഫലമആകട്ടെ

  • @luzempowerment1684
    @luzempowerment1684 21 день назад +1

    ഒരു മിണ്ടാപ്രാണിയോടു കാണിക്കുന്ന കരുണ അഭിനന്ദനാർഹമാണ് good work😊

  • @kurianck3352
    @kurianck3352 2 года назад +18

    ഈ മോൾക്ക്‌ എല്ലാ വിധ ആശംസകൾ നേരുന്നു. ദൈവം അനുഗ്രഹിക്കട്ടെ. ഞങ്ങളുടെ പ്രാർത്ഥന എപ്പോഴും ഈ കൊച്ചിന്റെ കൂടെ ഉണ്ടാകും.

  • @adv.prakashvydiar5521
    @adv.prakashvydiar5521 2 года назад +8

    മരിക്കും വരെ അവൻ അവിടെ തന്നെ നിക്കട്ടെ.... കൂടെ പിറപ്പ് പോലെ ആയി ക്കാണും.. 👏👏👏👏👏👏👌👌👌

  • @abdulrahmanvaabdalrahmanva2748
    @abdulrahmanvaabdalrahmanva2748 2 года назад +4

    ഇഷ്ടപ്പെട്ടു ഈ വീഡിയോ ..
    അഭിനന്ദനങ്ങൾ

  • @dhevuvyshu
    @dhevuvyshu 2 года назад +13

    നല്ല വൃത്തിയുള്ള പോത്ത് 🥰

  • @Anoop173
    @Anoop173 2 года назад +188

    ശ്രുതി പറഞ്ഞത് ശരിയാ, കല്യാണം കഴിക്കുന്നതിനേക്കാൾ ബുദ്ധി പരമായ കാര്യം പോത്തിനെ വളർത്തുക ആണ് 👍👍 keep it up lady

    • @jessyjoseph9716
      @jessyjoseph9716 2 года назад +2

      Sruthemolu.nurse'n.poku.madekata...nala.oru.jolesathakuthayulatha'n

    • @user-ui2oc1bz4c
      @user-ui2oc1bz4c 2 года назад

      😅

    • @sachinout
      @sachinout 2 года назад +1

      @@silentwally8154 🙄

    • @KL24NATTUKAZHCHA
      @KL24NATTUKAZHCHA 2 года назад +1

      @@silentwally8154🤣🤣🤣

    • @mkputhalamblogs8303
      @mkputhalamblogs8303 2 года назад +3

      ശരിയാ ... പോത്തിനെ വിറ്റാൽ പണമെങ്കിലും കിട്ടും.......... അല്ലാതെ .......

  • @happy-wh2ro
    @happy-wh2ro 6 месяцев назад +1

    Smart mol...matured bold personality but simple and humble .determination power......God bless their family..

  • @sibyjoseph2472
    @sibyjoseph2472 2 года назад +4

    ശ്രുതിയുടെ ഈ ചെറിയ ആഗ്രഹം
    സഫലമാകട്ടേ... ആശംസകൾ

  • @ashrafpattathil3104
    @ashrafpattathil3104 2 года назад +20

    ഈ മിടുക്കി മോൾക്ക് ഒരു ബിഗ് സല്യൂട്ട്...

  • @munsheer_hrly
    @munsheer_hrly 2 года назад +9

    നല്ല മോൾ ഈ സ്നേഹം എന്നും ഉണ്ടാവട്ടെ

  • @selimpullattil6083
    @selimpullattil6083 2 года назад +9

    മുഖത്തെ സന്തോഷം നന്നായി
    നല്ലത് വരട്ടെ

  • @unlimitededi
    @unlimitededi Месяц назад +1

    ഈ വീഡിയോ കണ്ടപ്പോൾ ശ്രുതി നെയും എനിക്ക് ഒരുപാട് ഇഷ്ടായി ❤️

  • @rajeshmk9928
    @rajeshmk9928 2 года назад +13

    കുട്ടി ഒരു മൃഗ ഡോക്ടർ ആയിക്കോ അത് ആണ് പറ്റിയ ഫീൽഡ് 👍👍👍

  • @sasikumarkhd9117
    @sasikumarkhd9117 Год назад +1

    നല്ല വിനയം മോൾ മിണ്ടാ പ്രാണികൾ അവരോട് നമ്മൾ അടുത്താൽ ജഗദീശ്വരന്റെ അനുഗ്രഹം എന്നും ഉണ്ടാകും മോളെ കടങ്ങളൊക്കെ തീരും സുഖം ഉള്ള ഒരു ജീവിതം നിങ്ങളെ കാത്തിരിപ്പുണ്ട് 🙏 🥰 ✨️

