പി.സി.ജോർജ് എത്തീ.!'ഗം' | P. C. George | GUM 2 Feb 2024

Поделиться
HTML-код
  • Опубликовано: 18 дек 2024

Комментарии • 1,8 тыс.

  • @nabeelambalavan4373
    @nabeelambalavan4373 10 месяцев назад +68

    അങ്ങനെ അവസാനം അവർ ഒരുമിക്കുയാണ് മക്കളെ ഒരുമിക്കുകയാണ്.

    • @azeezkerala7008
      @azeezkerala7008 10 месяцев назад +4

      അതെന്താ സഹോദരാ അവരെന്താ ഭാര്യയും ഭർത്താവുമാണ് ഒന്നുമല്ല ചക്കര പെണ്ണ് ചക്കര പെണ്ണ് ചക്കര പെണ്ണ്

  • @abdunnasser6396
    @abdunnasser6396 10 месяцев назад +286

    സമ്മതിച്ചു ഗം എഡിറ്റിങ്ങ് ഇലക്ഷൻ സമയത്ത് ഇത് വ്യാപകമായി പ്രചരിപ്പിക്കണം ഗം മിന് ഒരു ലക്ഷം ലൈക്

  • @abu_thami
    @abu_thami 10 месяцев назад +244

    വല്ലാത്ത ജാതി അവതരണം മുത്തേ

  • @ismailmankarathodi4922
    @ismailmankarathodi4922 10 месяцев назад +64

    ഓന്ത് : സമാധാനമായി, ഇനിയെങ്കിലും മനുഷ്യർ നമ്മളെ ഉദാഹരണമായി പറയില്ല.

  • @josidetrip
    @josidetrip 10 месяцев назад +658

    ഓന്ത് പോലും നാണംകെട്ടു പോകും 😂😂
    അടിപൊളി അവതരണം ബ്രോ ❤

  • @mohanancr9943
    @mohanancr9943 10 месяцев назад +22

    Nishant, your editing and speeches excellent...ithu evidenkilum kondupoyi layippikkan hahaha.. adipoli .... selection of clips and editing... Thank you

  • @kadeejaparavath727
    @kadeejaparavath727 10 месяцев назад +403

    ഓന്ത്‌ എന്ന് പറഞ്ഞു ആ പാവം ജീവിയെ ഇങ്ങിനെ അപമാനിക്കരുത് 😥🙏🏼🙏🏼🙏🏼

    • @sundaranpn3346
      @sundaranpn3346 10 месяцев назад

      ooo​@universalmedia1009

    • @jacobtj9798
      @jacobtj9798 10 месяцев назад +2

      ​😂🎉❤

    • @Samualkj
      @Samualkj 5 месяцев назад +1

      This comedy is wonderful that one selected beautiful video thank you very much God bless us

  • @azadillath5830
    @azadillath5830 10 месяцев назад +13

    എൻ്റമ്മോ ചിരിച്ച് ചിരിച്ച് പണ്ടാരമടങ്ങി...
    😂😂😂😂😂

  • @satheeshbabu6302
    @satheeshbabu6302 10 месяцев назад +334

    നാളെ Bjp കുറിച്ച് പിസി ജോർജ് എന്താണ് പറയാൻ പോകുന്നത് എന്ന് ദൈവത്തിനു പോലും അറിയത്തില്ല. ഒന്തിനു പോലും നാണം വരുന്നു ഈ മഹാനേ ഓർത്തു 😅😅

  • @vinodk200
    @vinodk200 10 месяцев назад +13

    Comady star കാണാൻ വന്നതാ... ഇതു കണ്ട് കിടന്നുറങ്ങി.😅

  • @GangaDharan-m6c
    @GangaDharan-m6c 10 месяцев назад +129

    അവതരണം സൂപ്പർ . പൊളിച്ചു .
    . 💪💪💪 .

  • @sreekumarikp354
    @sreekumarikp354 10 месяцев назад +10

    ജനപക്ഷത്തിന് ആദരാഞ്ജലികൾ😢

  • @bavarasheed4112
    @bavarasheed4112 10 месяцев назад +378

    ഇയാൾ ബിജെപി യിൽ പോയപ്പോൾ തന്നെ കേരളം രക്ഷപെട്ടു

    • @abcdjunctionl7439
      @abcdjunctionl7439 10 месяцев назад +1

      കെ ജെ പി നഷ്ടപ്പെട്ടു...😂😅

    • @roykalam
      @roykalam 10 месяцев назад +3

      അല്ലെങ്കിൽ എത്ര മുസ്ലിം വോട്ട് ബിജെപി ക്കു കിട്ടുന്നു?

    • @appu1918
      @appu1918 10 месяцев назад

      മേത്തൻ തീവ്രവാദി കൾക്ക് അല്ലേലും അങ്ങേരെ കാണുന്നത് കലിപ്പാണല്ലോ 😂

    • @abcdjunctionl7439
      @abcdjunctionl7439 10 месяцев назад +25

      @@roykalam മുസ്‌ലിം വോട്ട് അല്ല ഉള്ള ക്രിസ്ത്യൻ വോട്ടുകൾ കൂടി പോയിക്കിട്ടും...

