ജിഷയുടെ ശരീരത്ത് കണ്ട രണ്ടു വിരൽഅടയാളങ്ങളുടെ ഉടമസ്ഥർ ഇവരല്ലേ? Jisha News Perumbavoor Kerala latest

Поделиться
HTML-код
  • Опубликовано: 1 июл 2024
  • #jishamother#jisha#jishakerala#diyafathima#aaralam#keezhppally#kannurnews#edappallylulumall#eranakulamnews#beggers#trivandrum#trivandrumnews#jasnamariamjames#mishelshajivargheese#tv19kerala#sanumohan#upcomingnews#keralanews#tv19newslive#tv19kerala#newslivevideos#keralalive#vaiganews#keralapolice#breakingnews#southlivenews#eranakulamnews#alapuzha#asianetnews#24newsmalayalam#marunadanmalayali#shajanskariya#mathrubhuminews#manoramanewsmalayalam#reportertv#drarunkumar#nikeshkumar#sujayaparvathy#theinvestigator#kasaragodnews#kannurnews#kozhikodenews#wayanadnews#malappuramnews#palakkadnews#thrisurnews#guruvayoornews#alapuzhanews#kottayamnews#kollamnews#pathanamthittanews#edukkinews#kanyakumarnews#tamilnadunews#karnatakanews#kochinews#thodupuzhanews#muvattupuzhanews#aluva#edappallylulu#MAyusafali#lulumall#pvrcinemas#lulumallslatestnews#lulu_mall#lulu#popcorn#investigativejournalism#investigations#vennala#tripunithura

Комментарии • 918

  • @chinnuchinnu2294
    @chinnuchinnu2294 2 дня назад +651

    അമീർ ഉത്സ്ലാം നിരപരധി എങ്കിൽ ആ പാവത്തിന് നഷ്ടപ്പെട്ട ജീവിതം ആര് തിരിച്ചു കൊടുക്കും😢😢😢

    • @user-st5om9zx8n
      @user-st5om9zx8n 2 дня назад +26

      Senkumar

    • @hackwithethics
      @hackwithethics 2 дня назад +11

      ഇവിടുത്തെ നിയമത്തിനുമുന്നിൽ ഇപ്പോഴും തെറ്റുകാരൻ തന്നെ

    • @user-jo1gn5os8u
      @user-jo1gn5os8u 2 дня назад +40

      സന്ധ്യയ്ക്കും നല്ല പങ്കുണ്ട് അവനെ ഷോക്കടിപ്പിച്ച് സമ്മതിപ്പിച്ചതാണെന്നാണ് അറിയാൻ കറിഞ്ഞത്

    • @elsammaelsamma5355
      @elsammaelsamma5355 2 дня назад

      RC​@@user-st5om9zx8n

    • @premarajankv6012
      @premarajankv6012 2 дня назад

      ​@@user-st5om9zx8nനിങ്ങളൊക്കെ എന്തിനാണ് സെൻകുമാറിനെ ഇതിലേക്ക് വലിച്ചിഴക്കുന്നത് എന്നാണ് മനസ്സിലാവാത്തത്
      സംഭവം നടന്നു എന്ന് കരുതപ്പെടുന്ന ദിവസം ടവർ ലൊക്കേഷനിലുണ്ടായിരുന്ന നൂറു കണക്കിന് മൊബൈൽ നമ്പരുകളിലൊന്ന് അമീറുൽ ഇസ്ലാമിന്റെതായതു കൊണ്ട്
      അന്നത്തെ പോലീസ് മേധാവിയായിരുന്ന സെൻകുമാർ ചോദ്യം ചെയ്തു വിട്ടയച്ചതായിരുന്നു
      അയാൾ പിന്നീട് പ്രതിയാക്കപ്പെടുന്നത് ' ലോക്നാഥ് ബെഹ്റ ' പോലീസ് മേധാവിയായിരിക്കുമ്പോഴാണ്

  • @kgkg7148
    @kgkg7148 2 дня назад +97

    നിങ്ങൾ ഒരു നല്ല റിപ്പോർട്ടർ ആണ് വീണ്ടും ശ്രമിക്കുക സത്യം തെളിയാതെ ഇരിക്കുകയില്ല

  • @jayasankarjayan9256
    @jayasankarjayan9256 2 дня назад +188

    👍👍സത്യം പുറത്തു കൊണ്ട് വരാൻ ശ്രമിക്കുന്ന താങ്കൾക്ക് ഒരായിരം നന്ദി 👍👍👌👌

  • @KrishnaKumar-sf5gy
    @KrishnaKumar-sf5gy 2 дня назад +244

    നീതി പീഠമേ സത്യം തെളിയണേ 🙏🏻🙏🏻

  • @rufiponnayyan3160
    @rufiponnayyan3160 2 дня назад +377

    സഹോദര ... ഈ അമ്മയെ നിയമപരമായി സഹായിക്കണം. സത്യം പുറത്തുകൊണ്ടുവരണം

    • @user-mh9wh3nc8p
      @user-mh9wh3nc8p День назад +3

      ഇവരെ ഒരു വട്ടം സാഹയിച്ചതല്ലേ 🤔

    • @Roseroseeee860
      @Roseroseeee860 День назад +14

      അവർക്ക് അവരുടെ മകളുടെ ജീവനെക്കാളും വലുത് അവരുടെ ജീവനാണ് എന്ന ചിന്തയാണ്, നല്ലൊരു അമ്മ ആണെങ്കിൽ സ്വന്തം ജീവൻ നഷ്ടപ്പെടുത്താൻ തയ്യാറായി മകളുടെ കൊലപാതകിയാരെന്ന് ലോകത്തോട് വിളിച്ചു പറഞ്ഞേനെ, അതിന് പകരം മകളുടെ ജീവന്റെ വില കൈ നീട്ടി വാങ്ങി സുഖിച്ചു, ഇവരെ ഒരു അമ്മ ആയി കാണാൻ പോലും സാധിക്കില്ല,

  • @ranivinod1645
    @ranivinod1645 2 дня назад +258

    Sir അമീറിനോട് ഒന്ന് പെർമിഷൻ ഓടെ ജയിലിൽ ചെന്ന് സംസാരിച്ചു നോക്കൂ.., കഴിയുമെങ്കിൽ

    • @sreelakams4949
      @sreelakams4949 2 дня назад +16

      Kazhinja divasathe sreelekha I p s nte vedio kandu nokku

    • @Jas94822
      @Jas94822 День назад +1

      Munney oru madhiyama pravarthakayo advocate o poyi kandaarnnu , avar paranjadh amirul islamin thaney endhinA evdey kodunnadh polum ariyila ennaan , sathiyam orikkal purath varum

    • @jyothi5563
      @jyothi5563 День назад +1

      ​@@sreelakams4949Dileep case, Shari case ല് അവരുടെ നിലപാട് !!!

    • @Shoukath-gn9qt
      @Shoukath-gn9qt День назад +1

      Link tharo ​@@sreelakams4949

    • @vinodsubramanian9313
      @vinodsubramanian9313 13 часов назад +1

      ഒന്നും ചെയ്യാൻ കഴിയില്ല കോടതിയുടെ മുന്നിൽ ആവശ്യമായ തെളിവുകൾ എല്ലാം ഉണ്ടാക്കി വെച്ചിട്ടുണ്ട്

  • @MyDreams-SimiAnu
    @MyDreams-SimiAnu 2 дня назад +200

    ധൃതിയിൽ ദഹിപ്പിച്ചതിന്. പിന്നിൽ എന്തോ ദുരൂഹത ഉണ്ട്

  • @josephchandy2083
    @josephchandy2083 2 дня назад +178

    നിരപരാധിയെങ്കിൽ ആ പാവം മനുഷ്യൻ ശിക്ഷിക്കപ്പെടരുത്.
    ഒരു കാര്യം വ്യക്തമാണ്- നല്ല സ്വാധീനമുള്ള ആരോ ആണ് ഈ കൊലപാതകത്തിന് പിന്നിൽ.

    • @nihalaps2704
      @nihalaps2704 18 часов назад +5

      A. Jishayude chaaya illa orral ind. Oru congress politician. Etho oru thangachan. Ayalde mola jisha

    • @meenakshi-dv7js
      @meenakshi-dv7js 15 часов назад

      ജീഷയുടെ ചേച്ചിയെ ചോദ്യം ചെയ്യണം

    • @jayasreeps2719
      @jayasreeps2719 14 часов назад

      ​@@nihalaps2704ayalude veetil Jisha chenne prashanam ondakkitundayirunnu enne ketirinnu.inne ayal illa

  • @subhashbabudh703
    @subhashbabudh703 2 дня назад +242

    ജിഷയുടെ കേസ് വളരെ സൂക്ഷ്മമായി പഠിയ്ക്കേണ്ട ഒരു കേസ്സാണ്.ജിഷയുടെ കേസ്സിൽ ആദ്യമായി മനുഷ്യാവകാശ കമ്മീഷനിൽ പരാതി കൊടുത്ത ആളാണ് ഞാൻ. ആ സമയം കുറെ കാശുകൾ ഇവൾക്ക് കിട്ടിയ ഉടനെ ആവശ്യമില്ലാതെ കേസ് കൊടുക്കുകയാണ് എന്ന് പറഞ്ഞതു കൊണ്ടു ഞാൻ എല്ലാം നിറുത്തി. ഞാൻ കൊടുത്ത പെറ്റീഷനിൽ എന്റെ പ്രധാന ആവശ്യം ജിഷ മരിയ്ക്കുന്നതിന് രണ്ടു മൂന്ന് ദിവസങ്ങൾ കൊണ്ട് ആ ഏര്യയിൽ നടന്ന ഫോൺ കോളുകളുടെ ഡീറ്റെയിൽസ് എടുത്തു പരിശോധിച്ചു ഒരു റിപ്പോർട്ട് മനുഷ്യാവകാശ കമ്മീഷനിൽ കൊടുക്കാനായിരിന്നു.പോലീസ് വരച്ച ചിത്രത്തിന് പിന്നീട് എന്ത് സംഭവിച്ചു എന്ന് തിരക്കേണ്ടെ?

    • @buwithbinurohini1061
      @buwithbinurohini1061 2 дня назад +26

      😢engineyenkilum onnu theliyikku

    • @BabuRaj-my5ys
      @BabuRaj-my5ys 2 дня назад +2

      Mj8

    • @achusmon4680
      @achusmon4680 2 дня назад +48

      നമ്മൾ മലയാളികൾ ഒന്നിച്ചു നിന്ന് ഇത് തെളിയിക്കണം

    • @athiraantonys.a9547
      @athiraantonys.a9547 2 дня назад +9

      Sathyam theliyum ee pettamma ariyum dhaivam enna Shakthi ethil shakthamaay pravarthikkum 🤍 💯🤍

    • @bindhuaugustine6786
      @bindhuaugustine6786 2 дня назад +49

      അന്നിരുന്ന MLA ഐജി ബി സന്ധ്യ സെൻകുമാർ ഇവർക്കെല്ലാം ഇതിൽ നല്ല പങ്കുണ്ട്

  • @KrishnaKumar-sf5gy
    @KrishnaKumar-sf5gy 2 дня назад +316

    വളരെ വിഷമം തോന്നുന്നു, ഈ ലോകം എത്ര ക്രൂരത നിറഞ്ഞതാണ് 😡😡ഈ കേസ് തെളിയട്ടെ.

