പാർട്ടിക്ക് പങ്കില്ല കേട്ടാ!' ഗം' | Gum 28 June 2024

Поделиться
HTML-код
  • Опубликовано: 17 ноя 2024

Комментарии • 296

  • @anoopparameswaran9415
    @anoopparameswaran9415 4 месяца назад +47

    എന്റെ മോനെ ഇങ്ങനെ നുണ പറഞ്ഞ് ന്യായീകരിക്കുന്ന ഒരു പാർട്ടിയും വേറെയില്ല 🙏

    • @rajan3338
      @rajan3338 4 месяца назад

      ❤❤🎉🎉

    • @sainudeenkoya49
      @sainudeenkoya49 4 месяца назад

      ​@moideenemmoideenem1390
      സ്വയം നശിക്കാൻ തീരുമാനിച്ചാൽ മറ്റാർക്കും ഒന്നും ചെയ്യാൻ കഴിയില്ല.
      എല്ലാവരും കൊമ്പൻ്റെ പിന്നാലെ മോഴ
      എന്ന അവസ്ഥയിലാണ്.

  • @rammanoharpattathil9602
    @rammanoharpattathil9602 4 месяца назад +41

    Super അവതരണം.. 👍

  • @jomonjoy1980
    @jomonjoy1980 4 месяца назад +173

    എന്റെ ദൈവമേ, തലക്ക് വെളിവ് ഉള്ളവർ ആരും ഇല്ലേ ഈ പാർട്ടിയിൽ

    • @sainudeenkoya49
      @sainudeenkoya49 4 месяца назад +4

      സ്വയം നശിക്കാൻ തീരുമാനിച്ചാൽ പിന്നാർക്കു നന്നാക്കാൻ കഴിയും.

    • @rajan3338
      @rajan3338 4 месяца назад +1

      @@sainudeenkoya49 💚😁

    • @prasadkgnair5552
      @prasadkgnair5552 4 месяца назад +1

      തലയ്ക്കു വെളിവില്ലാത്തതു നമുക്കല്ലേ.

    • @afraparveen8675
      @afraparveen8675 4 месяца назад

      ഇവന്മാരെയൊക്കെ വീണ്ടും അധികാരത്തിലേറ്റിയ നമ്മൾ ജനത്തിന്നു ആണ് തലക്ക് വെളിവ് പോയത് ​@@prasadkgnair5552

    • @afraparveen8675
      @afraparveen8675 4 месяца назад

      കീഴോട്ട് നിന്ന് മേലോട്ട് ഉയർന്നാൽ പണം. കൂടിവന്നാൽ എല്ലാം മറക്കും

  • @ANIL-tt5hq
    @ANIL-tt5hq 4 месяца назад +317

    ഈ കണക്കിന് ആണ് ഭരണം മുന്നോട്ടു പോകുന്നതെങ്കിൽ എന്റെ പൊന്നു സഖാക്കളെ അടുത്ത പ്രാവശ്യം പ്രതിപക്ഷ നേതാവ് ആകാൻ ആവശ്യം ഉള്ള MLA മാർ പോലും നിങ്ങളുടെ ഭാഗത്തു നിന്നും നിയമ സഭയിൽ എത്തില്ല എന്ന കാര്യം തീർച്ച ആണ്

    • @shameerraheem7510
      @shameerraheem7510 4 месяца назад +34

      വെറുപ്പിക്കാൻ അടിമകൾ ഉണ്ടല്ലോ

    • @mohammedkunhipovval5657
      @mohammedkunhipovval5657 4 месяца назад +36

      CPM പർട്ടി അവസാനിക്കാൻ പോകുന്നതി ന്റെ ലക്ഷണ ങ്ങൾ

    • @aayush2ash
      @aayush2ash 4 месяца назад

      പാർട്ടിക്കാരെക്കൊണ്ട് ബിജെപിക്ക് വോട്ട് ചെയ്യിപ്പിക്കുക കേരളത്തിൽ ബിജെപിയെ വളർത്തുക എന്നതാണ് സിപിഎം ലക്‌ഷ്യം എന്ന് ഇനിയും മനസിലാവാത്തവർ അന്തങ്ങൾ മാത്രമാണ്

