അടിപൊളി 👏🏻👏🏻👏🏻👏🏻ഇതിലും നല്ല ട്രോൾ സിപിഎം നു സ്വപ്നങ്ങളിൽ മാത്രം 🤣🤣🤣🤣🤣😂നന്ദി നിഷാന്ത് 🙏🏻🙏🏻🙏🏻🙏🏻പിന്നെ ഉമ്മൻചാണ്ടി സർ ജീവനോടെ ഉണ്ടായിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോയി മകന്റെ വിജയം കാണുവാൻ 🥹🥹🥹🥹ചാണ്ടി 💙💙💙💙🔥🔥🔥🔥ജയിക്കാൻ ജനിച്ചവൻ 💯💯💯💯💪🏻💪🏻💪🏻
ജീവനോടെ ആരോഗ്യത്തോട് ഉണ്ടങ്കിൽ എന്ന് ഞാനും ഓർത്തു പോയി . പിണറായി കള്ള കേസിൽ കുടുക്കി നീറി നീറി മരിച്ചു പോയി അധികാരത്തിന് വേണ്ടി എന്ത് വിർത്തി കെടും ചെയ്യും കേരളം ഭരിക്കുന്ന ആൾ . അവസാനം സരിദ തനെ പറഞ്ഞു എല്ലാ സത്യവും ഉമ്മൻ ചാണ്ടി നിരപരാധി ആണ് എന്ന്
ഇത്തരം ഗുണ്ട കളെ ആണ് സിപിഎം ന് ആവശ്യം ന്താ സുജാതെ, ആദ്യപിക മാർക്ക് കുഴിമാടം ഒരുക്കി റീത്തു വെച്ചു, പ്രിൻസിപ്പ്ലിന്റെ കാസ്സരകത്തിച്ചു പെൺകുട്ടികളെ വഴിയാധാരം ആക്കാനും നശിപ്പിക്കുന്നതിനു കൂട്ട് നിന്നവൻ എല്ലാ സിപിഎം കാർക്കും വലിയ കാര്യം ആണ് കൃഷി ഇറക്കുന്ന കർഷകൻ വിളവ് കുറെ ആളുകൾക്ക് സൗജന്യം ആയി കൊടുക്കും
മുകേഷ് പറയുകയാ, വികസനത്തിന് വോട്ട് ചെയ്യുക എന്ന്,മുകേഷിനെ പോലെ ഒരു വകയ്ക്കും കൊള്ളാത്ത നല്ലെരു നടനായ കോമാളിയെ ഒക്കെ രണ്ടാമതും ജയിപിച്ച കൊല്ലം കാർക്ക് എന്റെ നമോവാകം,🙏🙏
@@johnchacko4787പഠിക്കാൻ ടിവി എന്തിനാണ് 😂 പിന്നെ അയാളെ പറഞ്ഞിട്ടു കാര്യം ഇല്ല ഒരുപാടു പേര് ഫോൺ റെക്കോർഡ് ചെയ്യാൻ വേണ്ടി വിളിച്ചു കളിയാക്കുമ്പോൾ ഇങ്ങനെ ഒക്കെ ബുദ്ധിമുട്ടും അനുഭവിക്കേണ്ടി വരും 😏
ഈ മഹാ വിജയം കൈവരിക്കാൻ സഹായിച്ച ചിത്തരഞ്ജൻ റഹിം സജീഷ് അനിൽ കുമാർ etc എന്നിവർക്ക് പ്രത്യേകം നന്ദി അർപ്പിച്ചു കൊള്ളുന്നു. channel ചർച്ചകളിൽ ഇവരുടെ സംഭാവനകൾ വിജയത്തിന് വളരെ ഗുണം ചെയ്തു. ഓർരോരുതരെയും പ്രത്യേകം സ്മരിക്കുന്നു... സ്മരിച്ചു കൊള്ളട്ടെ.. സ്മരിച്ചുകൊള്ളുന്നു..
അപ്പനോടും മകനോടും തോൽക്കും.. 🔥ഒരു ഭരണ കാലയളവിൽ തന്നെ രണ്ടു തവണ തോൽക്കും.. 🔥തുടർച്ചയായി മൂന്ന് തിരഞ്ഞെടുപ്പുകളിൽ തോൽക്കും..🔥 അങ്ങനെ റെക്കോർഡുകൾ പലതുണ്ട് നമ്മുടെ സഖാവിനെ...🔥🔥🔥
Ldf Plenty കിട്ടിയിട്ടുണ്ട് ചണ്ടി ക്കുഞ്ഞിന് അത് മറക്കരുത് 2yrs കഴിഞ്ഞ് ഇലക്ഷന് വീണ്ടും ഉണ്ട്. ആരെയും പരിഹസിക്കരുത്ത. അത് നല്ല പ്രവണത അല്ല പ്രത്യേകിച്ച് കോൺഗ്രസ് നു
.ഒരിക്കലും വിജയിക്കില്ല എന്ന ഉറപ്പ് ഉള്ള ഇടതു മാത്രം ഇടാൻ മാത്രം വിലയേ ഉള്ളോ ജൈക്കിന്. അതും മൂന്ന് പ്രാവിശ്യം.. അടുത്ത തവണയും ആരും പുതുപള്ളി നിൽക്കാൻ ധൈര്യം കാണിക്കില്ല. അപ്പോഴും ഇത് പോലെ തലയിൽ വച്ച് കൊടുക്കും..സിന്ധു വിൻ്റെ അവസ്ഥ തന്നെ അല്ലെ. ജൈക്കിൻ്റെ ഭവി ഇല്ലാതെ ആകുന്ന പരിപാടി അല്ലേ ഇത് അടുത്ത തവണ ഉറപ്പ് ഉള്ള സിറ്റിങ് സീറ്റ് ഏതേലും ഒന്ന് ചോദിച്ചു നോക്ക് ജൈക്ക്. നിർത്തുമോ എന്ന് അറിയാൻ എങ്കിലും .. നിലവിൽ വിജയിച്ച ആരെങ്കിലും അടുത്ത തവണ പുതുപള്ളി യിൽ വന്നു നിൽക്കാൻ പറയൂ. നിൽക്കുമോ എന്ന് അറിയാം . ??
