വെറുമൊരു വീടല്ല, ജീവിതം ആഘോഷിക്കാൻ ദമ്പതികൾ തീർത്ത സ്വർഗ്ഗം| Trending modern house | High range home

Поделиться
HTML-код
  • Опубликовано: 28 сен 2024
  • ഹൈറേഞ്ചിലെ സ്വർഗ്ഗം, ചുറ്റും ദമ്പതികൾ തീർത്ത ഏദൻ തോട്ടം. നഗരം വിട്ട്, ഇടുക്കി ജില്ലയിലെ കട്ടപ്പനയിൽ ഡാമിനോട് ചേർന്ന് ഒരു മലമുകളിൽ ദമ്പതികൾ തീർത്ത പറുദീസ. ഒത്ത നടുവിൽ നമ്മളൊക്കെ ആഗ്രഹിക്കുന്നത് പോലെ ഒരു സ്വപ്ന വീട്

Комментарии • 361

  • @jojojoseph9135
    @jojojoseph9135 4 месяца назад +54

    ഈ വീടിന്റെ പെയിന്റിംഗ് ജോലി ചെയ്യുവാൻ ഭാഗ്യം ഉണ്ടായി ❤️❤️❤️

    • @sanilsebastian5452
      @sanilsebastian5452 2 месяца назад

      എവിടാ വീട് വയ്ക്കുവാൻ കുറച്ചു സ്ഥാലം കിട്ടുമോ

  • @hasinoor986
    @hasinoor986 4 месяца назад +80

    ആരും സ്വപ്നം കാണുന്ന ആംമ്പിയൻസ് ഫീൽ ചെയ്യുന്ന അടിപൊളി വീട്❤❤

    • @comeoneverybody4413
      @comeoneverybody4413  4 месяца назад +4

      ❤❤

    • @shaileshmathews4086
      @shaileshmathews4086 4 месяца назад

      @@comeoneverybody4413 മുറ്റത്തെ റ്റൈലുകൾ വീടിൻ്റെ പകുതി ഭംഗിയും നശിപ്പിച്ചു : പകരം അവിടെ പുല്ല് വെച്ചിരുന്നെങ്കിൽ അത്ര മനോഹരം ആകുമായിരുന്നു! ഈമലയാളികൾക്കെന്താ റ്റെലുകളോട്
      ഇത്ര പ്രതിപത്തി?

  • @hodophile504
    @hodophile504 4 месяца назад +32

    പറയാൻ വാക്കുകളില്ല.. അതിമനോഹരം😍resort വരെ തോറ്റു പോകും ❤️

  • @bessygeorge4886
    @bessygeorge4886 4 месяца назад +8

    എന്നും സന്തോഷത്തോടെ അവിടെ ജീവിക്കാൻ ദൈവാനുഗ്രഹം ഉണ്ടാകട്ടെ....
    മനോഹരം... ഭൂമിയിലെ സ്വർഗം 🌹🌹

  • @neelambaric2453
    @neelambaric2453 4 месяца назад +22

    Ah pets koode vannappol aanu..ah ambiance fullfill aayathu... beautiful 😍❤️

  • @ratheeshkrish28
    @ratheeshkrish28 4 месяца назад +5

    പ്രകൃതിയുടെ വശ്യ മനോഹാരിതയിൽ.. ഒരു മനോഹരമായ വീട്.. ❤

  • @aruns3833
    @aruns3833 3 месяца назад +2

    നല്ല theme,,, ഒര് കുറവ് കൂടാതെ finish ചെയ്യാൻ പറ്റി,,architect തൊട്ടുപോകും,,,വീട്ടുകാരുടെ മുന്നിൽ,,,മനോഹരം

    • @jackcasperrottweilerking7106
      @jackcasperrottweilerking7106 3 месяца назад

      ❤❤❤

    • @Sebxn-f9b
      @Sebxn-f9b 2 месяца назад

      @@jackcasperrottweilerking7106 Hi, Is there anyway I can visit your home, how can I contact you?
      Im also from kattappana!!

