സമസ്ത കേരള ജംഇയ്യത്തുൽ ഉലമ മുശാവറ അംഗങ്ങളുടെ പത്രസമ്മേളനം

Поделиться
HTML-код
  • Опубликовано: 15 дек 2024

Комментарии • 57

  • @jahfarfaizyalungal4118
    @jahfarfaizyalungal4118 17 часов назад +23

    എത്ര സുന്ദരം ഈ നയം
    നാഥൻ സമസ്ത നേതാക്കൾക്ക് എല്ലാർക്കും ദീർഘായുസും ആരോഗ്യവും നൽകട്ടെ

  • @sharafudheenak2442
    @sharafudheenak2442 17 часов назад +12

    സമസ്ത കൃത്യം.. ❤
    ചില കൃമികൾ പറയിപ്പിക്കുന്നു..

    • @noufalmkl9431
      @noufalmkl9431 16 часов назад

      ആ കൃമികളെ ആണ് മുമ്പ് കാന്തപുരം ഉസ്താദ് എടുത്തുകളഞ്ഞത്

  • @AhammedMuhyudheen
    @AhammedMuhyudheen 17 часов назад +10

    സമസ്ത 💖💖💖

  • @askaralipallikkal800
    @askaralipallikkal800 16 часов назад +8

    സമസ്ത ഹഖാണ്
    സമസ്തയിൽ അണിനിരക്കൂ
    ഹഖായ ജീവിതം നയിക്കൂ

  • @AshrafAli-cp6cs
    @AshrafAli-cp6cs 17 часов назад +10

    Masha Allah 👍👍👍👍

  • @muhammadashrafmt
    @muhammadashrafmt 17 часов назад +9

    കൃത്യം ❤

  • @hyderali9367
    @hyderali9367 17 часов назад +9

    Baqavi ഉസ്താദ്‌ കൃത്യം 👌👌👌

  • @mohammedrafihkv8087
    @mohammedrafihkv8087 17 часов назад +9

    സമസ്ത❤️

  • @fathimanusra9732
    @fathimanusra9732 17 часов назад +6

    Samastha sathyam ❤

  • @ashrafek9228
    @ashrafek9228 16 часов назад

    സമസ്ത എന്നും👍👍👍👍

  • @muhthaja.h.1283
    @muhthaja.h.1283 17 часов назад +5

    Maasha Allah....
    Vyaktham

  • @SiddiqueAbu-i3i
    @SiddiqueAbu-i3i 16 часов назад +3

    വെരി ഗുഡ്

  • @sunnikeralam
    @sunnikeralam 17 часов назад +4

    Mashallah ❤

  • @VahabYanbu-u2l
    @VahabYanbu-u2l 17 часов назад +5

    👍👍👍❤️❤️

  • @shiyasworld8189
    @shiyasworld8189 17 часов назад +4

    👍👍

  • @AbubakarAbubakar-w7n
    @AbubakarAbubakar-w7n 17 часов назад +5

    ആ സ്ഥാപനം സമസ്തക്ക് കൊടുക്കുക സമൂഹത്തിൽ മതൃക കാണിക്കുക സ്വന്തം സ്ഥാപനംഉണ്ടാക്കിഅതിൽ വാഫിമക്കളെപഠിപ്പിക്കുക

  • @latheefabdul3333
    @latheefabdul3333 17 часов назад +4

    ❤️👍

  • @mishabfadi8414
    @mishabfadi8414 16 часов назад +1

    സമസ്ത അജയ്യം, നാഥൻ നമുക്ക് അതിനു പിന്നിൽ അണി നിരക്കാൻ തൗഫീഖ് നൽകട്ടെ, വളരെ പ്രതീക്ഷയോട് കൂടി കൊണ്ടുവന്ന വാഫി വഫിയ്യഃ സംവിധാനം ഇപ്പോൾ മുഖം കെട്ടു കൊണ്ടിരിക്കുന്നു, അ ദബ് നഷ്ടപ്പെടുന്ന ഒരു വിദ്യാർത്ഥി സമൂഹം ഉണ്ടാകുന്നുവോ ന്ന് സംശയിക്കുന്നു

  • @alimunavar7422
    @alimunavar7422 16 часов назад

    ماشاءالله

  • @SMRSMr-n8i
    @SMRSMr-n8i 17 часов назад +3

    👍👍👍👍👍👍👍

  • @wonder_videos
    @wonder_videos 17 часов назад +3

    ❤❤❤❤❤❤❤

  • @noushadnoushad.c2211
    @noushadnoushad.c2211 16 часов назад

    സമസ്തയുടെ കൂടെ

  • @Universal-143-l8d
    @Universal-143-l8d 16 часов назад +1

    *ഈ സലാം മൗലവി മറുപടി ഇല്ലാതെ ഉരുളുന്നു 😅 സെനറ്റിൽ സ്ത്രീകളെ ഉൾപ്പെടുത്തുന്ന വിഷയത്തിൽ അവ്യക്തത. ഈ മൗലവി ആരോപിച്ച ലഡ്ഡു കഥയുടെ തെളിവ് ചോദിച്ചപ്പോൾ ബബ്ബ ബബ്ബ അടിക്കുന്നു, ഹകീം ഫൈസിയുടെ ബിദ്അത്ത് ഏതെന്ന് ചോദിച്ചപ്പോൾ വിഷയം മാറ്റി..* 😅