തിരുവാക്ക് എതിർവാ ഇല്ലാത്ത അതിരു കവിഞ്ഞ ധാർഷ്ട്യത്താലും അഹങ്കാരത്താലും അന്തമായ രാജ ഭക്തിയാലും പശ്ചിമ ബംഗാളുകൾ ആവർത്തിക്കാതിരിക്കാൻ ആത്മാർത്ഥമായി പാർട്ടിയെ ഇന്നും ഇട നെഞ്ചോടു ചേർത്തു നിൽക്കുന്നവർ അതിയായി ആഗ്രഹിച്ച അനിവാര്യമായ ഷോക് ട്രീറ്റ്മെൻ്റ്...
ഇതിലും നല്ല episode ഇനി ഇല്ല ഈ കണ്ടം league ല് മീകച്ച പ്ലയർ ചാണ്ടി ആണെങ്കിലും മികച്ച കമൻ്റേറ്റർ നിങ്ങളാണ് നിഷാന്ത് bro😂😂😂😂 ഒരു രക്ഷയും ഇല്ല പിണുവും കൊന്തൻ മാഷും ഓക്കെ ഇത് കണ്ടിരുന്നു എങ്കിൽ കൊള്ളരുന്ന്
താങ്കൾക്ക് ഒരു പേടിയുമില്ല അവരെ അവരെ എതിർത്ത് സംസാരിക്കുന്നവരുടെ പോലും കാണാൻ അനുവദിക്കാതെ വിടുന്നതാണ് അവരുടെ പണി ഞങ്ങൾക്ക് താങ്കളെ കുറിച്ച് ഓർത്തു ഭയം തോന്നുന്നു താങ്കളുടെ പരിപാടി കാണാൻ വളരെ സന്തോഷത്തോടെയാണ് കാണുന്നത് ചിരിച്ച് ചിരിച്ച് ഒരു വഴിക്കായി❤️
ലെ മുഖ്യൻ : ഞാൻ ഉദ്ദേശിച്ചത്, എന്റെ കുടുംബവും എന്നെ പിന്താങ്ങുന്നവരും അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്നു (സാമ്പത്തികമായി ) എന്നാണ് പുതുപ്പള്ളിയിലെ voters : അത് ഞങ്ങൾക്കെപ്പഴേ മനസ്സിലായി 😂😂😂😂
അതെ എല്ലാം രാജാവ് പറഞ്ഞ പോലെ 👍 ജനങ്ങൾ അവരുടെ അനുഭവത്തിൽ നിന്ന് കര്യങ്ങൾ തിരിച്ചറിഞ്ഞു വോട്ട് ചെയ്തു തുടങ്ങി . ഇനിയഎങ്കിലും രാജാവിനെ താങ്ങുന്ന അടിമകൾക്ക് നേരം വെളുത്താൽ മതിയായിരുന്നു
Achu is leading a peacefull life abroad. The politics in kerala is highly dirty and nasty. She will never take a step to enter Kerala politics. If it is in some western countries, it is perhaps worthwhile.
കാത്തിരിപ്പിന് വിരാമം.. ഗം...വോട്ട്ർമാർ ചതിച്ചശാനേ... 😅😂...... 🤷♂️........ 🙏........😅..... ഇത് ഒന്നും അല്ല ഇതിൽ ഹൈലൈറ്റ് എന്ന് പറയുന്നത്... ""ആ ഓടിക്കോ "".....😅...... ഈ അടുത്ത കാലത്ത് ഒന്നും ഇങ്ങനെ ചിരിച്ചുമരിച്ചിട്ടില്ല... എജ്ജാതി.....😅🤩.....
ജനങ്ങൾ മൊണ്ണകൾ അല്ല കമ്മ്യൂണിസ്റ്റ് കാരാ...അത് മനസ്സിലാക്കി ജീവിക്ക്...ബംഗാളിൽ പൊറോട്ട അടിക്കുവാൻ പോകേണ്ട സ്ഥിതി നിങ്ങൾക്ക് വരും, ഈ നിലക്ക് കൊള്ളയും, ദൂർത്തും, അഴിമതിയും, ദുർഭരണവും തുടർന്നാൽ...warning ആണ് ഇത്...
കടക്ക് പുറത്തു..... എന്ന്.. കേട്ട് കേട്ട് ജനങ്ങൾ പുറത്താക്കി Ldf നെ പുതുപ്പള്ളിയിൽ നിന്ന് 🤩🤩അല്ല പിന്നെ ജനങളുടെ വോട്ട് വാങ്ങി ജനങ്ങളോട് കടക്ക് പുറത്തു 😂😂😂 ജനങ്ങൾ മണ്ടൻ മാർ അല്ല സഖാവേ😂
സത്യത്തിൽ ജൈക്ക്നെ ഇവൻമാർ ചതിക്കുകയാണ്.... നല്ല ഒരു നേതാവ് തന്നെയാണ്.. അദ്ദേഹം.. തോൽക്കും എന്ന് ഉറപ്പുള്ള മൂന്നുപ്രാവശ്യം നിറുത്തിയ സിപിഎം ന് 100ചുവപ്പൻ അഭിവാദ്യങ്ങൾ
ഉളളിപ്രസിഡൻ്റ്ആയതിനു ശേഷംപാർട്ടി വളർന്നില്ലെങ്കിലും, കുടുംബം ഉന്നതിയിലെത്തി. മകനേ രാജീവ്ഗാന്ധി സ്പേസ് സെൻ്ററിൽ ഉന്നത ജോലിയിൽ എത്തിച്ചു.ലക്ഷത്തിന് മുകളിൽ ശമ്പളം വാങ്ങുന്ന അവൻ്റെ ലൈഫ് കേമമായി.
