സത്യത്തിൽ അങ്ങനെ ഒരു പവർ ജനങ്ങൾക്ക് വേണം..തിരഞ്ഞെടുത്ത് രണ്ടു കൊല്ലത്തിനു ഉള്ളിൽ നാടിനും ജനങ്ങൾക്കും വേണ്ട കാര്യങ്ങൾ gov ചെയ്തില്ലേൽ re election വെക്കാൻ ഉള്ള പവർ..അപ്പോ പേടി ഉണ്ടാവും..ഇത് 5 കൊല്ലം എന്ത് കാണിച്ചു കൂട്ടിയാലും സഹിച്ചോളും എന്ന സ്ഥിതി അവർക്ക് അറിയാം...
തമാശ program കണ്ട് കണ്ട് മലയാളികളുടെ എല്ലാ പ്രശ്നങ്ങൾ ഇതോടെ തീരും ഈ യാത്ര അവസാനിക്കുമ്പോൾ കേരളം will be one of the world wonders. മലയാളീസ് can always be proud of.
ഇയാളെ പ്രസംഗം കേൾക്കുമ്പോൾ എനിക്ക് ഒരു പറയാൻ തോനുന്നു എന്നേ യി കേരള ജനതയ്ക്ക് അറിയില്ലേ എന്ന് കണ്ണൂർ കാർക്ക് അറിയും മറ്റുള്ളോർക്കു എന്ത് അറിയാൻ ഇയാളെ പറ്റി പാർട്ടിയിൽ ആരേലും മുളച്ചു വരുമ്പോൾ അവരെ തരം താഴുത്തി മൂലേൽ ആക്കും അടിച്ചു മാറ്റാൻ പറ്റില്ലല്ലോ(ഒരുപാട് പറയാൻ തോനുന്നു )സമയം ഇല്ലാ
ജനങ്ങൾ ഉടനെ തന്നെ ഒരു പ്രത്യേക ആക്ഷൻ എടുക്കുന്നതാണ്. അപ്പൊ തൊപ്പിയും വച്ച് വീട്ടിൽ ഇരുന്ന് Rest edukkam. ബാലന് ഭ്രാന്താണ് എന്നതാണ് സത്യം. ഇവന്മാക്ക് മാത്രം എവിടുന്നെടാ ഇത്രക്ക് തൊപ്പി 😂ആ അടുത്ത തവണ തോറ്റു തൊപ്പിയിടാൻ ഉള്ളതല്ലേ 😂നേരത്തെ തൊപ്പി വച്ചു പ്രാക്ടീസ് ചെയ്യുന്നത് നല്ലതാ 🤭
ഒരൊറ്റ വീഡിയോയിലൂടെ ഈ സർക്കാർ കാണിച്ച സകല ഊളത്തരങ്ങളും ജനങ്ങളെ ഓർമ്മിപ്പിച്ച episode.. കലക്കി 😂
X
ഓരോ മന്ത്രിമാരും ശോഭിച്ച മേഖലയെ കുറിച്ച് ജനങ്ങളെ അറിയിച്ചതിന് ഗം പ്രത്യേകം അഭിനന്ദനങ്ങൾ അർഹിക്കുന്നു
ഈ ശവയാത്ര തിരോന്തരത്ത് അവസാനിക്കുമ്പോഴേക്കും ചിരിച്ച് ചിരിച്ച് ശവമാകും.
തലപ്പാവ് വച്ച് ഇരിക്കുന്നത് കണ്ടോ. എന്തൊരു പ്രൗഡി. ഓരോ ചെവിയിലും ഓരോ ചെമ്പരത്തി പൂവ് കൂടി വേണം.
