എന്റെ ഭർത്താവ് എത്രയോ കാലങ്ങളായി ഇങ്ങനെ കല്ല് ചുമലിൽ കയറ്റി സ്റ്റപ്പ് കയറുന്നു 😭ജീവിക്കാൻ വേണ്ടി പല വേഷങ്ങൾ കെട്ടേണ്ടി വരുന്ന എല്ലാവർക്കും എന്റെ പ്രാർത്ഥന എന്നും ഉണ്ടാകും 🤲🤲
ഇവിടെ കണ്ണൂർ പയ്യന്നൂരിൽ ചില സ്ഥലങ്ങളിൽ ഒരു കല്ലിന്..Rs.8 or 9 ഉണ്ട് first floril കല്ല് kettaan.. അത് കൊണ്ട് ഞങ്ങൾ വീട്ടുകാര് തന്നെ മുകളിൽ കല്ല് എത്തിച്ചു ..1600 കല്ല് 😁
പൊന്നാര ചങ്ങായി ങ്ങളെ പണി അല്ല മ്മക്ക് പിടിച്ചത് എന്ത് പണിയും ചെയ്യാനുള്ള ആ മനസ്സ് അത് പൊളിയാണ്.... പട്ടിയെ പോലെ പണിയെടുക്കുക രാജാവിനെ പോലെ ജീവിക്കുക.... മ്മളും ഇങ്ങടെ ലൈൻ തന്നെയാണ്... വേല താൻ മുഖ്യം.... എന്നെങ്കിലും എവിടെവച്ചെങ്കിലും കാണാം....
ബാബുവേട്ടാ 👌👌👌👌നുമ്മടെ ജിമ്മൻ അടിപൊളി 👌👌 ഇവിടെ ഗൾഫിൽ രണ്ടു മാസം പണിയെടുത്തപ്പോൾ മലയാളി മതിയാക്കി പോയി... കാര്യം വേറൊന്നുമല്ല... നാട്ടിൽ അല്പം ചുറ്റിക്കളി.. പിന്നെ ഡെയിലി മരുന്നടി... ഗൾഫിൽ അധികം പറ്റൂല്ല... വന്നാൽ പണിയെടുക്കണം... എനിയ്ക്ക് അറിയാവുന്ന കുറെ കമ്പനിയിൽ മലയാളീസ് ഒരു വർഷത്തിനുള്ളിൽ പോയി 🤣🤣
ഇതൊക്കെ പഴയ രീതി ഇപ്പോ ചെയ്യുന്നത് വാതിൽ കട്ടിലെ ജനല് മുതലായവ കല്ലിൽ ടച്ച് ചെയ്യാത്ത രൂപത്തിലാണ് കൊടുക്കുന്നത് അഥവാ താബൂക്ക് ആണ് അതിന് യൂസ് ചെയ്യുന്നത്
എന്റെ വീട് മലപ്പുറം ചെമ്മാട് ആണ്എനിക്ക് പസ്റ്റ് കോൾട്ടി കല്ല് 9 ലോഡ് അടിച്ചി തരാൻ പറ്റുന്ന ആരെങ്കിലും ഉണ്ടോ എന്റെ നാട്ടിൽ കല്ലിന് ഭയങ്കര ഡിമെന്റാണ് മെൽ പാറ കിട്ടണം നല്ല ക്കല്ല് വേണം പറ്റുമെങ്കിൽ പറയു പ്ലീസ് റീപ്ലെ തരുമെന്ന് പ്രദീഷിക്കുന്നു ഞാൻ ഇപ്പോ ഉള്ളത് സൗദിയിലാണ്
എന്റെ ഭർത്താവ് എത്രയോ കാലങ്ങളായി ഇങ്ങനെ കല്ല് ചുമലിൽ കയറ്റി സ്റ്റപ്പ് കയറുന്നു 😭ജീവിക്കാൻ വേണ്ടി പല വേഷങ്ങൾ കെട്ടേണ്ടി വരുന്ന എല്ലാവർക്കും എന്റെ പ്രാർത്ഥന എന്നും ഉണ്ടാകും 🤲🤲
😭😭😭🤲🤲🤲🤲
🤲
ആധുനിച് ജീവിക്കുന്നതിൽ അഭിമാനം കൊള്ളുക 🙏🙏🙏
Allahu barkath chayattey
🤲🤲
ജിദ്ദയിൽ നിന്നും സ്ഥിരം പ്രേക്ഷകൻ കമന്റിടാറില്ല 👍🏻
ഞാൻ റിയാദിൽ നിന്നാണ്... ന്യൂ സനയ്യ. ഓൾ റൗണ്ട് കൺസ്ട്രക്ഷൻ എല്ലാ വീഡിയോ കാണാറ് ഉണ്ട്.
