കലയുടെ മകനെ അമ്മവീട്ടുകാർ സംരക്ഷിക്കണം. ഇത്രയും കാണുമ്പോൾ അവൻ അവിടെ പ്രശനം ഉണ്ടാക്കാൻ സാധ്യതയുണ്ട്. ആ കുട്ടിയെ എന്തേലും ചെയ്ത് അവർ അത് അത് ആത്മഹത്യയാക്കും.
ചത്തത് പോലെ തന്നെ അല്ലേ ചേട്ടാ ഇത്ര നാളും നിങ്ങൾ അവളെ കരുതിയത്. പിന്നേ ഇപ്പോൾ കരഞ്ഞു കാണിച്ചിട്ട് എന്താ. നിങ്ങൾക്ക് ഇത്തിരി എങ്കിലും അവളോട് ഒരു സ്നേഹം ഉണ്ടായിരുന്നു എങ്കിൽ നിങ്ങൾ എപ്പോഴെങ്കിലും രഹസ്യം ആയിട്ട് എങ്കിലും അവൾ എവിടായാലും സുഖമായി ഉണ്ടോ എന്ന് തിരക്കിലായിരുന്നു. ഇന്നത്തെ കാലത്ത് ഒരാളെ അന്നെഷിച്ചു കണ്ട് പിടിക്കാൻ ഒരു ബുദ്ധിമുട്ടും ഇല്ല
കുടുംബത്തിന് നാണക്കേട് ഉണ്ടാക്കി പോയത് എന്ന് അല്ലേ അവർ കരുതുന്നത്, കല്യാണം കഴിഞ്ഞു ഒരു കുഞ്ഞും ഉണ്ട്, അതുകൊണ്ട് തന്നെ വീട്ടുകാർ അവളെ വെറുത്തു പോയി, പക്ഷെ ഇപ്പോൾ കരയുന്നത് ഇവർ തെറ്റിദ്ധരിച്ചു പെങ്ങളെ എന്ന് ഓർത്തിട്ട് ആണ്
@@zidhansalah7054 ചില മനുഷ്യർക്ക് അത്രക്കൊന്നും വകതിരിവ് ഇല്ല.. അയാളുടെ വികാരം ആണ് അത് അതും കുറ്റപ്പെടുത്തി കമെന്റ് ഇടുന്നോർക്ക് എന്തൊരു മനസുഖം ആണ് കിട്ടുന്നെ
അദ്ദേഹത്തെ കുറ്റപ്പെടുത്തണ്ട.. കേരളത്തിൽ എത്ര പെൺകുട്ടികൾ ഉണ്ടാവും സഹോദര സ്നേഹം അറിഞ്ഞു ജീവിക്കുന്നവർ... പരസ്പരം സ്നേഹത്തോടെ സഹകരിച്ചു ജീവിക്കുന്നവർ വളരെ വിരളമാണ്
Case കൊടുക്കാതിരുന്നത് ok. കാരണം അവര് ഇഷ്ടപെട്ട ആളുടെ കൂടെ പോയി ഒന്നിച്ച് happy ആയി ജീവിക്കുന്നു എന്നറിഞ്ഞത് കൊണ്ട് പിന്നെ മിസ്സിംഗ് case കൊടുക്കണ്ട ആവശ്യം ഇല്ലന്ന് തോന്നിക്കാണും. പക്ഷെ അവര് ഒളിച്ചോടി പോയ ശേഷം വിളിച്ചു എന്ന് പറയുന്നു അങ്ങനെ എങ്കിൽ ആ കോൺടാക്ട് atlease ഒന്ന് save ചെയ്ത് ഇടുകയോ വല്ലേടത്തും number എഴുതി ഇടുകയോ ചെയ്യില്ലേ. വല്ലപ്പോഴും എങ്കിലും അങ്ങോട്ട് വിളിച്ചുനോക്കാനോ ഇവർ താമസിക്കുന്നു എന്ന് പറയുന്ന സ്ഥലത്ത് പോയി ഒന്ന് അന്വേഷിക്കാനോ ഒക്കെ ശ്രമിക്കില്ലേ ആരായാലും. 🙄🙄