    • @BinuMathai-cd8iu
      @BinuMathai-cd8iu 4 месяца назад +11

      Not sure PV can win in his own place 😂😂😂

    • @moideenemmoideenem1390
      @moideenemmoideenem1390 4 месяца назад +13

      P V അടക്കം തോറ്റ് തുന്നം പാടും 😄😄😄

  • @SonilKurien
    @SonilKurien 4 месяца назад +45

    ഇങ്ങേരു തുടങ്ങുമ്പോൾ തന്നെ എനിക്ക് ചിരി നിർത്താൻ പറ്റില്ല

  • @Sadiksalim94
    @Sadiksalim94 4 месяца назад +196

    ഈ കപ്പൽ മുങ്ങില്ല സാർ കപ്പിത്താൻ തന്നെ മുക്കിക്കോളും സർ 🤷‍♂️

    • @rajan3338
      @rajan3338 4 месяца назад +2

      ❤❤❤❤🎉🎉🎉🎉

    • @sainudeenkoya49
      @sainudeenkoya49 4 месяца назад +7

      ​@moideenemmoideenem1390
      സ്വയം നശിക്കാൻ തീരുമാനിച്ചാൽ മറ്റാർക്കും ഒന്നും ചെയ്യാൻ കഴിയില്ല.
      എല്ലാവരും കൊമ്പൻ്റെ പിന്നാലെ മോഴ
      എന്ന അവസ്ഥയിലാണ്.

    • @somarajanks6969
      @somarajanks6969 4 месяца назад +2

      💯 %

    • @rafeekmannarkkad3661
      @rafeekmannarkkad3661 4 месяца назад +1

      Cortect

    • @kdiyan_mammu
      @kdiyan_mammu 4 месяца назад +2

      😂

  • @georgekp1522
    @georgekp1522 4 месяца назад +134

    👍👍🤍ഹാസ്യമെങ്കിലും വസ്തുതകൾ നിരത്തുന്നതിൽ സന്തോഷം.😂

  • @sivajits9267
    @sivajits9267 4 месяца назад +11

    നിഷാന്ത്.. 👏👏👏🙏🙏🙏👌👌👌👍👍👍💕💕💕💞💞💞😊

  • @commonuser819
    @commonuser819 4 месяца назад +106

    കോഴിയെ കട്ടവന്റെ തലയിൽ പൂട ഉണ്ടെന്നു പറയുമ്പോൾ
    അറിയാതെ തലയിൽ കൈ വച്ച് പോകും പാർട്ടിക്കാർ 😂

  • @GOLDENSUNRISE-369
    @GOLDENSUNRISE-369 4 месяца назад +32

    😡എനക്കയിറിയില്ല 😡
    -യെ ആദ്യം പുറത്താക്കണം

  • @sumim615
    @sumim615 4 месяца назад +29

    ഇതിനകത്ത് പ്രെത്യേകിച്ച് മനസ്സിലാക്കാൻ ഒന്നുമില്ല, ഈ പ്രതികൾ കുറ്റം ചെയ്തത് അവർക്ക് ക്വട്ടേഷൻ കിട്ടിയതിനാലാണ്, അവരെ രക്ഷിച്ചു കൊള്ളാം എന്ന ഉറപ്പും കൊടുത്തു നേതാക്കൾ, ഇനിയിപ്പോ അടുത്ത ഇലക്ഷൻ വരുമ്പോൾ തോറ്റു തൊപ്പിയിട്ട് ഭരണം മാറുന്നതിനു മുൻപേ ഇവരെയൊക്കെ മോചിപ്പിച്ചല്ലേ പറ്റൂ, അല്ലെങ്കിൽ പ്രതികൾ എല്ലാം വിളിച്ചു പറയും, that's all 👁️

    • @rajan3338
      @rajan3338 4 месяца назад

      ❤❤❤❤❤

  • @hometv617
    @hometv617 4 месяца назад +27

    ഹ ഹ ഹ ഈ പാർട്ടിക്ക് ഒന്നുമറിയില്ല എന്ന് അറിയില്ലേ...

