''മുസ്ലിം ലീഗ് കൈവിട്ടാൽ സമസ്തയുടെ പൊടി പോലും കാണില്ല'': Fasal Gafoor | Samastha Vs Muslim League

Поделиться
HTML-код
  • Опубликовано: 15 дек 2024

Комментарии • 84

  • @shakirt548
    @shakirt548 16 часов назад +16

    എന്നിട്ട് Ap ക്കാർ ഒലിച്ച് പോയോ
    18 സംസ്ഥാനങ്ങളിൽ ഇപ്പോൾ Ap ക്കാർ പിടിമുറുക്കുന്നു
    ഗഫുറിൻ്റെ അസുഖം മനസ്സിലാക്കും ഗഫുറിനോട് കുഞ്ഞാപ്പ ഇങ്ങനെ ഭിക്ഷണിപ്പെടുത്താൻ പറഞ്ഞു

    • @sheikhahmed8167
      @sheikhahmed8167 15 часов назад

      എത്ര മഹല്ല് ഉണ്ട് മനുഷ്യ ഒരു ശതമാനം😅😅

    • @MobileclickMdy
      @MobileclickMdy 15 часов назад

      അരിവാൾ സുന്നി സഖാക്കൾ എത്ര ശതമാനം

  • @mahmoodanwary2071
    @mahmoodanwary2071 15 часов назад +4

    ഗഫൂർ കാൻ്റ അഭിപ്രായം മാത്രം:

  • @ahammadpa4229
    @ahammadpa4229 16 часов назад +6

    ലീഗിലുള്ള ചില ആളുകൾ ദീനിന്റെ ആശയത്തിന് എതിരായി സംസാരിക്കുന്നു. എന്നതാണ് വിഷയം...

  • @ShihabShihab-jk8dz
    @ShihabShihab-jk8dz 16 часов назад +6

    അത്.ഗഫൂറ്ക്കാൻറ.ഓളോട്പറഞ്ഞാൽമതീ.

  • @RashidThengilaan
    @RashidThengilaan 16 часов назад +14

    ഫസൽ ഗഫുറെ നീ സലഫി ആൻ നിനക്കു എന്ത് അറിയും

  • @hirmasmedia8589
    @hirmasmedia8589 15 часов назад +3

    ഗപ്പൂർ ഭായ് സമസ്തക്ക് ആര് വിട്ട് പോയാലും പ്രശ്നമില്ല സമസ്തയിൽ പലരും വീട്ട് പോയിട്ടുണ്ട് സമസ്തക്ക് ഒന്നും സംഭവിച്ചിട്ടില്ല

    • @MobileclickMdy
      @MobileclickMdy 15 часов назад

      എൻറെ മൊയ്ല്യാരെ സമസ്ത എന്ന് വെച്ചാൽ നിങ്ങൾ നാലു മുസ്‌ലിയാക്കന്മാർ അല്ല
      അതിനെ വളർത്തുന്നതും അതിനുവേണ്ട ചിലവുകൾ വഹിക്കുന്നതും അതിനു വളമിട്ട് വളർത്തുന്നത് ഞങ്ങളെപ്പോലുള്ള സാധാരണക്കാരാണ്
      നിങ്ങൾ പത്തുരൂപ അങ്ങോട്ട് വാങ്ങുവാൻ നോക്കുന്നത് അല്ലാതെ അതിനുവേണ്ടി എന്താണ് നിങ്ങൾ ചിലവഴിക്കുന്നത്

  • @muhammedkafeel3189
    @muhammedkafeel3189 15 часов назад +4

    ആ ഇലക്ഷൻ വരട്ടെ കാണിച്ചുതരാം ഫസൽ ഗഫൂറിന്റെ വാക്കുകൾക്ക് മറുപടി തന്നെ നൽകും സമസ്തയെ പുച്ചാക്കി കാണണ്ട നിങ്ങൾ

    • @sheikhahmed8167
      @sheikhahmed8167 15 часов назад

      നിനക്ക് തലക്ക് വട്ടായോ ഇലക്ഷൻ
      നടന്നില്ല അല്ലെ😅😅😅

    • @MobileclickMdy
      @MobileclickMdy 15 часов назад

      ഒന്ന് പോടെ സമസ്ത എന്ന് വെച്ചാൽ നിങ്ങൾ നാലു പേരല്ല
      ഞങ്ങളെല്ലാം തന്നെയാണ് അതിനുവേണ്ട സമാഹാരം നടത്തുന്നതും അതിനെ പരിപാലിക്കുന്നതും