ജിദ്ദ 🙋♂️
ജിദ്ദ🖐️🖐️🖐️
@@allroundconstructions1355 number thero
@@allroundconstructions1355 kodagil pani edkan vero kore wivsum kanan pattum
ലത്തീഫ് ഭായ് സൂപ്പർ ആയിട്ടുണ്ട് ...
ഇവിടെ കണ്ണൂർ പയ്യന്നൂരിൽ ചില സ്ഥലങ്ങളിൽ ഒരു കല്ലിന്..Rs.8 or 9 ഉണ്ട് first floril കല്ല് kettaan.. അത് കൊണ്ട് ഞങ്ങൾ വീട്ടുകാര് തന്നെ മുകളിൽ കല്ല് എത്തിച്ചു ..1600 കല്ല് 😁
Nmml payangadi😂
Njanum kurre kallu chumanittund. Aaa orma pattalathil ninnu njan orkkunu. Ormichathinu nandhi
, ചെങ്കല്ല് വേണോ😁👍
എത്ര പ്രാവശ്യം മറക്കണം. Msand +cement
ഒരു കല്ല് പടുക്കാൻ എത്രയാണ് കൂലി..?
അത് പറഞ്ഞില്ല
Nigaludeenadu. Avideeyaa
മലപ്പുറം ജില്ലയിൽ ഉള്ളതിനെക്കൾ കുടുതൽ ചെങ്ക ൽ ഉള്ള വേറെ ജില്ല ഉണ്ട് ബായി അത്പോലെ എല്ലാ വിടും അത് വെച്ചാണ് കെട്ടുന്നത് 😂😂😄😂😂
നമുക്ക് 29രൂപ 1കല്ലിനു
കണ്ണൂർ ഉണ്ട്
Kalle kittanundo?
ഇവിടെ കണ്ണൂർ കല്ലിനു കൂടി വന്നാൽ 33രൂപ ഉള്ളു 30നും കിട്ടും
യാ അബ്ദുല്ലത്തീഫ് താങ്ങളെ കാസർഗോഡിലേക്ക് സ്വാഗതം ചെയ്യുന്നു
മക്കയിൽ നിന്നും സ്ഥിരം.... ഇടക്ക് കമെന്റ്സ് ഇടാറുണ്ട്
8 വർഷം നാട്ടിൽ മേസ്തിരി പണി എടുത്തു ഇപ്പോൾ സൗദിയിൽ ആണ്
Second kall veed pannik pattoo
ചെങ്കല്ലിൻ്റെ പുറത്ത് waterproof ചെയ്യാമോ
പൊന്നാര ചങ്ങായി ങ്ങളെ പണി അല്ല മ്മക്ക് പിടിച്ചത് എന്ത് പണിയും ചെയ്യാനുള്ള ആ മനസ്സ് അത് പൊളിയാണ്....
പട്ടിയെ പോലെ പണിയെടുക്കുക രാജാവിനെ പോലെ ജീവിക്കുക....
മ്മളും ഇങ്ങടെ ലൈൻ തന്നെയാണ്... വേല താൻ മുഖ്യം.... എന്നെങ്കിലും എവിടെവച്ചെങ്കിലും കാണാം....
@@allroundconstructions1355
Halo please number
Ijj aal kollam muthe
നല്ല കല്ലുകൾ എവിടെ കിട്ടും
ikka full kinnarkuzhich ketti thero palakkad nna
Kannur oru kallinte price 34. Kalll kadathnnathin price 7.
Avide njamkk eettan pattumo
All the best muthe your the best in my life God bless you brother❤️❤️❤️👍👍👏👏
Enthupadavadaethu
Ethrakallupadukkum
വെട്ടുകല്ല് എണ്ണത്തിന് പടവ് കൊടുക്കുകയാണെങ്കിൽ (ഭക്ഷണം ഇല്ലാതെ)
ഗ്രൗണ്ട് ഫ്ലോറിന് എത്ര ?
ഫസ്റ്റ് ഫ്ലോറിന് എത്ര?
13
@@sadikp5687 location?
13 രൂപക്ക് എടുക്കുന്ന കോൺട്രാക്ടർ നമ്പർ തരുമോ?