  • @libinlibin733
    @libinlibin733 4 месяца назад +20

    365 ദിവസത്തിൽ 300 ദിവസവും പരോൾ ആണ്

  • @sebastianpp6087
    @sebastianpp6087 4 месяца назад +25

    😂😂 ശക്തമായ നടപടി ജനം എടുത്തോളും

  • @amambili
    @amambili 4 месяца назад +38

    അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ മികച്ച ഒരു ഓഫർ സിപിഎം നെ കാത്തിരിക്കുന്നു കേരള ജനത നൽകുന്നത്

    • @rajan3338
      @rajan3338 4 месяца назад +1

      YES❤❤❤❤

    • @sainudeenkoya49
      @sainudeenkoya49 4 месяца назад

      ​@moideenemmoideenem1390
      സ്വയം നശിക്കാൻ തീരുമാനിച്ചാൽ മറ്റാർക്കും ഒന്നും ചെയ്യാൻ കഴിയില്ല.
      എല്ലാവരും കൊമ്പൻ്റെ പിന്നാലെ മോഴ
      എന്ന അവസ്ഥയിലാണ്.

  • @Nafeesath.P.A
    @Nafeesath.P.A 4 месяца назад +23

    അടുത്ത തെരഞ്ഞെടുപ്പിൽ ജനങ്ങൾ കള പറച്ചു കളയുമായിരിക്കും

    • @rajan3338
      @rajan3338 4 месяца назад

      ❤❤❤🎉🎉🎉🎉

  • @PradeepKumar-gc8bk
    @PradeepKumar-gc8bk 4 месяца назад +10

    രാജീവിന്റെ വിചാരം എന്തോ ഭയങ്കര സംഭവം ആണെന്ന് ആളുകൾ ക്ക് വിവരവും മറ്റും ഉണ്ട് ഇങ്ങനെ തോറ്റിട്ടും പഠിക്കാത്ത ഇവർ ഇനി എങ്ങനെ ആയാലും ആളുകൾ ക്ക് no പ്രോബ്ലം... ഗം അടിപൊളി.. 🙏♥

  • @saidalavi1421
    @saidalavi1421 4 месяца назад +37

    അടുത്ത നിയമ സഭ ഇലക്ഷന് ഇടതു മുന്നണി 12 സീറ്റ് നൽകി ജനങ്ങൾ ആദരിക്കും

  • @maryjuliet5237
    @maryjuliet5237 4 месяца назад +36

    ശുംഭന് ഒരു കടലാസ് കൊടുക്കണേ Sir😊

    • @rajan3338
      @rajan3338 4 месяца назад

      ❤❤❤❤

  • @muraleedharanr4022
    @muraleedharanr4022 4 месяца назад +25

    ഒരു നുണ പലനുണ,പല നുണ നിറച്ച ആടിഉലയാത്ത കപ്പിത്താന്റെ ആടിഉലയുന്ന കപ്പല്‍ നിറയെ കൊലക്കേസ് ശിക്ഷ വാങ്ങിയവര്‍

    • @rajan3338
      @rajan3338 4 месяца назад

      ❤❤❤❤

    • @afraparveen8675
      @afraparveen8675 4 месяца назад

      ഈ പാർട്ടിക്കാരെ കൂട്ടത്തിൽ ഒരുത്തനും ക്ലിയർ അണികൾ ഇല്ല ഏതെങ്കിലും കേസിൽ പെടാത്തവർ ഉണ്ടോ

  • @jaisnaturehunt1520
    @jaisnaturehunt1520 4 месяца назад +23

    പിണറായിയും സർക്കാരും ഇതൊന്നും അറിഞ്ഞില്ല എങ്കിൽ അധോലോകം ഒരു സമാന്തര ഭരണസംവിധാനം ആയി മാറി എന്നല്ലേ അർത്ഥം?

  • @VimalLouis-p7k
    @VimalLouis-p7k 4 месяца назад +1

    Awesome video ❤❤

  • @Englishliterature
    @Englishliterature 4 месяца назад +7

    GUM is a GEM❤

  • @leelamathomas4999
    @leelamathomas4999 4 месяца назад +3

    Supper Action 🙏🏽

  • @johnpaul9233
    @johnpaul9233 4 месяца назад +2

    പരിശോധിക്കും, അന്വഷിക്കും, പഠിക്കും, നിരീക്ഷിക്കും പിന്നെ എല്ലാം ശരിയാക്കും.

