ഉദ്ധിഷ്ട കാര്യത്തിന് ഉപകാര സ്മരണ. ഇപ്പൊ മോദിജി യുടെ മുൻപിൽ കൈ കൂപ്പി എയർ പോർട്ടിൽ നിന്നത് എന്തിനായിരുന്നു എന്ന് മനസ്സിലായല്ലോ.. പാർട്ടിയെ ബലികൊടുത്തു.. സ്വന്തം കാര്യം അതായതു (കേസുകൾ )ഒഴിവാക്കി കൊടുത്തു. കരുവന്നൂർ അടക്കം മുക്കി. എവിടെ ഇ ഡി. എവിടെ മൊയ്‌ദീൻ എവിടെ ലാവ്‌ലിൻ ഒന്നും നടക്കില്ല.
പിണറായി വിജയൻ ഒരു യഥാർത്ഥ കമ്മ്യൂണിസ്റ്റ് ഒന്നുമല്ല എന്ന് പാണ്ഡു പറഞ്ഞത് വളരെ ശരിയാണ് ആനയ്ക്ക് ആറാട്ട് നന്നാകണമെന്നില്ല അതിന് തെങ്ങോലയും പനമ്പട്ടയും തിന്നാൻ കിട്ടിയാൽ മതി കൂടെ വെള്ളവും പാർട്ടിയുടെ കേരളമോ നന്നാകണമെന്നില്ല തനിക്കും കുടുംബത്തിനും ലോക കോടീശ്വരന്മാരാകണം സുഖമായി ജീവിക്കണം അത് അമേരിക്കയോ ഗൾഫ് രാജ്യങ്ങളും എവിടെയായാലും മതി
എങ്ങനെയെങ്കിലും ഈ മരണത്തെ ഒന്ന് എത്രയും വേഗം ഇറക്കിവിടാൻ സിപിഎം തയ്യാറാകണം, അല്ലെങ്കിൽ ഇനി ഈ സംസ്ഥാനം മുഴുവനായും തകർന്നു തരിപ്പണമാകും. ഇയാളും കുടുംബവും കൂടി ഇത് ഒരു കുടുംബപാർട്ടിയാക്കി മാറ്റാനുള്ള ശ്രമത്തിലായിരുന്നു. ഈ പാർട്ടിയിലെ മുതിർന്ന നേതാക്കളെന്താണ് ഇയാൾക്കെതിരെ ശബ്ദമുയർത്തി ഇയാളെ പുറത്താക്കാത്തതു. ഇവിടെ പോളിറ് ബ്യുറോയും മണ്ണാങ്കട്ടയുമൊക്കെ.
മോഷ്ടിച്ചു എടുത്തത് എല്ലാം അയ്യാൾ ഭൂരിഭാഗവും കൈക്കലാക്കി ബാക്കി കുറേശ പാർട്ടി നേതാക്കൾക്കും, പ്രതിപക്ഷ നേതാക്കൾക്കും കൊടുത്തു. ഇതെല്ലാം വാങ്ങി നക്കിയ ഇവന്മാർ ഒന്നും നട്ടെല്ല് നിവർത്തി ഈ ദുഷ്ട്ടനോട് പറയില്ല. ഇതാണ് വാസ്തവം. എത്രയും പെട്ടെന്ന് അതായത് 2026 ൽ ഇവന്മാരേ മൂടോടെ പിഴുതു എറിയുക, പിന്നീട് പൊട്ടി മുളക്കാൻ ഒരു വേര് പോലും വച്ചേക്കരുത്. 🙏
വിമർശകരെ ഒറ്റപ്പെടുത്തുകയും .... വിമർശിക്കണ്ടാത്തതിനെ വിമർശിക്കുകയും ചെയ്യുന്നത് നേതാക്കൾക്ക് നല്ലതാണ് പക്ഷെ ഇത് ഒക്കെ വിലയിരുത്തുന്നത് ഇവിടെ ജനങ്ങൾ ആണ് ആജനങ്ങൾ തന്നെയാണ് ഒരു ഷോക്ക് തന്നത്. അഹങ്കാരം അത് ..ആപത്താണ്..... വെക്തി ആയാലും സംഘടന ആയാലും........
പ്രിയ പാണ്ഡ്യാല ഷാജി ദയവായി വിമര്ശിക്കരുത് . എല്ലാവരും വിമർശിച്ചാൽ ചിലപ്പോൾ ഇവർ ആളുകളെ പറ്റിക്കാണെങ്കിലും നന്നായതായി അഭിനയിച്ചു വീണ്ടും അധികാരത്തിൽ വന്നാൽ പിന്നെ കേരളത്തിന്റെ കാര്യം കട്ടപ്പൊക ആയിരിക്കും.