  • @aswathymv8662
    @aswathymv8662 2 дня назад +83

    18 വർഷം കഴിഞ്ഞ് ഇന്നൊരു case തെളിഞ്ഞു. അതുപോലെ ഈ case ഇലും ഒരു സത്യം ഒളിഞ്ഞു കിടപ്പുണ്ട് ഒരുനാൾ അത് പുറത്തു വരും

    • @anseenavu8557
      @anseenavu8557 2 дня назад +1

      Eth case??

    • @habeeburahmanmp7527
      @habeeburahmanmp7527 День назад +1

      ​@@anseenavu8557up യിലെ കേസ്

    • @user-bw5hh6cv3d
      @user-bw5hh6cv3d День назад +1

      കല ​കൊലപാതകം@@anseenavu8557

    • @fahizep
      @fahizep День назад +4

      15

    • @ansariyusuf2718
      @ansariyusuf2718 День назад +1

      Athinu munne oru niraparathi thookkilerapedum ea kolapathakathil jishayude sahodhari yum farthavinum nalla pankund

  • @rafk184
    @rafk184 2 дня назад +54

    ഈ ചാനലുകാരൻ ഇത്രയും ജനങ്ങളിൽ എത്തിച്ചു തന്നതിൽ ബിഗ് സല്യൂട്ട് ♥️♥️♥️♥️♥️♥️♥️

  • @nirmalavasu2282
    @nirmalavasu2282 2 дня назад +105

    വളരെ വ്യക്തമായി ഇവർ എന്തോ മറക്കുന്നത് ദീപയെ നല്ല പോലെ ചോദ്യം ചെയ്താൽ സത്യം പുറത്തുവരും

    • @sureshbabu-zm3wj
      @sureshbabu-zm3wj День назад

      ചിലപ്പോൾ അവർക്കു ഒന്നും അറിയില്ല എങ്കിലോ, അവരുടെ സംസാരം കേൾക്കുമ്പോൾ അറിയാം ഒരുപാട് കാര്യങ്ങൾ അറിയുന്ന ആളെനെപോലെ സംസാരിക്കുന്നുവേങ്കിലും അവർക്കു വലിയ ലോക വിവരമൊന്നുമില്ല അവരെ ആശുപത്രിയിൽ കൊണ്ട് പോയി എന്തെക്കെ മെഡിസിനാണ് അവർക്കു കൊടുത്തത് അതെക്കെ ഒന്ന് കണ്ട് പിടിക്കാൻ കഴിഞ്ഞില്ല ചിലപ്പോൾ സത്യങ്ങൾ ചുരുളഴിയും

    • @Suhail687
      @Suhail687 19 часов назад +2

      Yes enikkum doubt Ind

  • @thangal62
    @thangal62 2 дня назад +394

    ജിഷയുടെ ചേച്ചിയെ ചോദ്യം ചെയ്‌താൽ ചിലപ്പോൾ എന്തെങ്കിലും തെളിവുകൾ കിട്ടിയേക്കാം....

  • @psctricks7117
    @psctricks7117 2 дня назад +263

    ഈ അമ്മ സത്യസന്ധമായി തുറന്നു പറഞ്ഞാൽ കുറ്റം ചെയ്ത ആളെ കണ്ടുപിടിക്കാ നിരപരാധി ആണങ്കിൽ അയാൾ രക്ഷപ്പെടട്ടെ

  • @Users790
    @Users790 2 дня назад +39

    എൻ്റെ പോന്നു ചേട്ടാ എന്തിനൊക്കെയോ കണ്ണ് നിറയുന്നു.നിങ്ങളുടെ പരിശ്രമം ഫലം കാണട്ടെ.

  • @BhaskaranM-yu8nt
    @BhaskaranM-yu8nt День назад +10

    ഈ മാദ്ധ്യമപ്രവർത്തകൻ്റെ മനുഷ്യ സ്നേഹത്തേയും ധൈര്യത്തേയും നീതിബോധവും അഭിനന്ദനാർഹം . ഇതാണ് മാതൃകാ മാദ്ധ്യമപ്രവർത്തനം. പ്രവർത്തനങ്ങൾ ലക്ഷ്യം നേടട്ടെ.

  • @Huzzain50
    @Huzzain50 2 дня назад +358

    യഥാർത്ഥ കൊലയാളി സുഗിച്ചു നടക്കുന്നു നിരപരാധി അകത്തു കിടക്കുന്നു ഈ അമ്മ പറയുന്നതിൽ ഒരുപാട് തുരുഹതകൾ ഉണ്ട് എന്തായാലും. സത്ത്യം പുറത്തുവരട്ടെ 😢

  • @user-db4ql7tt4h
    @user-db4ql7tt4h 2 дня назад +167

    എത്ര മൂടിവച്ചാലു൦ സത്യ൦ ഒരുനാൾ മറനീക്കി പുറത്തുവരു൦ യഥാർത്ഥ പ്രതികൾക്കു ഏറ്റവു൦ വലിയ ശിക്ഷ തന്നെ കിട്ടണ൦

    • @basherrk2072
      @basherrk2072 19 часов назад +1

      എപ്പോ പ്രതിയുടെ വർദ്ധക്യത്തിലോ നിരപരാധിയുടെ യൗവനം കഴിയുപോഴോ?

  • @user-lc6pq9hy8k
    @user-lc6pq9hy8k 2 дня назад +51

    അമീർ നിരപരാധി 🇮🇳.
    നിഷയുടെ അമ്മ ആരെയോ പായപ്പെടുന്നു ഉറപ്പ് 👍. പാർട്ടി ക്കാരന്റെ കാര്യം പറഞ്ഞപ്പോൾ ദേഷ്യം വരുന്നത് കണ്ടോ.

  • @bessymltm7464
    @bessymltm7464 2 дня назад +125

    ജിഷയുടെ സഹോദരിയെ ചോദ്യം ചെയ്യുക. കേസ് വഴിതിരുവിൽ എത്തും

  • @bijoyfrancis7472
    @bijoyfrancis7472 2 дня назад +86

    ഈ അമ്മയെ ചോദ്യം ചെയ്തിട്ട് കാര്യമില്ല. മൂത്തമകളെ കൃത്യമായി ചോദ്യം ചെയ്താൽ ഉത്തരം കിട്ടുമായിരിക്കും.

    • @user-jg1vs3vg8h
      @user-jg1vs3vg8h 2 дня назад +4

      അമ്മയ്ക്കെന്താ അറിയാൻ പാടില്ലേ?

    • @reshmabinukv4850
      @reshmabinukv4850 2 дня назад +1

      Chechiyude.husbend.engana.nalkavanano

  • @tanusgarden5613
    @tanusgarden5613 2 дня назад +71

    യഥാർത്ഥ പ്രതീ ഭീഷണിപ്പെടുത്തി ഈ അമ്മയെ

  • @vidhyavadhi2282
    @vidhyavadhi2282 2 дня назад +57

    പാവമാണ് ജിഷയുടെ അമ്മ അവർക്കു ജീവിത മാനസിക പ്രയാസങ്ങൾ കൊണ്ടും തകർന്നുപോയി ജിഷയുടെ മരണം അതു തീരാത്ത വേദനയാണ്

    • @sureshbabu-zm3wj
      @sureshbabu-zm3wj День назад +5

      അവർക്കു എന്തോ തക്കതായ പറ്റിയിട്ടുണ്ട് അല്ല അവരെ ആരോ ബുദ്ധിപൂർവ്വം എന്തോ ചെയ്തിട്ടുണ്ട് അവർ ആർക്കും വിട്ടു കൊടുക്കുന്ന പ്രകൃതകാരിയല്ല അതുകൊണ്ട് തന്നെ അവരെ ആർക്കും വലിയ ഇഷ്‌ടമല്ലായിരുന്നു അതുകൊണ്ടാണ് അയൽക്കാർ അവർക്കു സപ്പോർട് ഇല്ലാത്തതു, ഒരു കാര്യം സത്യം ആണ് വളരെ ഫ്ലാന്റായിട്ട് ചെയ്ത ഒരു കൊലപാതമാണ് ഒരിക്കലും ഇത് അമർ ആകാൻ സാധ്യതയില്ല

  • @user-wd7lv5ni3c
    @user-wd7lv5ni3c 2 дня назад +34

    നിങ്ങൾ യഥാർത്ഥ കുറ്റവാളിയെ കണ്ടെത്തു.. ജിഷയുടെ ആത്മാവിനു ശാന്തി കിട്ടട്ടെ.. ഒരു നിരപരാധി രക്ഷപ്പെടും. God bless you sir. 💯

  • @susanpalathra7646
    @susanpalathra7646 2 дня назад +170

    കൊല്ലപ്പെട്ട മകൾക്കുവേണ്ടി ഭക്ഷണം ഇപ്പോളും മാറ്റിവയ്ക്കുന്ന അമ്മ. ആ അമ്മ വിരൽ ചൂണ്ടുന്നവർ തന്നെയാണ് പ്രതികൾ. ജിഷയും ജിഷയുടെ അമ്മയും എൻ്റെ വലിയ ഒരു ദുഃഖമാണ്.
    പെൻക്യാമറയുമായി നടന്ന കുട്ടിയുടെ കൊലപാതകം സത്യസന്ധമായി തെളിയാൻ മാർഗ്ഗമില്ലാതെ വന്നു.
    നല്ല ആർജ്ജവമുള്ള സ്ത്രീയാണ് രാജേശ്വരി.