ജീവിത ടെൻഷനിൽ നമ്മളെ ചിരിപ്പിക്കുന്ന നിങ്ങൾക് ഇനിയും ആരോഗ്യവും ദീർഘായുസും ഉണ്ടാവട്ടെ
🤲🤲🤲🤲🤲
Jaic----Gui nness book of World Record.
Yas
@@anujbgm-sw4zm😡
നിഷാന്തേട്ട നിങ്ങളുടെ അവതരണം എനിക്ക് വയ്യ ചിരിച്ചു വയ്യാതായി നിങ്ങൾ ഒരു അത്ഭുതം ആണ് ❤️❤️❤️
Yas
Sathyam
Yes
നിഷാന്തിന്റെ അവതരണ രീതി മറ്റു പലരും ചെയ്യാറുണ്ടെങ്കിലും നിങ്ങൾ തന്നെയാണ് സൂപ്പർ.
സത്യം പറഞ്ഞാൽ പുതുപ്പള്ളിയിലെ ജനങ്ങൾ ആണ് ബുദ്ധിയുള്ളവർ അവർ അവരുടെ ഒപ്പം നിക്കുന്ന ആളേ വോട്ട് ചെയ്തു ജയിപ്പിച്ചു ❤️
അതെ കേരളം മൊത്തം 99 സീറ്റ് ജയിപ്പിച്ച് തുടര്‍ ഭരണോം അവര്‍ക്ക് തന്നെ കൊടുത്ത്...😂😂😂
😂
അദ്യാപകരെ അടിച്ചു....കോളേജ് തല്ലിതകർത്തു എന്നൊക്കെയാണല്ലോ അറിഞ്ഞത്.... കണ്ണിൽ കരട് ആയിരുന്നു എന്ന് ഇപ്പോൾ ആണ് അറിഞ്ഞത്....
അടിപൊളി 👏🏻👏🏻👏🏻👏🏻ഇതിലും നല്ല ട്രോൾ സിപിഎം നു സ്വപ്നങ്ങളിൽ മാത്രം 🤣🤣🤣🤣🤣😂നന്ദി നിഷാന്ത് 🙏🏻🙏🏻🙏🏻🙏🏻പിന്നെ ഉമ്മൻചാണ്ടി സർ ജീവനോടെ ഉണ്ടായിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോയി മകന്റെ വിജയം കാണുവാൻ 🥹🥹🥹🥹ചാണ്ടി 💙💙💙💙🔥🔥🔥🔥ജയിക്കാൻ ജനിച്ചവൻ 💯💯💯💯💪🏻💪🏻💪🏻
ജീവനോടെ ആരോഗ്യത്തോട് ഉണ്ടങ്കിൽ എന്ന് ഞാനും ഓർത്തു പോയി . പിണറായി കള്ള കേസിൽ കുടുക്കി നീറി നീറി മരിച്ചു പോയി അധികാരത്തിന് വേണ്ടി എന്ത് വിർത്തി കെടും ചെയ്യും കേരളം ഭരിക്കുന്ന ആൾ . അവസാനം സരിദ തനെ പറഞ്ഞു എല്ലാ സത്യവും ഉമ്മൻ ചാണ്ടി നിരപരാധി ആണ് എന്ന്
വിദ്യാർത്ഥി ആയിരിക്കുമ്പോൾ തന്നെ നല്ല ഒരു ഗുണ്ടയാണെന്നു തെളിയിച്ച നേതാവ് 👍
Gundakale prayikkaruth😂😂😂😂
Ee partyil ullaallavarkum oru degree undu.. gunda degree... Must aayirikkanam..
🤣🤣🤣🤣🤣🤣🤣🤣🤣
@@reshmireeji21😂😂😂😂
😂😂😂
പുതുപ്പള്ളിയിൽ വികസനം വന്നിട്ട് വേണം കുറഞ്ഞത് ഒരു കോളേജ് എങ്കിലും ഒന്ന് അടിച്ചു നശിപ്പിക്കാൻ !!!
😂
തോൾവിക്കും ഉണ്ട് ഒരു മാന്യത.
തോൽവി പോലും ഒരു തോൽവി ആയി പോയി.