  • @udayakumar5154
    @udayakumar5154 2 года назад +15

    എല്ലാം ഭൂമിയുടെ അവകാശികൾ മനുഷ്യന് മിണ്ടാ പ്രാണികളോട് സ്നേഹവും സഹാനുഭൂതിയും ഉണ്ടാകണം. നിർഭാഗ്യവശാൽ അതിനെ തിന്നാൻ മാത്രമുള്ളതായാണ് ഇന്ന് കൂടുതൽ ആളുകളും കാണുന്നത്. ഈ പെൺകുട്ടിക്ക് എല്ലാവിധ ഈശ്വരാനുഗ്രഹങ്ങളും ഉണ്ടാകട്ടെ 🙏🙏🙏

  • @shiju.welder.1244
    @shiju.welder.1244 2 года назад +18

    നല്ലൊരു വീഡിയോ ഇതുപോലുള്ള വീഡിയോ ഇനിയും പ്രതീക്ഷിക്കുന്നു ( അച്ഛന്റെയും മകളുടെയും കടങ്ങളൊക്കെ വിടാൻ പ്രാർത്ഥിക്കാം.. )

  • @sibimol2004
    @sibimol2004 2 года назад +8

    നല്ലതുവരട്ടെ ❤️❤️❤️ഞങ്ങൾക്കും ഉണ്ട് ഒരു മുറയും ഒരു നാടനും God Bless You ❤️❤️❤️❤️❤️

  • @shijukunjoos7322
    @shijukunjoos7322 2 года назад +5

    മോൾക്ക്ക് എല്ലാ അനുഗ്രഹങ്ങളും ദൈവം കിട്ടട്ടെ

  • @ALAPPUZHKARAN
    @ALAPPUZHKARAN 2 года назад +17

    ശ്രുതിയും ഞാനും ഒരേ ചിന്താഗതിക്കാരാണ്.എനിക്കുമണ്ട് ഇതുപോലെ കുറച്ചു പോത്തുകൾ. പലരും കളിയാക്കാറുണ്ട്. പക്ഷേ അവരെ ഞാൻ ഒഴിവാക്കില്ല. അവരുടെ സ്നേഹം അത്രയ്ക്കുണ്ട്.

    • @SHAIJU24VLOG
      @SHAIJU24VLOG  2 года назад

      Evida alapuzhayil

    • @arun4557
      @arun4557 2 года назад

      ഇറച്ചി ക്ക് കൊടുക്കാനാണോ പോത്തിനെ വളർത്തുന്നെ. എന്താ ഗുണം? നെഗറ്റീവ് ആയി എടുക്കരുതേ. അറിഞ്ഞൂടാത്തത് കൊണ്ടാ ചോദിക്കുന്നെ

    • @ALAPPUZHKARAN
      @ALAPPUZHKARAN 2 года назад +1

      @@arun4557 ഞാൻ ഇതുവരെ അതിനെപ്പറ്റി ചിന്തിച്ചിട്ടില്ല. കാരണം എൻ്റെ കൈയ്യിലുള്ള പോത്തുകളും എരുമകളും ഇറച്ചിവെട്ടുകാരുടെ കൈയ്യിൽ നിന്നാണ് ഞാൻ വാങ്ങിയത് .

    • @akshaynrmd4750
      @akshaynrmd4750 2 года назад +1

      @@arun4557 ലോകത്തിൽ എല്ലാം ലാഭം നോക്കാൻ പറ്റില്ല

    • @arun4557
      @arun4557 2 года назад

      @@ALAPPUZHKARAN oh ok 👏👏❤👍

  • @rejijohn6855
    @rejijohn6855 2 года назад +7

    Great animal loving family !! What a lovey girl Shruthi is ! Her talk, smile, confidence, warmth, consideration.....She's so lovely !! Also, the father, who tries his best to fulfill her little dreams with his limited means. They will be rewarded through one way or another. All the best for a super career in nursing. Shruthi will make a wonderful nurse !!

