ഒരു നവകേരള സംരംഗം! | Nava Kerala Sadas | GUM 17 Nov 2023

Поделиться
HTML-код
  • Опубликовано: 20 дек 2024

Комментарии •

  • @naslashameer8551
    @naslashameer8551 Год назад +1745

    കേരളത്തിലെ അവസാന കമ്മ്യൂണിസ്റ്റ് സർക്കാറിന്റെ അന്ത്യ യാത്രക്ക് ജനങ്ങളുടെ ആദരാഞ്ജലികൾ

  • @ameerkhanthalakapu
    @ameerkhanthalakapu Год назад +72

    ആദ്യ യാത്രയിൽ തന്നെ വണ്ടി കൊക്കയിൽ മറിഞ്ഞു എത്രയും വേഗം ദൈവത്തിന്റെ അടുത്ത് എത്തട്ടെ

  • @PJA84
    @PJA84 Год назад +501

    കമ്മുണിസ്റ്റ് സർക്കാ ന്റെ അന്ധ്യയാത്രയ്ക്ക് ആദരജലികൾ

    • @കാഫിർമമ്മുകാരയ്ക്ക
      @കാഫിർമമ്മുകാരയ്ക്ക Год назад +1

      ക്രിസ്തുമസ് ന് മുൻപേ ശവമടക്കണം. എന്നിട്ട് പുതുവർഷം അടിപൊളി ആക്കണം

    • @Sunil.....V
      @Sunil.....V Год назад

      അന്ത്യ യാത്ര

    • @aravindhanp719
      @aravindhanp719 Год назад +2

      യാത്ര തെക്കോട്ടായ തിനാൽ " ഒടുക്കത്തെ യാത്ര " തന്നെ ആയിരിയ്ക്കാം.

    • @vknair1
      @vknair1 Год назад

      അന്ത്യയാത്ര

  • @praveenkumart4106
    @praveenkumart4106 Год назад +106

    ഇതെല്ലാം നമ്മുടെ നന്മാക്കാണെല്ലോ എന്നു ഓർക്കുമ്പോൾ ഒരു സമാധാനം.

    • @geetharamadas6455
      @geetharamadas6455 Год назад

      😂😂

    • @oormilanair
      @oormilanair Год назад

      😂😂😂

    • @sisha874
      @sisha874 Год назад +2

      കളിപ്പാട്ടം കിട്ടിയില്ല അല്ലെ ആ സാരമില്ല ഇനി ശവമഞ്ചo വരുന്നുണ്ട് അതിൽ കാണും. എല്ലാവർക്കും ഓരോ കളിപ്പാട്ടം

  • @jcadoor204
    @jcadoor204 Год назад +482

    ❤ മറിയക്കുട്ടി അമ്മയെപ്പോലെ പ്രതികരണ ശേഷിയുളള അമ്മമാർ രംഗത്ത് വരണം👍. ഈ സർക്കാർ ധൂർത്തിന്റെ ധാർഷ്ട്യത്തിന്റെ ലാസ്റ്റ് വേർഷൻ🔥

    • @vishnucomrade6484
      @vishnucomrade6484 Год назад +2

      bro njn oru communistkarana
      athond parayalla
      ee mariyakutty amma ee prathikaranam swantham makkalk ethire cheyithengil ee pavapettavark kittenda pension enthinte avakashathinte peril anelum
      americayil okke ullu makkal ulla ee amma ee pension nokki irikkendi vanna oru avasthayil ethichathinu🥲

    • @jcadoor204
      @jcadoor204 Год назад

      @@vishnucomrade6484 മറിയച്ചേട്ടത്തിയുടെ മകൾ ലോട്ടറി വിൽക്കുകയാ ചേട്ടാ അമേരിക്കയിൽ അല്ല . കൊടുങ്ങല്ലൂരിലാ -

  • @rskpgci
    @rskpgci Год назад +314

    വിവരവും വിദ്യാഭ്യാസവും ആവശ്യത്തിൽ കൂടുതലുള്ള മലയാളികളേ അടുത്ത തവണയും LDF നു വോട്ട് ചെയ്യണേ😅 ലാൽ സലാം

    • @evanfrank4050
      @evanfrank4050 Год назад +11

      ഇലക്ഷൻ സമയത്തു നേതാക്കൾ നക്കാൻ കൊടുക്കുമ്പോ വിവരവും വിദ്യാഭ്യാസവും ആവശ്യത്തിൽ കൂടുതലുള്ള മലയാളിഎല്ലാം മറക്കും

    • @srikumarnair2941
      @srikumarnair2941 Год назад +4

      ​@@evanfrank4050 Correct!!!

    • @leprechaunarise7096
      @leprechaunarise7096 Год назад +6

      അടുത്ത ഇലക്ഷനിൽ ldf ന് വോട്ട് ചെയ്‌താൽ എല്ലാവർക്കും ഓരോ ചട്ടി ഫ്രീയായിട്ട് കിട്ടും 👍

    • @ajuvlog2763
      @ajuvlog2763 Год назад

      ​@@leprechaunarise7096and

    • @troll2.092
      @troll2.092 Год назад

      prathipaksham kazhive keattavan mare ane

  • @shijilganga5319
    @shijilganga5319 Год назад +164

    കമ്മ്യൂണിസത്തിന്റെ ശവയാത്ര ഇവിടെ തുടങ്ങട്ടെ

    • @arunbthomas5741
      @arunbthomas5741 Год назад

      😂😂റോമാ സാമ്രാജ്യം കത്തിയപ്പോൾ എതോ ചക്രവർത്തി വീണ വായിച്ച പോലെ ഉണ്ട്...കമ്മികളുടെ ഈ കൂത്ത്