പിണറായി തുലയട്ടെ, കമ്മ്യൂണിസ്റ്റ് ഫാസിസ്റ്റുകൾ തുലയട്ടെ
Congress Charamayi Bhavikattae Amen
@@shinyaugustine6564Congress angane charamskumo😄😃CPM indiayil evideya ullath😂keralathil koodi poyal theernnu😝😝
👞🤪
😢😢
@@shinyaugustine6564fascist bharannam janagale adichamarthum..athinethire pravathikkan Ulla vivekam undakatte..amen
ചിരിച്ച് ചിരിച്ച് ഒരു വഴിക്കായി ....😂😂😂😂 എന്നാലും എന്റെ "ഗം" മേ....🙏🙏🙏🤣🤣🤣
😂😂😂സത്യം 👏🏻👏🏻👏🏻👏🏻
പുതുപ്പള്ളിയിൽ വോട്ട് ചെയ്യ്തത് ldf ഓ udf ഓ bjp യോ അല്ല കേട്ടോ നല്ല വിവരമുള്ള മനുഷ്യരാണ്
Very correct
ഇത്തരം ഗുണ്ട കളെ ആണ് സിപിഎം ന് ആവശ്യം ന്താ സുജാതെ, ആദ്യപിക മാർക്ക് കുഴിമാടം ഒരുക്കി റീത്തു വെച്ചു, പ്രിൻസിപ്പ്ലിന്റെ കാസ്സരകത്തിച്ചു പെൺകുട്ടികളെ വഴിയാധാരം ആക്കാനും നശിപ്പിക്കുന്നതിനു കൂട്ട് നിന്നവൻ എല്ലാ സിപിഎം കാർക്കും വലിയ കാര്യം ആണ് കൃഷി ഇറക്കുന്ന കർഷകൻ വിളവ് കുറെ ആളുകൾക്ക് സൗജന്യം ആയി കൊടുക്കും
Vivarom vere arodum parayaruthutto😁
@@gograb9273ആരോടും പറയണ്ട, എല്ലാവർക്കും ഇപ്പോൾ അറിയാം
❤ അതാണ് സത്യം
മുകേഷ് പറയുകയാ, വികസനത്തിന് വോട്ട് ചെയ്യുക എന്ന്,മുകേഷിനെ പോലെ ഒരു വകയ്ക്കും കൊള്ളാത്ത നല്ലെരു നടനായ കോമാളിയെ ഒക്കെ രണ്ടാമതും ജയിപിച്ച കൊല്ലം കാർക്ക് എന്റെ നമോവാകം,🙏🙏
ഈ മുകേഷിന്റെ മണ്ഡലത്തിൽ ഉള്ള ഒരു കുട്ടി പഠിക്കാൻ റ്റി വി. ഇല്ലെന്നു പറഞ്ഞു വിളിച്ചത് പുതുപ്പള്ളി mla ആയിരുന്ന ഉമ്മൻ ചാണ്ടിയെ ആണ്.
@@johnchacko4787പഠിക്കാൻ ടിവി എന്തിനാണ് 😂 പിന്നെ അയാളെ പറഞ്ഞിട്ടു കാര്യം ഇല്ല ഒരുപാടു പേര് ഫോൺ റെക്കോർഡ് ചെയ്യാൻ വേണ്ടി വിളിച്ചു കളിയാക്കുമ്പോൾ ഇങ്ങനെ ഒക്കെ ബുദ്ധിമുട്ടും അനുഭവിക്കേണ്ടി വരും 😏
ഇത്തവണ കഷ്ടിച്ചാണ്... അടുത്ത തവണ നോക്കണ്ട 😆😆😆
@@johnchacko4787mukesh ne vikicha nalla theri kittuunn arya😹
അയാൾ സ്വയം വികസിക്കുന്ന കാര്യമാ പറഞ്ഞത്
ഈ മഹാ വിജയം കൈവരിക്കാൻ സഹായിച്ച ചിത്തരഞ്ജൻ റഹിം സജീഷ് അനിൽ കുമാർ etc എന്നിവർക്ക് പ്രത്യേകം നന്ദി അർപ്പിച്ചു കൊള്ളുന്നു. channel ചർച്ചകളിൽ ഇവരുടെ സംഭാവനകൾ വിജയത്തിന് വളരെ ഗുണം ചെയ്തു.
ഓർരോരുതരെയും പ്രത്യേകം സ്മരിക്കുന്നു...
സ്മരിച്ചു കൊള്ളട്ടെ..
സ്മരിച്ചുകൊള്ളുന്നു..
What ?
Anilkumar anu main😹
Adv. അരുൺ കുമാറിന്റെ സംഭാവന വിസ്മരിച്ചു കൂടാ.!
"കെ -റെയിൽ വരും കേട്ടോ."😂
ഷിജുഖാൻ കൂടിയുണ്ട് 😄മറക്കരുത്
ജനങ്ങൾ നന്നായി മനസ്സിലാക്കി തന്നെ വോട്ട് ചെയ്യ്തു.? അറിഞ്ഞു.. നല്ല റെക്കോർഡ് കിട്ടി, ഭൂരിപക്ഷവും കിട്ടി!!! ?
അരുവിക്കര യിലെ record കാരൻ എവിടെ??
99 VS 41 മറന്നൂ പോയോ ഫുണ്ടേ...? 😂😂😂
@@mariaissac9260swaraj engane thottu😂
@@Mr-perfect395atheppizhum angane avide undakum ennu vicharikkunna pottan adima makri😂😂
ഇത് മികച്ചൊരു stress releasing program ആണ് 😅
അപ്പനോടും മകനോടും തോൽക്കും.. 🔥ഒരു ഭരണ കാലയളവിൽ തന്നെ രണ്ടു തവണ തോൽക്കും.. 🔥തുടർച്ചയായി മൂന്ന് തിരഞ്ഞെടുപ്പുകളിൽ തോൽക്കും..🔥 അങ്ങനെ റെക്കോർഡുകൾ പലതുണ്ട് നമ്മുടെ സഖാവിനെ...🔥🔥🔥
ലെ ജെയ്ക്ക് : ആഗോളവൽക്കരണമാണ് തോൽവിക്ക് കാരണം 😂🤣🤣🤣
😂😂😂
🤣🤣
Skit കണ്ടാൽ പോലും ഇത്ര ചിരിക്കാൻ ഉണ്ടാവാറില്ല. 🤣🤣
പ്രബുദ്ധരായ പുതുപ്പള്ളി വോട്ടർമാർക്ക് അഭിനന്ദനങ്ങൾ 🌹🌹🌹🌹🌹
മണ്ടൻമാർക്ക് തിരുമണ്ടൻ നേതാവ് [രാമൻ്റെയും സീതയുടെയും മകൻ --:😂😅
എന്തൊരു അവതരണം ആണ് മാഷെ. അടിപൊളി. ജയിച്ചു എന്ന് കരുതി ചാണ്ടി അപ്പന്റെ പേര് കളയരുത്. അഭിവാദ്യങ്ങൾ
ടീച്ചറ് തളളി കേറി പക്ഷെ ചെക്കൻ എല്ലാം പൊളിച്ചു ....