😂
😂😂😂😂😮😅
🤣🤣🤣😮😮
😂😂😂😂😂😂
😂😂😂😂
കണ്ണിന് തിമിരവും കേൾവി ശക്തി പണ്ടേ നഷ്ടപെട്ട കുറെ വല്യയപ്പന്മർ വയസാം കാലത്ത് സഞ്ചരിക്കുന്ന ടൂർ ആണ് നവ കേരള ബസ്സ് എന്ന പ്രത്യേക പരിപാടി
Pavagaludey Panam (electric before 800now4500 japanwater before 180 now 2550 food items nowyou are check another also check
അയ്യോ ആളുകൾ പരാതി പറയാനോ കാണാനോ വരുന്നതല്ല ഒരവസരം കിട്ടിയാൽ നാലെണ്ണം തരാൻ വേണ്ടിയാ അത്രയും വെറുപ്പിച്ചിട്ടുണ്ടല്ലോ പാർട്ടിയോടുള്ള ഇഷ്ടമേ പോയി 🤷♂️😢
എല്ലാം ശരിയായി ഇനി സുഖമായി ഇറങ്ങിപ്പോകാം
ഒരു മുഖ്യമന്ത്രിയും ഇതുപോലെ അപഹാസ്യൻ ആകാൻ ഇടയാകാതിരിക്കട്ടെ
ഇത് പോലെയൊരു മന്ത്രി ശത്രുക്കൾക്ക് പോലും കൊടുക്കല്ലേ ഈശ്വരാ!!! 🙄🙏
Mandrimar
ഈ എപ്പിസോഡ് കണ്ട കാരണം ഇനി ഞാൻ LDF ന്
വോട്ട് ചെയ്യില്ല 👍👍👍👍👍
Voter id kittitum nan vote aki ella apazha
അങ്ങനെ പറയരുത്... ഇനിയും കുത്തണം... അവരിനിയും മുക്കട്ടെന്നേ...
😄
നി വേണങ്കിൽ കുത്തിയാൽ മതി
Njan pande theerumanichatha😂
ഘോഷയത്ര കണ്ണൂർ എത്തുമ്പോൾ തൊപ്പികൾ മുഴുവൻ ഇന്ത്യൻ കോഫീ ഹൌസിൽ തിരിച്ചേല്പിക്കേണ്ടതാണ്. നാളെ വെയ്റ്റർമാർക്ക് ഡ്യൂട്ടിക്ക് കേറേണ്ടതാണ്.😊
😂❤
😂
😂😂😂
Indian coffee house staff
😄
ഈ നവകേരളത്തിന്റെ രാജാവിന്റെ ഫോട്ടോ കണ്ടപ്പോൾ മുൻപ് air ഇന്ത്യക്ക് ഉണ്ടായിരുന്ന സിംബൽ ഓർമ വരുന്നു.
ആ മ്യൂസിയത്തിൽ ഈന്തപ്പഴം, ബിരിയാണി ചെമ്പ്, സ്വർണക്കട്ടി, കൈതോലപ്പായ,എന്നിവ കൂടി വെയ്ക്കണം.
ഈ നശിച്ച പാർട്ടിയേയും മ്യൂസിയത്തിൽ വയ്ക്കേണ്ട സമയം കഴിഞ്ഞു.......😂
വേഗം നിയമസഭ ഇലക്ഷൻ വരണം..ഈ ഭരണം ഒന്ന് നിർത്തി കിട്ടാൻ അത്ര മാത്രം ആഗ്രഹിക്കുന്നു.മടുത്തു ഈ ഭരണം.
സത്യത്തിൽ അങ്ങനെ ഒരു പവർ ജനങ്ങൾക്ക് വേണം..തിരഞ്ഞെടുത്ത് രണ്ടു കൊല്ലത്തിനു ഉള്ളിൽ നാടിനും ജനങ്ങൾക്കും വേണ്ട കാര്യങ്ങൾ gov ചെയ്തില്ലേൽ re election വെക്കാൻ ഉള്ള പവർ..അപ്പോ പേടി ഉണ്ടാവും..ഇത് 5 കൊല്ലം എന്ത് കാണിച്ചു കൂട്ടിയാലും സഹിച്ചോളും എന്ന സ്ഥിതി അവർക്ക് അറിയാം...
വീണയുടെ സ്കൂളിൽ പോകാതെ എന്നും അവധിയുള്ള മകനെ കൂടെ നിർത്താമായിരുന്നു
Athendha story?