  • @shineyninan5705
    @shineyninan5705 4 месяца назад +107

    വളരെ മനോഹരം. ഇവർ ചെറുപ്പം ആയതുകൊണ്ട് കുറെ വർഷം ശരിക്കും enjoy ചെയ്യാം. പ്രായമാകുമ്പോൾ maintanace പ്രയാസമാകും. ശരിക്കും സ്വർഗം. സമീപത്തു മറ്റു വീടുകൾ ഒന്നും കാണുന്നില്ല.

    • @sa34w
      @sa34w 4 месяца назад +3

      Yes lack of hospitals or schools are a concern

    • @rzlegend7312
      @rzlegend7312 4 месяца назад +10

      Cheruppam verum oru number matharam anu eppam venamekilum villikkam😢

    • @jackcasperrottweilerking7106
      @jackcasperrottweilerking7106 4 месяца назад +11

      @@sa34w
      500 meter away from NH 47 and school hospital are in 1 km radius

    • @ismayilpk5349
      @ismayilpk5349 4 месяца назад

      ❤😊😅😮😢🎉😂​@@sa34w

    • @jojisebastian2338
      @jojisebastian2338 4 месяца назад

  • @prathishnarayan8941
    @prathishnarayan8941 4 месяца назад +19

    Beautiful presentation Sachin, and behind the camera, Pinchu... അടിപൊളി

  • @0708im
    @0708im 4 месяца назад +3

    House is super. They should keep binoculars on both houses to see the close view of Dam, will be a fun for Guests. But I have a doubt. ഇങ്ങനെ ഉള്ള സ്ഥലം പ്രൈവറ്റ് property ആക്കാൻ പറ്റുമോ? ഇത് പോലത്തെ മലകൾ ഒക്കെ govt property അല്ലെ?

  • @lijojoseph8456
    @lijojoseph8456 4 месяца назад +6

    Super home❤
    I m from kochin metro city..I feel this is real super ❤❤ home
    I have no words to say❤❤❤
    Be happy always ❤

  • @sa34w
    @sa34w 4 месяца назад +7

    Can be turned into a vacation home an AirBnb or home stay. For that this is an ideal place.

  • @littlewondergirl3901
    @littlewondergirl3901 4 месяца назад +6

    ഇതുപോലെ മനോഹരം ആയ ഒരു സ്ഥലം എനിക്കും ഉണ്ട് ഇടുക്കിയിൽ 😊വീടില്ല ketto

    • @abhitexas4765
      @abhitexas4765 4 месяца назад +1

      Idukki evide

    • @littlewondergirl3901
      @littlewondergirl3901 4 месяца назад

      @@abhitexas4765 കുളമാവ് റൂട്ട് ആണ്

    • @iam__vengeance886
      @iam__vengeance886 4 месяца назад

      എവിടെയാണ് 🙂
      കൊടുക്കുന്നുണ്ടോ

    • @aneeshkumar-x9j
      @aneeshkumar-x9j 2 месяца назад

      അഡ്രസ് പറയാമോ 🤔

    • @aneeshkumar-x9j
      @aneeshkumar-x9j 2 месяца назад

      Ph number plz

  • @appusappus229
    @appusappus229 4 месяца назад +5

    ഞാൻ വേറൊരു വൈബിലെത്തി 😍😍😍

  • @lakshmimenon2834
    @lakshmimenon2834 4 месяца назад +2

    Heavenly...എന്തൊരു vibe

  • @appup1949
    @appup1949 4 месяца назад +10

    നല്ല വീടും നല്ല വീട്ടുകാരും 'സൂപ്പർ അടിപൊളി

  • @kumarishaji8821
    @kumarishaji8821 22 дня назад

    Architech ne koodi vilikkamayirunnu
    Veedu soooper sooper

  • @V4Yshak
    @V4Yshak 4 месяца назад +16

    നല്ല തിരക്കഥ എഴുതാൻ പറ്റിയ വീട്

  • @07OUTLAW
    @07OUTLAW 4 месяца назад

    നിങ്ങ ഹാപ്പി ആയിട്ടിരിക്ക് ❤. നമ്മളുടെ അതേ passion ഉള്ളവർ ചുറ്റുമുണ്ട് എന്നറിയുമ്പോൾ സന്തോഷം 😊

  • @robinsb7051
    @robinsb7051 3 месяца назад +2

    അതെ അതെ ❤ സൂപ്പർ

  • @NajeebZainudheen
    @NajeebZainudheen Месяц назад

    Super home...👌👌👌
    Kitchen and dining portion ന്റെ മുകൾനില കാണിച്ചില്ലല്ലോ.. അവിടെ എന്താ ഉള്ളത്?