ഇതൊന്ന് ലോഡായി സൈറ്റിലെത്തിക്കാനുള്ള പാട്
ന്റെ പൊന്നാരേ
Hindhi njangal adjust cheyyano 😂😂
Finishing chethkallu und thekanda
Thank you
ചെങ്കല്ലിനെ no 1 ആക്കി പ്രഖ്യാപിച്ചോ🤭
കാസറഗോഡ് ചെൻഗ്ഗല്ലിന് 18,19 ഉള്ളു
2022 lo
@@kunhenielayimoosa4830 അതെ
Ithu Bismax site aano? Iniyivide oru cheriya veedu kittanundo?
ഈ കല്ല് എവടെ കിട്ടും
ഇതിന്റെ മെയിൻ സെന്റർ കാസറഗോഡ് ജില്ല യാ ഭായി
Kannur mayyil, sreekkandapuram
ഒരു ചട്ടി സിമന്റിന് 8ആണെങ്കിൽ ഒരു ചാക്ക് സിമന്റിന് 8*5 നാലപ്പത് ചട്ടി മണ്ണ് വേണ്ടേ ബ്രോ.. ഒരു ചാക്കിൽ 5ചട്ടി ആണ് സിമന്റ് ഉണ്ടാകുക.
ഒരു ചാക്കിൽ 4 ചട്ടി ആണ് ഉണ്ടാകുക
Ante naadu evide yyan
Kasargod oru kall mugalil etichal 8 ruva und bro
Kall molil ethikkan undenkil vilikkuo
വർക്ക് മലപ്പുറം ജില്ലയിൽ എല്ലാ യിടത്തും എടുക്കുന്നുണ്ടോ
ബാബുവേട്ടാ 👌👌👌👌നുമ്മടെ ജിമ്മൻ അടിപൊളി 👌👌 ഇവിടെ ഗൾഫിൽ രണ്ടു മാസം പണിയെടുത്തപ്പോൾ മലയാളി മതിയാക്കി പോയി... കാര്യം വേറൊന്നുമല്ല... നാട്ടിൽ അല്പം ചുറ്റിക്കളി.. പിന്നെ ഡെയിലി മരുന്നടി... ഗൾഫിൽ അധികം പറ്റൂല്ല... വന്നാൽ പണിയെടുക്കണം... എനിയ്ക്ക് അറിയാവുന്ന കുറെ കമ്പനിയിൽ മലയാളീസ് ഒരു വർഷത്തിനുള്ളിൽ പോയി 🤣🤣
ചെങ്ങായി.. കുറേ ആയി നമ്പർ ചോയ്ക്കണ്... ഒന്ന് തരോ.. പ്ലീസ്
Video clarity super b
അടിപൊളി😃😃😃😃😃🤗
🥰
മുത്തേ പോളി ♥️♥️♥️👈
Poli💙
Malyali mesammar kanada
In mangalore 1 stone 22 rs
Veruthe kana kana parayalle
Ni ale super
Masha allah
pls kandal reply tharanne
സൂപ്പർ 😍😍👍👍👍
നിങ്ങൾ വീടീയൊ എടുക്കുന്നത്
ക്യാമറ ഏതാണ് .... ഒരു വീടിയൊ നമ്മക്ക് വേണ്ടി എടുക്കണം
മറുപടി ഇല്ലെ
ഞാനും കല്ല് പണി യാണ്
മേസ്സൻ
സുഖമാണോ
അസ്സലാമു അലൈക്കും
ബ്ലോഗ് ചെയ്യുമ്പോ മറുപടി വിടേണ്ട സുഹൃത്തേ
ചെമ്മാട് പുതിയ ബസ് ന്റാന്റിൽ കിണർ പകുതി സ്ലാബ് ഇടാനുണ്ട് അത് പോലെ ബസ് ഇറങ്ങി പോകുന്ന അവിടെ ചെരിച്ച് വാർക്കാൻ ഉണ്ട് ചെയ്യാൻ കഴിയുമെങ്കിൽ നബർ തരൂ
ഇപ്പം തരുംട്ടോ
അത് മതി
25.kollamaue.nan.pane.atukknnu.nenna.pola.veddeeee.kandetella
ഇങ്ങനെ കല്ലു മുറിച്ചാൽ - - എങ്ങനെ മുതലാകും -
ഇതൊക്കെ പഴയ രീതി ഇപ്പോ ചെയ്യുന്നത് വാതിൽ കട്ടിലെ ജനല് മുതലായവ കല്ലിൽ ടച്ച് ചെയ്യാത്ത രൂപത്തിലാണ് കൊടുക്കുന്നത് അഥവാ താബൂക്ക് ആണ് അതിന് യൂസ് ചെയ്യുന്നത്
താബുക്ക് അതെന്താ.. എങ്ങനെയാണ് ചെയ്യുന്നത്
Bro മൊബൈൽ നമ്പർ തരുമോ
പാവം ഭായ്.
