പെൺകുട്ടികളെ വിവാഹം കഴിക്കാൻ ആളില്ലാതെ കശ്മീരിലെ ബുച്ഛൻ എന്ന ഗ്രാമം | Kashmir village life

Поделиться
HTML-код
  • Опубликовано: 20 дек 2024

Комментарии •

  • @hakeemthangal945
    @hakeemthangal945 2 года назад +194

    അവിടെയുള്ള ആളുകളുടെ മുൻപിൽവച്ച് കൂടെയുള്ളവർ ചിരിക്കാൻവേണ്ടിയുള്ള വർത്തമാനങ്ങൾ സ്വന്തം വിലയെയാണ് നശിപ്പിക്കുന്നത്.അവർക്കത് പരിഹാസമായി തോന്നും.അവരത് പ്രതികരിക്കാത്തത് അവരുടെ മര്യാദയായി കരുതുക..ഇങ്ങിനെയുള്ള ഗ്രാമങ്ങൾ explore ചെയ്യുമ്പോൾ കൂടുതൽ ഫ്രണ്ട്സുകളെ കൊണ്ടുപോകാതിക്കുക..ഇതൊക്കെ ചാനലിനെ ബാധിക്കാൻ സാധ്യതയാവും..

  • @ummerpk3266
    @ummerpk3266 2 года назад +204

    അവർക്ക് നമ്മുടെ ഭാഷ അറിയില്ല എന്ന് വെച്ച് മാന്യത കൈ വെടിയരുത്. നല്ല ഒര് ഗ്രാമം.

    • @AniyanChettan-i5n
      @AniyanChettan-i5n 6 месяцев назад +1

      നമുക്ക് വേണ്ടി കുറെ style ആക്കുന്നതാ.
      വിദ്യാഭ്യാസം കുറവാ. പൊട്ടൻ

  • @noushadhaneefa1830
    @noushadhaneefa1830 Год назад +74

    ദിൽഷാദ് നിന്നെ കാണാനും നിന്റെ സംസാരം കേൾക്കാനും നല്ല രസമാണ് but നിന്റെ സംസാരത്തിൽ കുറച്ചു അഹങ്കാരം ഉണ്ട് എന്ന് തോന്നും അതൊന്നു ശരിയാക്കിയാൽ നീ കൂടുതൽ സുന്ദരമാകും ❤️

  • @anuneenu4040
    @anuneenu4040 Год назад +71

    നിങ്ങളുടെ വീഡിയോ 👍👍. ലാംഗ്വേജ് കുറച്ചു കൂടെ ശരിയാക്കണം. കളി ആക്കരുത്. ആ ജനത ആസ്വസ്ഥരാ ണ്. ആൺകുട്ടികളെ പിടിച്ചുകൊണ്ടു പോയിരിക്കുന്നു. ഉള്ളവർ പേടിച്ചു നാട് വിട്ടു. അവരുടെ സ്വതന്ത്യത്തിൽ പലരും കൈ കടത്തി

    • @gk-dl7wl
      @gk-dl7wl 7 месяцев назад +1

      Eppol theevravadhikal aan kuttikale pidichu kondu pokarilla. Theevravadhikal erangiyal udane vivaram kodukkan aalund.manikkurukalkkullil padamakum.

    • @sureshnair5473
      @sureshnair5473 7 месяцев назад +5

      താങ്കൾക്ക് തെളിഞ്ഞ ബുദ്ധിയും സ്വാസ്ഥ്യവും നേരുന്നു

  • @jaleelmadapalli2974
    @jaleelmadapalli2974 Год назад +34

    നിഷ്കളങ്കരായ ആ ജനതയോട് കുറച്ചുകൂടെ മര്യാദയോട് പെരുമാറേണ്ടിയിരുന്നു

  • @habeebp1106
    @habeebp1106 2 года назад +62

    സംസാരം കുറച്ചുകൂടി മാന്യമായി സംസാരിക്കാം ആളുകളെ കളിയാക്കുന്ന തരത്തിൽ സംസാരിക്കരുത് സുഹൃത്തേ

  • @pavikaniyambetta
    @pavikaniyambetta 2 года назад +392

    എത്തിയ സ്ഥലത്ത് അവർക്ക് മലയാളം അറിയില്ല എന്നതു കൊണ്ട് ഇടയ്ക്കെങ്കിലും നിങ്ങൾ പറയുന്ന നിങ്ങളുടെ അഭിപ്രായങ്ങൾ അവരെ അലോസരപ്പെടുത്താനിടയുള്ള പരിഹാസ കമന്റുകകളാണ് . ഇത് നിങ്ങളുടെ നിലവാരത്തകർച്ചയാണ് ബോധ്യപ്പെടുത്തുന്നത്.

    • @sahadsahad673
      @sahadsahad673 2 года назад +24

      സത്യമാണ് ബ്രോ.
      അന്യഭാഷക്കാരുടെ യിൽ ഇന്ന് സംസാരിക്കുമ്പോൾ നമ്മൾ ഇനി എത്ര നല്ലത് പറഞ്ഞാലും അവർ ചിന്തിക്കുന്നത് അങ്ങനെയല്ല.
      അങ്ങനത്തെ ഒരു അവസ്ഥയിൽ നമ്മൾ അകപ്പെടുമ്പോഴാണ് നമുക്ക് അത് മനസ്സിലാവുക ഞാനൊരുപാട് അനുഭവിച്ചിട്ടുണ്ട്

    • @muza23
      @muza23 2 года назад +9

      എല്ലാവർക്കും അവരവരുടെ ശൈലി ഇല്ലേ ഇതെല്ലാം നാച്ചുറലായി സംഭവിക്കുന്നതാണ്

    • @abdulrasak2445
      @abdulrasak2445 2 года назад +5

      Correct, nammal mattullavarumayi samsarikkumbol idakk nammde bhasha samsarikkumbol avaril thettidharana undakum

    • @jithinunnyonline3452
      @jithinunnyonline3452 2 года назад +1

      👍

    • @sunnypjohn2436
      @sunnypjohn2436 2 года назад +15

      മലയാളം അറിയാത്ത മറ്റുള്ളവരുടെ മുമ്പിൽ ഇവർ പറയുന്ന മലയാളം കമെന്റ് കൾ അറു ബോറൻ ആണ്. ഇവൻ മാർക്ക് മൂളയി ല്ലാതെ പോയി.

