സൂക്ഷിക്കുക കരിഞ്ഞു പോകും!' ഗം' | Pinarayi Vijayan | MV Govindan | EP Jayarajan | GUM 12 Jan 2024

Поделиться
HTML-код
  • Опубликовано: 27 дек 2024

Комментарии • 557

  • @AKRamachandran1971
    @AKRamachandran1971 11 месяцев назад +143

    ശ്രീ നിഷാന്ത് അവതരണം ഒന്നിനൊന്നു ഉഗ്രൻ. 👌👍കരിഞ്ഞു പോയില്ലെങ്കിൽ പിന്നെ കാണാം. Punch ഡയലോഗ്. ചിരിച്ചു ചിരിച്ചു വയ്യെ.. 😄

  • @jayanmadhavan4576
    @jayanmadhavan4576 11 месяцев назад +70

    അടുത്ത് കണ്ടതിൽ വെച്ച് ഏറ്റവും നല്ല പരിപാടി 👍🏻❤️🙏

  • @sushamarnair3617
    @sushamarnair3617 11 месяцев назад +55

    as usual മനോഹരമായ ഫലിതത്തിൽ പൊതിഞ്ഞ അവതരണം .നമസ്ക്കാരം ❤

  • @Artemis201
    @Artemis201 11 месяцев назад +298

    സത്യം അറിയാൻ കൈരളിയോ ദേശാഭിമാനിയോ വേണമെന്ന് ...ചിരിച്ചു ചിരിച്ചു വയർ വിലങ്ങി...🤣🤣🤣

    • @gudfrnd578
      @gudfrnd578 11 месяцев назад +3

      😂😂😂

    • @annammajacob15
      @annammajacob15 11 месяцев назад +5

      Mariyakkutty chedathiyodu chodichal urappakum

    • @archanavinod1
      @archanavinod1 11 месяцев назад +1

      😂😂😂😂

    • @Orupraja
      @Orupraja 11 месяцев назад +6

      അയ്യോ ചിരിക്കാൻ പോലും വയ്യാതായി, കൈരളി, ദേശാഭിമാനി ഇവയുടെ മഹത്വം കേട്ടു ബോധക്ഷയം വരുന്നു

    • @unnikrishnan3036
      @unnikrishnan3036 11 месяцев назад +4

      ദേശാപമാനി.... ഇഷ്ട്ടമുള്ളവർ വായിച്ചാൽ മതി, ഇഷ്ടമുള്ളവർ വാങ്ങിച്ചാൽമതി എന്ന് പറയാൻ സി. പി. എം... ന് നട്ടെല്ല് ഉണ്ടോ...?
      പിറ്റേന്ന് ഈ ദേശാപമാനി ആയിരം കോപ്പി പോലും വാങ്ങാൻ ആരും മുന്നോട്ട് വരില്ല.... ഭീഷണി പെടുത്തി, നിർബന്ധിച്ച്, ഫ്രീ ആയി കൊടുത്തിട്ടാണ് ഇത്രയും കോപ്പി പടച്ച് വിടുന്നത്....

  • @sjn499
    @sjn499 11 месяцев назад +227

    രാഹുൽ മാങ്കൂട്ടം💪💪💪💪💪💪💪💪💪💪💪💪💪💪💪💪 ഞങ്ങൾ കൂടെ ഉണ്ട്💯💯💯💯💯💯💯💯

  • @User.1-1
    @User.1-1 11 месяцев назад +231

    രാഹുലിന് അഭിനന്ദനങ്ങൾ❤❤

    • @minnipk76
      @minnipk76 11 месяцев назад +2

      😅 പ്രിയപ്പെട്ട രാഹുൽ മാങ്കൂട്ടം, താങ്കൾ എന്തുകൊണ്ടും കോൺഗ്രസ് പാർട്ടിക്ക് അനുയോജ്യനായ ഒരു നേതാവാൺ.❤❤❤❤❤

  • @joh106
    @joh106 11 месяцев назад +184

    രാഹുലിനു അഭിവാദ്യങ്ങൾ 💪🏿💪🏿💪🏿

  • @dasanb.k2010
    @dasanb.k2010 11 месяцев назад +166

    വിസർജ്ജ്യത്തെ എത്ര സ്തുതിച്ചാലു൦ വിഗ്രഹം ആകില്ല.