  • @husainchungath2000
    @husainchungath2000 15 часов назад +1

    പൊടിപോലും ഉണ്ടാവുകയില്ല എന്നത് അദ്ദേഹത്തിന്റെ വിവരമില്ലായ്മയാണ് ഈ വിഷയത്തിൽ പൊട്ടൻ കിണറ്റിലെ തവളയാണ് അദ്ദേഹം

  • @muzzammilperimbalam335
    @muzzammilperimbalam335 15 часов назад +1

    മറിച്ചാണ്

  • @AhammedKabeer-d4l
    @AhammedKabeer-d4l 15 часов назад

    കല്ലായി അബ്ദുൽ റഹ്മാൻ എന്ന ഒരുത്തൻ കാന്തപുരത്തെ പരിഹസിച്ചു പ്രസഞ്ചിക്കിന്നത് സ്റ്റേജിൽ ഇരുന്ന് ആസ്വദിച്ചു ചിരിക്കുന്ന സാദിഖ് അലി തങ്ങളുടെ ഒരു വീഡിയോ യൂട്യൂബിൽ ഉണ്ട് അന്ന് ലീഗ് സമസ്ത ഹണിമൂൺ കാലം ആയിരുന്നു. അത്തരം തരം താണ പ്രവർത്തിയിൽ നിന്ന് വിട്ട് നിൽക്കാൻ ഒരുപക്ഷെ ഈ ബിന്നത ലീഗ് നേതാക്കളെ പ്രേരിപ്പിച്ചേക്കാം. ഏതായാലും തമ്മിലടി നാട്ടിൽ നല്ലതാണ്.

  • @MuhamadV-kg3rm
    @MuhamadV-kg3rm 16 часов назад +5

    കഴിഞ്ഞ പാർലിമെൻ്റിൽ ഹംസാക്ക സമസ്ത സ്ഥാനാർത്തി ആയിരുന്നു

  • @muneer6909
    @muneer6909 15 часов назад

    ഗഫൂർ സാഹിബ്‌ പറഞ്ഞത് ശരിയാണ് ഇവർ മുമ്പ് രാഷ്ട്രീയ പാർട്ടി ഉണ്ടാക്കി എന്നിട്ട് ഒന്നും സംഭവച്ചില്ല..

  • @mohammedalipsahirdaya4557
    @mohammedalipsahirdaya4557 15 часов назад +4

    ഇത് കുറച്ചു കൂടിപ്പോയി ഗഫൂർക്കാ .
    സമസ്ത റെ ലിഗ് റെ'
    രണ്ട് നല്ല ബന്ധമുണ്ട്.
    ലീഗ് സപ്പോർട്ടില്ലെങ്കിലും സമസ്തയുണ്ടാകും.

  • @mehroofpp683
    @mehroofpp683 16 часов назад +6

    Mes അല്ല സമസ്ത..സമസ്ത പറഞ്ഞു എങ്കിൽ മഞ്ചേരിയില്‍ മജീദ് ന്റെ അവസ്ഥ ആകും ലീഗിന്റെ

    • @Babu-ng3ll
      @Babu-ng3ll 16 часов назад +1

      മണ്ണാർക്കാട് 😄

  • @aboobakermt737
    @aboobakermt737 16 часов назад +2

    Salam ബാഖവിയുടെ വാർത്താ സമ്മേളനം ഫസൽ ഗഫൂറിനോട് കേട്ടിട്ടുണ്ടോ

  • @sidheequehasani9894
    @sidheequehasani9894 15 часов назад +2

    ഗഫൂറേ............,
    ലീഗ് ജനിക്കുന്നതിന്റെ 22 വർഷം മുമ്പ് സമസ്ത ജനിച്ചിട്ടുണ്ട്
    അനക്ക് വല്ലതും അറിയോ

  • @ponnuponnu5649
    @ponnuponnu5649 15 часов назад

    ഗഫൂർ പറഞ്ഞത് നൂറു ശതമാനം ശരിയാണ്

  • @IbrahimMattara-mh7gl
    @IbrahimMattara-mh7gl 15 часов назад +1

    Ethkrimikadiallaatheyonnumella

  • @muhamedabdurahiman
    @muhamedabdurahiman 15 часов назад

    ഫസൽ ഗഫൂർ ഇനി സമസ്ഥൻ്റെ നിഴലിൽ ലീഗ് വലരൂല.

