Salaman ikkanoode nalle ഇണകം und appu kk. Pakshe shanukka ningale kanumbo aann kuthire kk Deshiyam verunad 😂😌. Pinne appu kk Halter ittoode. Ath ittaal pinneyum control kittum. Pinne Aa kuthirek ittath power Bitt aann alle.
ഈ പെൺകുട്ടികൾക്ക് സന്തോഷകരമായ ദാമ്പത്യ ജീവിതം അള്ളാഹു നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു എല്ലാവിധ ഐശ്വര്യങ്ങളും കുട്ടികൾക്കും കുടുംബത്തിനും നൽകട്ടെ കേരളത്തിന്റെ അഭിമാനം
വളരെ അഭിമാനം തോന്നി ഈ വീഡിയോ കണ്ടപ്പോ. Oru വല്യ സല്യൂട്ട് ആ കുട്ടികളുടെ parents നോട് ആണ്. Sadanandapuram എന്ന സ്ഥലത്ത്, മക്കള്‍ക്ക് ഇത്രയും freedom കൊടുത്തു സധൈര്യം valarthiyathinu. കേരളത്തിന് അഭിമാനിക്കാം. ഇത് cover ചെയ്ത channel ന് ഒത്തിരി നന്ദി
ടീച്ചറെ ഓർക്കുന്നു , പെണ്ണായാലെന്താ കുഴപ്പം. അവരെ നാല് ചുമരുകൾ ക്കുളളിൽ , അടുക്കളയിൽ മാത്രം ഒതുക്കി നിർത്തിയിടുന്ന കാലം കഴിഞ്ഞു. എന്ത് പേരിട്ട് വിളിച്ചാലും വേണ്ടില്ല, അവരും ജീവിതം കണ്ടറിയട്ടെ ...
റബ്ബേ എന്റെ ഈ രണ്ട് അനിയത്തി മാർക്ക് നല്ലത് വരുത്തണം പാവങ്ങൾ ആണ് പൈസ ഉള്ളവർ അവരെ ഒന്നു സഹിക്കാൻ മനസ് കാണിക്കണം പൈസ ഉള്ളവർ അല്ലാത്തവർ അവരെ നല്ലപോലെ സപ്പോർട് ചെയ്യണം പ്ലീസ് 🌹🌹🌹
പുപ്പുലി കുട്ടികളാ. ഇവർക്ക് നല്ലൊരു ജീവിതം കൊടുക്കാൻ നല്ല രണ്ടു പേർ വരും. ജീവിതം ഭാസുരമാകും. ഏതായാലും ഇവർ ഒരു അപൂർവ കുട്ടികളാ. ഇതേ പോലെ രണ്ടു ചെക്കന്മാരും വരട്ടേ
കുതിരകളെ ചെറുപ്പം മുതൽ ഒരുപാട് ഇഷ്ടമാണ്..😍 എനിക്ക് കഴിയില്ലെങ്കിലും ഈ വീഡിയോ കണ്ടപ്പോൾ ഉള്ളിൽ ഒരു ആഗ്രഹം ഒരു കുതിരയെ വാങ്ങാനും,അതിനെ നോക്കി നടക്കാനും... ന്നാലും ഉണ്ണിയാർച്ച പൊളി..😍✌️
അഭിനന്ദനങ്ങൾ അഭിമാനം തോന്നുന്നു കാരണം നമ്മുടെ കേരളത്തിൽ കുറെ ചീത്ത കാര്യങ്ങൾ നടക്കുന്ന ത്തിന്റെ ഇടയിൽ ഇതുപോലെ ചില നല്ലത് കാണുമ്പോൾ മനസ്സിൽ പറയാൻ പറ്റാത്ത സന്തോഷം
These girls are real star heroines Jhansi Ranis of Kerala! They are doing Amazing things within their limitations! These girls are models for other girls who passing time by waste social media or following cinematic lunatics. Appreciate their courage, positiveness and innocence. God bless you girls!
