''Muslim League ഏതെങ്കിലും തർക്ക വിഷയത്തിൽ കക്ഷിയായതായി ഒരിക്കലും കാണിക്കാൻ കഴിയില്ല'' : CK Shakkir

Поделиться
HTML-код
  • Опубликовано: 18 янв 2025

Комментарии • 18

  • @k.p.muhammedalifallilrusdi8082
    @k.p.muhammedalifallilrusdi8082 Месяц назад +3

    Kandapuram ആണ് സത്യം annu
    എല്ലാവർക്കും മനസ്സിലായി

  • @pkmengara8907
    @pkmengara8907 26 дней назад

    സമസ് തയിൽ കല്ല് മുള്ളും കണ്ടെത്തി യതിൽ എ ല്ലാവർ ക്കും പങ്കുണ്ട്. അതില്ല എന്നു പറഞ്ഞു ഒഴിയാൻ നോക്കണ്ട.

  • @UsainUsthad
    @UsainUsthad 29 дней назад

    മുസ്ലിം ലീഗ് കക്ഷി ചേർന്നിരുന്നു1989ൽ സമസ്ത രണ്ടാം മുസ്ലിം ലീഗ് പരിശ്രമിച്ചിരുന്നു

  • @queenstube394
    @queenstube394 Месяц назад +2

    ഫസൽ ഗഫൂർ പ്ലേറ്റ്
    മറച്ചിട്ടുണ്ട്
    റിപ്പോർട്ടർ ചാനൽ ചർച്ച ശേഷം ആണ്
    എന്നു മാത്രം
    അല്ലേലും
    അയാളോട്
    MES ന്റെ
    കാര്യം ഒന്ന് ചോദിച്ചു നോക്ക്
    പൊട്ടിയ ബലൂൺ ആണ്
    അതൊക്കെ ഒന്ന്
    നന്നാക്കി വാ കോയ
    സമസ്ത കാര്യം ഇയാൾ പറഞ്ഞു വന്നിട്ട്
    അതൊരു മറഞ്ഞ തോണി പോലെയാ തോന്നുന്നത്
    എന്തായാലും
    ചാനൽ നിലവാരം കാത്ത് കൊള്ളു

  • @AbdhurhmnT
    @AbdhurhmnT 28 дней назад

    സമസ്ത ഇപ്പോൾ പിളർന്നി തുടങ്ങി എനി കുറച്ചു കൂടിയേ ഉള്ളൂ പണ്ട് ഒരു ആൾ പറഞ്ഞ പോലെ വാല് അല്ലാത്തത് ഒക്കെ മാളത്തിൽ പോയി വാലും കൂടി ബാക്കി ഉണ്ട്‌ എന്ന് പറഞ്ഞ പോലെ

  • @abuafeefa207
    @abuafeefa207 Месяц назад +3

    😂😂😂😂😂😂😂 തമാശക്ക് നൊബേൽ ഉണ്ടോ .........

  • @abduljaleelpgm7831
    @abduljaleelpgm7831 Месяц назад

    C K ഷാക്കിർ 👍

  • @ibrahimmukkallil871
    @ibrahimmukkallil871 Месяц назад

    മുസ്ലിം ലീഗ് ഒരു പക്ഷം ചേരുമ്പോഴാണ് പ്രശ്നങ്ങൾ ഉണ്ടാവുന്നത്.ലീഗ് ഇതിൽ ഇടാ പെടാതിരുന്നെങ്കിൽ പ്രശ്നം ഇത്ര ഒരിക്കലും വഷളാവില്ല. ഇപ്പോൾ തന്നെ എല്ലാ മഹല്ലിലും ചിലരെ ഒഴിവാക്കലും അവർക്ക് അനകൂലമായ വരെ വെച്ചു തുടങ്ങി. സമസ്ത യോടുള്ള ബന്ധം നോക്കിയല്ല അവർ ചെയ്യുന്നത്.തികച്ചും സമസ്ത വിരുദ്ധരാണ് ഇന്ന് പല മഹല്ലും ഭരിക്കുന്നത്.ലീഗ് ആവലാണ് യോഗ്യത.മഹല്ലിൽ പ്രശ്നം ഉണ്ടാക്കലാണ് ഇത് കാരണം ഉണ്ടാവുക

  • @k.p.muhammedalifallilrusdi8082
    @k.p.muhammedalifallilrusdi8082 Месяц назад

    Legueveda vannaduvahabisam
    Vallartan

  • @muhamedbinyas7157
    @muhamedbinyas7157 Месяц назад

    ചാനൽ കൾക്ക് എത്ര വിഷയങ്ങൾ ഉണ്ട് ചർച്ച ചെയ്യാൻ വരുദെ ആവിശ്യം ഇല്ലാത്ത കാര്യങ്ങൾ ചർച്ച ചെയ്‌തു വഷളാക്കല്ലേ

  • @shareefk9014
    @shareefk9014 Месяц назад

    Shaikuna valiya Qur'an ariyunna pandithan inji kuttanu oppam🎉😂