  • @shafimohammed9365
    @shafimohammed9365 2 дня назад +68

    ദീപ,മെമ്പർ, പോലീസ് അധികാരികൾ ഇവർക്ക് സത്യം അറിയാം എന്നു തോന്നുന്നു

  • @abdulrazake5185
    @abdulrazake5185 2 дня назад +123

    ഈ സത്യാന്വേഷണത്തിൽ ജിഷയുടെ ചേച്ചിക്കോ ഭർത്താവിനോ ഏതെങ്കിലും സ്ഥലത്ത് സ്വത്ത് വകകൾ ഉണ്ടോ എന്ന് കൂടി നിങ്ങൾ അന്വേഷിക്കണം.
    ദീപാ എന്ന മകൾ സ്വാദീനത്തിന് വഴങ്ങി എന്നാണ് തോന്നുന്നത് 😪
    അവരെ കൂടി ചോദ്യം ചെയ്യുന്നത് വരെ ഈ ക്ലിപ്പുകൾ പുറത്ത് വിടാൻ പാടില്ലായിരുന്നു.
    ജിഷയും അമ്മയും കടയിൽ നിന്ന് വാങ്ങിയ പെൻക്യാമറ ഇപ്പോൾ എവിടെയാണ്.? അത് റിപ്പയർ ചെയ്യാൻ വീണ്ടും കടയിൽ എത്തിയപ്പോൾ കടക്കാരന് ക്യാമറ നൽകാതിരുന്നത് എന്ത് കൊണ്ടാണ് എന്തായിരുന്നു ആ ചിപ്പിൽ ഉണ്ടായിരുന്ന രഹസ്യം.?😪
    പരാതി പോലും നൽകാത്ത ഒരാളെ തേടിപ്പിടിച്ച് നിങ്ങളുടെ ആടിനെ അമീറുൽ ഇസ്ലാം പീടിപ്പിച്ചിട്ടുണ്ട് എന്ന് പോലീസ് പറഞ്ഞഅതെന്തിന്.? 😪
    ആടിനെ അയാൾ പീടിപ്പിച്ചതിന് സാക്ഷികൾ ആരാണ്.? 😪
    അയാൾ ഒരു നികൃഷ്ടനാണ്‌ എന്ന് തെളിയിക്കാൻ പോലീസ് ഉണ്ടാക്കിയ കഥയാണോ അത്‌.? 😪
    കുളിക്കടവിൽ ഒളിഞ്ഞു നോക്കിയതിന് ഒരു സ്ത്രീ അമീറുൽ ഇസ്ലാമിനെ അടിച്ചു അത്‌ കണ്ട ജിഷ ചിരിച്ചു അതാണ്‌ വൈരാഗ്യത്തിന് കാരണം എന്നാണ് പോലീസ് പറഞ്ഞത്.
    അമീറിനെ അടിച്ച ആ സ്ത്രീ ആരാണ്.? 😪
    പ്രതി കുറ്റം ചെയ്തിട്ടുണ്ടെങ്കിൽ പോലീസ് വിളിച്ചത് പ്രകാരം പോലീസ് എത്തുന്നത് വരെ തഞ്ചാവൂരിൽ തന്നെ പ്രതി നിന്ന് കൊടുക്കുമോ.? 😪
    ദീപയും ഭർത്താവും മീഡിയകൾക്ക് മുഖം കൊടുക്കാതെ മാറി നടക്കുന്നത് എന്തുകൊണ്ട്.? 😪
    ശ്രവവും DNA സാമ്പിളും പ്രതിയുടെ ശരീരത്തിലും
    മൃതദേഹത്തിലും നിക്ഷേപിക്കാൻ സാധിക്കുമോ.? 😪
    സാമ്പിൾ അയച്ച ഡേറ്റിലും ക്രമത്തിലും അന്വേഷണ ഉദ്യോഗസ്ഥന്മാർക്ക് സ്വാധീനം ചെലുത്തുവാനോ
    സമയ ക്രമം മാറ്റം വരുത്തുവാനോ സാധിക്കുമോ.? 😪
    പ്രതി നിരപരാതിയെങ്കിൽ ശിക്ഷിക്കപ്പെടരുത്.
    അതിന് ദീപയുടെ പിന്നാലെ കൂടണം. 😪

    • @SUMEERSULAIMAN
      @SUMEERSULAIMAN 17 часов назад

      ruclips.net/video/jjGhPr3QAd0/видео.htmlsi=LJJP8mUYXZrqHGzx

  • @kph8558
    @kph8558 2 дня назад +44

    ഈ കേസ് പുനരന്വേഷിക്കണം

  • @tharammalvlogger
    @tharammalvlogger 2 дня назад +134

    Amma പറയുന്നത് കേട്ട് ഒരുപാട് കരഞ്ഞു കരഞ്ഞു കൊണ്ടാണ് കേട്ട് തീർത്തത് ആ അമ്മയുടെ വേദന ഇനിയൊരാൾക്ക് വരാതെയിരിക്കട്ടെ 😢

    • @SoumyaPaul-vj7um
      @SoumyaPaul-vj7um 2 дня назад +6

      Sathyam njaanum orupad karanjue

    • @manjuraju8504
      @manjuraju8504 2 дня назад

      കേരളത്തിലെ ഭരണം മാറണം ഗൾഫ് ഭരണം വരണം

    • @Users790
      @Users790 2 дня назад

      @@tharammalvlogger true

    • @sojithomas2135
      @sojithomas2135 7 часов назад +1

      ഇതുവരെ ജിഷയുടെ അമ്മയെ ഒരു ഹാസ്യ കഥാപാത്രമായിട്ടാണ് എല്ലാരും കണ്ടത്. പക്ഷെ ഇത്‌ കണ്ടപ്പോ നെഞ്ചു കലങ്ങി. സത്യം പുറത്തു വരണം. എന്തിന് ജിഷയുടെ ശരീരം ധൃതിപ്പെട്ടു ദഹിപ്പിച്ചു?

  • @sreejith9761
    @sreejith9761 День назад +11

    Super sir, താങ്കളെ പോലുള്ളവർ രംഗത്ത് വന്നാലേ യഥാർത്ഥ പ്രതികൾ അകത്താക്കുക ഉള്ളൂ. Salute sir.

  • @MyDreams-SimiAnu
    @MyDreams-SimiAnu 2 дня назад +285

    ആ അമ്മയ്ക്ക് വെച്ച് കൊടുത്ത വീട്ടിൽ നിന്നും അവരെ ഇറക്കി വിട്ട മൂത്ത മകളെ ചവിട്ടി കൂട്ടണം

    • @vijayanajvijayanaj9273
      @vijayanajvijayanaj9273 2 дня назад

      അതിൽ ചില വെറുപ്പിന്റെ
      പിന്നാമ്പുറങ്ങൾ ഒളിഞ്ഞിരിക്കുന്നുണ്ടാവാം..:
      ജിഷ അവളുടെ സഹോദരിയാണ്.

    • @bindhuvipin1360
      @bindhuvipin1360 2 дня назад +27

      Avalk joli kodukkenda avashyamillarunnu

    • @MyDreams-SimiAnu
      @MyDreams-SimiAnu 2 дня назад +10

      @@bindhuvipin1360 correct

    • @JA-xw9uf
      @JA-xw9uf 2 дня назад +8

      Aa naattukar nattellu illatha janmangal aano ...

    • @MyDreams-SimiAnu
      @MyDreams-SimiAnu День назад +6

      @@JA-xw9uf നാട്ടുകാർക്ക് നട്ടെല്ല് ഇല്ലാത്ത കൊണ്ട് ആയിരിക്കില്ല ... ഒന്നാമത് പെണ്ണ്... രണ്ടാമത് scst നിയമവും പ്രതികൂലമാകും

  • @RiyaRiya-ye9sr
    @RiyaRiya-ye9sr 2 дня назад +25

    യഥാർത്ഥ കൊലയാളി പുറത്തുണ്ടെങ്കിൽ ഈ വീഡിയോ കാണുമ്പോൾ അയാൾ ഒന്നു പേടിക്കും
    ജിഷയുടെ ചേച്ചിയെ ഒന്ന് ചോദ്യം ചെയ്യണം

  • @user-yt3uy5ty3c
    @user-yt3uy5ty3c 2 дня назад +54

    part -2 ദീപ ഈ കേസിലെ പ്രതിയാണെന്ന് 2 ടീമിലെ പോലീസും അന്നത്തെ വനിതകമ്മീഷനും കണ്ടെത്തിയിരുന്നു. രാഷ്ട്രീയക്കാരുടെ സമ്മർദ്ധ ഫലമായി പോലീസ് ആ റിപ്പോർട്ട് മുക്കുകയായിരുന്നു.
    1. പോലീസിന് ഈ കേസിൽ ചില നിർബന്ധങ്ങളുണ്ട്, ഒരാളെ പ്രതിയാകാവു, എണ്ണം കൂടിയാൽ വീട്ടുക്കാരിലേക്ക് അനേഷണം പോകും. പ്ലാനിങ് ഉണ്ടെന്ന് തോന്നാൻ പാടില്ല, തോന്നിയാൽ വിട്ടുക്കാരിലേക്ക് അനേഷണം പോകും.
    2. pmr ൽ ബോഡിയ്ക്ക് 45 മണിക്കൂർ പഴക്കം. കുറ്റപത്രത്തിൽ 23 മണിക്കൂർ പഴക്കം. 45 മണിക്കൂർ കാണിച്ചാൽ വീട്ടുകാർ ബോഡിയ്‌ക്കൊപ്പം കഴിഞ്ഞുവെന്ന് വരും.
    3. മരണം നടന്ന് 49 ദിവസം കഴിഞ്ഞാണ് അമിറുളിനെ പിടിക്കുന്നത്, അപ്പോൾ ജിഷ കടിച്ച പാട് അമിറുളിന്റെ കൈയിൽ കാണും, എന്നാൽ പോലീസ് അതിനെപ്പറ്റി ഒന്നും പറയുന്നില്ല, കാരണം ആ പാട് അമിറുളിന്റെ കൈയിൽ ഇല്ല.
    4. രക്തത്തിൽ 94% മദ്യം, ആഗിരണം നടക്കാൻ 2 മണിക്കൂർ വേണം, അതായത് ജിഷയുടെ കഴുത്തിൽ കുത്തുന്നതിന് 2 മണിക്കൂർ മുൻപ് ദീപ മദ്യം കുടിപ്പിച്ചു ( പ്രതി ജിഷയെ ബന്ധിയാക്കി )
    പോലീസ് പറയുന്നത് മരണവെപ്രാളത്തിൽ ജിഷ വെള്ളം ചോദിച്ചു, പ്രതി വെള്ളം കൊടുത്തു, അങ്ങനെയാണെങ്കിൽ രക്തത്തിൽ 0 മദ്യമേ കാണു.
    ഒരാളെയുള്ളൂവെന്ന് സ്ഥാപിക്കാനും പ്ലാനിങ് ഉണ്ടെന്ന് തോന്നാതിരിക്കാനും പോലീസ് റൂട്ട് മാറ്റി.
    5. 2016 ഏപ്രിൽ 27 രാത്രി അത്താഴം കഴിഞ്ഞ് ( ഭക്ഷണം ദഹിച്ചിട്ടില്ല ) അരമണിക്കൂറിനുള്ളിൽ പ്രതി ജിഷയെ ബന്ധിയാക്കി, ദീപ മദ്യം കുടിപ്പിച്ചു, ( പ്രതി മദ്യം കൊണ്ടുവന്നത് ജിഷ പ്രതികരിക്കാതിരിക്കാൻ വേണ്ടി ) പിന്നീട് 2 മണിക്കൂർ കഴിഞ്ഞ് കഴുത്തിൽ കുത്തി, തെറ്റിദ്ധരിപ്പിക്കാൻ വേണ്ടി വികൃതമാക്കി. ദീപയോടുള്ള ഭയം കാരണം അമ്മ നിസഹായയായി നിന്നു. ദീപ രാവിലെ പോയി, അമ്മ രാത്രി 8.15 ന് വീട്ടിൽ നിന്ന് പുറത്തിറങ്ങി ആളെ കൂട്ടിയപ്പോൾ കൈയിൽ ടോർച്ച് ഉണ്ട്, ആളുകൂടിയിട്ടുപ്പോലും ഇവർ വീട്ടിലേക്ക് നോക്കാൻ കൂട്ടാക്കിയില്ല.
    ( ദീപയാണ് അമ്മയെകൊണ്ട് 28 ന് രാത്രി 7 മണിക്ക് ടോർച്ച് വാങ്ങിപ്പിച്ചത്, ശല്യകഥ സ്ഥാപിക്കാൻ )
    6. ബലാത്സംഗത്തിന് പോകുന്നയാൾ മദ്യവും 2 ആയുധങ്ങളുമായി പോകുമോ?
    7. ബൈക്ക് accident അമ്മ ആദ്യം പറഞ്ഞത് 6 മാസം മുൻപ്, രണ്ടാമത് 3 മാസം, മൂന്നാമത് 3 ആഴ്ച്ച.
    8. ഹുക്കുള്ള ആയുധം ഉപയോഗിച്ചാലേ കുടൽ പുറത്തുവരുകയുള്ളു, അതായത് പ്രതി 2 ആയുധങ്ങളാണ് ഉപയോഗിച്ചത്(കത്തി പോലീസ് കൊണ്ടിട്ടതാണ് ) കുറ്റപത്രത്തിൽ ഒരായുധം, ഒരാളെയുള്ളൂവെന്ന് സ്ഥാപിക്കാനും പ്ലാനിങ് ഉണ്ടെന്ന് തോന്നാതിരിക്കാനും പോലീസ് റൂട്ട് മാറ്റി. പ്രതി മദ്യകുപ്പിയും 2 ആയുധങ്ങളും കൊണ്ടുപോയി.
    9. തെരെഞ്ഞെടുപ്പിന് 19 ദിവസം മുൻപാണ് ഈ പിശാചിക കൊലപാതകം നടന്നത്, ദീപ മനപ്പൂർവമാണ് ഈ ദിവസം തെരെഞ്ഞെടുത്തത്‌, രാഷ്ട്രീയക്കാർ മൂടിവയ്ക്കും, കാരണം വോട്ടിനെ ബാധിക്കും. പുതിയ സർക്കാർ ദീപയ്ക്ക് വീട് വെച്ച് കൊടുത്തു, അങ്ങനെ സർക്കാരിന് ഒരു പോയിന്റ് കിട്ടി, ദീപ പ്രതിയായാൽ -- ve പോയിന്റാകും , ജയിലിൽ കേറ്റേണ്ടുന്നതിന് പകരം വീട് വെച്ച് കൊടുത്തുവെന്ന് പറഞ്ഞു എതിർപാർട്ടിക്കാർ കളിയാക്കും, അങ്ങനെ ദീപയെ രക്ഷിക്കാൻ സർക്കാർ അമിറുളിനെ ബലിയാടാക്കാൻ തീരുമാനിച്ചു.
    10. 2016 ജൂൺ 19 കൈരളി ഡിബേറ്റിൽ(2 വിഡീയോ)ഒരു വീട്ടിൽ നിന്ന് രാജേശ്വരി ജിഷയെ വിളിച്ചെന്ന് ദീപ പറയുന്നത് വീട്ടിൽ ഇല്ലയെന്ന് സ്ഥാപിക്കാൻ വേണ്ടിയാണ്, വെപ്രാളത്തിൽ ടോർച്ച് ഉപയോഗിക്കാൻ മറന്നുപോയെന്ന് ദീപ പറയുന്നുണ്ട്.
    11. ദീപയുടെ ബോഡി ലാംഗ്വേജ് നോർമൽ അല്ല, സംസാരിക്കുമ്പോൾ കണ്ണ് ഇടത്തോട്ടും വലത്തോട്ടും. കണ്ണ് ആക്ടിവായി ഇരിക്കുന്നു, മുഖത്ത് ടെൻഷൻ ഉണ്ട്, ആലോചിച്ചിട്ടാണ് മറുപടി പറയുന്നത്, ഇന്റർവ്യുകളിൽ പെട്ടെന്ന് escape ആകും. ചാനലുകാർ വീട്ടിൽ ചെല്ലുമ്പോൾ കതക് തുറക്കാറില്ല. തിരിച്ചറിയൽ പരേഡിൽ അമിറുൾ കുറ്റം സമ്മതിച്ചുവെന്ന് പറയുമ്പോൾ സൗണ്ട് താന്നിരിക്കുന്നു, ഇത് കള്ളലക്ഷണം.
    12. part -1 ഈ comment boxil ഞാൻ എഴുതിയിട്ടുണ്ട്.
    13. ബോഡി പൊതുദർശനത്തിന് വെക്കാതെ ആശുപത്രിയിൽ നിന്ന് നേരെ ശ്മശാനത്തിലേക്ക്, പൊതുദർശനത്തിന് വെച്ചാൽ ആൾക്കാർ ഇളകും, കേസ് കൊടുക്കുന്നില്ലേയെന്ന് ചോദിച്ച് ആൾക്കാർ ശല്യം ചെയ്യും.
    14. MYMO പഴയ ചാനലിൽ പ്ലൈവുഡ് കമ്പനിയിൽ ഈ കേസുമായി ബന്ധപ്പെട്ട് പോലീസ് കള്ളമഹസർ കാണിച്ചതിന്റെ ഫോൺ റെക്കോർഡർ ഉണ്ട് ( യു ട്യൂബിൽ ജിഷകേസ് അടിക്കുക, ഏറ്റവും താഴെ)
    15. അമിറുളിന്റെ മാത്രം പരിശോധന നടത്തിയത് കാക്കനാട്ടെ ഫോറെൻസിക്ക് ലാബിൽ, ഇത് പോലീസിന്റെ നിയന്ത്രണത്തിൽ ഉള്ളതാണ്. 24 ന്യൂസിൽ ഫോറെൻസിക്കുക്കാരുടെ ഇന്റർവ്യൂവിൽ ചെരുപ്പിന്റെ അളവിനെപ്പറ്റി ന്യായികരിക്കുന്നുണ്ട്.7 അളവുള്ളയാൾ 9 അളവുള്ള ചെരുപ്പ് ഇടണമെങ്കിൽ അയാൾ മാനസികരോഗിയായിരിക്കും.