@Kind...1432009ൽ ആണ് ഇത് നടക്കുന്നത്.. അന്ന് കേരളത്തിലെ എത്രെ വീടുകളിൽ മൊബൈൽ ഉണ്ട്.. സാമ്പത്തികമായി മെച്ചപ്പെട്ട് നിൽക്കുന്ന വീട്ടിൽ പോലും ഒന്നോ രണ്ടോ nokia feauture phone കാണും... അപ്പോൾ കലയുടെ വീട്ന്റെ സാമ്പത്തിക സ്ഥിതി ഇപ്പോഴും മെച്ചമല്ല.. അപ്പോൾ അന്നത്തെ കാലത്ത് കലയുടെ ചേട്ടന്റെ ഭാര്യയുടെ കൈവശം മൊബൈൽ ഉണ്ടായിരുന്നോ.. ചിലപ്പോൾ ഇവരുടെ വീട്ടിൽ landline കാണുമായിരിക്കും.. അപ്പോൾ പിന്നെ ആ വിളിച്ച നമ്പർ വീണ്ടും അവർ വിളിച്ചു എന്ന് പറഞ്ഞു.. ലാൻഡ്‌ലൈനിൽ വിളിച്ച ആ നമ്പർ പിന്നെ കിട്ടുമോ... എന്തോ മിസ്സിംഗ് ആണ്
@@ayishaayish82262009 എന്ന് പറയുന്നത് അത്ര തീരെ പഴയ കാലം ഒന്നും അല്ല. ഞാൻ ഒമ്പതാം ക്ലാസ്സിൽ പഠിക്കുന്ന സമയം ആണ്. എനിക്ക് ഓർമ ഉണ്ട്. അന്നു അത്യാവശ്യം എല്ലാ വീട്ടിലും മൊബൈൽ ഒക്കെ ഉണ്ട്.
Girls take their own decision, when family interferes - she overlooks everybody for her well being. Blaming the family members is of no use. Society needs to change.
സ്വന്തം പെങ്ങൾ ഒരാളെ കൂടെ പോയി എന്ന് പറയുമ്പോ അത് അങ്ങിനെ വിശ്വാസികൊ ആരെങ്കിലും എനിക്ക് തോന്നുന്നില്ല ഒന്നും ഇല്ലങ്കിൽ ആരുടെ കൂടെ പോയി അവൾക്ക് അങ്ങിനെ ഒരു ബന്ധം ഉണ്ടായിരുന്നോ നീ തിരിച്ചു വരണം അല്ലങ്കിൽ ഒരു അന്വഷണം യെങ്കിലും നടത്തില്ല? ഇത് ഒന്നും ഇല്ല പോലിസ് വരെ പറഞ്ഞില്ല എനിക്ക് എന്തോ സ്പെല്ലിങ് മിസ്റ്റേക് തോനുന്നു
സഹോദരനെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല..
കുഞ്ഞിനെ ഇട്ടിട്ട് പോയ സഹോദരിയെ വെറുത്തു.
അനിലിനെ സ്നേഹിച്ചു.
ഈ പാവങ്ങളെ അവൻ ചതിക്കുവായിരുന്നു..
പോലീസ് ചെയുന്ന നല്ല work നമ്മൾ അംഗീകരിച്ചേ പറ്റു. പാവം കല. പാവം വീട്ടുകാർ..😢😢
ആരെങ്കിലും ഒരാൾ ഒരു പരാതി കൊടുത്തിരുന്നെങ്കിൽ ചോദ്യം ചെയ്യലിൽ ഭർത്താവ് അന്ന് തന്നെ കുടുങ്ങിയേനായിരുന്നു.
