ഹലോ.. കേൾക്കുന്നുണ്ടോ?!' ഗം' | Mic howling case | GUM 28 July 2023

Поделиться
HTML-код
  • Опубликовано: 18 дек 2024

Комментарии • 1,3 тыс.

  • @rasheedkottedath4899
    @rasheedkottedath4899 Год назад +443

    ഒരു രക്ഷയുമില്ല ചിരിച്ചു മടുത്തു താങ്കളുടെ അവതരണം സൂപ്പർ

    • @lijoabrahamjose
      @lijoabrahamjose Год назад

      😂😂

    • @thomasjohn32
      @thomasjohn32 Год назад +1

      കണ്ണൂരിലെ പൊതുവെ വടക്കൻസ് ആൾക്കാരുടെ തനി സ്വഭാവം പിണറായിയും കണ്ണൂരിലെ കൂട്ടവും വന്നതോടെ മലയാളികൾ മനസ്സിലാക്കി

    • @whitedemon9076
      @whitedemon9076 Год назад

      Sathyam😂😂😂

    • @sudheeshes8936
      @sudheeshes8936 Год назад

      👌😂😂😂 super

  • @rabeeshpb311
    @rabeeshpb311 Год назад +271

    ബുദ്ധിയില്ലായ്മ എന്നൊക്കെ കേട്ടിട്ടുണ്ട് പക്ഷേ ഇമ്മാതിരി ഐറ്റംസ് ..... ഇവരുടെ കൈയിലാണല്ലോ കേരളം എന്നോർക്കുമ്പോ ലജ്ജ തോന്നുന്നു .... 😢😢😢😢

    • @hashi1162
      @hashi1162 Год назад +8

      ഇന്ത്യ ഇതിലും വലിയ മണ്ടൻമാരുടെ കയ്യിലല്ലെ😢

    • @AanjanayaDas
      @AanjanayaDas Год назад +6

      ​@@hashi1162athara madhini ano😂😂 cherutyt bomb itta mandanmar

    • @rabeeshpb311
      @rabeeshpb311 Год назад +6

      @@hashi1162 ഇന്ത്യ ഭരിക്കുന്നവർ കാണിച്ച മണ്ടത്തരം പറയാവോ... കേരളം ഭരിക്കുന്നവർ കാണിച്ച മണ്ടത്തരം പത്തണ്ണമെങ്കിലും ഞാൻ പറഞ്ഞു തരാം.. 😂🤣😂

    • @hashi1162
      @hashi1162 Год назад +1

      @@AanjanayaDas cherthayitt gandhi ye konn thudagiyathalle nigal oronnum

    • @Flemingoi
      @Flemingoi Год назад

      @@hashi1162 njn nikunna Malappuram athilum vallya mandanmaarude kyila ..pacha kodi🤮aakemotham scn aan vro

  • @CRCMediaCRC
    @CRCMediaCRC Год назад +335

    അദ്ദേഹം ചിരിക്കാറില്ല മറ്റുള്ളവരെ ചിരിപ്പിക്കും

    • @PradeepKumar-gc8bk
      @PradeepKumar-gc8bk Год назад +6

      വല്ലാത്ത ജാതി ടീംസ് നാണമില്ലേ നിങ്ങൾക്ക് ഇയാളാണെ ചിരിപ്പിച് കൊല്ലും ഒരടിപൊളി ആളാണ് നിങ്ങൾ ❤❤❤❤❤❤❤♥♥♥♥

    • @sivadaspc3015
      @sivadaspc3015 Год назад

      Who needs his jokes?

    • @ProudBharatLover
      @ProudBharatLover Год назад

      @@sivadaspc3015 Human beings other than kammees 🥴🥴

  • @saraabey1964
    @saraabey1964 Год назад +559

    ആ പ്രാന്തനെ കണ്ടപ്പോൾ വേറെ ആരും പ്രതികരിച്ചില്ല മൈക്ക് പ്രതികരിച്ചു ❤

    • @vinodhanic1806
      @vinodhanic1806 Год назад +9

      സത്യം

    • @revathyrajesh7685
      @revathyrajesh7685 Год назад +8

      സത്യം 👍

    • @sahijamukundan5032
      @sahijamukundan5032 Год назад +9

      😂😂😂👌

    • @JahanaJubi8588
      @JahanaJubi8588 Год назад +2

      😂😂👍👍👍👍

    • @Roohani-arwah
      @Roohani-arwah Год назад +2

      പ്രായമായആളല്ലെ പേടിച്ചിട്ടാണ് അറ്റാക് വരാതിരുന്നത് ഭാഗ്യം ഉപ്പുതിന്നവൻ വെള്ളംകുടികാതെ പോവില്ല 😅

  • @commonuser819
    @commonuser819 Год назад +1545

    കമ്മ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തെ ഒരു കോമഡി പ്രസ്ഥാനം ആക്കി മാറ്റിയ കേരള പ്ലിംഗ് ജോങ് ഉൻ രാജാവിന് അഭിവാദ്യങ്ങൾ 🎉🎉

    • @BinushaManju
      @BinushaManju Год назад +11

      👌😂

    • @gOpA.g
      @gOpA.g Год назад +15

      Pling joke unni

    • @balanp4172
      @balanp4172 Год назад +8

      ജനങ്ങൾ രണ്ടാം വട്ടവും മുലയ്ക്കിരുത്തിയവർക്ക് വിഷമം കാണും.