അവരുടെ സിനിമമയിലെ ഹീറോ കാണാതെ തന്നെ പറയാം അന്വശ്വര നടൻ ജയൻ തന്നെ ശരപഞ്ചരം മൂവിയിൽ കുതിരയുമായിട്ടുള്ള റണ്ണിങ്ൽ മൽപ്പിടുത്ത രംഗം ഒറിജിനായി ചിത്രീകരിച്ചിട്ടുണ്ട് രണ്ടു പേരും ആ മഹാനെയും ബഹുമാനിക്കുമെന്ന് പ്രതീക്ഷിക്കുന്നു👍👍
Oru പെണ്ണിനെ set ആക്കാൻ അതിന്റെ കൂടെ നടക്കാൻ ആർക്കും പറ്റും പക്ഷേ ഒരു കുതിര നെ ഇണക്കി എടുക്കാനും അതിന്റെ കൂടെ നടക്കാനും legends മാത്രമേ പറ്റൂ 🔥🔥🔥🔥🔥🔥🔥🔥🔥
Horse riding is a risky , dangerous game that too with out saddle is really an adventurous play game. These two girl horse riders are wo worthy enough for the aplause & appreciations & felicitations. Congradulations for the boldness & braveness.among the indian ladies As an exemplary.to the society.
Salaman ikkanoode nalle ഇണകം und appu kk. Pakshe shanukka ningale kanumbo aann kuthire kk Deshiyam verunad 😂😌. Pinne appu kk Halter ittoode. Ath ittaal pinneyum control kittum. Pinne Aa kuthirek ittath power Bitt aann alle.
3
👍
👌👌👌👌👌👍👍
Qqqaaqqqq
.
രണ്ടു പെൺ പുലികൾ.. ഇവരെ ഇങ്ങനെ വളർത്തിയ അച്ഛനും അമ്മയ്ക്കും big salute.,. സൂപ്പർ വീഡിയോസ്.... ❤❤❤❤❤
രണ്ടു പെൺകുട്ടികൾ💐
മലയാളത്തിൻ്റെ അഭിമാനം,😍 അഭിനന്ദനങ്ങൾ🎉🎊🙏
❤❤❤❤👌
😍
മിടു മിടുക്കികൾ. ജാൻസി റാണിമാർ. സർവ്വ അനുഗ്രഹങ്ങളും നേരുന്നു. 🌹🌹🌹
മിടുക്കി മക്കൾ 💪💪💪❤️
Dhvztdhh
Eardhsj
അതെ പെൺകുട്ടികൾ ഇതുപോലെ എല്ലാ കാര്യത്തിലും മുൻപിൽ വരണം god bless you
നല്ല സ്മാർട്ട് രണ്ടു പെൺകുട്ടികൾ. ദൈവംഅനുഗ്രഹിക്കട്ടെ. 🌹💐🌹🌹🌹💐💐👍👍👍
Daibam airil ആണു settaa 😆👌
ഞാന്‍ കൊല്ലം ജില്ലയില്‍ ജniച്ചിരുന്നു, yangil ല്‍ ല്‍ ല്‍ 💥👈
@@Ratheesh_007 m ... Lg optimus g r
മലയാളികൾക്ക് രണ്ട് ഉണ്ണിയാർച്ച യെ കാണാൻ വഴിയൊരുക്കി തന്ന യൂറ്റുബ ർ ക്കും ഇവരെ സപ്പോട്ട് ചെയ്യുന്ന എല്ലാവർക്കും സ്നേഹം
Nigalude ella video kanarund valiya ishttamanu enikkum venam oru kuthiraye❤️
😍
Thanks
Chettoi😍
Hi chetta
@@luttappisvlog6859 hi
ഉണ്ണിയാർച്ചയും ജൻസിറാണിയും മിടുക്കികൾ സൂപ്പർ മക്കളെ സൂപ്പർ
രണ്ട് മിടു മിടുക്കികളായ____പുപ്പുലി കുട്ടികൾ________👍👍👍
കുതിരയുടെ കുളമ്പടി നാദം കേൾക്കാൻ തന്നെ ഒരു പ്രത്യേകതയാ ❤️എന്തായാലും പവർഫുൾ ഗേൾസ് 🔥😍
കണ്ടപ്പോൾ ഒത്തിരി ഇഷ്ടം തോന്നി വാക്കുകളില്ല പറയാൻ ദൈവത്തിൻറെ അനുഗ്രഹം എപ്പോഴും നിങ്ങളുടെ കൂടെ ഉണ്ടാവും അതേപോലെ ഞങ്ങളുടെ പ്രാർത്ഥനയിലും
ഈ പെൺകുട്ടികൾക്ക് സന്തോഷകരമായ ദാമ്പത്യ ജീവിതം അള്ളാഹു നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു എല്ലാവിധ ഐശ്വര്യങ്ങളും കുട്ടികൾക്കും കുടുംബത്തിനും നൽകട്ടെ കേരളത്തിന്റെ അഭിമാനം
അഫ്ഗാനിസ്ഥാനിലെ പെൺകുട്ടികൾക്ക് അല്ലാഹു സന്തോഷകരമായ ദാമ്പത്യ ജീവിതം നൽകാത്തത് എന്താണ് 😀😂😀
@@ചീറ്റപുലി uff😜👌👌👌
@@ചീറ്റപുലി നിന്നെപോലുള്ള തീവ്രവാദികൾ ഉള്ളോണ്ടാകും 😌
@@shamet666 ui ino
@@ചീറ്റപുലി allahu etavum kuduthal pareekshikunavareyan allahu vne ishtam marich chenale oru lokam kudi unde nangalke avda nadhan nangale uyarthum
എത്ര അഭിനന്തിച്ചാലും മതിവരില്ല മക്കളെ നിങ്ങൾ നല്ല നിലയിലെത്തും ദൈവം നിങ്ങളെ ടപ്പം ഉണ്ട് ഗുഡ്--...........