  • @SIVASANKARAKURUPRAMANNAI-wp5ut
    @SIVASANKARAKURUPRAMANNAI-wp5ut Год назад +20

    അവരെ പരിഹസിഹസിക്കുന്ന രീതിയിൽ സംസാരിക്കാതിരിക്കുക എന്തായാലും സ്വതന്ത്രമായി കാശ്മീരിൽ പോയി video എടുക്കാൻ കഴിഞ്ഞതിൽ സന്തോഷം

  • @basheermv8763
    @basheermv8763 2 года назад +16

    നിന്റെ ചാനൽ കണ്ടിരുന്നതാണ് സ്വഭാവം കൊണ്ട് അവരെല്ലാം ഉപേക്ഷിച്ചു

    • @YathraToday
      @YathraToday  2 года назад

      അത് നന്നായി 🙂

  • @nasarnbr2965
    @nasarnbr2965 Год назад +125

    ദിൽഷാദേ സംസാരം ഇഷ്ടമാണ് , പക്ഷേ അവരെ തമാശയിൽ പോലും പരിഹസിക്കാതിരിക്കാൻ ശ്രമിക്കുമെന്ന് പ്രതീക്ഷിക്കുന്നു , സാധുക്കളായ സ്നേഹമുള്ള കർഷകരാണ് അവർ , മാന്യമായി അവരോട് പെരുമാറിയാൽ എന്നും നമുക്ക് നന്മ കൈവരും , ഏത് സ്ഥലത്ത് പോവുമ്പോഴും ശ്രദ്ദിക്കുക... പ്ലീസ് ♥️♥️♥️

  • @radxb
    @radxb 2 года назад +239

    അതാതു നാട്ടുകാരോട് സംസാരിക്കുമ്പോൾ കുറേകൂടി സ്നേഹത്തോടെയും ബഹുമാനത്തോടെയും സംസാരിക്കുക.. നേരത്തെ തോന്നിയതാണ്

    • @satheesankrishnan4831
      @satheesankrishnan4831 2 года назад +15

      Correct .... മലയാളിയല്ലേ വിദ്യാസമ്പന്നൻ സംസ്കാരസമ്പന്നൻ എന്നൊക്കെ ലേബലിൽ ഉണ്ട് എന്നാൽ എല്ലാം കുറവാണ്. വിദ്യാഭ്യാസത്തിൻറെ മൂല്യവും കാരണം കാതലായ കാര്യങ്ങൾ എന്നും സിലബസിൽ ഇല്ല ജപ്പാനിൽ ഒക്കെ വിദ്യാഭ്യാസം തുടങ്ങുന്നതിന് മുമ്പായി നാലഞ്ചു വർഷം കുട്ടികളെ പഠിപ്പിക്കുന്നത് നല്ലപോലെ പെരുമാറാനും ബഹുമാനത്തോടെ ആൾക്കാരോട് പെരുമാറാനും നല്ല വൃത്തി ബോധം അടുക്ക ചിട്ടകൾ തുടങ്ങിയവയാണ് മലയാളിക്ക് ഇതൊന്നുമല്ലല്ലോ അപ്പോൾ ചൊട്ടയിലെ ശീലം ചുടല വരെ എന്ന് പറഞ്ഞ് കേട്ടിട്ടില്ല

    • @AbdulAzeez-ux7mn
      @AbdulAzeez-ux7mn 2 года назад +13

      @@satheesankrishnan4831 ഏതെങ്കിലും ഒരു വ്യക്തിയുടെ നന്മയോ പോരായ്മയോ നോക്കി മൊത്തം മലയാളി അങ്ങനെയാണെന്ന് വിലയിരുത്തുന്നത് ശെരിയാണെന്ന് തോന്നുന്നില്ല. അതു പോലെ മതത്തിന്റെയോ ജാതിയുടെയോ പേര് നോക്കിയും ആരെയും സാമാന്യവൽക്കരിക്കരുത്.എന്നാലും നമ്മളിൽ പലരും അങ്ങനെ ചെയ്യുന്നു.

    • @shabeerahammed7429
      @shabeerahammed7429 2 года назад +1

      Yes..

    • @Salmanfariz002
      @Salmanfariz002 2 года назад +4

      Suhirthe ayaal oru thamaasha reethiyil ith cheyyunnathaan.. ee samsaaram ishtta pedunna kore aalukal und.. ath kondaan ithrayum aalukal kaanaan undaavunnath.. ningalude pani ningal cheyyunna pole cheyyuka mattullavar avarude pani avarkk ishtta petta pole cheyyattee.. 😌

    • @Hezlinh
      @Hezlinh 2 года назад +1

      Krimi Kadiyaaaa 😂😂😂

  • @noushadhaneefa1830
    @noushadhaneefa1830 Год назад +21

    അവർക്കു നമ്മുടെ ഭാഷ അറിയില്ല അതു കൊണ്ട് അവരുടെ മുന്നിൽ വെച്ചു അവരെ പറ്റിഹസിക്കരുത് നിങ്ങൾക്കു ചിരിക്കണം എന്ന് ഉണ്ടെങ്കിൽ റൂമിൽ പോയി ക്യാമറ ഓഫ് ചെയ്തു ചോദിക്കുക

  • @firosfiros1861
    @firosfiros1861 Год назад +10

    മറ്റുള്ള നാട്ടിലെത്തിയാൽ അവർക്ക് നിങ്ങളുടെ ഭാഷ അറിയില്ലെങ്കിലും അവരോട് കുറച്ച് റെസ്‌പെക്ട് കൊടുത്ത് സംസാരിക്കണം പലസ്ഥലത്തുനിന്നും ഇതുപോലെ കാണാൻ സാധിച്ചു അത് മാറ്റണം. കണ്ണൂകാരൻ