    • @tanmayjampala9178
      @tanmayjampala9178 Год назад +2

      😆😆🤣🤣

    • @eatandenjoy2018
      @eatandenjoy2018 Год назад

      @@balanp4172 anubavikundaloleaa

  • @shafik4007
    @shafik4007 Год назад +234

    Ep അവസാനം പറഞ്ഞല്ലോ ഇതെല്ലാം ജെനങ്ങൾ വിലയിരുത്തുന്നുണ്ട് എന്ന് അത് 100%ശരിയാണ് കേട്ടോ 👍😄

    • @durgasapthaslokip4454
      @durgasapthaslokip4454 Год назад +7

      People laughing at Bafoon Chittappan

    • @thomasjohn32
      @thomasjohn32 Год назад +8

      കണ്ണൂരിലെ പൊതുവെ വടക്കൻസ് ആൾക്കാരുടെ തനി സ്വഭാവം പിണറായിയും കണ്ണൂരിലെ കൂട്ടവും വന്നതോടെ മലയാളികൾ മനസ്സിലാക്കി

    • @bibinkrishnan4483
      @bibinkrishnan4483 Год назад

      😅

    • @remyajithesh3589
      @remyajithesh3589 Год назад +1

      @@thomasjohn32 എല്ലാരും ഒരു പോലെ എന്ന് മുദ്ര കുത്തണ്ട. എന്നെപ്പോലെ നല്ലവരും വടക്കോട്ട് ഉണ്ട്.. ഒരു കണ്ണൂര്കാരി🏃🏃

    • @sajinikp5974
      @sajinikp5974 Год назад

      😂😂

  • @vinu2024
    @vinu2024 Год назад +541

    ഞാൻ ഓർക്കുന്നത് എല്ലാ സ്റ്റേഷനിലെ പോലീസ് കാരും ഇത് സംസാരിച്ചു ചിരിക്കില്ലേ..

    • @haseenaisham
      @haseenaisham Год назад +16

      പിന്നെ പുറത്ത് parayathatha

    • @sreekumarankozhikkara1169
      @sreekumarankozhikkara1169 Год назад +19

      ചിരിക്കാൻ ഉള്ള പല കാര്യങ്ങളിൽ ഒന്ന് മാത്രം 😀

    • @mansoornp9388
      @mansoornp9388 Год назад +23

      ഏയ് അടിമകൾ ചിരിക്കാറില്ല😢😢

    • @thomasjohn32
      @thomasjohn32 Год назад +11

      കണ്ണൂരിലെ പൊതുവെ വടക്കൻസ് ആൾക്കാരുടെ തനി സ്വഭാവം പിണറായിയും കണ്ണൂരിലെ കൂട്ടവും വന്നതോടെ മലയാളികൾ മനസ്സിലാക്കി

    • @AanjanayaDas
      @AanjanayaDas Год назад

      Kanoor oru naariya Jilla aale kollikalde Jilla vaanm saghakkalde jila ayi

  • @ദേശതിലക്ന്യൂസ്

    നിഷാന്ത് താങ്കൾ ഒരു കണ്ണൂർ കാരൻ ആയതുകൊണ്ട് ഇതൊക്കെ പറഞ്ഞ താങ്കളോട് ആശാൻ ക്ഷമിച്ചിരിക്കുന്നൂ😂😂😂😂😂

  • @dineshanpp2150
    @dineshanpp2150 Год назад +205

    തിന്നാനും കുടിക്കാനും ഇല്ലങ്കിലും മാർക്സിസ്റ്റ് ൻ്റെ കോമടി പാർട്ട് കണ്ടാൽ മാത്രം മതി

  • @georgecharvakancharvakan7851
    @georgecharvakancharvakan7851 Год назад +218

    ഏകാധിപതികൾ പൊതുവേ ഭീരുക്കൾ ആയിരിക്കും എന്തിനേയും ഏതിനെയും ഭയത്തോടെ കാണൂ പാവം ഏകാധിപതി ❤

    • @santhoshbiju8497
      @santhoshbiju8497 Год назад

      🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

    • @sweetmaanu
      @sweetmaanu Год назад +1

      Modi too

    • @ProudBharatLover
      @ProudBharatLover Год назад

      @@sweetmaanu Ari malar kunthirikkam teams also 😏🤪

  • @bahuleyanayyode474
    @bahuleyanayyode474 Год назад +76

    വ്യതസ്ഥനാം ഒരു വയസ്സനാം ബാലനെ സത്യത്തിൽ നമ്മൾ തിരിച്ചറിഞ്ഞില്ല. ചിരിപ്പിച്ചു കൊല്ലുന്ന പാവമാണ് ബാലൻ.

  • @ajaykeekamkote1018
    @ajaykeekamkote1018 Год назад +73

    ഈ മൈക് നെയും അബ്ലിഫയർ നെയും ഒരു ചരിത്ര സ്മാരകമായി മ്യുസിയത്തിൽ സൂക്ഷിക്കണം... എന്നാണ് എൻ്റെ ഒര് ഇത്...

  • @mithunraj7594
    @mithunraj7594 Год назад +246

    ഈ എരണം കെട്ടവൻ എവിടെ പരുപാടി അവതരിപ്പിച്ചാലും ഇത് തന്നെ അവസ്ഥ തളരരുത് രാമൻ കുട്ടി😂😂😂
    NB : മൈക്ക് വരെ വെറുത്ത് കാണും😂😂

    • @tanmayjampala9178
      @tanmayjampala9178 Год назад +4

      🤭🤭🤭🤭😆😆😆😆

    • @balanp4172
      @balanp4172 Год назад +2

      എന്തിന് മുഖ്യമന്ത്രി യെ ക്ഷണിച്ചത് CPM ന്റെ പാർട്ടിയോഫീസിൽ നിന്ന് പറഞ്ഞതനുസരിച്ചല്ലല്ലോ. ഗ്രൂപ്പ് കളിച്ച് നാണം കെട്ടില്ലേ?

