അറിയാമോ പുഷ്പനെ! 'ഗം' | Kerala Budget 2024 | GUM

Поделиться
HTML-код
  • Опубликовано: 28 дек 2024

Комментарии •

  • @gopakumarmenon5648
    @gopakumarmenon5648 10 месяцев назад +210

    നാലക്ഷരം കൂട്ടി വായിക്കാനറിയാത്ത വിദ്യാഭ്യാസ മന്ത്രിയും ഉന്നത വിദ്യാഭ്യാസ മന്ത്രിയും

    • @sathyanm6524
      @sathyanm6524 10 месяцев назад +2

      Athengineya swantham veeragathakalpolum lady veeran sasi aashan ezhuthi koduthathu nokki vayikkan mathramalle paranarikku ariyu.😂😂😂

  • @vijinvijay
    @vijinvijay 10 месяцев назад +242

    പുഷ്പൻ ഇതിലും ഭേദം ആ കിടപ്പിൽ മരിക്കുന്നതായിരുന്നു...

    • @afraparveen8675
      @afraparveen8675 10 месяцев назад

      മരിച്ചാൽ അനുകൂലിയം കിട്ടുമോ സക്കാക്കൽ നേതാക്കൾ കൊണ്ട് കൊടുത്ത് കുടുംബം കഴിയേണ്ടേ രക്ത സാക്ഷികൾ പെരുക്കട്ടെ MVR പൊട്ടിച്ചിരിക്കും ഇപ്പോൾ സ്വർഗത്തിൽ വച്ച്

    • @kollamchandran2975
      @kollamchandran2975 10 месяцев назад

      Pushpan okke cpm nte ayudham mathram alle

  • @nazeerb7975
    @nazeerb7975 10 месяцев назад +82

    സൂപ്പർ മോനെ . ഇതാണ് കമ്മ്യൂണിസം.

  • @swalahthirurangadi4669
    @swalahthirurangadi4669 10 месяцев назад +430

    സഖാക്കളോട് നിഷാദ് നന്ദി പറയണം ഒന്നിന് പുറകെ ഒന്നായി വിഷയം തരുന്നില്ലേ

  • @sudhiikbal3710
    @sudhiikbal3710 10 месяцев назад +121

    നിങ്ങൾക്ക് ഇങ്ങനെ ഇതിനെ ഒരു തമാശയായി കാണാൻ കഴിയുന്നു.. ഇവരുടെ രാഷ്ട്രീയ നേട്ടത്തിന് വേണ്ടി 15 വർഷം പിറകോട്ടടിച്ചവരാണ്.. ഇവരോട് എങ്ങനെയാ ക്ഷമിക്കാൻ കഴിയുക 🤦🏼‍♂️😡

    • @NGKannur
      @NGKannur 10 месяцев назад +11

      ഹഹ ഈ നിഷാന്ത് പുഷ്പനു വേണ്ടി ഘോര ഘോരം പ്രസങ്ങിച്ചവൻ ആണ് .... PRNSS കോളേജ്, മട്ടന്നൂർ, BA ഇംഗ്ലീഷ്, SFI കാൻഡിഡേറ്റ്, year 2004-2007

    • @fahadpadinjakkarakulampil2466
      @fahadpadinjakkarakulampil2466 10 месяцев назад

      ​@@NGKannurഅയിന്

    • @divyamol671
      @divyamol671 5 месяцев назад +1

      ​@@NGKannurബോധം വീണപ്പോ വെച്ചപ്പോ അടിമത്തം വിട്ടുകാണും 😄

    • @NGKannur
      @NGKannur 5 месяцев назад

      @@divyamol671 ബോധം വച്ചാൽ നല്ലത് 👍🏻

  • @bevatsunil4883
    @bevatsunil4883 10 месяцев назад +120

    SFI കുട്ടികൾക്ക് വലിയ ആശങ്ക ഉണ്ടെങ്കിൽ പിണറാക്ക് നേരെ കരിങ്കൊടി കാണിക്കുക.

    • @vdubalrampm2648
      @vdubalrampm2648 10 месяцев назад

      😂😅 എങ്കിൽ രക്ഷാപ്രവർത്തനം നടത്താൻ ഡീ .ബൈ. എപ്പ്. ഐ അടിമകളെ ഇറക്കുമതി ചെയ്യും പരനാറി കാലൻ ഭൂതം 😂

  • @ChebbuSalwa
    @ChebbuSalwa 10 месяцев назад +130

    അവസാനം നിക്ഷേപം വല്ലവന്റേം കീശയിൽ ആവാതിരുന്നാൽ ഭാഗ്യം , ഇങ്ങള് പൊളിയാട്ടോ... ഒന്നൊന്നര ഗം തന്നെ 😂😁👍