  • @firosfiros1861
    @firosfiros1861 Год назад +26

    ദിൽഷാദ് എവിടെചെന്നാലും അവരുമായി കൂടുതൽ അടുപ്പംഉണ്ടാകാനും അവരുടെ സ്നേഹം പിടിച്ച്പറ്റാനും ദയവുചെയ്ത് അവരുടെ മുന്നിൽവെച്ച് പരിഹസിച്ചു ചിരിക്കുമ്പോലെ ചിരിക്കരുത്. അത് നിങ്ങൾ സ്വയം ചെറുതാവാൻ കാരണമാവും അവരുടെ സപ്പോർട്ട് കിട്ടാൻ ബുധിമുട്ട് ഉണ്ടാകും സോറി. കണ്ണൂകാരൻ

  • @salammidlaj7767
    @salammidlaj7767 2 года назад +113

    കുറച്ച് റെസ്പെക്ട കൊടുത്തൂടെ ബ്രോ..നിങ്ങൾ അവരോട് സംസാരിക്കുന്നത് കേൾക്കുമ്പോൾ കളിയാക്കുന്ന പോലെ തോന്നുന്നു

    • @yadhindradasm3116
      @yadhindradasm3116 Год назад

      A Coorgi family was staying next to us and I picked up some Coorgi from her on thre years. When my mother in law who knew only Malayalam came to see us, thus lady used to take her aside and try to converse with her in Malayalam which is very similar to Coorgi. One day , I eavesdropped on them and had abig laugh on her Malayalam. " Last three years you had been trying to learn Coorgi and now youb speak my language pretty well . One day I tried to talk your language and you find it very funny and comical. What do you think of your behaviour? " I felt ashamed and apologised.
      This is not a single case. We go all over the world and learn other languages. But we laugh at anybody who try to learn ours. World over,people appreciate, help and encourage someone trying to learn our language. We tell them to say words like " PAZHAM" and laugh at their pronunciation. O taught a North Indian to say " PAZHUTHA VAZHA PAZHAM VANGI PUZHUMGI KAZHIKKEDA KAZHUTHE".My Malayali friend realised that what he considered funny is not considered similarly by all and stopped boasting about his unique language.
      This" holier than thou" attitude of a Malayali is not Abad thing. Wherever we go, we have this false notion that "I am better than all the others. Then we try to establish it. Malayali then DOES BETTER AND BECOMES BETTER SKILLED.. This is a fact. So is our tendency to behave slightly with others.
      One more worse behaviour is our tendency to speak in Malayalam in a crowd of various language speaking people. Our ladies are especially good in this. If any one try to switch in to common language, the other ladies include her also to their common enemies list. Surely this is a despicable behaviour.
      There is no denying that Malayali is almost always a bad social animal.

  • @mrkuchettan7462
    @mrkuchettan7462 2 года назад +10

    ചെമ്മരിയാടിന്റെ ഇറച്ചി കൊണ്ടുള്ള കറിയാണ് കാശ്മീരിലെ നമ്പർ വൺ വിഭവമായ "റോഗൻ ജോഷ്". ലോകത്ത് മിക്ക സ്ഥലത്തും (ഇന്ത്യ പോലെ ചില രാജ്യങ്ങളൊഴികെ) "മട്ടൻ" എന്നാൽ ചെമ്മരിയാടിന്റെ ഇറച്ചിയാണ്.

  • @risanaraheem7604
    @risanaraheem7604 2 года назад +34

    ഇവൻ ന്റെ സംസാരം എന്നും ഇങ്ങനെ തന്നെ ആണ് ഫസ്റ്റ് ടൈം ആയോണ്ടാവും എല്ലാവർക്കും കളിയാക്കിയതായി തോന്നിയത് 😊🥰

    • @sinanmuhammad9350
      @sinanmuhammad9350 2 года назад +1

      Ohhh aanlle arinjilla

    • @babukpkp
      @babukpkp 2 года назад +1

      ഇവന്റെ സംസാരം എന്റെ വൈഫിന് ഇഷ്ട്ടപെട്ടു

  • @sayedaliakbar6871
    @sayedaliakbar6871 2 года назад +88

    കുതിര കളിച്ചിട്ട് അകത്തായി എന്ന് പറഞ്ഞത് ആരെ തൃപതിപ്പെടുത്താനാണ്. ഈ ലോകത്തിൽ തന്നെ ഏറ്റവും സ്നേഹമുള്ളവരും നല്ലവരുമാണ് കാശ്മീരികൾ. അതു മനസ്സിലാക്കാതെ എന്തെങ്കിലും വിളിച്ചു പറയരുത്

    • @hassanshihab3868
      @hassanshihab3868 2 года назад +4

      അങ്ങനെ ചരിത്ര ബോധമോ ഭാഷയോ വശമില്ലാത്ത വൈബ് അടിക്കാനാണെന്ന്നും പറഞ്ഞു കൊറേ എണ്ണം

    • @saratkurup5965
      @saratkurup5965 2 года назад +1

      എന്താണ് അവിടെ നടക്കുന്നതെന്ന് നമുക്കെല്ലാവർക്കും അറിയാം. തെറ്റിദ്ധരിപ്പിക്കപ്പെട്ട യുവജനങ്ങൾ. അയാൾ അത് പച്ചയ്ക്ക് പറഞ്ഞില്ല എന്ന് മാത്രം. അതിന് വെറുതെ ചീത്ത വിളിച്ചിട്ട് എന്തുകാര്യം. പിന്നെ പല ടൂറിസ്റ്റുകളും പറയുന്നത് കേട്ടിട്ടുണ്ട് മലയാളികളാണ് ഏറ്റവും നല്ലവരെന്ന്.