  • @mawahidchullikkattil3306
    @mawahidchullikkattil3306 15 часов назад

    💯👌💯

  • @mahroofmahru9141
    @mahroofmahru9141 15 часов назад +1

    Ap ek സമസ്തക്കാർ വിചാരിച്ചാൽ ലീഗിന്റെ പൊടികാണില്ല 😂😂
    ഞാൻ ഒരു ലീഗുകാരനാണ് പക്ഷെ പറയാതിരിക്കാൻ വയ്യ

    • @MobileclickMdy
      @MobileclickMdy 15 часов назад

      😂 ഒന്ന് പോടെ ഉണ്ടാക്കിയതാണ് ഇവിടെ എന്നിട്ടെന്തുണ്ടായി

  • @mubashirkozhisseri1894
    @mubashirkozhisseri1894 15 часов назад +2

    ലീഗ് 💚💚💚💚💚💚

  • @bismi53776
    @bismi53776 15 часов назад +1

    ഫസൽ ഗഫൂർ പറഞ്ഞത് 100% ശരി

  • @FaizalFaizal-he4bz
    @FaizalFaizal-he4bz 15 часов назад +1

    സമസ്ത കൈവിട്ടാൽ ലീഗിന്റെ പൊടി പോലും കാണില്ല കേരളത്തിൽ, ജമാഅത്, മുജാഹിദ് എന്നിവയിൽ ഉള്ള അഞ്ചു ആളെ കൊണ്ട് ആണോ ലീഗ് മുൻപോട്ട് പോകുക. EK, AP എന്നിവ ഒരുമിച്ചാൽ ലീഗ് ഓടേണ്ടി വരും 😂.

  • @rashidcpmayyil8369
    @rashidcpmayyil8369 15 часов назад +1

    ഗഫൂറിന്റെ സംഘടന ഏതാ 😂

  • @muhamedabdurahiman
    @muhamedabdurahiman 15 часов назад

    പൊടിയല്ല, നല്ല പാറ പോലത്ത ഉറപ്പുള്ള സംഘടനയായിട്ട് കാണാം

  • @AneeshTPTP
    @AneeshTPTP 15 часов назад

    Samasthakku onnum sambhavikkilla.
    Pakshe samasthayum leegum eppozhum onnaayirikkum.

  • @ABDULMAJEED-vt5ob
    @ABDULMAJEED-vt5ob 16 часов назад +1

    കൈവിട് സലഫി ലീഗ്.

  • @MkSidhe
    @MkSidhe 16 часов назад +3

    ലിഗ് വിട്ടാൽ സമസ്ഥ ഇല്ല എന്ന് പറയുന്ന പൊട്ട ചില മുജാഹിദ് ന്ന് തൊന്നാൽ മാത്രം

  • @mujeebrahman265
    @mujeebrahman265 16 часов назад +5

    നേരെ വിപരീതം

  • @noushadkalliathodi9261
    @noushadkalliathodi9261 15 часов назад

    Better avoid such talk to 18 Dr.fazal

  • @MuhammedFaisal-ud2cn
    @MuhammedFaisal-ud2cn 15 часов назад

    എല്ലാ ഈ ഫസൽ ഗഫൂർ സമസ്തയുടെ ആരാ മഹാ പണ്ഡിതൻ ആണോ🤣😂🥴

  • @Koyamu-c3n
    @Koyamu-c3n 15 часов назад

    Leegillatha. Samastha. Tharayillatha. Veedu. Poleyayirikkum

  • @rashidcpmayyil8369
    @rashidcpmayyil8369 15 часов назад

    ഗഫൂർ ent പൊട്ടത്തരം വിളമ്പുന്നു

  • @ArkpArkp
    @ArkpArkp 16 часов назад

    You have thought i know everything but you don’t know anything gafoor 😮

  • @basheermuthu9673
    @basheermuthu9673 15 часов назад

    Eeee samasthakkaarkku mujaaahithinte kottum vaanghi nilkkaaanaaanu yogam

  • @Koyamu-c3n
    @Koyamu-c3n 15 часов назад

    Fasal. Gafoor. Sathiam. Paranju. Pala
    Usthadumarkkum. Athu. Manassilayittilla. Sambathika. Srodhassum. Leegukaranu.. Rashtreeyam. Vere. Matham. Vere.

  • @AbubakkarAbubakkar-nd5gk
    @AbubakkarAbubakkar-nd5gk 16 часов назад

    Fasal g ithrayum oolayabno?

  • @VpAshraf-s7c
    @VpAshraf-s7c 15 часов назад +1

    ഈ നിരീശ്വര വാതി യോട് പോവാൻ പറ

  • @sheikhahmed8167
    @sheikhahmed8167 15 часов назад

    മലപ്പുറത്തെ 8000 മഹല്ലിൽ ap സമസ്ത
    ക്കു 8 പോലും ഇല്ല കുറെ പള്ളികൾ ഇരന്നു വാങ്ങിയും ഭി ക്ഷ വാങ്ങി യിട്ടും😅😅😅