വളരെ അഭിമാനം തോന്നി ഈ വീഡിയോ കണ്ടപ്പോ.
Oru വല്യ സല്യൂട്ട് ആ കുട്ടികളുടെ parents നോട് ആണ്. Sadanandapuram എന്ന സ്ഥലത്ത്,
മക്കള്‍ക്ക് ഇത്രയും freedom കൊടുത്തു സധൈര്യം valarthiyathinu.
കേരളത്തിന് അഭിമാനിക്കാം.
ഇത് cover ചെയ്ത channel ന് ഒത്തിരി നന്ദി
ടീച്ചറെ ഓർക്കുന്നു , പെണ്ണായാലെന്താ കുഴപ്പം. അവരെ നാല് ചുമരുകൾ ക്കുളളിൽ , അടുക്കളയിൽ മാത്രം ഒതുക്കി നിർത്തിയിടുന്ന കാലം കഴിഞ്ഞു. എന്ത് പേരിട്ട് വിളിച്ചാലും വേണ്ടില്ല, അവരും ജീവിതം കണ്ടറിയട്ടെ ...
😍😍😍
രണ്ട് പെൺപുലികൾ ഉമ്മ മക്കളെ 🙏🙏🙏🙏🙏👍👌🌹🌹ഇതൊരു accademy ആക്കണം ചെറിയ ഒരു ഫീസോഡ് കൂടി ആ നാട്ടിലെയും മറുനാട്ടിലെയും എല്ലാരേം പഠിപ്പിക്കണം 💪💪
ഈ പുലികളെ കണ്ടു പിടിച്ച അലിയാർക്കും ഒരു സല്യൂട്ട്.
👍😍😍
കുതിരകളെ ഓടിക്കുന്നത് കാണാൻ നല്ല രസം അടിച്ചു പൊളിച്ചു ഓടിച്ചു പെൺകുട്ടികൾ ഇങ്ങനെത്തന്നെ ആവണം
റബ്ബേ എന്റെ ഈ രണ്ട് അനിയത്തി മാർക്ക് നല്ലത് വരുത്തണം പാവങ്ങൾ ആണ് പൈസ ഉള്ളവർ അവരെ ഒന്നു സഹിക്കാൻ മനസ് കാണിക്കണം പൈസ ഉള്ളവർ അല്ലാത്തവർ അവരെ നല്ലപോലെ സപ്പോർട് ചെയ്യണം പ്ലീസ് 🌹🌹🌹
Sahayikkan mannasullavar njangale sahayikkoo ottapetta makanum ammayum aane.oru varumaana maargam unde pakshe ee avasthayil onnum kittunnilla
Government should provide more facilities for them.