    • @mohanambujam5641
      @mohanambujam5641 10 месяцев назад

      😂😂

  • @remeshthekkumnambidi6159
    @remeshthekkumnambidi6159 10 месяцев назад +22

    ഈ ചാനലിന്റെ (പേര് പറയുന്നില്ല 😅) ആകെ കാണുന്ന ഒരു program ഇതാണ്. Thank you, brother.

  • @FRQ.lovebeal
    @FRQ.lovebeal 10 месяцев назад +576

    *പീസി ജോർജ് nte സ്വഭാവത്തിന് പറ്റിയ പാർടി ഇപ്പോ ആണ് കിട്ടിയേ 🔥😂😂😂😂*

    • @lalysabu6950
      @lalysabu6950 10 месяцев назад +5

      😀😀😀😀🤣🤣🤣

    • @sreesree3240
      @sreesree3240 10 месяцев назад +9

      മുണ്ട് പൊക്കി കാണിക്കലല്ലെ😅

    • @swareeshkv
      @swareeshkv 10 месяцев назад +3

      Jose K മാണിക്കും കിട്ടി

    • @ahammedshuhaib3902
      @ahammedshuhaib3902 10 месяцев назад

      😂😂😂😂😂

    • @Faisalvkd99
      @Faisalvkd99 10 месяцев назад

      സത്യം 😂

  • @TMathew-o3y
    @TMathew-o3y 10 месяцев назад +31

    ബ്രൊ ഇതൊരുമാതിരി തെമ്മാടിത്തരം ആണ്‌, ഒന്തിനും ഒണ്ടു ആത്മാഭിമാനം, ഞങ്ങ മാനനഷ്ടത്തിന് കേസ് കൊടുക്കും...😡😡😡

  • @95.kochi_model
    @95.kochi_model 10 месяцев назад +990

    ജന്മം കൊണ്ടല്ലെങ്കിലും കർമ്മം കൊണ്ട് പിതൃശൂന്യൻ എന്ന് തെളിയിച്ച ഭൂലോക മൊണ്ണ🙏🙏🙏

  • @regimanayil7558
    @regimanayil7558 10 месяцев назад +7

    ചിരിച്ച് മടുത്തു ബ്രോ ... 👍👍👍🤣🤣🤣

  • @randomreels972
    @randomreels972 10 месяцев назад +89

    തൊലിക്കട്ടിക്ക് ഒരു മനുഷ്യരൂപമുണ്ടെങ്കിൽ ദതാണ് ഈ മുതൽ ... PC GEORGE

  • @p.k.abdulghafour5602
    @p.k.abdulghafour5602 10 месяцев назад +10

    സൂപ്പർ.... നമ്മുടെ പി.സി. ഇത് കണ്ടാൽ കുറച്ചെങ്കിലും അഭിമാനമുണ്ടെങ്കിൽ ആത്മഹത്യ ചെയ്തേക്കും... പക്ഷെ, ജോർജേട്ടൻ ഇതെല്ലാം എത്ര കണ്ടതാ... ബി ജെ പി യുടെ ഒരു ദുര്യോഗം😂

  • @മലയാളി-ഢ3ദ
    @മലയാളി-ഢ3ദ 10 месяцев назад +73

    പിസി ജോർജ് ഒരു ഹിപ്പപൊട്ടാമ്പസ്സ് തന്നെ

  • @shazulm8427
    @shazulm8427 10 месяцев назад +10

    Amazing presentation

  • @hajara_haju6644
    @hajara_haju6644 10 месяцев назад +424

    ഈ എപ്പിസോഡ് സൂക്ഷിച്ചവെക്കണം, രാഷ്ട്രീയ വിദ്യാർത്ഥികൾക്ക് ഉപകാരപ്പെടും 😜😜😜

    • @maneeshmanu5704
      @maneeshmanu5704 10 месяцев назад +7

      അയ്യോ ആദ്യത്തെ സംഭവം ആണല്ലോ ഇത് കേരളത്തിൽ

    • @moideenkunhi5716
      @moideenkunhi5716 10 месяцев назад +1

      😂

    • @KTKurien
      @KTKurien 10 месяцев назад

      😂😂

    • @Hitman-055
      @Hitman-055 10 месяцев назад

      ഇതുപോലെന്ന് ആദ്യം😂😂😂​@@maneeshmanu5704

  • @Samualkj
    @Samualkj 5 месяцев назад +1

    Good evening brother reference the video program gum comedy news very good and fine very important things in the meeting especially George Chetan very good candidate❤ in the political side thank you very much God bless us