  • @lijoantony7425
    @lijoantony7425 4 месяца назад +5

    Wooiw kidu ideas.... nice house

  • @NafiyaKk
    @NafiyaKk 4 месяца назад +2

    Beautiful ambience than the beautiful home❤️🥰

  • @shakeerahammed4184
    @shakeerahammed4184 4 месяца назад +1

    Kitchen & dining separate ayathukondu pinned resort akkanum pattum . ❤❤

  • @fazilmk67959
    @fazilmk67959 4 месяца назад +3

    അതെ അതെ അതെ അതെ..........

  • @rajeshsarangadharan6912
    @rajeshsarangadharan6912 4 месяца назад +1

    ഇത്രയും നല്ല design ഉണ്ടാക്കിയ architect, interior designer ഇവരെ mension ചെയ്തായിരുന്നുവോ?

    • @jackcasperrottweilerking7106
      @jackcasperrottweilerking7106 4 месяца назад +2

      Interior design Aa chechy ane….😊😊..architect um

    • @sreejeshcanada
      @sreejeshcanada 3 месяца назад

      Nice house, kallinte Pani cheytha mesthiride number kittuvo
      Thank you

  • @jissmonjose-sf4nb
    @jissmonjose-sf4nb 4 месяца назад +4

    ഈ വീടിനു ഏകദെശം എത്ര ചിലവ് വന്നിട്ടുണ്ടാകും. Pls റിപ്ലൈ

  • @ramakrishnanka6071
    @ramakrishnanka6071 4 месяца назад +1

    ഈ മനോഹര തീരത്തു
    തരുമോ ഇനിയൊരു.... അല്ല!
    എനിക്കൊരു ജന്മം കൂടി!!!🙏

  • @jincyjose3072
    @jincyjose3072 4 месяца назад +2

    otta iruppil full kand theerthu ❤ . enna rasavaaa😍... aaa loft l visitors ne enganum allow cheyuane ariyikkane 🤭

  • @annammaeapen7143
    @annammaeapen7143 4 месяца назад

    Munna & Smitha, Awesome home. Jhan varunnund kanan.

  • @shyamrajekkal6348
    @shyamrajekkal6348 4 месяца назад +4

    സ്വർഗ്ഗം❤

  • @deeparajiv9630
    @deeparajiv9630 4 месяца назад +2

    Best wishes to rhe family. A real feast for the eyes🎉🎉🎉🎉

  • @jinu870
    @jinu870 4 месяца назад

    Some award has to be given for this piece of art. Real art work!

  • @ismailpandikkad3232
    @ismailpandikkad3232 4 месяца назад +2

    മനോഹരം ❤

  • @arunc2944
    @arunc2944 4 месяца назад +1

    Beautiful no words to express....

  • @shirasparappan2774
    @shirasparappan2774 4 месяца назад

    വീടിൻ്റെ റൈഞ്ചും ഹൈ❤❤❤

  • @amruthamuralidaran8423
    @amruthamuralidaran8423 4 месяца назад +3

    EXCELLENT 🤩🤩🤩

  • @sheenan.m2483
    @sheenan.m2483 4 месяца назад +5

    Super

  • @SUBHADRASASIDHARAN-u7d
    @SUBHADRASASIDHARAN-u7d 4 месяца назад

    Very beautiful ambience. A unique house. 👌🏻👌🏻

  • @ajithsasidharan5478
    @ajithsasidharan5478 3 месяца назад

    ഇതുപോലെ ഒരു സ്ഥലം തപ്പി നടക്കാൻ തുടങ്ങിയിട്ട് എന്ന് 2 വർഷം ആയി ഒന്നുങ്കിൽ ഓടുക്കത്ത വില അല്ലെങ്കിൽ പട്ടയം ഉണ്ടാകില്ല.. സ്ഥലം കിട്ടുന്നത് എന്ന് പറഞ്ഞാല് അതു ഒരു ഭാഗ്യം ആണ്