ഇതിലും നല്ല മാതൃക ആയിരുന്നു ബംഗാളിൽ😂 അവിടിപ്പോൾ മ്യൂസിയത്തിലാണ്. അടുത്തത് കേരളം
തിരുവനന്തപുരം മ്യുസിയം വലുതാക്കാൻ പോകുന്നു. രണ്ടു കൊല്ലം കഴിഞ്ഞു ആവശ്യം.വരും ലോകത്തിന് മാതൃകയായി ഒരു ഷോ.
🤣
ഒന്നും ഇല്ലായിമയിൽ വന്ന പാർട്ടി യല്ലേ എല്ലാം കൂടി വരുമ്പോൾ കണ്ണ് മഞ്ഞളിക്കും. അതാണ് കട്ടൻചായ പരിപ്പ് വട
മണ്ടന്മാരായി ജീവിക്കുന്ന എത്ര മലയാളം സംസാരിക്കുന്ന മ്യഗങ്ങള്‍ ഉണ്ടെന്ന് ഈ.. പരിപാടി കണ്ടാലറിയാം😢😢
സീനിയർ മാൻഡ്രേക്കിനെ വീണ്ടും തിരഞ്ഞെടുത്ത കേരളത്തിലെ ജനം
👍 അടിപൊളി 👍 super presentation 👍
സാധാരണ ഒരു ബസ്സിൽ ഒരു പോക്കറ്റടിക്കാരനൊക്കെ ഉണ്ടാകാറുണ്ട്. എല്ലാ പോക്കറ്റടിക്കാരും കൂടി ഒരു ബസ്സിൽ ആദ്യമായിട്ടായിരിക്കും 😄
🤣🤣🤣🤣👍
😂😂😂😂
അവതരണത്തിനു ഒരു ബിഗ് salute
തമാശ program കണ്ട് കണ്ട് മലയാളികളുടെ എല്ലാ പ്രശ്നങ്ങൾ ഇതോടെ തീരും ഈ യാത്ര അവസാനിക്കുമ്പോൾ കേരളം will be one of the world wonders. മലയാളീസ് can always be proud of.
എല്ലാവരും വോട്ട് ചെയ്ത 8 നിലയിൽ തോൽപ്പിച്ച് കൊടുക്കണം ഇതു പോലെ ഒരു ഭരണാധികാരി ഉണ്ടാവരുത്
ജോക്കർമാർ എല്ലാം തൊപ്പി വച്ചിരിക്കുന്നത് കാണാൻ നല്ല രസമുണ്ട്
തോറ്റ് തൊപ്പിയിട്ട വർഗ്ഗം .......😂
ഇയാളെ പ്രസംഗം കേൾക്കുമ്പോൾ എനിക്ക് ഒരു പറയാൻ തോനുന്നു എന്നേ യി കേരള ജനതയ്ക്ക് അറിയില്ലേ എന്ന് കണ്ണൂർ കാർക്ക് അറിയും മറ്റുള്ളോർക്കു എന്ത് അറിയാൻ ഇയാളെ പറ്റി പാർട്ടിയിൽ ആരേലും മുളച്ചു വരുമ്പോൾ അവരെ തരം താഴുത്തി മൂലേൽ ആക്കും അടിച്ചു മാറ്റാൻ പറ്റില്ലല്ലോ(ഒരുപാട് പറയാൻ തോനുന്നു )സമയം ഇല്ലാ
ഇത്രേം പരാതികൾ ഉണ്ടാവണം എങ്കിൽ എന്ത് നല്ല ഭരണമായിരിക്കും.... മലയാളികൾ അരി ആഹാരം കഴിക്കുന്നവരാണ്... അതുകൊണ്ട് ചിന്തിക്കുക
അതിനു മുമ്പ് കോൺഗ്രസിൻ്റെ ഭരണകാലത്തെ കണക്കെടുപ്പ് കൂടി നടത്തണം..അപ്പോഴേ താരതമ്യം ചെയ്യാൻ പറ്റൂ😀
ഇത് വരെ അടിമകള്ക്കു പിണറായി രാത്രി എന്നു പറഞ്ഞാ രാത്രിയും പകല് എന്നു പറഞ്ഞാ പകലും ആയിരുന്നു. ഇനി വെയിലും തണലും പിണറായി പറയും പോലെ 😂👌
Ath kondalle ee ikyam. Swantham maathaputhakkleyum konnkuzhichidum athrakind adimathwam😂
രാജാക്കന്മാര്‍ neenaal വാഴട്ടെ പൊളിച്ച് അടുക്കി ഗം ❤
ലോകത്തിലെ 8 ) മത്തെ അത്ഭുതം ആയിരിക്കും !