    • @aldrinpabraham6932
      @aldrinpabraham6932 Год назад +1

      ​@@balanp4172Then why did he come. It's laughable how guys like you exist

    • @naatuvisesham
      @naatuvisesham Год назад +2

      ​@@balanp4172😂😂😂vishamam kanum sarula

  • @syamraj1337
    @syamraj1337 Год назад +486

    അടുത്ത PSC ചോദ്യം 1. സംസാരിച്ചു കൊണ്ടിരിക്കുമ്പോൾ മൈക്ക് ഹൗൾ ചെയ്തതിനു മൈക്കിനെതിരെ കേസ് എടുത്ത ലോകത്തിലെ ആദ്യത്തെ മുഖ്യമന്ത്രി ആര്? 😂

    • @ROLEXsir666
      @ROLEXsir666 Год назад +24

      പിണുങ്ങാണ്ടി

    • @shanimusam2001
      @shanimusam2001 Год назад +3

      🤣🤣🤣

    • @shaaniqsp
      @shaaniqsp Год назад +4

      😂😂😂😂😂

    • @prajishap.k8782
      @prajishap.k8782 Год назад +2

      😂😂😂😂

    • @jesuschrist295
      @jesuschrist295 Год назад

      😢😢😢😢😢😢😢😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅

  • @majimaji7976
    @majimaji7976 Год назад +128

    അടുത്ത psc ചോദ്യം
    മൈക്കിനെതിരെ കേസെടുത്ത ആദ്യ ഭരണകൂടം ഏത്? ഏത് വർഷം?😂😂😂😂

  • @nj4468
    @nj4468 Год назад +105

    വിവരം വിദ്യാഭ്യാസമുള്ള ഒരെണ്ണം പോലും പേരിനുപോലും ഒരെണ്ണം പോലും ഈ പാർട്ടിയിൽ ഇല്ലല്ലോ

    • @irfan_bro4678
      @irfan_bro4678 Год назад +2

      Ganesh sir und

    • @umasreenivasan7471
      @umasreenivasan7471 Год назад

      പരമാർത്ഥം

    • @kannankollam1711
      @kannankollam1711 Год назад

      ഞങ്ങടെ മുഖ്യമന്ത്രിക്കും ഉണ്ട് വിദ്യാഭ്യാസം അദ്ദേഹം ഡിഗ്രി വരെ പോയി എല്ലാവർക്കും നല്ല വിദ്യാഭ്യാസം ഉണ്ട് അത് നിന്നെ ബോധിപ്പിക്കേണ്ട കാര്യമില്ല

    • @sunilroyalnestedavanaparam5142
      @sunilroyalnestedavanaparam5142 Год назад

      അതാണ് അവന്മാരുടെ വിജയം എന്ന് തോന്നുന്നു. കാരണം ഇവിടെ ഒരു പ്രതിപക്ഷം ഇല്ല. പിന്നെ കേരത്തിലെ ബിജെപി നേതാവ് സുരേന്ദ്രന്റെ vote മറിക്കൽ. പിന്നെ അവർ തന്നെ ജയിക്കുന്നു.

    • @ProudBharatLover
      @ProudBharatLover Год назад +1

      @@kannankollam1711 Vivaram illallo 🤪🤪

  • @Jacob-M
    @Jacob-M Год назад +144

    മൈക്ക് പോലീസ് ഏമാൻ നോട് : കൂവേണ്ട ആളെ ആരും കൂകിയില്ല , അതുകൊണ്ടാ ഞാൻ കൂവിയത് .🎤👮‍♂️📢😮

    • @josejose-je6xu
      @josejose-je6xu Год назад +4

      🤣🤣🤣🤣🤣🤣🤣🤣🤣

    • @rajeevppg2865
      @rajeevppg2865 Год назад +2

      😅😅😅😅😅😅😅

    • @santhoshbiju8497
      @santhoshbiju8497 Год назад +3

      🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

  • @antonyjosephphotographer3966
    @antonyjosephphotographer3966 Год назад +30

    താങ്കളുടെ അവതരണവും ശരീരഭാഷയും എല്ലാം ഒന്നിനൊന്നു മെച്ചം ...തകർത്തു സൂപ്പർ ....all the best

    • @santhoshbiju8497
      @santhoshbiju8497 Год назад

      🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

  • @人造书
    @人造书 Год назад +41

    2:53 😂😂 9:00 ഒന്നാം പ്രതി mic, രണ്ടാം പ്രതി amplifier, മുന്നാം പ്രതി വൈദുതി... 😂

  • @HaneefaHaneef-ci4iw
    @HaneefaHaneef-ci4iw Год назад +106

    മൈക്കിന്‌ പോലും മനസ്സിലായി എന്നിട്ടും കമ്മികൾക്ക് 😂😂😂😂😂

  • @ameerkv8581
    @ameerkv8581 Год назад +129

    പ്രശ്നം മൈക്കിനല്ല, കേരളത്തിലെ സഖാക്കൾക്കാണ് 😍

  • @kannan7759
    @kannan7759 Год назад +381

    ഇനി ആർക്ക് വേണേലും കേസ് കൊടുക്കാം. വണ്ടി റോഡിലെ കുഴിയിൽ വീണത്തിന് പൊതുമരാമത്ത് മന്ത്രിക്കെതിരെ.അതിനു ആ മന്ത്രിക്ക് ചുമതല കൊടുത്ത മുഖ്യ മന്ത്രിക്കെതിരെ. കേസ് എടുക്കുമല്ലോ സാറന്മാരെ.