    • @CODERED999
      @CODERED999 11 месяцев назад +2

      56" മൻഡ്രക് മോങ്ങി ജീ യെ ഉദ്ദേശിച്ചാണോ 🤭🤭🤭

    • @sslssj1485
      @sslssj1485 11 месяцев назад +7

      ​@CODERED999 'അല്ല , കാട്ടുകള്ളൻ k, സൂര്യൻ കപ്പിത്താൻ

    • @sarojaak4490
      @sarojaak4490 6 месяцев назад

      @@sslssj1485 kammiyude annakkil🙌💪

    • @bharathanc8155
      @bharathanc8155 22 часа назад

      P മോൻ😡 k dasan​@@CODERED999

  • @aghilable
    @aghilable 11 месяцев назад +91

    സൂര്യന്റെ ഗൺമാൻ 😂🙏🏻

  • @ameyaa7699
    @ameyaa7699 11 месяцев назад +64

    👑 രാഹുൽ Sir👍💯🙏

  • @dhanyarajesh6409
    @dhanyarajesh6409 11 месяцев назад +24

    Super സൂപ്പർ പരിപാടി അടിപൊളി എന്നും കാണുന്ന പരിപാടിയാണ് അടിപൊളി

  • @skanilkumar3630
    @skanilkumar3630 11 месяцев назад +131

    പടവലങ്ങാ പാർട്ടിയുടെ വളർച്ച, ഒരു വല്ലാത്ത വളർച്ചയാണ്. കമ്മ്യൂണിസം എന്ന രാഷ്ട്രീയ വൈകൃതത്തെ, ഈ സൈബർ യുഗത്തിലും ചുമക്കുന്ന പ്രബുദ്ധ ഉരുള കിഴങ്ങന്മാർക്ക് നല്ല വിരൽനമസ്കാരം 🙏

    • @fahadpadinjakkarakulampil2466
      @fahadpadinjakkarakulampil2466 11 месяцев назад

      കുറച്ചു മന്ദബുദ്ധി കൾ കൂടി ബാക്കി ഉണ്ട്. ഇവറ്റകളെ താങ്ങാൻ

    • @KochuniK
      @KochuniK 11 месяцев назад +1

      😍😍

    • @MuraliR-un8xb
      @MuraliR-un8xb 11 месяцев назад

      നടന്ന് നടന്ന് കാല് തേഞ്ഞ കോണ്ഗ്രസ് പടവലങ്ങപോലെ കാക്കി ടൗസറിട്ട കൊങ്ങി നേതാക്കൾ മൃദു സവർക്കറിസം

    • @ebywayne4166
      @ebywayne4166 11 месяцев назад +3

      കമ്മ്യൂണിസം എന്ന പേരിൽ ഇവിടെ കാട്ടിക്കൂട്ടുന്നത് തോന്യാണിസം ആണ്

  • @santhaantony1388
    @santhaantony1388 11 месяцев назад +32

    ചിരിച്ചു ഒരു വഴിയായി.. ഇപ്പോഴും മടക്ക് നിവർത്താതെ മിക്കവാറും എല്ലാ വീട്ടു മുറ്റത്തും കിടപ്പുണ്ട്.. 😃😃😃😃😃

  • @nirantaraa
    @nirantaraa 11 месяцев назад +81

    "ഗ"മ്മിനെ സൂര്യൻ നോട്ടം ഇട്ടിട്ടുണ്ട്. സൂക്ഷിച്ചോ !