    • @rasheedabdul1518
      @rasheedabdul1518 2 года назад +3

      പാവങ്ങൾ ജീവിക്കുന്ന ഒരു ഇടം.. 🤲🤲🤲

    • @renjanpai4256
      @renjanpai4256 2 года назад +1

      പറഞത് പരമ സതൃം

    • @shihabkt2729
      @shihabkt2729 2 года назад +3

      ആദ്യം ചരിത്രം പഠിക്ക് എന്നിട്ട് കുതിര കളിക്കാം ഒരു ക്യാമറ കയ്യിൽ ഉണ്ട് എന്ന് കരുതി എന്തും പറയാം എന്ന് കരുതരുത്

  • @farhadfighter165
    @farhadfighter165 2 года назад +43

    ദിൽഷാദ്നു നല്ലൊരു സ്റ്റാൻഡേർഡും നിലവാരവും ഉണ്ട്.
    കൂട്ടത്തിൽ കൂടി അത് നശിപ്പിക്കരുത്.
    മറ്റുള്ള അലമ്പ്, ഒച്ചപ്പാട് യൂട്യൂബർ അല്ല ദിലു.
    അത് മറക്കരുത്.

    • @limitless9154
      @limitless9154 2 года назад +2

      അഹങ്കാരവും ഉണ്ട്

    • @shahinaashique9570
      @shahinaashique9570 2 года назад +3

      @@limitless9154 yanna pinne kanandaaa😂

    • @MunavirMadeena
      @MunavirMadeena 2 года назад

      സത്യം

    • @johnalbo2649
      @johnalbo2649 2 года назад +1

      Correct. Avante Vepli chodyam- adikkatha poratta undo ?

  • @skmmakodmakod8516
    @skmmakodmakod8516 2 года назад +22

    അവിടെ കണ്ട ഒരു കുഞ്ഞിൻറെ പേരിനെ പോലും അവർ തമാശ ആക്കിയിരിക്കുന്നു

  • @ashiqali2916
    @ashiqali2916 Год назад +4

    ലീവ്ദിവസം ഇത് പോലെ ഉള്ള വീഡിയോ കാണാൻ ഒരു പ്രേതെക സുഖം പരിഹാസം ഒഴിവാക്കുക മലപ്പുറത്തും ഇത് പോലെ ഒരുപാട് സാധാരണ ആൾക്കാർ കൃഷി ക്കാർ ഒകെ ഉണ്ട്

  • @haneefanaikarumbil4170
    @haneefanaikarumbil4170 2 года назад +62

    അടിപൊളി സ്ഥലം 👍 പക്ഷെ അവതരണം കുറച്ചുവെറുപ്പിക്കലാണ്
    ശ്രദ്ദിക്കുക 🙏

  • @user-eb1ke5qw4o
    @user-eb1ke5qw4o 2 года назад +8

    ബഷീറ് ബഷി : അന്റെ ലൊക്കേഷൻ ഇട് മോനെ 😎😍

  • @കുഞ്ഞനുജൻ
    @കുഞ്ഞനുജൻ 2 года назад +19

    ഇസ്ക്കൊ കിത് നാ പൈസഹെ എന്നു ചോദിച്ചാൽ അത് മനസിലാവാൻ കുറച്ചു സമയമെടുക്കും ഇസ്ക്കാ ദാം കിത് നാഹെ എന്നു ചോദിച്ചാൽ പെട്ടെന്നു മനസിലാവും.
    അതുപോലെ ഉണക്കമായതും ആവാത്തതും തമ്മിലുള്ള നിറ വ്യത്യാസം സാമാന്യ ബുദ്ധിക്കു മനസിലാക്കാൻ കഴിയേണ്ടതല്ലെ

  • @rejithtrolls
    @rejithtrolls Год назад +4

    2019 -2021 വരെ ഞാൻ കശ്മീരിൽ undayrnu❤️.....സ്വർഗം പോലെ

  • @abduljaleel8697
    @abduljaleel8697 Год назад +8

    അവതാരകൻ സംസ്കാര ശുനൃനാണ്
    അവർ പറയുന്ന ഒരോ വാക്കീനെയും
    പേരീനേയും പരീഹസിക്കുന്നു വിവരദോഷി
    അവരും മനുഷൃരാടോ

  • @muhammedsadique-wv2qy
    @muhammedsadique-wv2qy Год назад +8

    മറ്റുള്ളവരെ പുച്ഛത്തോടെ മാത്രം നോക്കി ചിരിക്കുന്ന തമാശകൾ പറഞ്ഞു കൊണ്ട് ആരെയും വിലകുറച്ച് കാണാൻ നിൽക്കരുത്
    നിൻ്റെ വില കാണികളായ ജങ്ങളാണ് കണക്കാക്കുന്നത് അത് കളഞ്ഞു കുളിക്കരുത്
    നിനക്ക് മനസ്സിലാവില്ല എന്നാ നിൻ്റെ ഓരോ നീക്കവും ചലനവും സഞ്ചാരവും വാക്കും പ്രവൃത്തിയും ഒക്കെ സഷൂഷ്മ്മം കാണികൾ വീക്ഷിക്കുന്നു എന്ന കാര്യം മറക്കണ്ട ബ്രോ

  • @sebastiannj6514
    @sebastiannj6514 2 года назад +2

    നിങ്ങളുടെ ഹിന്ദി സംസാരം തീരെ ബഹുമാനമില്ലാത്തതാണ്

  • @PYMOIDUNNY
    @PYMOIDUNNY 7 месяцев назад +7

    ഇക്ബാൽ എന്നല്ല അനിയാ അവൻ പറഞ്ഞത് ഈക്വൽ എന്ന് ഇംഗ്ലിഷിൽ പറഞ്ഞതാണ് . ബറാബർ എന്ന് ഹിന്ദിയിലും അവൻ പറഞ്ഞു. എല്ലാം ഒന്നാണ് എന്ന അർത്ഥത്തിൽ പറഞ്ഞതാണ് നിങ്ങൾക്ക് അത് മനസ്സിലാക്കാൻ കഴിഞ്ഞില്ല. അവനെ പരിഹസിക്കേണ്ടായിരുന്നു