    • @amalsebastian6580
      @amalsebastian6580 2 дня назад +12

      മികച്ച നിരീക്ഷണഒ
      സത്യം പുറത്ത് വരട്ടെ

    • @Hafizudheen
      @Hafizudheen 2 дня назад +3

      👍👍👍👍👍👍👍

    • @fg4513
      @fg4513 2 дня назад +7

      Great observation, part - 1 illallo

    • @IsmailmkismailIsmailmkismail
      @IsmailmkismailIsmailmkismail 2 дня назад +10

      കേരളാ പോലീസും എല്ലാവരും കൂടി രക്ഷിച്ചെടുക്കാൻ ദീപയാര അമേരിക്കൻ പ്രസിഡൻ്റാണോ

    • @tinytech6160
      @tinytech6160 2 дня назад +1

      അമിറുൽ ഇസ്ലാം ന്റെ എന്ന് പറഞ്ഞു കണ്ടെത്തിയ ചെരുപ്പ് അയാളുടെ തന്നെ എന്ന് കൂടെ താമസിച്ചവർ തിരിച്ചറിഞ്ഞു

  • @anshadusa-pp5ji
    @anshadusa-pp5ji 2 дня назад +141

    ജിഷയുടെ അമ്മയുടെ ദേഷ്യം അത് മാത്രം മതി ഇവർ കള്ളി ആണെന്ന് മനസിലാക്കാൻ. ആ ഒരു വാക്ക് പറഞ്ഞാൽ ആരുടെ മുന്നിൽ ആണെങ്കിലും അവർ ദേഷ്യപ്പെടും. എന്തുകൊണ്ട്.. ജിഷയുടെ അമ്മ പി പി തങ്കച്ചന്റെ വീട്ടിൽ ജോലി ചെയ്തിരുന്നോ എന്ന് താങ്കൾ കണ്ടെത്തണം. അന്ന് ജോമോൻ പുത്തൻ പുരക്കൾ ഈ കേസിൽ ഇടപെട്ടിരുന്നു. ആ വഴിക്കും താങ്കൾ അന്നെഷിക്കണം.

    • @reghukpullckanpullckan6314
      @reghukpullckanpullckan6314 День назад

      ജിഷയുടെ അമ്മയുടെ അമ്മയാണ് പി.പി തങ്കച്ചന്റെ വീട്ടിൽ ജോലിക്കു നിന്നത്

    • @mayasusan6173
      @mayasusan6173 День назад +3

      സത്യം

    • @ansariyusuf2718
      @ansariyusuf2718 День назад +1

      Jishaye konnath sahodhariyum farthavum aanu aa sthree engane vilichu parayaanaanu avar pedikunathu a areyaanu avarkku nannayittu ariyaam aranu kolapadhaki ennu aa sthree ye oru niyamavum avarku nere thiriyunnilla

    • @user-xf8or2dr1u
      @user-xf8or2dr1u День назад +4

      അമ്മയ്ക്ക് മാത്രം അറിയാവുന്ന സത്യം അല്ലെ ഇതു എന്നാണ് എല്ലാം കാണുമ്പോൾ തോന്നുന്നത്

    • @gopakumart.r.7170
      @gopakumart.r.7170 16 часов назад +1

      റിപ്പോർട്ടർ മിടുക്കനാണ്. ഈ സ്ത്രീ എവിടെയൊക്കെ ജോലി ചെയ്തു എന്ന് കണ്ടെത്തണം. ദീപയെയും ഭർത്താവിനെയും ചോദ്യം ചെയ്യണം.9ഇഞ്ച് ചെരുപ്പിന്റെ കാര്യം,അങ്ങനെ പോലീസ് കണ്ടെത്താത്ത തെളിവുകൾ കണ്ടെത്താൻ ശ്രമിക്കുക. ഈ തെളിവ്ല്ലാം രാഷ്ട്രപതിക്കു അയച്ചുകൊടുക്കണം. അദ്ദേഹം പുനർ അന്വേഷണം നടത്തണം

  • @susanpalathra7646
    @susanpalathra7646 2 дня назад +110

    ജിഷയുടെ മരണം, ജെസ്നയുടെ തിരോധാനം ഒക്കെ തെളിഞ്ഞേ മതിയാകൂ. ഈ പാവം അമ്മ MA LLB വരെ ആ കുട്ടിയെ പഠിപ്പിച്ചില്ലേ?
    പാവം രാജേശ്വരിയമ്മ - ഇവർക്ക് നീതി എത്ര അകലെയാണ്?

  • @jayas4210
    @jayas4210 2 дня назад +124

    ഈ അമ്മയ്ക്കും, നിരപരാധി യാണെങ്കിൽ ആ പയ്യനും നീതി കിട്ടണം

  • @Mastermindz9087
    @Mastermindz9087 2 дня назад +193

    ജിഷ അഡ്വക്കേറ്റ് അയാൾ പലതും പുറത്ത്‌കൊണ്ടുവരാൻ കഴിയുമെന്ന് ചിലർ ഭയപ്പെട്ടിരിക്കില്ലേ?