❤️
പുപ്പുലി കുട്ടികളാ. ഇവർക്ക് നല്ലൊരു ജീവിതം കൊടുക്കാൻ നല്ല രണ്ടു പേർ വരും. ജീവിതം ഭാസുരമാകും. ഏതായാലും ഇവർ ഒരു അപൂർവ കുട്ടികളാ. ഇതേ പോലെ രണ്ടു ചെക്കന്മാരും വരട്ടേ
കൊല്ലംകാരുടെ ജാൻസിറാണികൾ ♥♥♥💪💪💪
മിടുക്കി കുട്ടികൾ ബിഗ് സല്യൂട്ട്
സൂപ്പർ മിടുക്കികളായ രണ്ടു പെൺകുട്ടികൾക്കും അവരുടെ കുടുംബത്തിന്നും സന്തോഷകരമായ ജീവിതം സർവ്വശക്തൻ നൽകട്ടെ. ഹസൈനാർ കൊടക് ജില്ല കർണാടക സ്റ്റേറ്റ്
കേരളത്തിന്റെ അഭിമാനം 💞💞💞🌹
GOOD
രണ്ടു കൊച്ചു പെങ്ങൾമാർക്ക് ഇരിക്കട്ടെ 👍🏻👍🏻👍🏻🙏🙏🙏🌹🌹🙏
സൂപ്പർ മക്കളെ ഇങ്ങനെ വേണം പെൺകുട്ടികൾ 🙏👍👌👌😍😍😍
🤣🤣
ഇല്ല മിടുക്കി കുട്ടികൾ ആണ് മക്കളെ നിങ്ങൾ നിങ്ങൾക്ക് നല്ല ഭാവി ഉണ്ടാകട്ടെ എന്നാശംസിക്കുന്നു
2024 ൽ കാണുന്നവർ ഉണ്ടോ 😊
Kandukondirikinnu
Yes❤❤😂😂
.ഞാനും ഇപ്പോൾ കാണുന്നു, oct 21,7-06(time )
കണ്ട്രോൾ ചെയ്യാൻ പറ്റിയാൽ ലോകം കീഴടക്കാൻ പറ്റുന്ന 🤙 hours power 🐎
കൊള്ളാം അടിപൊളി പെൺകുട്ടികൾ പൊളിച്ചു 😊😊🤝🤝😍
ആശംസകൾ🙏
@@suseelakumary.r.t8435 🙄🙄
കുതിരകളെ ചെറുപ്പം മുതൽ ഒരുപാട് ഇഷ്ടമാണ്..😍
എനിക്ക് കഴിയില്ലെങ്കിലും ഈ വീഡിയോ കണ്ടപ്പോൾ ഉള്ളിൽ ഒരു ആഗ്രഹം ഒരു കുതിരയെ വാങ്ങാനും,അതിനെ നോക്കി നടക്കാനും...
ന്നാലും ഉണ്ണിയാർച്ച പൊളി..😍✌️
ഇവിടെ എന്റെ മോളും പോകുന്നുണ്ട് പഠിക്കാൻ. നല്ല ട്രെയിനിങ് ആണ് ഈ അച്ചുവും അമ്മുവും കൊടുക്കുന്നത്. എന്റെ മോൾക് 7 വയസ്സ് ആണ്.
Nanaayi. Tilangate midukki kuttiumu
👍♥️♥️👍
ഫീസ് 🤔
@@esmu-800-z-x 6000
എത്ര മാസം പിടിക്കും കുതിര ഓട്ടo പഠിക്കുവാൻ അറിയാമോ സിസ്റ്റർ
ബിറ്റ് ഇല്ലാതെ കുതിരയെ ഓടിക്കുന്നത് .. ബ്രേക്കില്ലാതെ വണ്ടി
ഓടിക്കുന്നത് പോലെയാ..☺
എനിക്കും ടെറർ ആയിട്ടുള്ളത് ആക്റ്റീവ് ആയിട്ടുള്ള കുതിരക്കളെ ആണ് ഇഷ്ടം 🥰🥰🥰
Hours .journey. beautiful and.very super episode
Hats off to these 2 brave girls. God bless Ammu and Acchu always.
അഭിനന്ദനങ്ങൾ അഭിമാനം തോന്നുന്നു കാരണം നമ്മുടെ കേരളത്തിൽ കുറെ ചീത്ത കാര്യങ്ങൾ നടക്കുന്ന ത്തിന്റെ ഇടയിൽ ഇതുപോലെ ചില നല്ലത് കാണുമ്പോൾ മനസ്സിൽ പറയാൻ പറ്റാത്ത സന്തോഷം
Thanks
സൂപ്പർ പെൺകുട്ടികൾ 🙏🙏ഇവരെ പോൽ ഉള്ളവരെ യാണ് tomboy എന്ന് അറിയപ്പെടുന്നത്
ഇവർക്ക് ഒത്താസാ ചെയ്യുന്ന മാതാ പിതാക്കൾക്കു ബിഗ് സല്യൂട്ട്.