മടിയന്‍ മലയാളീസ്.
പടവ് ഫിനീഷിങ്ങ്പോര
പപ്പായ. വെക്കുന്ന ത് പുതിയ. അറിവനണെ 😂😂😂😂😂😂
34-1 അത് വലിയ നഷ്ട്ടം ഉണ്ടാവും ഭാവിയിൽ 🧐🧐🧐
ഹായ് ചങ്ങായിമാരെ..
👍
ഞാൻ വിനോദ് എനിക്ക് നിങ്ങളോട് സഹായം ആവശ്യമുണ്ട് എന്റെ ഒരു കിണറുകൾ പണിയാൻ ഉണ്ട് എന്നെ റിമൂവ് ആക്കാനാണ് കണ്ടുകെട്ടി കഷ്ടപ്പാട് എന്നാലും അത് ചെയ്തു
അതായത് നിങ്ങളുടെ നമ്പർ തന്നത് എനിക്ക് നേരിട്ട് സംസാരിക്കുന്ന ഞാനെഴുതിയ ശരിയാവുന്നില്ല
വീടിന്റെ പണി തുടങ്ങാൻ ആണ് നല്ല പടവ് പണിക്കരുടെ നമ്പർ ഉണ്ടേൽ തരാമോ മലപ്പുറം ചെമ്മാട് ഭാഗം
ചെമ്മാട് എവിടെയാ വീട്
@@noushadnoushar8186 tirurangadi
8.1 ഇട്ടാൽ ദുഖിക്കേണ്ടി വരും'6' 1 മതി.
🙏🙏
നല്ല ഫിനീഷ് ഉള്ള വെട്ട് കല്ല് തേക്കാത പടവ്നു പറ്റിയത് കിട്ടാനുണ്ടോ മലപ്പുറം എടൂർ ഭാഗത്തേക്ക്.
പന്തല്ലൂർ കല്ല് വാങ്ങൂ
ari
No tharumo ettaa
Ente nattily 32 aanu vila
Bhai Deere 😀
Yende naatil 21rs ullu
@@allroundconstructions1355 Kasaragod
ഞമ്മളെ അവിടെ 36
Innathe teams kollam
Kannur 32
Eedhadapanninee
പടവ് വൃത്തി യില്ല
മഴ അല്ലെ
💖
❤️❤️❤️👍😍😍😍💥
👌👌👍
Midukkan
👌👌👌👌
Malappuram 😂😂❤
Poli
🌝👀❤
Super
Andeoruvideo
വല്ലാണ്ട് ഇഷ്ട പ്പെട്ടുപോയി ലത്തീഫ് plz ഫോൺ നമ്പർ തരുമോ ഞാൻ കാസർക്കോടനെ
പൊളി
Avanmarkku chorinju kerum
👌🏻👌🏻👌🏻
😍😂😂😂👍
എന്റെ വീട് മലപ്പുറം ചെമ്മാട് ആണ്എനിക്ക് പസ്റ്റ് കോൾട്ടി കല്ല് 9 ലോഡ് അടിച്ചി തരാൻ പറ്റുന്ന ആരെങ്കിലും ഉണ്ടോ എന്റെ നാട്ടിൽ കല്ലിന് ഭയങ്കര ഡിമെന്റാണ് മെൽ പാറ കിട്ടണം നല്ല ക്കല്ല് വേണം പറ്റുമെങ്കിൽ പറയു പ്ലീസ് റീപ്ലെ തരുമെന്ന് പ്രദീഷിക്കുന്നു ഞാൻ ഇപ്പോ ഉള്ളത് സൗദിയിലാണ്
Hlo
Ksd varoo 22 n irakkam
നമ്മളെ നാട്ടിൽ ഉണ്ട് ഫോൺ നമ്പർ തരൂ നിങ്ങളെ
Hi
Work padikku
👍👍👍👍👍👍👍👍👍👍👍👍👍👍👍
Work kollillaa
🇶🇦❤️💚👍
Bro
Ha ha ha 🤣
ലത്തീഫ സുഖല്ലേ