റേഷൻ കടയിലെ ക്യൂവിൽ നിരോധിത പോപ്പുലർ ഫ്രണ്ട് കാർ നുഴഞ്ഞു കയറുന്നുണ്ട് എന്ന് വേണമെങ്കിൽ പറയാം But അവരും മറ്റുള്ളവരെ പോലെ അരിവാങ്ങാൻ പോയതാണ് എന്നുള്ളത് ആർക്കാണ് അറിയാത്തതു
ഞാനടക്കമുള്ള മാപ്പിള സഖാക്കൾ ഇതൊക്കെ കാണുന്നുണ്ട്.... കാവിയെക്കാൾ കടുപ്പം ചുവപ്പിന് തന്നെയാണ്... വർഗീയതയുടെ കാര്യത്തിലും ഇപ്പോൾ അങ്ങനെയാണ്.... പറയാൻ മടിക്കുന്നു എന്നേയുള്ളൂ... പക്ഷെ പ്രതികരിക്കാൻ എല്ലാവർക്കും അവസരമുണ്ട്.... അന്ന് അത് ചെയ്യുക തന്നെ ചെയ്യും.... മുസ്ലിം മതത്തെ കാണുമ്പോൾ കലി തുള്ളുന്നത് ഇപ്പോൾ പിണറായിയും, മോഹനൻ മാഷുമൊക്കെയായി മാറി.. I think this is end game 😊😊😊
കേരളത്തിൽ ബിജെപി ക്ക് ഭരണത്തിൽ വരാൻ കഴിയില്ല, ഏതെങ്കിലും ഒരു മുന്നണിയിൽ കയറിപ്പറ്റാൻ പോലും ആവില്ല എന്ന ബോധ്യം അവർക്ക് ഉണ്ടായതും. ഇപ്പോൾ സിപിഎം ഇനോട് മുസ്ലിംകൾക്ക് പൊതുവേ സാമൂഹികമായി വെറുപ്പും അകൽച്ചയും കൂടി വരുന്ന കാലത്ത് നഷ്ട്ടമാകുന്ന വോട്ടുകൾക്ക് പകരമായി ഹൈന്ദവ വർഗ്ഗീയ വോട്ടുകൾ തേടി പോകാം എന്ന് പാർട്ടിക്ക് തോന്നി. കേരളത്തിൽ ഹിന്ദു വർഗ്ഗീയത ഗതിപിടിക്കില്ലെന്ന തിരിച്ചറിവ് ബിജെപി ക്ക് ബോധ്യമായതും ഇപ്പോഴത്തെ സിപിഎം ന്റെ മുസ്ലിം സമൂഹത്തിലെ അകൽച്ചയും പരസ്പരം വാങ്ങാനും കൊടുക്കാനും ബിജെപി യും സിപിഎം ഉം തീരുമാനിച്ചു എന്നുവേണം കരുതാൻ. സിജെപി ആയാൽ ബിജെപി ക്കും സിപിഎം നും രക്ഷ എന്ന തോന്നൽ. പക്ഷെ ഇത് വടക്കേ ഇന്ത്യയിൽ കോൺഗ്രസിന്റെ തകർച്ചയ്ക്ക് സമാനമായ അവസ്ഥയിൽ സിപിഎം കേരളത്തിൽ അനുഭവിക്കും.
The Best media channel (good logic , true facts, the best presentation, well qualified team members) "out of Focus " I really appreciate it, almighty bless you guys.