  • @dogtrainingsuraksha2129
    @dogtrainingsuraksha2129 2 года назад +24

    മണിയൻ, +2 കാരിടെ സംസാരം അടിപൊളി

  • @jobinjose9562
    @jobinjose9562 6 дней назад +1

    Welldone👍👍👍👏👏👏
    Very kind hearted people ❤️❤️❤️❤️

  • @myshasvlog9734
    @myshasvlog9734 2 года назад +8

    പ്രഗൃധിയെ മാറോടണകുന്ന സുന്ദരികുട്ടി എല്ലാവിധ ആശംസകളും 👍

  • @PN_Neril
    @PN_Neril 2 года назад +13

    മോൾക്കു് നല്ലത് വരട്ടെ

  • @abdulsuhail3296
    @abdulsuhail3296 2 года назад +24

    സ്നേഹം പെണ്ണിനോട് ഹൃദയം കൊണ്ട് സാമ്പത്തിനും പൊന്നിനും വേണ്ടി ആവരുത് ❤❤❤

  • @georgethampan3531
    @georgethampan3531 Месяц назад +2

    ചിരിച്ചു 😁😁😁😁😁😁😁😁😁
    മോളെ അനുഗ്രഹിക്കും 🙏

  • @dharmikvew
    @dharmikvew 2 года назад +30

    പോത്തിനെ കണ്ടാൽ തൂക്കം നോക്കുകയും തിന്നണമെന്ന് ആഗ്രഹിക്കുകയും ചെയ്യുന്ന മൃഗങ്ങൾ കേരളത്തിൽ കൂടുതലുണ്ട്. അതിൽ നിന്നും വ്യത്യസ്തമായ ഒരു പെൺകുട്ടിയെ ആദ്യമായ് കാണുകയാണ്.
    മോളെ അതൊരു പോത്താണെങ്കിലും അതിനെ സ്നേഹിച്ചു വളർത്തുന്നത് കൊണ്ട് അതും സ്നേഹിക്കുന്നു. ഒക്കെ കാണുന്ന ദൈവം മോളെ രക്ഷിക്കും. ❤❤❤👍

    • @shinip2728
      @shinip2728 Год назад +2

      🥰🥰

    • @akkkk4362
      @akkkk4362 Год назад

      ഇത് ഏതാണാവോ ഈ പച്ചില പുഴു 😂😂😂😂

    • @ashokgopinathannairgopinat1451
      @ashokgopinathannairgopinat1451 5 месяцев назад +1

      കോയ അല്ല....

    • @dharmikvew
      @dharmikvew 5 месяцев назад

      @@ashokgopinathannairgopinat1451പോത്തിനെന്തേത്ത വാഴ എന്ന് പറയാറില്ലേ അത് പോലെ കോയക്കെന്ത് പോത്ത്. കോയ പോത്തിനെ അകത്താക്കി രണ്ടും ഒന്നായാൽ പിന്നെ രണ്ടും ഒന്ന് തന്നെ.

  • @goldentunes1218
    @goldentunes1218 8 месяцев назад +1

    മിടുക്കി 👍🙏🏿

  • @muneera6701
    @muneera6701 2 года назад +20

    ആരെങ്കിലും അവരെ സഹായിക്കാൻ. മനസുണ്ടടാവട്ടെ. പാവം മോൾ എല്ലാ അനുഗ്രവും ദൈവം നൽകട്ടെ. മണിയൻ ഉയിർ 👍🤝🙏

  • @user-kannantepriyasakhi02
    @user-kannantepriyasakhi02 2 года назад +7

    നല്ല മിടുക്കി കുട്ടി... സംസാരം കേൾക്കാൻ നല്ല രസം😊

  • @magnifier2692
    @magnifier2692 2 года назад +4

    എന്ത് നല്ല മിടുക്കി കുട്ടിയാണിവൾ!ഈ വീഡിയോ കാണുന്ന സർവരുടെയും ഇഷ്ടം അവൾ പിടിച്ചു പറ്റും.!!!!!! ഇത്തരം കുട്ടികൾക്ക് ഗവണ്മെന്റ് പ്റതൃക പ്റോൽസാഹനസമ്മാനം കൊടുക്കണം.

  • @AmalCk-p3o
    @AmalCk-p3o 2 месяца назад +1

    Smart lady നല്ല സംസാരം

  • @saeedmuhamed5166
    @saeedmuhamed5166 2 года назад +15

    may god bless you and your family

  • @anoopantony4247
    @anoopantony4247 7 месяцев назад +3

    ഈ കൊച്ചിനെപോലുള്ളവരാണ് മൃഗസംരക്ഷണ വകുപ്പിൽ വരേണ്ടത്.

