'ഒരിക്കലും ഇത്രയും ദ്രവിക്കില്ല'; മാന്നാറിൽ കലയുടെ മൃതദേഹാവശിഷ്ടം കുഴിച്ചെടുത്ത സോമൻ പറയുന്നു
HTML-код
- Опубликовано: 8 фев 2025
- Kala Missing Case Mannnar
Follow on Twitter: / thatsmalayalam
Follow on Facebook: / oneindiamalayalam
Follow on Instagram: / oneindiamalayalam
For Business Enquiries
Contact: +9179945 98753
Mail Id: malayalamvideos@oneindia.co.in
ഇവർക്കൊക്കെ ആണ് നല്ല സഹായവും ആവാർഡും കൊടുക്കേണ്ടത് 🙏🏾🙏🏾🙏🏾🙏🏾🙏🏾
എളിമ ഉള്ള മനുഷ്യൻ, ആരോഗ്യവും ആവതും വേണ്ടുവോളം ദൈവം തരട്ടെ
സോമൻ ചേട്ടനെ ദൈവാനുഗ്രഹം ഉണ്ടാകട്ടെ.
സോമച്ചേട്ടൻ പറഞ്ഞത് വളരെ ശെരിയാണ് എന്ത് തെറ്റ് ചെയ്താലും ഇവൻ മാരെ പുറത്തു ഇറക്കാൻ ആളുകൾ ഉള്ളതാണ് ഏറ്റവും വലിയ തെറ്റ്
എത്ര കൃത്യമായി ഈ ചേട്ടൻ കാര്യങ്ങൾ പറയുന്നു. 🙏🏻🙏🏻👍🏻👍🏻
സോമൻ ചേട്ടന് ദൈവം ആയുരാരോഗ്യം നൽകട്ടെ 🙏
ഇദ്ദേഹത്തിന് പോലീസ് ഡിപ്പാർട്മെന്റിൽ ലാസ്റ്റ് ഗ്രേഡ് തസ്തികയിൽ ജോലി കൊടുക്കാമായിരുന്നു....
@@arundev7862 അദ്ദേഹത്തെ എല്ലാവരും കൂടി ചേർന്ന് പോലീസ് മന്ത്രി ആക്കാഞ്ഞാൽ മതി....!!!🙏🙏🙏🙏🤣🤣🤣🤣🤣🤣🤣🤣
Theerumanam undannu retired sp paranjarunnu.
oj
ചെയ്തജോലിക്ക് സമയത്ത് കൂലികൊടുത്താൽ മതിയായിരുന്നു
അത്രയ്ക്കും താഴ്ന്ന നില വേണോ? ഒരു Forensic Deptt. ഇൽ Assistant ആയി നിയോഗിക്കണം 🥰
നല്ല മറുപടി ചേട്ട . Super.
സോമൻ ചേട്ടൻ തമ്പുരാൻ കൂടെ ഉണ്ടാകും.. 👍👍
ചേട്ടാ സൂപ്പർ ദൈവം ആരോഗ്യം തരട്ടെ
മണ്ണിൻ്റെ ഹൃദയമിടിപ്പറിഞ്ഞ മനുഷ്യൻ❤
ആ ചേട്ടൻ്റെ അദ്ധ്യാനത്തിന് ഫലം ഉണ്ടാകട്ടെ '
അയാൾ ക്ക് കൂലി കൊടുത്തെങ്കിലും പറയൂ
സോമൻ ചേട്ടൻ അവതാരകൻ വിളിച്ച ഈ വിളി അതാണ് ഈ അവതാരകനെ ഞാൻ അംഗീകരിക്കുന്നത്... കാരണം പല വാർത്തകളിലും സോമൻ സോമൻ എന്ന് ഒരു ബഹുമാനവും ഇല്ലാതെ ഉള്ള വിളി ആയിരുന്നു
ആ മനുഷ്യന്റെ എളിമയ്ക്ക് മുന്നിൽ ഞാൻ ഒന്നും ഒന്നുമല്ല സഹോദര ❤
ഇദ്ദേഹത്തെ പോലുള്ളവർക്ക് അർഹമായ അംഗീകാരങ്ങൾ നൽകണം
സോമേട്ടന്റെ interview എടുത്തത് നന്നായി.