  • @sunipmathews2451
    @sunipmathews2451 4 месяца назад +7

    Polichu

  • @unnipv7312
    @unnipv7312 4 месяца назад +7

    ഈ പാർട്ടിയിലുള്ള എല്ലാത്തിനെയും തലയിൽ നെല്ലിക്കതളം വെക്കാൻ സമയം കഴിഞ്ഞു. എവിടെയൊക്കെയോ എന്തൊക്കയോ കുഴപ്പം.

  • @bibinvarghese7592
    @bibinvarghese7592 4 месяца назад +10

    പാർട്ടിക്ക് പങ്കില്ല 😂

  • @ClintDavies92
    @ClintDavies92 4 месяца назад +15

    Gum is the only justice that we get.

  • @shebaabraham687
    @shebaabraham687 4 месяца назад +17

    മുൻ ഗവർണർ സദാശിവന്റെ മുൻപിൽ ഈ ഗവൺമെന്റ് ഇതുപോലെ ഒരു ലിസ്റ്റ് സമർപ്പിച്ചതാണ് ഒരു ജഡ്ജി കൂടിയായിരുന്ന അദ്ദേഹം അതെടുത്ത് ദൂരെ എറിഞ്ഞു

  • @sebastianathappilly9140
    @sebastianathappilly9140 4 месяца назад +3

    ഞങ്ങൾ എപ്പോഴും സത്യമേ പറയൂ.

  • @karunakaranmv1271
    @karunakaranmv1271 4 месяца назад +14

    Swimming expert. From Kochi to UAE through Arabian sea and from There New York through pacific ocean. What an efficient swimmer Mr Paranaari Vulture

  • @rafeekmannarkkad3661
    @rafeekmannarkkad3661 4 месяца назад +1

    Good 👍👍👍

  • @pareedp.m.8461
    @pareedp.m.8461 4 месяца назад +7

    കപ്പിത്താൻ നയിക്കുന്ന കപ്പൽ മുങ്ങുന്നത് ആരും അറിഞ്ഞില്ല

  • @rajagopalan320
    @rajagopalan320 4 месяца назад +9

    കിട്ടീനെനോ, ഇല്ലോളി, കിട്ടിറ്റല്ല. ഒന്ന് നേരമ്മണ്ണം പറയോളി തെക്കാർക്കും തിരിയണ്ടേ 😂❤

  • @moideenemmoideenem1390
    @moideenemmoideenem1390 4 месяца назад +37

    ബംഗാളിനും ത്രിപുരക്കും ഒപ്പം കേരളവും.... പണ്ടൊരു പാർട്ടി ഉണ്ടായിരുന്നു അതിന്റെ പേര് സിപിഎം എന്നായിരുന്നു... എന്താല്ലേ😄😄

    • @rajan3338
      @rajan3338 4 месяца назад +2

      ❤❤❤❤❤😂😂😂😂😂😂

    • @sainudeenkoya49
      @sainudeenkoya49 4 месяца назад +4

      ​@moideenemmoideenem1390
      സ്വയം നശിക്കാൻ തീരുമാനിച്ചാൽ മറ്റാർക്കും ഒന്നും ചെയ്യാൻ കഴിയില്ല.
      എല്ലാവരും കൊമ്പൻ്റെ പിന്നാലെ മോഴ
      എന്ന അവസ്ഥയിലാണ്.

    • @moideenemmoideenem1390
      @moideenemmoideenem1390 4 месяца назад +1

      അതെ

  • @kdiyan_mammu
    @kdiyan_mammu 4 месяца назад +3

    കടലിൽ വെള്ളം പറ്റണം അടിത്തട്ടിൽ ഉറച്ച് ഈ കപ്പൽ ആടി ഉലഞ്ഞ് മറിയാതെ ഇരിക്കാൻ 😅

  • @shravansajan
    @shravansajan 4 месяца назад +33

    ചിരിക്കാതെ കള്ളം പറയാൻ രാഷ്ട്രീയക്കാർക്ക് പ്രത്യേക കഴിവ് ആണ്

    • @sibiar9751
      @sibiar9751 4 месяца назад +1

      Kavilathu Randennam kittumbol Aadyam Onnu Choolum pinne prathikarikkum😂😂😂😂

  • @surendrannandanam2441
    @surendrannandanam2441 4 месяца назад

    👏👏👏

  • @k.mdavid7423
    @k.mdavid7423 4 месяца назад +2

    ഇനി എന്നാണ് സൗജന്യമായി കൊടുക്കുകയെന്നു ചിന്തിച്ചാൽ മതി.