നിങ്ങൾ സിപിഎമ്മിന് ഇങ്ങനെ നിരാശപ്പെടുന്ന രീതിയിൽ തരംതാഴ്ത്തരുത്. ഈ സംവിധാനത്തിന് ഏറ്റവും നല്ല പരസ്യം തന്നത് മോഹനൻ മാഷും കൂട്ടരുമാണ്. അതിന് അവരെ അംഗീകരിച്ചു പിന്തുണക്കണം. ഇന്നത്തെ അടുപ്പുകൂട്ടൽ അതിനായിരിക്കട്ടെ....😅😅😅😂😂
കഴിഞ്ഞ 12 വർഷമായി നടന്നു വരുന്ന ഈ വ്യായാമ കൂട്ടായ്മക്കെതിരെ ഇപ്പോൾ നടത്തിയ ഈ ആരോപണം ADM നവീൻ ബാബുവിന്റെ കൊലപാതകത്തിൽ നിന്ന് ജനശ്രദ്ധ തിരിച്ചുവിടുവാൻ വേണ്ടി മാത്രമാണ് എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
എത്ര തന്നെ വ്യായാമം ചെയ്താലും വരും കാലങ്ങളിൽ ജീവിത ശൈലി രോഗങ്ങളിൽ നിന്നും മനുഷ്യൻ മുക്തി നേടില്ല...കാരണം മുന്നെ ഗിനിപന്നികളിലാണ് ശാസ്ത്രം പരീക്ഷണം നടത്തിയിരുന്നതെങ്കിൽ ഇന്ന് മനുഷ്യരിൽ നേരിട്ടാണ് ശാസ്ത്രം പരീക്ഷണം നടത്തിക്കൊണ്ടിരിക്കുന്നത് അത് അന്നത്തിലൂടെ ആയാലും ശരി മെഡിസിലിനൂടെ ആയാലും ശരി
ക്രിസ്ത്യൻ വോട്ടുകൾ എല്ലാം ബിജെപി പെട്ടിയിലാക്കിക്കഴിഞ്ഞിരിക്കുന്നു.അവർ എവിടെയാണ് പണവും,അധികാരവും അവിടെയേ പോകൂ... കോൺഗ്രസ് പോലും ഇപ്പോൾ ക്രിസ്തീയ വോട്ടുകൾ പ്രതീക്ഷിക്കുന്നില്ല... പിന്നെ പകുതി മുസ്ലീങ്ങൾ സിപിഎംന് വോട്ട് കൊടുത്തിരുന്നു... ഇനി വരുന്ന തിരഞ്ഞെടുപ്പിൽ മാപ്പിള സഖാക്കളുടെ പോലും വോട്ട് പ്രതീക്ഷിക്കാനാവാത്ത വിധത്തിൽ സിപിഎം മുസ്ലീം സമുദായവുമായി അകന്നിരിക്കുന്നു... അതും മുപ്പത് ശതമാനം വരുന്ന വോട്ട്ബാങ്ക്.... ഈ പാർട്ടിക്ക് എല്ലാം കഴിഞ്ഞേ ബുദ്ധി വരൂ... ഏത് വിഷയത്തിലും... അടുത്ത ബംഗാൾ ആണ് കേരളം..
ഇന്ത്യയിൽ ഉണ്ടാകുന്ന എല്ലാം പ്രശ്നവും സിപിഎം ആണ് എന്ന് തുടർച്ചയായി എന്നും ചർച്ചയിൽ പറയുന്നു ഇത്രയും ചർച്ച Rss നെ കുറിച്ചോ Bjp യെ കുറിച്ചോ ഇവർ പറയാറുണ്ടോ? ലക്ഷ്യം സർക്കാർ
@bashermutawa കേരളത്തിലെ ജനങ്ങൾ വോട്ട് ചെയ്താണ് ഇടതുസർക്കാർ ഉണ്ടായത് നിങ്ങൾ ഇലക്ഷനിൽ മത്സരിക്കുമോ? കേന്ദ്രഗവണ്മെന്റ് ഭരണം നിങ്ങൾക്ക് ഇഷ്ടമാണോ എത്ര തവണ ചർച്ച ചെയ്തു നിങ്ങളുടെ ചാനൽ സിപിഎം ഈ ചാനലിന്റെ പ്രശ്നം
പള്ളിയിൽ കേറിയും മദ്റസയിൽ പോകുമ്പോഴും കബർസ്ഥാനിൽ വെച്ചും കടയടച്ചു വീട്ടിൽ പോവുമ്പോഴും ഇരുട്ടിന്റെ മറവിൽ ഒളിച്ചിരുന്ന് വെട്ടി ശീലിച്ചത് ഇപ്പോൾ നടക്കുന്നില്ല അല്ലേ കുന്തം പിടി.