  • @abhiii2624
    @abhiii2624 Год назад +218

    27 കോടി രൂപ കേരളീയത്തിന് ചെലവഴിച്ചാൽ അത് നഷ്ടമല്ല ലാഭമാണ്.
    : ആർക്ക്? 👀
    : ഞങ്ങൾക്ക് തന്നെ 😁

  • @rekhas1213
    @rekhas1213 Год назад +39

    ഈ സ്‌നേഹം ഇനി താങ്ങാൻ പറ്റില്ല 🙏🙏🙏🙏🙏🙏🙏

  • @subhashsubhu9572
    @subhashsubhu9572 Год назад +185

    ലോകം കണ്ട ഏറ്റവും വലിയ കോമാളി ഭരണം 😊❤

    • @arunbthomas5741
      @arunbthomas5741 Год назад

      😂😂റോമാ സാമ്രാജ്യം കത്തിയപ്പോൾ എതോ ചക്രവർത്തി വീണ വായിച്ച പോലെ ഉണ്ട്...കമ്മികളുടെ ഈ കൂത്ത്

  • @Aaron99949
    @Aaron99949 Год назад +310

    കേരളത്തിലെ ജനങ്ങളുടെ കട്ടയും പുകയും കാണാതെ ഈ സർക്കാർ ഇവിടെ നിന്നും പോകില്ല

    • @aravindanvb174
      @aravindanvb174 Год назад +9

      മണ്ടത്തരം മാത്രം വിള ബുന്ന ജയരാജൻ സഖാവെ കഷ്ട്രം തന്നെ

    • @jamshivlog9250
      @jamshivlog9250 Год назад +3

      😂

  • @sreekumar6884
    @sreekumar6884 Год назад +167

    ഒരു പറ്റം അലവലാതികൾ ഒരുമ്മിച്ചു കട്ടുമുടിക്കുന്ന നാട് അതാണ് ഇന്നത്തെ Kരളം

    • @richardthilak
      @richardthilak Год назад +2

      എന്നത്തേയും. ഇനി നാളെ ശ്രീകുമാർ വാല് പൊക്കുന്ന ബിജെപി വന്നാലും ഇതുതന്നെ അവസ്ഥ. അഴിമതിക്കൊപ്പം മുഴുത്ത വർഗ്ഗീയതയും പടരും.

    • @rajisankar298
      @rajisankar298 Год назад +1

      ​@@richardthilak keralathil vargheeyatha valiya reethiyil valarthiya oru government aanu ippol keralathil ullathu.

    • @rajisankar298
      @rajisankar298 Год назад

      Sreekumar,thankal paranjathu valare sathyamanu 👍👍👍

    • @noahnishanth9766
      @noahnishanth9766 Год назад

      പകരം ബി സേ പി ക്ക്‌ കുത്തണാരിക്കും ല്ലേ... ന്റെ പൊന്നോ വേണ്ടേ

    • @prasadmyname
      @prasadmyname Год назад

      ​@@noahnishanth9766venda... Nannayipokum. Pinunu thanne kuthiko. Odukam kandu adangaa 😅

  • @sankark5421
    @sankark5421 Год назад +326

    അണികള്‍ മുഴു പൊട്ടന്‍മാര്‍ ആണെന്ന് ജയരാജന്‍ സഖാവിന് നല്ല ഉറപ്പാണ്. അതാണ് ഇത്ര ആത്മവിശ്വാസം.

  • @sukumariamma4451
    @sukumariamma4451 Год назад +29

    നിഷാദ് അവതരണം നന്നായിട്ടുണ്ട് ❤️❤️❤️❤️❤️👍👍👍👍

  • @anoobmathew3158
    @anoobmathew3158 Год назад +85

    മരിയ്ക്കുട്ടി കേരളത്തിന്റെ പ്രതിപക്ഷ നേതാവ് ആക്കണം

    • @jessyjose7240
      @jessyjose7240 Год назад +2

      അങ്ങനെ എത്രയോ മറിയകുട്ടി മാർ നമ്മുടെ ഇടയിൽ വിലപിക്കുന്നു

    • @arunbthomas5741
      @arunbthomas5741 Год назад

      😂😂റോമാ സാമ്രാജ്യം കത്തിയപ്പോൾ എതോ ചക്രവർത്തി വീണ വായിച്ച പോലെ ഉണ്ട്...കമ്മികളുടെ ഈ കൂത്ത്

  • @maryjuliet5237
    @maryjuliet5237 Год назад +39

    കമ്യൂണിസ്റ്റ് കാർ നല്ല മനുഷ്യ സ്നേഹികളാണ്. നമ്മൾ കണ്ടിരിക്കണ്."STAR OF THE YEAR 2023" 🎀👑Mrs :Mariakutty Amma.🏆🎀

  • @yesiamindian7830
    @yesiamindian7830 Год назад +350

    കേരളത്തിന്റെ പുരോഗതിയിൽ അഭിമാനമായി തിളങ്ങുന്നത് ഒരു കോടിക്ക് മേലെയുള്ള നല്ല ഒരു കക്കൂസ് ബസ്സ്.