മുഖമന്ത്രിയായി കെ രാധാ കൃഷ്ണനെ ആക്കിയാൽ മാനം ഇടിഞ്ഞു വീഴുമോ. ഇല്ലെങ്കിൽ തോമസ് ഐസക്കിനെ ആക്കൂ പാർട്ടി രക്ഷ പെടണമെങ്കിൽ. കുറച്ചു സാഹക്കൾ ജീവൻ കൊടുത്തു ഉയർത്തിയ പ്രസ്ഥാനമാണ് പാവപ്പെട്ടവന്റെ പ്രസ്ഥാനം പുലയന്റെയും പറയന്റെയും ചെറുത് നിൽപ്പിന്റെ പ്രസ്ഥാനം. ഇപ്പോൾ ആരാണ് വളരുന്നത് കൈനനയാതെ മീൻപിടിക്കുന്ന പണി
തോമസ് ഐസക്, മൂന്നാർ മുപ്പനെ ആണോ മുഖ്യനായി നിങ്ങൾ കണ്ടുവച്ചിരിക്കുന്നത്. കപട ബുദ്ധി ജീവി 😂രാധാകൃഷ്ണൻ വന്നാലും കാര്യമില്ല pv പറയുന്നത് പോലെ ഭരിക്കേണ്ടി വരും. ബംഗാളിലെ പോലെ ചുരുട്ടി കളയുക എന്ന ഓപ്ഷൻ മാത്രം മലയാളികൾക്ക് ഉള്ളു.
ഈ പാർട്ടിയെ രക്ഷിക്കാൻ ഷാജി സാർ തന്നെ മുൻകൈ നേതൃത്വത്തിലേക്ക് വരണം കൂടെ കുറച്ച് നിരാശ യിൽ കഴിയുന്ന നല്ല കറതീർന്നകമ്യുണിസ്റ്റ് കാർ എന്തായാലും ഉണ്ടാകും ഒത്തു പിടിച്ചാൽ പക്ഷെ മുളയിലേ നുള്ളാൻ കഴിവുള്ള വർ അവിടെ റെഡിയാണല്ലോ
പാണ്ട്യാല ഷാജി sir താങ്കൾ എത്രയോ നന്മയുള്ള ആളാണ് ഈ എഴുതുന്ന എനിക്ക് മനസ്സിലാകും എന്തിനാണ് Cpm ഇങ്ങനെ വയായത് എന്തിന് വേണ്ടി, ഇത്രയും വിഡ്ഢികൾ ആയത് എന്തിനാണ്, മനുഷ്യർക്ക് സമാധാനം വേണ്ടേ / കേരള ം മുഖേ ഇന്ത്യക്ക് നാശം ആരു പറഞ്ഞു പിണറായി മാത്രമാണെന്ന് യൂണിറ്റ് മുതൽ തുടങ്ങിയതാണ്.
2019 ൽ 19 പാർലമെൻ്റ് സീറ്റിൽ തോറ്റ LDF , 2021 ലെ അസംബ്ലി തെരഞ്ഞെടുപ്പിൽ 99 സീറ്റുകൾ നേടിയാണ് രണ്ടാം തവണയും അധികാരത്തിൽ വന്നതെന്നോർക്കണം ! എല്ലാം നിശ്ചയിയ്ക്കുന്നത് ഇവിടുത്തെ പ്രമുഖരും പ്രഗല്പരുമായ ചതുർ ലോബികളല്ലേ? അവരല്ലേ ഇവിടുത്തെ വോട്ടുബാങ്ക് കുത്തക മുതലാളിമാർ ?
അടുത്ത നിയമസഭാ തെരഞ്ഞെടുപ്പോടു കൂടി കമ്മൃൂണിസ്റ്റ് ഭരണത്തിനു അവസാനമാവും.. CPIM അണികളിൽ തന്നെ സ്വന്തം പാർട്ടിയോട് മടുപ്പുള്ളവരായി മാറി. നവീൻബാബു കൊലക്കേസ് അതിലേക്കാണ് വഴിവെച്ചത്.