ഏതോ ഒരു വക്കീൽ പറയുന്നു അവിടെനിന്നും ഒന്നും കിട്ടിയില്ലാന്ന്, മറ്റൊന്ന് മാന്നാർ SI മാധ്യമപ്രവർത്തകരെ ആട്ടി ഓടിക്കുന്നു.
ഇതിൽനിന്നും മനസ്സിലാക്കേണ്ടത് ഏതോ ലോബികൾ ഈ case അട്ടിമറിക്കാൻ ശ്രമം നടത്തുവാൻ തീരുമാനിച്ചിരിക്കുന്നു.
മറ്റൊന്ന് chemical ന്റെ കാര്യം വെളിവാക്കിയതിനാൽ ഇനി മുതൽ ഇത്തരം കൊലയാളികൾക്ക് ഒരു മാർഗ്ഗ നിർദേശമായി മാറുന്നുണ്ട്.
പെൺകുട്ടിയുടെ കുടുംബം
പാപ്പരായതുകൊണ്ട്case അട്ടിമറിക്കാൻ എളുപ്പം.
Any way ദൈവമേ കുറ്റക്കാർ ശിക്കപ്പെടണമേ🙏🙏🙏
എന്തുവാടെ? കക്കൂസ് കുഴിയിൽ എന്ത് തെളിവാണ്? കുറെ തീട്ടം കിട്ടും അല്ലാതെ
സോമൻ ചേട്ടന് അഭിനന്ദനത്തിൻ്റെ പൂച്ചെണ്ടുകൾ.😂😂
സോമൻ ചേട്ടൻ super 👍❤️
Need to help his family !!
Adorable Soman sir
There is no words to say appreciations to you brother 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🫀🫀🫀🫀🫀🫀🫀🫀🫀🫀🫀🫀🫀🫀🫀🫀🫀🫀🫀🫀🫀🫀🫀🫀
ഇദ്ദേഹത്തിന് പോലീസിൽ ഒരു ലാസ്റ്റ് ഗ്രേഡ് എന്തെങ്കിലും ഒരു തസ്തിക കൊടുത്തു. ഗവർമെന്റ് കൂടെ നിർത്തണം
ഈ ചേട്ടൻ സത്യ സന്ദമായി പറഞ്ഞു 🙏🏻🙏🏻🙏🏻🙏🏻സത്യം പുറത്തുവരട്ടെ 🙏🏻🙏🏻🙏🏻
Maha മനുഷ്യൻ എന്ത് കൊടുത്താലും മതിയാവില്ല❤❤❤
ദൈവം അനുഗ്രഹിക്കട്ടെ
സോമൻ ചേട്ടൻ നല്ലദു വരും.. ദൈവം അനുഗ്രഹിക്കട്ടെ 🥰👍😥
നിങ്ങൾ ആണ് ഒറിജിനൽ മനുഷ്യൻ....... സമ്മതിച്ചു ❤️❤️❤️❤️❤️❤️ഒരുപാടുഹൃദയമുയുള്ള ❤️❤️❤️❤️❤️❤️
കൊല്ലപ്പെട്ട സ്ത്രീയും അനിലും തമ്മിൽ ഒരുമിച്ച് ജീവിക്കുന്നതിനിടയിൽ മറ്റു എവിടെയെങ്കിലും അവർ വാടകവീട്ടിൽ താമസിച്ചിട്ടുണ്ടോ എന്നുള്ള അന്വേഷണം നടത്തണം അവിടെയുള്ള സെപ്റ്റിക് ടാങ്കുമായി ബന്ധപ്പെട്ട ഒരു അന്വേഷണവും ഒരു പരിശോധനയും ആവശ്യമുണ്ട് അത് ഉചിതമായ സമയത്താണ് ഏറ്റവും നല്ലത്
ഇലക്ട്രിക്കൽ സാദനങ്ങൾ വിൽക്കുന്ന കടയിൽ ഇപ്പോൾ ഈ കെമിക്കൽ ഉൽപന്നം കിട്ടും. ക്ലോസറ്റ് ബ്ലോക്കായാലും , വാഷ് ബേസ് ബ്ലോക്കായാലും അതിൽ ഈ കെമിക്കൽ ഇട്ടാൽ ബ്ലോക്ക് ഒരു പരിതി വരെ ഇല്ലാതാകും.