  • @suhaibmuhammed-nx2ck
    @suhaibmuhammed-nx2ck 10 месяцев назад +239

    നിഷാദ് sfi ആയിരുന്നു എന്ന് പറയുന്ന സഖാകളോടെ. ഞാനും ഈ sfi യിലെ വലിയ സഖാവ് ആയിരുന്നു. മനുഷ്യന്റെ ജീവനും വ്യക്തത്വത്തിനും പുല്ല് വില കല്പ്പിക്കുന്നു എന്ന് എനിക്ക് തോന്നിയ ആ നിമിഷം ഈ കക്കൂസ് മാലിന്യ ത്തിൽ നിന്ന് ഞാൻ പുറത്തു വന്നതാ. തെറ്റ് ആർക്കും പറ്റാം അത് തിരുത്തുന്നതിലാണ് കാര്യം 🙏🙏

    • @ajithjyo2777
      @ajithjyo2777 10 месяцев назад +48

      എന്റെ അച്ഛനും വിപ്ലവ പ്രസ്ഥാന ത്തിനു വേണ്ടി ജീവിതം നശിപ്പിച്ച ആൾ 😂😂. അത് കുറച്ചു എനിക്കും പറഞ്ഞു തന്നു 😁കുറച്ചു നാൾ മുഷ്ടി ചുരുട്ടി ഞാനും നടന്നു 😅. പിന്നെ മനസിലായി. ഇത് നമുക്ക് പറ്റിയ പണി അല്ല. തലച്ചോർ പണയം വക്കണം എന്ന്. പതുക്കെ പിന്മാറി 🙏🏽🙏🏽ഇപ്പോ അവര് പറയുന്നത് ഞാൻ BJP ആണെന്ന് 🙏🏽🙏🏽🙏🏽എന്റെ പൊന്നോ 🙏🏽🙏🏽നമുക്ക് ഒരു പാർട്ടിയുടെയും അടിമ ആകാൻ വയ്യ 🙏🏽🙏🏽സ്വസ്ഥം 🙏🏽സമാധാനം 🙏🏽🙏🏽

    • @sakthiprasad660
      @sakthiprasad660 10 месяцев назад +7

      Good 👍🏻

    • @BadBoy-wm6sp
      @BadBoy-wm6sp 10 месяцев назад +15

      ഞാനും അങ്ങനെ ആണ്, പക്ഷെ എന്റെ ഫാദർ ഇപ്പോഴും ആ പാർട്ടി അനുഭാവി ആണ്,

    • @eldojames
      @eldojames 10 месяцев назад +28

      ഞാനും കുറെ പാടി കൊടുത്തിട്ടുണ്ട്.... ചോരാ ചോര ചെഞ്ഞൊരാ... ഇനിക്കെന്ധിൻെറ കെടായിരുന്നോ എന്തോ😂

    • @sinuninu777
      @sinuninu777 10 месяцев назад +24

      ബംഗാളിൽ സ്വന്തം അണികൾ തന്നെ ആണ് വടി എടുത്തത് 🤔😢

  • @kader783
    @kader783 10 месяцев назад +58

    നിങ്ങൾ പൊളിയാണ്...❤ നിഷാദ് ഭായി

  • @Kishormdas
    @Kishormdas 10 месяцев назад +41

    എന്ത് ചെയ്താലും ഒരു ഗുണവും ഉണ്ടാവില്ല... ഈ വിദ്യാർത്ഥി രാഷ്ട്രീയം നിരോധിച്ചാൽ മാത്രേ കേരളത്തിൽ വിദ്യാർത്ഥികൾ രക്ഷപെടൂ...

  • @Bharathapauran
    @Bharathapauran 10 месяцев назад +56

    ശാസ്ത്രീയമായി തെറ്റാണ് എന്നാലും പല പിതാക്കൻ മാർക്ക് ജനിച്ചവർ എന്ന് സംശയമില്ലാതെ വിളിക്കാൻ പറ്റിയ കുറച്ച് മനുഷ്യന്മാർ

  • @andrewsdc
    @andrewsdc 10 месяцев назад +179

    Car നശിപ്പിച്ചത് മാത്രം ആണോ.. എത്ര എണ്ണം ആണ് ജീവൻ കളഞ്ഞത്.. മച്ചും നോക്കി അനങ്ങാൻ കഴിയാതെ കിടക്കുന്ന പുഷ്പൻമാർ അത് വേറെയും..

    • @muhammedalinp3972
      @muhammedalinp3972 10 месяцев назад +1

      Ath adheham kanille 😞 pavam

    • @beinghuman2705
      @beinghuman2705 10 месяцев назад

      അടിമകളുടെ ജീവനാണല്ലൊ അത്‌ അവർക്ക്‌ വെറും രക്തസാക്ഷികൾ മാത്രം

    • @radhamaniradha1915
      @radhamaniradha1915 10 месяцев назад

      😊328,000 is not e​@@muhammedalinp3972

    • @jayasreek2079
      @jayasreek2079 10 месяцев назад

      Nethakkanmarke enthenklm pattiyo illallo

    • @vdubalrampm2648
      @vdubalrampm2648 10 месяцев назад +2

      ​@@jayasreek2079😂 ആ നേതാക്കളുടെ മക്കൾ എല്ലാവരും അതേ സ്വാശ്രയ കോളേജ് പഠനം നടത്തിയത് ആണ് കൊലമാസ്സ് 😂😅😅