    • @nishadbabu5249
      @nishadbabu5249 Год назад +1

      വിശ്വ കുരുവിന് ഉത്തരേന്ത്യയിൽ കുറച്ച് കക്കൂസുകൾ ഉണ്ടാക്കാമായിരുന്നു😂
      കൂട്ടിയതിന്റെ ഒരംശം വാഴയിൽ നിന്നെടുക്കാം😂😂😂

    • @കാഫിർമമ്മുകാരയ്ക്ക
      @കാഫിർമമ്മുകാരയ്ക്ക Год назад +1

      സഖാവ് പ്രജപാതിക്ക് തോരൻ മുട്ടുന്നത് എപ്പഴാണെന്നാരു കണ്ടൂ? അതിനാണ് കക്കൂസ്.. കൂട്ടത്തിൽ അത് ആസ്വദിക്കാൻ ആസ്ഥാന സദസ്യർ ഉണ്ടാകും. പിന്നെന്ത് വേണം? നവകേരള നാറ്റം വരുന്നു. എല്ലാ ഗ്രാമത്തിലും അത് ഞങ്ങ എത്തിക്കും.

    • @rajisankar298
      @rajisankar298 Год назад

      ​@@nishadbabu5249manushyanu manasilakkunna reethiyil comments idu kutty

    • @reenajose5528
      @reenajose5528 Год назад

      Eallllavarukkkoody. Onnichu. Thooooooorattea😂😂😂😂😂

  • @archanavinod1
    @archanavinod1 Год назад +178

    ഇ പി ജയരാജനെ എടുത്ത് മ്യൂസിയത്തിൽ വയ്ക്കണം....എന്നാ ഒര് ഇതാ.....തലച്ചോറില്ലാതെ പത്തെഴുപത് വർഷം ജിവിച്ച മഹാൻ🙏

    • @nasru_11
      @nasru_11 Год назад +4

      😅😅

    • @pauljoseph2811
      @pauljoseph2811 Год назад +18

      തലച്ചോറില്ലാത്ത, 125 കിലോ തൂക്കം വരുന്ന ഒരു മാംസപിണ്ഡം.

    • @nairambat3208
      @nairambat3208 Год назад +3

      😂😂😂😂😂😂😂

    • @jprakashus
      @jprakashus Год назад +8

      തലച്ചോർ എ കെ ജി ആപ്പീസിൽ പണയത്തിലാ

    • @arunbthomas5741
      @arunbthomas5741 Год назад

      😂😂റോമാ സാമ്രാജ്യം കത്തിയപ്പോൾ എതോ ചക്രവർത്തി വീണ വായിച്ച പോലെ ഉണ്ട്...കമ്മികളുടെ ഈ കൂത്ത്

  • @bijuwinco7756
    @bijuwinco7756 Год назад +443

    ഈ ബസ്സ് ആടിയുലയുമോ സർ ഉലഞ്ഞിരുന്നെങ്കിൽ ഖേരളം രക്ഷപ്പെട്ടു

    • @rekhas1213
      @rekhas1213 Год назад +7

      😂😂😂

    • @ContactSeeDpforNumber
      @ContactSeeDpforNumber Год назад +11

      Illa sir athinoru kappithaanund😂😂😂

    • @JoR-sb9km
      @JoR-sb9km Год назад +11

      ഇതിൽ ഒരു കപ്പിത്താൻ ഉണ്ട് സാർർർർർർർർർർർർർർർർർ😂😂😂😂😂😂

    • @radhapolarradhapolar9158
      @radhapolarradhapolar9158 Год назад +5

      "മയിൽ" പോല ആടി ആടി യാണ് പോകുന്നത്.

    • @Rajesh.Ranjan
      @Rajesh.Ranjan Год назад +1

      😂😂😂

  • @rajani_lakshmi1984
    @rajani_lakshmi1984 Год назад +28

    5:50 ന്ടെ പൊന്നോ...ഞങ്ങൾ പ്രവാസികളെ വെറുതെ വിട്ടേക്കു...കേരളീയം കൊണ്ടു ഇങ്ങോട്ട് വരല്ലേ..😢ഞങ്ങൾ എങ്ങനെയെങ്കിലും ജീവിച്ചോട്ടെ🙏🙏🙏

  • @mohan02
    @mohan02 Год назад +127

    ഒരു കോടിയുടെ ബസ്സ് ആണെങ്കിലും, കണ്ടിട്ട് ഒരു പാട്ടവണ്ടിയുടെ ലുക്കുണ്ട്, ടൈംസ്‌ക്വയറിൽ കിട്ടിയ തുരുമ്പ് പിടിച്ച മടക്ക് കസേര ഇതിലും ഭേദമാണന്നാ കേട്ടത്.

    • @tejijoy8984
      @tejijoy8984 Год назад +4

      ഇതു കരാർ എടുത്തവർ അടുപ്പക്കാരായിരിക്കു൦,അവർക്കു൦ Cash കിട്ടി,ഇവർക്ക് കമ്മീഷനു൦ കിട്ടി,പോയപ്പോൾ ആർക്കു പോയി പൊതു ഖജനാവിൽ നിന്നു പൊതുജനത്തിന് പോയി😢

    • @Elizabeth-rg3mj
      @Elizabeth-rg3mj Год назад +5

      അതിൽ പകുതി അടിച്ചു മാറ്റി 💯

    • @jprakashus
      @jprakashus Год назад +1

      ഇനി കണ്ണപ്പ യിൽ (ബോഡി ബിൽഡേഴ്‌സ്) നിന്നും മാസപ്പടി വരേണ്ട? അപ്പോൾ മൊഞ്ചു ഇറ്റയൊക്കെയേ ഉണ്ടാവു.