  • @chirikandant8356
    @chirikandant8356 11 месяцев назад +63

    വിവരമുള്ള ഏതൊരുത്തനും AKG സെന്ററിലെ സ്റ്റഡി ക്ലാസ്സിൽ കേറിയാൽ മരമണ്ടനാവും 😂

  • @sachinshibuvarghese8413
    @sachinshibuvarghese8413 11 месяцев назад +44

    Adipoli programme 👌

  • @susammaabraham2525
    @susammaabraham2525 11 месяцев назад +31

    മനുഷ്യനെ കരിക്കാൻ മാത്രം ഉള്ള സൂര്യൻ

  • @DinkiriVava
    @DinkiriVava 11 месяцев назад +100

    വെറും സൂര്യനല്ല.., കെ-സൂര്യൻ..!!! ☀️

    • @edfredson
      @edfredson 11 месяцев назад +13

      കക്കൂസില്‍ മുളച്ച വേപ്പ്‌ മരം തേക്കായി മാറിയെന്ന്‌. 😂😂

    • @PavithranA.H
      @PavithranA.H 11 месяцев назад +1

      ക സൂര്യൻ

    • @User.1-1
      @User.1-1 11 месяцев назад +3

      😂😂

    • @josephkt
      @josephkt 11 месяцев назад

      Idakkidakku Al-suryan aagum...

  • @sreenidhi3399
    @sreenidhi3399 11 месяцев назад +22

    രാഹുൽ ❤❤

  • @bahuleyanayyode474
    @bahuleyanayyode474 11 месяцев назад +64

    ഒരു പ്രത്യേക സൂചന. 2026 ആവുമ്പോഴേക്കും കേരള ജനത കരിഞ്ഞ് കരുവാളിച്ചിരിക്കും. കാരണം കേരളം ഭരിക്കുന്നത് സൂര്യനാണ്. 😊

  • @Saaarish
    @Saaarish 11 месяцев назад +39

    സ്വയം കരിഞ്ഞ്തീരാൻ വലിയ താമസമില്ല

  • @prithvi969
    @prithvi969 11 месяцев назад +29

    എന്റെ പൊന്നോ വല്ലാത്ത ജാതി 😂😂

  • @Peace-zp8fm
    @Peace-zp8fm 11 месяцев назад +45

    ഗം is a Comedy entertainer.. ആ നിലക്ക് full മാർക്ക്‌.. 😁👍👍👍

  • @akashm8071
    @akashm8071 11 месяцев назад +11

    രാഹുൽ 👍🌹🌹🌹

  • @thomaskannampuzha4465
    @thomaskannampuzha4465 11 месяцев назад +87

    പണ്ട് പാവങ്ങൾക്ക് വേണ്ടി പ്രവർത്തിച്ചിരുന്നവരെയാണ് കമ്മ്യൂണിസ്റ്റ് കാരനായി കണ്ടിരുന്നത്. ഇന്ന് പിണുവിനെ പുകഴ്ത്തുന്നവരാണ് ഉത്തമ കമ്മ്യൂണിസ്റ്റ് .

  • @vijayachandrantk8068
    @vijayachandrantk8068 11 месяцев назад +31

    ആന്തുരിലെ സാജൻ ആത്മഹത്യ അവസരത്തിൽ ആറ് മാസം ഒന്നും ഉരിയാടാതെ ഒളിവിൽ പോയ മഹാനാണ് ഗോയിന്ദൻ അത്രയുംധൈര്യശാലിയാണ്