  • @9775-SS
    @9775-SS 10 месяцев назад +21

    വിവരംക്കെട്ടവന്മാരുടെ കാട്ടികൂട്ടലുകൊണ്ട് ജീവൻ പൊലിഞ്ഞ കാറിനു ഐക്യദാർഢ്യം.... ❤️❤️

  • @AinzMedia
    @AinzMedia 10 месяцев назад +158

    ഞാനും പങ്കെടുത്തിട്ടുണ്ട് സ്വാശ്രയ സമരത്തിൽ
    ഇപ്പൊ അക്ഷരം തെറ്റാതെ വിളിക്കാൻ തോന്നുന്നുണ്ട്‌
    പരനാറികൾ എന്ന്

    • @NGKannur
      @NGKannur 10 месяцев назад +18

      😂😂 നിഷാന്തും പങ്കെടുത്തിട്ടുണ്ട്.. SFI സ്ഥാനാർഥി ആയിരുന്നു.. PRNSS കോളേജ് മട്ടന്നൂർ, BA ഇംഗ്ലീഷ്, SFI കാൻഡിഡേറ്റ് 2004-2007

    • @beinghuman2705
      @beinghuman2705 10 месяцев назад

      😂

    • @subins.a2378
      @subins.a2378 10 месяцев назад +5

      ​@@NGKannurനിഷാന്ത് അന്തം അല്ല എന്ന് തോന്നുന്നു

    • @kollamchandran2975
      @kollamchandran2975 10 месяцев назад +2

      നിഷാന്തും അന്തം ആരുന്നു.... എവിടുന്നോ സമരത്തിൽ വെച്ച് തലയ്ക്കു അടി കിട്ടി നേരെ ആയതാണ്

  • @ambilireghuambilireghu2120
    @ambilireghuambilireghu2120 10 месяцев назад +50

    നിഷാദ് ഏങ്ങനെ ഇതൊക്കെ അവതരിപ്പിക്കാൻ ൽ കഴിയുന്നു very ഗുഡ് പോയിന്റ്റുകൾ

    • @jayakrishnannapco
      @jayakrishnannapco 10 месяцев назад

      Yep..you said it..engina ithra humorous aayittu present cheyyan pattane....great job really..

  • @wayfarer.007
    @wayfarer.007 10 месяцев назад +257

    പുഷ്പൻ : അപ്പൊ ഞാൻ പൊട്ടനാ?😂😂😂

    • @josephkj426
      @josephkj426 10 месяцев назад

      😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂

    • @bhargavi3627
      @bhargavi3627 10 месяцев назад +1

      😂😂

    • @feminjacob3479
      @feminjacob3479 10 месяцев назад +6

      Endha doubt😂😂😂

    • @prasanthkumar2403
      @prasanthkumar2403 10 месяцев назад

      🤣🤣🤣

    • @Kiran-l5y6v
      @Kiran-l5y6v 10 месяцев назад

      പുഷ്പനെ ലോക്കൽ കമ്മിറ്റിയിലേക്ക് തരം താഴ്ത്തുമോ ഇവർ??

  • @Abhishek100.
    @Abhishek100. 10 месяцев назад +40

    🇮🇳 സംഗതി ഒന്നു ഇല്ല , ഇവിടെ നമ്മുടെ അനുജത്തി , അനിയൻ ന്മാർ 12 തരം കഴിഞ്ഞാൽ വിദേശത്ത് പോയാൽ പിന്നെ 2 ഓ 3 വർഷം കഴിഞ്ഞ് Vacation മാത്രം നാട്ടിൽ വരും അവിടെ നല്ല രീതിയിൽ അദ്ധ്വാനിച്ച് നല്ല രീതിയിൽ ജീവിക്കുമ്പോൾ ഇവർക്ക് അത് സഹിക്കുന്നില്ല, ഇവരുടെ മക്കൾ മാത്രം വിദേശ രാജ്യങ്ങളിൽ പോയാൽ മതി എന്ന് ആണാല്ലേ ഇവരുടെ പ്രത്യായശാസ്ത്രം അതിന് അവസാന തെളിവാണ് LDF ജില്ല നേതാവ് തൻ്റെ മക്കളുടെ PG ബിരുദ ദാന ചടങ്ങിൽ UK ൽ പങ്കെടുത്ത്, ഇവിടെ ഇവർ നിമിത്തം ഗവർണനെ തെറി വിളി ആക്രമണ പരമ്പര നടത്തി കേസുക്കൾ സ്വന്തം പേരിലാക്കി , പാവം അച്ഛനമ്മന്മാർ താങ്കളുടെ കുട്ടിക്കൾക്ക് വേണ്ടി കോടതി കയറുന്നു, ഇവരുടെ ചതിയിൽ ആരും വീഴരുത് , 12 തരം ത്തിൽ 100% മാർക്ക് വാങ്ങുക, IELTS Clear ചെയ്യുക, യൂറോപ്പ്, അമേരിക്ക, സിംഗപ്പൂർ, കൊറിയ, ജപ്പാൻ, ഗൾഫ്, ഓസ്ട്രേലിയ, ന്യൂസിലാൻ്റ് രാഷ്ട്രങ്ങളിൽ പോയി പഠിച്ച് PHD നേടി സ്വന്തം ജീവിതം സമ്പത്ത് സമൃദ്ധി ആക്കുക.