2019 ൽ 5 ലക്ഷം വോട്ടിൻ്റെ ഭൂരിപക്ഷത്തിന് വാരണാസിയിൽ ജയിച്ച മോദിക്ക് ഇത്തവണ ജനങ്ങൾ കൊടുത്തത് ഒന്നരലക്ഷം ഭൂരിപക്ഷം. സ്വന്തം മണ്ഡലത്തിലെ ജനങ്ങൾ തന്നെ മോദി ദൈവത്തെ വെറുത്തു. ശ്രീരാമ ക്ഷേത്രം നിർമ്മിച്ച ഫൈസലാബാദ് മണ്ഡലത്തിലും BJP യെ അവിടുത്തെ ജനങ്ങൾ വെറുത്ത് തോൽപിച്ചു. വോട്ട് നേടാൻ സ്വാമി വേഷം കെട്ടി ധ്യാനിച്ച് ദൈവം നാടകം കളിച്ച കന്യാകുമാരി മണ്ഡലത്തിലും ജനങ്ങൾ BJP യെ വെറുത്ത് തോൽപിച്ചു
പിണറായി ആണ് നല്ലകമ്മ്യൂണിസ്റ്റ്. സ്റ്റാലിൻ, chousheseque, escobar, pole pott, king jong Un തുടങ്ങിയ യഥാർത്ഥ കമ്മ്യൂണിസ്റ്റുകളുടെ പാതയാണ് പിണറായി പിതുടരുന്നത്
Yes mr pandiala. Your view is very true. He took powe and wealth in his hands throug his cunning political view of an imperialist. He purchased all party slaves.
ഇവിടെ പ്രതിപകഷം ഇല്ലാത്ത അവസ്ഥ അതുമുതലാക്കാൻ ഈഅലവലാതികൾക്ക് പറ്റി.ആകെയൊരു ബദലേയുള്ളൂ ഭാ ജാ പാ അവർക്ക് എന്തെങ്കിലും ചെയ്യാൻ പറ്റിയില്ലെങ്കിൽ കേരളത്തിൻറെ നാശം പൂർണമാകും.അച്ഛു മാമന് വരാൻപറ്റില്ല,വരില്ല,വന്നാലുംശരിയാവില്ല.കേരളത്തേകാത്തിരിക്കുന്നത് ബംഗാളികളേ കളേക്കാൾ മോശം അവസ്ഥ.
ഈ പാർട്ടിയെ ആർക്കും നന്നാക്കാൻ പറ്റാത്ത അവസ്ഥയിലേക്ക് മാറിക്കഴിഞ്ഞു. അസാധ്യം. പാടേ തകർന്നു.
🎉🎉🎉
പന്ന്യൻ രവീന്ദ്രൻ, പ്രതീക്ഷ ഉണ്ടു
P@@georgephilip5199പന്ന്യൻ രവീന്ദ്രൻ സി പി ഐ ആണ് ഒരിക്കലും മുഖ്യമന്ത്രി സ്ഥാനം സിപിഐ ക്ക് സിപിഎം കൈമാറില്ല
ഇങ്ങനെ ആധികാരികമായി സംസാരിക്കാൻ ഷാജി സാറിന് മാത്രമേ,,, കഴിയൂ,,,,,,, 🙏🏻❤️
❤❤
ഇതിന്റ അവസാന ആണി ഒരുങ്ങി കഴിഞ്ഞിരിക്കുന്നു അതിനു കാരണ ഭൂതം ഒരാൾ തന്നെ
🎉🎉🎉😂
Pandyala ഷാജിയെ കാണുന്നില്ലല്ലോയെന്ന് സങ്കടപ്പെടുകയായിരുന്നു ഞാൻ... 🥰
ഞാനും
ശ്രീ പാണ്ഡ്യ ല ഷാജി പറഞ്ഞത് ശരി
ഇനിയും മരിക്കാത്ത കമ്മ്യൂണിസംമേ നിനക്ക് ആത്മശാന്തി 🌹നിൻആസന്ന മൃത്യു വിൽ നിനക്കാത്മ ശാന്തി
പിണറായിക്ക് വെളിപാട് വരണമെങ്കിൽ അവിടത്തെ അമ്പലത്തിൽ വിജയൻ കോമരമാകണം അല്ലാതെ ഒരു വഴിയുമില്ല
🎉🎉🎉😂
😂😊
ഉദ്ധിഷ്ട കാര്യത്തിന് ഉപകാര സ്മരണ. ഇപ്പൊ മോദിജി യുടെ മുൻപിൽ കൈ കൂപ്പി എയർ പോർട്ടിൽ നിന്നത് എന്തിനായിരുന്നു എന്ന് മനസ്സിലായല്ലോ.. പാർട്ടിയെ ബലികൊടുത്തു.. സ്വന്തം കാര്യം അതായതു (കേസുകൾ )ഒഴിവാക്കി കൊടുത്തു. കരുവന്നൂർ അടക്കം മുക്കി. എവിടെ ഇ ഡി. എവിടെ മൊയ്‌ദീൻ എവിടെ ലാവ്‌ലിൻ ഒന്നും നടക്കില്ല.