ഏതിന്റെ teacher
@@lineshmaroli07 sremathi science teacher ayrnnu Kannur
ഇനി ചിന്താ ജറോമിനെ കൂടി മത്സരിക്കാൻ ഇറക്കണം.
ജയം ഉറപ്പല്ലേ.
പിണറായി വിജയന്റെ ഭരണത്തിൽ ഇടതുപക്ഷക്കാർ തന്നെ മടുത്തു തുടങ്ങി.
😆
😂😂🙏
ലേ jallian കണാരന്‍ : ടീച്ചർ എനിക്ക് വെല്ലുവിളി ആകും...
😂😂
ഇങ്ങേരു പറത്തിയ പ്രാവിന്റെ അവസ്ഥ ഈ നാട്ടുകാർ മറന്നിട്ടില്ല 😄😄😄😄😄😄
അപ്പന്റെയും മോന്റെയും കൂടെ നിന്ന് തോറ്റു എന്ന് ചരിത്രം രചിച്ച മൊണ്ണ 😂🤣
എതിർ പാർട്ടി ആയാലും നമ്മൾ ആരെയും അവഹേളിക്കുന്ന രീതി സെരിയല്ല അത് യുഡിഫ് ന് ചേർന്നതല്ല.
Wa ustad wa
Ldf Plenty കിട്ടിയിട്ടുണ്ട് ചണ്ടി ക്കുഞ്ഞിന് അത് മറക്കരുത് 2yrs കഴിഞ്ഞ് ഇലക്ഷന് വീണ്ടും ഉണ്ട്. ആരെയും പരിഹസിക്കരുത്ത. അത് നല്ല പ്രവണത അല്ല പ്രത്യേകിച്ച് കോൺഗ്രസ് നു
ഭയങ്കരമായ ശബ്ദം "ട്ടോ " പൊട്ടി.....😂😂😂😂😂😂😂
മുകേഷിന്റെ വാക്കുകൾ സത്യമായി...ചിന്തിക്കുക.... ജനങ്ങൾ ചിന്തിച്ചു, ജയിക് ഔട്ട്.... 👍
ബിജെപ്പിക്ക് വോട്ട് കുറഞ്ഞതിനു അവരുടെ നേതാക്കൾക്ക് ഇല്ലാത്ത ബേജാറാണു ഇടതുപക്ഷ നേതാക്കൾക്ക് 😅
👍
4
2021നേക്കാൾ ബിജെപിക്ക് കുറഞ്ഞത് 5,000,സിപിഎമ്മിന് 10,000 അപ്പോ CPM ചാണ്ടിക്ക് വോട്ട് മറിച്ച് കാണും
@@manis3259911976😂
@@manis32599ldf nte vote koode udf eduth😢
.ഒരിക്കലും വിജയിക്കില്ല എന്ന ഉറപ്പ് ഉള്ള ഇടതു മാത്രം ഇടാൻ മാത്രം വിലയേ ഉള്ളോ ജൈക്കിന്. അതും മൂന്ന് പ്രാവിശ്യം.. അടുത്ത തവണയും ആരും പുതുപള്ളി നിൽക്കാൻ ധൈര്യം കാണിക്കില്ല. അപ്പോഴും ഇത് പോലെ തലയിൽ വച്ച് കൊടുക്കും..സിന്ധു വിൻ്റെ അവസ്ഥ തന്നെ അല്ലെ. ജൈക്കിൻ്റെ ഭവി ഇല്ലാതെ ആകുന്ന പരിപാടി അല്ലേ ഇത് അടുത്ത തവണ ഉറപ്പ് ഉള്ള സിറ്റിങ് സീറ്റ് ഏതേലും ഒന്ന് ചോദിച്ചു നോക്ക് ജൈക്ക്. നിർത്തുമോ എന്ന് അറിയാൻ എങ്കിലും ..
നിലവിൽ വിജയിച്ച ആരെങ്കിലും അടുത്ത തവണ പുതുപള്ളി യിൽ വന്നു നിൽക്കാൻ പറയൂ. നിൽക്കുമോ എന്ന് അറിയാം . ??
Kittum, Dharmadam or Beypore
ജയിക്കിന്റെ പേര് മാറ്റി
"തോൽക്ക് "എന്നാക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.
സൂപ്പർ അവതരണം.... എങ്ങനെ.... ഇതെല്ലാം..... എഡിറ്റിങ് സൂപ്പർ.....കുറിക്ക് കൊള്ളേണ്ടടത്തു കൊള്ളുന്നു... 🙏🙏🙏🙏👌👌👌👌🙏🙏🙏🙏
ഉമ്മൻ ചാണ്ടി സർ നു പ്രണാമം ❤❤❤❤
തിരുവാക്ക് എതിർവാ ഇല്ലാത്ത അതിരു കവിഞ്ഞ ധാർഷ്ട്യത്താലും അഹങ്കാരത്താലും അന്തമായ രാജ ഭക്തിയാലും പശ്ചിമ ബംഗാളുകൾ ആവർത്തിക്കാതിരിക്കാൻ ആത്മാർത്ഥമായി പാർട്ടിയെ ഇന്നും ഇട നെഞ്ചോടു ചേർത്തു നിൽക്കുന്നവർ അതിയായി ആഗ്രഹിച്ച അനിവാര്യമായ ഷോക് ട്രീറ്റ്മെൻ്റ്...
ഈ നശിച്ച പാർട്ടി കേരളത്തിൽ ഇനി വേണ്ട.