  • @vallikkattiluthupjohn5738
    @vallikkattiluthupjohn5738 11 месяцев назад +18

    ഞാൻ ദാണ്ടെ കരിഞ്ഞു പോയി😂😂😂😂😂😂😂😂😂😂😂

  • @chitranair603
    @chitranair603 11 месяцев назад +28

    ശിവൻകുട്ടി sir നിയമസഭയിൽ വരെ സാധനങ്ങൾ തലിപോളിച്ചിട്ടും ഒരു കൊഴപവും ഇല

  • @commonuser819
    @commonuser819 11 месяцев назад +59

    സ്വയം കുഴി കുത്തുന്ന പാർട്ടി ആയി മാറി കം ഊണിസ്റ്റ്

  • @alexantony1149
    @alexantony1149 11 месяцев назад +35

    14 ദിവസമെങ്കിൽ 14ദിവസം ചാനൽ ചർച്ചയിൽ നിന്നും രാകുലിനെ മാറ്റി നിർത്താമല്ലോ 😅😅

  • @oneonlychannel4863
    @oneonlychannel4863 11 месяцев назад +2

    ഗോവിന്ദേട്ടന്റെ വർത്തമാനവും expression കണ്ടപ്പോൾ മറി മായതിലെ ഉണ്ണിയപ്പോലെ ഉണ്ട്

  • @aadi3736
    @aadi3736 11 месяцев назад +168

    കരണഭൂതം ചത്തു സൂര്യൻ ആയി😅... ഇനി കുറച്ചു കഴിഞ്ഞാൽ ദൈവം ആകും

    • @Saaarish
      @Saaarish 11 месяцев назад +6

      അതും ആക്കിക്കഴിഞ്ഞു വാസവൻ

    • @elcil.1484
      @elcil.1484 11 месяцев назад +4

      ദൈവം ഇല്ലെന്നു പറഞ്ഞവൻ, അവസാനം ദൈവം ആയി. 😂

    • @amminithomasuuuiiihfft8534
      @amminithomasuuuiiihfft8534 11 месяцев назад

      U​@@Saaarish

    • @noush7715
      @noush7715 11 месяцев назад +1

      ദൈവം ഇതിന് മുന്നേ ആയി. Flex ഒക്കെ വച്ചിരുന്നു😅😅😅

  • @robincherukara351
    @robincherukara351 11 месяцев назад +10

    Well presented, thanks bro

  • @MrAbhilashchitra
    @MrAbhilashchitra 11 месяцев назад +30

    Its a good programme. You have done a great job

  • @dhanalekshmigopakumar9272
    @dhanalekshmigopakumar9272 11 месяцев назад +78

    ചാനൽ ചർച്ചയിൽ രാഹുൽ ഉരുളയ്ക്ക് ഉപ്പേരി പോലെ മറുപടി കൊടുക്കുന്നു അത് അവർക്കു സഹിക്കുന്നില്ല.

  • @maryjuliet5237
    @maryjuliet5237 11 месяцев назад +38

    💥 K സൂര്യൻ⚫⚫⚫⚫ കരിഞ്ഞു⚫⚫⚫
    സൂര്യകിരീടം വീണുടഞ്ഞു രാവിൻ തിരുവരങ്ങിൽ
    പടുതിരിയാളും പ്രാണനിലേതോ നിഴലുകളാടുന്നു നീറും..

  • @renjinir4918
    @renjinir4918 11 месяцев назад +17

    സൂര്യന് തന്നെ ഇപ്പൊൾ നാണക്കേട് തോന്നുന്നുണ്ടായിരിക്കും 😂😂😂😂😂😂

  • @jamesmolcy
    @jamesmolcy 11 месяцев назад +7

    I like your presentation

  • @ameyaa7699
    @ameyaa7699 11 месяцев назад +34

    കരിഞ്ഞ അപ്പം ഗോവിന്ദൻ

  • @windwing4241
    @windwing4241 11 месяцев назад +12

    Supersonic performance 👏

  • @dominicsaviovachachirayil2889
    @dominicsaviovachachirayil2889 11 месяцев назад +16