തന്നോട് ആരുപറഞ്ഞു കേസ്സ് ഒഴിവാക്കിന്ന്.കേസ്സിൻ്റെകാര്യം മോദിജി അല്ലതീരുമാനിക്കുന്നത് പിണറായി ഒരിക്കലും രക്ഷപ്പെടാൻ പോകുന്നില്ല
ആരേയും ഒതുക്കാനുള്ള സ്വത്ത് ഇദ്ദേഹത്തിന്റെ കൈവശം ഉണ്ടെന്ന് വിശ്വസിക്കുന്നവരാണ് കേരള ജനത.
🎉🎉🎉😅
പിണറായി വിജയൻ ഒരു യഥാർത്ഥ കമ്മ്യൂണിസ്റ്റ് ഒന്നുമല്ല എന്ന് പാണ്ഡു പറഞ്ഞത് വളരെ ശരിയാണ് ആനയ്ക്ക് ആറാട്ട് നന്നാകണമെന്നില്ല അതിന് തെങ്ങോലയും പനമ്പട്ടയും തിന്നാൻ കിട്ടിയാൽ മതി കൂടെ വെള്ളവും പാർട്ടിയുടെ കേരളമോ നന്നാകണമെന്നില്ല തനിക്കും കുടുംബത്തിനും ലോക കോടീശ്വരന്മാരാകണം സുഖമായി ജീവിക്കണം അത് അമേരിക്കയോ ഗൾഫ് രാജ്യങ്ങളും എവിടെയായാലും മതി
പാണ്ട്യാലയെ കണ്ടിട്ട് കുറെ നാളായല്ലോ?
ഈശ്വര മുടിഞ്ഞ കമ്മ്യൂണിസം നശിക്കണേ
ആമേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
സംഭവിച്ചിരിക്കും
സംഭവാമി യുഗേ യുഗേ
എങ്ങനെയെങ്കിലും ഈ മരണത്തെ ഒന്ന് എത്രയും വേഗം ഇറക്കിവിടാൻ സിപിഎം തയ്യാറാകണം, അല്ലെങ്കിൽ ഇനി ഈ സംസ്ഥാനം മുഴുവനായും തകർന്നു തരിപ്പണമാകും. ഇയാളും കുടുംബവും കൂടി ഇത് ഒരു കുടുംബപാർട്ടിയാക്കി മാറ്റാനുള്ള ശ്രമത്തിലായിരുന്നു. ഈ പാർട്ടിയിലെ മുതിർന്ന നേതാക്കളെന്താണ് ഇയാൾക്കെതിരെ ശബ്ദമുയർത്തി ഇയാളെ പുറത്താക്കാത്തതു. ഇവിടെ പോളിറ് ബ്യുറോയും മണ്ണാങ്കട്ടയുമൊക്കെ.
മോഷ്ടിച്ചു എടുത്തത് എല്ലാം അയ്യാൾ ഭൂരിഭാഗവും കൈക്കലാക്കി ബാക്കി കുറേശ പാർട്ടി നേതാക്കൾക്കും, പ്രതിപക്ഷ നേതാക്കൾക്കും കൊടുത്തു. ഇതെല്ലാം വാങ്ങി നക്കിയ ഇവന്മാർ ഒന്നും നട്ടെല്ല് നിവർത്തി ഈ ദുഷ്ട്ടനോട് പറയില്ല. ഇതാണ് വാസ്തവം. എത്രയും പെട്ടെന്ന് അതായത് 2026 ൽ ഇവന്മാരേ മൂടോടെ പിഴുതു എറിയുക, പിന്നീട് പൊട്ടി മുളക്കാൻ ഒരു വേര് പോലും വച്ചേക്കരുത്. 🙏
സംഗിയാണോ മൂരിയാണോ
ആ പാവപ്പെട്ട നല്ല മനുഷ്യനായി ഉമ്മൻചാണ്ടിനെ ദ്രോഹിച്ചില്ലേ അതിനെ പിണറായി താൻ അനുഭവിക്കേടും
ഉമ്മൻചാണ്ടി എങ്ങനെ യെങ്കിലും മാറിയാലേ അച്ഛനും,മകൾക്കും, മരുമോങ്ങനും കയ്യിട്ടു വാരാൻ പറ്റു, അതിനാണ് പാവത്തിനെ ക്രൂശിച്ചത്.