  • @lukkuzz8172
    @lukkuzz8172 10 месяцев назад +261

    കാശിനു വേണ്ടി സ്വന്തം അപ്പനെ വരെ മാറ്റിപ്പറയും ഇവൻ 😂😂😂😂

  • @Sasi-e4n
    @Sasi-e4n 10 месяцев назад +5

    കേരളത്തിൽ ബിജെപി വളരാതെ ഇരിക്കാൻ പി സി ജോർജ്‌ ചെയ്ത ത്യാഗത്തിനു നന്ദി

  • @shafi_369
    @shafi_369 10 месяцев назад +340

    അൽഭുത കുട്ടി
    അനിൽ ആൻ്റണി
    പിസി ജോർജ്ജ്
    അങ്ങനെ കേരളത്തിലെ പൊളിറ്റിക്കൽ വേസ്റ്റ് ഒക്കെ ചേരേണ്ടിടത്തു തന്നെ എത്തിചേർന്നു ...ഗം പൊളിച്ചു ..ചിരിച്ചു മരിച്ചു 🤣🤣🤣🤣

    • @babumk8398
      @babumk8398 10 месяцев назад +4

      ഇതേ ഗം ഇരുന്നു കരയുന്നതും കാണാം

    • @hafeelhafeel1237
      @hafeelhafeel1237 10 месяцев назад +35

      ​@@babumk8398പൂജ്യപ്പിയുടെ ഈ അവസ്ഥ കണ്ടാൽ ആരും കരഞ്ഞു പോവും 😆😆😆😆

    • @shafeeqshafeeq8727
      @shafeeqshafeeq8727 10 месяцев назад +1

      Yas

    • @shabeershamsudeen4002
      @shabeershamsudeen4002 10 месяцев назад

      ​😂😂😂😂@@hafeelhafeel1237

    • @babumk8398
      @babumk8398 10 месяцев назад

      @@hafeelhafeel1237 അതു കാലം കാണിച്ചു തരും നമ്മുടെ മുൻപിൽ ഉണ്ടല്ലോ

  • @bijoypillai8696
    @bijoypillai8696 10 месяцев назад +16

    PC ജോർജിന് ഭാരത് രത്ന അവാർഡ് കൊടുക്കണം.. 👍👍..

  • @avm4466
    @avm4466 10 месяцев назад +336

    വിശ്വസിച്ചു വോട്ട് കൊടുക്കുന്ന ജനങ്ങളെയും.. സേവിക്കുന്ന പ്രസ്ഥാനങ്ങളെയും ചതിക്കുന്ന ഈ അക്കരപച്ച ഓന്ത് നേതാക്കളെ വോട്ടിലൂടെ ജനങ്ങൾ മറുപടി കൊടുക്കും👍

    • @madhukadavan9298
      @madhukadavan9298 10 месяцев назад +11

      ഇത് ആദ്യത്തെ സംഭവമാണല്ലോ !! എല്ലാ നേതാക്കളും "ഓന്തുകളാണ് "

    • @shameersha5159
      @shameersha5159 10 месяцев назад +9

      @@madhukadavan9298 അങ്ങനെ ഒരു അഭിപ്രായം എല്ലാവര്ക്കും ഉണ്ടെന്ന് തോന്നുന്നില്ല............

    • @JosePc-u1j
      @JosePc-u1j 10 месяцев назад

      ​😊

    • @JosePc-u1j
      @JosePc-u1j 10 месяцев назад

      😊

    • @madhavir8769
      @madhavir8769 10 месяцев назад

  • @appuseb1
    @appuseb1 10 месяцев назад +168

    20:16 😂 ചിരിപ്പിച്ച് കൊല്ലും ഈ ഗം

    • @hameedeyyacheri3220
      @hameedeyyacheri3220 10 месяцев назад +2

      രഗം 'ചിരിച്ചു

    • @pappipappi14
      @pappipappi14 10 месяцев назад +1

      😂

    • @abhishekgs7983
      @abhishekgs7983 10 месяцев назад +9

      Skip chytha kand pokaam enn vicharichatha.. mothamaytang skip chytha thannalloda mahapaapi..

    • @mstudio2785
      @mstudio2785 10 месяцев назад

      😂😂😂​@@abhishekgs7983

  • @lifeisbeautiful1985
    @lifeisbeautiful1985 10 месяцев назад +10

    ഓന്തിന്റെ പര്യായപദം എന്തെന്ന് ചോദിച്ചാൽ പിസി ജോർജ് എന്ന് പറയാം 🤣🤣🤣

  • @navaspj1397
    @navaspj1397 10 месяцев назад +195

    SDPI ഒഴിവാക്കി BJP യും പുറത്താക്കിയാൽ ഓന്ത് ജോർജ്ജ് നിലനിൽപിന് വേണ്ടി ISS ലും പോയി ചേരും. അങ്ങിനെ ഒരു ജൻമമാണ് അത്.