  • @vaputty.pappattav.n.b7988
    @vaputty.pappattav.n.b7988 4 месяца назад +5

    ത്രിപ്പുര പൊയി?ബാംഗാൾ ഗോവിന്ദ്ദ??അടുത്തത് കേരളം???

  • @rameshk0075
    @rameshk0075 4 месяца назад +2

    പ്രകാശം പരത്തുന്ന capsule എങ്ങനെ ഉണ്ട്

  • @noyelgeorge999
    @noyelgeorge999 4 месяца назад +5

    Nishanthikka Ullapol Kannurkarkku abhimanam❤❤❤

  • @elizabethvarghese5511
    @elizabethvarghese5511 4 месяца назад +9

    പിണറായിയുടെ അടുത്ത അമേരിക്കൻ ട്രിപ് എപ്പഴാ?

  • @ShefuraShefuratha
    @ShefuraShefuratha 4 месяца назад +7

    പാർട്ടിക്ക് പങ്കില്ല എന്നതാണ് ഇവരുടെ മുദ്രാവാക്യം😂

  • @anshamolpa3517
    @anshamolpa3517 4 месяца назад +4

    ❤❤❤🎉🎉🎉

  • @JayaferthangelJayaferthangel
    @JayaferthangelJayaferthangel 4 месяца назад +14

    50 കൊല്ലം ആലോചിച്ചാൽ തെറ്റ് തിരുത്താൻ കഴിയുമോ വെറുതേ ആഗ്രഹം പറയുക എന്നല്ലാതെ

  • @Ananya_anoop
    @Ananya_anoop 4 месяца назад +1

    കണ്ണൂരിൽ ഒരു വാഴക്കുല പാതകം ഉടൻ പ്രതീക്ഷിക്കാം

  • @explor_e
    @explor_e 4 месяца назад +3

    V good

  • @VIP-jr5iu
    @VIP-jr5iu 4 месяца назад +3

    ഒരാളെ കണ്ണൂർ govt ആയുർവേദ ആശുപത്രിയിൽ സുഖ ചികിത്സക്കു കണ്ടിരുന്നു 😂 ചുറ്റും ഫുൾ അനുയായികൾ

  • @bosebaby6184
    @bosebaby6184 4 месяца назад +7

    അപ്പൊ ഇപ്പൊ വിപ്ലവം വരണം വല്ലതും നടക്കാൻ..... കൊള്ളാം

  • @Adithyan7274
    @Adithyan7274 4 месяца назад +10

    വിനീത് ശ്രീനിവാസൻ: ഉഫ് എവിടെ നോക്കിയാലും ഊക്കാണല്ലോ...

  • @Adhilabbas3943
    @Adhilabbas3943 4 месяца назад +8

    ഇലക്ഷന് ഒന്നും വന്നോട്ടെ ഈ കളകൾ എല്ലാം ജനങ്ങൾ പിഴുതു കളഞ്ഞോളും എന്നന്നേക്കും ആയി

  • @ab-eh3pp
    @ab-eh3pp 4 месяца назад +5

    ഓഫർ വിളിച്ചുപറയുന്നത് പുട്ടി ആൻ്റി ആണോ same സൗണ്ട്

  • @omanapushpakaran-hp4bn
    @omanapushpakaran-hp4bn 4 месяца назад +1

    ആർക്കുവേണ്ടി ഒരു ജീവൻ കളയാൻ കൂട്ടുനിൽക്കരുത് കൂട്ടുനിൽക്കാൻ എപ്പോഴും ആരും ഉണ്ടാകില്ല

  • @sajithmb269
    @sajithmb269 4 месяца назад +3

    😢😢😢😢നിഷാന്ത് 🌹

  • @sukumariamma4451
    @sukumariamma4451 4 месяца назад

    നിഷാന്ത് ❤❤❤❤❤😂😂😂😂😂👍👍👍👍👍👍👍👍

  • @radhakrishnankottarappat7727
    @radhakrishnankottarappat7727 4 месяца назад +1