ടീച്ചറുടെ നൻമ കൊണ്ട്
ജെയ്ക് നെഒരു മൂലത്തിൽ
ആക്കി ഈ ടീച്ചർ പഠിപ്പിച്ചൻറെ ഗുണം
സൈഡിൽ തറയിൽ കിടക്കുന്ന ബിജെപി സ്ഥാനാർഥി 🤣🤣
🤣
Chath chath chath🤣
ഈ പാർട്ടി ഉള്ള കാലം ഗം ന് ഒരു കുറവും ഉണ്ടാവില്ല 😀
😄😄😄😄
ആരും മോശമല്ല
ഞങ്ങളൊക്കെ ഈ കണ്ട് കാലമത്രയും കമ്യൂണിസ്റ്റിനായിരുന്നു വോട്ട് ചെയ്തത് ഇപ്പോൾ ഈ പാർട്ടിയെ ഇഷ്ടമല്ല ഇനി ഒരു പാർട്ടി ക്കും ഞങ്ങളുടെ വോട്ടില്ല
ആന്റണിയുടെ മോൻ എന്ന് ബിജെപിയിൽ വന്നോ അന്ന് തുടങ്ങി അവരുടെ കണ്ടക ശനി 😂😂😂
പേരിനെ അന്വർത്ഥം ആക്കിയ മുതൽ
ജയ്ക്ക് മോൻ 😂😂😂
ഇതിലും നല്ല episode ഇനി ഇല്ല ഈ കണ്ടം league ല് മീകച്ച പ്ലയർ ചാണ്ടി ആണെങ്കിലും മികച്ച കമൻ്റേറ്റർ നിങ്ങളാണ് നിഷാന്ത് bro😂😂😂😂 ഒരു രക്ഷയും ഇല്ല പിണുവും കൊന്തൻ മാഷും ഓക്കെ ഇത് കണ്ടിരുന്നു എങ്കിൽ കൊള്ളരുന്ന്
Wonderful presentation. Congratulations ❤
മൊത്തം കുടുംബശ്രീ ആയിരുന്നു, തീവ്രത പോരാരുന്നു. കാരണം തൊഴിൽ ഉറപ്പു പോകുവെന്നു വിചാരിച്ചു വന്നതാ 🙏ഒന്നും തോന്നല്ലേ ടീച്ചറെ 👍
താങ്കൾക്ക് ഒരു പേടിയുമില്ല അവരെ അവരെ എതിർത്ത് സംസാരിക്കുന്നവരുടെ പോലും കാണാൻ അനുവദിക്കാതെ വിടുന്നതാണ് അവരുടെ പണി ഞങ്ങൾക്ക് താങ്കളെ കുറിച്ച് ഓർത്തു ഭയം തോന്നുന്നു താങ്കളുടെ പരിപാടി കാണാൻ വളരെ സന്തോഷത്തോടെയാണ് കാണുന്നത് ചിരിച്ച് ചിരിച്ച് ഒരു വഴിക്കായി❤️
മുകേഷിന്റെ വിക്കറ്റ് സൂപ്പർ😂
കൊല്ലത്തിന്റെ MLA അവിടുത്തെ പ്രധാന റോടുകളിൽ കൂടി വർഷത്തിലൊന്നെങ്കിലും യാത്ര ചെയ്തിരുന്നെങ്കിൽ പുതുപ്പള്ളിയിലെ വികസനം മനസ്സിലായേനെ....
ലെ മുഖ്യൻ : ഞാൻ ഉദ്ദേശിച്ചത്, എന്റെ കുടുംബവും എന്നെ പിന്താങ്ങുന്നവരും അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്നു (സാമ്പത്തികമായി ) എന്നാണ്
പുതുപ്പള്ളിയിലെ voters : അത് ഞങ്ങൾക്കെപ്പഴേ മനസ്സിലായി 😂😂😂😂
വെയ്റ്റിംഗ് ആരുന്നു 😂😂😂,.. ഗം 👌😂
ഇങ്ങനെ മനുഷ്യനെ നിർത്തി അപമാനിക്കരുത് മനുഷ്യാ... 😄😄😄😫😫😫😂😂
ഈ episode n വേണ്ടി കാത്തിരിക്കുകയായിരുന്നു 😂😂
ശെരിയാണ്. ടീചചർമാർ ഡെ കണ്ണിലുണ്ണി ആരുന്നു. College തല്ലി പൊളിക്കാനും, ടീച്ചേഴ്സ് ന് നേരെ ആക്രമണം,,,, ഇതൊക്കെ പോരെ,,, കണ്ണിലുണ്ണി ആകാൻ 😂😂😂😂
ഇതിലും ഭേദം ജയിക്കിനെ ചന്ദ്രയാന്‍ 3 ൽ കേറ്റി വിടുന്നതാരുന്നു
പ്രായം ഇത്രയും ആയെങ്കിലും തള്ളിനു കുറവില്ല. ഭീകരശബ്‌ദം
അതെ എല്ലാം രാജാവ് പറഞ്ഞ പോലെ 👍 ജനങ്ങൾ അവരുടെ അനുഭവത്തിൽ നിന്ന് കര്യങ്ങൾ തിരിച്ചറിഞ്ഞു വോട്ട് ചെയ്തു തുടങ്ങി . ഇനിയഎങ്കിലും രാജാവിനെ താങ്ങുന്ന അടിമകൾക്ക് നേരം വെളുത്താൽ മതിയായിരുന്നു
20:26 20:26
മുകേഷ് പറഞ്ഞതു പോലെ ജനങ്ങൾ ചിന്തിച്ചു
Still i remember that fight in our cms college..
What was the cause??what did this guy do back then?
അച്ചുവും CONGRESS ലേക്ക് ചേർന്ന് നാട് നയിക്കണം.
അഴിമതിക്കാരെ ഒഴിവാക്കി അടുത്ത തെരഞ്ഞെടുപ്പിൽ UDF അധികാരത്തിൽ വരിക. Stay with Sri. THARURJI
Achu is leading a peacefull life abroad. The politics in kerala is highly dirty and nasty. She will never take a step to enter Kerala politics. If it is in some western countries, it is perhaps worthwhile.