സിലിക്കയാണോ
തെളിവ് കിട്ടി പുള്ളി പറയില്ല പറയാൻ പാടില്ല.
സോമൻ ചേട്ടൻ ഒത്തിരി കേസുകൾക്ക് തുമ്പ് കണ്ട് പിടിച്ച് പോലീസിന് വളരെ സഹായകരമായ ജോലി ചെയ്യുന്നു.ആർക്കും ചെയ്യാൻ പറ്റാത്ത കാര്യം ചെയ്യാൻ യാതൊരു മടിയുമില്ലാതെ ചെയ്യുന്നു. സർവേശ്വരൻ സോമൻചേട്ടൻ്റെ ആരോഗ്യം കാത്തു രക്ഷിക്കട്ടെ❤
May God bless you with good health and happiness chetta🙏🙏🙏
പാവം ഈ നല്ല മനുഷ്യൻ അത്രയും കഷ്ടപ്പെട്ടതിന്റെ ഫലം ഫോറൻസിക് റിപ്പോർട്ടിൽ കാണട്ടെ ആ കൊള്ളരുതാത്തവൻ മാർക്ക് തക്കതായ ശിക്ഷകൾ കിട്ടട്ടെ ആ പെൺകുട്ടിയുടെ ആത്മാവിന് എങ്കിലും ആത്മശാന്തി കിട്ടണം പാവമാ മകന്റെ അവസ്ഥ കഷ്ടം തന്നെ
ചേട്ടാ,, പ്രാർത്ഥനകൾ❤🙏🙏
Well said 👍👍
ചേട്ടന് ബിഗ് സല്യൂട്ട് 👍
God bless you soman chatten .god going to give you long life .very good man .
സമ്മതിച്ചരിക്കുന്നു 🫂🙏❤️
George Joseph sir paranjapola Soman chettanu oru last gradepost policil kodukkan nadapafi undavnam.Great service he is doing to help police
എത്രയോ കുട്ടി സഖാക്കൾക്ക് പിൻവാതിലിലൂടെ ജോലി കൊടുക്കുന്നു. ഇദ്ദേഹത്തിനുഒരു സ്ഥിര നിയമനം കൊടുത്തു കൂടെ. അല്ലെങ്കിൽ പോലീസ് ഏമാനന്മാർ ഇറങ്ങി കോരട്ടെ
സോമൻ ചേട്ടൻ 🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🌹
ശെരിയാ ചേട്ടാ ബിഗ് സല്യൂട്ട്
മാന്നാർ സോമൻ speaking 😊
Chettan kazhttapettathinu ulla preyojanam undakate... sathiyam purathuvarate
God bless you chetta
How truthful
A big salute to you . May God bless you and your kids for your work . ❤️❤️
Soman chettenuuu big 🫡🫡🫡 Proud of Kerala police for helping their crime investigation 👏👏👏
Soman chetta... big salute 👍👍.......ee...chettane... police......sthiramaay....jolly... kodukkanam 🙏🙏
സോമൻ chettane ദൈവം അനുഗ്രഹിക്കട്ടെ 👍🏻👍🏻👍🏻👍🏻👍🏻
Soman chettanu aroghyavum ayusum nalkatte.
Chetta god ud mukalil e case thelium
സോമൻ ചേട്ടൻ സൂപ്പർ
ന്യായം...., അതാണ്,,, ശരി... ഇപ്പോൾ നടക്കുന്ന കാര്യങ്ങൾ., അന്യായങ്ങൾ മാത്രം 😢😢😢😢😢😭
Soman chettan🔥
He is blessed
God bless you 🙏💕 Kerala government should provide a government job for this man
സോമൻ ചേട്ടൻ ❤
നല്ല ആയുർവേദ ചികിത്സ കൊടുക്കണം😢❤
Daivam anugrahikatte
മനുഷ്യൻ്റെ മൂത്രം തന്നെ കെമിക്കൽ ആണല്ലോ. ഒടുക്കത്തെ യൂറിയ,
nalla joli kodukkatte
പോലീസുകാർ സോമൻ ചേട്ടന് നല്ലൊരു വീട് വെച്ച് കൊടുക്കേണ്ടതാണ്
👍👍🌹
ദൈവം തുമ്പുകണ്ടെടുത്തു കൊടുക്കും പക്ഷെ ജീവൻ രക്ഷിക്കാൻ പറ്റില്ല.