  • @Abhhi-h2o
    @Abhhi-h2o 10 месяцев назад +59

    പഴയ കമ്മികൽകക്ക് 15 വർഷം വേണ്ടി വന്നു ബോധം വരാൻ...
    പുതിയ അടിമകൾക്ക് അതിൽ കൂടുതൽ ടൈം എടുക്കും..

    • @ajithjyo2777
      @ajithjyo2777 10 месяцев назад +2

      സത്യം 👍🏽

    • @salalakumari
      @salalakumari 10 месяцев назад +1

      30 years. 1994 koothuparmpu thottu parayanam

  • @renininan3037
    @renininan3037 10 месяцев назад +64

    പക്ഷേ ഞങ്ങൾ നോർത്ത് കൊറിയ, ക്യൂബ എന്നിവടങ്ങളിലെ ലോക പ്രശസ്തമായ യൂണിവേഴ്സിറ്റികളെ കൊണ്ടുവരുന്നത്, അല്ലാതെ ബൂർഷാ അമേരിക്കൻ യൂണിവേഴ്സിറ്റികളെ അല്ല😎

    • @abrahampg9392
      @abrahampg9392 10 месяцев назад

      😄 നോർത്ത് കൊറിയയിൽ ഏതാ യൂണിവേഴ്സിറ്റി... കിം ജോങ് ഉന്നിന്റെയോ... പട്ടിണി രാജ്യം.

  • @ayishafasmiya7854
    @ayishafasmiya7854 10 месяцев назад +33

    Eth polichu 🎉🎉🎉

  • @Asmeon
    @Asmeon 10 месяцев назад +36

    അഭിനയവും ഡയലോഗും പൊളിച്ചു : ബേബി . സാർ 👍

  • @BOBY.ABRAHAM
    @BOBY.ABRAHAM 10 месяцев назад +54

    Le പുഷ്പൻ,: എനിക്കെന്തിന്റെ കേറായിരുന്നു.
    Le ജനം :തിന്നിട്ടു എല്ലിന്റെ ഇടെല്ല് കേറൽ

  • @akhilsukumaran6132
    @akhilsukumaran6132 10 месяцев назад +24

    This cannot be explained in a better way....superb...hats off

  • @sivadasanMONI
    @sivadasanMONI 10 месяцев назад +53

    പുശപ്പൻ്റെ ഗം🤣🤣🤣🤣🤣👍👍👍👍

  • @jishnu3812
    @jishnu3812 10 месяцев назад +49

    പുഷ്പൻ Left The chat

    • @josephkj426
      @josephkj426 10 месяцев назад +2

      😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂

  • @jibinabrahamebenezer
    @jibinabrahamebenezer 10 месяцев назад +26

    യുവാക്കൾ പകുതിയും നാട് വിട്ടു പോയി കഴിഞ്ഞ് കേരളത്തെ ഉന്നത വിദ്യാഭ്യാസ ഹബ് ആക്കി മാറ്റിയിട്ട് എന്ത് കാര്യം

  • @Sevensta
    @Sevensta 10 месяцев назад +36

    അന്ന് ഈ സമരം നടത്തിയ പിള്ളേർ ഒക്കെ ഇപ്പോൾ എന്തു ചെയ്യുന്നോ എന്തോ

    • @georgeaugustine4065
      @georgeaugustine4065 10 месяцев назад +15

      പലരും ചുമട്ട് തൊഴിലാളികളും എ. ടി. എം മിലും ബാങ്കുകളിലും കടകളിലും ആശുപത്രികളിളിലും പെട്രോൾ പമ്പുകളിലും കാവൽക്കാരായ് ഉന്നതങ്ങളിൽ

    • @Sevensta
      @Sevensta 10 месяцев назад

      @@georgeaugustine4065 😁😁

    • @salalakumari
      @salalakumari 10 месяцев назад +1

      Many of them escaped capitalisted countries

  • @Mr.Maverick666
    @Mr.Maverick666 10 месяцев назад +38

    പുള്ളി ശെരിക്കും പുഷ്പൻ ആയി പാവം😢

  • @saifbayan
    @saifbayan 10 месяцев назад +33

    Puspan 🤩 ഗം 🤩 കാക്ക ഗം 🤣

  • @robincherukara351
    @robincherukara351 10 месяцев назад +24

    Excellent episode

  • @zubairbaqavi
    @zubairbaqavi 10 месяцев назад +79

    സമരങ്ങളെല്ലാം പാർട്ടി വളർത്താൻ മാത്രം.

  • @msak3332
    @msak3332 10 месяцев назад +19

    ഞാൻ ഗ്രൂപ്പുകളിലേക്ക് ഷെയർ ചെയ്തു .
    കെടക്കട്ടെ....