    • @zeropraveenzeropraveen9264
      @zeropraveenzeropraveen9264 Год назад +6

      സത്യം ബ്രോ

    • @nishadkamal1882
      @nishadkamal1882 Год назад +4

      ✌️✌️✌️😎

    • @mohammedkunhipovval5657
      @mohammedkunhipovval5657 Год назад +1

      CPM മിൽ ഇത് പോലെ നാറികൾ മാത്രമെ ഉള്ളൂ

    • @aristocrat004
      @aristocrat004 Год назад +4

      😂😂 request the Present Kerala CM and his cadres to read the famous novel written in 1605, Don Quixote. Don Quixote

    • @aristocrat004
      @aristocrat004 Год назад +1

      One of the famous stories in the book is his fight with wind mills. He sees wind mills and thinks they are giants. When he rides to fight with them , he is knocked off his horse. Sancho tells him it is mere wind mill, but Quixote won't believe him and continue fighting.... 😅😅

  • @athullal7438
    @athullal7438 Год назад +376

    പ്രസ്ഥാനത്തെ തകർച്ചയിലേക്ക് തള്ളി വിടുന്ന അപഹാസ്യനായ മുഖ്യമന്ത്രി

    • @thomasjohn32
      @thomasjohn32 Год назад +10

      കണ്ണൂരിലെ പൊതുവെ വടക്കൻസ് ആൾക്കാരുടെ തനി സ്വഭാവം പിണറായിയും കണ്ണൂരിലെ കൂട്ടവും വന്നതോടെ മലയാളികൾ മനസ്സിലാക്കി

    • @shreya9648
      @shreya9648 Год назад +1

      ​@@thomasjohn32കണ്ണൂരിലെ വൃത്തികെട്ട രാഷ്ട്രീയക്കാരെ മാറ്റിയാൽ അവിടുത്തെ ആൾക്കാർ നല്ലവരാണ്. കണ്ണൂർ നാടും കാലാവസ്ഥയും നല്ലതാണ്. പിണറായി വിജയനും ശിങ്കിടികളും വന്നതോടെ ആ നാടിനേ ചീത്തപ്പേരായി.

    • @xrongspecial5766
      @xrongspecial5766 Год назад +3

      @@thomasjohn32 ഓ കണ്ണൂരുകാരുടെ സ്വഭാവം എന്ന് പറയാൻ നിൽക്കേണ്ട..

    • @abhinandkc4062
      @abhinandkc4062 Год назад

      @@thomasjohn32 neeyennada kunne kannurina pareenn....kannurin nna mosham

    • @sangeethm1056
      @sangeethm1056 Год назад +3

      ​@@thomasjohn32കണ്ണൂരിൽ താങ്കൾ ഒന്ന് വന്ന് നോക്ക്... ഈ നേതാക്കളേക്കാൾ വളരെ മാന്യമായി പെരുമാറാൻ പറ്റുന്ന മനുഷ്യരുണ്ട് കണ്ണൂരിൽ...

  • @boldtalk871
    @boldtalk871 Год назад +310

    K ഒച്ച കേൾപ്പിച്ച k Mike നെത്തിരെ k case എടുത്ത k police ൻ്റെ k സാമർത്ഥ്യം ത്തിനു k അഭിനന്ദനങ്ങൾ

    • @balanp4172
      @balanp4172 Год назад +2

      പ്രധാനമന്ത്രിയുടെ പരിപാടിയിലാണിത്‌ സംഭവിച്ചെതെങ്കിൽ ഇതന്വേഷിക്കില്ലേ?

    • @balanp4172
      @balanp4172 Год назад +4

      നാടകം പൊളിഞ്ഞാൽ ചിരിക്കുന്നതാണ് നല്ലത്.

    • @akshaydas8424
      @akshaydas8424 Год назад

      @@balanp4172 vaa thurannal vivaraked mathram

    • @krishnan9347
      @krishnan9347 Год назад +2

      Ottapetta ambhavam alla😂

    • @ajushahid1562
      @ajushahid1562 Год назад

      ​@@balanp4172for what .. think logically . .. പൊതുജനങ്ങൾക്ക് ചിരിക്കാൻ ഓരോ ദിവസവും ഓരോ അവസരങ്ങൾ ഒരുക്കി തരുന്ന രാഷ്ട്രീയ കാർക്ക്...😂

  • @viewpoint9523
    @viewpoint9523 Год назад +52

    വന്ന് വന്ന്... മൈക്ക് വരെ കൂവി... ആത്മാർത്ഥത ഇല്ലാത്ത അനുശോദനം.. അതുകൊണ്ടാണ്..

  • @mathewpothen5885
    @mathewpothen5885 Год назад +117

    മൈക്ക് ഉണ്ടാക്കിയ കമ്പനിക്ക് എതിരായും കേസ് എടുക്കണം 😢😢

    • @mohithpeter7241
      @mohithpeter7241 Год назад +1

      AHUJA moonji appo.... company pootti 😂

    • @santhoshbiju8497
      @santhoshbiju8497 Год назад

      🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

    • @kannankollam1711
      @kannankollam1711 Год назад

      മൈക്ക് കാരൻ ഒരു കോൺഗ്രസുകാരൻ ആണ് അപ്പോൾ ഇത് മനപ്പൂർവം ഞങ്ങൾ നേതാവിനെ കരിവാരിത്തേക്കാൻ ഉണ്ടാക്കിയ പരിപാടിയാണ്

    • @jinoabraham2256
      @jinoabraham2256 Год назад

      ​@@mohithpeter7241no studiomaster annu

  • @kki900
    @kki900 Год назад +92

    Most awaited episode of this year 🎉🎉🎉

    • @santhoshbiju8497
      @santhoshbiju8497 Год назад

      🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

  • @shajic.abraham3840
    @shajic.abraham3840 Год назад +100

    Mic howling നിയമവിധേയമാക്കാൻ തീരുമാനമായി. ഇനി മുതൽ പരിപാടികൾ തുടങ്ങും മുമ്പ് ഈശ്വരപ്രാർത്ഥനയ്ക്കുപകരം ഒരു മിനിറ്റ് mic howling ഉണ്ടായിരിയ്ക്കുന്നതാണ്.