  • @abdullatheef9128
    @abdullatheef9128 16 часов назад +1

    കുറെയൊക്കെ ഈഗോ യാണ്. സമസ്തയുടെ നിലപാട് ഇന്നലെ മുത്തുകൊയ തങ്ങൾ പറഞ്ഞല്ലോ. ഇപ്പോൾ പത്രസമ്മേളം വിളിക്കാൻ ഉത്തരവാത്പ്പെട്ടവർ പറഞ്ഞിട്ടുണ്ടോ

  • @MahamoodUhaid
    @MahamoodUhaid 16 часов назад

    സമസ്ത യൂടെ ചരിത്രം അറിയുന്നവർക്ക് അറിയാം കാരന്തൂർ മർകസ് ന്ന് റിബൽ ആയിട്ടാണ് വളാഞ്ചേരി മർക്കസ് മാനു മുസ്‌ലിയാർ ഇൻക്കിയത് അത് ആദർശേരി പഹയൻ റാഞ്ചി

  • @rshd9048
    @rshd9048 16 часов назад

    സമസ്തയുടെ പ്രസിഡന്റും, സിക്രട്ടറിയും എവിടെ ❓ ആർക്കും, ഏതു സമയത്തും സമസ്തയുടെ പേരിൽ പത്ര സമ്മേളനം നടത്താം ❣️❣️

  • @abdulazeez1844
    @abdulazeez1844 16 часов назад +3

    വളാഞ്ചേരി മർകസ് കാരന്തൂർ മർകസ്in സമാന്തരമായി ഉണ്ടാക്കിയതാണ് പക്ഷെ പൊട്ടിപ്പോയി

    • @abdullatheef9128
      @abdullatheef9128 16 часов назад

      അതിന് കാ രംദുരികൾക്കെന്താ 😜

  • @ummerkundoor2549
    @ummerkundoor2549 16 часов назад

    E ജമാത്തും മുജാഹിദും സുന്നില്ങളിൽ നിന്ന് പോയവരാണ്

  • @azeezpt387
    @azeezpt387 16 часов назад +1

    ഇത് ഏത് സംസ്ഥാന മനസ്സിലായില്ല

  • @aliibrahim3418
    @aliibrahim3418 16 часов назад +1

    ഇതാണ് പുതിയ അവതാരം, ഉമർ ഫൈസിയുടെ best സപ്പോർട്ടർ

  • @veekshanamvlog2.066
    @veekshanamvlog2.066 16 часов назад +1

    എല്ലാം അല്ലാഹുവിന്ന് അറിയാം.. ആരുടെ ഭാഗത്താണ് ശരിയെന്ന്.. 😢😢 ഈ അടുത്ത കാലത്താണ് പ്രശ്നം ആരംഭിച്ചത്... എവിടെ എത്തുമെന്ന് അറിയില്ല. പണ്ഡിതന്മാർ അങ്ങോട്ടും ഇങ്ങോട്ടും 😢😢

  • @shareefk9014
    @shareefk9014 16 часов назад +1

    Shaikuna kunjalikitty usthadinum , shikuna ottul ulamakkum , shaikuna cleaning usthadinum oppam🎉😂

  • @kkmuhammed6562
    @kkmuhammed6562 17 часов назад

    😢😢

  • @RasheedCk-f1s
    @RasheedCk-f1s 17 часов назад +4

    പണ്ഡിതന്മാരെ നിങ്ങൾ സ്വയം അപഹാസ്യരാകല്ലേ......

  • @ummerkundoor2549
    @ummerkundoor2549 16 часов назад +2

    നിങൾ ഈഗോ മാറ്റി വെച്ച് സംസാരിക്കണം

  • @ASHRAFKDT4U
    @ASHRAFKDT4U 16 часов назад

    ഈ വാർത്ത സമ്മേളനം നടത്തുന്നത് പിണറായി വിജയൻറെ സ്ലീപിംഗ് സെല്ലാണോ?

  • @abdulaseesahammedkutty7581
    @abdulaseesahammedkutty7581 17 часов назад +1

    ഇയാൾ ആരാ...

  • @kpmali2011
    @kpmali2011 17 часов назад +1

    vere pani illey?

    • @mohammedrafihkv8087
      @mohammedrafihkv8087 17 часов назад +7

      അവരെ പണി ഇതാണ്.
      ഇങ്ങളെ പണി ഇങ്ങള് എടുത്താൽ പോരെ

    • @AhammedMuhyudheen
      @AhammedMuhyudheen 17 часов назад +5

      ഓരോരുത്തവർക്കും അവരവരുടെ ഉത്തര വാദിത്വം ഉണ്ട്

  • @rlmerelme8940
    @rlmerelme8940 17 часов назад +4

    ❤️

  • @sadiquenadammal4781
    @sadiquenadammal4781 17 часов назад +2

  • @SMRSMr-n8i
    @SMRSMr-n8i 17 часов назад +5

    ❤❤❤❤❤❤❤❤