  • @AshrafMkm-km7iw
    @AshrafMkm-km7iw Месяц назад

    Super veed 👍🏻👌
    Aa chechi oru 120 pravishyam athe athe paranju kanum 😂

  • @vivekkanhangad3862
    @vivekkanhangad3862 4 месяца назад +2

    This is heaven

  • @joemonqajoy6301
    @joemonqajoy6301 4 месяца назад

    Ithu motham etra rupa chilavaayi ennu parayarnu.... Oru samadhanathinu vendiyanu

  • @manisheeba3590
    @manisheeba3590 4 месяца назад +1

    ഔട്ട്‌ ഹൌസ് ഒരു മാസത്തേക്ക് തരാമോ വാടക നിങ്ങൾ പറയുന്നത്

  • @hhsjj6471
    @hhsjj6471 4 месяца назад

    Kooduthal white colour aakkamayirunnuuu ...

  • @sanilsebastian5452
    @sanilsebastian5452 4 месяца назад

    Beautiful place for a retirement life. Is there any property available in such locations.

  • @kabeerkalathil9221
    @kabeerkalathil9221 4 месяца назад

    ഒരു ദിവസം വരട്ടെ...❤❤❤

  • @avd7993
    @avd7993 3 месяца назад +1

    Adipoli 👍💜

  • @asmiashraf1704
    @asmiashraf1704 4 месяца назад +2

    Wowwww…. Beauty ❤

  • @ajinaMujeeb-fk5on
    @ajinaMujeeb-fk5on 4 месяца назад +1

    Super plan 👌🏻👌🏻👌🏻👌🏻

  • @jashirhamza7714
    @jashirhamza7714 4 месяца назад +2

    Powli..

  • @sinshasuresh7193
    @sinshasuresh7193 4 месяца назад

    Super view and super place...... Nyc place aanu❤❤❤❤❤

  • @sunilajoseph2864
    @sunilajoseph2864 4 месяца назад

    Super 👌 amazing. I need a builder to build a house in small 10 cent plot in coonoor , Nilgiri. There are many but couldn't find someone who is reliable and trustworthy. Any guidance?

    • @jackcasperrottweilerking7106
      @jackcasperrottweilerking7106 4 месяца назад +1

      Very true… u have to purchase materials and give contracts for each skilled worker… this way we finished ours…so that we can choose best in each category… before that you have to get full vision of how your home should look, which materials according to climate etc etc….may god bless with a beautiful house….❤️

  • @sheenahari3392
    @sheenahari3392 4 месяца назад +1

    Adipoli ...

  • @paulsunny6455
    @paulsunny6455 4 месяца назад +1

    Athe athe athe athe athe

  • @nikhiljacob4854
    @nikhiljacob4854 4 месяца назад

    All thebest

  • @sabnashiyasshiyas4000
    @sabnashiyasshiyas4000 4 месяца назад +1

    Super❤❤❤❤

  • @Harp585zzr
    @Harp585zzr 4 месяца назад +1

    🎉 super

  • @nishanthsijinishanthsiji3909
    @nishanthsijinishanthsiji3909 4 месяца назад +2

    Wow

  • @Salvin_Jose
    @Salvin_Jose 4 месяца назад

    ad kuraku bro

  • @sumayyamuneer9131
    @sumayyamuneer9131 4 месяца назад

    Nice home

  • @baki0035
    @baki0035 4 месяца назад

    ഈ വീട്ടിൽ ഒന്നു് വിസിറ്റ് ചെയ്യാൻ ആഗ്രഹിക്കുന്നു..ആണ് any ചാൻസ്

  • @chrizz9218
    @chrizz9218 4 месяца назад +1

    Athe athe athe😁

  • @shijomathew7148
    @shijomathew7148 3 месяца назад

    Superb

  • @tijumathew8452
    @tijumathew8452 2 месяца назад +1

    100+ years പഴക്കമുള്ള കാപ്പി......😂😂 ആ സമയം അവിടെ മനുഷ്യവാസം ഇല്ല......

  • @muhammedkuttymanu1752
    @muhammedkuttymanu1752 4 месяца назад

    Maha bhagyamullavar prarthicholu

  • @sabnathevarsabnathevar1985
    @sabnathevarsabnathevar1985 4 месяца назад

    ടൂറിസ്റ്റുകൾക്ക് വന്നു താമസിക്കാനുള്ള സൗകര്യം ഉണ്ടോ

  • @rayanpattambi5792
    @rayanpattambi5792 2 месяца назад

    Resort പോലെ പുറത്ത് നിന്നുള്ളവർക്ക് താമസിക്കാൻ പറ്റുമോ?