    • @arunbthomas5741
      @arunbthomas5741 Год назад

      😂😂റോമാ സാമ്രാജ്യം കത്തിയപ്പോൾ എതോ ചക്രവർത്തി വീണ വായിച്ച പോലെ ഉണ്ട്...കമ്മികളുടെ ഈ കൂത്ത്

    • @ambilysanthosh2296
      @ambilysanthosh2296 Год назад +2

      അതിൽ നിന്നും മുക്കിയിട്ടുണ്ടാവും മുഖ്യൻ.....😂😂

  • @nishadazeez9459
    @nishadazeez9459 Год назад +153

    രാഷ്ട്രീയക്കാരല്ലാ നമ്മുടെ നാട് ഭരിക്കേണ്ടത് വിവരവും വിദ്യാഭ്യാസവും ഉള്ളവരാണ് വെരേണ്ടത് അവരെയാണ് നാം തിരഞ്ഞെടുക്കേണ്ടത്

    • @harikumar3579
      @harikumar3579 Год назад +1

      100%

    • @Advaith1234-l8g
      @Advaith1234-l8g Год назад +2

      Ennitu pinnem avarkku tanne vote cheyyum😢

    • @arunbthomas5741
      @arunbthomas5741 Год назад

      😂😂റോമാ സാമ്രാജ്യം കത്തിയപ്പോൾ എതോ ചക്രവർത്തി വീണ വായിച്ച പോലെ ഉണ്ട്...കമ്മികളുടെ ഈ കൂത്ത്

    • @pam4840
      @pam4840 Год назад +1

      Mani sir pattiye muthalu

    • @Aysha_s_Home
      @Aysha_s_Home Год назад

      കറക്റ്റ്

  • @rajeevrajeev2493
    @rajeevrajeev2493 Год назад +46

    മറിയകുട്ടിക് അമേരിക്കയിൽ വൻകിട ഫക്റ്റാറി ഉണ്ട്ന്നു കുടി പറയാതിരുന്നത് ഭാഗ്യം.😂😂😂😂😂😂😂.

  • @bijumunnar7004
    @bijumunnar7004 Год назад +52

    ഈ പാവത്തിനെ മാത്രം എയറിൽ കേറ്റാതെ ലുട്ടാപ്പി, ജോക്ക്, ഷേർ കാൻ തുടങ്ങിയവരെയും പരിഗണിക്കണം..❤

  • @dewdrops660
    @dewdrops660 Год назад +62

    മറിയ കുട്ടി ചേട്ടത്തിയുടെ വായിൽ നിന്നും പിനങ്ങാറയിക്ക് കണക്കിന് കിട്ടി... ന്യായീകരിക്കാൻ വന്ന റിപോർട്ടർ ചാനൽ മുട്ടക്കും 😅😅

  • @Kurunari01
    @Kurunari01 Год назад +29

    അന്ത്യയാത്രക്ക് ആശംസകൾ 🙏

  • @walkwithsebin5142
    @walkwithsebin5142 Год назад +10

    ആദരാഞ്ജലികൾ..

  • @shajimn8987
    @shajimn8987 Год назад +36

    നമ്മുടെ കേരളത്തിന്റെ അലങ്കാരമാണ്, അഭിമാനമാണ് നമ്മുടെ മുത്ത് സിറ്റപ്പൻ

  • @gracyvv4381
    @gracyvv4381 Год назад +96

    കേരളം അല്ലെങ്കിലും ഇപ്പോൾ വളരെ മുൻപന്തിയിൽ ആണ്. പിച്ചച്ചട്ടി ആണു മുൻപന്തിയിൽ എന്നെയുള്ളു.

  • @mohamedalimalappuram305
    @mohamedalimalappuram305 Год назад +6

    മനുഷ്യ സ്നേഹികളായ ഇവ൪ എത്ര നിരപരാധികളായ മനുഷ്യരെയാണ് കൊന്നു കളഞ്ഞത് ഇവരാണ് മനുഷ്യസ്നേഹികൾ
    ഇവ൪ മനുഷ്യരുടെ കാല൯മാരാണ്.

  • @manojkumar-kl1zs
    @manojkumar-kl1zs Год назад +14

    ചിരിച്ചു ചിരിച്ചു ചാവും 😄😄🤣🤣🤣🤣ഇതു കണ്ടു 👌👌😄😄😄🌹🤣🤣

  • @dasanb.k2010
    @dasanb.k2010 Год назад +71

    മറിയക്കുട്ടി മനുഷ്യമുഖം നൽകിയ സർക്കാർ. അമ്മ ജയിക്കട്ടെ.

    • @shijith1000
      @shijith1000 Год назад +1

      മറിയക്കുട്ടി മാത്രമല്ല. ടി.പി. ചന്ദ്രശേഖരനും ആ സ്നേഹം ഏറ്റുവാങ്ങി.

  • @DREAMS-g9h
    @DREAMS-g9h Год назад +27

    നല്ല അവതരണം....100%... ഇതുപോലെ ഇനിയും നല്ല അവതരണം പ്രതീക്ഷിക്കുന്നു

  • @jeringeojoseph187
    @jeringeojoseph187 Год назад +18

    മനസ്സിന്നു മറയില്ലാ.......സ്നേഹത്തിനതിരില്ലാ....we are friends....🥹🥹🥱🥱

  • @Kimmich122
    @Kimmich122 Год назад +115

    നെറികെട്ട ഭരണം എന്റെ ദൈവമേ ഈ നാട് രക്ഷിക്കൂ

  • @megacreation3589
    @megacreation3589 Год назад +8

    ന്റെ ആശാനേ ഇത്രേം ഭംഗിയായി എങ്ങനെ ഇതൊക്കെ അവതരിപ്പിക്കുന്നു - ചിരിച്ച് ചിരിച്ച് മണ്ണ് കപ്പി -😂😂😂🙏🙏

