ഇങ്ങനൊരു വീട് മതി സന്തോഷം നിറയ്ക്കാൻ😍 | എന്തൊരു ഭംഗി | Beautiful Eco friendly house | Home Tour

Поделиться
HTML-код
  • Опубликовано: 14 июн 2024
  • ഏത് സാധാരണക്കാരനും കൊതിക്കുന്ന ലാളിത്യമുള്ള വീട്. ഒരു പുഞ്ചിരിയോടെ കണ്ടു തീർക്കാവുന്ന എപ്പിസോഡ്.
    Firm - Costford Trissur
    Contact: Architect Santhilal- +91 97475 38500

Комментарии • 109

  • @comeoneverybody4413
    @comeoneverybody4413  14 дней назад +16

    ഏത് സാധാരണക്കാരനും കൊതിക്കുന്ന ലാളിത്യമുള്ള വീട്. ഒരു പുഞ്ചിരിയോടെ കണ്ടു തീർക്കാവുന്ന എപ്പിസോഡ്😊
    Firm - Costford Trissur
    Contact: Architect Santhilal- +91 97475 38500

  • @lijoantony7425
    @lijoantony7425 14 дней назад +33

    നല്ല സൂപ്പർ വീട് ഗ്രഹനാഥൻ്റെ മുഖം ശബ്ദം രണ്ടും ബിജു മേനോനുമായി സാമ്യം.

  • @dibesharavankara5313
    @dibesharavankara5313 14 дней назад +36

    എല്ലാവരും പറയുന്ന കാര്യമാണ് പ്രകൃതിയെ നോവിക്കാതെ... ദ്രോഹിക്കാതെ എന്നൊക്കെ. പ്രകൃതിയോടിണങ്ങുന്ന എന്നല്ലേ കുറച്ചു കൂടി നല്ലത്? കാരണം കുറ്റിയടിമുതൽ നമ്മൾ തുടങ്ങുന്നത് പ്രകൃതിയെ നോവിച്ചു കൊണ്ടാണ്. ഏതായാലും വീട് നന്നായിരിക്കുന്നു സൂപ്പർ...❤️

    • @comeoneverybody4413
      @comeoneverybody4413  14 дней назад +5

      exactly 😍😍 noted

    • @dibesharavankara5313
      @dibesharavankara5313 13 дней назад

      @@comeoneverybody4413 😀

    • @faslu2787
      @faslu2787 13 дней назад +4

      പ്രകൃതിയെ അധികം ദ്രോഹിക്കാതെ...

    • @dibesharavankara5313
      @dibesharavankara5313 13 дней назад

      @@faslu2787 പൊതുവെ ഉള്ള കാര്യമാണ് ഞാൻ പറഞ്ഞത് 😊

  • @shibinkandoth
    @shibinkandoth 13 дней назад +9

    വീട് മാത്രമല്ല മനോഹരം, അവരും കൊള്ളാം.
    അവർ നന്നായി സംസാരിക്കുന്നു.. മടുപ്പിക്കാതെ,ശാന്തമായി കേൾക്കാൻ പറ്റുന്ന സംഭാഷണം. നന്മകൾ❤️

  • @Illyas429
    @Illyas429 11 дней назад +3

    ഇഷ്ടമായി. ഇങ്ങനെയുള്ള വീടുകളുടെകിണറിന്റെ വിശേഷങ്ങൾ കൂടി പ്രേക്ഷകരുമായി പങ്കുവെക്കാമായിരുന്നു.എന്ന് തോന്നി

  • @deepakravi8126
    @deepakravi8126 13 дней назад +6

    ഇഷ്ടായി... വീടും വീട്ടുകാരുടെ കാഴ്ചപ്പാടുകളും ... ലളിതം സുന്ദരം...

  • @bushrabushra4444
    @bushrabushra4444 14 дней назад +23

    Biju menon face cutund athupole thanne soundum

  • @sujithabijumani2916
    @sujithabijumani2916 13 дней назад +6

    Nadukk vellam veezhunna veedu onnum nammuku vendappa.
    mazha pezhumbol choratha oru veedu mathi . Avarude varthamanam kelkkan nall rasamund nalla soundum.