  • @selfieboy9634
    @selfieboy9634 2 года назад

    Mrigangale snehikkunnathum,athinodu karuna kaanikkunnathum..okke ee kuttiyude manassinte nanma thanneyanu...🙏🙏🙏mashiyittu nokkiyal polum kittilla..inganoru shruthiyeyum,achanum okke.ethra simple aayanu avarude perumaattam..polum..ee hightech ugathil..future,profeesion,mattu passionsu nu vendi odi nadakkumbol..ee shruthi..oru mathrukayanu..Love you sruthi,maniya😊😊😊and your family..😊😊😊😊😊😊😊😊

  • @sidheeqkut2742
    @sidheeqkut2742 2 года назад +3

    നല്ലമോളു സൗമ്യമായ സംസാരം
    മോൾക്ക് നല്ലദ് വരട്ടെ

  • @rajeevraajeev5369
    @rajeevraajeev5369 2 года назад

    ദൈവാനുഗ്രഹമുള്ള മോൾ ഇവൾ മിടുക്കിയാ ദൈവം അവളുടെ കൂടെയുണ്ട് പിന്നെ മിണ്ടാപ്രാണികളെ നമ്മൾ എത്ര സ്നേഹിക്കുന്നു അതിന്റെ നൂറു മടങ്ങ് ആ പാവങ്ങൾ നമ്മളെ സ്നേഹിക്കും

  • @ummuswalihath438
    @ummuswalihath438 2 года назад

    ശ്രുടി നല്ല കുയാണ്. ഇങ്ങനെ നല്ല പെൺ കുട്ടി യായി വാഴട്ടെ... 👍👍👍

  • @hafizahamed9521
    @hafizahamed9521 2 года назад +189

    ജീവികളോടുള്ള സ്നേഹം അത് അനുഭവിക്കുനവർക്ക് മാത്രമേ മനസ്സിൽ ആവൂ, അല്ലാത്തവർക്ക് ഒരു ഭ്രാന്റ് ആയിട്ടേ തോന്നൂ

    • @bahuleyanmv2108
      @bahuleyanmv2108 2 года назад +2

      👍

    • @suhaileksuhailek8130
      @suhaileksuhailek8130 2 года назад +1

      💯

    • @hussainneethuhussainneethu5629
      @hussainneethuhussainneethu5629 2 года назад +2

      Right bro very correct 👍

    • @miracleBigfamily
      @miracleBigfamily 2 года назад

      Correct
      ഞാൻ കാട്ടുപോത്തിനെ
      ആണ് സ്നേഹിക്കുന്നത്
      സംശയം ഉണ്ടെങ്കിൽ വീഡിയോ കണ്ടു നോക്കിയേ

    • @radhakrishnanks6843
      @radhakrishnanks6843 2 года назад

      Alla. Devasom. Kulipiykum. Kelkkuvan. Antu rasam. Molude. Sound

  • @sreejithsa8887
    @sreejithsa8887 2 года назад +11

    മിടുക്കി... പോത്തുക്കളെ സ്നേഹിക്കു നീ. നിനക്ക് ദീർഘായുസ്സു ഉണ്ടാകും. കാലന്റെ വാഹനമാണ് പോത്ത്. കാലൻ നിന്നെ അനുഗ്രഹിക്കട്ടെ.

    • @kuriakoseantonykalarickal
      @kuriakoseantonykalarickal 2 года назад +1

      കാലന്റെ വാഹനത്തിന്റെ മാംസം നല്ലതാണല്ലേ കഴിക്കാൻ ?. തന്നെ കാലൻ വേഗം അനുഗ്രഹിക്കട്ടെ.

  • @Malumalu-m7h
    @Malumalu-m7h 6 месяцев назад +2

    ഈ മോളുടെ ആശങ്കയാണ് എനിക്ക് മനസ്സിൽ തട്ടിയത്😢 കേരളത്തിൽ കുറച്ചു കാലമായി പ്രത്യേകിച്ച് തെക്കൻ ജില്ലകളിൽ - സാമ്പത്തിക പ്രതിസന്ധികൾ - പല തരം കടക്കെന്നികൾ - ലഹരിക്കടിമകളായ ചെറുപ്പക്കാർ, വിവാഹാനന്തര ആക്രമ സംഭവങ്ങൾ എന്ന് വേണ്ടാ വിവഹം കഴിച്ച പെൺകുട്ടികൾ അനുഭവിക്കുന്ന ദുരനുഭവങ്ങൾ ഇതെല്ലാം വളരെ കൂടുതലായാണ് കാണപ്പെടുന്നത്. ഇളം തലമുറകളിലെ കുട്ടികളെ ഇങ്ങിനെയെല്ലാം ചിന്തിപ്പിക്കാൻ പോന്ന അനുഭവങ്ങളാണ് ഇളം തലമുറയെ ഈ വക ചിന്തകളിലേക്ക് തിരിച്ചു വിടുന്നത്?! എൻ്റെയൊരു നിഗമനം തെക്കൻ ജില്ലകളിലെ ഇടത്തരക്കാർ മിക്കവരും കടക്കെണിയിലാണെന്നാണ്!
    താല്പര്യമുള്ള സാമൂഹിക പ്രതിബദ്ധതയുള്ളവർ (പൊതു സമൂഹ ക്ഷേമ തൽപരർ) ഇടപെടണമെന്നാണ് താല്പര്യം"😊
    വാൽകഷ്ണം: വിവഹവുംവേണ്ടാ, ജോലിയും വേണ്ടായെന്ന് ചിന്തക്ക് ഇളം തലമുറയെ പ്രേരിപ്പിക്കാനുള്ള കാരണത്തെ പഠിക്കുക"!!