  • @datavision9213
    @datavision9213 Год назад +32

    എന്തിനെയും ഏതിനെയും ന്യായീകരിക്കുന്ന ന്യായീകരണ അടിമ തൊഴിലാളികളാണ് ഈ നാടിന്റെ ശാപം..😢

  • @mrsurendranpillai4496
    @mrsurendranpillai4496 Год назад +23

    തവള പാത്രം എന്നു പറഞ്ഞാൽ കേൾക്കാനും കൊച്ചുകുട്ടികൾക്കു എളുപ്പം മനസിലാക്കാനും കഴിയും 🥰

  • @Tijo412
    @Tijo412 Год назад +30

    ആ ബസ് ഒന്ന് പൊട്ടി തെറിച്ചാരുന്നേൽ ജനങളുടെ ഇനി ഉള്ള ഖജനാവിൽ ക്യാഷ് എങ്കിലും ലാബിക്കാറുന്നു

  • @pradeep50
    @pradeep50 Год назад +136

    ഈ സർക്കാര് ഒന്നു ഇറങ്ങി പോയിരുന്നെങ്കിൽ. മടുത്തു. ആരും വോട്ട് ചെയ്യരുത്.

    • @Ashasanil2266
      @Ashasanil2266 Год назад +4

      😂ഇല്ലേ 🙏

    • @soumyakalarikkal7328
      @soumyakalarikkal7328 Год назад +5

      Ennit aru varana thammiladikuna congrasso

    • @thepetals1862
      @thepetals1862 Год назад

      @@soumyakalarikkal7328 ithilum bhedam ataane....

    • @Vks1992
      @Vks1992 Год назад

      ​@@soumyakalarikkal7328aarum varanda...kendra bharana pradesam aakkatte like pondichery or andaman

    • @jacksonbimmer4340
      @jacksonbimmer4340 Год назад +2

      ​@@soumyakalarikkal7328 ഹായ് അടിമ പൊട്ടാ 😂😂😂

  • @osologic
    @osologic Год назад +121

    പണിയെടുക്കാതെയും കളവു പറഞ്ഞും സ്വന്തം അജ്ഞതയെയും കഴിവില്ലായ്മയെയും മറയ്ക്കുവാൻ ശ്രമിച്ചുകൊണ്ട് സ്വയം പ്രശസ്തി നേടുവാൻ ശ്രമിക്കുന്ന അഹങ്കാരിയെ വിധി സ്വയം തകർക്കും.

  • @thewayfarerseye
    @thewayfarerseye Год назад +25

    You nailed it. I laughed a lot but by the end I realised this is the reality of people living in kerala 😢. I wish the next government would bring in betterment for the people of kerala

  • @mammedpadikkal1856
    @mammedpadikkal1856 Год назад +57

    ഈ വിലാപ യാത്രയിൽ പങ്കെടുക്കുന്ന 21 മന്ത്രിമാരിൽ, അടുത്ത മാസം തലസ്ഥാനത്തു എത്തുമ്പോൾ എത്ര എണ്ണം ബാക്കി ഉണ്ടാകും, ഈ വിലാപയാത്ര അവസാനം ദുരന്തം ആകുമോ??/

  • @arunvarghese6469
    @arunvarghese6469 Год назад +13

    മോഹൻ ലാലും മമ്മൂട്ടിയും ശോഭനേം പിന്നെ പിണുവും 💞💞💞💞💞💞💞

  • @jopanachi606
    @jopanachi606 Год назад +44

    ഉമ്പിയ കമ്മ്യൂണിസം, കോടീശ്വരന്മാരുടെ ഒരു ശങ്കടന

  • @rdx8825
    @rdx8825 Год назад +90

    ഇന്ത്യയിലെ അവസാനത്തെ കമ്മ്യൂണിസ്റ്റ്‌ ഭരണം എഴുതി വെച്ചോ 😂😂😂😂😂😂😂

    • @balan8640
      @balan8640 Год назад

      Kothipikalea eniyum kotu urapki nmalea umbikyam namal kodukund vote enitu urakea parayunumbarapa bral velathilotenu

  • @12jpmatpla
    @12jpmatpla Год назад +71

    ഭരണഘടന അറിയാത്തവന്റെ കൈയിൽ ഭരണം കൊടുത്താൽ ഇങ്ങനിരിക്കും .

  • @jayaprakash3481
    @jayaprakash3481 Год назад +22

    ഈ മാസം 18 ആം തീയതി മുതൽ ഞങ്ങളുടെ സ്പെഷ്യൽ തള്ളു ആരംഭിക്കുന്നതാണ്

  • @maraathiii
    @maraathiii Год назад +21

    jose ന്റെ പ്രവർത്തനമെല്ലാം ഈ നാടിന്റെ വികസനത്തിന് വേണ്ടിയാണല്ലോന്ന് ഓർക്കുമ്പോ ഒരു ആശ്വാസം 😮‍💨

  • @SalmaPk-y9n
    @SalmaPk-y9n Год назад +17

    മറിയക്കുട്ടി മാത്രമല്ല അതുപോലെ കഷ്ടപ്പെടുന്ന കുറെ പാവങ്ങൾ നമ്മുടെ കേരളത്തിലുണ്ട് ഇവരെ കൂടി കാണണം

  • @harsh4959
    @harsh4959 Год назад +28

    😂😂😂😂😂 ഇങ്ങനെ ചിരിപ്പിച്ച് കൊല്ലല്ലേ സഖാവേ 😂😂😂😂 ഇതിലും ഭേദം 51 വെട്ടായിരുന്നു😮

  • @geethamohan9116
    @geethamohan9116 Год назад +13

    കർഷക ആത്മഹത്യ കേട്ട് ലോകരാജ്യങ്ങൾ ഞെട്ടി. പിച്ച ചട്ടി എടുപ്പിച്ചതും കൂടി ആയപ്പോൾ ലോകരാജ്യങ്ങൾ കിടുങ്ങി. അവർമൂക്കത്തു വിരൽ വെച്ചു. എന്താ ഒരു വികസനം എന്നാണ് അവർ ചോദിക്കുന്നത്. 🥰