  • @ajithcv1777
    @ajithcv1777 10 месяцев назад +11

    No words.... great

  • @pathminik2786
    @pathminik2786 10 месяцев назад +25

    ഗം പരിപാടിക്കുഒരായിരംനമസ്ക്കാരം

  • @arunrajkp7762
    @arunrajkp7762 10 месяцев назад +28

    പുഷ്പൻ 😮😊😂😂😂😂😂

  • @revikumar3348
    @revikumar3348 10 месяцев назад +14

    പുത്തൻ വിപ്ലവം 🙏🙏🙏🙏

  • @sarinjosetharaniyil5676
    @sarinjosetharaniyil5676 10 месяцев назад +49

    പുഷ്പന് ഇത്‌ അറിയാമോ ?🤣🤣

  • @smilebedhel7377
    @smilebedhel7377 10 месяцев назад +6

    എല്ലാത്തിനേം വല്ല കടലിലും കെട്ടിതാഴ്തണം ...

  • @NGKannur
    @NGKannur 10 месяцев назад +63

    ഈ പറയുന്ന നിഷാന്ത് മട്ടന്നൂർ PRNSS കോളേജിൽ SFI സ്ഥാനാർഥി ആയി മത്സരിക്കുമ്പോഴും വിജിൻ ഇപ്പോൾ പറയുന്ന കാര്യങ്ങൾ തന്നെയല്ലേ പറഞ്ഞിരുന്നത്...
    പുഷ്‌പ്പനെ കുറിച്ച് എല്ലാ ക്ലാസ്സുകളിൽ വന്നു കവിത ചൊല്ലുന്നതു നിഷാന്ത് ആയിരുന്നു 😔😔😂😂

    • @sharfusharfu1534
      @sharfusharfu1534 10 месяцев назад +10

      💊💊💊💊💊💊💊

    • @saidusaidu2888
      @saidusaidu2888 10 месяцев назад +19

      ലേശം ഉളുപ്പ് വേണം.. SFI.. CPM.. ചഗാക്കളെ..

    • @jomishmohan
      @jomishmohan 10 месяцев назад +67

      നിഷാന്തിന് ബുദ്ധി വെച്ച്, നിനക്കൊന്നും എപ്പോഴും നേരം വെളുത്തിട്ടില്ല 😂

    • @jamsheerajamshi5522
      @jamsheerajamshi5522 10 месяцев назад +46

      നിഷാദിന് വിവരം വച്ചു, നിയൊക്കെ ഇപ്പോഴും പിണറായുടെ അടിമ തന്നെ 💕

    • @kader783
      @kader783 10 месяцев назад +39

      SFI ചാവേറുകൾക്ക് ഇനിയും നേരം വെളുത്തില്ല...നിശാന്തിന് കാര്യം പിടികിട്ടി

  • @mv2552
    @mv2552 10 месяцев назад +14

    സ്വാശ്രയ കോളേജിനെതിരെ അടിമകളെ കൊണ്ട് സമരം ചെയ്യിപ്പിച്ചിട്ട് വിജയൻ ഉൾപ്പെടെയുള്ള മേലാളന്മാർ മക്കളെ സ്വാശ്രയ കോളേജിൽ പഠിപ്പിച്ചു കുത്തക കമ്പനികളുടെ ജോലിക്കാരുമാക്കി
    ഇപ്പോഴും അടിമകൾ പുഷ്പനും പാടി നടപ്പാണ്
    ഇവനൊന്നും ഒരു കാലത്തും നേരം വെളുക്കില്ല 😂

  • @indian-fe6xu
    @indian-fe6xu 10 месяцев назад +8

    എല്ലാത്തിനെയും ആദ്യം എതിർക്കുക പിന്നെ നടപ്പാക്കുക എന്തു മനോഹരമായ ആചാരം

  • @Picture120-c7q
    @Picture120-c7q 10 месяцев назад +14

    കരിഞ്ഞുപോകും 18:03 😂😂😂😂

  • @sabirmuhammed3761
    @sabirmuhammed3761 10 месяцев назад +12

    ഇവർ ഏതിനെതിരെ സമരം ചെയ്തോ അത് നാടിന് ഗുണമുള്ള കാര്യമായിരിക്കും

  • @jayakrishnannapco
    @jayakrishnannapco 10 месяцев назад +1

    So.. satirical...😂What a presentation man... really loved it....entammachiye...chirichu chirichu chathutto.......👌👌👌keep going man...👏👏👏

  • @abdulnasser90
    @abdulnasser90 10 месяцев назад +11

    മിണ്ടാതിരുന്നാൽ sfi ക്കാർക്ക് കൊള്ളാം... മന്ത്രി, സ്പീകർ ഒക്കെ ആവാം.. അതല്ല എതിർക്കാൻ ആണ് ഭാവം എങ്കിൽ പുഷ്പന്റെ അവസ്ഥ ആണ് ഉണ്ടാവുക.

  • @indian-fe6xu
    @indian-fe6xu 10 месяцев назад +5

    ഒരു സിനിമ കാണുന്ന പോലെ സൂപ്പർ ഏഷ്യാനെറ്റ് ന്യൂസ് അഭിവാദ്യങ്ങൾ

  • @sureshbabuvellodath
    @sureshbabuvellodath 10 месяцев назад +25

    പുസ്പ😊

  • @cityzen1991
    @cityzen1991 10 месяцев назад +28

    I'm 40 now and I was a communist before. I quit communist party when I saw the true colour of Kerala communism. Athayath vivaram vachu ee oola leaders aalukale pottanmarakkunnu pinne Communism enthanenu ariyatha pottan followers moodum thangunnu

    • @the_most_thankless
      @the_most_thankless 10 месяцев назад +3

      Dude I even voted for Pinarayi for his current term.
      That’s it. Will never ever vote for communists unless we have even worse one on the other side.