മിടുക്കികൾ 😍ഇവരെ എന്തുന്നാവിളിക്കണ്ടേ
പുലിയല്ല അതിനും മുകളിൽ 👌🏻👌🏻യൂട്യൂബ് ചാനൽ തുടങ്ങു സപ്പോർട്ടുണ്ടാകും 👍👍👍
Channel und... khedhar horse
മിടുക്കി കുട്ടികളാട്ടോ എല്ലാ നമസ്കാരവും എല്ലാ അനുഗ്രഹവും നേരുന്നു ദൈവത്തിന് നന്ദി
Polichu❤️
❤
Kottarakkaryude swantham chunakuttikal .... 🥰✌Ente ayalkkaranu...nammude kadamkulam....God bless you dears🙏
ലാട (കുളമ്പടി ) ത്തിന്‍റെ സൗണ്ട് 👌ആർച്ച - അച്ചു 💪
സൂപ്പർ ചേച്ചിമാർ
കിടുക്കി കലക്കി തിമർത്തു 🥰
Wonderful!!! Excellent job, beautiful girls. Thank God you both break the limitations. Congratulations!!! Blessed parents. Stay blessed
Thanku ❤️
These girls are real star heroines Jhansi Ranis of Kerala! They are doing Amazing things within their limitations! These girls are models for other girls who passing time by waste social media or following cinematic lunatics. Appreciate their courage, positiveness and innocence. God bless you girls!
Thanku ❤️
Achu, Ammu ningale pwolichu dears 🥰🥰 All the best dears🥰🥰👍
മാഷാ അല്ലാഹ് ചുണക്കുട്ടികൾനാഥൻ ദീർഗായുസ് നൽകട്ടെ
മാഷ .... ഭരിക്കുന്ന നാട്ടിലെ പെൺ കുട്ടികൾക്ക് സ്വപ്നം കാണാൻ പോലും കഴിയില്ല.
ധീര വനിതകൾക്ക് ബിഗ് സെല്യൂട്ട്💪💪💪💪💪💪👍
ധൈര്യശാലികളായ രണ്ട് ധീരവനിതകൾ ആശംസകൾ മക്കളെ ദൈവം അനുഗ്രഹിക്കട്ടെ
ബാലകൃഷ്ണൻ സി.
രണ്ട് ഉണ്ണിയാർച്ച കുട്ടികൾ
അടിപൊളി മക്കളേ. എല്ലാവിധ പ്രാർത്ഥനയും
നിങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കുന്നു
Very intetesting, informative, inspirational. God bless the sisters for the exceptional love of horses..
Wishing good luck and good wishes
Thank u❤️❤️
അവരുടെ സിനിമമയിലെ ഹീറോ കാണാതെ തന്നെ പറയാം അന്വശ്വര നടൻ ജയൻ തന്നെ ശരപഞ്ചരം മൂവിയിൽ കുതിരയുമായിട്ടുള്ള റണ്ണിങ്ൽ മൽപ്പിടുത്ത രംഗം ഒറിജിനായി ചിത്രീകരിച്ചിട്ടുണ്ട് രണ്ടു പേരും ആ മഹാനെയും ബഹുമാനിക്കുമെന്ന് പ്രതീക്ഷിക്കുന്നു👍👍
Oru പെണ്ണിനെ set ആക്കാൻ അതിന്റെ കൂടെ നടക്കാൻ ആർക്കും പറ്റും പക്ഷേ ഒരു കുതിര നെ ഇണക്കി എടുക്കാനും അതിന്റെ കൂടെ നടക്കാനും legends മാത്രമേ പറ്റൂ 🔥🔥🔥🔥🔥🔥🔥🔥🔥
Smart girls. Randu perum midukkikalanu. May God Bless them.
മിടുക്കി കുട്ടികൾ 🥰🥰
Wonderfull 🌈 Amazing perfomance Daivam Anugrahikatte sisters 🤩👍👍
Horse riding is a risky , dangerous game that too with out saddle is really an adventurous play game.
These two girl horse riders are wo worthy enough for the aplause & appreciations & felicitations.
Congradulations for the boldness & braveness.among the indian ladies
As an exemplary.to the society.
Blessings.
26 Praise the Lord. God bless you 86. Thank you.
മാഷാഅല്ലാഹ് 😘😘😘പുലികുട്ടികൾ 👍👌🙏
God Bless you brave sisters . Take care. All our blessings are with you always.
