ചെങ്കല്ലിനെ വെല്ലുമോ flyash brick .? | ക്വാളിറ്റി ഒന്ന് പരിശോധിച്ചാലോ .? | low cost brick for home

Поделиться
HTML-код
  • Опубликовано: 17 ноя 2024

Комментарии • 86

  • @santhoshsanthusanthoshsant1041
    @santhoshsanthusanthoshsant1041 Год назад +16

    എൻ്റെ വീട് ഈ ബ്രിക്ക് ഉപയോഗിച്ചാണ് നിർമ്മിക്കുന്നത്
    എനിക്ക് വളരെയേറെ ഉപകാരപ്രദമായും ,ലാഭമായും തോന്നുന്നു🎉🎉

    • @sajink9735
      @sajink9735 Год назад

      Hi chetta edhu agna ndu orap indo , cost efficient ahnoo ? Crack varan chance inda ?

    • @azeezachath8906
      @azeezachath8906 6 месяцев назад

      Ethra square feet aanu.. ചിലവ് എത്ര

    • @ckbasheeranwari3079
      @ckbasheeranwari3079 4 месяца назад

      ഇത് ഒരു ലാഭവും ഇല്ല
      ഞാൻ വേറെ വീട് കണ്ടു മുകളിലെക് എടുത്തു.
      ചെങ്കല്ലിന്റെ ഇരട്ടി ഇന്റർലോക് കട്ട വന്നു.
      ചെങ്കല്ല് 8വരി ഹൈറ്റ് വരാൻ ഈ കട്ട 16വരി വേണം.
      നിങ്ങൾ ഒന്ന് എന്നിട്ടു നോക്കു...
      എന്നിട്ട് പറയൂ
      ഏതാണ് ലാഭം?

  • @harismasthan3323
    @harismasthan3323 Год назад +13

    ചൈനീസ് ഫുഡും നാടൻ ചോറും പോലെയാണ് ഭായ് life കുറയും 😂 കാരണം ചെങ്കല്ല് നാച്ചുറൽ ബ്രിക്ക് ആണ് ഭിത്തിയിൽ കയറിയാൽ അതിന്റെ കോൾട്ടി plus ആയിക്കൊണ്ടിരിക്കും ഇന്റർ ലോക്ക് കെമിക്കൽ മെയ്ഡ് ആണ് അതിന്റെ കോൾട്ടി ദിവസം തോറും മൈനസ് ആയിക്കൊണ്ടിരിക്കും

    • @Tmg449
      @Tmg449 11 месяцев назад +2

      ഇൻറെർലോക്ക് കെമിക്കൽ അല്ലാത്തത് ഉണ്ട് വെറും ചുടുകട്ടകൾ ഉള്ളത് ഫ്ലൈ ആഷ് കട്ട അത്ര മോശമൊന്നുമല്ല

    • @Tmg449
      @Tmg449 11 месяцев назад +3

      ചെങ്കല്ല് പൊടിഞ്ഞു പോകും ചെങ്കല്ല് ഉപയോഗിച്ച് പണിതാൽ കോൺഗ്രീറ്റ് ഇളകി പോകും

    • @Thelakkadan
      @Thelakkadan 11 месяцев назад

      ദുൽ ഖർനൈണ് രാജാവ് പറഞ്ഞു ഞാൻ ഇരുമ്പ്മതിൽ യാജൂജ് മജൂജ്ന്റെ ആക്രമണത്തിൽ നിന്ന് രക്ഷപെടാൻ വേണ്ടി നിർമിച്ചതാണ് ഇന്നും അത് അർമീനിയ താജികിസ്താൻ കാടുക്കൾക്ക് ഉള്ളിലാണ് ഈ മതിൽ അപ്പോൾ വരെ പറഞ്ഞത് അല്ലാഹുവിന്റെ തീരുമാനം വരുന്നത് വരെ അന്ത്യനാൾ വരെ ഈ മതിൽ ഉണ്ടാകും പിന്നെ എന്ത്‌ വെട്ടുകല്ല് ഇന്റർലോക്ക് കട്ട സുഹൃത്തുക്കളെ

    • @abdu6688
      @abdu6688 10 месяцев назад +2

      തേങ്ങ ആണ് ഒന്ന് പോടെ ഇത് ആണ് ഇപ്പോ ഒരുപാട് പേർ ഉപയോഗിക്കുന്നത്

    • @sheebajaison4053
      @sheebajaison4053 8 месяцев назад +5

      വിദേശത്തു എല്ലാം ഇത് പോലെ ഉള്ള സാധനങ്ങൾ ആണ് ഉപയോഗിക്കുന്നത് ചെങ്കല്ല് മാത്രം കണ്ടിട്ടുള്ള മലയാളി 😂