    • @binughome1446
      @binughome1446 10 месяцев назад +1

      Anganey parayaruthu, veendum LDF nu thanney vote cheyyanam please

  • @Dramalife55
    @Dramalife55 10 месяцев назад +7

    Episode kidukki

  • @PradeepKumar-gc8bk
    @PradeepKumar-gc8bk 10 месяцев назад +9

    ബുദ്ധി വളരാൻ ഏറ്റവും കൂടുതൽ കാലം എടുക്കുന്ന ജീവി.... കമ്യൂണിസ്റ്റ് പാർട്ടിക്കാർ... എന്ന് ഉത്തരം ആയി... നിങ്ങൾ ഇത് വരെയും എവിടെ ആയിരുന്നു... എന്നിട്ടും മക്കൾ മുഴുവൻ വിദേശത്തു പഠിച്ചു നല്ല നിലയിൽ കഴിയുന്നു.... അന്ന് എത്ര കോടിയുടെ നഷ്ടം ഉണ്ടാക്കി... കൊല്ലപ്പെട്ട വർ നിങ്ങളുടെ പാർട്ടി ക്കാർ ആയത് കൊണ്ട് പ്രശ്നം ഇല്ല പക്ഷെ കത്തിച്ചു കളഞ നഷ്ടം നികത്തിയിട്ട് ഇനി തുടങ്ങി യാൽ നന്നായി രുന്നു...

  • @praseedkumar3418
    @praseedkumar3418 10 месяцев назад +2

    പുഷ്പനെഅറിയാമോ ഞങ്ങളെ പുഷ്പനെ അറിയാമോ.......പുഷ്പ്പന്റ കൈക് സ്വാധീനംഇല്ലാത്തത് നിങ്ങളെഭാഗ്യം. ലാൽസലാം 👍

  • @thomasthekkekara
    @thomasthekkekara 10 месяцев назад +15

    വിജയസ്തുതി ഗീതത്തിന് ഒരെണ്ണം 5 ലക്ഷം രൂപ വീതം കൊടുക്കണം, പുസ്തകമാക്കി വിദേശ യൂണിവേഴ്സിറ്റികളിൽ പഠിപ്പിക്കണം. ചിട്ടപ്പന്റെ വീക്ഷണങ്ങൾ, ബാലേട്ടന്റെ ന്യായങ്ങൾ, ഗോവിന്ദന്റെ അപ്പം, ആർഷോയുടെ വിദ്യാഭ്യാസ വീക്ഷണങ്ങൾ തുടങ്ങിയവയൊക്കെ വിദേശ സർവ്വകലാശാലകളിൽ പഠിപ്പിക്കണം

  • @gopakumarmenon5648
    @gopakumarmenon5648 10 месяцев назад +11

    അതും പോകുമ്പോൾ തലയിൽ വെച്ച് പോകുമോ? അബ്ബ് ആണ് ആക്കാൻ പോകുന്നത്.. പുഷ്പൻ ശശി ആയി. വിദേശമലയാളികൾ ഇവിടെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുടങ്ങുമ്പോൾ ചിറ്റപ്പന് വല്ലതും തടയുമോ?

  • @acsuren4683
    @acsuren4683 10 месяцев назад +12

    ഇവര്‍ ഇതുവരെ നശിപ്പിച്ച വസ്തുക്കളുടെ കമ്പോളവില തിരിച്ചടച്ചാല്‍ സര്‍ക്കാരിന്റെ ഇപ്പോഴത്തെ സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ കഴിയും 😂😂😂

  • @vintageaudioclues9599
    @vintageaudioclues9599 10 месяцев назад +9

    കമ്മ്യൂണിസം ജനങ്ങൾ വെറുത്തു തുടങ്ങി...😢

  • @mathewas6978
    @mathewas6978 26 дней назад +1

    Valarevyki. Adhikaramkittumpol mathramvivekamudikkunna orumahaprasthanamanunamukkullathu

  • @sk70001
    @sk70001 10 месяцев назад +18

    Kovindan = mammokiya😂

  • @ceeyem7482
    @ceeyem7482 10 месяцев назад +12

    ബിന്ദു ടീച്ചർ.....
    ഉന്നതവിദ്യാഭ്യാസത്തിന്റെ....
    (കൾ)....ഹബ്....ആക്കി മാറ്റും......
    എന്നല്ലേ.... പറഞ്ഞത്....????????
    .........
    .......(എന്തരോ എന്തോ )........

  • @manojkayaralam
    @manojkayaralam 10 месяцев назад +15

    പാവം കണ്ടാമൃഗം... 🙏🙏😂😂...