    • @NishaMuneer-yg9of
      @NishaMuneer-yg9of 2 дня назад +10

      അതൊന്നും സംഭവിക്കില്ല കാരണം ഉയർന്ന സ്ഥാനത്തു ഇരിക്കുന്ന പോലീസ് കാര് വിചാരിച്ചിട്ടു ലോകം നന്നാവുള്ളിന്നില്ല എന്നിട്ടല്ലേ എന്നിട്ടല്ലേ വാക്കിലുമാര്

    • @praboshac7229
      @praboshac7229 2 дня назад +8

      ​@@NishaMuneer-yg9ofവക്കീൽ വിചാരിച്ചാൽ പറ്റുo

    • @NishaMuneer-yg9of
      @NishaMuneer-yg9of 2 дня назад +1

      @@praboshac7229 LLB വരെ പഠിച്ച ഈ കൂട്ടിക് ഒരു best friend പോലും ഇല്ല ചിലപ്പോൾ അങ്ങനെ ആർക്കെകിലും അറിയും ആയിരിക്കും ലെ വക്കിലല്ലേ ഒരു തുമ്പ് പോലും ബാക്കി വെക്കാതെ അവൾ പോവില്ല

  • @anilakumari1257
    @anilakumari1257 2 дня назад +33

    ആ ദുഷ്ടനെ എത്രയും വേഗം നിയമത്തിന്റെ മുന്നിൽ കൊണ്ടുവരണം

  • @ushadevi220
    @ushadevi220 2 дня назад +37

    ജിഷ ഈ നാട് ൻ്റെ വേദന❤❤❤❤

  • @nila7860
    @nila7860 2 дня назад +21

    രാഷ്ട്രീയ നേതാവിനെപ്പറ്റി ചോദിച്ചപ്പോൾ തള്ളയുടെ സ്വഭാവം മാറി. നല്ല പോലെ ചോദ്യം ചെയ്യണം

    • @Abcdefghijklmnopqrstuvwxyz482
      @Abcdefghijklmnopqrstuvwxyz482 День назад +2

      ഇനി അഥവ അവരെ ആരെങ്കിലും അങ്ങനെ ചതിച്ചെങ്കിൽ അതും കേസുമായി എന്ത് ബന്ധം! മാനസികമായി തകർന്ന അവരെ ഈ വൃത്തികെട്ട സമൂഹത്തിന് കല്ലെറിയാൻ നിർത്തി കൊടുക്കണോ! അല്ല ഏതെങ്കിലും സ്ത്രീ അത് പറയാൻ തയ്യാറാകുമോ! ഇനി അത് പറഞ്ഞാൽ അവർക്കും കുടുംബത്തിനും ഉണ്ടാകാവുന്ന വധഭീഷണിയിൽ നിന്ന് താങ്കൾ അവരെ രക്ഷിക്കിക്കുമോ! താങ്കളുടെ അമ്മയോട് ചോദിച്ചു നോക്കുക, ഒരു സ്ത്രീയെ സംബന്ധിച്ച് ഇത്തരം അപവാദം ആര് പറഞ്ഞാലും അവരുടെ നിയന്ത്രണം നഷ്ടമാകും.. ചിലപ്പോൾ ഇതേ കാര്യം പറഞ്ഞുള്ള പരിഹാസങ്ങൾ അവർ ധാരാളം ജീവിതത്തിൽ കേട്ടിട്ടുണ്ടാകാം, മനസാക്ഷി ഇല്ലാത്ത മീഡിയക്കാർ ഇത്തരത്തിൽ ചോദ്യങ്ങൾ ചോദിച്ച് പലതവണ harassment ചെയ്ത് കാണണം. അതാണ് പെട്ടെന്ന് ഈ ചോദ്യം കേട്ടപ്പോൾ ഇദ്ദേഹത്തെ അവരിൽ ഒരാളായി കരുതി പ്രകോപിതയായത്.
      ആവിശ്യമില്ലാത്ത കാര്യങ്ങൾക്ക് പിന്നാലെ പോകാതെ.. ഈ കേസിൽ ഒത്ത് കളിച്ചു എന്ന് സംശയിക്കേണ്ടിയിരിക്കുന്ന എത്രയോ പേർ ചുറ്റും ഉണ്ട്! സഹോദരി, ബന്ധുക്കൾ, അയൽവാസികൾ, ഈ കേസിൽ ഇടപെട്ട പോലീസ്, രാഷ്ട്രിയക്കാർ, ect...ഇവരെ trace ചെയ്താൽ തന്നെ കേസിന് തുമ്പ് കിട്ടും.

    • @vijuvareed9136
      @vijuvareed9136 13 часов назад +2

      എന്തൊക്കെയോ അല്ല മൊത്തം ദുരൂഹതയാണ്...

  • @nkbinoy6672
    @nkbinoy6672 2 дня назад +66

    അമ്മക്ക് അറിയാം എല്ലാവർക്കും അറിയാം പക്ഷേ പലരും തുറന്നു പറയുന്നില്ല. യഥാർത്ഥ കാര്യം പോലീസിന് അറിയാം

  • @geethasajan8729
    @geethasajan8729 2 дня назад +51

    ജിഷയുടെ പേരിൽ അമ്മക്ക് കൊടുത്ത വീട്ടിൽ നിന്ന് ദീപ എന്ന ദുഷ്ടയെ അടിച്ചു ഇറക്കുക. അമ്മ അവളെ കുറ്റം പറയാതെ ഒഴിഞ്ഞത് ഈ ആളുകൾ തന്നെ പറയും ഒരു മോളേ കൊന്നു ഒരു മോളേ അടിച്ചിറക്കി എന്ന്. ഈ അപവാദം കേൾക്കാൻ വയ്യഞ്ഞിട്ടുണ് ആയിരിക്കും😢😢😢

  • @ramachandranp8965
    @ramachandranp8965 2 дня назад +21

    ഈ തള്ള എന്തൊക്കെ മറക്കുന്നുണ്ട്, പോലീസ് ശരിക്കും ഒന്ന് കുടഞ്ഞാൽ സത്യം പുറത്തു വരും 👍👍

  • @AlImran-kv9eu
    @AlImran-kv9eu 2 дня назад +12

    ഇലാഹീ .. നീതി പുലർത്തണേ .

  • @kph8558
    @kph8558 2 дня назад +46

    സൺകുമാറിനെ പിടിച്ചു ചോദ്യം ചെയ്താൽ തെളിയാവുന്ന കേസ് ഉള്ളൂ ഇത്

  • @anshadusa-pp5ji
    @anshadusa-pp5ji 2 дня назад +80

    ജിഷയുടെ അമ്മയെ കൃത്യമായി ചോദ്യം ചെയ്‌താൽ സത്യം പുറത്തു വരും. അവരുടെ കയ്യിൽ ആണ് സത്യത്തിന്റെ താക്കോൽ..

    • @MG_Gamer2000
      @MG_Gamer2000 2 дня назад +6

      അതല്ലേ അവര്പറയുന്നതു കോടതിയും പോലീസും ഒരുതനാണ് അതു ചെയ്തതെന്ന് പറയുന്നു. നിരപരാധി ശിക്ഷിക്കപ്പെടരുത് എന്ന്. അവരെ കുറ്റം പറയുന്നവർ അവർക്ക് ഭക്ഷണം എങ്കിലും കൊടുക്കണം. ഉള്ളതെല്ലാം വേറൊരുമകൾ കൈക്കലാക്കി. ഇനി അവരെയും പാവം സ്ത്രീയ്ക്ക് ഭയക്കേണ്ടതുണ്ട്. നഷ്ടവും അപമാനവും മാത്രമാണ് അവർ നേരിടുന്നത്. താങ്കൾ മനസിലാക്കു 🙏

    • @SmithaManoj-by7vj
      @SmithaManoj-by7vj День назад

      Ninte mole ne kollumayirikkum atha angane thonniyath

    • @Abcdefghijklmnopqrstuvwxyz482
      @Abcdefghijklmnopqrstuvwxyz482 День назад +3

      ഇനി അഥവ അങ്ങനെ ഒരു ദുരന്തം അവരുടെ ജീവിതത്തിൽ സംഭവിച്ചിട്ടുണ്ടെങ്കിൽ അതും കേസുമായി എന്ത് ബന്ധം! മാനസികമായി തകർന്ന അവരെ ഈ വൃത്തികെട്ട സമൂഹത്തിന് കല്ലെറിയാൻ നിർത്തി കൊടുക്കണോ! അല്ല ഏതെങ്കിലും സ്ത്രീ അത് പറയാൻ തയ്യാറാകുമോ! ഇനി അത് പറഞ്ഞാൽ അവർക്കും കുടുംബത്തിനും ഉണ്ടാകാവുന്ന വധഭീഷണിയിൽ നിന്ന് താങ്കൾ അവരെ രക്ഷിക്കിക്കുമോ! താങ്കളുടെ അമ്മയോട് ചോദിച്ചു നോക്കുക, ഒരു സ്ത്രീയെ സംബന്ധിച്ച് ഇത്തരം അപവാദം ആര് പറഞ്ഞാലും അവരുടെ നിയന്ത്രണം നഷ്ടമാകും..
      ആവിശ്യമില്ലാത്ത കാര്യങ്ങൾക്ക് പിന്നാലെ പോകാതെ.. ഈ കേസിൽ ഒത്ത് കളിച്ചു എന്ന് സംശയിക്കേണ്ടിയിരിക്കുന്ന എത്രയോ പേർ ചുറ്റും ഉണ്ട്! സഹോദരി, ബന്ധുക്കൾ, അയൽവാസികൾ, ഈ കേസിൽ ഇടപെട്ട പോലീസ്, രാഷ്ട്രിയക്കാർ, ect...ഇവരെ trace ചെയ്താൽ തന്നെ കേസിന് തുമ്പ് കിട്ടും.

    • @Rejit-is2zp
      @Rejit-is2zp День назад

      സത്യം

  • @Majeed-xl3ze
    @Majeed-xl3ze 2 дня назад +62

    സത്യം. പുറത്തു. വരണം

  • @sharonvarghies1200
    @sharonvarghies1200 2 дня назад +36

    ഷെയിം... ഇഡ്യൻ ജുഡീഷ്യറി...... ഇനിയും നീതി നിലനിന്ന് കാണണമെന്ന് ആഗ്രഹിക്കുന്ന ന്യായാധിപൻമാർ നീതിന്യായ വ്യവസ്ഥക്കുള്ളിൽ ഉണ്ട് എങ്കിൽ...... സത്യം പുറത്ത് കൊണ്ടുവരാൻ സഹായിക്കുക.

  • @basheerbm8326
    @basheerbm8326 2 дня назад +48

    നമ്മുടെ പ്രബലമായ രണ്ടുരാഷ്ട്രീയപാർട്ടികൾ ഒരുമിച്ചാണ് ഈ കേസ് ഒരു പാവപെട്ടവന്റെ തലയിൽകെട്ടിവച്ചുകൊണ്ടു ജനത്തെ പറ്റിച്ചത് ..

    • @boxerpsyco4023
      @boxerpsyco4023 23 часа назад +1

      @@basheerbm8326 coorect avarkk aha time election arnnu so sarkarne sambhadhichu oruthane pidichu prathiyakkiyal vote set..(ethu keralapolicende thoppiyile ponnthuval) ormayundo e dialogue

    • @pp-od2ht
      @pp-od2ht 16 часов назад

      Muslim rodanam
      Itrayum kriorada chayyan muslims tanba worldilIl
      Alla rkum adu ariyaam k
      Karayanda kaskasnmaaare

    • @boxerpsyco4023
      @boxerpsyco4023 16 часов назад

      @@pp-od2ht poda pattikkunne ni nth myrokkeya parayane muslima.ninde achan muslimano .

    • @boxerpsyco4023
      @boxerpsyco4023 16 часов назад

      @@pp-od2ht eda thayoli eppolu yadhartha prathi peumbavooril thanne ind .aduthath ninde wife akum avande era .appolum ni ജാതി മതം parayanam കേട്ടോട തായോളി

    • @boxerpsyco4023
      @boxerpsyco4023 16 часов назад

      @@pp-od2ht നിൻ്റെ ഭാര്യ അവൻ കയറി പിടിക്കുമ്പോൾ നീ ഈ മതം ജാതി പറയണം.

  • @iindusonline
    @iindusonline 2 дня назад +60

    ജിഷ ഒഴികെ, അമ്മയും, ദിപയും പ്രശ്നമാണ്. കേന്ദ്ര ഏജൻസി കേസ് റീ സ്റ്റാർട്ട് ചെയ്യണം. അമ്മയും മോളും സത്യം മറക്കുന്നു. കേസ് അട്ടിമറിച്ചത് എന്തിന്?