  • @sijogeorge2509
    @sijogeorge2509 13 дней назад +7

    തിരിച്ചു പോണം പഴയതിലേക്... ചൂട് ഇല്ലാതെ കിടന്നു ഉറങ്ങാൻ...എവിടെ ചെന്നാലും പിഞ്ചു ന്റെ ഊഞ്ഞാലാട്ടം അത് നിർബന്ധ 😊😊

  • @johnpoulose4453
    @johnpoulose4453 13 дней назад +5

    7:52 മഴയെ ഗൂഢമായി ആസ്വദിക്കുന്നവരുടെ വീടിന്റെ അകത്ത് 10 ദിവസം വെള്ളം കയറിക്കിടക്കണം, അകത്തുപയോഗിക്കുന്ന furniture ഉൾപ്പടെ കല്ലുകളുടെ മുകളിലോ അല്ലേൽ വാടകയ്ക്ക് മേശ എടുത്ത് ഈ അഴുക്ക് വെള്ളത്തിൽ കൂടെ വലിച്ചു കൊണ്ട് വന്ന് അതിന്റെ മുകളിൽ തെന്നാതെ, തെറ്റാതെ കയറ്റി വെച്ച് ന്നിട്ട് വെള്ളം ഇറങ്ങുമ്പോ ഇതെല്ലാം അകത്തുള്ള സർവ്വതും ക്ലീൻ ചെയ്യണം(2018 ലെ പ്രളയത്തിൽ അടുത്തുള്ള വീടുകളിലും സ്വന്തം വീട്ടിലും ചെയ്തിട്ടുണ്ട് 💔💔)അന്നേരവും ഈ ആസ്വാദനം ഉണ്ടേൽ ഡബിൾ വോക്കെ

    • @yaseralikm
      @yaseralikm 13 дней назад +2

      എനിക്ക് എന്തോ കുഴപ്പം ഉണ്ട് ചേട്ടാ...2018 ലെ പ്രളയകാലത്ത് ഇതൊക്കെ അനുഭവിച്ചിട്ടും ഇപ്പോളും ഗൂഢപ്രണയം ആണ്

  • @Kettathumkandathum
    @Kettathumkandathum 13 дней назад +9

    നമസ്തേ 🙏..... ഞാൻ ഒരു കൊടുങ്ങല്ലൂർ കാരിയാണ് കൊടുങ്ങല്ലൂർ അമ്പലത്തിനു വടക്കേ നട.... മേത്തല ടൌൺ ന് അടുത്ത് തന്നെ ഉള്ള സ്ഥലം...ഞാൻ ഒരു കാര്യം പറയാൻ ആണ് ഇ കമന്റ്‌ ഇടുന്നത്.... ഇ വീഡിയോ യിലെ വീടിന്റെ ഓണർസ് ആയിട്ടുള്ളു കപ്പിൽസ് സംസാരിക്കുന്നതാണ് ഒർജിനൽ കൊടുങ്ങല്ലൂർ ഭാഷ.... ഞാൻ അടക്കമുള്ളവർ സംസാരിക്കുന്ന സ്ലാങ് ഇതാണ്..... പലരും കൊടുങ്ങല്ലൂർ ഭാഷയെ കളിയാക്കി പറയുന്നത് കേട്ടിട്ടുണ്ട് അത് ഒർജിനൽ കൊടുങ്ങല്ലൂർ ഭാഷ അല്ല.... കൊടുങ്ങലൂരിന്റെ പ്രാന്ത പ്രദേശങ്ങളിൽ ഉള്ള ചില ആൾക്കാരുടെ സംസാര രീതിയാണ്.... ഇ ഒരു കാര്യം പറയാൻ സാഹചര്യം ഉണ്ടാക്കി തന്ന ചിഞ്ചു & സച്ചിൻ നിങ്ങള്ക്ക് നന്ദി.... കൊടുങ്ങല്ലൂർ വന്നത് അറിയാതെ പോയി.... അറിഞ്ഞിരുന്നേൽ വന്നു കാണുമായിരുന്നു..... വീട് അടിപൊളി ആണ് ട്ടോ.... കൂടാതെ ഞാൻ ഒരു സിവിൽ എഞ്ചിനീയർ കൂടിയും ആണ് ട്ടോ പുതിയ രീതിയിൽ ഉള്ള വീടുകൾ പണിയുവാൻ പരമാവധി ശ്രമിക്കുന്നുമുണ്ട് ❤❤❤❤🙏

  • @shihabkply8884
    @shihabkply8884 14 дней назад +3

    മനോഹരം❤
    ശാന്തിലാൽ സാറിന്റെ മറ്റൊരു സൗന്ദര്യ വിസ്മയം
    അഭിമാനം ശാന്തിലാൽ സാർ❤

  • @shafeek.a7900
    @shafeek.a7900 14 дней назад +15

    Biju Menon look and sound

  • @skottarath1508
    @skottarath1508 12 дней назад +2

    Ende muthachante nadu. Ningalilude nalloru veedu kanan sadhichu. Beautiful !