പണ്ഡിയാല ഷാജി പറയുന്നത് 100% ശരി ആണ് 👍🏻👍🏻
60 പത് കൊല്ലം കഴിയുമ്പോൾ ഞ്ഞാൻ തിരുത്തും അതാണ് പാർട്ടിയുടെ പരമ്പര്യം😂
വിമർശകരെ ഒറ്റപ്പെടുത്തുകയും .... വിമർശിക്കണ്ടാത്തതിനെ വിമർശിക്കുകയും ചെയ്യുന്നത് നേതാക്കൾക്ക് നല്ലതാണ് പക്ഷെ ഇത് ഒക്കെ വിലയിരുത്തുന്നത് ഇവിടെ ജനങ്ങൾ ആണ് ആജനങ്ങൾ തന്നെയാണ് ഒരു ഷോക്ക് തന്നത്. അഹങ്കാരം അത് ..ആപത്താണ്..... വെക്തി ആയാലും സംഘടന ആയാലും........
പ്രിയ പാണ്ഡ്യാല ഷാജി ദയവായി വിമര്ശിക്കരുത് . എല്ലാവരും വിമർശിച്ചാൽ ചിലപ്പോൾ ഇവർ ആളുകളെ പറ്റിക്കാണെങ്കിലും നന്നായതായി അഭിനയിച്ചു വീണ്ടും അധികാരത്തിൽ വന്നാൽ പിന്നെ കേരളത്തിന്റെ കാര്യം കട്ടപ്പൊക ആയിരിക്കും.
കോടതിയും ഒന്നും ചെയ്യില്ല, മോഡിയും ഒന്നും ചെയ്യില്ല, പൊതു ജനങ്ങൾ ഇവനെ കൈ കാര്യം ചെയ്യണം.
It is the truth , , !
അഴിമതിപണം കൊണ്ട് പാർട്ടിയെ പിടിച്ചടക്കി അധികാരത്തിൽ കടിച്ചുതുങ്ങി അതാണ് വിജയൻ.
പാവങ്ങൾ ഇരുന്ന് ചർച്ച ചെയ്യുന്നു പിണറായി രക്ഷപെടാനുള്ള തന്ത്രങ്ങൾ ഉറപ്പിച്ചു കഴിഞ്ഞു😂
2 കൊല്ലം കഴിഞ്ഞിട്ട് അഭിനന്ദിയ്ക്കാം -
ഗോവിന്ദ ആദ്യം പറഞ്ഞത് അവർക്കു ഒന്ന് കുറഞ്ഞില്ലേ എന്നാണ് ഇപ്പോഴാണ് നന്നായി തോറ്റു എന്നു പറയുന്നത്
സിപിഎം ലോകത്തുനിന്ന് തന്നെ തുടച്ചു കളയണം നാട് നന്നാകും
നിങ്ങൾ ഇന്‍ഡ്യയില്‍ keralathil...അല്ലാതെ എവിടെയാണ് ഉള്ളതു....ചവിട്ടി താഴ്ത്തും poyadi makkale😅
pandyala Shaji❤️❤️👍
മുഖമന്ത്രിയായി കെ രാധാ കൃഷ്ണനെ ആക്കിയാൽ മാനം ഇടിഞ്ഞു വീഴുമോ. ഇല്ലെങ്കിൽ തോമസ് ഐസക്കിനെ ആക്കൂ പാർട്ടി രക്ഷ പെടണമെങ്കിൽ. കുറച്ചു സാഹക്കൾ ജീവൻ കൊടുത്തു ഉയർത്തിയ പ്രസ്ഥാനമാണ് പാവപ്പെട്ടവന്റെ പ്രസ്ഥാനം പുലയന്റെയും പറയന്റെയും ചെറുത് നിൽപ്പിന്റെ പ്രസ്ഥാനം. ഇപ്പോൾ ആരാണ് വളരുന്നത് കൈനനയാതെ മീൻപിടിക്കുന്ന പണി
തോമസ് ഐസക്, മൂന്നാർ മുപ്പനെ ആണോ മുഖ്യനായി നിങ്ങൾ കണ്ടുവച്ചിരിക്കുന്നത്. കപട ബുദ്ധി ജീവി 😂രാധാകൃഷ്ണൻ വന്നാലും കാര്യമില്ല pv പറയുന്നത് പോലെ ഭരിക്കേണ്ടി വരും. ബംഗാളിലെ പോലെ ചുരുട്ടി കളയുക എന്ന ഓപ്ഷൻ മാത്രം മലയാളികൾക്ക് ഉള്ളു.
Kayar sastrajnan venda....