  • @nithinchandran9177
    @nithinchandran9177 Год назад +24

    ജയരാജൻ സഗാവ് സീരിയസ് ആയാണ് പറയുന്നത് എങ്കിലും കേൾക്കുന്നവർക്കു കോമഡി ആയിട്ടാണ് തോന്നുന്നത്...😄

  • @beenabenny1901
    @beenabenny1901 Год назад +39

    ഇയാള് ഉദ്ഘാടനം നടത്തിയത് ഒന്നും അധികം ഓടിയിട്ടില്ല... ബസ് സ്വാഹാ..😅😅😅

  • @ManojJacobMVK
    @ManojJacobMVK Год назад +12

    One of the best GUM episodes ever! God level sarcasm.

  • @Kichandas-dw7ql
    @Kichandas-dw7ql Год назад +34

    വല്ലാത്ത ഒരു സംഭവം ഞെട്ടിപ്പിക്കുന്ന 😂😂😂😂😢 അവസ്ഥ

  • @aaliyarayaroth2489
    @aaliyarayaroth2489 Год назад +21

    ഇ ബസ്സിൽ അപ്പം വിൽക്കാൻ പറ്റുമോ, എങ്കിൽ തിരുവനന്തപുരത്ത് നിന്ന് കാസർകോഡ് എത്തും പോളേക്കും ബസ്സ്‌ വാങ്ങിയ കാശ് ഉണ്ടാക്കാം ആയിരുന്നു 🤔🤔🤔

  • @cicilyjolly7280
    @cicilyjolly7280 Год назад +17

    ഉമ്മൻ ചാണ്ടി സാർ മരിച്ചിട്ടാണ് ഇങ്ങനൊരു യാത്ര ചെയ്തത് പിണറായി ജീവനോടെ യാത്രയിലാകുന്നു 😂😂😂😂

  • @suryasuresh9430
    @suryasuresh9430 Год назад +20

    ഇടയ്ക്കിടെ മനുഷ്യസ്നേഹികൾ എന്ന് പറഞ്ച്ചുകൊണ്ടിരിക്കണം. ഇല്ലെങ്കിൽ സിപിഎം അത് മറന്നുപോകും

  • @gopalankp5461
    @gopalankp5461 Год назад +1

    Thanks for the chanel Presentation to us and this is better all of us to see the situation of kerala.

  • @jibidivya632
    @jibidivya632 Год назад +25

    മിനിമം ഒരു qualifcation ഉള്ള ആൾക്കാർ വേണം ഇനി നമ്മളെ സേവിക്കാൻ ഇവിടെ ആരും നമ്മളെ ഭരിക്കണ്ട. കുറച്ച് വിദ്യാഭാസം ഉള്ളവർ വേണം കുറച്ച് ആരോഗ്യവും ഇവർ ഭരിച്ച് തുടങ്ങി എല്ലാവരും ആശംപത്രിയിൽ ആണ്.

  • @AliA-fm7ci
    @AliA-fm7ci Год назад +26

    ഇതോട് കൂടി ഈ സർക്കാരിന്റെ 16 അടിയന്തരം കഴിയട്ടെ എന്ന് ആശംസിക്കന്നു😂😂😂😂

  • @shanarasheed4442
    @shanarasheed4442 Год назад +51

    പൊതുജനങ്ങൾ ബുദ്ധി മുട്ടിയാലും കേരളത്തിൽ സഹകരണ ബാങ്ക് ഉള്ളിടത്തോളം കാലം,ഇരട്ട ചങ്കനും പരിവാരങ്ങളും ബുദ്ധിമുട്ടില്ല,

  • @thomaskureekal6037
    @thomaskureekal6037 Год назад +43

    ഇത്രയും തിരുമണ്ടന്മാർ കേരളത്തിലുണ്ടെന്ന് ഈ സർക്കാർ കാട്ടിത്തന്നു.

  • @jsconstruction106
    @jsconstruction106 Год назад +21

    കുട്ടികളുടെ കളിപ്പാട്ടത്തിൽ കൂടി ഖജനാവ് നിറക്കാൻനോക്കുന്ന ആദ്യത്തെ സർക്കാർ 😡😡🫤

  • @tonyalbertkj
    @tonyalbertkj Год назад +6

    Ente ponnooo, Sammathichu avatharanam, Kalakkeetta brother 👌 Congratulations & Best Wishes 👍🤝👏👏👏

  • @vikkymikky1
    @vikkymikky1 Год назад +31

    ഓരോ അണ്ടർ വെയറും ഓരോ സോഫ്റ്റ് വെയറും ഓരോ എസ റ്റാണ് . ഈ ബസ്സിനും AMC ഉണ്ടാ വും അല്ലേ 😊😊

  • @SanthoshAkmaSalesExecuti-ue7jz
    @SanthoshAkmaSalesExecuti-ue7jz Год назад +29

    ജയരാജന് പണത്തോട് അമിതമായ സ്നേഹം ആണ് പിണറായിക്കും 😔😔😔

  • @vikkymikky1
    @vikkymikky1 Год назад +28

    ദേശാപമാനി യുടെ സ്വ ലേ യെയും പത്രാ ധിപ രേയും കുറ്റം പറയ രുത് . ഇരു വർക്കും പിതൃ സ്വത്താ യി എവിടെ യൊക്കെ ഭൂമി ഉണ്ടെ ന്ന് അവർ ക്കു തന്നെ അറി യില്ല . 😊

  • @r4uvlog43
    @r4uvlog43 Год назад +32

    ഇനിയെങ്കിലും മലയാളികൾ മാറിചിന്തിക്കു 🙏🙏🙏🇮🇳🇮🇳🇮🇳🇮🇳❤️❤️❤️❤️❤️❤️🔥🔥🔥🔥🔥🔥....