  • @mujeebrahmank9045
    @mujeebrahmank9045 7 месяцев назад +1

    നല്ല സ്വഭാവം ഉള്ള മോൾ 🥰

  • @nidheeshkkshaji7016
    @nidheeshkkshaji7016 2 года назад +11

    സുധിയുടെ സംസാരം സൂപ്പർ എന്റെ വീട്ടിൽ രണ്ടു പോത്ത് ഉണ്ട് ✌️😄😄

    • @mr.riderking1560
      @mr.riderking1560 2 года назад

      കൊല്ലാൻ കൊടുക്കാൻ അല്ലെ അതുകൊണ്ട് പ്രസക്തി ഇല്ല 🙏

  • @georgekv7564
    @georgekv7564 2 года назад +110

    ഇ കൂട്ടിക്ക് സർക്കാർ പ്രോത്സാഹനം കൊടുക്കണം 👍

  • @AnwarP-h4b
    @AnwarP-h4b 7 месяцев назад +1

    Achanu nalla aarogyam nalkatte

  • @meerak5027
    @meerak5027 2 года назад +1

    Smart girl. So lovely and beautiful ambiance.

  • @innathethamasa5190
    @innathethamasa5190 25 дней назад +1

    Nalloru manassulla penkuttiyaanu tto
    Lakshthil onne kaanu 👍💪

  • @ramachandrakurup3962
    @ramachandrakurup3962 2 года назад +5

    God bless you.for your kind heart .fulfil your ambition

  • @sibynsr5718
    @sibynsr5718 9 месяцев назад +2

    👍😍

  • @satheeshsatheesh1409
    @satheeshsatheesh1409 2 года назад +39

    പോത്ത് വളർത്തുന്നത് ഒക്കെ നല്ലതാണ് പോത്തു വളർത്താൻ വേണ്ടി കല്യാണം ഒന്നും കഴിക്കാതെ ഇരിക്കേണ്ട കാര്യം ഇല്ല ഇത് പോലെ പോത്തു വളർത്തുന്ന ചെറുക്കൻമാരും ഉണ്ടാകും അങ്ങനെ പോത്തു വളർത്തലിൽ ഇൻട്രസ്റ്റ് ഉള്ള ചെറുക്കനെ കെട്ടുകയാണെങ്കിൽ നിങ്ങൾക്ക് രണ്ടു പേർക്കും കൂടി ഒരു പോത്തു ഫാമു തുടങ്ങി സുഖമായി ജീവിച്ചൂടെ

    • @abhinadhappu7352
      @abhinadhappu7352 2 года назад

      നല്ല കാര്യം

    • @aswathyvk2418
      @aswathyvk2418 2 года назад

      അതെന്താ വിവഹം കഴിക്കാതെ ഒരാൾക്ക് ജീവിക്കാൻ സാധിക്കില്ലേ

    • @ranjithprasad327
      @ranjithprasad327 10 месяцев назад

      ചെറുക്കൻ മാരെ മേക്കുന്നതു പണി ആണ് . പോത്തിനേക്കാൾ danger ആണ് അത്

  • @Jishaanoob96Jishaanoob96
    @Jishaanoob96Jishaanoob96 2 месяца назад +1

    മിടുക്കി kutty❤❤

  • @Findertvm
    @Findertvm 2 года назад +1

    Enikk istapettath aa kuttiyude confidence anu .... aa kutti eth field il poyalum athil munpanthiyil ethum .... Mol nalla nilayil ethan daivam anugrahikkatte......

  • @zmszms7879
    @zmszms7879 2 года назад +3

    Very great sister💐

  • @nidhinjp6922
    @nidhinjp6922 2 года назад +2

    Sruthi.. God bless u🥰.

  • @sainulabid9961
    @sainulabid9961 2 года назад +4

    നല്ല കുട്ടി 🙏🙏🙏♥️♥️

  • @shinip2728
    @shinip2728 Год назад +1

    Bhagym cheytha pothu ayathu kondu anu athu eee jenmam engane oru molude kayyil vannu pettethu......ponnu mole nalla manassinu ...🥰🥰🥰🥰🥰