ഒരു വാഴ പോരെ 😂 ഒരു വീട്ടിൽ നിന്നും
@motor enit 2 vazha undeloo onu cm pinne marumon
@@motographerash7006അപ്പൊ റിയാസ് നു വീട്ടിൽ ഇരുന്ന പോരെ മാസപടി ഇല്ലേ 🤣🤣
@@justinaugustine6276😂😂😂
ഞാൻ ചിരിച്ചു ചിരിച്ചു😅😅😅😅😅😅😅
🤣🤣 20 minute കൊണ്ട് ഇഞ്ചിഞ്ചായി കൊല്ലാതെ ഒറ്റയടിക് കൊല്ലാൻ പറ്റുമോ... ഇല്ലാല്ലേ....😂😂😂...ഓടിക്കോ... 🏃♂️🏃♂️
ചിരിച്ചു കരഞ്ഞു 😂😂😂😂😂😂😂
വെയ്റ്റിംഗ് 4 മറിമായം എപ്പിസോഡ് ചിരിച്ചു പണ്ടാരം അടങ്ങണം 😂
പുതുപ്പള്ളിയിലെ ജനങ്ങൾക് ബിഗ് salute
മുഖ്യൻ പറയുന്നത് കേൾക്കാൻ ആർക്കും താൽപര്യമില്ല അത് മുൻകൂട്ടി അറിഞ്ഞത് കൊണ്ടാണ് മുഖ്യൻ മിണ്ടാതെ ഇരിക്കുന്നത്....
എന്റെ പൊന്ന് ചേട്ടാ 😂😂. നിങ്ങളുടെ അവതരണം സമ്മതിച്ചു 😂😂😂.... അടിപൊളി
കാത്തിരിപ്പിന് വിരാമം..
ഗം...വോട്ട്ർമാർ ചതിച്ചശാനേ...
😅😂...... 🤷♂️........ 🙏........😅.....
ഇത് ഒന്നും അല്ല ഇതിൽ ഹൈലൈറ്റ് എന്ന് പറയുന്നത്...
""ആ ഓടിക്കോ "".....😅......
ഈ അടുത്ത കാലത്ത് ഒന്നും ഇങ്ങനെ ചിരിച്ചുമരിച്ചിട്ടില്ല...
എജ്ജാതി.....😅🤩.....
ജനങ്ങൾ മൊണ്ണകൾ അല്ല കമ്മ്യൂണിസ്റ്റ് കാരാ...അത് മനസ്സിലാക്കി ജീവിക്ക്...ബംഗാളിൽ പൊറോട്ട അടിക്കുവാൻ പോകേണ്ട സ്ഥിതി നിങ്ങൾക്ക് വരും, ഈ നിലക്ക് കൊള്ളയും, ദൂർത്തും, അഴിമതിയും, ദുർഭരണവും തുടർന്നാൽ...warning ആണ് ഇത്...
ഇന്നത്തെ ക്യാപ്സൂൾ കൊള്ളാം ഹാട്രിക് മൂന്നാമത്തെ
ചിരിച്ചു ചത്തു 😂😂😂പൊളി 😂👍🏻👍🏻
ഇങ്ങനെ ഒക്കെ ചെയ്യാമോ.. നമ്മൾ പിന്നെയും കാണേണ്ണ്ട് 😂
😀😀😀
മാനം കെട്ടു.... നാണം കെട്ടു..... കടക്കു പുറത്തു 😂😂😂😂
ചിരിച്ചു ചിരിച്ചു വയ്യാണ്ടായി നിങ്ങൾ ഒരു രക്ഷയുമില്ല 😀😀i😀
നല്ല അവതരണം , പൊളിറ്റിക്സ് is ദി art of the changing impossible things of today…… 😂.
ടീച്ചർക്ക് ഇപ്പോഴും കണ്ണിനും കാതിനും എന്തോ പ്രശ്നം ഉള്ള പോലെ... 😜ആ ശരിയാ 😂.. A. K. G. ബോംബ് പൊട്ടിയതിനു ശേഷം ഇങ്ങനെ ആ 😄😄😄😄😄
മാസപ്പടി മേടിക്കാൻ യോഗം ഇല്ലാതെ പോയ jaik.
ആദ്യമേ എയറിൽ ആണ് ജയ്ക്ക്.. ഇതും കൂടി ആയപ്പോൾ അതുക്കും മുകളിൽ ജയ്ക്ക് എത്തിയിട്ടുണ്ട് കൂടെ LDF -ഉം 😄😄
Vote എണ്ണുന്നതിനു മുൻപ് ഭൂരിപക്ഷം 🤣🤣🤣🤣വട്ടാണോ ഗോവിന്ദാ... ശാന്.😂😂😂😂
നിങ്ങൾ മാധ്യമ സിന്ധിക്കേറ്റുകാർ ഇനിയെങ്കിലും ഞങ്ങളുടെ സഖാവിന് അല്പം ഒരു സ്വൈരം കൊടുക്കുമോ? അദ്ദേഹത്തിന്റെ ദിനചര്യകൾ തെറ്റുന്നത് നിങ്ങൾ കാരണമാണ്.
Ha ha ha ha ha ha ha ha ha ha ha ha ha ha ha ha ha ha ha ha ha ha ha ha ha ha ha ha
😂
രാവിലെ മുറ്റത്ത് ഇറങ്ങണമത്റേ
പല്ലുതേക്കാൻ ഇനി ധൈര്യമായി പുറത്തുതന്നെ ഇരിക്കാം
ഡ്രിൽ മാഷിന് ഇപ്പോൾ മുൻപ് പറഞ്ഞതൊന്നും ഓർമ ഇല്ല 😅
Superb presentation ....Keep Going👌👌👌
ഈ ഒരു അവസ്ഥയിൽ ഇങ്ങേര് പുതുപ്പള്ളിക്ക് വന്നില്ലെക്കിൽ കുറച്ചുകൂടി വോട്ട് പ്രതീക്ഷിക്കാമായിരുന്നു😂
സഖാക്കൾക്ക് ഇപ്പോൾ പിണറായിയുടെ ഭരണം മൂലക്കുരു പോലെയാണ്. വളരെ വേദനയുണ്ടെങ്കിലും പുറത്തുപറയാൻ നാണക്കേടാണ്.