    • @muhammedcp6293
      @muhammedcp6293 10 месяцев назад +1

      Kallasubar muselimgalayum kuttam paranju epol gadeketa oradampolayaye

    • @sibiar9751
      @sibiar9751 8 месяцев назад +1

      Correct

  • @muzammilahmadullah887
    @muzammilahmadullah887 10 месяцев назад +4

    പാഴ് മുരളി സംസാരിക്കുമ്പോൾ ചിരി നിയന്ത്രിക്കാൻ ഒരുപാട് പാടുപെടുന്നുണ്ട് 😂😂😂

  • @DinkiriVava
    @DinkiriVava 10 месяцев назад +269

    ഇതുവരെ കണ്ടതെല്ലാം പൊയ്..,
    ഇനി കാണപോകിറുത് നിജം🧡
    സംഘക്കോട്ടൈ വാലിബൻ...!! 🌬️

    • @respect4075
      @respect4075 10 месяцев назад +7

      Mm kuninju erinno

    • @roodi_ramshid_kl71
      @roodi_ramshid_kl71 10 месяцев назад +4

      😅😅😅😊

    • @abcdjunctionl7439
      @abcdjunctionl7439 10 месяцев назад

      ബി ജെ പി ഇത് വരെ കണ്ടതെല്ലാം പൊയ്, 😂 ഇനി കാണിക്കാൻ പോകുന്നത് ആണ് നിജം...😂 എന്ന് മലൈക്കോട്ടെ ജോർജ്ജ് വാലിഭൻ...😂😅

    • @MASTERMINDSindia
      @MASTERMINDSindia 10 месяцев назад

      സങ്കിമലം കൊട്ടയിൽ ചുമന്ന വളിബൻ പിസി ജോർജ്....😂😂😂

    • @ThomasPT-gm9hr
      @ThomasPT-gm9hr 10 месяцев назад +3

      😊😊😊😊

  • @promoduggeorge2822
    @promoduggeorge2822 10 месяцев назад +6

    Bro super...

  • @ullasrajdev2342
    @ullasrajdev2342 10 месяцев назад +72

    ബിജെപി ആര് ജയിച്ചാലും ഇയാള് തോൽക്കണം നല്ല ഒന്നാംതരം ഇത്തിൾ കണ്ണി ആണ് പോവുന്നിടം മുടിയും..

  • @meeraprabhakaranmeera4714
    @meeraprabhakaranmeera4714 9 месяцев назад +1

    രസകരമായ അവതരണം

  • @yousuf.kyousuf.k3682
    @yousuf.kyousuf.k3682 10 месяцев назад +59

    ചക്കരപ്പെണ്ണേ റൂം നമ്പർ 204

  • @appakannukhamarudheen2821
    @appakannukhamarudheen2821 6 месяцев назад +2

    സകലരുടേതും ഒറ്റയ്ക്ക് വായിലാക്കുക എന്നുള്ളതാണ് pc യുടെ ഏക ലക്ഷ്യം

  • @vijayakrishnanp5536
    @vijayakrishnanp5536 10 месяцев назад +236

    അങ്ങനെ ബിജെപി ജനപക്ഷത്തിൽ ലയിച്ചു.. 😜

    • @tubeamv4275
      @tubeamv4275 10 месяцев назад

      Vicharichu irunno mone..Keralathil mathram mulla CPM yavum ,extinction aavan povunna congressum😂😂.
      BJP pathiyae keralathil account thudangi kolum athuvarey centreil ninnum ivideku onnum prathishikenda.Athu mathram alla centre ithuvarey onnum tharunnilla ennu alley paranjey ithuvarey thannathu kond CPM ottum adichu jeevichu inni kaanaam.😂😂