    വിളകൾക്കിടയിൽ കളകൾ ഉണ്ടാകും... അവയെ നീക്കം ചെയ്താലേ കളകളെ സംരക്ഷിക്കാനാകൂ.... 😄😄😄😄

  • @shafeerpk3417
    @shafeerpk3417 4 месяца назад +2

    രാജീവനോടും, രാജേഷിനോടുമൊക്കെ ഒരു ബഹുമാനം ഉണ്ടായിരുന്നു 🤦🏼‍♂️പക്ഷെ ഇവന്മാർ.......

  • @kdiyan_mammu
    @kdiyan_mammu 4 месяца назад +2

    അപ്പം കോവിന്ദൻ ഈ പാർട്ടിയുടെ രക്ഷകൻ

  • @james-bu2ky
    @james-bu2ky 4 месяца назад +3

    കമ്മ്യൂണിസ്റ്റിനെ ഇന്ത്യയിൽ നിന്നും വേരോടെ പിഴുതെറിയണം 😞..

  • @sebastianpottackal9706
    @sebastianpottackal9706 4 месяца назад +8

    എന്തൊരു ഗവണ്മെന്റ് 🤪🤪🤪 എന്തൊരു പാർട്ടി 🤪🤪🤪

    • @rajan3338
      @rajan3338 4 месяца назад

      😂😂😂😂😂

    • @sainudeenkoya49
      @sainudeenkoya49 4 месяца назад

      ​@moideenemmoideenem1390
      സ്വയം നശിക്കാൻ തീരുമാനിച്ചാൽ മറ്റാർക്കും ഒന്നും ചെയ്യാൻ കഴിയില്ല.
      എല്ലാവരും കൊമ്പൻ്റെ പിന്നാലെ മോഴ
      എന്ന അവസ്ഥയിലാണ്.

    • @vibivibi8558
      @vibivibi8558 4 месяца назад +1

      Mandhabhudhi kovindan ane nethave😂😂😂

    • @rajan3338
      @rajan3338 4 месяца назад

      @@vibivibi8558 😁😁😁😁

    • @rajan3338
      @rajan3338 4 месяца назад

      @@vibivibi8558 not kovinnan! it is KONNAN!

  • @ali_ac
    @ali_ac 4 месяца назад +5

    Criminal party

  • @rahulritzz
    @rahulritzz 4 месяца назад +27

    ഗം ഇസ് എ യൂണിക്ക് വൺ 🤣🤣🤣

  • @justingeorge7141
    @justingeorge7141 4 месяца назад +15

    അണ്ണാ നിങ്ങള് കുറച്ച് sloow ആണോ നല്ല content ഇടക്കിടക്ക് ഉണ്ടല്ലോ.. ഇത് കൊള്ളാം

  • @comment6567
    @comment6567 4 месяца назад +19

    അപ്പോൾ പാർട്ടി സെക്രട്ടറിയ്ക്കു കാർഷിക മേഖലയിലും നല്ല പിടി പാടാണല്ലേ

  • @NahasPm-j9p
    @NahasPm-j9p 4 месяца назад +8

    ഇവറ്റകൾ കേരളത്തിൽ നിന്ന് തന്നെ ഇല്ലാതായി പോകുമല്ലോ

    • @sainudeenkoya49
      @sainudeenkoya49 4 месяца назад

      ​@moideenemmoideenem1390
      സ്വയം നശിക്കാൻ തീരുമാനിച്ചാൽ മറ്റാർക്കും ഒന്നും ചെയ്യാൻ കഴിയില്ല.
      എല്ലാവരും കൊമ്പൻ്റെ പിന്നാലെ മോഴ
      എന്ന അവസ്ഥയിലാണ്.

  • @saroja5321
    @saroja5321 4 месяца назад +5

    ഇപ്പോൾ ഇളവ്, കുറച്ചു കഴിയുബോൾ ഫ്രീ

  • @linsu_chacko
    @linsu_chacko 4 месяца назад +1

    13:06 😂😂😂 17:19 😂😂😂

  • @rashidaboobacker5979
    @rashidaboobacker5979 4 месяца назад +6

    മരവാഴ ഷംസീർ

  • @thankarajansada8750
    @thankarajansada8750 4 месяца назад +12

    നിയമ മന്ത്രി ഒരു പുറൻ ആണ്

    • @Adithyan7274
      @Adithyan7274 4 месяца назад

      പര...