    ദൈവമേ ഇടതുപക്ഷത്തിന് മൊത്തം വട്ടായോ

  • @shinuprasad-zp2zp
    @shinuprasad-zp2zp 11 месяцев назад +14

    കണ്ടാലും പറയും സൂര്യൻ പോലും 😂😂😂😂

  • @josecj949
    @josecj949 11 месяцев назад +6

    സത്യം
    മറയ്ക്കാൻ കൈരളിയും, ദേശാഭിമാനിയും നമ്പർ വൺ 😂

    • @captrk31kartha56
      @captrk31kartha56 11 месяцев назад

      അതാണോ പഴയ മുറം എന്ന് ഏതോ സഖാവ് assembliyil പറഞ്ഞത്

  • @priyankajithesh3681
    @priyankajithesh3681 11 месяцев назад +21

    ഇത്തവണ ഇലക്ഷൻ നു കോൺഗ്രസ്‌ ഒന്നും ചെയ്യേണ്ട ആവശ്യമില്ല അവരെ ജയിപ്പിക്കാൻ വേണ്ടതൊക്കെ സിപിഎം ചെയ്യുന്നുണ്ട്

    • @sreekuttys486
      @sreekuttys486 10 месяцев назад

      ഇനി ഖജനാവിൽ ഒന്നുമില്ല. കോണ്ഗ്രസ് കയറിയാൽ ഞങ്ങൾക്ക് കുറച്ചു സമരം ചെയ്തു സുഖിക്കമായിരുന്നു😂

  • @PradeepKumar-gc8bk
    @PradeepKumar-gc8bk 11 месяцев назад +162

    ഇത്രേം മണ്ടൻ മാർ ഇവിടെ മാത്രം.... രാഹുൽ അടിപൊളി ♥പോലിസ് സ്വതന്ത്രo ആണ് പോലും സമ്മതിച്ചു..... കെ ഉടായിപ്പ്...😮

    • @gyprotech7703
      @gyprotech7703 11 месяцев назад +5

      സത്യം കേരളത്തിൽ സിപിഎം ഇപ്പോളും സപ്പോർട്ട് ചെയ്യുന്ന ആൾക്കാർ വിവരം വിദ്യാഭ്യാസo എന്തെങ്കിലും ഉണ്ടോ

    • @SaranKrishnanamk
      @SaranKrishnanamk 11 месяцев назад +1

      ​@@gyprotech7703 ennu oru shagailla chanagum😂

    • @ambilymv6561
      @ambilymv6561 11 месяцев назад +1

      Ethraum vebaramillath kezaganayana appam govindhana

  • @manojt9648
    @manojt9648 11 месяцев назад +14

    Nice presentation

  • @tsgopalakrishnan
    @tsgopalakrishnan 11 месяцев назад +25

    കോമാളി കോയിന്നാ, 8 വർഷം കൊണ്ട് കേരളം മൊത്തം കരിച്ച് കഴിഞ്ഞല്ലോ ഈ ബിജ്യസൂര്യൻ,

  • @Jose-np2bt
    @Jose-np2bt 10 месяцев назад

    ങള്, അടിപൊളി, സൂപ്പർ അവതരണമാണ് ട്ടോ😊😊😊

  • @Jayankp-wf7gj
    @Jayankp-wf7gj 11 месяцев назад +46

    സൂര്യൻ ഉദിക്കുന്നത് ഈ പ്രപഞ്ചത്തിലെ എല്ലാ ജീവ ജാലങ്ങളുടേയും നിലനിൽപ്പിനു വേണ്ടിയാണെങ്കിൽ. പിണറായ് സൂര്യൻ ഉദിക്കുന്നത് കൊള്ള ചെയ്യാനും. അസ്തമിക്കുന്നത് സുഖിക്കാനും പൂർവ്വാധികം ശക്‌തിയോടെ ഉദിക്കാനുമാണ്.