    • @KoroMan-n6e
      @KoroMan-n6e 10 месяцев назад +11

      ജന പക്ഷം ബി ജെ പി യിൽ ലയിച്ചു. എന്നല്ല ബിജെപി യിൽ
      ഒഴിച്ചു

  • @abduraheem6605
    @abduraheem6605 10 месяцев назад +4

    ഈ പഹയൻ എവിടെ നിന്നാലും തോൽപ്പിക്കണം

  • @libinlibin733
    @libinlibin733 10 месяцев назад +794

    ഇന്ന് കേരളത്തിലെ ഓന്തുകൾ എല്ലാം കല്ലിൽ തല ഇടിച്ചു ചത്തു

    • @dingribeast
      @dingribeast 10 месяцев назад +2

      Hahhahahhahaa

    • @shebaabraham687
      @shebaabraham687 10 месяцев назад +38

      ഓന്ത് ജീവിക്കാൻ വേണ്ടി നിറം മാറ്റുന്നു ഓന്തിന് ഉണ്ട് അഭിമാനം😊

    • @josidetrip
      @josidetrip 10 месяцев назад +3

      😂😂😂

    • @Libi897
      @Libi897 10 месяцев назад +2

      😂😂😂😂

    • @noorjihanabdul2871
      @noorjihanabdul2871 10 месяцев назад

      😅😂😂😂😂😂😂

  • @faisalysf6928
    @faisalysf6928 10 месяцев назад +2

    സത്യം ആണ് കളർ മാറികൊണ്ടേഇരിക്കും വിശ്വാസിക്കാൻ കൊള്ളില്ല

  • @sasiputhukulam2277
    @sasiputhukulam2277 10 месяцев назад +304

    ഈ പരനാറിയെ വിവരമുള്ളവർ ഏറ്റെടുക്കുമോ കഷ്ടം തന്നെ. ഗതികേട്

    • @agor928
      @agor928 10 месяцев назад +7

      ഭീമൻ രഘുൻ്റെതും കഷ്ടം തന്നെ😅

    • @wafahch7642
      @wafahch7642 10 месяцев назад +25

      "Vivaramullavar" allallo sahodhara eteduthath 😅😅😅

    • @jijuthomas1430
      @jijuthomas1430 10 месяцев назад +1

      പിണറായി 🐖

    • @muhammedkv5704
      @muhammedkv5704 10 месяцев назад +2

      😂😂😂

    • @jeevannarayanan1448
      @jeevannarayanan1448 10 месяцев назад +1

      😆😆😆

  • @mubeenali5827
    @mubeenali5827 10 месяцев назад +7

    അൽപ്പൻ അർദ്ധരാത്രിയിലും കുടപിടിക്കും

  • @achuthankuttymenon4996
    @achuthankuttymenon4996 10 месяцев назад +34

    സംസാരിക്കുമ്പോൾ ആലോചിച്ചു സംസാരിക്കണം. എന്തും വിളിച്ചു പറഞ്ഞാൽ പിന്നെ സ്വയം തിരുത്തേണ്ടി വരും. രാഷ്ട്രീയക്കാർ അങ്ങനെയാണ്. ജോർജ് വ്യത്യസ്തൻ അല്ല. ഞാൻ മഹാരാഷ്ട്രയിൽ സ്ഥിര താമസക്കാരനാണ്. ഇവിടെ ഇപ്പോൾ ഭരിക്കുന്ന ഘടക കക്ഷികൾ എല്ലാം ഇന്നലെ വരെ എതിർ ചേരിയിലായിരുന്നു.
    അവതരണം ഗംഭീരം.

  • @razzaz2212
    @razzaz2212 9 месяцев назад +3

    വിവരം ഇല്ലാഞ്ഞിട്ട് ബിജെപി യിൽ എത്തുന്നതാണോ അല്ലെങ്കിൽ ബിജെപി യിൽ എത്തുമ്പോൾ വിവരം ഇല്ലാതെ ആവുന്നതാണോ🤔 ഈ പാർറ്റിയിൽ എല്ലാം ഇങ്ങനെ ആണല്ലോ 🤭😄

  • @saifuddinsalam1075
    @saifuddinsalam1075 10 месяцев назад +69

    ലോകാവസാനത്തിന്റെ വ്യക്തമായ അടയാളം....!!!

  • @mathewthomas9488
    @mathewthomas9488 10 месяцев назад +8

    ജോർജിനെ ഒരിക്കലും വിശ്വസിക്കാൻ പാടില്ല ഇയാളെ ചേർത്തത് ബിജെപിയുടെ കഷ്ടകാലം

    • @Ivan__freddy
      @Ivan__freddy 10 месяцев назад

      അതാണ്ടോ ഈ ബി ജെ പി....

  • @georgekurien1229
    @georgekurien1229 10 месяцев назад +2

    P.C. George is a man of continuous change. He is suitable for existing world.

  • @AnnoyedBlueMackerel-vw9qv
    @AnnoyedBlueMackerel-vw9qv 10 месяцев назад +64

    ഇതോടു ബിജെപി യുടെ ഉള്ള വോട്ട് കൂടി നഷ്ടം സംഭവിക്കും 🤔🤣😂🙄

    • @binums8969
      @binums8969 10 месяцев назад +1

      Correct

    • @georgekv7094
      @georgekv7094 10 месяцев назад

      11:26

    • @georgekv7094
      @georgekv7094 10 месяцев назад

      - ചക്ക പ്പെണ്ണ് എവിടെ വരുമോ

  • @gafoormpgafoor8329
    @gafoormpgafoor8329 10 месяцев назад +4

    പിസി ജോർജ് എന്ന സെഫ്റ്റിക് ടാങ്ക് വീണ്ടും തുറന്നു വല്ലാത്ത നാറ്റം 😄

  • @agor928
    @agor928 10 месяцев назад +87

    അൽഭുത കുട്ടി
    അനിൽ ആൻ്റണി
    പിസി
    ഇനി അരെല്ലാം ഓന്തുകൾ?😅
    യാഥാർത്ഥ്യങ്ങൾ തിരിച്ചറിയുന്നവർക്ക് സ്വാഗതം🙏

    • @bavarasheed4112
      @bavarasheed4112 10 месяцев назад

      ഇവരെല്ലാം രാഷ്ട്രീയ വേസ്റ്റുകൾ

    • @swalih_muhd3081
      @swalih_muhd3081 10 месяцев назад +4

      Aswin madapally 😂

    • @ansals1
      @ansals1 10 месяцев назад

      ​@@swalih_muhd3081 അതാരാണ്? Rsp, കേരള കോൺഗ്രസ് (J) യിലെ നേതാവാണൊ?