  • @ponnujose780
    @ponnujose780 2 дня назад +28

    രാജേശ്വരിയമ്മേ എന്തുകൊണ്ട് നിങ്ങൾ പറഞ്ഞത് കേൾക്കാതെ രാത്രി തന്നെ ദേഹിപ്പിച്ചു??? ഈ ചോദ്യം സർക്കാരിനോട് ചോദിക്കണം. അവർ പാവപെട്ടവരായിപ്പോയി. ആ ഒരു കുറവാണു ഈ ദുരന്തങ്ങൾ അവർക്കു വന്നു ഭവിച്ചത്.

  • @bindup1888
    @bindup1888 2 дня назад +26

    ഈ അമ്മ പറയുന്നത് പകുതിയും കളവാണെന്ന് തോന്നുന്നു. ദീപയെ നുണ പരിശോധന നടത്തിയാൽ സത്യം പുറത്തുവരും

  • @saleem.k717
    @saleem.k717 2 дня назад +15

    ജിഷ വധം റീ.അന്നോഷണം വേണം. CBI വരട്ടെ

  • @jamejoh9328
    @jamejoh9328 19 часов назад +8

    താങ്കളുടെ ഉദ്ദേശം എന്താണെ
    എന്താണെന്നു അറിയില്ലെങ്കിലും ഒന്നെഴുതാം സത്യത്തിലേയുള്ള ഒരു ചണ്ടുപലകയായി ഈ video മാറും തീർച്ചയാണ്. good work. 🏆

    • @sojithomas2135
      @sojithomas2135 7 часов назад

      സത്യം... 👍 സധൈര്യം മുന്നോട്ട് പോവുക. ഒരു നിരപരാധിയും ശിക്ഷിക്കപ്പെടരുത്

  • @tanusgarden5613
    @tanusgarden5613 2 дня назад +41

    ചേച്ചി ചോദ്യം കൃത്യം വന്നപ്പോൾ പെട്ടു

  • @NishaMuneer-yg9of
    @NishaMuneer-yg9of 2 дня назад +59

    എനിക്ക് തോന്നുന്നു ഈ സ്ത്രീക് എന്തൊക്കെ ഇതേ പറ്റി അറിയാം കാരണം ഞാൻ എന്റെ മക്കളെ കാണാതായാൽ ആദ്യം ചെയ്യ വിടും പരിസരവും നോക്കും വീടിന്റെ മുൻപിൽ ഇല്ലങ്കിൽ back ഉണ്ടാവും എന്ന് വിചാരിക്കും അല്ലാതെ വീടിന്റ് മുൻപിൽ നിന്ന് ആളുകളെ ബോധിയാ പെടുത്താൻ വിളികുല ഇതൊന്നും ചെയ്യാതെ ആ കടകരെ വിളിച്ചു ഇനി ഞാൻ ആദ്യം കണ്ടാന്ന് വേണ്ടച്ചിട്ടിരിക്കല്ല അതേപോലെ തന്നെ അമ്മടെ ഇതിനു പിന്നിലുള്ള ഏതൊക്കെ സത്യങ്ങൾ അവരുടെ ജീവിച്ചിരിക്കുന്ന മോൾ അറിയാം അതോണ്ടാവും അടിച്ചു പുറത്താക്കിയത് ഇവര് ആ മോളെ പറ്റി ഏതേലും പുറത്ത് വിട്ടാൽ അപ്പൊ പിന്നെ മോൾ അടങ്ങിരിക്കോ സത്യങ്ങൾ എല്ലാം തുറന്നു പറയൂലെ അതോണ്ടാണ് എന്റെ മോൾ പാവം ആണന്നു അവർ പറയുന്നത് അവർക്കു ഒക്കെ ഏറെ കുറെ സത്യങ്ങൾ ഒക്കെ അറിയാം മൂത്ത മോളെ ചോദ്യം ചെയ്താൽ എല്ലാം വരും

    • @anncyjacob8417
      @anncyjacob8417 2 дня назад +7

      താങ്കളുടെ നിരീക്ഷണം വളരെ ശരിയാണ്, താങ്കൾ മാത്രമേ ഈ കമന്റ്സ് ഇട്ടവരിൽ ശരിയായ രീതിയിൽ കാര്യങ്ങൾ മനസ്സിലാക്കു ന്നുള്ളു

    • @anugrah._m_1064
      @anugrah._m_1064 День назад

      കറക്റ്റ് ​@@anncyjacob8417

    • @bencymolbabu2292
      @bencymolbabu2292 17 часов назад +1

      സ്വന്തം മോളെ കാണാതെ ആകുമ്പോൾ പോലീസ് വരുന്നത് വരെ മകളെ നോക്കാതെ ഇരുന്ന അമ്മ.... ഇവർ എന്തൊക്കെയോ മറക്കുന്നുണ്ട്

  • @user-gu1vv5kn8y
    @user-gu1vv5kn8y 2 дня назад +21

    😢 സത്യം പുറത്ത് വരണം

  • @abuhaji9457
    @abuhaji9457 2 дня назад +64

    അമ്മയോട് ഒരു നേതാവിൻ്റെ വീട്ടിൽ ജോലിക്ക പോയിരുന്നോ എന്നു ചോദിച്ചപ്പോൾ എന്തിനാണ് ഇത്ര രോഷം പ്രകടിപ്പിക്കുന്നത് എന്ന് മനസിലാകുനില്ല

    • @lathamuralidharan-qk9qx
      @lathamuralidharan-qk9qx День назад +7

      അവരെ ഭീഷണിപ്പെടുത്തിയുണ്ടാകും. പേടിച്ചാണ് ഒന്നും പറയാത്തത്. പാവം

    • @anittajoseph3046
      @anittajoseph3046 День назад +4

      Entho kallatharam ind

    • @NishaAsharaf-nl2od
      @NishaAsharaf-nl2od 23 часа назад +2

      അവർ അവിടെ ജോലിക് പോയിരുന്നു സത്യം അതാണ്.

    • @sojithomas2135
      @sojithomas2135 7 часов назад

      അവർ ആ കാര്യത്തിൽ എന്തോ മറയ്ക്കുന്നുണ്ട്

  • @shyalajavr497
    @shyalajavr497 День назад +5

    താങ്കൾ ഇങ്ങനെ ഒരു വീഡിയോ ചെയ്ത തിന് ഒരായിരം നന്ദി ഇവരുടെ ഇന്റർവ്യൂ കാണുമ്പോ ബുദ്ധി ഉള്ളവർക്കു പച്ച വെള്ളം പോലെ മനസ്സിലാകും ഈ കൊലപാതക തിന്റ പിന്നാമ്പുറ കഥകൾ എന്തോ ഈ സ്ത്രീ യും മറക്കുന്നുണ്ട്

  • @sundaran-gq8ri
    @sundaran-gq8ri 2 дня назад +132

    ഈ അമ്മക്ക് എന്തൊക്കെയോ മറച്ചു വെക്കുന്നുണ്ട്, ഒന്നുകുടഞ്ഞാൽ ചിലതൊക്ക ഇനിയും പുറത്തു വരും

    • @subaidas6699
      @subaidas6699 2 дня назад +15

      Enikum angane thonni enthokeyo maraykunnund

    • @user-qj4yu4cn9e
      @user-qj4yu4cn9e 2 дня назад +22

      നിങ്ങൾക്കിത് പറയാൻ നാണമില്ലെ? ഇനി അമ്മയെക്കുടി കൊല്ലണോ? അവരെക്കാൾ നഷ്ടം നിങ്ങൾക്കുണ്ടോ?ഉണ്ടെങ്കിൽ പറ , ജിഷയെ പ്രസവിച്ച അമ്മനിങ്ങളാണോ? നാട്ടുകാർ പണം നൽകിയെങ്കിൽ അതും ആരൊ തട്ടിയെടുത്തു. അവർക്ക് കാര്യമായി ഒന്നും കിട്ടിയില്ല. കേട്ടാൽ മനസിലാവില്ലെ? അവരുടെ മകളേകൊന്നു. ദാനം കിട്ടിയ പണവും തട്ടിയെടുത്തു. രണ്ടും ഒരു സംഘംതന്നെ ആയിരിക്കാം. ആ അമ്മ എല്ലാം നഷ്ടപ്പെട്ട നിരപരാധിയാണ്. ഇനിയും അവരെ ക്രൂശിക്കരുത്. എല്ലാം കണ്ട് കേട്ട് ഒരു ശക്തിയുണ്ട്. അതു മറക്കണ്ട.

    • @ShylajaO-fp2pc
      @ShylajaO-fp2pc 2 дня назад +16

      അതേ. ആ അമ്മ പറയുന്ന, അവരെ എപ്പോഴും ഉപദ്രവിച്ചുകൊണ്ടിരുന്ന, electric post ലെ fuse ഊരി വെട്ടം പോലും നിഷേധിച്ച ആൾക്കാരെ ചോദ്യം ചെയ്യാൻ എന്തുകൊണ്ട് ആരും പറയുന്നില്ല. ഈ പാവം അമ്മയെ ക്രൂശിയ്ക്കാനാണ് ആളുകൾക്ക് ഇനിയും താല്പര്യം. കഷ്ടം. 😭😭😭😭😭😭😭😭😭😭

    • @ramachandranp8965
      @ramachandranp8965 2 дня назад +2

      കറക്റ്റ്

    • @Kim-br7kv
      @Kim-br7kv 2 дня назад +13

      പാവം സ്ത്രീ അവരുടെ വിഷമം അവർക്കറിയാം. എന്തായാലും ഒരമ്മയല്ലേ. അവര് കഷ്ടപ്പെട്ട് ഒര് നിയമവിദ്യാർഥി ആക്കിയില്ലേ. ഒരുപാട് സ്വപ്നങ്ങളുമായി ഒരു കുഞ്ഞിനെ വളർത്തിക്കൊണ്ടു വന്നു അവസാനം നഷ്ടപ്പെടുമ്പോൾ ഏതു അമ്മയായാലും മനോനില തെറ്റിയവരെ പോലെ ആകും.