  • @wattses6328
    @wattses6328 6 месяцев назад +3

    ചങ്ങാതി നിങ്ങൾ പല ടെസ്റ്റ്കളും കാണിച്ചു അതിന് ശേഷം ബ്ലോക്കുകൾ എടുത്ത കാണിച്ചു. മിഷ്യനിൽ വച്ച് പ്രസ്സ് ചെയ്ത ശേഷം പൊട്ടിയ കട്ടയെ എന്തു കൊണ്ട് എടുത്ത് കാണിക്കാത്തത് . അതും കൂടി കാണിച്ചെങ്കിൽ . ബ്രിക്കിന്റെ ബലം എല്ലാവർക്കും കാണാമായിരിന്നു.

  • @ospadijaggu6187
    @ospadijaggu6187 Год назад +2

    its using so many years in east asian countries. Mallus always have doubts

  • @jibinthomas3751
    @jibinthomas3751 Месяц назад +1

    any contacts for interlock bricks and engineer near at palakkad ?

  • @ashikhmarjan969
    @ashikhmarjan969 5 месяцев назад +2

    Calicut kittumo ithu

  • @JoysrTVM
    @JoysrTVM 9 месяцев назад +1

    Sir this is which brik fly ash concrete inter lock replay please

  • @shaheenponnani8266
    @shaheenponnani8266 4 месяца назад +1

    Ponnani yil kittwo?

  • @shivanimanikoth6415
    @shivanimanikoth6415 Год назад +2

    Distributor details please

  • @anoopp1576
    @anoopp1576 Год назад +3

    700 sqft വീട് പണിയാൻ എത്ര കട്ട വേണ്ടിവരും ഈ കട്ട കൊണ്ട് വീട് പണിതാൽ വിളൽ വരുമോ

    • @Muneer-h8f
      @Muneer-h8f Год назад

      ഒരു എസ്‌വതിനായിരം എങ്കിലും വേണം കുറഞ്ഞത്

  • @pravishpk
    @pravishpk 5 месяцев назад +4

    ഞൻ വീടിന്റെ മുകൾ ഭാഗം ഇത് കൊണ്ടാണ് ചെയുന്നത് ഒരു ലാഭാവം ഉണ്ടായില്ല പ്ലാസ്റ്റർ ചെയ്തു 6 month ചെയ്തപ്പോ ക്രാക് വന്നു ഞൻ ഹാപ്പി അല്ല

  • @donylalitha1
    @donylalitha1 6 месяцев назад +1

    കൊല്ലം ജില്ലയിൽ കിട്ടുമോ

  • @anoopp1576
    @anoopp1576 Год назад +2

    ഒരു കട്ടയ്ക്ക് എത്രയാണ് വില

  • @jaz-ayd9458
    @jaz-ayd9458 Год назад +2

    Is available at kasaragod???

  • @thomaspj1247
    @thomaspj1247 2 месяца назад +1

    Arum eduthu pedenda. Njan Pettu.

  • @AshishKumar-x7l3q
    @AshishKumar-x7l3q 10 месяцев назад +1

    മിടുക്കൻ ആണല്ലോ ചെങ്കല്ല് വണ്ടി കേറി ഇറങ്ങി ഉറച്ച മണ്ണിൽ ഇട്ടു ബ്രിക്സ് M sand ഒക്കെ സ്റ്റോക്ക് അടിച്ചിരിക്കുന്നതിനോട് ചേർത്ത് ഇട്ടു 😁😁

    • @ajithjose6769
      @ajithjose6769 4 месяца назад

      Compressive strength nokkiyath kando

  • @SandeepKs-pn6ws
    @SandeepKs-pn6ws 6 месяцев назад +1

    Kannur
    Iritty perinkari und

  • @abdulsalampv7362
    @abdulsalampv7362 Год назад +1

    കാസർകോട് എത്തിക്കാൻ പറ്റുമോ

  • @jomon9269
    @jomon9269 Год назад +3

    പൊന്നു കുട്ടുകാരെ ഇത് വളരെ നഷ്‌ട മാണ് കാരണം 12 വരി കല്ല് ഉബയോഗിക്കുബോൾ ഇ സാധനം 23
    വരി പടവും ചെയ്യണം പിന്നെ എവിടെ ലാഭം ഒന്നു പറ

    • @abdu6688
      @abdu6688 10 месяцев назад

      റൂഫ് സ്ക്വയർ tube കൊണ്ടാണ് ചെയ്യുന്നത് Mr

  • @Abdulhakeem-hh9xw
    @Abdulhakeem-hh9xw 4 месяца назад +1

    നീ ഇന്റർ ബ്ലോക്ക്‌ m സാൻഡിൽ ആണ് ഇട്ടത്

  • @shabbirkumar_blog
    @shabbirkumar_blog Год назад +3

    Itu boundary wall cheyyan pattumo?