    • @rafeequeparangodath7320
      @rafeequeparangodath7320 10 месяцев назад

      അത്ഭുതം തോന്നുന്നു. ഇങ്ങിനെയൊക്കെ മനുഷ്യരുണ്ടാവുമോ....

    • @zsarasara710
      @zsarasara710 10 месяцев назад

      അൽഭുത കുട്ടി aaraaa..?

  • @kunhiramanm2496
    @kunhiramanm2496 3 месяца назад

    സാറിന്റെ അവതരണം സൂപ്പർ

  • @Abooba-w1z
    @Abooba-w1z 10 месяцев назад +242

    ലേശം ഉളുപ്പുണ്ടെങ്കിൽ ഈ ഗം കണ്ടാൽ ഏറ്റവും അടുത്ത കടയിൽപോയി ഒരു കയർ വാങ്ങി തൂങ്ങിചാവും 😂

    • @abcdjunctionl7439
      @abcdjunctionl7439 10 месяцев назад +7

      സത്യം😂❤

    • @josidetrip
      @josidetrip 10 месяцев назад +4

      സത്യം

    • @babumk8398
      @babumk8398 10 месяцев назад

      എന്തു കാര്യം ഇരിക്കുന്നു

    • @benjoe429
      @benjoe429 10 месяцев назад +1

      അതൊക്കെ ഇണ്ടായിരുന്നേകിൽ ഇങ്ങനെ ഒക്കെ പറയുമോ .. മര പൊട്ടൻ മാറക് ന്നത് ഉളുപ്പ

    • @baijurajc9538
      @baijurajc9538 10 месяцев назад +1

      udf and ldf yethra kandu.. now let nda.....ninakuu ലേശം ഉളുപ്പുണ്ടെങ്കിൽ....

  • @AbbasThekkancheri
    @AbbasThekkancheri 9 месяцев назад

    സൂപ്പർ അവതരണം 🙏🙏

  • @Ratheeshv-yk8yj
    @Ratheeshv-yk8yj 10 месяцев назад +101

    അനുഭവിച്ചോളൂ ബിജെപി

    • @younuswdr8579
      @younuswdr8579 10 месяцев назад +11

      ബിജെപിയുടെ കാര്യം😂😂😂😂

    • @shebaabraham687
      @shebaabraham687 10 месяцев назад +11

      ഇനിമുതൽ പിസിക്ക് ബീഫ് തിന്നാൻ പറ്റുകയില്ലല്ലോ😮

    • @gpjoseph9807
      @gpjoseph9807 10 месяцев назад

      😂😂😂😂

  • @muhammednpmuhammednp4292
    @muhammednpmuhammednp4292 9 месяцев назад

    അടിപൊളി അവതരണം മുത്തേ😂

  • @lissysantosh3661
    @lissysantosh3661 10 месяцев назад +18

    Supper അവതരണം ചേട്ടനെ big salute 🫡

  • @mohammedputhanpurayil6915
    @mohammedputhanpurayil6915 9 месяцев назад

    ഒരു മനുഷ്യൻ എങ്ങനെയൊക്കെ ആവാം എന്നതിനുള്ള ഉത്തമ ഉദാഹരണം

  • @kirankarthik5884
    @kirankarthik5884 10 месяцев назад +106

    അപ്പൊ ഇത്രയും നാൾ അവിഹിതം ആയിരുന്നു ല്ലേ.. ഇപ്പൊ ആണ് കല്യാണം കഴിച്ചത് 😄

  • @prasantharppitharakarunaka4228
    @prasantharppitharakarunaka4228 10 месяцев назад +2

    ❤❤

  • @ThinkGood169
    @ThinkGood169 10 месяцев назад +20

    ലെ പിസി: എന്നാൽ ഞാനൊരു കാര്യം പറയട്ടെ, എനിക്ക് അത് ഓർമ്മയില്ല😂😂😂

  • @muhammadumaibibrahim.kerala
    @muhammadumaibibrahim.kerala 9 месяцев назад +2

    Excellent അവതരണം 👌🤣🤣🤣

  • @shamsudeenth5113
    @shamsudeenth5113 5 месяцев назад

    Plese be shown & continued.Oky Thanks 🙏

  • @shareefalayi7158
    @shareefalayi7158 10 месяцев назад +36

    സർക്കാരിൽ നിന്ന് ഇപ്പോൾ കിട്ടിക്കൊണ്ടിരിക്കുന്ന എംഎൽഎ പെൻഷൻ കൊടുക്കാതിരുന്നാൽ തീരാവുന്നതേയുള്ളൂ ഇവരുടെ എല്ലാം പൊതുപ്രവർത്തനം

    • @sudhac-bw7fo
      @sudhac-bw7fo 10 месяцев назад +2

      അത് സത്യം

  • @iameerhamsa
    @iameerhamsa 8 месяцев назад +1

    അഭിപ്രായം ഇരുമ്പ് ഉലക്കയല്ല 😂

  • @libinlibin733
    @libinlibin733 10 месяцев назад +59

    ഇങ്ങേര് പറയുന്ന 5 സീറ്റ് സുരേന്ദ്രൻ പറഞ്ഞ 35 സീറ്റ് പോലെ ആകുമോ

  • @JosephRony-ox8ij
    @JosephRony-ox8ij 10 месяцев назад +94

    ബിജേപ്പിക്കാരുടെ ഒള്ള ഗ്യാസും പോയി......!