  • @aboobackerpookot6853
    @aboobackerpookot6853 Год назад +6

    ബ്ലോഗർ തനി തറ യാണ് സംസാരത്തിന് ഒരു സ്റ്റാൻഡേർഡ് ഇല്ല

  • @kareemkappil1130
    @kareemkappil1130 2 года назад +5

    വ്ലോഗർമാർ സംസ്കാരo കൈവിടാതെ മാന്യമായ ഭാഷ ഉപയോഗിക്കാൻ ശ്രമിക്കണം. തനിമലപ്പുറം കാക്കാമാരുടെ സംസാരം ഒഴിവാക്കാൻ ശ്രദ്ധിക്കുക. വിദ്യാഭ്യാസം നേടിയവർ അതിന്റെ നിലവാരം സൂക്ഷിക്കുക

  • @muneermk6080
    @muneermk6080 7 месяцев назад +11

    ഓരോനാട്ടുകാർക്കും അവരുടെ സംസ്കാരമുണ്ട് അവിടെ ചെന്ന് വീഡിയോ എടുത്ത് അവരെ പുച്ഛിക്കരുത് മാന്യമായി അഹങ്കാരം ഒഴിവാക്കുക

  • @underworld2770
    @underworld2770 Год назад +3

    സന്തോഷ്‌ജോർജ്കുളങ്ങര യുടെ സഞ്ചാരം ഒഴിവുണ്ടാവുമ്പോൾ കാണുന്നത് നല്ലതാണ്.... സംസാരരീതിപഠിക്കാൻ...

    • @YathraToday
      @YathraToday  Год назад

      നിങ്ങൾ തീരെ ഒഴിവില്ലാഞ്ഞിട്ടാണോ ഇപ്പൊ ഇത് കാണാൻ ഇരിക്കുന്നത് 😅

    • @underworld2770
      @underworld2770 Год назад +1

      അതല്ല..... മാന്യമായി സംസാരിക്കാൻ പഠിക്കാൻ ആണ് ഞാൻ പറഞ്ഞുത്

    • @Mspsign
      @Mspsign 7 месяцев назад

      ​@@YathraTodayആരേലും പറയുമ്പോ ശെരി ആണോ അല്ലയോ എന്നല്ല നീ ശ്രെദ്ധിക്കേണ്ടത്
      നിനക്ക് നല്ല അഹങ്കാരം ഉണ്ട്
      അവരെ കളി ആക്കുന്നത് വളരെ മോശം
      നീ നിന്റെ നിലവാരം ഇല്ലായിമ അവിടെ കാണിക്കുന്നു

  • @jSr1111
    @jSr1111 7 месяцев назад +4

    ഇത്ര അഹങ്കാരത്തോടെ സംസാരിക്കുന്ന ഇയാളെ ഒക്കെ സപ്പോർട്ട് ചെയ്യുന്നവർ

  • @prathikarikkunnaval567
    @prathikarikkunnaval567 2 года назад +3

    pen kuttikale kittanjit vishamichu kaziyunn njngal nammude nattil kure cheruppakkar pennillathadh kond kallyanam kazichittilla namuk tharan pennundo plz onn parayamo

  • @mohamedusmanusman9749
    @mohamedusmanusman9749 2 года назад +13

    എന്ത് മനോഹരമായ സ്ഥലം

  • @abusinanmv5929
    @abusinanmv5929 2 года назад +7

    അർഹതയില്ലാത്തവരെ ഉയർത്തി കൊണ്ട് വരരുത്

  • @radhakrishnansouparnika9950
    @radhakrishnansouparnika9950 2 года назад +84

    ആ പയ്യൻ പറഞ്ഞത് ഇക്ബാൽ എന്നല്ല ഈക്വൽ എന്നാണ്, രണ്ടിന്റെയും വില സമം ആണെന്ന് പറഞ്ഞത്.

    • @neethudhanesh
      @neethudhanesh 2 года назад +8

      Ayyo ivide hindi correct cheyyan poyal athine neram kanullu. First video kandappo nan thiruthiyatha. Pinne poke poke manassilayo ee hindi translation anu eanne ee channel um ayit kooduthal adipichath nu. Anyway good channel othiri eshtam anu.

    • @farhadfighter165
      @farhadfighter165 2 года назад +3

      🤣🤣🤣

    • @riyasek5515
      @riyasek5515 2 года назад

      🙄🤭

    • @CREATIVEKUSH
      @CREATIVEKUSH 2 года назад

      അയിന്

    • @ajashameed9827
      @ajashameed9827 2 года назад

      😂😂😂

  • @saidalavic5638
    @saidalavic5638 2 года назад +1

    സംസാരത്തിൽ തീരെ മാന്യതയില്ല. പൊതുവെ മലയാളികൾ മറ്റു ഭാഷക്കാരോട് സംസാരിക്കുമ്പോൾ ഇങ്ങനെത്തന്നെയാണ്. മലയാളികൾ വലിയ സംസ്കാരമുള്ളവരാണെന്നാണ് ധാരണ.

  • @علي-ذ7س3س
    @علي-ذ7س3س 7 месяцев назад +3

    മറ്റുള്ള ജനതയോട് ഒരു പുച്ഛത്തോടെ ഉള്ള സംസാരം😢

  • @safwansafu9247
    @safwansafu9247 2 года назад +3

    കുങ്കുമപ്പൂ കൃഷി ചെയ്യുന്ന plice ഒന്നും explore ചെയ്യാൻ കഴിയുമോ ❓️

    • @ahmadabdullah4149
      @ahmadabdullah4149 2 года назад

      Pumpore എന്ന സ്ഥലത്ത് ചെന്നാൽ ഒരുപാട് കുങ്കുമം കൃഷി കാണാൻ സാധിക്കും

  • @TG-qh8gm
    @TG-qh8gm 2 года назад +1

    Theere nilavaramilla vedio k.kashmeergar bhooribhagavum nishkalangaran.

  • @soulwiper4285
    @soulwiper4285 2 года назад +9

    ഇംഗ്ലീഷ് കഫെ ന്ന് കേക്കുമ്പ സ്കിപ് അടിക്കുന്നോർ common

  • @AlaviMk-bo9dy
    @AlaviMk-bo9dy 7 месяцев назад +3

    ഏതൊരു ഭാഷക്കാർ ആയാലും അവരെ ബഹുമാനത്തോടെ കാണുക പരിഹാസം അത് നമുക്ക് ചേർന്നതല്ല കമ്മ്യൂണിസ്റ്റുകാരെ പോലെ ആവരുത്

  • @nanosand1490
    @nanosand1490 2 года назад +2

    വില്ലേജ് കാണിക്കുംബോൾ ഇത് പോലെ തന്നെ കാണിക്കണം .ധൃതി കാണിക്കരുത് .എനിക്ക് ഇഷടമായി.