    • @jaisnaturehunt1520
      @jaisnaturehunt1520 Год назад

      മാറി ചിന്തിക്കാൻ പറ്റിയ options ഒന്നും ഇല്ലല്ലോ.. ഇല്ലവനും ജനങ്ങളെ കൊന്നു കൊല വിളിക്കുന്നവൻ ആണ്, ബിജെപി വന്നിട്ട് ആണെങ്കിൽ പെട്രോൾ മുതൽ ഇങ്ങോട്ട് മൊട്ടുസൂചി വരെ വില കയറി. കോൺഗ്രസിൽ മുഴുവൻ അഴിമതിക്കാർ, കമ്മ്യൂണിസ്റ്റ് പാർട്ടി ഇങ്ങനെയും.

    • @abidthalangara5462
      @abidthalangara5462 Год назад

      അതെ, ഇനി കോൺഗ്രസിന്, കേന്ദ്രത്തിലും , മടുത്തു പിണറായിയുടെയും മോദിയുടെയും ഫാസിസ്റ്റ് ദുർഭരണം

    • @arunbthomas5741
      @arunbthomas5741 Год назад

      😂😂റോമാ സാമ്രാജ്യം കത്തിയപ്പോൾ എതോ ചക്രവർത്തി വീണ വായിച്ച പോലെ ഉണ്ട്...കമ്മികളുടെ ഈ കൂത്ത്

  • @vikkymikky1
    @vikkymikky1 Год назад +25

    ഈ ബസ്സി ൽ നിന്നു ള്ള ജൈവിക പുക ഓസോ ൺ പാളിയി ലെ ഓട്ട അടക്കും 😊

    • @saileshvattakandy
      @saileshvattakandy Год назад

      ആരുടെ കുണ്ടിയിൽ നിന്ന് വരുന്ന പുക??

  • @raghunaththekkarakath8111
    @raghunaththekkarakath8111 Год назад +2

    ഹോ എന്താ ഒരു സ്നേഹം.🎉

  • @t.hussain6278
    @t.hussain6278 Год назад +31

    ഖജനാവിൽ കുമിഞ്ഞു കൂടുന്ന പണം അതേപടി അടിച്ചു മാറ്റുക.

  • @elizabethvarghese5511
    @elizabethvarghese5511 Год назад +21

    ഇവർ എങ്ങനെ ആണ് ജനങ്ങളുമായി സമ്പർക്കം ചെയ്യുക? മറിയക്കുട്ടിയെ പോലെ നീതി നിഷേധിക്കപ്പെട്ടവർ ഇവരെ കൈകാര്യം ചെയ്യില്ലേ?

  • @SantaThomas2218
    @SantaThomas2218 Год назад +6

    വന്നേ വന്നേ സർക്കസ് ബസ് വന്നേ വന്നേ വന്തേ വന്തേ രായാവ് വന്തേ വന്തേ

  • @karthikeyanpp4005
    @karthikeyanpp4005 Год назад +22

    MLA മാർക്കും സമചരിക്കാൻ ഇതുപോലെ ആഡംബര ബസ്സ് വേണം

  • @krishnadass2785
    @krishnadass2785 Год назад +8

    ഒന്നും പറയണ്ട ഭായ് നിങ്ങളെ കണ്ടാൽ തന്നെ ഇപ്പൊ ചിരി വരും..😂

  • @truthprevails6463
    @truthprevails6463 Год назад +15

    ഈ പി രണ്ടു മൂന്നു തലമുറക്ക് വേണ്ടത് ഉണ്ടാക്കി. ഇനിയെങ്കിലും അൽപ്പം നേരും നെറിയും ആകാം.

  • @belraj55
    @belraj55 Год назад +15

    എന്തായാലും വിജയൻറെ പ്രസ്താവന കണ്ട് ഇസ്രായേൽ പേടിച്ചു പോയില്ലേ 😅

  • @abymathew295
    @abymathew295 Год назад +16

    Busil full vazhakal ennu para...🤣😂🤣😂

  • @underworld2770
    @underworld2770 Год назад +6

    ഉവ്വേ..
    കേരളത്തിന്റെ പ്രശസ്തി വർധിച്ചു... പിച്ചക്കാർ ഏറ്റവും കൂടുതൽ ഇവിടെയാണല്ലോ എന്നോർത്ത് 🤪

  • @vikkymikky1
    @vikkymikky1 Год назад +18

    2 കോടിയുടെ ബോ ണ്ട വിറ്റതായി വാർത്ത ❤യുണ്ടല്ലേ 😊

    • @leluallu4845
      @leluallu4845 Год назад +1

      മസാല ബോണ്ട😂

    • @Orupraja
      @Orupraja Год назад

      വെറും ബോണ്ട എന്ന് പറയാതെ. നല്ല ചൂടുള്ള മസാല ബോണ്ട തന്നെയാണ്. കൂടെ കട്ടൻ ചായ തരും

  • @appus438
    @appus438 Год назад +11

    ഇതിന് ഞാൻ കോൺഗ്രസുകാരെ കുറ്റം പറയുകയുള്ളു അവരാണ് ഈ ബസ് പരിപാടി ഇവരെ കാണിച്ചുകൊടുത്തത്, ഉമ്മൻ ചാണ്ടി സാർ മരിച്ചപ്പോൾ ബസിൽ അല്ലെ കൊണ്ടുവന്നത് അത് പോലെ ചെയ്യാൻ ആയിരിക്കും അപ്പോൾ ജനങ്ങൾ എല്ലാം റോഡിൽ ഇറങ്ങി ഇവരെ കാണാൻ വരുമെന്ന് കരുതിക്കാണും 😄