  • @Kiolikaran
    @Kiolikaran 11 месяцев назад +19

    പറഞ്ഞത് നന്നായി അറിയാണ്ടങ്ങാനും പൊയിരിന്നു ങ്കിൽ സിവനേ 😂😂😂😂😂

  • @Parisianmallu
    @Parisianmallu 11 месяцев назад +26

    Tolvi ❤ Award Govindan

  • @AnoopAravind-kx3gm
    @AnoopAravind-kx3gm 11 месяцев назад +32

    കേരളത്തിൽ ഏറ്റവും വിവരമുള്ള, അതുകൊണ്ട് വിദ്യാഭ്യമന്ത്രിയായ ശിവൻകുട്ടി പറയുന്നത് കേരളത്തിൽ ഉള്ളവർ മാതൃരമല്ല ലോകം മുഴുവൻ കേൾക്കണം

  • @shilpathomas9359
    @shilpathomas9359 11 месяцев назад +5

    Rahul❤❤❤

  • @Abhhi-h2o
    @Abhhi-h2o 11 месяцев назад +9

    3:39 ഈ കോവലാൻ പഴയ ഡൈഫി ആണല്ലേ വെറുതെ അല്ല ബുദ്ധി ഇല്ലാതെ 😅😅

  • @ebywayne4166
    @ebywayne4166 11 месяцев назад

    സൂപ്പർ 👍

  • @prajishap.k8782
    @prajishap.k8782 11 месяцев назад +4

    😂😂😂😂 Hatsoff to your presentation 👌👌👌

  • @ridhikarahul8552
    @ridhikarahul8552 11 месяцев назад +1

    സത്യം പറഞ്ഞാൽ ചിരിക്കാൻ എങ്ങും പോണ്ടാ 😂

  • @navasfvs5701
    @navasfvs5701 11 месяцев назад +5

    ഇവിടെ ഒരു സാധാരണക്കാരൻ ആണെങ്കിൽ മ്മളെ മാധ്യമങ്ങൾ ഒന്നും ആ ഏരിയയിൽ ഉണ്ടാവില്ല

  • @ShalomSherin
    @ShalomSherin 11 месяцев назад +5

    ❤ശ്രീ ഒവി വിജയൻറെ ധർമ്മപുരാത്തിൽ നിന്ന്
    പ്രജാപതിക്ക് തൂറാൻ മുട്ടി. തൂറൽ ആഘോഷം വിളംബരം ചെയ്തുകൊണ്ട് സൈന്യാധിപതി ശംഖു വിളിച്ചപ്പോൾ അവിടെ വിശാലമായ സ്വീകരണ മുറിയിൽ സമ്മേളിച്ച സുഹൃത്തുക്കൾ തെല്ല് അസ്വസ്ഥരായി. സമയം സായാഹ്നമാണ്‌, സൂര്യൻ താണിട്ടില്ല, ഇത്രയും കാലം ഒരു മുടങ്ങാച്ചടങ്ങായി പുലർച്ചക്കും ഊഴം തെറ്റാതെ തൂറുകയാണ് പ്രജാപതി ചെയ്തിട്ടുള്ളത്. ആ മുഹൂർത്തങ്ങളിലത്രയും പ്രക്ഷേപണ ശൃംഘലകളിലൂടെ ധർമ്മപുരിയുടെ ദേശീയ ഗാനം കേട്ടുകൊണ്ട് പൗരാവലി നാടിന്റെ ശക്തിയിലും സ്ഥിരതയിലും ആശ്വാസംകൊണ്ടു. കുട്ടികൾപോലും അതുകേൾക്കെ രാഷ്ട്രത്തിന്റെ സിരാബന്ധങ്ങളിൽ മുഴുകും. അവർ അവരുടെ അമ്മമാരോട് പറയും "അപ്പൻ തൂറ്റുന്നു". കണ്ണ് തുടച്ചുകൊണ്ട് അമ്മമാർ വിസർജന മൂർത്തിയെ ധ്യാനിച്ച് ഇങ്ങനെ പറയും. 'അതെ, തൂറ്റുന്നു. കല്യാണ സൗഗന്ധികത്തിന്റെ മണമുള്ള ആ കണ്ടികളെ ധ്യാനിക്കൂ മക്കളെ'