  • @saneeshmusicworld9656
    @saneeshmusicworld9656 Год назад +21

    മൈക്കിന്റെ " ഗം " വരാൻ കാത്തിരിക്കുകയായിരുന്നു...... അടിപൊളി.. 😃😃😃

  • @sktalks3455
    @sktalks3455 Год назад +69

    ഇത്രയും വിവരവും വിദ്യാഭാസവും ഉള്ള കേരളത്തിലെ ആൾക്കാർ തന്നെ ഇവരെയൊക്കെ ജയിപ്പിച്ചു വിടുന്നല്ലോ എന്ന് കാണുമ്പോൾ ഒരു ആശ്വാസം 🙃

    • @ManojKumarKK-cx1qx
      @ManojKumarKK-cx1qx Год назад

      ഇല്ലാത്തത് വകതിരിവാണ്

    • @santhoshbiju8497
      @santhoshbiju8497 Год назад

      🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

  • @rejipappu7761
    @rejipappu7761 Год назад +51

    രണ്ടാമതും കാൾ വന്നപ്പോൾ രഞ്ജിത്ത് : ങേ വീണ്ടും ഗാന മേളയോ? 😂😂😂 super👌

  • @LuciferMorningstar-ug3ys
    @LuciferMorningstar-ug3ys Год назад +25

    പണ്ട് മെക്സിക്കൻ അപാരത, C I A എന്ന സിനിമ ഇറങ്ങിയപ്പോൾ ഞാൻ ദുൽഖർ, ടോവിനോ പോലെ ഒരു കടുത്ത S F I ക്കാരൻആകും എന്നു പറഞ്ഞു നടന്ന ഞാൻ ട്യൂഷൻ പഠിപ്പിച്ച 13 വയസ്സ് പ്രായമുള്ള ഒരു പയ്യനെ എനിക്കറിയാമായിരുന്നു. അവനെയെങ്ങാനം ഇന്ന് നേരിൽ കണ്ടാൽ ഞാൻ ഒലക്കക്ക് അടിച്ച് അവനെ ഇവിടന്ന് ഓടിക്കും. 😊😊😊

  • @arunkc728
    @arunkc728 Год назад +61

    ജഗതി ചേട്ടന് പകരം വക്കാൻ പറ്റുന്ന ഒരു കോമഡി കലാകാരൻ ആണ് സഖാവ് PV🤣😂.

    • @bibinkrishnan4483
      @bibinkrishnan4483 Год назад +3

      PV ( peratta vijayan )😅

    • @kannankollam1711
      @kannankollam1711 Год назад

      @@bibinkrishnan4483 നീയാരാടാ ഞങ്ങളുടെ നേതാവിനെ കളിയാക്കാൻ

    • @shihabr2779
      @shihabr2779 10 месяцев назад

      Ep

  • @RavijiRome
    @RavijiRome Год назад +81

    😇🕊️🕊️🕊️... ചാണ്ടി
    സാറിന്റെ
    ആത്മാവ്
    ഒരു പണി കൊടുത്തതല്ലേ!
    😂😂

    • @santhoshbiju8497
      @santhoshbiju8497 Год назад +1

      🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

    • @MammootyP
      @MammootyP Год назад

      🤣🤣🤣🤣🤣

  • @shebaabraham687
    @shebaabraham687 Год назад +70

    കോൺഗ്രസുകാർ എങ്ങനെയാണ് കമ്മ്യൂണിസ്റ്റുകാരുടെ സഹോദരി സഹോദരന്മാർ ആകുന്നത്😃

    • @jessyjose7240
      @jessyjose7240 Год назад

      😄👏

    • @muralidharanktp309
      @muralidharanktp309 Год назад

      അത് കോൺഗ്രസ്സ് സഹോദരീ സഹോദരന്മാരെ എന്നാക്കി മാറ്റിയാൽ മതിയോ..?

  • @Bala09919
    @Bala09919 Год назад +57

    ഇപി ആണ് യഥാർത്ഥ ബുദ്ധി ജീവി..... നൈസ് ആയിട്ട് വലിപ്പിക്കുക ആണെന്ന് പറയതെ ഇല്ല...😂

  • @harsh4959
    @harsh4959 Год назад +17

    ഗം വേറെ ലെവലിലേക്ക് മാറുകയാണ് 😂

  • @umeshpp9885
    @umeshpp9885 Год назад +31

    കുറച്ചു വിവരം ഉണ്ടേൽ പൊട്ടന്മാർ എന്നേലും വിളിക്കായിരുന്നു

  • @iloveindia3316
    @iloveindia3316 Год назад +71

    CPIM=Comedy Party Of India 😆😆😆

  • @jayankoshy5145
    @jayankoshy5145 Год назад +17

    വിവരം ഉളള ഒരുത്തനും ഇല്ലേടാ ഈ പാർട്ടിയിൽ

  • @mohanvachur7236
    @mohanvachur7236 Год назад +25

    ഭയങ്കര ഭീകരമായ ഒരു ഒച്ചയായിരുന്നു അത്.. അത് കേട്ടവർക്ക് മാത്രമേ അതിന്റെ ആ തീഷ്ണത അറിയാൻ കഴിയൂ.. ഇതു പോളിറ്റ്ബുറോയിൽ ഗൗവരവമായീ ചർച്ച ചെയ്യേണ്ട കാര്യം??? മൈക്കിനെ കസ്റ്റഡിയിൽ എടുത്ത് question ചെയ്യണം.. ഇങ്കിലാബ് സിന്ദാബാദ്.. 💪💪💪 🤪

  • @mathewthomas8677
    @mathewthomas8677 Год назад +21

    ഇന്നത്തെ 'ഗം' തകർത്തു... വിഡ്ഢിത്തം എന്നല്ലാതെ എന്തു പറയാൻ.....