  • @Mr_akhil___
    @Mr_akhil___ Год назад +23

    അടുത്ത തവണ കൂടെ ഇവർ ഭരിക്കട്ടെ.... എന്നാപ്പിന്നെ കേരളം കാണേണ്ടി വരൂല... എല്ലാർക്കും യൂറോപ്പിൽ പോക 😅

  • @jessyjose7240
    @jessyjose7240 Год назад +3

    മനുഷ്യസ്നേഹികൾ 😘

  • @ajayanraju
    @ajayanraju Год назад +16

    Financial tight for public not for pinrayee family

  • @georgeka6553
    @georgeka6553 Год назад +8

    ഭയങ്കര സ്നേഹം. 😂😂😂

  • @naseerptnaseerpt1127
    @naseerptnaseerpt1127 Год назад +7

    ഗം എല്ലാ ദിവസവും വേണം

  • @John-lm7mn
    @John-lm7mn Год назад +20

    ഇനിയൊരു കമ്മ്യൂണിസ്റ് സർകാർ കേരളത്തിൽ ഉണ്ടാകാതിരിക്കട്ടെ..😅

  • @shahidvp6977
    @shahidvp6977 Год назад +45

    പെൻഷൻ കിട്ടാതെ മറ്റു കുടിശിക കിട്ടാതെ ജനം മരികുമ്പോൾ ഇവരുടെ ദൂർത്തു ഷോ ജനം മറുപടി നൽകും തീർച്ച

  • @Sandee109
    @Sandee109 Год назад +15

    നവ കേരള തൂറൽ യാത്ര ഇന്ന് മുതൽ

  • @rasheedarashee7366
    @rasheedarashee7366 Год назад +9

    L df വരും എല്ലാം ശെരിയാക്കും എന്ന് പറഞ്ഞപ്പോ ഇത്രയും പ്രതീക്ഷിച്ചില്ല. വബ്ബൻ ശെരിയാക്കൽ ആയിപോയി

  • @santhoshsivanalappuzha5953
    @santhoshsivanalappuzha5953 Год назад +33

    ക്രിക്കറ്റ്‌ വേൾഡ് കപ്പ്‌ കഴിയുന്നത് വരെ ദയവു ചെയ്തു മുഖ്യൻ ഇന്ത്യൻ ടീമിന് ആശംസകൾ നേരരുത്. ഒന്നും വിചാരിക്കരുത് ഇന്ത്യ ജയിക്കാനുള്ള ആഗ്രഹം കൊണ്ടാണ് 😜

    • @shihab.1462
      @shihab.1462 Год назад +2

      😂

    • @shanojms2526
      @shanojms2526 Год назад +3

      കുറെ ലൈക് തരാൻ ആഗ്രഹം ഉണ്ട് ടോ... തന്റെ ഈ കമന്റിന്...
      പക്ഷെ ...പറ്റില്ലല്ലോ.

    • @shinu7606
      @shinu7606 Год назад +1

      😂😂😂😂😂

  • @sreekanth_sivadas
    @sreekanth_sivadas Год назад +7

    ചിറ്റപ്പനെ അഴിച്ചുവിട്ടേക്കുവാണല്ലോ.. 😂

  • @adhilk73
    @adhilk73 Год назад +3

    ഒരുവിധത്തിൽ ചെയ്തത് നല്ല കാര്യമാണ് എന്ന് തോന്നുന്നു. കാരണം നിങ്ങൾ ചിന്തിച്ചുനോക്കൂ മുഖ്യനും സഹകൂട്ടാളികളും അവരവരുടെ വാഹനത്തിൽ പോകുന്നതിനുള്ള ചിലവ് , അത് കേരളത്തിന് താങ്ങി എന്ന് വരില്ല.

  • @dipinkumarv6269
    @dipinkumarv6269 Год назад +12

    Kannada director brilliance 🔥

  • @harshadc.9945
    @harshadc.9945 Год назад +2

    സത്യം പറഞ്ഞാൽ ജയരാജന്റെ സംസാരം കണ്ടിട്ട് കേരളത്തെ ഓർത്ത് സങ്കടം ആണ് വരുന്നത്

  • @manjukrisha4361
    @manjukrisha4361 Год назад +33

    കേരളീയം ചട്ടി കച്ചവടം നടത്തിയാൽ നല്ല വരുമാനം കിട്ടുമായിരുന്നു കേരള സർക്കാരിന് 😅😅😅😅

  • @sreenathpv1654
    @sreenathpv1654 Год назад +4

    ഈ പ്പി ക്ക് ഒക്കെ ദീർകായുസ് കൊടുക്കട്ടെ. ഇനിയും ഒരുപാട് ചിരിക്കാൻ ഉള്ളതാണ്

  • @SAJUBENISON
    @SAJUBENISON Год назад +15

    തെക്കോട്ട് എടുക്കാനല്ലേ.... എത്ര സാമ്പത്തിക ഞെരുക്കം ഉണ്ടെങ്കിലും.. ഇത്തിരി ആഡംബരത്തോടെ ചെയ്യുന്നതാ... പതിവ്