    • @Adithyan7274
      @Adithyan7274 4 месяца назад

      😂

    • @bindumoorayil3266
      @bindumoorayil3266 4 месяца назад +3

      അയാൾ തിന്ന് കൊഴുത്തിരിക്കുന്നു

  • @deepanakka403
    @deepanakka403 4 месяца назад

    👌👌👌👏🏻👏🏻👍

  • @greatexpectations1461
    @greatexpectations1461 4 месяца назад +14

    ജനങ്ങൾക്ക് പറ്റിയ തെറ്റ് തിരുത്താൻ പ്രത്യേക പരിപാടികൾ പാർട്ടി സംഘടിപ്പിക്കും

    • @rajan3338
      @rajan3338 4 месяца назад

      😂😂😂😂😂😂

  • @afsalkv4136
    @afsalkv4136 4 месяца назад +12

    ചിഹ്നം ഏകദേശം പോയി തുടങ്ങി cpm ഏതാണ്ട് അതെ വഴിയിൽ ആണ്

  • @kuttuuus
    @kuttuuus 4 месяца назад +1

    പാര്‍ട്ടിക്ക് പങ്കില്ല..!

  • @narayanannarayanan3944
    @narayanannarayanan3944 4 месяца назад +4

    കമ്മ്യുണിസ്റ്റ് നേതാക്കൻമാരുടെ ചൂഷണത്തിന് ഇരകളായ സഹകരണ സംഘങ്ങളിലെ നിക്ഷേപകരേ. സഹതാപം മാത്രം.

  • @SethuMadhavan-jz6br
    @SethuMadhavan-jz6br 4 месяца назад +1

    ശക് തവും വ്യക് തവുമായ പിന്തുണ.... പ്രതിപക്ഷനേതാവ്....
    ആർക്കാ.... അതുപറയില്ല...
    പ്രതികളെ തുറന്നുവിടുന്നതിന്റെ വക്കത്തെത്തിച്ചില്ലേ??
    അതാണുഞങ്ങള് പ്രതിപക്ഷം... 😄😄🤣ജൂഡിഎപ്പ് ന്നാ എന്താന്നാ കെരുതീത്. ഞങ്ങടെ സക്‌തി പ്പോ മെൻസിലായീലേ?? 😄

  • @CinicutKL24
    @CinicutKL24 4 месяца назад +1

    ഇവൻമ്മാര് ഈ പാർട്ടി നശിപ്പിച്ചു നശിപ്പിക്കും

  • @Asref-yk7yd
    @Asref-yk7yd 4 месяца назад

    നിയമസഭ തെരഞ്ഞെടുപ്പ് റിസൽട്ട് അറിയുന്നത് വരെ ക്ഷമിക്കുക. അന്നും ആഭ്യന്തര മന്ത്രിയും, പോലീസും ഉണ്ടാകു മല്ലോ..!!

  • @gkp7013
    @gkp7013 4 месяца назад

    Valatha lakshyam thane 😮😮

  • @sebastianathappilly9140
    @sebastianathappilly9140 4 месяца назад +2

    എല്ലാം കൃത്യമായി പ്രവർത്തിക്കുന്ന സംവിധാനമാണിവിടെ. സംശയമുണ്ടോ?

  • @parayathevayya3641
    @parayathevayya3641 4 месяца назад +13

    എനിക്ക് ഗം നല്ല ഇഷ്ടമാണ്. അവതാരകൻ അടിപൊളി. ഏഷ്യാനെറ്റിന് ഇത് നല്ലൊരു പ്രോഫിറ്റബിൾ പ്രോഗ്രാമും. നല്ല ഒരു ബിസിനസ്സ് ഐഡിയ. ലുലുവിലെ സാമ്പാർ കഷണം പോലെ. ചീയാറായ പച്ചക്കറികൾ ഒക്കെ വെട്ടി അരിഞ്ഞ് മിക്സ് ചെയ്ത് ചെറിയ പാക്കറ്റുകളിൽ ആക്കി മൂന്നിരട്ടി വിലക്ക്. എന്തായാലും നിഷാന്തിനും ഏഷ്യാനെറ്റിനും അഭിനന്ദനങ്ങൾ.