    • @ParambadanInterlocks
      @ParambadanInterlocks Год назад +1

      Yes

    • @harishthadathiplackal8081
      @harishthadathiplackal8081 Год назад

      2നില വീട് പണിയാൻ കൊള്ളാമോ

    • @Tmg449
      @Tmg449 11 месяцев назад

      @@harishthadathiplackal8081 പണിയാം കൂടുതൽ പണിതട്ടുള്ളത് രണ്ട് നില വീടുകൾ തന്നെയാ

    • @SandeepKs-pn6ws
      @SandeepKs-pn6ws 6 месяцев назад

      പറ്റും വടകര ഉണ്ട്

  • @kamarudheenk3246
    @kamarudheenk3246 Год назад

    Evideyanu Combani mannarkad Thachampara ethikkan kazhiyumo

  • @ibrahimkappil8832
    @ibrahimkappil8832 6 месяцев назад +1

    Vettukallu.9vari vechal.lindalai
    Idu 13vari vekanam.pottatharam
    Olakkayanu labham

    • @anshadanshu7728
      @anshadanshu7728 6 месяцев назад

      Eda money..kallinde cost maatram nokathe..full finish eduth nok..laabam kaanam

  • @f.fighttec5157
    @f.fighttec5157 Год назад +1

    Oru brick n te mugalileku matte brick ittu test cheyd kanikku

  • @shareefkannur8284
    @shareefkannur8284 Год назад +1

    Kannur kittumo. 6". Athrayaan price

  • @dineshdinu1320
    @dineshdinu1320 Год назад +2

    Super

  • @vaga_bo_n_d4078
    @vaga_bo_n_d4078 Год назад +1

    പയ്യന്നൂര് delivery ഉണ്ടോ

    • @SandeepKs-pn6ws
      @SandeepKs-pn6ws 6 месяцев назад

      ഉണ്ട്..... പയ്യന്നൂർ 2നില വീട് ഉണ്ട്

  • @Firoz19-91
    @Firoz19-91 Год назад +2

    എവിടെയാ സ്ഥലം

  • @godzon1034
    @godzon1034 Год назад +1

    അടിപൊളി 👍👍

  • @muhammedv.k5041
    @muhammedv.k5041 Год назад +1

    ചുറ്റുമതിൽ കെട്ടാൻ പറ്റുമോ?

  • @sreejithsr775
    @sreejithsr775 Год назад +4

    Alappuzha il kittumo

    • @jibin1163
      @jibin1163 5 месяцев назад

      Kittiyo

    • @jibin1163
      @jibin1163 5 месяцев назад

      Kittiyo

    • @sreejithsr775
      @sreejithsr775 5 месяцев назад

      @@jibin1163 Kozhikode nnu vaangi
      Quality kuravarunnu edges ellam poi

    • @sreejithsr775
      @sreejithsr775 5 месяцев назад

      @@jibin1163 ur location

  • @KaarakkootilDasan
    @KaarakkootilDasan Год назад +9

    എല്ലാ കട്ടയിലും ഇ ക്വാളിറ്റി തരുമോ എന്നു വിഡിയോ മുതലാളി ഒന്നു വ്യക്ടമാക്കണം. അല്ലാതെ വിഡിയോ യിക് വേണ്ടി നിർമിച്ച സ്പെഷ്യൽ കട്ട അല്ലെന്നു എങ്ങനെ ഉറപ്പു പറയാൻ പറ്റും..

  • @jimmyjoy1766
    @jimmyjoy1766 Год назад +1

    Bricks ന്റെ weight എത്രയാണ്, ബ്രോ

  • @sureshsankar6054
    @sureshsankar6054 Год назад +1

    ഇത് ടെസ്റ്റ് ചെയ്യാൻ ലാബ് ഉണ്ടല്ലോ

  • @abdulsalampv7362
    @abdulsalampv7362 Год назад +1

    നമ്പർ എവിടെ

  • @Thelakkadan
    @Thelakkadan 11 месяцев назад +1

    കർണാടകയിലെ ബിജാപുരിൽ സുൽത്താൻ ഇബ്രാഹീം യുസുഫ് ആദിൽ ഷായുടെ ശവകുടീരം നിർമിച്ചത് പക്കാ കറുത്ത പാറകല്ലുകൾ വെട്ടിയെടുത്ത കല്ലുകൊണ്ടാണ് അത് 600 കൊല്ലം മുമ്പ് മഹാ അത്ഭുതം ഇന്നും അത് മനോഹരം ആയി കാണാം ഒരു പോറൽ പോലും ഇല്ലാതെ അതൊക്ക എങ്ങിനെ സാധിച്ചു എന്നതാണ്