ഒരു മണ്ടത്തരം പറഞ്ഞാല്,അത് മണ്ടത്തരം ആണെന്ന് മനസ്സിലാക്കാൻ ഉള്ള ബുദ്ധി പോലും ഇവന്മാർക്ക് ഇല്ലല്ലോ ഈശ്വരാ ...😢😂
രാജാവ് അപ്പിയിട്ട ബസ് കോടികൾക്കാണ് ലേലം ചെയ്യാൻ തീരുമാനിച്ചത് കോടികൾക്ക് ഒരു ക്ഷാമവും ഇല്ല. രാജാവിന്റെ മഹാ ഭാഗ്യം
കെ അപ്പി ബസ് ......😂
Graphics and Editing team 🔥🔥🔥
എന്തൊരു തോൽവിയാണ് വിജയാ
രാജാവിനെക്കാൾ വലിയ തോൽവി ആണ് കേരള രാജാവ്! 😔😔😔😔
Dpreson ഉള്ളവർ തീർച്ചയായും കാണേണ്ട പ്രോഗ്രാം ഗം 🎉🎉
first correctly spell/ write depression
രാജാവ് അല്പൻ ആണ്
"അല്പൻ" എന്ന് ജയരാജൻ പതിനഞ്ചു പ്രാവശ്യമാണ് വിളിച്ചത്.
തലയ്ക്കു വെളിവുള്ള ഒരാളെയെങ്കിലും മന്ത്രിസഭായിലെടുക്കണം
ഒരാൾ ഉണ്ടെന്ന് തോന്നുന്നു..
പാർട്ടി ക്ലാസ്സിൽ പങ്കെടുക്കുന്ന ആരെയെങ്കിലും ഇതിന് കിട്ടുമോ 😄😄
Shivakutty annan😂
@@seekzugzwangfulaarumilla
ബസ്സ് തള്ളുന്ന പോലീസുകാരുടെ അവസ്ഥ 🙏🙏🙏
Kgf ലെ ഗരുഡൻ ആണ് പിണറായി.... നാറാച്ചി അയാളുടെ പാർട്ടിയും 😆
😂😂😂😂😂😂😂😂
Rocky bhaai aayi aaarelum vann ithinu theerth kalanjirunel....
Nice Presentation. Rest all Our Faith 😊
കാടൻ വരുന്നേ വേടൻ വരുന്നേ കൂടൊരു മാടനുണ്ടേ കൂട്ടരും കൂടെയുണ്ടേ
😂😂😂😂😂😂
😂😂😂😂😂😂😂😂😂😂
😂😂😂
അടുത്ത ഇലക്ഷനിൽ തോറ്റു തൊപ്പി ഇടുന്നതിനു മുമ്പുള്ള പരിശീലനം ആണ് ഈ തൊപ്പിയിടൽ. 🤠
❤ലിലെ
ഇതുപോലെ കുറേ ബസ് എടുത്ത് മറിച്ച് വിറ്റാൽ കേരളം രക്ഷപ്പെട്ടുമല്ലോ? അല്ലേ
😂😂 ഇനി അതിന്റെ കമ്മീഷൻ കൂടി കിട്ടിയാല് തികയൂ
വീടിനുള്ളിൽ സ്വിമ്മിംഗ് പൂൾ അതും ചങ്കന്റെ ചിലവിൽ 😄😄😄😄😄ഇതിന്റെ പേരും പറഞ്ഞു എത്ര കോടി അടിച്ചു മാറ്റും 😄😄😄😄
വണ്ടി മ്യൂസിയത്തിൽ വെയ്ക്കുന്നത് ക്യാബിനറ്റ് സഹിതമാണോ? കേരളം രക്ഷപ്പെടാനിനി അതേ ഒരു വഴി കാണുന്നുള്ളു.