Mr. Shaji. 👏👏👏👏👏👌👌👌👌👍🙏
കേന്ദ്രസർക്കാരിന്റെ സംരക്ഷണം. അല്ലങ്കിൽ ഒത്തുകളി
പിനുവിനാരു മണി കെട്ടും??
ഇപ്പോൾ ഈ പാർട്ടിയിൽ നട്ടെല്ലുള്ള ഒരു സഗാവ് പോലും ഇല്ല വിജയന്റെ അടിമകൾ മാത്രമേ ഉള്ളു അതുകൊണ്ട് ഈ പാർടി ഇല്ലാതായികൊണ്ടിരിക്കുന്നു
Satyam
സിപിഎം ഒരിടത്തും തിരിച്ചുവരരുത് 🙄🙄🙄🙄🙄
സല്യൂട്ടസ് പാണ്ഡ്യാല ഷാജി
ടൈറ്റിൽ കണ്ട് കണ്ണ് നിറഞ്ഞുപോയി..... 😂😂😂😂😂😂
പിണറായി പാറപ്പുറത്തെ മീറ്റിംഗിൽ നിന്നും ജനിച്ച മാർക്സിസ്റ്റ് പ്രസ്ഥാനം പാറ പോലെ കടുത്ത മറ്റൊരു പിണറായിയുടെ കാലത്ത് മരണത്തോട് അടുക്കുന്നു
ഈ പാർട്ടിയെ രക്ഷിക്കാൻ ഷാജി സാർ തന്നെ മുൻകൈ നേതൃത്വത്തിലേക്ക് വരണം കൂടെ കുറച്ച് നിരാശ യിൽ കഴിയുന്ന നല്ല കറതീർന്നകമ്യുണിസ്റ്റ് കാർ എന്തായാലും ഉണ്ടാകും ഒത്തു പിടിച്ചാൽ പക്ഷെ മുളയിലേ നുള്ളാൻ കഴിവുള്ള വർ അവിടെ റെഡിയാണല്ലോ
പിണുങ്ങൻ തീർന്നു.. അടിയേ പോയി... കോയിന്ദൻ ചുവടേ പോയി🤔
പരാജയം അല്ല, ഉൽമൂലനം ചെയ്യപ്പെടണം. ദാരിദ്രം, പട്ടിണി, തൊഴിലില്ലായ്മ, കമ്മിസം ഉൽമൂലനം ചെയ്യപ്പെടും.
ഒരാൾ ആവോളം കൊള്ളയും കൊലയും ചെയ്തു. പിടിക്കപ്പെട്ടില്ല. ഇനി അയാളെ മാറ്റിയാൽ അയാൾക്ക് ഒരു ചുക്കും ഇല്ല.
ഇനിയും മരിക്കാത്ത കമ്മീ നിൻ
ആസന്ന മൃത്യുവിൽ നിനക്കാത്മ ശാന്തി.
ഇനീയും അടങ്ങാത്ത കാരണഭൂതം, നിൻ ആസന്ന വീഴ് ച്ചയേ കാത്ത് ഞങ്ങൾ.
ചരമഗീതം , !ഒന്ന് മറ്റൊന്നിനെ കൊന്ന് തിന്നുന്നത് കണ്ണാലെ
കണ്ടിട്ടും , , , , ,, ,ഒരുവരും കാണാതെ , , , , , , , ,, ,, ! ! ! ! ! !
മറ്റുള്ളവന് വേണ്ടി വളവളന്നു വാർത്താണിക്കാൻ നാണക്കേട്
സിപിഎംനെ സ്ഥാപിച്ചു വളർത്തിയത്. A K.G. സിപിഎംനെ നശിപ്പിച്ചത് പിണറായി വിജയൻ ഇത് ചരിത്ര രേഖയാകും 😄😄😄😄😄
പ്രളയം വരും; വരുത്തും.;😢 എല്ലാം ശരിയാവും.; ശരിയാക്കും.😢😢😢😅
ആത്മശാന്തി പോലും നേരരുത്.
ആരോഗ്യം വേണ്ട. നല്ല മനസ്സുണ്ടായാൽ മതി
പാണ്ട്യാല ഷാജി sir താങ്കൾ എത്രയോ നന്മയുള്ള ആളാണ് ഈ എഴുതുന്ന എനിക്ക് മനസ്സിലാകും എന്തിനാണ് Cpm ഇങ്ങനെ വയായത് എന്തിന് വേണ്ടി, ഇത്രയും വിഡ്ഢികൾ ആയത് എന്തിനാണ്, മനുഷ്യർക്ക് സമാധാനം വേണ്ടേ / കേരള ം മുഖേ ഇന്ത്യക്ക് നാശം ആരു പറഞ്ഞു പിണറായി മാത്രമാണെന്ന് യൂണിറ്റ് മുതൽ തുടങ്ങിയതാണ്.