Sathyamanu chetta....vakkeelanmar anu chettakal. U r great
He is the real celebrity
❤❤❤❤❤❤❤❤❤
Satyam 🙏🙏🙏
ഈ ദൈവം ഉണ്ടെന്നുള്ള കാര്യം... സന്തോഷ് കുളങ്ങര അറിയണം.. ഇങ്ങനെ ഒക്കെ ആണ് കുളങ്ങരെ കള്ളനെ പിടിക്കുന്നത്..
അപ്പം ഇത്രയും നാൾ 😮😅
God is hereby 🎉🎉
Soman cheetan 🙏🙏🙏🙏
കല മരിച്ചിട്ടുണ്ടെങ്കിൽ കലയുടെ ബോഡി അവിടെ ഇല്ല, body മറ്റെവിടെയോ ആണ്. But ക്രിമിനൽ ബ്രില്യൻറ് ആണ്, അഭിനന്ദനങ്ങൾ. ഇവിടെയും പോലീസ് വെള്ളം കുടിക്കും.
കണ്ടമാനം കെമിക്കൽ ഇട്ട് ശരീരം പൊടിച്ചു കളഞ്ഞു കാണും. കാരണം മൂന്നാംദിവസം തന്നെ പഴുത്തു വീർക്കും പിന്നെ 15 വർഷം കൊണ്ട അത് അഴുകി പോകും കെമിക്കൽ ശരിക്കും ഇട്ടുകാണും
@@mariammaantony1192 കെമിക്കൽ ഇട്ടില്ലെങ്കിൽ അഴുകില്ലേ...??? 😂🤣😂🤣🤣🤣
Koodiya acid okkey aanenkil ellu vare podi aakum
Kalas brother recently told that his body got severe itching and inflammation by some chemicals in that septic tank
Pavam chettan... sahaayikkan kazhivullavar idhehathe help cheyanam.. Ingane ullavar illengil ithellam aaru cheyum🫡
We salut Soman Bro🎉
Soman ....chettanu.......
Oru .......award ......kodukkan
Padille
Police......dept ......
il........oru....joli .........kodukkuuuu
🙏🙏🙏🌺🌺👍
Ellarum etten korchi help cheyyanam.....
👍👍👍
Pavam chettante veedu kandittu sangadam thonnunnu edhehathinu nalla salariyodukoodi joli kodukkanam
1.00 -1.05 correct
Eniyeghilum Mask um long boot um matu safety items use cheyuga.
🙏ദൈ വം 👍
സോമൻചേട്ടന്റയ് നമ്പർ
💯. Thettu cheithavar sammathichaalum kure kashu kittan veedi eeikkunnavan maru erangikoplum vakkalathu aayi erakkan.
Somanchettansupper
🙏🙏🙏🙏🙏😭😭😭😭 1:25
🙏
പോലീസിന് തെളിവ് കണ്ടെത്തുവാൻ കൂടുതൽ സമയം എടുക്കും എങ്കിൽ സിബിഐ ഏൽപ്പിക്കുക അല്ലെങ്കിൽ അഭയാ കേസ് പോലെ ആവും
Chetta....onnum parayuavnilla🙏
❤❤❤
SomanChettanu Nanmakal,VannuCheyratay
Maha manushyan
God.is.gerat.
Pavam chettan kittiyal mathiyayirunnu kuttam cheyuthaver shiksha kitanam😢😢
വക്കിലിനെ പണം മതി.. ഒരാളുടെ ജീവൻ അവർക്ക് വിഷയം അല്ല.. ജീവിച്ചിരുപ്പുണ്ടെങ്കിൽ ഈ വാർത്ത കാണുമ്പോൾ വരില്ലേ.. അതുപോലും ചിന്തിക്കാനുള്ള പ്രായം ആ മോനില്ലേ.. അതിന് പറഞ്ഞു വിശ്വസിപ്പിച്ചത് അത് പറയുന്നു.. ഈ ദുഷ്ട്ടനെ ഒന്നിനെ വെറുതെ വിടരുത്
Soman cheytta hairclippum valayum mudiyum athupolulla kurachu sadanangal closattilittu fleshuchaithal athu tankil pokum
Judiciary?????
🙏👌💗💗
One day the truth will come out because truth is God .
God.is.gerat. oru.padu.varsam.ayualum
Kaniejthnnu