പോപ്പുലർഫണ്ടിനെതിരെ പറഞ്ഞാൽ അത് എങ്ങനെയാണ് ഇസ്ലാമിനെതിരെ ആവുക. അങ്ങനെയെങ്കിൽ നിങ്ങൾ ആർഎസ്എസിനെതിരെ പറയുമ്പോൾ നിങ്ങൾ ഹിന്ദുക്കൾക്കെതിരെയാണ് പറയണത് ഞങ്ങൾ കണക്കുകൂട്ടട്ടെ
out of focus 🌹 ഈ കാവിയേയും കാവിയായി നിറം മാറിക്കൊണ്ടിരിക്കുന്ന ചുവപ്പിനെയും കേരളത്തിൽ തകർക്കുക എന്ന ചരിത്ര നിയോഗം നിങ്ങൾക്ക് തന്നെ. വിജയാശംസകൾ 👍
നിഷാദ് ഇന്ന് പൊളിച്ചടുക്കി 🌹
നിഷാദ് റാവുത്തർ സത്യം പറഞ്ഞു 🙏🙏🙏🙏🙏👍👍👍👍👍👍👍🙏🙏👍👍👍🙏🙏👍👍👍🙏🙏👍👍👍🙏🙏🙏🙏👍👍👍🙏👍👍🙏👍👍👍🙏🙏👍
നിഷാദ് 🎉
ഇതൊക്കെ ചിന്തിച്ചു മനസ്സിലാക്കാനുള്ള സ്വയം കഴിവ് സിപിഎം അടിമകൾക്ക് ഇല്ല
നിഷാദ് പൊളിച്ചു ♥️👍
Ajims Nishad combo. Ugran. Valare കൃത്യമായ. നിലപാട്. 🎉🎉🎉❤❤❤
റേഷൻ കടയിലെ ക്യൂവിൽ നിരോധിത പോപ്പുലർ ഫ്രണ്ട് കാർ നുഴഞ്ഞു കയറുന്നുണ്ട് എന്ന് വേണമെങ്കിൽ പറയാം
But അവരും മറ്റുള്ളവരെ പോലെ അരിവാങ്ങാൻ പോയതാണ് എന്നുള്ളത് ആർക്കാണ് അറിയാത്തതു
😂😂🤣🤣🤣പറയേണ്ടത് പറഞ്ഞു എത്തേണ്ടിടത്ത് എത്തി 🤣🤣🤣ഇനിമാറ്റിപറഞ്ഞിട്ടെന്ത്കാര്യം.. സഖാവെ..... 🙏
Nishad conveyed facts truly
ദിവ്യ 🙏🙏🙏👍👍👍👍🙏🙏👍🙏🙏👍👍👍👍👍🙏🙏👍 മീഡിയ വൺ 🙏🙏🙏🙏🙏🙏🙏🙏👍👍👍👍🙏🙏🙏👍👍👍👍👍🙏🙏👍👍👍🙏🙏🙏🙏🙏👍👍
CPM+BJP=CJP
ബാബരി ജംബവാൻ്റെ കാലത്ത് അല്ലെ കോൺഗ്രസ് ആർഎസ്എസ് തകർത്തത്😂
ഞാനടക്കമുള്ള മാപ്പിള സഖാക്കൾ ഇതൊക്കെ കാണുന്നുണ്ട്.... കാവിയെക്കാൾ കടുപ്പം ചുവപ്പിന് തന്നെയാണ്... വർഗീയതയുടെ കാര്യത്തിലും ഇപ്പോൾ അങ്ങനെയാണ്.... പറയാൻ മടിക്കുന്നു എന്നേയുള്ളൂ... പക്ഷെ പ്രതികരിക്കാൻ എല്ലാവർക്കും അവസരമുണ്ട്.... അന്ന് അത് ചെയ്യുക തന്നെ ചെയ്യും....