    • @rajan3338
      @rajan3338 4 месяца назад

      ❤❤❤❤❤

  • @Haris-cg3fw
    @Haris-cg3fw 4 месяца назад

    അദ്ദേഹം നല്ല മുങ്ങൽ വിധഗ്ദനുമാണ്, അല്ലെ ചിറ്റപ്പാ....

  • @sasidharanvadakkemakkkot5893
    @sasidharanvadakkemakkkot5893 4 месяца назад +1

    പാർട്ടിയിലുളള എല്ലാ അംഗങ്ങളും കളകൾ ആണെങ്കിലോ എന്ന് ആരെംകിലും ചോതിച്ചാൽ കുറ്റപ്പെടുത്താൻ കഴിയുമോ?

  • @dasanb.k2010
    @dasanb.k2010 4 месяца назад +7

    രാജീവ് കോടാലിയാണോ?

  • @acb876
    @acb876 4 месяца назад +6

    ഞ്യാപകം... ഞൊണ്ടിയോ... ഞഞ്ഞാ. പിഞ്ഞ... പിപിഎം...

  • @vijayalakshmiep4825
    @vijayalakshmiep4825 4 месяца назад

    കാക്ക അടിപൊളി

  • @arithottamneelakandan4364
    @arithottamneelakandan4364 4 месяца назад

    ❤❤❤❤❤❤❤❤❤

  • @vishnutb90
    @vishnutb90 4 месяца назад +10

    ഇവനൊക്കെ ചത്തു തുലയുന്നില്ലലോ 🥲🥲🥲

  • @drarunforstroke
    @drarunforstroke 4 месяца назад

    Who is the next TP?
    Afraid of being in Kerala!!!

  • @Sam-hj9kx
    @Sam-hj9kx 4 месяца назад +4

    Ithinu sheshavum.. ivarku vote cheyyunnavare...enthu vilikkum?

  • @joymj7954
    @joymj7954 4 месяца назад

    ❤Congratulations 💖 Prayerful Wishes ✝️ Vandemataram ❤namaste 🎉Jai Jawan 💕 Jai Kissan 💕

  • @ramshipanoor
    @ramshipanoor 4 месяца назад +4

    😂😂😂😂😂😂😂

  • @Thankan-cz4vm
    @Thankan-cz4vm 4 месяца назад +11

    നിങ്ങളെല്ലാം വിമർശിച്ച് ഈ പാർട്ടിയെ നന്നാക്കല്ലേ ,അത് ഒന്നു അസ്തമിക്കാൻ അനുവദിക്കരുത്, കേരളത്തെ ഒരിക്കലും മോചിപ്പിക്കരുത്. "കഷ്ടം തന്നെ."

  • @rajanpillai795
    @rajanpillai795 4 месяца назад +8

    പൊക്കിൾ കപ്പിത്താൻ

  • @shajihameed2347
    @shajihameed2347 4 месяца назад

    പച്ച കള്ളംപറയാൻ ഒരു മടിയുമില്ലാത്തൊരു പാർട്ടിയായി മാറിയോ cpm😥😥😥😥😥😥😥😥😥👏

  • @SunilKumar-rt5in
    @SunilKumar-rt5in 4 месяца назад +1

    വെറും മരവഴ പിണറായി വിജയൻ

  • @Bucketlistcreations
    @Bucketlistcreations 4 месяца назад

    അങ്ങനേ വര്ഷങ്ങള്ക്കു ശേഷം 😂😂

  • @navasjamaludeen5150
    @navasjamaludeen5150 4 месяца назад

    സമയം ഇല്ല ഇവൻ മാർക്ക്‌ മറുപടി കൊടുക്കാൻ. എന്നൊരു സകാവ്

  • @surendranos5623
    @surendranos5623 4 месяца назад

    സസസ്പൻഷൻ ഒരു സർപ്രയിസ് ശംപളതോട്കുടിയുളള ലീവ്അലലയോ