  • @sabirpalakkad507
    @sabirpalakkad507 2 года назад +43

    കശ്മീർ അത് ഇനിയും കാണണം നല്ല നല്ല സ്ഥലങ്ങൾ വീഡിയോ വളരെ ഇഷ്ടപ്പെട്ടു👌👌👌👌👌👍

  • @ashrefkattodi1104
    @ashrefkattodi1104 2 года назад +1

    Maanyatha vettu kalikkaruth yaseen vlog kanu padekkanam

  • @manuppakthodi
    @manuppakthodi 2 года назад +2

    ജിദ്ദയിൽ നിന്നും സ്ഥിരം പ്രേക്ഷകൻ,, കമന്റിടാറില്ല 😍🥰😜💪🏻

    • @bachichavi480
      @bachichavi480 2 года назад +3

      👊🏼👊🏼👊🏼 ellathilum nd

  • @nitheshnits4033
    @nitheshnits4033 2 года назад

    16:47 - 17:10 ni chirichadh enak veshamo aayi keto ninne alkar patthikumbo nalla dhukka aaguvalle Dhilshadhe haramayalu vedhana ellavarku onnalle🙂

  • @muhsinasulttaana5882
    @muhsinasulttaana5882 2 года назад

    Keralthi'lek kalliyaanam kazhikumo iver

  • @colourfullife1241
    @colourfullife1241 3 месяца назад

    Itilum bhedam tendi ttinnunnataa

  • @afsalkv8085
    @afsalkv8085 Год назад +1

    Ahagaram kodipoyo

  • @muhammednijas3879
    @muhammednijas3879 2 года назад +5

    കുട്ടേട്ടൻ fast 🙋‍♂️

  • @harisnasharis6782
    @harisnasharis6782 2 года назад +8

    നല്ല വീഡിയോ ആണ് അവതരണം വളരെ മോശം അവരെ കളിയാക്കുന്നത് വളരെ കൂടുതൽ ആണ് മനുഷ്യൻ ഇത്രയും തരംതാഴാൻ പാടില്ല

  • @yousufmohamedriyas3798
    @yousufmohamedriyas3798 2 года назад +2

    Bro .. idakidakku kurachu ahangaaravum + kaliyaakiyum ulla samsaaram varunnundo ennoru samshayam..

  • @jammudilshajammu8711
    @jammudilshajammu8711 2 года назад +3

    ബ്രോ ....
    ഫൗൾ വല്ലാതെ പറയുന്നു.
    ചെമ്മരിയാടിന്റെ മാംസം സാധാ ആട്ടിൻ മാംസത്തിന്റെ രുചിയും ഗുണവും, വിലയും , സെയിം.
    തുകലിനു വേണ്ടി , രോമത്തിന് വേണ്ടി , എന്ന് പറയാതെ,

  • @ChandraChandra-ds6ig
    @ChandraChandra-ds6ig 2 года назад +3

    Paavappetta ea aalkkaare kaliyaakkalle makkale(Ea thalla onnu kurachaal yellaperum koode Undaakum)

  • @yeyuyeyu5167
    @yeyuyeyu5167 2 года назад +11

    ഇതൊക്കെ കാണുമ്പോൾ നമ്മുടെ നാട് നെ ഓർത്ത് സങ്കടമ് തോന്നുന്നു

  • @Amarfaisalt
    @Amarfaisalt 2 года назад +8

    അവരോടു സംസാരിക്കുമ്പോൾ അല്പം മാന്യമായി ആവാം.

  • @afsalpcafu4343
    @afsalpcafu4343 2 года назад

    Matto paranjile white shirt kyu it hard bahtt thahe ath ishttpettilla ellavarkkum vilaya ariyanam ila aa.sthiri avide help cheyyyavan vannathanello pinne enthina avarod enthina ivide irikkunne chothiche

  • @mohanank7115
    @mohanank7115 2 года назад +9

    ഇപ്പോൾ കശ്മീർ പഴയ സ്വർഗ്ഗ തുല്യത്തിലേക് പതുക്കെ തിരിച്ചു തുടങ്ങിയിരിക്കുന്നു1990 ന് ശേഷം ഒരു 8 വർഷം മുൻപ് ഇതു പോലെ കശ്മീരിൽ പോയി സ്വതന്ത്രമായി നടക്കുക എന്നത് സ്വപ്നത്തിൽപോലും നടക്കാത്ത കാര്യമായിരുന്നു, ആരെന്തു പറഞ്ഞാലും ഇതിന് രാജ്യം മോദി ഭരണത്തിനോടും , സുരക്ഷാ സേനയോടും കടപ്പെട്ടിരിക്കുന്നു. 🥰

  • @hussainkaniyilhussain1839
    @hussainkaniyilhussain1839 2 года назад

    Auchithya bidhathide sansarikkoo.... Samskarashoonyamaya jalpanangal lokathunte mumbil avatharippikkathirikkanulla maryadayenkilum kanikkoo......