മുസ്ലിം മതത്തെ കാണുമ്പോൾ കലി തുള്ളുന്നത് ഇപ്പോൾ പിണറായിയും, മോഹനൻ മാഷുമൊക്കെയായി മാറി.. I think this is end game 😊😊😊
കേരളസർക്കാരും സിപിഎം പാർട്ടിയും
കേന്ദ്രത്തിലെ ബിജെപി സർക്കാരിനെ പോലെ തന്നെ
ഇതൊക്കെ പറയാൻ മീഡിയ വൺ മാത്രം 🙏🙏🙏🙏🙏👍👍👍👍👍🙏🙏🙏🙏🙏🙏🙏🙏👍👍👍👍👍👍👍👍👍👍👍🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏👍👍👍👍👍👍👍👍👍👍🙏🙏🙏🙏🙏🙏🙏🙏🙏🙏
നിഷാദ് 🔥
ആർഎസ്എസ് ഏത് സിപിഐഎം ഏത് കേരള പോലീസ് ഏത് എന്ന് തിരിച്ചറിയാൻ പറ്റാത്ത അവസ്ഥയായി
ഉള്ളിക്ക് ശേഷം ബിജെപിയുടെ തലപ്പത്തേക്ക് വരാനുള്ള ആളാണ് കേരളം ഭരിക്കുന്നത് 😂
നിഷാദ് 🙏🙏👍🙏👍👍👍👍👍🙏🙏🙏👍👍👍🙏🙏👍👍👍🙏🙏🙏🙏🙏🙏🙏
Excellent
മലപ്പുറം മുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങളിൽ കൂടുതൽ കുഴിമന്തി ചെലവാകുന്നുണ്ട് അതിനെപ്പറ്റി ഒരു അന്വേഷണം വേണം
😂😂
മോഹനൻ വർഗീയവാദി ആയതുകൊണ്ടാണ് ഇത്തരം പ്രസ്താവനകൾ തുടരെത്തുടരെ നടത്തുന്നത്
കേരളത്തിൽ ബിജെപി ക്ക് ഭരണത്തിൽ വരാൻ കഴിയില്ല, ഏതെങ്കിലും ഒരു മുന്നണിയിൽ കയറിപ്പറ്റാൻ പോലും ആവില്ല എന്ന ബോധ്യം അവർക്ക് ഉണ്ടായതും.
ഇപ്പോൾ സിപിഎം ഇനോട് മുസ്ലിംകൾക്ക് പൊതുവേ സാമൂഹികമായി വെറുപ്പും അകൽച്ചയും കൂടി വരുന്ന കാലത്ത് നഷ്ട്ടമാകുന്ന വോട്ടുകൾക്ക് പകരമായി ഹൈന്ദവ വർഗ്ഗീയ വോട്ടുകൾ തേടി പോകാം എന്ന് പാർട്ടിക്ക് തോന്നി.
കേരളത്തിൽ ഹിന്ദു വർഗ്ഗീയത ഗതിപിടിക്കില്ലെന്ന തിരിച്ചറിവ് ബിജെപി ക്ക് ബോധ്യമായതും ഇപ്പോഴത്തെ സിപിഎം ന്റെ മുസ്ലിം സമൂഹത്തിലെ അകൽച്ചയും പരസ്പരം വാങ്ങാനും കൊടുക്കാനും ബിജെപി യും സിപിഎം ഉം തീരുമാനിച്ചു എന്നുവേണം കരുതാൻ.