  • @sudheermv9347
    @sudheermv9347 Год назад +2

    പ്രിയ കുട്ടുകാര വീഡിയോ ഒക്കെ ഇഷ്ടപ്പെട്ടു ഇതിൻ്റെ നമ്പർ കൊടുക്കാതെ എങ്ങിനെ ഞങ്ങൾക്ക് ഉപകാരപ്പെടും PLട cont No

  • @shahadnilambur3442
    @shahadnilambur3442 Год назад +1

    ❤❤❤❤

  • @sibychandy7429
    @sibychandy7429 Год назад +1

    Number kittumo

  • @sureesh.varghese7662
    @sureesh.varghese7662 Год назад +2

    ഭായ് നിങ്ങൾ ടെസ്റ്റ്‌ ചെയ്തു കാണിക്കുന്നത് ശരിയല്ല നിങ്ങൾ ഈ പ്രോഡക്റ്റ് സപ്പോർട്ട് ചെയ്യാനാണ് വീഡിയോ ചെയ്യുന്നത് നിങ്ങളെ എങ്ങനെ വിശ്വസിക്കും

  • @shihabudheenc7477
    @shihabudheenc7477 9 месяцев назад +4

    ആരും പെടേണ്ട ഒരു ലാഭവുമില്ല തേപ്പ് വേണം പണിക്കൂലി കൂടുതലാണ് സാമ്പത്തിക ലാഭം തീരെ ഇല്ല. ഒരു ചെങ്കല്ലിന്റ സ്ഥാനത്ത് ഇത് രണ്ടിൽ അധികം വേണം. പണിക്കാർക്ക് ഒരു കല്ലിനു 9 രൂപ വച്ചു കൊടുക്കണം അവർ സ്പീഡിൽ പണി തീർക്കും ഫിനീഷിങ് ഇല്ല. അനുഭവം ഗുരു ഞാൻ ഹാപ്പിയല്ല

  • @Thelakkadan
    @Thelakkadan 11 месяцев назад +2

    ഈ ദുനിയാവിൽ ജീവിതം കേവലം 60 -70 കൊല്ലം ആണ് പിന്നെ എന്ത്‌ ഉണ്ടാക്കിയാലും ഒരു ദിവസം എല്ലാം ഉപേക്ഷിച്ചു ഈ ദുനിയാവിൽ നിന്ന് പോകേണ്ടവരാണ് പിന്നെ എന്തൊരു ഇന്റർലോക്ക് വെട്ടുകല്ല് ദുൽഖർനൈൻ രാജാവ് പറഞ്ഞു ഞാൻ നിങ്ങൾക്ക് വേണ്ടി യാജൂജ് മാജൂജിന്റെ ആക്രമണത്തിൽ രക്ഷപെടാൻ വേണ്ടി ഇരുമ്പ്മതിൽ നിർമിച്ചു തരാം ഇന്നും അത് അർമീനിയ താജികിസ്താൻ കൊടും കാടുക്കൾക്ക് ഉള്ളിലാണ് ഈ മതിൽ ഇന്നേവരെ ആ മതിലിന്ന് കേട്പാട്കൾ വന്നിട്ടില്ല അപ്പോൾ വരെ ഈ രാജാവ് പറഞ്ഞത് അല്ലാഹുവിന്റെ തീരുമാനം വരുന്നത് വരെ ഈ മതിൽ ഉണ്ടാകും അന്ത്യനാൾ വരെ ഈ മതിൽ ഉണ്ടാകും പിന്നെ എന്ത്‌ വെട്ടുകല്ല് ഇന്റർലോക്ക് കട്ട സുഹൃത്തുക്കളെ

  • @askarkwt8471
    @askarkwt8471 Год назад +1

    ഫസ്റ്റ്

  • @shabimelepullath
    @shabimelepullath Год назад +1

  • @sabnachittangadan5547
    @sabnachittangadan5547 Год назад +1

    👌🏾👌🏾👌🏾

  • @JoysrTVM
    @JoysrTVM 9 месяцев назад +1

    ❤❤❤❤