  • @abubasheer5569
    @abubasheer5569 Год назад +4

    🔙കുറെ രാജ്യങ്ങളിലൂടെ യാത്ര ചെയ്താൽ സംസ്കാരം ഉണ്ടാവൂല അത് നമ്മുടെ വീട്ടിൽ നിന് കിട്ടണം 🥴🥴🥴
    ♻️😵‍💫വകതിരിവ് വട്ട പൂജ്യം ♻️😵‍💫

  • @chachoosmedia3401
    @chachoosmedia3401 5 месяцев назад

    Insult kurach koodudhala

  • @fayizkongadan2679
    @fayizkongadan2679 2 года назад +3

    ഇക്‌ബാൽ അല്ല ചെങ്ങായി മാരെ equal rate ആണ് എന്

  • @manik4680
    @manik4680 2 года назад +1

    VERY GOOD WELCOME SUPER NICE YATHRA VERY NICE COOL CONGRATULATIONS

  • @noufalp7154
    @noufalp7154 6 месяцев назад

    Avark nammal parayunnath അറിയില്ല എന്നോത് കൊണ്ട് ഇങ്ങനെ കൌണ്ടർ അടിക്കുന്നത് അത് കൂടുതൽ ആവുന്നത് അവർക്ക് ശെരി ആയി തോന്നില്ല

  • @alltechchannelansarkp5173
    @alltechchannelansarkp5173 2 года назад +3

    ഞാനിത് അടുത്താണ് കാണുന്നത്. നിങ്ങളെ സംസാരം വല്ലാത്ത കോമഡി. കണ്ടിരുന്നു പോകും കാശ്മീർ. എവിടെയും പ്രത്യേകിച്ചും നിങ്ങളെ സംഭാഷണ സ്റ്റൈൽ. Good luck man

  • @almubarah
    @almubarah 2 года назад +2

    1:04 ചുണ്ടിന്റെ ഉള്ളിൽ എന്തോ ഉണ്ട്
    എന്താ സാധനം 🤔 matte sadanam anoo 😄

  • @joharsaadh9250
    @joharsaadh9250 2 года назад +23

    ദിൽഷാദിൻ്റെ കൂടെ ഒരുസം വില്ലേജ് യാത്ര പോണം❤️

    • @ayoobkhan4003
      @ayoobkhan4003 2 года назад

      Settakkaa

    • @abdulrasheedp209
      @abdulrasheedp209 2 года назад

      Dilshad Afferekkan Ture Muhuvan Aayettillalloo Andhaye

    • @sureshs329
      @sureshs329 2 года назад

      Dilshad ningalude yathra vivaranam valre nannayittundu, I love you God bless you.🙏🙏🙏❤️❤️❤️👍👍👍

  • @mohammedaslam494
    @mohammedaslam494 2 года назад +3

    Mone equal എന്നാണ്‌ ആ പയ്യന്‍ പറഞ്ഞത് ആ പാവത്തിനെ kaliyyakkathe

  • @haksersha6843
    @haksersha6843 Год назад

    Ikka ebullient our Kalyanam ready aakkitharuo

  • @ShezaMariyam-zr5rf
    @ShezaMariyam-zr5rf 4 месяца назад

    പോസിറ്റീവ് കമന്റ്‌ ഇല്ലല്ലോ

  • @laylaaflaj
    @laylaaflaj 2 года назад +2

    ഇതിൻ്റെ അവതാരകൻ വളരെ അഹങ്കാരതോടെ അവരെ പരിഹസിക്കുന്നു .. റേഷൻ കടയിലെ ഇഖ്ബാൽ ........എന്ന് പറയുന്ന പോലെ.....

  • @latheefpa6528
    @latheefpa6528 2 года назад

    Avarude stalath poi maryada ellade “pinnendinanu erikkunne nu chodikkanulla darshtiyam undallo adum oru streeyodu.
    ahangaram
    Taan endo Valiya sambavamaa😮pinne kananamennu toniyolla

  • @shakirshakir1086
    @shakirshakir1086 2 года назад +5

    Buchan ലേക്ക് ഞാനും പോകുന്നു

  • @musthafavp7496
    @musthafavp7496 Год назад

    ഇബട്ന്നങ്ങട്ട് കട്ട്ലും അൾമാറിം ഔട്ന്ന്ങ്ങട്ട് ആക്രോട്ടും പിസ്തിം ആപ്പ്ൾന്റെ കാൽത്താപ്ളും.ഉസാറാഉം കച്ചോടം ല്ലദിലൂ...

  • @zuberagm9079
    @zuberagm9079 Год назад

    4 makkalum baryayum mund yennaalum nhan ready 3nnennathhine iniyum kettaan oru condishan nammale avar avdee thunnaanum tann thaamasippikku menghil naale thanne 3 kettaan povaan nhaan redy

  • @AbdulKhader-jy5cf
    @AbdulKhader-jy5cf 2 года назад

    Iqba l alla lqval orupole ennartham.

  • @nishad9048
    @nishad9048 2 года назад

    Walnut ethra money

  • @musicspot7223
    @musicspot7223 Год назад

    ഒരു ട്രാവൽ ബ്ലോഗ് ചെയ്യുമ്പോൾ ഓരോ രാജ്യത്തും അവരുടെ സംസ്കാരം ഉണ്ട് ,കേരളത്തിന്റെ സംസ്കാരം അവിടെ ഉള്ളവരെ കളിയാക്കുന്നവരെന്നു പറയിപ്പിക്കാതെ ഉയരങ്ങളിലെത്താൻ ശ്രമിക്കുക

  • @goodspirit5747
    @goodspirit5747 2 года назад +33

    *അവിടെ പെൺകുട്ടികൾ ആണിനെ കിട്ടാതെ കരയുന്നു🤭 ഇവിടെ പെൺകുട്ടികൾ മശൂര ബഷീറിനെ കെട്ടിയത് കണ്ടു കൂട്ട കരച്ചിൽ നടത്തുന്നു. എന്തൊരു ലോകം🤭🤭*

    • @mytraveldiarys756
      @mytraveldiarys756 2 года назад

      😂😂

    • @gopakumarm2203
      @gopakumarm2203 Год назад

      @@mytraveldiarys756 evide aankuttikalku penkutikaleyum kitanilallo. Aankutikal avidepoyi vivahom cheyuthude. Problem will be solved. Religion , caste okeozhivakuka. Happy yayi jheevikuka. Jheevithom orikaleyullu. All the best.