  • @alicejacob5574
    @alicejacob5574 11 месяцев назад +6

    He got peace dance award for the performance in the assembly

  • @Rinsi-e7p
    @Rinsi-e7p 11 месяцев назад +2

    God 😔🙏💗 from heaven.😊

  • @RadhamaniUnni
    @RadhamaniUnni 6 месяцев назад

    😂ചിരിച്ചു ചിരിച്ചു മടുത്തു

  • @ഷിബുമോൻതിരുവല്ലാകാരൻ

    ❤❤❤❤❤❤❤

  • @venugopalannair2564
    @venugopalannair2564 11 месяцев назад

    Good presentation thakyou

  • @krishnakumari5137
    @krishnakumari5137 11 месяцев назад +8

    Rahul mankootam👍👍👍

  • @anilakshay6895
    @anilakshay6895 11 месяцев назад +7

    നല്ല ഒരു ഉന്നത വിദ്യാഭ്യാസം അതും പോകട്ടേ പ്രതിപക്ഷത്ത് ഉള്ളMLA മാരുടെ കൂട്ട് ഇംഗ്ലീഷ് മലയാളത്തിൽ എഴുതി അല്ലാതെ വായിക്കുന്നവർ ആയിരുന്നു എങ്കിൽ ഇവർ ആകശത്തിൻ്റ കാല് തട്ടിയേനേ ഇവർ ?ഇംഗ്ലീഷ് മലയാളത്തിൽ പോലും എഴുതി കൊടുത്താൽ തെറ്റ് കൂടാതെ വായിക്കാൻ അറിയാത്ത സൂര്യൻ🎉🎉🎉🎉🎉🎉🎉🎉

  • @Aji-y9u
    @Aji-y9u 11 месяцев назад +1

    ഈ ലക്കം കലക്കി.... 😂😂😂

  • @vishnumc1530
    @vishnumc1530 11 месяцев назад +9

    ഇരിട്ടി മാക്കൂട്ടത്തെ ഇതിൽ നിന്നു ഒഴിവാക്കി തന്ന ഗം ന് നമോവാകം 🙏

  • @nishadazeez9459
    @nishadazeez9459 11 месяцев назад

    ഈ ചങ്ങായി കൊണ്ട് തോറ്റു നമ്മളെ ചിരിപ്പിച്ചു കൊല്ലും😂😂🎉

  • @rajumonraj655
    @rajumonraj655 11 месяцев назад +3

    ഒരുസൂപ്പർ കോമഡി സർക്കാരാണിത്. . അഭിനേതാക്കളൊക്കെ ഒന്നിനൊന്നു മെച്ചം തന്നെ

  • @sjn499
    @sjn499 11 месяцев назад +12

    ച ന്ദ്രൻ ആണെന്ന് പറയാഞ്ഞതു് ഭാഗ്യം അല്ലങ്കിൽ നമ്മൾ ഇരുട്ടിലായെനെ മൂന്ന് വയസ്സുള്ള കൊച്ചിനെ പറഞ്ഞ് പഠിപ്പിക്കുന്നു.😂😂😂😂😂😂

  • @neelimaagni
    @neelimaagni 11 месяцев назад

    Powlich...

  • @sgpillai7
    @sgpillai7 11 месяцев назад +2

    അങ്ങനെ മാൻഡ്രേക് കത്തുന്ന സൂര്യൻ ആയി 👌

  • @signzone2323
    @signzone2323 10 месяцев назад

    😂😂😂😂😂.. ഇങ്ങള് പൊളിയാ ഭായ്

  • @umesh3968
    @umesh3968 11 месяцев назад +2

    Nanam ennu patayunna sadhanam keralakkarkku undo....bharanapaksham and prathipaksham .....Randum super.👌👌👌👌👌

  • @GeethaGMenon-o7q
    @GeethaGMenon-o7q 10 месяцев назад

    Ithrayum Karyanghal Valare Bhanghiyayi Avatharippichathinu Gaminoru Big Salute

  • @wilfredeci
    @wilfredeci 11 месяцев назад

    Super duper episode 👍👌👏

  • @soultylegend6063
    @soultylegend6063 11 месяцев назад +34

    കോവിഡ് അണ്ണന്റെ ചിരി 😂

  • @sureshkumar-ty6nw
    @sureshkumar-ty6nw 6 месяцев назад

    ഈ ഗോവിന്ദൻ വിവരക്കേട് വർത്തമാനങ്ങളും നിർത്തണം ....... ഒരു മറ്റെടത്തെ സൂര്യൻ ......