  • @sudhan123
    @sudhan123 10 месяцев назад +20

    ഈ വിജിൻ ലോട്ടറി വിറ്റ് നടക്കുന്ന ആളായിരുന്നു 12:23😂.. നാളെയാണ് നാളെയാണ്.. അതെ സൗണ്ട് 😂
    ഗോവിന്ദൻ ഇപ്പ ഒൻ്റെ അച്ഛനെ ബ്രോ എന്നാണു വികിക്കുന്നെ.. പാശ്ചതലം മാറിയൊണ്ട് 😅

  • @GracyOuseph-z7h
    @GracyOuseph-z7h 10 месяцев назад +1

    Nalla avatharanam......serious aaya karyamgal....rasakaramayi..kurik kollum vidham veendum kelkan sadhikkunnathil sandhosham.....boomarang

  • @sunilrupali337
    @sunilrupali337 10 месяцев назад +1

    അടിപൊളി...

  • @alusebastian9306
    @alusebastian9306 10 месяцев назад +5

    Where ever i go i take my home in my head

  • @MajeeshMaju-u7l
    @MajeeshMaju-u7l 10 месяцев назад +2

    Good 😎 12:03

  • @user-padmesh
    @user-padmesh 10 месяцев назад +23

    പുസ് പൻ😂😂😂

  • @neelkrishnam858
    @neelkrishnam858 10 месяцев назад +1

    3:44 international hulkoo😂😂

  • @MAN-bq2io
    @MAN-bq2io 10 месяцев назад +4

    ഇപ്പോ പുഷ്പനാരായി...."ശശി" ആയി... .. " പുഷ്പനെ അറിയാമോ " എന്ന പാട്ട് പുഷപനെ ട്രോളുന്നത് പോലെ തോന്നുന്നുണ്ട് ഇപ്പോ .... അദ്ധേഹം പേര് ശശി എന്ന് മാറ്റുന്നതാണ് നല്ലത്....

  • @jitheshkumar4059
    @jitheshkumar4059 10 месяцев назад +7

    ഏതു യൂണിവേഴ്സിറ്റി വന്നാലെന്താ? മാർക്ക് ലിസ്റ്റ് നമ്മൾ സ്വന്തമായി നിർമിക്കും. അതല്ലേ ഗാന്ധിജി സ്വപ്നം കണ്ട സ്വയം പര്യാപ്തത?

  • @RajanRajan-ce6ng
    @RajanRajan-ce6ng 10 месяцев назад +6

    നമക്ക് കുട്ടികൾ ഇപ്പോൾ ആണല്ലോ ഉണ്ടായത്......... എന്റെ ബിന്ദു സഖാവേ 😮😮😄😂

  • @sivadasanmeethelmadam9766
    @sivadasanmeethelmadam9766 10 месяцев назад +1

    ഇന്നലെഛർദ്ദിച്ചത് ഇന്ന് ഭക്ഷണമാക്കുന്ന രീതി എനിക്ക് ഇല്ലാത്തതിൽ ഞാൻ അഭിമാനിക്കുന്നു

  • @9775-SS
    @9775-SS 10 месяцев назад +5

    7:35 ഇതിനെ ആരോ പറഞ്ഞു പഠിപ്പിച്ചു വിട്ടപോലെയാ വർത്താനം 😂😂

  • @JaiHind-tl7zt
    @JaiHind-tl7zt 10 месяцев назад +8

    കമ്മ്യൂഞ്ചലിസം താങ്ങുന്ന പ്രബുദ്ധന്റെ ഓരോ ഗതി കേട് 😂

  • @elin8025
    @elin8025 10 месяцев назад +3

    That's a good thing. Why you're a making a big deal

    • @arjunsreedhar2332
      @arjunsreedhar2332 10 месяцев назад +1

      It's called calling out shameful hypocrisy, mate!! If you can't understand that I don't know what to tell you😂

  • @Rajesh.Ranjan
    @Rajesh.Ranjan 10 месяцев назад +2

    Keralam Somalia Cuba Venezuela and North Korea almost same.

  • @sajithmelekandy6462
    @sajithmelekandy6462 10 месяцев назад +5

    അല്ലപ്പാ നിങ്ങൾ ഇത് എങ്ങനെയാണ് ബാക്ക് സെറ്റ് ഇടുന്നത്?

  • @krishnadasanvp1120
    @krishnadasanvp1120 10 месяцев назад +1

    ദിപസ്ത്ഥഭം മഹാൽഞ്ചര്യം എനിക്കും കിട്ടണം പണം

  • @jamespc7868
    @jamespc7868 10 месяцев назад +2

    ആ പെങ്കെച്ച് പറഞ്ഞത് മുതലാളിത്തത്തിനെതിരയ നയങ്ങളൾ ഞങ്ങൾ അംഗീകരിക്കില്ല

  • @SreejithRajeswari
    @SreejithRajeswari 10 месяцев назад +1

    രാജ്യം വിട്ട് പോകുന്നവരിൽ നിന്ന് escape tax ഈടാക്കണം 😢....