പിണറായി ദേവൻ നീണാൾ വാഴട്ടെ
നീണാൾ നാറട്ടെ എന്നല്ലേ? 🤔
😂
Ivanum ivande party yum enne cheenh naari kazhinhu
Nishanth 🔥 🔥 🔥
കൊല്ലരുത് എന്ന് മനുഷ്യനോട് മാത്രമല്ല. വ്യവസ്ഥകളോടും 🌹പറയണം through shall not kill
ഗം🎉😊അണ്ണാ ....P.V യും അപ്പികളും അപ്പിയിട്ട പ്രത്യേക ശകടം. എന്തരോ എന്തോ! 😅
ഇവരെല്ലാം വോട്ട് ചെയ്യുമെന്നാണ് രാശാവിന്റെ വിചാരം
ഒന്നും പറയാനില്ല അണികളെ സമ്മതിച്ചിരിക്കുന്നു
അടിയെ ഞ്യായികരിച്ചതിന്ന് നന്ദി
Nice programme 🥰🥰🥰 hats off
Very real and honest programme ,Gum
ഇപ്പൊൾ മനസിലായില്ലേ എല്ലാവരും തോറ്റ് തൊപ്പി ഇട്ടു എന്ന് .
എനിക്ക് ചിരിക്കാൻ വയ്യേ..... എൻ്റെ ഉപ്പാടു വന്നിട്ടുണ്ട് അതുകൊണ്ടാ 🤣🤣
ചിലവ് കുറഞ്ഞ ജീവൻ രക്ഷ മരുന്ന് 😃
Such a wonderful museum!! Louvre museum polum moolyathinte kaaryathil ithinu purakil aavum!!
😂
pinarayi is one of the best content creator in kerala😂😂😂
Sathyam
Content nu oru Kuravum illa😅
Ini content nu vendi ellavanum vote idum.. kenass
അല്പൻ
ഈ സർക്കാരിനെ സസ്പെൻന്റ ചെയ്തു രാഷ്ട്രപതി ഭരണം ഏർപ്പെടുത്തു ക😅😢😂
5:19 അത് പൊളിച്ചു ആ dialogue😅സംഘാടനം CPM സംഘട്ടനം DYFI 😂😂😂😂
യീ മുടിഞ്ഞ യാത്ര തുടങ്ങിയപ്പോ മുതലേ കലിപ്പ് മഴ...
ചിരിച്ചു ചിരിച്ചു ഒരുവഴിക്കായി 😂😂😂
Super .gum ..congrats..
Best episode 😁
Absolutely fantastic
എഡിറ്റിങ് സൂപ്പർ അടിപൊളി
കഷ്ടം തന്നെ നമിച്ചു എന്റെ സർക്കാരെ 🙏🙏🙏🙏🙏🙏 അഭിമാനിക്കാം സഞ്ചരിക്കുന്ന സർക്കാർ ഉള്ള അത്യത്തെ സംസ്ഥാനം എന്ന് ..............
മനസിലായില്ലേ അവർ മുഖ്യമന്ത്രിക്ക് വേണ്ടി രക്ഷപ്രവർത്തനം നടത്തുന്നതാണ് 😂😂😂😂😂
തുടരണം ഈ ഭരണം..മൂഞ്ചണം ഈ നാട്😊
😂😂😂
Adikk
മുൾകിരീടം അണിയിക്കാമായിരുന്നു
അതു ജനങ്ങൾ ക്കാണ് 😢😢
Pothettan brilliance 🔥🔥🔥🔥 episode 🔥🔥🔥
Ak ബാലൻ ആള് അടിപൊളിയാ. 😆😆😆
എല്ലാർക്കും കിട്ടി തൊപ്പി 👌👌😄😄😄കലക്കി.. 🤣🤣🤣എന്താല്ലേ
ജാജാവ് പൂർണ നഗ്നനാണ് എന്ന് പറഞ്ഞു കൊടുക്കാൻ ആർജവം ഇല്ലാത്ത അണികളും പാർട്ടിയും അധ പതനത്തിന്റെ അവസാന വാക്ക് 🙃🙃