  • @radhakrishnantk1
    @radhakrishnantk1 11 месяцев назад

    ഒരു രക്ഷയുമില്ല guys

  • @vijayane1962
    @vijayane1962 11 месяцев назад +4

    ഇനി പിണറായി സഖാവിന്റെ ചിത്രത്തിന്റെ തലയുടെ മുകളിലായി ദൈവത്തിന്റെ ചില ചിത്രത്തിലുള്ള തു പോലെ സൂര്യന്റെ ചിത്രവും കൂടി കൊടുക്കാമെന്ന് ഗോവിന്ദേട്ടൻ

  • @PavithranA.H
    @PavithranA.H 11 месяцев назад +23

    കഴുകൻ ഉണ്ട് സൂക്ഷിക്കുക!

  • @yesitistrue7356
    @yesitistrue7356 11 месяцев назад +2

    കപ്പലിന്റെ കപ്പിത്തൻ മുങ്ങി ക്കൊണ്ട്ഇരിക്കുവാ 😂😂😂

  • @babuudumattu4251
    @babuudumattu4251 11 месяцев назад

    Super avadharanam...gum..chirichu chavaraayi..

  • @akashm8071
    @akashm8071 11 месяцев назад +21

    ചിരിച്ചു മരിച്ചു ഇത്രേം പ്രതീക്ഷിച്ചില്ല

  • @aparna8707
    @aparna8707 11 месяцев назад

    ഹെഗാ ആ സാധനം വേണം ട്ടോ

  • @selvarajanraju8470
    @selvarajanraju8470 11 месяцев назад

    👍

  • @manasbabu1
    @manasbabu1 11 месяцев назад +2

    കരിഞ്ഞപോകും...അപ്പം

  • @divakarannair5488
    @divakarannair5488 11 месяцев назад

    🙏🏼🙏🏼🌹

  • @lissysantosh3661
    @lissysantosh3661 11 месяцев назад

    രാഹുൽ വ❤❤

  • @RajeevOtp-yc5yb
    @RajeevOtp-yc5yb 11 месяцев назад +16

    കപ്പിത്താൻ. പോയി സൂര്യനായി..

  • @venugopalannair2564
    @venugopalannair2564 11 месяцев назад

    Super performance

  • @GirijaGirija-c4t
    @GirijaGirija-c4t 11 месяцев назад

    രാഹുൽ മാങ്കൂട്ടം💪💪💪💪👍👍👍👍

  • @shyamlalkayalam3751
    @shyamlalkayalam3751 11 месяцев назад

    Kidilan👌🏻🔥😅

  • @LD72505
    @LD72505 11 месяцев назад +1

    19:23 onwards 😂😂😂

  • @manjumaniyan1500
    @manjumaniyan1500 11 месяцев назад

    രാഹുൽ ❤‍🔥❤‍🔥❤‍🔥❤‍🔥

  • @KunjuMuhammad-w1p
    @KunjuMuhammad-w1p 11 месяцев назад +17

    വെറുതെയല്ല ജനങ്ങളെ അടുപ്പിക്കാത്തത്,!

  • @theresamathew1401
    @theresamathew1401 11 месяцев назад

    വോട്ടെത്രം ഇവരെ സഹായിക്കും;അതാണ് അവരുടെ ഉറപ്പ്

  • @envirocareservices5371
    @envirocareservices5371 11 месяцев назад +1

    സൂപ്പർ

  • @Mr_akhil___
    @Mr_akhil___ 11 месяцев назад +2

    Cmmnt kaanumpo oru santhosham....booribagam anthangalalla...👍🔥