    • @rayanpattambi5792
      @rayanpattambi5792 2 месяца назад

      Pls.. ഒരു day ഞാനും ഫാമിലിയും നിങ്ങളെ കൂടെ നിൽക്കട്ടെ 😁

  • @Salvin_Jose
    @Salvin_Jose 4 месяца назад

    atthe athe nalla view

  • @athusworld9616
    @athusworld9616 4 месяца назад +5

    അതേ അതേ അതേ 😂

  • @abu6911
    @abu6911 4 месяца назад

    Milama countrr copy adichuttu classic idea😅

  • @JibinrgJibinrg
    @JibinrgJibinrg 4 месяца назад

    വിൽക്കാൻ താൽപ്പര്യം ഉണ്ടോ....

  • @Asmabi-ej1rt
    @Asmabi-ej1rt 4 месяца назад

    Duniyavile swargam

  • @jojojacob9259
    @jojojacob9259 4 месяца назад

    Wow❤

  • @siddhascchakrarao9106
    @siddhascchakrarao9106 4 месяца назад +1

    Where

  • @remavazhappilly9585
    @remavazhappilly9585 4 месяца назад +1

    Could you please share the architect’s contact information?

  • @gigygigy5535
    @gigygigy5535 4 месяца назад +2

    Beautiful 👌👌👍👍🥰🥰

  • @nishanthsijinishanthsiji3909
    @nishanthsijinishanthsiji3909 4 месяца назад +2

    🎉🎉

  • @mohammedkaleem2611
    @mohammedkaleem2611 4 месяца назад +1

    പ്രകൃതി ❤

  • @abinthomas3441
    @abinthomas3441 4 месяца назад +1

    👌😍👍

  • @shamsulirshad181
    @shamsulirshad181 4 месяца назад +2

    Total 127 അതെ അതെ അതെ 😂😂 nice home ❤❤❤

  • @josinvarikattu
    @josinvarikattu 3 месяца назад

    കട്ടപ്പനയിൽഡാം ഉണ്ടോ?

  • @TheAbyraju
    @TheAbyraju 2 месяца назад

  • @sujaygopinath9622
    @sujaygopinath9622 4 месяца назад

    ♥️....🏡....💚

  • @kabeerkalathil9221
    @kabeerkalathil9221 4 месяца назад

    ക്യാമറ മാൻ പോരാ...😊

  • @arshad3446
    @arshad3446 4 месяца назад

    Athe.....athe..athee😂

  • @ANANDHUPSHAJI-cn4vb
    @ANANDHUPSHAJI-cn4vb 4 месяца назад +1

    Athey athey athey chechi parayunath sredhichavar undo

  • @shaileshmathews4086
    @shaileshmathews4086 4 месяца назад +1

    മുറ്റത്തെ റ്റൈലുകൾ വീടിൻ്റെ പകുതി ഭംഗിയും നശിപ്പിച്ചു : പകരം അവിടെ പുല്ല് വെച്ചിരുന്നെങ്കിൽ അത്ര മനോഹരം ആകുമായിരുന്നു! ഈമലയാളികൾക്കെന്താ റ്റെലുകളോട്
    ഇത്ര പ്രതിപത്തി?

    • @0708im
      @0708im 4 месяца назад +2

      പുല്ല് daily maintenance വേണം. അവർ അവിടെ സ്ഥിര താമസക്കാരല്ല. മാത്രമല്ല വണ്ടികൾ കയറ്റം കേറി വീട്ടിൽ വരണമെങ്കിൽ ഉറപ്പുള്ള പ്രതലം വേണം. അവിടെ stone ടൈൽസ് തന്നെ ആണ് നല്ലത്. അത് വെറും ടൈൽസ് അല്ല. Stone ടൈൽസ് ആണ്. ചുറ്റിനും പുല്ല് ഉണ്ടല്ലോ. അത് പോരെ? ഈ മലയാളികൾക്ക് എന്താ ഒരു ആലോചന പോലും ഇല്ലാതെ എന്തിനും ഏതിനും കുറ്റം കണ്ടുപിടിക്കാൻ ഇരിക്കുന്നെ? 😄