കേരളം കണ്ട എരപ്പാളി
Yes mukya mandari
Bjpye vijayipichadhoom jenagal edhanu jenagalku pulu vila nalgiyal edhu Thane sambavikyum😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊
Eslam vote cheythitoom pinathinte parti 8 nilayil poti oomkote cpm karanafoodhathinte parti 8 nilayil poti
Kitu nakkan koduthitoom pavam pinathinte parti oonda. Oonda...
Outstanding observation and explanation.
സൂപ്പർ സ്‌പീച് 🙏
2019 ൽ 19 പാർലമെൻ്റ് സീറ്റിൽ തോറ്റ LDF , 2021 ലെ അസംബ്ലി തെരഞ്ഞെടുപ്പിൽ 99 സീറ്റുകൾ നേടിയാണ് രണ്ടാം തവണയും അധികാരത്തിൽ വന്നതെന്നോർക്കണം ! എല്ലാം നിശ്ചയിയ്ക്കുന്നത് ഇവിടുത്തെ പ്രമുഖരും പ്രഗല്പരുമായ ചതുർ ലോബികളല്ലേ? അവരല്ലേ ഇവിടുത്തെ വോട്ടുബാങ്ക് കുത്തക മുതലാളിമാർ ?
പിണറായിയും ജയലളിതയും തമ്മിൽ വലിയ വ്യത്യസമൊന്നുമില്ല, രണ്ടും ഏകാധിപതികളാണ്,
A IDMK യുടെ അവസ്ഥ നാളെ സിപിഎം ന് ഉണ്ടാകും,,,
കമ്മ്യൂണീസ്റ്റ് ഫാസിസ്റ്റ്
പ്രീണനം അല്ല. മതേതരത്വം
ആസനമൃതൃുവല്ല, അതിദാരുണ മൃതൃു
❤❤❤ pandyala sir
സൂക്ഷിക്കുക ഇന്നോവ ak 47 .tp51 പിന്നാലെ
Very Correct ?
ഗുരുദാസനെ കൊണ്ടുവരാം
പായ തെറുത്ത് വെച്ച് പോകാറായി,അതിനു മുൻപ് കിട്ടുന്നതെല്ലാം വാരിക്കൂട്ടുന്നു.
ഉവ്വ തുലാത്തിരി കത്തിക്കാൻ തയ്യാറായി ഇരിക്കൂ സഹാവേ നാണമില്ലല്ലോ
ജനം അടിച്ചിടിച്ചോളും വിജയനെ.
പിണറായിക്ക് മുകളിൽ പരുന്തും പറക്കില്ല അധികാരം കിട്ടിയ ഹിറ്റ്ലർ
Karet point 👉
കമ്മ്യൂണിസംഎകാതി പത്യമായി അധപ്പതിച്ചു കാത്തിരുന്നു കാണാം
എന്ത് ചെയ്താലും ന്യായീകരിക്കുന്ന 🔥ട്ട കമ്മികൾ ഉള്ളതുകൊണ്ടാണ് ഇവിടെ ഇങ്ങനെയൊക്കെ ചെയ്യാൻ നേതാക്കൾ തുനിയുന്നത്
For the first time in the history of India , Kerala Hindus got the opportunity to vote for their religion. Its not reversible.
ആര് എന്ത് പറഞ്ഞാലും ഒരു ചുക്കും നടക്കില്ല.....പിണറായിയുടെ ജീവിതം സുഖിക്കാനുള്ളതാണ്.....്
പൂച്ചക്കു ആറു മണി കെട്ടും?
PS exactly revealed the fact. Party failed to take adequate action?
അടുത്ത നിയമസഭാ തെരഞ്ഞെടുപ്പോടു കൂടി കമ്മൃൂണിസ്റ്റ് ഭരണത്തിനു അവസാനമാവും.. CPIM അണികളിൽ തന്നെ സ്വന്തം പാർട്ടിയോട് മടുപ്പുള്ളവരായി മാറി. നവീൻബാബു കൊലക്കേസ് അതിലേക്കാണ് വഴിവെച്ചത്.
ഷാജി സാർ താങ്ങൾ ആണ്......
കേന്ദ്രവും പിണറായി വിജയനും തമ്മിലുള്ള അന്തർധാര എന്ന് അവസാനിക്കുന്നുവോ അന്ന് പിണറായി വിജയൻ വീഴും....
