മൂന്ന് സെന്റിൽ അച്ഛനും മകനും പണിത കിടിലൻ ഇരു നില വീട് | Come on everybody

Поделиться
HTML-код
  • Опубликовано: 26 сен 2021
  • വീട് സംബന്ധമായ ആവശ്യങ്ങൾക്ക് ഇവരെ വിളിക്കാം ട്ടോ
    Rohith : 9847119923

Комментарии • 1,5 тыс.

  • @comeoneverybody4413
    @comeoneverybody4413  2 года назад +632

    വീട് സംബന്ധമായ ആവശ്യങ്ങൾക്ക് ഇവരെ വിളിക്കാം ട്ടോ

  • @castleinteriors7261
    @castleinteriors7261 2 года назад +1

    ഒരുപാട് സന്തോഷം... ഞങ്ങളുടെ വീട് ഇത്രയും മനോഹരമായി ആവിഷ്കരിച്ചതിനു... ഇനിയും come on everybody ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ എന്ന് ആശംസിക്കുന്നു.. 😊 Rohith🥰🥰

  • @Anuanu-tg2ki
    @Anuanu-tg2ki 2 года назад +636

    വെറുതെ ഒന്ന് നോക്കി പോകാമെന്നു കരുതിയതാ, പക്ഷെ വീഡിയോ കണ്ടു തുടങ്ങിയപ്പോൾ skip ചെയ്യാതെ മുഴുവൻ കണ്ടു എന്നതാ സത്യം. മനോഹരം എന്നൊന്നും പറഞ്ഞാ പോരാ.. അതി മനോഹരം 😍😍😍😍👍👍👍

  • @mushrifapp
    @mushrifapp 2 года назад +1

    ഇവർക്കു യൂട്യൂബ് ചാനൽ തുടങ്ങിക്കൂടെ..... വയ്സ്റ്റ് മറ്റിരിയൽ കൊണ്ട് ഉണ്ടാകുന്നദൊക്കെ അതിൽ നമ്മൾക്കു കാണാലോ 😄😁

  • @rainbowplanter786
    @rainbowplanter786 2 года назад +145

    എവിടെ നോക്കിയാലും ആ വീട്ടുകാർക്ക് സ്വന്തം അധ്വാനം കൊണ്ട് ഉണ്ടാക്കിയ കരവിരുതുകൾ മാത്രം. അതൊരു വീടല്ല അവരുടെ ജീവിതവും ജീവനും ആണ്. എല്ലാം വളരെ സൂക്ഷ്മതയോടെ ചെയ്തിട്ടുണ്ട്.... 👌👌👌👌🤝

  • @vishnucristy7026
    @vishnucristy7026 2 года назад +1

    അനിൽ നെടുമങ്ങാടിന്റെ അതെ സൗണ്ട് നീല shirt ഇട്ടേക്കുന്ന ചേട്ടന്റെ ✌🏻✌🏻✌🏻 അങ്ങനെ തോന്നിയ ആരെങ്കിലും ഉണ്ടോ?

  • @minhasworldmalappuram1857
    @minhasworldmalappuram1857 2 года назад +167

    പിഞ്ചു പറഞ്ഞത് പോലെ സ്ഥലപരിമിതികൾ അല്ല പ്രശ്നം. ഐഡിയ ഇല്ലാത്തതാണ്. സമ്മതിച്ചു 👍🏻👍🏻👍🏻👍🏻👍🏻

  • @manuprasadp9058
    @manuprasadp9058 2 года назад +6

    മോൺസൺ പിടിയിൽ ആയതിനു ശേഷം ഈ വീഡിയോ ഇട്ടതു കാര്യമായി. ഇല്ലങ്കിൽ എവിടെ ഉള്ള പല സാധനങ്ങളും അയാൾ നോട്ടമിട്ടേനെ 🤭🤭🤭

  • @sudheeshsu7890
    @sudheeshsu7890 2 года назад +138

    കല കയ്യിൽ ഉണ്ടെങ്കിൽ, ബാക്കി ഒക്കെ പുറകെ വരും എന്നതിന് ഉത്തമ ഉദാഹരണം.🔥

  • @rakeshomalloor
    @rakeshomalloor 2 года назад +320

    ഏതൊരു ആർക്കിടെക്ടിനെയും വെല്ലുന്ന ഇന്റീരിയർ ഡിസൈൻ..അടിപൊളി 👌👌

  • @thekinglasim8904
    @thekinglasim8904 2 года назад +1

    നിങ്ങൾ കാലിക്കറ്റ് എയർപോർട്ടിൽ പോകുമ്പോൾ ഹോട്ടൽ മർഹബ അവിടുത്തെ ഒരു വീഡിയോ ചെയ്യുമോ pls

  • @frintotf5983
    @frintotf5983 2 года назад +188

    ഇത് പോലെ ഒരു "വീട് " എല്ലാവരുടെയും സ്വപ്നം.. രോഹിത് ബ്രാ, one big salute..,😍🤩😘

  • @bhul3960
    @bhul3960 2 года назад +56

    എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് യേശുവിനെയും ശ്രീകൃഷ്ണനെയും ആ ഒറ്റ വീട്ടിൽ കണ്ടത് 🙏🌹

  • @ksa7010
    @ksa7010 2 года назад +152

    3 സെൻറ് വസ്തുവിൽ പണിത ഈ മനോഹരമായ വീടിൻറെ ഓരോ വർക്കുകളും എടുത്തു പറയേണ്ടത് തന്നെ ..❤️💙

  • @rinsi_sadak
    @rinsi_sadak 2 года назад +85

    എന്തൊരു സുന്ദരമായ വീട് എനിക്ക് ഒത്തിരി ഇഷ്ട്ടപ്പെട്ടു😍😍😍😍😍😍😍 പറയാൻ വാക്കുകളില്ല

  • @abhinavbinoy3411
    @abhinavbinoy3411 2 года назад +58

    അടിപൊളി വീട്, അച്ഛനെയും മകനെയയും സമ്മതിച്ചു. പ്രസന്റേഷനും കിടു. Come on every body❣️💕😍🥰

  • @AbidKl10Kl53
    @AbidKl10Kl53 2 года назад +111

    മനോഹരം മാത്രം പറഞ്ഞാൽ പോര,

  • @nikhiljosephsunny3079
    @nikhiljosephsunny3079 2 года назад +78

    ഇത് കണ്ടപ്പോൾ home സിനിമ ഓർമ വന്നു 💙

  • @sunilthomassamuel2336
    @sunilthomassamuel2336 2 года назад +43

    ഇത്‌ ഒരു വെറും വീടല്ല, മികച്ച ആശയങ്ങളുടെ ഒരു സമുച്ചയമാണ്. Creativity at its best!

  • @sijogeorge2509
    @sijogeorge2509 2 года назад +29

    കണ്ടത് മനോഹരം...കാണാൻ പോകുന്നത് അതിമനോഹരം...Rohit u r superb...ഒന്നും പറയാൻ ഇല്ല