    • @shaileshmathews4086
      @shaileshmathews4086 4 месяца назад

      @@0708im സത്യം പറയുന്നത് എങ്ങിനെ കുറ്റം കണ്ടുപിടിക്കലാകും ?
      മുറ്റത്തുനിന്ന് മാറി പറമ്പിനോട് ചേർന്ന് പല്ല് വളർത്താൻ ഈ വീട്ടുകാർ നടത്തുന്ന "ബുദ്ധിമുട്ട്" ഈ വീഡിയോയിൽ തന്നെ അവർ പറയുന്നുണ്ടല്ലോ! ആ അധ്വാനത്തിൻ്റെ പകുതി മതി മുറ്റത്തെ വികൃതമാക്കുന്ന ആ റ്റൈലുകൾക്കു പകരം പുല്ല് വെച്ചുപിടിപ്പിക്കുവാൻ. മാത്രമല്ല Stone tiles ചൂട് വല്ലാതെ കൂട്ടും. വെറുതെയാണോ ഇത്രയും പച്ചപ്പുള്ള സ്ഥത്ത് ചൂട് അനുഭവപ്പെടുന്നു എന്ന് വീഡിയോയുടെ 2:13 മിനുട്ടിൽ വീട്ടുകർ തന്നെ വീഡിയോയിൽ പറയുന്നത്! വാസ്തവത്തിൽ ഇതുപോലുള്ള ഒരിടത്തുള്ള വീട്ടിൽ AC പോയിട്ടും ഫേൻ പോലും ആവശ്യമില്ലാത്തതായിരിക്കേ ണ്ടിടത്ത് ചൂട് അനുഭവപ്പെടുന്നു എന്ന് വീഡിയോയുടെ 2:13 മിനുട്ടിൽ വീട്ടുകർ തന്നെ വീഡിയോയിൽ പറയുന്നു. കാരണം മുറ്റത്തെ STONE റ്റെലുകൾ ചൂടു കൂട്ടും. വീഡിയോയുടെ 2:13 മിനുട്ടിൽ വീട്ടുകാർ പറയുന്നതു ശ്രദ്ധിക്കുക. സത്യം പറയുന്നത് എങ്ങിനെ കുറ്റം കണ്ടുപിടിക്ക ലാകും ? അമേരിക്കയിലോ യുറപ്പിലോ ആയിരുന്നെങ്കിൽ ഇതു പോലുള്ള സ്ഥലത്ത് ഒരിക്കലും മുറ്റത്ത് റ്റെലുകൾ ഇട്ടിട്ടുള്ള ഇതുപോലെ ഒരു നിർമിതി അവർ സമ്മതിക്കുകയില്ല: understand? വനവും പരിതസ്ഥിയും സംരക്ഷിക്കുവാൻ വേണ്ടികൂടുതൽ റോഡുകളും പാലങ്ങളും പണിയണമെന്ന് പറഞ്ഞ വനം വകുപ്പ് മന്ത്രി ( M P : ഗംഗാധരൻ ) ഉണ്ടായിരുന്ന നാടല്ലെ നമ്മുടെ കേരളം !!