സിജെപി ആയാൽ ബിജെപി ക്കും സിപിഎം നും രക്ഷ എന്ന തോന്നൽ.
പക്ഷെ ഇത് വടക്കേ ഇന്ത്യയിൽ കോൺഗ്രസിന്റെ തകർച്ചയ്ക്ക് സമാനമായ അവസ്ഥയിൽ സിപിഎം കേരളത്തിൽ അനുഭവിക്കും.
അജിമ്സ് 🙏🙏👍👍👍👍🙏🙏🙏👍🙏🙏🙏👍🙏🙏👍🙏🙏🙏👍👍🙏🙏🙏
❤
അജിമ്സ് കറക്റ്റ് പറഞ്ഞു 🙏🙏👍👍🙏🙏👍🙏🙏🙏🙏🙏👍👍👍👍👍👍👍🙏🙏🙏🙏🙏🙏🙏🙏🙏👍🙏👍👍👍👍👍👍👍👍👍👍🙏🙏👍👍👍👍👍🙏🙏
Nishad R 👍💯
പോലീസ് സേനയിൽ , സൈനികരിൽ, ന്യായാധിപമ്മാരിൽ വരെ r.s.s ഭീകരർ കടന്നു കൂടിയിരിക്കുന്നു
കേരള രാഷ്ട്രിയത്തിൽ ഇനി ഒരിക്കലും cpm അധികാരത്തിൽ വരില്ല ഇത് ഉറപ്പ് ഉറപ്പ് ഉറപ്പ് GoviNDA Govi ND A
സഖാവും സഘിയം തു ല്യം
Super super
Out of focus nalla programe aanu
ജമാഅത്തെ ഇസ്ലാമിക്ക് അവരുടെ ആശയം സമൂഹത്തിൽ പറയാൻ പാടില്ലേ? (അതും ഇവിടെ ഏറ്റവും ശാന്തമായ നിലയിൽ)
No difference between LDF & BJP nowadays ❗
Waiting Bangal Model !
മീഡിയവൺ എന്ന ചാനൽ ഇല്ലായിരുന്നുവെങ്കിൽ ഇത്തരം നെറികേടുകൾക്കെതിരെ നിശബ്ദമായി പോയേനെ കേരളീയ സമൂഹം..
മുസ്ലിം വിഭകാതെ കൂടുതൽ ആരോപണം ആക്രമിക്കുക എന്ന് സിപിഎം നേതാക്കളുടെ തീരുമാനം ആണ്
The Best media channel (good logic , true facts, the best presentation, well qualified team members) "out of Focus "
I really appreciate it,
almighty bless you guys.
ഇവർ പൂർണമായും പരിഭ്രാന്തിയിലാണ് മൂന്നാം തവണയും കയറാഞ്ഞാൽ വിലാസം നഴ്പ്പെടും
നിങ്ങൾ സിപിഎമ്മിന് ഇങ്ങനെ നിരാശപ്പെടുന്ന രീതിയിൽ തരംതാഴ്ത്തരുത്. ഈ സംവിധാനത്തിന് ഏറ്റവും നല്ല പരസ്യം തന്നത് മോഹനൻ മാഷും കൂട്ടരുമാണ്. അതിന് അവരെ അംഗീകരിച്ചു പിന്തുണക്കണം. ഇന്നത്തെ അടുപ്പുകൂട്ടൽ അതിനായിരിക്കട്ടെ....😅😅😅😂😂
കഴിഞ്ഞ 12 വർഷമായി നടന്നു വരുന്ന ഈ വ്യായാമ കൂട്ടായ്മക്കെതിരെ ഇപ്പോൾ നടത്തിയ ഈ ആരോപണം ADM നവീൻ ബാബുവിന്റെ കൊലപാതകത്തിൽ നിന്ന് ജനശ്രദ്ധ തിരിച്ചുവിടുവാൻ വേണ്ടി മാത്രമാണ് എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
രോഗം പടരും ആരോഗ്യം പടരരുന്നില്ല. പക്ഷെ സിപിഎം സിജെപി ആയി പടരുന്നു...