എന്തൊരു താരതമ്യം 😅
😂😂😂
പൊളിച്ചു 😂😂😂
100/100
🤣🤣🤣🤣🤣👏🏼👏🏼👏🏼👏🏼വയ്യാ.... സമ്മതിച്ചു ഭായ്...😂😂😂
ഒന്നും പറയാൻ ഇല്ല അടിപൊളി അവതരണം സത്യം ഞാൻ ചിരിച്ചു മതിയായി.
ഇതിനു നിങ്ങള്ക്ക് ഒരു അവാർഡ് ഉറപ്പ് 😂😂😂😂😂
Great reply to CPM and BJP. BJP indirectly supporting CPM. 😂😂😂
Last odikko 😂adhu polichu...❤❤❤
കടക്ക് പുറത്തു..... എന്ന്.. കേട്ട് കേട്ട് ജനങ്ങൾ പുറത്താക്കി Ldf നെ പുതുപ്പള്ളിയിൽ നിന്ന് 🤩🤩അല്ല പിന്നെ ജനങളുടെ വോട്ട് വാങ്ങി ജനങ്ങളോട് കടക്ക് പുറത്തു 😂😂😂 ജനങ്ങൾ മണ്ടൻ മാർ അല്ല സഖാവേ😂
പേര് ജൈക്ക് എന്നു വിധി തോൽക്കാനും.. എന്തൊരു വിരുദ്ധ്യത്മക വൈചിത്ര വൈവിധ്യ വൈരുധ്യം
ജയിക്കാത്തത് ഭാഗ്യം..ജയ്ക്കിന് സ്വസ്ഥമായി സ്വാതന്ത്രമായി മാധ്യമങ്ങളെ പേടിക്കാതെ പല്ല് തേയ്ക്കാം.
😂😂😂😂
Useless people
Pwoli❤
അവതാരകൻ ഒരു അവതാരം തന്നെ 🥰🙏
അടിപൊളി 🎉🎉🎉
GUM is a GEM❤
Congratulations! I'm a great fan of ഗം 👏
😂😂😂😂ഇടക്ക് ഇടക്ക് ഉള്ള ഓടിക്കോ 😂😂😂😂പൊളി 🤣ചിരിച്ചു ചത്തു
Le Mukesh : velachil edukaruth ketto 😡Chirich oru vayikkayi😂😂😂😂😂😂😂😂😂😂😂
സത്യത്തിൽ ജൈക്ക്നെ ഇവൻമാർ ചതിക്കുകയാണ്.... നല്ല ഒരു നേതാവ് തന്നെയാണ്.. അദ്ദേഹം.. തോൽക്കും എന്ന് ഉറപ്പുള്ള മൂന്നുപ്രാവശ്യം നിറുത്തിയ സിപിഎം ന് 100ചുവപ്പൻ അഭിവാദ്യങ്ങൾ
അതെ സിപിഎം നേതാവിനുവേണ്ട എല്ലാ ഗുണങ്ങളും ഉണ്ട്. കള്ളം പറയാനുള്ള സമർഥ്യം ഗുണ്ടായിസം ന്യായീകരണം അങ്ങനെ എല്ലാം.
നഷ്ടപരിഹാരമായി രാജ്യസഭാ സീറ്റ് കൊടുത്താൽ മതി
@@tessyk5571 🤣🤣🤣🤣
Pulli. 2 election il totapol 2 Kodi asti
Epol 5 Kodi enkilum sakadipichu kanum
@@alanjeevan1192 😲😳
ഇലക്ഷൻ സമയത്ത് മാത്രമാണ് കാരണഭൂതൻ അപ്പന്റെ പേര് കോരൻ എന്നാണ് അങ്ങേര് ഒരു ചെത്തു തൊഴിലാളിയായിരുന്നു എന്നൊക്കെ ഓർക്കുന്നത്.. 😂😂
ഉളളിപ്രസിഡൻ്റ്ആയതിനു ശേഷംപാർട്ടി വളർന്നില്ലെങ്കിലും, കുടുംബം ഉന്നതിയിലെത്തി. മകനേ രാജീവ്ഗാന്ധി സ്പേസ് സെൻ്ററിൽ ഉന്നത ജോലിയിൽ എത്തിച്ചു.ലക്ഷത്തിന് മുകളിൽ ശമ്പളം വാങ്ങുന്ന അവൻ്റെ ലൈഫ് കേമമായി.
ഇന്നത്തെ നിലയിൽ വിദ്യാഭ്യാസത്തെ കൊണ്ടുവന്ന ജെയ്ക്...😂😂😂😂😂എന്റെ ചിറ്റപ്പാ...😊😊
CMS കോളേജ് അടിച്ചു തകർത്തതോടെ കോളേജിലെ എല്ലാ അധ്യാപകരുടെയും , management ഇന്റേയും കണ്ണിലുണ്ണിയായി മാറി.........വിശിഷ്ട സേവനത്തിനുള്ള മടലും കിട്ടി
സർക്കാരിനതിരെയുള്ള ജനവികാരമാണ് പുതുപ്പള്ളിയിൽ കണ്ടത്
അടുത്തത് 2026 ലും ആവർത്തിക്കും
കണാരട്ടൻ എത്രയോ ഭേദം