  • @shankarnair3222
    @shankarnair3222 Год назад +21

    Excellent always love to watch you Mr. Maveli

  • @ashmilashmil7817
    @ashmilashmil7817 Год назад +31

    ബുദ്ധിയില്ലാത്ത ഒരു നെറികെട്ട വർഗ്ഗം

  • @PABLOESCOBAR-nx3ss
    @PABLOESCOBAR-nx3ss Год назад +3

    11:16 to 11:30 ആ പറഞ്ഞത് വളരെ ശെരിയാണ് ഉദാഹരണം :
    " പണിയെത്തിക്കു കൈകളിൽ ആദ്യം എന്നിട്ടാവാം കമ്പ്യുട്ടർ "
    ഇത്രേം മികച്ച രീതിയിൽ ശാസ്ത്രസാങ്കേതിക വിദ്യയെ പ്രോത്സാഹിപ്പിച്ച മറ്റൊരു പ്രസ്ഥാനമില്ല 💪

  • @sreekumars184
    @sreekumars184 Год назад +24

    ഇത്തവണ രാരാ മാറ്റി ഹൗളിംഗ് കൊടുത്തത് ഗമിന്റെ മാറ്റ് കൂട്ടി. മുൻപ് പ്രധാനമന്ത്രിയുടെ മൈക്ക് ഓഫ് ആയപ്പോൾ അദ്ദേഹം അതിനെ തമാശയോടെ എടുത്തു പരിപാടി മുന്നോട്ടു കൊണ്ടുപോയത് ഓർത്തു പോകുന്നു. ഇവിടെ ആയിരുന്നൂവെങ്കിൽ ഓപ്പറേറ്റർ ജീവപര്യന്തം ശിക്ഷ വാങ്ങുമായിരുന്നു..

    • @santhoshbiju8497
      @santhoshbiju8497 Год назад

      🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

  • @sivadasanMONI
    @sivadasanMONI Год назад +20

    ഗം തകർത്തു😅😅😅😅

  • @manickangopalangopalan2905
    @manickangopalangopalan2905 Год назад +27

    പ്രത്യേക ആക്ഷൻ എടുക്കുന്നവർക്ക് പ്രത്യേക ശബ്ദവും ഉണ്ടാകും

  • @johnmanul2598
    @johnmanul2598 Год назад +54

    ഇന്നത്തെ കാലത്തിൻ്റെ ഒരുദാഹരണമാണ്. ഏതുവിധത്തിലും ചതി" വരാം.ഓർത്താൽ നന്ന്

    • @baburaman954
      @baburaman954 Год назад +4

      ക്ഷണിച്ചു വരുത്തും, അപമാനിച്ച് വിടും

  • @aromalaaru2783
    @aromalaaru2783 Год назад +28

    ഈ സഗാക്കന്മാര് ചിരിപ്പിച്ചു കൊല്ലും
    ഗോവിന്ദൻ, ജയരാജൻ, ശിവൻകുട്ടി, പിണങ്ങാണ്ടി എന്റെ പൊന്നോ എവിടെ പോയാലും comedy 🤣🤣🤣

  • @jithin3624
    @jithin3624 Год назад +58

    തലക്ക് വെളിവ് ഉള്ള ഒരുത്തനും ഇവന്മാരുടെ കുട്ടത്തിൽ ഇല്ലേ 😂🤣

    • @santhoshbiju8497
      @santhoshbiju8497 Год назад

      🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

  • @pravidavi3337
    @pravidavi3337 Год назад +18

    ചിരിച്ച് ചിരിച്ച് വയർ ഉളുക്കി😂😂😂

  • @Roohani-arwah
    @Roohani-arwah Год назад +13

    കേരളസമൂഹമേ .. ഓരോവോട്ടും വളരെ വിലപെട്ടതാണ് പാർട്ടിയല്ല വിദ്ധ്യാഭ്യാസമില്ലാത്ത ഒരു വിഢിയും ഇനി ഭരണത്തിൽ വരരുത് ..

  • @majeedchirammal7504
    @majeedchirammal7504 Год назад +12

    ജയരാജൻ വിമാനത്തിൽ സഞ്ചരിച്ചപോലെ ഉണ്ടായ ഒരു അനുഭവം.

  • @rajankamachy1954
    @rajankamachy1954 Год назад +53

    ബാലനൊക്കെ എത്ര നശിച്ചു പോയി ..!!!

    • @A372575
      @A372575 Год назад +7

      അയാൾ പണ്ടേ വേസ്റ്റ് അല്ലേ

  • @ajushahid1562
    @ajushahid1562 Год назад +15

    എന്റെ ഒരു അഭിപ്രായത്തിൽ ആപ്ളിഫൈറിന് ജീവപര്യന്തം ശിക്ഷ വിധിക്കണം... കൂട്ടുനിന്ന മൈക്കിനും മൈക്കിന്റെ വയറിനും അത് വഴി പാസ് ചെയ്ത് പോയ 2 A കറന്റിനേയും മാപ്പ് സാക്ഷിയാക്കി വിട്ടയിച്ചെന്ന് K കോടതി അറിയാക്കുന്നു...

  • @MrDingan123
    @MrDingan123 Год назад +41

    നിഷാന്ത് ബ്രോ......പോഷകാഹാരത്തെ കുറിച്ച് ഒരു എപി"ഡോസ്" പ്രതീക്ഷിക്കുന്നു😌😌

    • @sidheeqp3434
      @sidheeqp3434 Год назад +1

      ഗമ്മിന് ചാകരയാണ് ഇപ്പോൾ. 😂😂
      എന്തൊക്കെ കോമെഡിയാണ് ഇപ്പോൾ ഇവിടെ.. 🤭😃

  • @nishadkamal1882
    @nishadkamal1882 Год назад +12

    എന്റെ... വിജയണ്ണൻ.. 😎☝️🤭

  • @shihabshikku06
    @shihabshikku06 Год назад +31

    Le ഫിണറായി : ഇനി എല്ലാ പരുപാടികളിലും മൈക്ക് നിരോധിച്ചിരിക്കുന്നു 😂

  • @moashkak
    @moashkak Год назад +14

    മുഖ്യന്റെ അടുത്ത പരിപാടിക്ക് മൈക്ക് നൽകാൻ ആരും തയ്യാറാകില്ല.