മോഹനൻജിയും പിണറായി ജിയും ചേർന്ന് മുസ്ലിങ്ങൾ കുളിക്കുന്നത് നിരോധിച്ചു കളയുമോ
മൗദൂദികളുടെ അന്നം തിന്നുന്നവർ...... അവർക്കുവേണ്ടി പണി ചെയ്തേ പറ്റൂ....
Nishad🔥
❤❤❤❤
Nishad you said it (y)
CPM ൽ rss നുഴ ഞ്ഞു കയറിയിട്ട് അറിയാഞ്ഞിട്ടോ, അതോ ശ്രദ്ധ തിരിക്കലോ? But കാന്തപ്പൻ എന്ത് വിചാരിച്ചായിരിക്കും എതിർക്കുന്നത് അറിയാമോ
സകല CPM ന്റെ
സമീപകാല മോഹം
,------------------------------------------
ഇക്കരെയാണെന്റെ താമസം (CPM ൽ ) അക്കരെയാണെന്റെ മാനസം (ബിജെപി ൽ )
അതാണ് മോഹനൻ
CJP = Communist Janatha Party
എത്ര തന്നെ വ്യായാമം ചെയ്താലും വരും കാലങ്ങളിൽ ജീവിത ശൈലി രോഗങ്ങളിൽ നിന്നും മനുഷ്യൻ മുക്തി നേടില്ല...കാരണം മുന്നെ ഗിനിപന്നികളിലാണ് ശാസ്ത്രം പരീക്ഷണം നടത്തിയിരുന്നതെങ്കിൽ ഇന്ന് മനുഷ്യരിൽ നേരിട്ടാണ് ശാസ്ത്രം പരീക്ഷണം നടത്തിക്കൊണ്ടിരിക്കുന്നത് അത് അന്നത്തിലൂടെ ആയാലും ശരി മെഡിസിലിനൂടെ ആയാലും ശരി
Parayunnu.nishedhikkunnu ...ellammanapoorvam
🌹💙❤️❤️👍
CJP zindabad😂😂
CJP
എല്ലാ മനുഷ്യരുടെയും ഐക്യം ബിജെപിയും സിപിഎമ്മും ഭയക്കുന്നു അതാണ് ഇതിൽ നിന്നും മനസ്സിലാക്കേണ്ടത്
Phpnehi മീഡിയവൺ ൽ സാലറി എത്ര ഉണ്ട് 🌹🌹🌹🌹🌹🌹
🎉🎉🎉🎉
ക്രിസ്ത്യൻ വോട്ടുകൾ എല്ലാം ബിജെപി പെട്ടിയിലാക്കിക്കഴിഞ്ഞിരിക്കുന്നു.അവർ എവിടെയാണ് പണവും,അധികാരവും അവിടെയേ പോകൂ... കോൺഗ്രസ് പോലും ഇപ്പോൾ ക്രിസ്തീയ വോട്ടുകൾ പ്രതീക്ഷിക്കുന്നില്ല...
പിന്നെ പകുതി മുസ്ലീങ്ങൾ സിപിഎംന് വോട്ട് കൊടുത്തിരുന്നു...
ഇനി വരുന്ന തിരഞ്ഞെടുപ്പിൽ മാപ്പിള സഖാക്കളുടെ പോലും വോട്ട് പ്രതീക്ഷിക്കാനാവാത്ത വിധത്തിൽ സിപിഎം മുസ്ലീം സമുദായവുമായി അകന്നിരിക്കുന്നു...
അതും മുപ്പത് ശതമാനം വരുന്ന വോട്ട്ബാങ്ക്....
ഈ പാർട്ടിക്ക് എല്ലാം കഴിഞ്ഞേ ബുദ്ധി വരൂ...