  • @1976sree
    @1976sree 10 месяцев назад +1

    കേരള രാഷ്ട്രീയത്തിനാകെ അപമാനമാണീ മനുഷ്യൻ

  • @Aks-e9t
    @Aks-e9t 10 месяцев назад +24

    പിസി ജോർജ് അല്ലേ...
    എല്ലാം തീരുമാനമായി
    കേരളത്തിൽ ബിജെപി ക്ക് ഒരു ചെറിയ പ്രതീക്ഷ ഉണ്ടായിരുന്നു
    ഇതോടെ ജനങ്ങൾ ബിജെപി യേ ശെരിക്കും മനസ്സിലാക്കി..
    കഷ്ട്ടം.......

  • @ahadayan1292
    @ahadayan1292 10 месяцев назад +47

    ഏഷ്യാനെറ്റ്‌ന് എതിരെ ഓന്ത് കേസിനു പോയി എന്നാണ് പറഞ്ഞു കേൾക്കുന്നത് ഓന്തും പിസി യും ഒരു പോലെ എന്ന് പറഞ്ഞത് ഓന്തിനു അപമാനം 😅

  • @shamsudeenth5113
    @shamsudeenth5113 5 месяцев назад

    Please be shown continued 🆗 Thanks ✓

  • @Sadiksalim94
    @Sadiksalim94 10 месяцев назад +258

    ഓന്ത് ഇതിലും ഭേദം 🙏

    • @hhgh-x9x
      @hhgh-x9x 10 месяцев назад +2

      അതെ

    • @India77644
      @India77644 10 месяцев назад +2

      Sudu😊

    • @AnvershemeerShemeer
      @AnvershemeerShemeer 10 месяцев назад +1

      Mm

    • @abcdjunctionl7439
      @abcdjunctionl7439 10 месяцев назад

      @@India77644 തൊലിക്കട്ടി അപാരം, കാണ്ടാമൃഗം വരെ തോറ്റ് പോകും..

    • @sasidharanm7089
      @sasidharanm7089 10 месяцев назад

      അഭിപ്രായ० സ്വർണ ഉലക്കയാണ്

  • @sreekanths1122
    @sreekanths1122 9 месяцев назад +1

    PC ജയിപ്പിക്കണം❤

  • @AAKASHADOOTH
    @AAKASHADOOTH 10 месяцев назад +265

    കൂടെ നിന്ന് പ്രതിഞ ചെയ്ത ആ മണ്ടൻമാരുടെ ഒരു അവസ്ഥ 🤣🤣

    • @user-yk5lv8iw8x
      @user-yk5lv8iw8x 10 месяцев назад +3

      Vote cheythu jayippikkunna thirumandanmarude avastha ennu para 😂😂😂😂

    • @abdulsathar7330
      @abdulsathar7330 10 месяцев назад

      😃😃

  • @majalal196
    @majalal196 10 месяцев назад +1

    🎉🎉

  • @VargheseVarghese-j5h
    @VargheseVarghese-j5h 10 месяцев назад +27

    എത്ര കാലത്തെ ഇടവേളകളിലാണ് ഈയാൾ പാർട്ടികൾ മാറിയിട്ടുള്ളത് 5വർഷം കൂടി ആയുസ് നീട്ടിക്കിട്ടിയാൽ ചേരാൻ പാർട്ടി ഇല്ലാതെ വരും ഇയാൾക്ക്.

  • @Usman-gl4io
    @Usman-gl4io 10 месяцев назад +8

    ഉമ്മൻ ചാണ്ടി സാറിൻ്റെ ആത്മാവ് ഇതെല്ലാം കണ്ട് സന്തോഷി ക്കുന്നുണ്ടവും

    • @sibiar9751
      @sibiar9751 8 месяцев назад +1

      O. C Aareyum Viswasikkumayirunnu Athu thettu.

  • @Experience1463
    @Experience1463 10 месяцев назад +25

    Pc ക്ക് ഉള്ള ട്രോൾ എല്ലാം pc തന്നെ പറഞ്ഞിട്ടുണ്ട് 😄😄 ഈ ചക്കര പെണ്ണിന്റെ ഒരു കാര്യം 😂😂😂😂