  • @theunboxers1014
    @theunboxers1014 10 месяцев назад

    Last pwoli... എല്ലാവരും പോയി തൊഴുത് .. വോട്ട് ചെയ്യും...😂😂😂😂

  • @thajupadappilpadappil2412
    @thajupadappilpadappil2412 10 месяцев назад +3

    ഇവർക്ക് 10 വർഷം മുമ്പേ ബുദ്ധി ഉദിച്ചെങ്കിൽ കേരളം എന്നേ രക്ഷപെട്ടു പോയിട്ടുണ്ടാകും കഷ്ടം

  • @mohamedashikrasheed1623
    @mohamedashikrasheed1623 10 месяцев назад +2

    ഇതിന്റെ ഇടക്ക് ചിറ്റപ്പൻ തമാശകൾ... അത് ഒരു ഒന്നന്നര ഐറ്റം ആണ്

  • @SurendranKt-t5q
    @SurendranKt-t5q 10 месяцев назад

    ഹോ ഇപ്പോഴേ മകളായല്ലേ 👍😘👌

  • @GeethaGMenon-o7q
    @GeethaGMenon-o7q 10 месяцев назад +1

    Sakshal Sooryaneyum Pidichu Nirthummo.

  • @NIJESHNARAYANAN-lb7oe
    @NIJESHNARAYANAN-lb7oe 10 месяцев назад +8

    SFI 😂😂😂😂

  • @Oliviarobloxofficial
    @Oliviarobloxofficial 10 месяцев назад +1

    വിജിൻ സഖാവിനെ വളഞ്ഞിട്ട് ആക്രമിച്ചപ്പോൾ ഒരാളെ വിട്ടു പോയി
    സ്വസ്രയ സമരത്തിൽ പങ്കെടുത്തിട്ടുണ്ട്..... പിന്നീട് ഒരു സ്വാശ്രയ കോളേജിൽ ജോലി ചെയ്തു.....ഇപ്പോൾ ഒരു MLA.....

  • @smilebedhel7377
    @smilebedhel7377 10 месяцев назад +6

    സിട്ടപ്പൻകരടീടൊരു ബിബരം 😅😅😅😅

  • @satheesanb2144
    @satheesanb2144 10 месяцев назад +2

    ആ തലക്ക് മുകളിൽ കാണുന്ന വട്ടം ...വെറും പൂജ്യം ആണ്. അതായത് അതിനകത്തും അതാണ്....

  • @sheejadinesan
    @sheejadinesan 10 месяцев назад +2

    കോടികൾ കീശയിലേക്ക് വന്നത് കൊണ്ടല്ലേ അച്ഛനും മോളും പര പര ഓടുന്നത് 😂😂😂😂

  • @sujithtrds-ww4xb
    @sujithtrds-ww4xb 10 месяцев назад +4

    ഇനിയെങ്കിലും ഉണരൂ അടിമ കമ്മികളെ 🙏

  • @tajnotpm6281
    @tajnotpm6281 10 месяцев назад

    നേതാക്കളുടെ വീട്ടിലൊന്നും രക്തസാക്ഷികളില്ല എന്നത് ഒരു വൈരുദ്ധ്യമല്ലേ?

  • @radiance4all137
    @radiance4all137 10 месяцев назад

    Who will fight against whom?

  • @spathrose1921
    @spathrose1921 10 месяцев назад

    I am so glad I left Kerala in 1997….

  • @muhammedkoyikkara5154
    @muhammedkoyikkara5154 10 месяцев назад

    👌👌👌

  • @Atv104
    @Atv104 10 месяцев назад +6

    പണ്ട് പോലീസിന്റെ അടി വാങ്ങിയത് വെറുതെ ആയി 😂

    • @ajithjyo2777
      @ajithjyo2777 10 месяцев назад

      അല്ല ഇവന്മാർ ഭരണ പക്ഷത്തിരിക്കുന്നതാ നല്ലത്. മരിച്ചും ജീവിച്ചും രക്തസാക്ഷി ആകുന്നവരുടെ എണ്ണം കുറയും

  • @johncysamuel
    @johncysamuel 10 месяцев назад +3

    രാഷ്ട്രീയം കച്ചവടമാക്കിയവരാണിവരെല്ലാം...🙏🙏
    NOTA യ്ക്ക് വോട്ട് ഭൂരിപക്ഷം കിട്ടുന്ന നാൾ വന്നാൽ.... ആരും അതിശയിക്കേണ്ടതില്ല 🙏

  • @JoR-sb9km
    @JoR-sb9km 10 месяцев назад +1

    ഇപ്പോൾ സമരം ചെയ്തവൻ മാർ ആരായി😂😂😂😂

  • @sunilm211
    @sunilm211 10 месяцев назад +3

    തൈക്കണ്ടി രാജ
    ഇതിഹാസം തീർത്ത നേത😂😂😂

  • @avanilastudio7
    @avanilastudio7 10 месяцев назад +4

    വിദ്യാർത്ഥികളില്ല..ഹബ്..😅

  • @intro_vert_
    @intro_vert_ 10 месяцев назад

    Vanam 3:14

  • @JayashreeSreedharan
    @JayashreeSreedharan 10 месяцев назад

    Iam carrying. My house 🏠 on my head😂