    • @shaileshmathews4086
      @shaileshmathews4086 4 месяца назад

      @@0708im മിസ്റ്റർ....@0708im സത്യം പറയുന്നത് എങ്ങിനെ കുറ്റം കണ്ടുപിടിക്കലാകും ?
      മുറ്റത്തുനിന്ന് മാറി പറമ്പിനോട് ചേർന്ന് പല്ല് വളർത്താൻ ഈ വീട്ടുകാർ നടത്തുന്ന "ബുദ്ധിമുട്ട്" ഈ വീഡിയോയിൽ തന്നെ അവർ പറയുന്നുണ്ടല്ലോ! ആ അധ്വാനത്തിൻ്റെ പകുതി മതി മുറ്റത്തെ വികൃതമാക്കുന്ന ആ റ്റൈലുകൾക്കു പകരം പുല്ല് വെച്ചുപിടിപ്പിക്കുവാൻ. മാത്രമല്ല Stone tiles ചൂട് വല്ലാതെ കൂട്ടും. വെറുതെയാണോ ഇത്രയും പച്ചപ്പുള്ള സ്ഥത്ത് ചൂട് അനുഭവപ്പെടുന്നു എന്ന് വീഡിയോയുടെ 2:13 മിനുട്ടിൽ വീട്ടുകർ തന്നെ വീഡിയോയിൽ പറയുന്നത്! വാസ്തവത്തിൽ ഇതുപോലുള്ള ഒരിടത്തുള്ള വീട്ടിൽ AC പോയിട്ടും ഫേൻ പോലും ആവശ്യമില്ലാത്തതായിരിക്കേ ണ്ടിടത്ത് ചൂട് അനുഭവപ്പെടുന്നു എന്ന് വീഡിയോയുടെ 2:13 മിനുട്ടിൽ വീട്ടുകർ തന്നെ വീഡിയോയിൽ പറയുന്നു. കാരണം മുറ്റത്തെ STONE റ്റെലുകൾ ചൂടു കൂട്ടും. വീഡിയോയുടെ 2:13 മിനുട്ടിൽ വീട്ടുകാർ പറയുന്നതു ശ്രദ്ധിക്കുക. സത്യം പറയുന്നത് എങ്ങിനെ കുറ്റം കണ്ടുപിടിക്ക ലാകും ? അമേരിക്കയിലോ യുറപ്പിലോ ആയിരുന്നെങ്കിൽ ഇതു പോലുള്ള സ്ഥലത്ത് ഒരിക്കലും മുറ്റത്ത് റ്റെലുകൾ ഇട്ടിട്ടുള്ള ഇതുപോലെ ഒരു നിർമിതി അവർ സമ്മതിക്കുകയില്ല: understand? വനവും പരിതസ്ഥിയും സംരക്ഷിക്കുവാൻ വേണ്ടികൂടുതൽ റോഡുകളും പാലങ്ങളും പണിയണമെന്ന് പറഞ്ഞ വനം വകുപ്പ് മന്ത്രി ( M P : ഗംഗാധരൻ ) ഉണ്ടായിരുന്ന നാടല്ലെ നമ്മുടെ കേരളം !!

    • @shaileshmathews4086
      @shaileshmathews4086 4 месяца назад

      മിസ്റ്റർ....@0708im സത്യം പറയുന്നത് എങ്ങിനെ കുറ്റം കണ്ടുപിടിക്കലാകും ?
      മുറ്റത്തുനിന്ന് മാറി പറമ്പിനോട് ചേർന്ന് പല്ല് വളർത്താൻ ഈ വീട്ടുകാർ നടത്തുന്ന "ബുദ്ധിമുട്ട്" ഈ വീഡിയോയിൽ തന്നെ അവർ പറയുന്നുണ്ടല്ലോ! ആ അധ്വാനത്തിൻ്റെ പകുതി മതി മുറ്റത്തെ വികൃതമാക്കുന്ന ആ റ്റൈലുകൾക്കു പകരം പുല്ല് വെച്ചുപിടിപ്പിക്കുവാൻ. മാത്രമല്ല Stone tiles ചൂട് വല്ലാതെ കൂട്ടും. വെറുതെയാണോ ഇത്രയും പച്ചപ്പുള്ള സ്ഥത്ത് ചൂട് അനുഭവപ്പെടുന്നു എന്ന് വീഡിയോയുടെ 2:13 മിനുട്ടിൽ വീട്ടുകർ തന്നെ വീഡിയോയിൽ പറയുന്നത്! വാസ്തവത്തിൽ ഇതുപോലുള്ള ഒരിടത്തുള്ള വീട്ടിൽ AC പോയിട്ടും ഫേൻ പോലും ആവശ്യമില്ലാത്തതായിരിക്കേ ണ്ടിടത്ത് ചൂട് അനുഭവപ്പെടുന്നു എന്ന് വീഡിയോയുടെ 2:13 മിനുട്ടിൽ വീട്ടുകർ തന്നെ വീഡിയോയിൽ പറയുന്നു. കാരണം മുറ്റത്തെ STONE റ്റെലുകൾ ചൂടു കൂട്ടും. വീഡിയോയുടെ 2:13 മിനുട്ടിൽ വീട്ടുകാർ പറയുന്നതു ശ്രദ്ധിക്കുക. സത്യം പറയുന്നത് എങ്ങിനെ കുറ്റം കണ്ടുപിടിക്ക ലാകും ? അമേരിക്കയിലോ യുറപ്പിലോ ആയിരുന്നെങ്കിൽ ഇതു പോലുള്ള സ്ഥലത്ത് ഒരിക്കലും മുറ്റത്ത് റ്റെലുകൾ ഇട്ടിട്ടുള്ള ഇതുപോലെ ഒരു നിർമിതി അവർ സമ്മതിക്കുകയില്ല: understand? വനവും പരിതസ്ഥിയും സംരക്ഷിക്കുവാൻ വേണ്ടികൂടുതൽ റോഡുകളും പാലങ്ങളും പണിയണമെന്ന് പറഞ്ഞ വനം വകുപ്പ് മന്ത്രി ( M P : ഗംഗാധരൻ ) ഉണ്ടായിരുന്ന നാടല്ലെ നമ്മുടെ കേരളം !!