  • @rooshkuttan
    @rooshkuttan 14 дней назад +4

    Great work. Insightful thoughts and designs....

  • @AneeshAntony-oo7kl
    @AneeshAntony-oo7kl 14 дней назад +10

    ബിജുമേനോൻ അടിപൊളി കൂടെ വീടും

  • @arbas2k11
    @arbas2k11 13 дней назад +6

    നല്ല ഉയരത്തിൽ നിന്ന് വെള്ളം വീഴുന്നത് കൊണ്ട്, മഴ പെയ്യുന്ന സമയത്ത് എന്തെങ്കിലും ബുദ്ധിമുട്ടുണ്ടോ? വെള്ളം എല്ലാവടെയും spread ആകില്ലേ including furniture items? Please share your feedback, suggestions, and advises any to be followed for such design.

    • @yaseralikm
      @yaseralikm 12 дней назад

      ശക്തിയായി മഴ പെയ്യുന്ന സമയത്ത് ഇടയ്ക്ക് courtyard ന് ചുറ്റും വെള്ളം പാറി വീഴാറുണ്ട്. പറയത്തക്ക വലിയ ബുദ്ധിമുട്ടായി വന്നിട്ടില്ല,ആ ഭാഗത്ത് furniture ഒന്നും ഇല്ല,

  • @ESHALEHANsParadise
    @ESHALEHANsParadise 13 дней назад +2

    ലളിതം സുന്ദരം സായ ❤

  • @JesbinFrancisJF
    @JesbinFrancisJF 14 дней назад +7

    എൻ്റെ നാട്, ഇത് എൻ്റെ കൂട്ടുകാരൻ ആണ്, ഒരുമിച്ച് പഠിച്ചവർ ആണ്.❤❤❤❤❤❤

  • @sinoythomas6755
    @sinoythomas6755 14 дней назад +5

    വളരെ നല്ലൊരു വീട്❤❤എല്ലാവിധ സന്തോഷവും സമൃദ്ധിയും നിങ്ങൾക്ക് ഉണ്ടാകട്ടെ ❤❤❤

  • @user-kk9fp7md3z
    @user-kk9fp7md3z 14 дней назад +4

    Nice vlog nice house tks for sharing

  • @tomathpo3583
    @tomathpo3583 5 дней назад

    കൊതിയായി പോയി. ബ്യൂട്ടിഫുൾ home 🤗

  • @sadiquet9196
    @sadiquet9196 14 дней назад +6

    super വീട്, വളരെ നല്ല വീട്ടുകാരും

  • @MiniJoseph-yk7ye
    @MiniJoseph-yk7ye 14 дней назад +4

    ലാളിത്യത്തിന്റെ..... പ്രകൃതി യോട് ഇണങ്ങിയ വീട്. ഇതാവണം വീട് 😘

  • @Kozholikkodan
    @Kozholikkodan 13 дней назад +2

    yasir and sawitha congratulations
    nisar

  • @bindhujoseph7517
    @bindhujoseph7517 14 дней назад +2

    ഒന്നും പറയാനില്ല... Simply superb❤❤❤🎉🎉👏🏻👏🏻👏🏻

  • @mygreendreams8354
    @mygreendreams8354 14 дней назад +4

    ടിവി വച്ചിരിക്കുന്നത് ഹൈറ്റ് വളരെ കൂടുതലാണ് ഏകദേശം ഫ്ലോർ ലെവലിൽ നിന്ന് ഒരു മീറ്ററിൽ നിന്നും മുകളിലേക്ക് വയ്ക്കണം. ഇത് കണ്ണിന് സ്ട്രെയിൻ ആയിരിക്കും