ഏത് വിഷയത്തിലും...
അടുത്ത ബംഗാൾ ആണ് കേരളം..
Kandapurthinum Choritum B J P Chirikunnu
റിപ്പോർട്ടർ ചാനലിൽ ഉണ്ണി ബാലകൃഷ്ണൻ ഈ വിഷയം സംസാരിക്കുന്നുണ്ട്. കേട്ട് നോക്ക്.യൂട്യൂബിൽ ഉണ്ട്. നിങ്ങൾ പറയുന്നതിന്റെ നേരെ വിപരീതം
ആ ...കൊടുതത പത്രം.....? ഏതാണ്.???????
0:50 appo PFI um jamathe islamiyum theevra sangadana aanu samathichu
Adutha Niyama sabha election varatte cpm nde adiveru ilakki kanichu tharam
Cpm aano bjp aano best hidhutha party enna malsaram thil aaru vijayikkum
Betoʻkke.saggelkk.elpechu.koduttu.cjp.
MOHANAN.VEJARECHATHU...NADANNU...ETHU.B.J.P...ATTUDUTHU
...ADUTHAELASHANU.PUREPASHA.PRENANATHENUVENDYE....PANYEADUKUNNU....MUSLEGHALE.RASHAKARAI.CHAMAJU..OTTUVAGHE..ATHEKARATHEL.KERYE.....EPOL.MUSLEVERODAM..PARATHUNNU..C.P.M..ANANGHELUM...EVANTROKEYULLEL..HINDUVARGHEYAVATHAM..THANNE
ഇന്ത്യയിൽ ഉണ്ടാകുന്ന എല്ലാം പ്രശ്നവും സിപിഎം ആണ് എന്ന് തുടർച്ചയായി എന്നും ചർച്ചയിൽ പറയുന്നു ഇത്രയും ചർച്ച Rss നെ കുറിച്ചോ Bjp യെ കുറിച്ചോ ഇവർ പറയാറുണ്ടോ? ലക്ഷ്യം സർക്കാർ
എല്ലാ കാര്യങ്ങളും ജമായത്ത് ആണ് എന്ന് CPM ചെയ്യുന്നു ജാമായത്ത് എന്ത് എങ്കിലും കേരളത്തിൽ ചെയ്തത് തനിക്ക് പറയാൻ പറ്റുമോ?
@bashermutawa കേരളത്തിലെ ജനങ്ങൾ വോട്ട് ചെയ്താണ് ഇടതുസർക്കാർ ഉണ്ടായത് നിങ്ങൾ ഇലക്ഷനിൽ മത്സരിക്കുമോ? കേന്ദ്രഗവണ്മെന്റ് ഭരണം നിങ്ങൾക്ക് ഇഷ്ടമാണോ എത്ര തവണ ചർച്ച ചെയ്തു നിങ്ങളുടെ ചാനൽ സിപിഎം ഈ ചാനലിന്റെ പ്രശ്നം
കമ്യൂണിസ്റ്റ് പാർട്ടി സത്യം വിളിച്ചു പറയും പക്ഷേ പൊളിറ്റിക്കൽ ഇസ്ലാം അതിനെ അടിച്ചു അമർത്തും പിന്നെ എൽഡിഎഫ് സൈലൻ്റ് ആകും😂
സിപിഎംന്റെ ലേബലിൽ വന്ന വർഗീയവാദി cjp
വർഗീയ താല്പര്യം ഉള്ളവർ പൊതു ഇടങ്ങളിൽ കടന്നു കൂടുന്നത് ശ്രേദ്ധിക്കണം എന്ന് പറഞ്ഞതിൽ ഒരു തെറ്റും ഇല്ല
Enthaan paranjad ennu thaan ketto ? ... aaa paranjad n enthengilum theliv undo ? ... police il RSS vannathin kurich enthengilum paranjo ? ... CJP yude maamasika prashna thinu solution illa
ആർഎസ്എസ്കാർ കുറുവടിയും കുന്തവും ഏന്തി പരേഡ് നടത്തുന്നതും ദുർഗകൾ വാളും ശൂലവും പിടിച്ചു അഭ്യാസം നടത്തുന്നതും കാണില്ല. തലയിൽ തട്ടമിട്ടാൽ തട്ടമിട്ടവർ സ്‌കൂളിൽ പോയാൽ ജയിച്ചാൽ മാർക്ക് നേടിയാൽ എക്സെർസൈസ് നടത്തിയാൽ അസ്വസ്ഥത.