  • @amalsebastian6580
    @amalsebastian6580 2 дня назад +30

    ഇതിലെ ദുരുഹത ഉള്ളത് എല്ലാവർക്കും അറിയാം. എല്ലാവരും ആഗ്രഹിച്ചിട്ടും നീതി കിട്ടാത്ത കേസ്

  • @salimnalloor8324
    @salimnalloor8324 2 дня назад +6

    ആ ഏരിയയും ആയി പരിചയം ഇല്ലാത്ത ഒരാൾ അല്ല അത് ചെയ്തിട്ടുള്ളത്തു ആ ഇരുട്ട് സൃഷ്ടിച്ച അയൽവാസിക്കും ഇതിൽ പങ്കുണ്ടവൻ സാധ്യത ഉണ്ട് ഒരു നല്ല ക്രിമിനൽ പശ്ചാതലം ഉള്ള ഒരാളാകാം ഇത് ചെയ്തിട്ടുള്ളത് ചെയ്യിപ്പിച്ചത് ആകാം ഒരു രാത്രി പിന്നിൽ ബീഡിവലിച്ചു നിന്നിരുന്ന ഒരാൾ ആരാണോ അയാൾ ആകും പ്രതി ഈ പാവങ്ങളെ നിശ്രവൽക്കരിച്ചു അവരെ അലവലാതികൾ എന്ന് മുദ്രകുത്തിയ അയൽവാസിയെ തീർച്ചയായും ചോദിയം ചെയ്യണം ശെരിയായ ദിശയിൽ POLICE അനേഷിച്ചിട്ടില്ല എന്തായാലും അമീറുൽ ഇസ്ലാം ബലിയാടായതാണ്

  • @user-lm4je3ks5w
    @user-lm4je3ks5w 2 дня назад +11

    കേസ് സിബിഐ അനേഷിക്കണം

  • @Abcdefghijklmnopqrstuvwxyz482
    @Abcdefghijklmnopqrstuvwxyz482 День назад +5

    ആർക്കും ദഹിക്കാത്ത കൊലപാതകവും കേസന്വേഷണവും പ്രതിയും... കേരളം ഒന്നടങ്കം സംശയത്തോടെയോ തൃപ്തികരമല്ലാതെയോ നോക്കികാണുന്ന ഒരേ ഒരു കേസ് ഇതാവണം. അതിനർത്ഥം ജിഷക്ക് നീതി കിട്ടിയില്ല എന്ന് ആരോ നമ്മളെ കൊണ്ട് ചിന്തിപ്പിക്കും പോലെ.. യഥാർത്ഥ കുറ്റവാളികള വെളിച്ചത്ത് കൊണ്ടുവരണമെന്ന് അദൃശ്യ ശക്തി കേരളത്തെ ഒന്നാകെ ചിന്തിപ്പിക്കും പോലെ... അത് ചിലപ്പോൾ ജിഷയുടെ ആത്മാവിന്റെ നീതിക്ക് വേണ്ടിയുള്ള കണ്ണുനീർ ആകാം , അല്ലെങ്കിൽ കുറ്റവാളികൾ ശിക്ഷിക്കപ്പെടണം എന്ന് ആഗ്രഹിക്കുന്ന അദൃശ്യമായ ശക്തി ആകാംം...

  • @shirlyxaviour8662
    @shirlyxaviour8662 2 дня назад +15

    എന്തിനാണ് രാഷ്ട്രീയ നേതാവിന്റെ വീട്ടിൽ ജോലിക്ക് നിന്നോ എന്ന് ചോദിച്ചപ്പോൾ ഇത്രെയും കോപം വന്നത് ?എന്തോ ഒന്ന് ഇതിൽ ഒളിഞ്ഞു കിടപ്പില്ലേ?അങ്ങനെ ഇവർ അവിടെ ജോലിക്ക് നിന്നത് സത്യമാണെങ്കിൽ ആ വഴിക്ക് ഒന്ന് ചിന്തിക്കു.ആ അമ്മ എന്തോ ഒളിക്കുന്നുണ്ടോ? ആ നേതാവിനെ കുറിച്ച് ഒന്ന് അന്വേഷിക്കു.

  • @MG_Gamer2000
    @MG_Gamer2000 2 дня назад +5

    അവർക്ക് മറ്റുള്ളവരെപോലെ കാര്യങ്ങൾ അടുക്കും ചിട്ടയോടും കൂടി പറയാൻ അറിയില്ല ഒരു നിസ്സഹായയായ സ്ത്രീയുടെ അവസ്ഥ കുറച്ചുപേർ മുതലെടുത്തു. അമീറിന്റെ വക്കീൽ ഒരുപക്ഷെ ഇതു പുറത്തു കൊണ്ടുവരുമായിരിക്കും

  • @ami-it9jp
    @ami-it9jp 17 часов назад +4

    സത്യം പുറത്തു കൊണ്ടുവരാൻ സഹായിക്കണം

  • @GG-vw5kx
    @GG-vw5kx День назад +7

    ഈ അമ്മയെ വണ്ടി ഇടിച്ചു എന്നു പറയുന്നു ആരാണ് വണ്ടി ഓടിച്ചത് അവനെ ചോദ്യം ചെയ്തോ?ഈ തീപ്പെട്ടി ചോദിച്ചവനെ കുറിച്ച് അന്വേഷിച്ചോ?

  • @CkSanjo
    @CkSanjo 2 дня назад +14

    ഇതൊക്കെ സെൻകുമാറിന്റെ തന്ത്രങ്ങളാണ് 😢😢

  • @user-er5xr6ev8k
    @user-er5xr6ev8k 2 дня назад +25

    ഇതൊന്നും ശ്രദ്ധിക്കാതെ പിന്നിലിരിക്കുന്ന ഇണക്കിളികൾ
    അത് കാണുമ്പോൾ ചന്ദ്രനുദിക്കുന്ന ദിക്കിലെ കുതിരവട്ടം പപ്പുവിനെയാണ് ഓർമ്മവരുന്നത് 😂

  • @satheesanrk689
    @satheesanrk689 2 дня назад +26

    മുൻ വശത്തെ വാതിൽ തുറക്കാത്തപ്പോൾ സാധരണ ഗതിയിൽ പുറക് വശത്തെ വാതിൽ വഴി കേറാൻ പറ്റുമോ എന്ന് നോക്കും. പക്ഷെ എന്ത് കൊണ്ട് അമ്മ അങ്ങനെ ചെയ്തില്ല. മണിക്കൂറുകൾക്ക് ശേഷം പോലീസ് ആണ് പുറകുവശം വഴി കേറി എന്നാണ് അവർ പറയുന്നത്.

    • @user-hk3yp7ey9u
      @user-hk3yp7ey9u 2 дня назад +5

      അത് ഞാനും ആലോചിച്

    • @3Gdas
      @3Gdas 2 дня назад +4

      അതും ശരിയാണ്.

    • @ansonchakiath7287
      @ansonchakiath7287 2 дня назад +3

      Yes. I was thinking about the same! Couldn't believe that, as a normal person everyone will try to access through their back door. It's a common psychology. But it did not happen in this case. It feels strange.
      Anyway it's an assumption, we don't know the truth.

    • @rmariabasil4080
      @rmariabasil4080 21 час назад +2

      Back ൽ കഷ്ടി ഒരാൾക്ക് നടക്കാനുള്ള വീതിയിലുള്ള സ്ഥലമേ ഉള്ളൂ എന്നാണല്ലോ പറഞ്ഞത്. അപ്പോൾ രാത്രിയായിരുന്നതു കൊണ്ടു അവിടെ ആരെങ്കിലും പതിയിരുപ്പുണ്ടോ എന്ന് ഭയന്നിട്ടാവാം ചിലപ്പോ അയൽക്കാരെ വിളിച്ചത്.

  • @mariyammariyam4070
    @mariyammariyam4070 2 дня назад +11

    അമീറുൽ ഇസ്ലാമിനോട് സംസാരിക്കാൻ പറ്റില്ലേ രാഷ്ട്രീയ നേതാവിൻ്റെ വീട്ടിൽ പോയോ എന്ന ചോദ്യം കേട്ടപ്പോൾ അവരുടെ മുഖം പേടി പൊലെ തോന്നി

  • @marykuttyabraham4833
    @marykuttyabraham4833 День назад +6

    അന്നും ഇന്നും ഞാൻ വിശ്വസിക്കുന്നില്ല അമിരുൾ ആണ്‌ എന്ന് 😭😭😭

  • @sulochanasuku1780
    @sulochanasuku1780 14 часов назад +3

    എന്റെ വീടിന്റെ അടുത്തുള്ള കുട്ടിയാണ് യഥാർത്ഥ കുറ്റവാളി ശിക്ഷിക്കപ്പെടട്ടെ 🙏🙏🙏

  • @user-bf2zr1zp3y
    @user-bf2zr1zp3y 2 дня назад +66

    സത്യം ഏതായാലും പുറത്തു വരട്ടെ

  • @saleenabai2188
    @saleenabai2188 2 дня назад +62

    സെൻകുമാർ ചെയ്ത ചെറ്റത്തരം ആണ് അമീറുൽ ഇസ്ലാം. അവൻ ഒരു മുസ്ലിം പേര് ആണല്ലോ. അവനെ കുടുക്കി. ഇത് സത്യം ആണ്

    • @Liodasm16
      @Liodasm16 2 дня назад

      സെൻകുമാറിനെ മാറ്റിയിരുന്നു ബെഹ്റ ആയിരുന്നു ആസമയത്ത് ഡിജിപി

    • @mrk6564
      @mrk6564 2 дня назад

      പോടീ

    • @vijuvareed9136
      @vijuvareed9136 13 часов назад

      അയാള് അത് പറഞ്ഞിട്ടും ഉണ്ട്

  • @nirmalaparvathy1282
    @nirmalaparvathy1282 2 дня назад +14

    സെൻകുമാർ അവനു ഗുണം പിടിക്കില്ല

  • @ponnujose780
    @ponnujose780 2 дня назад +10

    ശെരിയ്ക്കും ജിഷയുടെ അമ്മ ഭക്ഷണം കഴിയ്ക്കുന്ന കണ്ടിട്ട് കണ്ണ് നിറഞ്ഞുപോയി. വളരെ മാന്യമായ സമീപനം ആ അമ്മയോട് കാണിച്ചസഹോദര, നിങ്ങൾ നിങ്ങൾ ഈ കേസ് തെളിയിക്കാൻ ശ്രെമിക്കണം. എത്ര നന്നായി രാജേശ്വര്യമ്മ സംസാരിക്കുന്നു. ജിഷയുടെ ആത്മാവ് ഇതൊക്കെകാണുന്നുണ്ടായിരിക്കും. ഈ ക്രൂരതയ്ക്കു കാലം കണക്കു ചോദിക്കും.

  • @danielbarnabas1063
    @danielbarnabas1063 2 дня назад +78

    പി പി തങ്കച്ചന് ചോദ്യം ചെയ്ത സത്യം പിടികിട്ടും

    • @user-jg1vs3vg8h
      @user-jg1vs3vg8h 2 дня назад +12

      ചോദ്യം ചെയ്യണ്ടല്ലോ.അയാൾ തന്നെയാണല്ലോ യഥാർത്ഥ പ്രതി..