    • @jackcasperrottweilerking7106
      @jackcasperrottweilerking7106 4 месяца назад +1

      @@0708imvery true…😇

  • @starshotfo
    @starshotfo 4 месяца назад +6

    1ST COMMENT😂❤

    • @comeoneverybody4413
      @comeoneverybody4413  4 месяца назад +2

      ഉണ്ണിയേട്ടൻ ഫസ്റ്റ് ✌✌🤣🤣

  • @sanjujose9588
    @sanjujose9588 4 месяца назад +1

    💪

  • @rolexstudio70
    @rolexstudio70 4 месяца назад +1

    Athe athe athe athe😂

  • @vishnug02
    @vishnug02 4 месяца назад +2

    ലെ ചേച്ചി : അതെ അതെ അതെ അതെ 😂😂

  • @asmafiroz739
    @asmafiroz739 4 месяца назад +2

    അതെ അതെ അതെ അതെ 😜

  • @devikadevzz7037
    @devikadevzz7037 4 месяца назад

    😍❤️

  • @subin876
    @subin876 4 месяца назад

    ❤️❤️❤️❤️❤️👍👍👍👌

  • @navaneethp6181
    @navaneethp6181 4 месяца назад

    അതെ അതെ അതെ 😀അതെ അതെ 😆

  • @Shibichacko
    @Shibichacko 4 месяца назад

    ഹോം സ്റ്റേ ഉണ്ടോ.

    • @jackcasperrottweilerking7106
      @jackcasperrottweilerking7106 4 месяца назад

      Illlllaaaaa

    • @Shibichacko
      @Shibichacko 4 месяца назад

      അവിടെ വന്നു നേരിൽ കാണാൻ പറ്റുമോ, rotweeler കടിക്കുമോ.

    • @jackcasperrottweilerking7106
      @jackcasperrottweilerking7106 4 месяца назад

      Pinnenthaaaa……Come on everybody 😊😊

    • @Shibichacko
      @Shibichacko 4 месяца назад

      താങ്കളുടെ കോൺടാക്ട് നമ്പർ തരുമോ ദയവായി.

    • @jackcasperrottweilerking7106
      @jackcasperrottweilerking7106 4 месяца назад

      Thankalude mob thayo….vilakkam

  • @bestkeralaresortbookingsby5087
    @bestkeralaresortbookingsby5087 4 месяца назад

    Who is the architect!

  • @geopaul3037
    @geopaul3037 4 месяца назад +1

    പ്രത്യേകിച്ച് അല്പന്മാർ

  • @sijogeorge2509
    @sijogeorge2509 4 месяца назад +49

    ഭയങ്കര "റേഞ്ച് " ഉള്ള വീട്... പക്ഷെ കാർപ്പാതിയൻ മലനിരയിലെ ആ ഒരു ഒരു ബംഗ്ലാവിന്റെ ആമ്പിയൻസ്....

    • @comeoneverybody4413
      @comeoneverybody4413  4 месяца назад +2

    • @veneethvijay5178
      @veneethvijay5178 4 месяца назад +1

      അങ്ങനെ വേണമല്ലോ .. അല്ലാതെ ആർക്കു വേണം നാട്ടിലെ ഊള സ്റ്റൈൽ ഇൽ ഉള്ള വീട്