Simon&:Family. Thrissur
അവിചാരിതമായി കണ്ട ചാനലാണ്... Suppar നല്ല video യും അവതരണവും.. 👍
Thanks
Njanum👌
Tnfj
Kollathe jansi ranikal😍😍.big salute sisters
Very very poor interduction
2പുലിക്കുട്ടികളും 5കുതിരകളും 👍♥️💪💪💪
എന്റമ്മോ കണ്ടിട്ട് ഭയമാകുന്നു മിടുമിടുക്കി കുട്ടികൾ 👍👍👍👍🌹❤❤❤🌹🌹🌹🌹
നല്ല അവതരണം സൽമാൻ ബായ് 😍😍😍💓
Super aayitundu enikku kuthirakale valare ishtamanu
പെങ്ങന്മാരെ ദൈവം അനുഗ്രഹിക്കട്ടെ.
Wow... Brave girls. സല്യൂട്ട് മക്കളെ 👌👌👌🙏🙏
These two girls can easily win in international competitions 👍👍👍👍👍🔥🔥🔥🔥🔥🔥👏👏👏👏
❤️❤️
എല്ലാ വിധ ആശംസകളും നേരുന്നു.
Excellent, very clever girls keep it up,Good support from loving parents
യൂട്യൂബിൽ കേറി ഇരുന്ന് തെറി പറഞ്ഞ് വൈറലാകാൻ നോക്കുന്ന ചില "പാട്ട "പെൺകുട്ടികളുണ്ടല്ലോ അവരൊക്കെയാണ് ഈ സഹോദരിമാരുടെ വീഡിയോ കാണേണ്ടത്.
മിടുക്കികൾ ...congratulations
My best wishes to both sisters and their family,God bless you all.
ഇങ്ങനെയാവണം പെൺകുട്ടികൾ super.....
all the best -----
ഇങ്ങനെയാകണം പെൺകുട്ടികൾ 100%%
😍😍😍
എനിക്കും ഒരു പെൺകുട്ടി ജനിച്ചാൽ ഇവരെപോലെ വളർത്തണമെന്നായിരുന്നു പണ്ടേ ആഗ്രഹം,,
10കുട്ടികൾ ഉണ്ടാകട്ടെ ♥️😀
രണ്ട് Singa കുട്ടികൾ 🔥🔥❤️
Tehh
Keralathintey JHANSI RANIKAL.....Inganey KERALATHINU abhimaanikkaan pattiya Swathukkal undennu ellaavarkkum kaanichu thanna SHANUvinu Abhinandanangal
With lots of love from Toronto, Canada 💕💕💕💕💕
Thanku ❤️
2 പെൺപുലികളും പൊളി 👌👌😍😍 എന്റെ മോള് video കാണാതിരുന്നാൽ ഭാഗ്യം 😅 കണ്ടാൽ അവൾക്ക് വേണ്ടി ഞാനിനി കുതിരയെ അന്വേഷിച്ച് നടക്കേണ്ടി വരും 🙏🙏😄😄😍
എല്ലാവിധ ആശംസകൾ നേരുന്നു ❤️🙏🏻🙏🏻
Fwb
സമ്മതിച്ചു 👍👍👍 great
Congratulations.Best wishes for their future Activities
Raging and 0pmmbcz'dr4 to 5pmmbcz'dr4 to be um
0752
Oh no worries
Wow … randu perum super 👍👍👍🔥🔥🔥🔥 👏
നല്ല ഒരു അവതരണം ✌️👍
കണ്ടിട്ട് തന്നെ കിളിപോയി 😇😇😇
മക്കളെ അഭിനന്ദനങ്ങള്‍ സൂപ്പര്‍ ചേട്ടാ അടിപൊളി പ്രോഗ്രാം 😍🙏👍👌
മച്ചാനെ നീ കാണിക്കുന്ന ഓരോ വീഡിയോയും അമേസിങ്. നീ തന്നെയാണ് ഹീറോ...
അടിപൊളി ❣️❣️❣️
suprim sisters Allah bless my sisters and family and team vazhka valamudan
ഭയങ്കര സ്മാർട്ട് ആയ രണ്ട് പെൺകുട്ടികൾ
നിങ്ങള് രണ്ടുപേരും പെൻസിംഹങ്ങൾ ആണ് മിടുക്കികൾ
Midukikal, keep up the spirit in you wish you all the best. GOD 🙏 bless you and your family ( also your horses)👍
Best wishes.....
.
Real Life heroines..........Good luck
horse lovers ea അഭിമാനം കതാ power girls 👏👏💥💥
Abhinanagaldearmakkale
വേഗം youtube chanal തുടങ്ങൂ all the best 👍
Good job .. love you all from 🇱🇰 srilanka .. ❤️👍🌷
Thank u ❤️
അഭിനന്ദനങ്ങൾ iubmash
സരോജിനി അമ്മുമ്മ 😍🙏🙏🌹