  • @aparnakj6727
    @aparnakj6727 14 дней назад +4

    Superb

  • @dvinayak6009
    @dvinayak6009 14 дней назад +3

    Sir please make your videos with English subtitles

  • @sharafatb2889
    @sharafatb2889 14 дней назад +3

    ബിജു മേനോൻ look and sound

  • @Jayavinod687
    @Jayavinod687 13 дней назад +3

    നല്ല വീടും വീട്ടു കാരും

  • @deepudeepak2878
    @deepudeepak2878 14 дней назад +4

    costford il work cheyyunhathil abhimanam

  • @sreerekhas7887
    @sreerekhas7887 13 дней назад +2

    So nice to see you both in your dream home...Savitha and yasar bro

  • @serenamathan6084
    @serenamathan6084 13 дней назад +3

    Beauriful

  • @anudennis234
    @anudennis234 14 дней назад +4

    So good Savitha and Yasar

  • @safinanishad3436
    @safinanishad3436 14 дней назад +1

    Beautiful ❤

  • @Prasanthkollamchannel
    @Prasanthkollamchannel 14 дней назад +2

    Super

  • @muhammedshafi5691
    @muhammedshafi5691 14 дней назад +2

    Adipoli

  • @kl.45mediaby.akshaykolus83
    @kl.45mediaby.akshaykolus83 13 дней назад +3

    എനിക്ക് മാത്രം ആണോ വീടിന്റെ ഓണാറേ എവിടെ ഒക്കെയോ ബിജുമേനോന്റെ ഒരു ചായയും ആളുടെ വോയിസ്സും തോന്നിയത് 🤔

  • @geethikap811
    @geethikap811 14 дней назад +3

    Idiyappam kalakki 🥰🥰

  • @thankachanvm2912
    @thankachanvm2912 14 дней назад +2

    nice

  • @colordreamer9056
    @colordreamer9056 14 дней назад +3

    Beautiful

  • @rahulbalan9108
    @rahulbalan9108 13 дней назад +3

    ഞാൻ കോഴിക്കോട് സ്വദേശിയാണ് costford കോഴിക്കോട് ജില്ലയിൽ വീട് നിർമിക്കാറുണ്ടോ?

  • @sskkvatakara5828
    @sskkvatakara5828 14 дней назад +2

    1:43 mattil ulla oru putya veedum ituoola tradeshonsl styil

  • @rajeevkannan1709
    @rajeevkannan1709 13 дней назад +2

    Chettanu oru biju menon look❤❤❤❤❤

  • @nishajkhannishajkhan5008
    @nishajkhannishajkhan5008 14 дней назад +3

    അടിപൊളി വീട് സൂപ്പർ

  • @sskkvatakara5828
    @sskkvatakara5828 14 дней назад +1

    Vatskara potoril 4 jatu styliloru veedunndu10 yers munpu pantsveedy
    Tottadututhanna kandabary styllum(old) oru veedum undu 2023

  • @savithrikuttyaryakilperiga4016
    @savithrikuttyaryakilperiga4016 12 дней назад +1

    👍👍

  • @annaswindowfashion257
    @annaswindowfashion257 14 дней назад +2

    Super 👍

  • @HaneefaKm-lt9qp
    @HaneefaKm-lt9qp 13 дней назад +2

    Pettenn chirikumbo pretham Vanna pole tonni😂😂😂😂😂

  • @mumthasmum10
    @mumthasmum10 14 дней назад +4

    Gruhanathan Bijumenontey poleyundalloo porathathinu mooperey thugum

  • @abinavn8743
    @abinavn8743 14 дней назад +2

    Lovely home..n lovely couple❤

  • @jiljiljil1984
    @jiljiljil1984 7 дней назад

    Owner kku Biju menon voice

  • @ganeshagrasala
    @ganeshagrasala 14 дней назад +1

    ❤🥰

  • @sreenathks9739
    @sreenathks9739 17 часов назад

    House owner ബിജുമേനോൻ ലുക്ക്‌ ഉണ്ട്.

  • @mariyajose5228
    @mariyajose5228 4 дня назад

    Mazha vellam plastering ne effect cheyile?

  • @S8a8i
    @S8a8i 10 дней назад +1

    Grihanathan bijumenon chaaya😂

  • @minithomas4036
    @minithomas4036 14 дней назад +2

    Nice

  • @floydanto7194
    @floydanto7194 13 дней назад +2

    Doesn't he look like Biju Menon

  • @rennyantony8134
    @rennyantony8134 12 дней назад +1

    ❤❤❤❤❤❤👌👌👌👌👌👌❤️❤️❤️❤️❤️❤️❤️

  • @abhijiths-vk9fy
    @abhijiths-vk9fy 5 дней назад +1

    Ethe ara joju George enta aniyannoo😂

  • @apginbox
    @apginbox 12 дней назад +2

    ithara oru biju menon duplicate :D

  • @LintoMathew-tf4pg
    @LintoMathew-tf4pg 12 дней назад

    Paavam chedithoye pattichattu njelinju nadakkunnoda panni

  • @johnson8933
    @johnson8933 14 дней назад +2

    Super

  • @nibusabujohn420
    @nibusabujohn420 14 дней назад +2

    Super