  • @rijojose8737
    @rijojose8737 10 месяцев назад +6

    Rptr-ആരൊക്ക ആണ് ചർച്ച ചെയ്ത് തീരുമാനം എടുക്കുന്നത്
    Pc-ഞാനും, മോനും, അത് മതിയല്ലോ 🤣🤣🤣🤣

  • @shafeekguruvayur6215
    @shafeekguruvayur6215 10 месяцев назад +33

    ജോർജിന്റെ നാവ് ആണ് ജോർജിന്റെ നാശം. കോൺഗ്രസ്സിലോ സിപിഐ മ് ലോ മന്ത്രി ആയി വിലസേണ്ട ആളായിരുന്നു. എന്തു ചെയ്യാം. ഇനി രക്ഷയില്ല രാഷ്ട്രീയ ഭാവി

    • @roykalam
      @roykalam 10 месяцев назад

      അല്ല ഇനി രക്ഷ പെടും, മര്യാദക്ക് നിന്നാൽ. കാരണം ബിജെപി ക്കു വലിയ ലക്ഷ്യം ഉണ്ട്.

  • @kareemnalekkar8632
    @kareemnalekkar8632 10 месяцев назад +1

    👍

  • @mansoormedammal2111
    @mansoormedammal2111 10 месяцев назад +12

    ഒരുപാട് ചിരിച്ചു ചങ്ങായി 😂😂..

  • @Meghmalhar.
    @Meghmalhar. 10 месяцев назад +5

    ഇങ്ങേരുടെ ജീവിതത്തിൽ എടുത്ത ഏറ്റവും നല്ല തീരുമാനം😂 ഇനി ജനങ്ങൾ തീരുമാനിക്കട്ടെ

  • @rejimathewmathew5850
    @rejimathewmathew5850 10 месяцев назад +23

    Gum പൊളിച്ച് '' ' പിന്നെ ഇപ്പോൾ സമൂഹ മാധ്യമത്തിൽ ഓടി കൊണ്ടിരിക്കുന്ന 'ശോഭേച്ചി യുടെ PC യെ കുറിച്ചുള്ള വർണ്ണന കൂടെ ഉണ്ടായിരുന്നെങ്കിൽ സംഗതി കിടുക്കിയേനെ 😂😂😂

  • @josephvarkey4785
    @josephvarkey4785 10 месяцев назад +31

    ഇതുപോലൊരു നാണംകെട്ട രാഷ്ട്രീയ നേതാക്കൾ ഈ ഭൂലോകത്തു കാണില്ല… toooooo pity you all including Modi

  • @huntman4095
    @huntman4095 9 месяцев назад +1

    ഇനി ആരും പേടിക്കണ്ട ഇങ്ങേരു ഈ പ്രസ്ഥാനത്തേയും തകർക്കും 🤣🤣🤣

  • @susheelavenugopal7570
    @susheelavenugopal7570 10 месяцев назад

    സൂപ്പർ അവതരണം

  • @FazeehAhmed-t7y
    @FazeehAhmed-t7y 10 месяцев назад

    Ijjj pwoliya teame offf💥

  • @lalysabu6950
    @lalysabu6950 10 месяцев назад +17

    എന്റെ പയ്യനേ ചിരിച്ചു ചിരിച്ചു തീർന്നേനേ😂😂😂😂😂

  • @abdulsalam-nc1zq
    @abdulsalam-nc1zq 10 месяцев назад +1

    2nd part varuo🙏

  • @UsmanA-ck3th
    @UsmanA-ck3th 10 месяцев назад +11

    ഒരു ചെറിയ പ്രധാന മന്ദ്രിയാകണം. അതാണ് എന്റെ ആഗ്രഹം

  • @lidhiyaabdullalidiyasvlog1536
    @lidhiyaabdullalidiyasvlog1536 10 месяцев назад +4

    ചിരിച്ചു ഒരു വഴിക്കായി 😂😂😂😂😂😂😂

  • @saidusaidu2888
    @saidusaidu2888 10 месяцев назад +46

    എല്ലാ വേസ്റ്റുകൾക്കും ചെന്ന് അടിയാൻ പറ്റിയ പാർട്ടി... കഷ്ടം

  • @tessyk5571
    @tessyk5571 10 месяцев назад

    കലക്കി

  • @rveedu4612
    @rveedu4612 10 месяцев назад +22

    PC is amazing..he just shows that life is a comedy and to take it lightly 😂

  • @rahmathasees6472
    @rahmathasees6472 10 месяцев назад

    ❤❤❤❤super❤❤❤❤

  • @abbaspkd
    @abbaspkd 10 месяцев назад +26

    നാണത്തിന് പോലും നാണം തോന്നും ഈ ഓന്തിനെ കണ്ടാൽ...

  • @kasimvarikkattu6291
    @kasimvarikkattu6291 10 месяцев назад +3

    ഈ മാലിന്യത്തിൻ്റെ മുമ്പിൽ ഓന്ത് വരെ പരാജയപെട്ട് പോയി