  • @mjsmehfil3773
    @mjsmehfil3773 Год назад +8

    Dear Nishanth brother
    Superb.. Congratulations..
    Congrats to the crew also..
    Hard working of all team made this happen..
    God bless you all..
    With regards prayers...
    Sunny Sebastian
    Ghazal Singer
    Kochi
    🙏🌹❤

  • @markosegeorge6777
    @markosegeorge6777 Год назад +24

    പലപ്പോഴും ആഘോഷങ്ങളിൽ ഗാനമേള നടത്താൻ troop കൾ അവരുടെ സ്വന്തം adressing സിസ്റ്റം കൊണ്ടിപോകുന്നതുപോലെ
    V I p പരിപാടികൾക്ക് അവരുടെതന്നെ സൗണ്ട് സിസ്റ്റം കൊണ്ടുപോകുന്നതായിരിക്കും നല്ലത്.

  • @oommengeorge9415
    @oommengeorge9415 Год назад +26

    K മൈക്ക്
    ഇക്കണക്കിനു പണ്ട് വളി വിട്ടതിനു കേസ് എടുത്തതിൽ ഒരു കുഴപ്പമില്ല

  • @farhanakthar5423
    @farhanakthar5423 Год назад +15

    എന്റെ പൊന്നണ്ണാ !!😂🙏🏻

  • @عبدالناصر-ذ5ح
    @عبدالناصر-ذ5ح Год назад +73

    ഈ സൗണ്ടിന് ഹൌളിംഗ് എന്നാണ് പറയുക എന്നൊരു പുതിയ അറിവ് കിട്ടിയത് എനിക്ക് മാത്രമാണോ 🙂

  • @Parisianmallu
    @Parisianmallu Год назад +66

    Communist has become a huge comedy in kerala 😢 I regret voting cpm in kerala.
    Next congress No more communist party for next 10 years

    • @pnirmal5900
      @pnirmal5900 Год назад +3

      The rest of the world has already trashed it decades ago.

  • @suryakiranofficial
    @suryakiranofficial Год назад +13

    ബുൾസൈ ഉണ്ടാക്കുമ്പോൾ
    ഉണ്ണിപൊട്ടിയാൽ മുട്ടയിട്ട കോഴിക്കെതിരെ കേസ് എടുക്കുന്ന അവസ്ഥയായി...

  • @mithunnarayan8925
    @mithunnarayan8925 Год назад +11

    വർഗീയത തുലയട്ടെ എന്ന് കരുതി കേരളത്തിലെ പ്രബുദ്ധർ എല്ലാം കൂടി വോട്ട് ചെയ്ത് ജയിപ്പിച്ചവരാണ്. എന്നാ പിന്നെ അനുഭവിച്ചോ 😅

  • @sivadasnr3293
    @sivadasnr3293 Год назад +2

    ഗം.. നല്ല പരിപാടി...
    സ്ഥിരമായി ടീവിയിൽ കാണാറുണ്ട്. നല്ല അവതരണം.

  • @_nabeel__muhammed
    @_nabeel__muhammed Год назад +9

    ഈ സംഭവം കഴിഞ്ഞപ്പോൾ തന്നെ ഈ എപ്പിസോഡിന് കാത്തിരിക്കലായിരുന്നു😄

  • @whitelotus423
    @whitelotus423 Год назад +8

    മൈക്ക് വരെ കൂവിപോയി 😄😄

  • @sreekandannair6447
    @sreekandannair6447 Год назад +12

    GUM...Please do the Episode for the list of ORIGINAL PRINCIPALS & DUPLICATE PRINCIPALS..

  • @JoyalAntony
    @JoyalAntony Год назад +18

    @0.27 പണ്ട് AKG സെന്ററിൽ ബോംബ് വീണപ്പോഴും ഇത് തന്നെ അല്ലെ പറഞ്ഞത് 🤣😂 ഈ കൂട്ടത്തിൽ സ്കൂളിന്റെ പടി കേറിയവർ ആരുമില്ലേ.... ഇതുപോലത്തെ പൊട്ടത്തരങ്ങൾ എഴുന്നള്ളിക്കാതിരിക്കാൻ 🤣🤣

    • @ar_leo18
      @ar_leo18 Год назад

      enit ath pottichavane pidichaloda... oru assal congi arunalo avan.. kandile ne...

    • @JoyalAntony
      @JoyalAntony Год назад +1

      @@ar_leo18 ഞാൻ ഇവിടെ ഉദ്ദേശിച്ചത് വേറെ കാര്യം ആണ്... നീ എന്തിനാ അതിനിടയിൽ പ്രതിയെ പറ്റി പറയുന്നത് അതിനു ഞാൻ പ്രതി ആരാണെന്ന് തർക്കിക്കുന്ന കമന്റ് അല്ലല്ലോ മെയിൻ കമന്റ് ആയി ഇട്ടത്

  • @rahimsubi4697
    @rahimsubi4697 Год назад +11

    സഹാക്കളെ!പാവംഉമ്മൻചാണ്ടിയൂടെചരിത്രംമനസ്സിലാക്കക?

  • @jophygeorge7379
    @jophygeorge7379 Год назад +17

    മൈക്കിനെതിരെ കേസ്ടുത്ത പോലീസ് പോർവിളിനടത്തിയ നേതാക്കൻ മാർക്ക് എതിരെ കേസ്എടുക്കാത്തെ

  • @coloursmediaOfkhader
    @coloursmediaOfkhader Год назад +4

    ന്റെ പൊന്നോ... 🌹ജ്ജ് ഒരു മുത്താണ്... അന്നെ നേരിട്ട് കാണുമ്പോ ഒന്ന് കെട്ടിപ്പിടിച്ചു ഒരു ഉമ്മ തരണം 🎉🎉

  • @musthafampm6120
    @musthafampm6120 Год назад +15

    😂😂😂😂😂😂😂😂😂😂😂😂😂😂അവസ്ഥ..... സാക്ഷര കേരളത്തിന്റെ നേതാക്കന്മാർ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @pradeep.krishna3452
    @pradeep.krishna3452 Год назад +57

    ഫോട്ടോഗ്രാഫറെ... ഫ്ലാഷ് അടിക്കല്ലേ
    ഫ്ലാഷിനു അടുത്ത പോലീസ് സ്സ്റ്റേഷനിൽ കയറി ഇറങ്ങേണ്ട വരും 😂

  • @descent2023
    @descent2023 Год назад +15

    കേരളത്തിലെ കിം ജോങ് വിജയൻ

  • @SreerajTecH
    @SreerajTecH Год назад +7

    One of the best episode ever ❤❤

  • @ambikaashok4101
    @ambikaashok4101 Год назад +12

    Nallu comedy. Great script and awesome editing. Chirichu chirichu vayyathayi. Thankyou.