    • @chanthajerome
      @chanthajerome Год назад

      Cc

  • @worldofjustice4594
    @worldofjustice4594 2 года назад +1

    An Indian state ruled by central government without any development even at the year of 2022. See the life standard

  • @shuhailkovval406
    @shuhailkovval406 2 года назад

    Avide vann kalyanam kazhikkan pattumo

  • @NoorudheenKV-w8e
    @NoorudheenKV-w8e 6 месяцев назад

    തുടങ്ങിയത് തന്നെ this is the owner of ആട് എന്ന് പറഞ്ഞിട്ടാണ്. സ്വന്തം തന്തയെ തിരിച്ചറിയാൻ വേറെ ആരോടെങ്കിലും ചോദിക്കേണ്ടി വരും iii

  • @shihabkt2729
    @shihabkt2729 2 года назад +5

    ബഹുമാനക്കുറവ് അത് നല്ലവണ്ണം ഉണ്ട്

    • @saidumuhammed1313-b5c
      @saidumuhammed1313-b5c 8 месяцев назад

      വിവരം കമ്മി ബുദ്ധി ഇല്ലാ സംസ്കാര ശൂന്യത

  • @abusinanmv5929
    @abusinanmv5929 2 года назад

    റെസ്‌ബെക്‌ടീമ്മ്മ് ബഹുമാനമില്ലാത്ത മര്യാദയില്ലാത്ത വ്ലോഗെർ മാർ

  • @JoyalAntony
    @JoyalAntony 2 года назад +6

    കാര്യം വീഡിയോ ഒക്കെ നല്ലതാ പക്ഷെ പലയിടത്തും താങ്കൾ അവരോട് ഡയലോഗ് അടിക്കുന്നത് അല്പം കൂടി വിനയത്തിൽ ആകാം എന്ന് തോന്നി അവരോട് സംസാരിക്കുന്നതിനിടയിൽ നമ്മളുടെ മലയാളം പറയുമ്പോൾ ചിലപ്പോൾ എങ്കിലും അവർക്ക് ഫീൽ ചെയ്യുക എന്താണെന്ന് വെച്ചാൽ ഇയാൾ നമ്മളോട് സംസാരിക്കുന്നതിനിടയിൽ അവരുടെ ഭാഷയിൽ നമ്മളെ പരിഹസിക്കുകയാണോ എന്ന് ആയിരിക്കും അല്ലെങ്കിൽ താങ്കൾ മലയാളം പറഞ്ഞതിനുശേഷം അവരോട് കൂടി ഒന്ന് പറയുക ഞാൻ ഇതൊക്കെ വിശദീകരിച്ചു കൊടുക്കുകയാണ് എന്റെ ഭാഷയിൽ ഈ വീഡിയോ കാണുന്നവർക്ക് വേണ്ടി എന്ന്

  • @abdurehmantk9650
    @abdurehmantk9650 2 года назад +3

    ഇഖ്ബാലല്ലെടാ...ദിൽഷാദെ😊ഏക് വാലാ=ഒരേയിനം

  • @madhuushas
    @madhuushas 2 года назад +2

    ഇങ്ങ് കേരളത്തിലേക്ക് പോന്നാൽ പോരെ
    ഇവിടെ ആണുങ്ങൾക്ക് പെണ്ണിനെ കിട്ടാതെ കിടന്ന് ഓടുന്നു.
    മൂത്തു നരച്ചു മൂക്കിൽ പല്ലുവന്നിരിക്കുന്നു ആണുങ്ങൾ.

  • @ismailkm8730
    @ismailkm8730 2 месяца назад

    ഒട്ടുമിക്കവരുടെയും പ്രതി കാരണം ഒരേ രീതിയിൽ ആണ് കമന്റ് നോക്കുക ചില കാര്യങ്ങൾ ശ്രദ്ദിക്കുക ഒന്നും കൂടെ നന്നാവും

  • @rublegeorge5234
    @rublegeorge5234 2 года назад

    Make a video of Saffron farm

  • @sjsj1319
    @sjsj1319 2 года назад +4

    ബ്രോ ദിൽഷാദ് ... എനിക്ക് കശ്മീരിൽ നിന്നും വിവാഹം കഴിക്കാൻ ആഗ്രഹമുണ്ട്. കഴിയുമോ.... Pls replay

    • @നമഹ
      @നമഹ 2 года назад +1

      നടക്കില്ല ബ്രോ.... അവർ വേറെ സംസ്ഥാനത്തു നിന്നും വിവാഹം കഴിക്കില്ല...

  • @rangithpanangath7527
    @rangithpanangath7527 2 года назад +29

    സൂപ്പർ ഗ്രാമകഴ്ചകൾ 👌👌👌e

  • @rashid5885
    @rashid5885 2 года назад +48

    കശ്മീർ പത്രങ്ങളിൽ ബോംബ് പൊട്ടി, തീവ്രവാദി അക്രമം അങ്ങനെ മാത്രം കേട്ട് പേടി മാത്രമായിരുന്ന കശ്മീരിൽ ഇന്ന് മലയാളികൾ വീഡിയോ എടുക്കാൻ മത്സരിച്ചു പോകാൻ ഏക കാരണം... മഹാനായ മോഡി തന്നെ...ഇന്ത്യ കണ്ട പവർ ഫുൾ pm 👌👌

  • @Dileepdilu2255
    @Dileepdilu2255 2 года назад +3

    പൊളിച്ചു ദിൽഷാദ് ബ്രോ

  • @FIRST_PAGE_MEDIA
    @FIRST_PAGE_MEDIA 2 года назад

    Boarder village oke onnnu kaanikamaarnnu......kure koodi sthalangal oke kaanikkamayirunnu

  • @BEATTIMES
    @BEATTIMES 2 года назад +11

    😯ഇവിടെ ഒന്നിനെ കിട്ടാനില്ല, അപ്പോഴാ മൂന്ന് 😂

    • @hakunamatata4561
      @hakunamatata4561 2 года назад

      Ninak Sex objects ne ano vendath ..atho life partner neyo ?!!!

  • @mufeedashfu1599
    @mufeedashfu1599 2 года назад +2

    ചെമ്മരിയാടിന്റെ തോൽ അല്ല അതിന്റെ രോമം (മുടി )ആണ് എടുക്കുന്നത്

  • @basherkp3119
    @basherkp3119 2 года назад

    കൊതിപ്പിക്കല്ലേ മോനെ 😃