ചിരിച്ചു ഒരു പരുവമായ്യി.. pwoli video
സൂപ്പർ എന്റർടൈൻമെന്റ്
ഇങ്ങള് എങ്ങനെയാണ് ചിരിക്കാണ്ട് ഇതൊക്കെ പറഞ്ഞേ 😂😂
Super സൂപ്പർ சூப்பர் 🙏❤️
ജനങ്ങൾ ഉടനെ തന്നെ ഒരു പ്രത്യേക ആക്ഷൻ എടുക്കുന്നതാണ്. അപ്പൊ തൊപ്പിയും വച്ച് വീട്ടിൽ ഇരുന്ന് Rest edukkam. ബാലന് ഭ്രാന്താണ് എന്നതാണ് സത്യം. ഇവന്മാക്ക് മാത്രം എവിടുന്നെടാ ഇത്രക്ക് തൊപ്പി 😂ആ അടുത്ത തവണ തോറ്റു തൊപ്പിയിടാൻ ഉള്ളതല്ലേ 😂നേരത്തെ തൊപ്പി വച്ചു പ്രാക്ടീസ് ചെയ്യുന്നത് നല്ലതാ 🤭
ചലിക്കുന്ന ക്യാബിനറ്റ്..😅😅 ലോകത്തിലൊടുക്കത്തെതാകട്ടെ .😅😅.. ബസ്സിനു മൂന്നോടിയായി ബാലൻ സഖാവിനെ മ്യൂസിയത്തലെത്തിച്ചത് എന്തായാലൂം നന്നായി.😅😅
Super 👍👍👍👍
Vereygood. Sir
മുഖ്യ മന്ത്രിയും, മറ്റു മന്ത്രിമാരും ഉപയോഗിച്ച ടോയ്‌ലറ്റ് പൊതു ജനങ്ങൾക്ക് ഉപയോഗിക്കാൻ കൊടുത്താൽ alonninu ഒരു ലക്ഷം ഫീസ് ആയി മേടിക്കാം 😂
😂😂😂
കേരള മഹാരാജൻ നീണാൾ വാഴട്ടെ
ഇവരെയെലാം ഇപ്പോൾ കുതിരവട്ടത് നിന്നും ഇപ്പോഴാണോ പുറത്തു വിട്ടത് 😄😄😄😄😄😄
നിഷാന്ത് പ്രവീൺ അടൂർ പ്രജീഷ് വടകര സുനിൽകുമാർ ഹരിഗോവിന്ദ, പത്മകുമാർ ......❤🎉
എംബി രാജേഷിനു ബിൽഡിങ് പെർമിറ്റ് വർധിപ്പിച്ചതിനല്ലേ തൊപ്പി കൊടുക്കേണ്ടത്
Adipoli... Kalakki😂
15 വർഷം ആവുമ്പോഴേക്കും ഇവനെയൊക്കെ ആരോർക്കാനാണ്
ഇവനെയൊക്കെ വച്ചോണ്ടിരിക്കുന്ന ഞമ്മളെ പറഞ്ഞാൽ മതി 😢😢😢😢
കെ റെയിൽ കക്കാൻ കിട്ടീല ബസെങ്കിൽ ബസ് . കിട്ടിയ താകട്ടെ. അരക്കോടി പോരട്ടെ.
ഗംഭീരം
❤️
Special thanks 2 nava sadas 4 awakening me 4 ever
കുറെ തൊപ്പിക്കാരും, അൽപെന്മാരും...... 🙆🏿♂️🙆🏿♂️🙆🏿♂️.... അയ്യേ, അയ്യേ, അയ്യേ....🤭🤭🤭
കുറച്ചു,, അഭിനയക്കാരും, അവരുടെ വിഡ്ഢിവേഷങ്ങളും..... 🤭🤭🤭
നിഷാന്തിന്റെ, ഈ വീഡിയോ, രസകരമായി.... എല്ലാവരുടെയും കഴിവ്കേടുകളും, അല്പത്ത്വവും, തുറന്ന് കാണിച്ചത്, ഗംഭീരമായി.... 👍🏻👍🏻👏👏💐💐
ലോകത്തിന് തന്നെ മാതൃക 😂
Your programme is super !! No need to watch all news , everything is included in this !!
മലയാളിക്ക് അർഹത ഉള്ളതല്ലെ കിട്ടൂ 😢
Not just "prahasanam" It is aabhasakaramaya prahasanam"