  • @Arshadx123
    @Arshadx123 Год назад +42

    psc questions
    _____________
    പിണറായി പോലീസ് തെളിയിച്ച ഏറ്റവും വലിയ കേസ് :
    1:വളി കേസ്
    2:2ഃ്ക് മൈക്ക് കേസ്

  • @soumyamichael
    @soumyamichael Год назад +9

    ചിരിക്കാതെ ഈ പരുപാടി അവതരിപ്പിച്ച നിങ്ങൾക്കിരിക്കട്ടെ രണ്ട് കുതിര പവൻ 😂😂😂

  • @mangosaladtreat4681
    @mangosaladtreat4681 Год назад +10

    ഈ Spirit അറ്റാക്ക് ചെയ്യുന്നത് കറണ്ടിനെയാണ് ...! അത് OC യുടെ spirit തന്നെ!👍❣️💖💝💗💐🪷🌹👌😊✍️

  • @bineeshpkuruvila4927
    @bineeshpkuruvila4927 Год назад +9

    പിണ് ജോങ് ഉൻ...😂😂😂 പോലീസ് : പൊതു കുരക്ഷ 😂😂😂😂😂😂

  • @human.3279
    @human.3279 Год назад +6

    വിവരവും വിദ്യാഭ്യാസവും എത്ര പ്രാധാന്യമാണ് എന്ന് മനസ്സിലായല്ലോ അല്ലെ

  • @joselinr2232
    @joselinr2232 Год назад +61

    ഇന്ത്യൻ തെളിവു നിയമം അനുസരിച്ച് ആ വൈദ്യുതിയെയും കൂടെ ഹാജരാക്കിയാലേ കേസിലെ പ്രതിയെ ശിക്ഷിക്കാനാവൂ

  • @editorboy8087
    @editorboy8087 Год назад +9

    അടുത്ത മുഖ്യമന്ത്രീടെ പരിപാടിക്ക് mic operators:ഇനി നീ mic ഇല്ലാതെ കൊണച്ചാ മതി 😊

  • @rampaulali8074
    @rampaulali8074 Год назад +30

    അതുകൊണ്ടരിശം തീരാഞ്ഞിട്ടവരാ മൈക്കിനു നേരെ FIR എടുത്തു🤣🤣🤣
    ഒടുവിൽ പവനായി ശവമായി👹👹👹
    കേരള ജനമേ, വളി വിടുമ്പോൾ പോലും സൂക്ഷിക്കുക, എല്ലാ അപശബ്ദത്തിനെതിരെയും അന്വേഷണം ഉണ്ടാകും 😂😂😂

  • @sadiqali2370
    @sadiqali2370 Год назад +34

    ഇത്രയും തൊലിഞ്ഞ oru പാർട്ടി ലോകത്ത് വേറെ ഉണ്ടോ

  • @bijogeorge141
    @bijogeorge141 Год назад +6

    Very nice presentation

  • @statushub5270
    @statushub5270 Год назад +4

    കാത്തിരുന്ന episode

  • @imagealanz1018
    @imagealanz1018 Год назад +1

    ചിരിപ്പിച്ച് കൊല്ലും😂

  • @elizabethvarghese5511
    @elizabethvarghese5511 Год назад +2

    ഗമ്മിന് , ഈ എപ്പിസോഡിൽ ഞങ്ങളെ ചിരിപ്പിക്കാൻ പ്രത്യേകിച്ച് ചേരുവ ഒന്നും വേണ്ട.

  • @positivevibesmkv5244
    @positivevibesmkv5244 Год назад +7

    മുഖ്യമന്ത്രി ഇത്ര അപഹാസ്യം ആവരുത്! കഷ്ടം

  • @thomasthekkekara
    @thomasthekkekara Год назад +10

    കേസെടുത്തത് നന്മ നിറഞ്ഞ മുഖ്യൻ ഇടപെട്ടു ഒഴിവാക്കിയതിന്റെ മഹാത്മ്യം വാഴ്ത്തിപ്പാടാൻ നമ്മുടെ കുഞ്ഞു പറഞ്ഞില്ലേ, അതങ്ങു ചെയ്യുക. അതിനുവേണ്ടി ഒരു തിരുവാതിരയോ കഥകളിയോ ആയാലും കുഴപ്പമില്ല.

  • @rahulambadi4699
    @rahulambadi4699 Год назад +21

    അപ്പോ ബാലൻ വന്നിട്ട്... അയ്യോ.. വിജയാ ഒന്നും ചൈയ്യല്ലേന്ന് പറഞ്ഞു.....

  • @rosammarosamma7256
    @rosammarosamma7256 Год назад +11

    മൈക്കു howling തന്നെയായിരുന്നോ?? 😂മൂപ്പർക്ക് എന്തോ മണക്കുന്നു.

  • @lijinsvarghese7356
    @lijinsvarghese7356 Год назад +5

    സത്യം പറഞ്ഞാൽ ഇവർക്കു 2 മത് ഭരണം കിട്ടിയപ്പോൾ എന്നാണ് ചെയേണ്ടത് എന്ന് അറിയാത്ത അവസ്ഥയിലാണ് ഇപ്പോൾ

  • @athulprakash1152
    @athulprakash1152 Год назад +4

    കലിപ്പൻ കണ്ണാപ്പിടെ എടുത്ത മൈക്കിന്റെ കളി...