2019 ൽ 5 ലക്ഷം വോട്ടിൻ്റെ ഭൂരിപക്ഷത്തിന് വാരണാസിയിൽ ജയിച്ച മോദിക്ക് ഇത്തവണ ജനങ്ങൾ കൊടുത്തത് ഒന്നരലക്ഷം ഭൂരിപക്ഷം. സ്വന്തം മണ്ഡലത്തിലെ ജനങ്ങൾ തന്നെ മോദി ദൈവത്തെ വെറുത്തു. ശ്രീരാമ ക്ഷേത്രം നിർമ്മിച്ച ഫൈസലാബാദ് മണ്ഡലത്തിലും BJP യെ അവിടുത്തെ ജനങ്ങൾ വെറുത്ത് തോൽപിച്ചു. വോട്ട് നേടാൻ സ്വാമി വേഷം കെട്ടി ധ്യാനിച്ച് ദൈവം നാടകം കളിച്ച കന്യാകുമാരി മണ്ഡലത്തിലും ജനങ്ങൾ BJP യെ വെറുത്ത് തോൽപിച്ചു
Cpminoru charamagetham
CPM is in ventilater.
adhikara thimiram........😝
പിണറായി ആണ് നല്ലകമ്മ്യൂണിസ്റ്റ്. സ്റ്റാലിൻ, chousheseque, escobar, pole pott, king jong Un തുടങ്ങിയ യഥാർത്ഥ കമ്മ്യൂണിസ്റ്റുകളുടെ പാതയാണ് പിണറായി പിതുടരുന്നത്
സ്വൊന്തമായി സമ്പാദിച്ചുകൂട്ടുന്ന കേരള സ്റ്റാലിൻ.
കമ്മീഷൻ ബെനിഫിറ്റ് പിണറായി ക്കു?
Thallunparti
Yes mr pandiala. Your view is very true. He took powe and wealth in his hands throug his cunning political view of an imperialist. He purchased all party slaves.
വിളിക്കു പന്ന്യൻ രവീന്ദ്രനേ. കറ കളഞ്ഞ കമ്യൂണിസ്റ് കാരനെ CM ആയി.
സിപിഎംൽ പിണറായി യുഗം അവസാനത്തിന്റെ, ആരംബത്തിലാണ്???
Amarageethamala charamageetham😊😊😊😊😢😢😢😢😢😂😂😂😂😂😂😂😊😊😊😊😊😊😊😊😊😊
Ee ahamkari vaccancy undayittum neeyamanam nadathiyills ellam makkalkku vendi varikkoottan nokki
പിണറായി വിരുദ്ധത അതി rooksham
CPM is a foolish idea and party workers r now aware of the mistake.
Reethu vekkaam. C p m.nu.
Cpo rankilistilulla cpm karaya yuvajanangale vare pattichille
CPM theernnu thammil thalli 4 aayi pelarum😊
Mukhya mantriyum kudumbavum koodathe communist syliyil strong theerumanangal edukanavatha cpm secretariat manu athinu karanamennu njan viswasikunnu..😂
Aa ahamkariye mattiyale cpm rekshapedu
Daaa Para Narri Vijaya Nee CPM Thulachu
Oandyalayude. Churcha. Undonnu nokkum. Athrakku ishtamanu. Kelkkan.
Onnu pooda naree. Ithu adhyamalla tholkkunnathu.
Pinarayi vijayane konnekk ennal ellam sheriyavum
ഇവിടെ പ്രതിപകഷം ഇല്ലാത്ത അവസ്ഥ അതുമുതലാക്കാൻ ഈഅലവലാതികൾക്ക് പറ്റി.ആകെയൊരു ബദലേയുള്ളൂ ഭാ ജാ പാ അവർക്ക് എന്തെങ്കിലും ചെയ്യാൻ പറ്റിയില്ലെങ്കിൽ കേരളത്തിൻറെ നാശം പൂർണമാകും.അച്ഛു മാമന് വരാൻപറ്റില്ല,വരില്ല,വന്നാലുംശരിയാവില്ല.കേരളത്തേകാത്തിരിക്കുന്നത് ബംഗാളികളേ കളേക്കാൾ മോശം അവസ്ഥ.
GET LOST ANTHAM KAMMI SLAVES PARTY..DISSOLVE..LIQUIDATE CPM IN KERALA..
പിണുങ്ങൻ തീർന്നു.. അടിയേ പോയി... കോയിന്ദൻ ചുവടേ പോയി🤔
പിണുങ്ങൻ തീർന്നു.. അടിയേ പോയി... കോയിന്ദൻ ചുവടേ പോയി🤔