    • @abdulrashid6097
      @abdulrashid6097 2 дня назад +4

      Athaanu,,,,, ശരിയാണ്

    • @fg4513
      @fg4513 2 дня назад +1

      Pakshe entinayirikum ath

    • @IsmailmkismailIsmailmkismail
      @IsmailmkismailIsmailmkismail 2 дня назад +4

      ആയാൾ ചത്തു കാലം എത്രയോ ആയി

    • @jejifrancis6268
      @jejifrancis6268 2 дня назад

      ആര് pp തങ്കച്ചനോ?​@@IsmailmkismailIsmailmkismail

  • @donyjoe7604
    @donyjoe7604 День назад +4

    നിങ്ങൾ ഈ സ്ത്രീയോട് സംസാരിച്ച് സമയംകളയാതെ പണ്ടത്തെ സഹപാഠികളെ കണ്ടുപിടിച്ച് അവർക്കു പറയാനുള്ളത് കേൾക്കൂ....... അവരാണ് ഈ കേസ് പുറം ലോകത്തെത്തിച്ചത്

  • @Roseroseeee860
    @Roseroseeee860 День назад +9

    ആ പാവം കൊച്ചനെ ആരെങ്കിലും രക്ഷിയ്ക്കു, അതൊരു മനുഷ്യ ജന്മം അല്ലേ അവൻ നിരപരാധി ആണെങ്കിൽ ഇപ്പൊ തന്നെ ചെയ്യാത്ത കുറ്റത്തിന് എന്തുമാത്രം ശിക്ഷ അനുഭവിച്ചു, എന്നിട്ടും അതിനെ രക്ഷിക്കാൻ ആരും തയ്യാറാകാത്തതെന്താ, പണം, മതം ജാതി ഇതെല്ലാം മാറ്റിവെച്ചിട്ട് അതൊരു ജീവനുള്ള ജീവി എന്നെങ്കിലും കരുതി പറ്റുന്നവർ ആ ചെറുക്കനെ രക്ഷിയ്ക്കു, 🙏, ജിഷയുടെ അമ്മയ്ക്ക് മരണശേഷമെങ്കിലും മോക്ഷം കിട്ടണമെങ്കിൽ അറിയാവുന്ന സത്യങ്ങൾ തുറന്ന് പറയുക,

  • @danielbarnabas1063
    @danielbarnabas1063 2 дня назад +45

    ഷിജിയുടെ കൊലക്കേസിൽ നിയമത്തിന്റെ മുന്നിൽ കൊണ്ടുവന്ന് ശിക്ഷ കൊടുക്കണം ഈ ചാനലിൽ ഈ ഇത് കുറ്റകൃത്യത്തിന് ആരാണ് പിന്നിൽ പ്രവർത്തിശക്തികളെ കോടതിക്ക് മുമ്പ് കൊണ്ടുവരണം യഥാർത്ഥ ശിക്ഷ വാങ്ങി കൊടുക്കണം വിലയുമില്ല

  • @a_vj9840
    @a_vj9840 2 дня назад +22

    ഈ സ്ത്രീയെ ആരൊക്കെയോ ചേർന്ന് കോമാളി കളിപ്പിച്ചു ഇപ്പോ വഴിയാധാരം ആക്കി

    • @aryan.muthumol
      @aryan.muthumol 2 дня назад

      Aththnne ivr mind out ayi..mol ktyhthill..ennl ivfk kitya cash Deepa kaikalki avlk ellm ayi pannthy

  • @RAKESHKUMAR-rt4dm
    @RAKESHKUMAR-rt4dm 2 дня назад +25

    കേട്ടിരുന്നിട്ട് സഹിക്കുന്നില്ല..പാവങ്ങൾ അനുഭവിച്ചത് കഷ്ട്ടം... ഇത് ചെയ്ത ഏത് മറ്റവൻ ആണെങ്കിലും അനുഭവിച്ചു തന്നെ തീർണം എത്രെയും വേകം തന്നെ..

  • @realreview-cr9sw
    @realreview-cr9sw 2 дня назад +24

    ഒരു പാവത്തിനെ കൊലക്ക് കൊടുക്കല്ലേ... 🙏 നീതി വിജയിക്കണം സത്യം ജയിക്കണം

  • @benmin6474
    @benmin6474 2 дня назад +13

    U did a great job May God bless you dear.

  • @sarojinisaro3515
    @sarojinisaro3515 День назад +2

    കേസ് തെളിയിക്കാൻ പുതിയ പല മാർഗങ്ങളും പോലീസിനും സർക്കാരിനും ഉണ്ട്. എന്നിട്ടും അതൊന്നും ഉപയോഗിക്കാതെ കണ്ടവനെ കള്ളനാക്കുന്ന ഈ പരിപാടി നിർത്തി സംശയം ഉള്ള എല്ലാവരെയും ചോദ്യം ചെയ്യണം, മറ്റ്‌ പരിശോധനകൾക്ക് വിധേയമാക്കണം.

  • @geenajose483
    @geenajose483 2 дня назад +6

    This reporter is excellent 😊

  • @mygarden9861
    @mygarden9861 День назад +4

    ജിഷയുടെ അച്ഛൻ എന്ന് സംശയിക്കുന്ന p.p തങ്കച്ചനും , അവളുടെ ചേച്ചി ദീപയ്ക്കും അറിയാം ഈ സത്യം..രാജേശ്വരി അമ്മേ..നിങ്ങൾക്ക് വെച്ചുതന്ന വീട്ടിലല്ലേ ഈ ദീപ അവളുടെ ഫാമിലി ആയിട്ട് കിടക്കുന്നത്.. നിങ്ങൾക്കു അവിടെ ധൈര്യ ത്തോടെ കയറിച്ചെന്നുകൂടെ എൻ്റെ വീടാണ് എന്ന് പറഞ്ഞിട്ട് . ഈ കേരളക്കര കൂടെ നിൽക്കില്ലേ നിങ്ങളുടെ ഒപ്പം .❤

  • @MG_Gamer2000
    @MG_Gamer2000 2 дня назад +6

    Sir അവനെ ജയിലിൽ പോയി കണ്ടു നിജസ്ഥിതി പുറത്തുകൊണ്ടുവരണം. അന്യ ഭാഷക്കാരനായതുകൊണ്ട് നീതി നിഷേധിക്കാൻ പാടില്ലല്ലോ. ഒപ്പം താങ്കളും ജാഗ്രതയോടെ മുന്നോട്ടു പോകാവൂ. പിന്നിൽ അത്ര നിസ്സാരക്കാരല്ല

  • @sarahmohan5540
    @sarahmohan5540 2 дня назад +28

    ദുഷ്ടന്മാരായ ഉദ്യോഗസ്ഥസരും മനുഷ്യരും, സുഖകരം

    • @abdulazeez4137
      @abdulazeez4137 14 часов назад

      കള്ളക്കേസ് എടുത്തതും പോരാഞ്ഞിട്ട് ഏമാൻ മാരെ അടിച്ചു എന്ന് പറഞ്ഞു വീണ്ടും ഒരു കേസ് കൂടി ചാർജ് ചെയ്യുന്ന ടീമാണ് ഇവർ

  • @akhilmadhavan4247
    @akhilmadhavan4247 23 часа назад +4

    ജിഷ കൊലക്കേസ്.ജിഷയുടെ അമ്മ എന്തൊക്കെയോ മറച്ച് വക്കാൻ നോക്കുന്നുണ്ട്.. ചില കാര്യങ്ങൾ കയ്യിൽ നിന്ന് ഇട്ട് സംസാരം പോടിപൊടിക്കുന്നുണ്ട്
    അത് എന്താണെന്ന് കൃത്യമായി അന്വേഷിക്കാൻ പുതിയൊരു അന്വേഷണ സംഘത്തെ ഏൽപ്പിക്കണം..

  • @achulachu7713
    @achulachu7713 2 дня назад +23

    ഇവിടെ അതി ഗൗരവമായ വിഷയം സംസാരിക്കുന്നു, അപ്പുറത്ത് രണ്ടു ഇണകിളികൾ അവരുടെ life set ആക്കുന്നു... വാരികൊടുപ്പും, ഉമ്മ കൊടുപ്പും 😄😄😄😄

  • @anandk.c1061
    @anandk.c1061 День назад +5

    ദീപയും അമ്മയും പലതും ഒളിപ്പിക്കുന്നു 🤔🤔കത്തിച്ചപ്പോൾ കൂടെ നിന്ന എല്ലാത്തിനും അറിയാം അമീർ അല്ല എന്ന് 😡😡😡താങ്കൾ ഒന്ന് ശ്രദ്ധിക്കണം... ഭരിക്കുന്നവർ ക്രിമിനലിന്റെ കൂടെ സഞ്ചരിക്കുന്നവർ ആണ് 😡😡

  • @NandakumarJNair32
    @NandakumarJNair32 21 час назад +4

    ഇനി എന്ത് പറഞ്ഞാലും, ഇവരുടെ ഒക്കെ ജീവിതത്തിൽ എന്തൊക്കെയോ ദുരൂഹതകൾ ഉണ്ട്. കാര്യങ്ങൾ അത്ര സ്ട്രെയ്റ്റ് അല്ല.

  • @sandhyasunil8532
    @sandhyasunil8532 День назад +2

    സത്യം മറയ്ക്കപ്പെട്ടുകൊണ്ട് , നമ്മുടെ നിയമങ്ങളെ അട്ടിമറിക്കുന്നു.. ഈ ഭരണാവ്യെവസ്ഥകൾ കള്ളന്മാരുടെയും, പിടിച്ചു പറിക്കാരുടെയും, കൊലയാളികളെയും കൂടെ... ഇങ്ങനെ ആയാൽ നമ്മുടെ അവസ്ഥകളും ഇങ്ങനെയൊക്കെ തന്നെ... ഇതിന് ഒരവസാനം വേണ്ടേ... ഈ അമ്മയെ, ഈ അമ്മയുടെ ദുഃഖങ്ങൾ എല്ലാം നമ്മുടെയും കൂടെ ആണ്. ഈ അമ്മയെ. ഒരു പരിഹാസ കഥാപാത്രം ആക്കി എത്രെയൊ പേര് ക്യാഷ് ആക്കുന്നു. ഈ അമ്മെയ്ക്ക് നീതി കിട്ടെണം. ഈ പെറ്റമ്മയെ ആരും കാണാതെ പോകരുത് 🙏🙏. എഥാർഥ കൊലയാളി വിലസി നടക്കുന്നു, സത്യം പുറത്ത് വരട്ടെ...

  • @vijayanajvijayanaj9273
    @vijayanajvijayanaj9273 2 дня назад +49

    പാർട്ടി നേതാവിന്റെ വീട്ടിൽ ജോലി ചെയ്തിരുന്നോ എന്ന് ചോദിക്കുമ്പോൾ അവർ അലോസരപ്പെടുന്നു....
    നിയമ വിദ്യാർത്ഥികൾ
    സന്ദർശിക്കാറുണ്ടോ എന്നു ചോദിക്കുമ്പോൾ വ്യക്തതയില്ലാത്ത ഒരുപാടു ഒഴിവാകലുകൾ നടത്തുന്നു
    തള്ള എന്തൊക്കയോ ഒളിക്കുന്നോ എന്തോ
    മൊത്തത്തിൽ ആദ്യം തെട്ടെ
    വശപ്പിശകാണ് ലോ

    • @cherryblossomandbluejay8590
      @cherryblossomandbluejay8590 2 дня назад +10

      njanum ee ammaye thettudharichittund.....but ethil evr enthelum marachu vachittundel thanne pedichittanu.....avrk normal ammamre pole karanju thalaran pattunnilla....avrude manass aake thakararil aanu.....avrk aavasymaya Counselling kodukkanm.....thakarnnu jeevichu.....oru ponnu mole kashtappettu padippichu......but avl krooramayi kola cheyyappettu......avr abnormal aavan ithupore......sadharanakkark evre kaanumbol dahilkilla....but oru manassasthra vidagdhanum evre sradhikkathethende?🤔

    • @SmithaManoj-by7vj
      @SmithaManoj-by7vj День назад +1

      Neyokle angane cheyyumomole kollankuttu nikkumo

  • @ponnammaabraham3677
    @ponnammaabraham3677 2 дня назад +7

    സത്യം ഒരിക്കൽ പുറം ലോകം അറിയാൻ ദൈവം വഴി ഒരുക്കും

  • @user-jo1gn5os8u
    @user-jo1gn5os8u 2 дня назад +17

    ജിഷയുടെ പേരിൽ കിട്ടിയ വീട്ടിൽ പോലും കയറ്റുന്നില്ല ജിഷയുടെ ചേച്ചി ദീപ എന്നാണ് അറിഞ്ഞത് അയൽ പക്കത്തുള്ള ആൾക്കാർക്ക് അറിയാൻ പറ്റും ഈ കൊല ചെയ്തത് ആരാണെന്ന്