@hijask-t6v സെൻകുമാരിന്റെ കേസ് നടത്താൻ പോയ സിജെപിക്കാർ തന്നെ അത് പറയണം
Cpm ൽ വർഗീയത മാത്രമെ ഉള്ളു
RSSനൊ പറയണോ?
ഞാനും പോകും എനിക്കും പഠിക്കണം കൈ വെട്ടാനും തല വെട്ടാനുമൊക്കെ
പള്ളിയിൽ കേറിയും മദ്റസയിൽ പോകുമ്പോഴും കബർസ്ഥാനിൽ വെച്ചും കടയടച്ചു വീട്ടിൽ പോവുമ്പോഴും ഇരുട്ടിന്റെ മറവിൽ ഒളിച്ചിരുന്ന് വെട്ടി ശീലിച്ചത് ഇപ്പോൾ നടക്കുന്നില്ല അല്ലേ കുന്തം പിടി.
ശാഖയുടെ കാര്യമല്ല ചർച്ച, മെക് 7കുറിച്ചാണ്.
നീ വാ മോനെ ദിനേശാ. എന്നിട്ട് തെറ്റിധാരണ മാറ്റ്.
Anum pennum kettavanu shakhayil pokam
അണ്ടിമുക്ക് ശാഖയിൽ പോയി പടിക്ക്, ശേഷം ഭൂമിക്കടിയിൽ ശിവന്റെ അണ്ടിതിരയാനും പഠിക്കാം 😂
ഈ ചാനൽഇനിയയും ബാക്കിയോ
കിടന്നു കൊടുത്തു ശീലമില്ല ...
മലം tv ഓക്കേ അല്ലെ.
പോടാ ആമതലയാ
ന്നാ നീ കൊണ്ട് പോടാ സങ്കി
പോപ്പുലർഫണ്ടിനെതിരെ പറഞ്ഞാൽ അത് എങ്ങനെയാണ് ഇസ്ലാമിനെതിരെ ആവുക. അങ്ങനെയെങ്കിൽ നിങ്ങൾ ആർഎസ്എസിനെതിരെ പറയുമ്പോൾ നിങ്ങൾ ഹിന്ദുക്കൾക്കെതിരെയാണ് പറയണത് ഞങ്ങൾ കണക്കുകൂട്ടട്ടെ
ഹിന്ദുക്കൾ എല്ലാം ആർഎസ്എസ് ആണോ? എന്തും പോപ്പുലർ ഫ്രണ്ടും ജമായതും വെച്ച് കെട്ടി അടിച്ചാൽ മനസിലാവില്ല എന്നാണോ . ..മാനസിക രോഗമാണോ?
ഇല്യാത്ത കാര്യം ഒരു അടിസ്ഥാനവും ഇല്ലാതെ പറയുന്നതാണ് പ്രശ്നം.
Pfi യേ അല്ല
mec7നേ യാണ് പറയുന്നത് ADGP അജിത് കുമാർ ആരായിട്ടു വരും
നീ കൂട്ടിക്കോ പ്രസ്നം ഇല്ല
ആരാണ് ഈ നങ്ങൾ നിഷ്കളങ്ക..
നിങ്ങൾക്ക് തീരെ പിടിച്ചില്ല അല്ലേ
CJP