ഇത്രയും പ്രശ്നം ആയ സ്ഥിതിക്ക് കല ജീവിച്ചിരിപ്പില്ല ഉണ്ടെങ്കിൽ ആ കുട്ടി വന്നേനെ..
അത്രയ്ക്കും മിടുക്കൻ ആണ്, വഞ്ചകൻ അവനെ ഒരിക്കലും വെറുതെ വിടരുത്.. ഇത് വെറുതെ വിട്ടാൽ ഇതുപോലത്തെ അനിൽകുമാർമാർക്ക് പേടി ഇല്ലാതെ ആകും കുറ്റം ചെയ്യാൻ
കലയുടെ മകനെ അമ്മവീട്ടുകാർ സംരക്ഷിക്കണം. ഇത്രയും കാണുമ്പോൾ അവൻ അവിടെ പ്രശനം ഉണ്ടാക്കാൻ സാധ്യതയുണ്ട്. ആ കുട്ടിയെ എന്തേലും ചെയ്ത് അവർ അത് അത് ആത്മഹത്യയാക്കും.
ചത്തത് പോലെ തന്നെ അല്ലേ ചേട്ടാ ഇത്ര നാളും നിങ്ങൾ അവളെ കരുതിയത്. പിന്നേ ഇപ്പോൾ കരഞ്ഞു കാണിച്ചിട്ട് എന്താ. നിങ്ങൾക്ക് ഇത്തിരി എങ്കിലും അവളോട് ഒരു സ്നേഹം ഉണ്ടായിരുന്നു എങ്കിൽ നിങ്ങൾ എപ്പോഴെങ്കിലും രഹസ്യം ആയിട്ട് എങ്കിലും അവൾ എവിടായാലും സുഖമായി ഉണ്ടോ എന്ന് തിരക്കിലായിരുന്നു. ഇന്നത്തെ കാലത്ത് ഒരാളെ അന്നെഷിച്ചു കണ്ട് പിടിക്കാൻ ഒരു ബുദ്ധിമുട്ടും ഇല്ല
ചത്തതുപോലെ കണ്ടെങ്കിലും കൊന്നു കളഞ്ഞു എന്ന് പറയുമ്പോ വിഷമം വരാതെ ഇരിക്കുമോ
കുടുംബത്തിന് നാണക്കേട് ഉണ്ടാക്കി പോയത് എന്ന് അല്ലേ അവർ കരുതുന്നത്, കല്യാണം കഴിഞ്ഞു ഒരു കുഞ്ഞും ഉണ്ട്, അതുകൊണ്ട് തന്നെ വീട്ടുകാർ അവളെ വെറുത്തു പോയി, പക്ഷെ ഇപ്പോൾ കരയുന്നത് ഇവർ തെറ്റിദ്ധരിച്ചു പെങ്ങളെ എന്ന് ഓർത്തിട്ട് ആണ്
@@zidhansalah7054 ചില മനുഷ്യർക്ക് അത്രക്കൊന്നും വകതിരിവ് ഇല്ല.. അയാളുടെ വികാരം ആണ് അത് അതും കുറ്റപ്പെടുത്തി കമെന്റ് ഇടുന്നോർക്ക് എന്തൊരു മനസുഖം ആണ് കിട്ടുന്നെ
Ninakku enthinte kazhappada m.।।। Re.।।।
അദ്ദേഹത്തെ കുറ്റപ്പെടുത്തണ്ട.. കേരളത്തിൽ എത്ര പെൺകുട്ടികൾ ഉണ്ടാവും സഹോദര സ്നേഹം അറിഞ്ഞു ജീവിക്കുന്നവർ... പരസ്പരം സ്നേഹത്തോടെ സഹകരിച്ചു ജീവിക്കുന്നവർ വളരെ വിരളമാണ്
Chettan is innocent
Sp madom god bls u and god with u
സ്വന്ധം പെങ്ങൾ 15
കൊല്ലമായി എവിടെയെന്നു അനേഷിക്കാത്ത നീ ഒരു മനുഷ്യനോ
കുഞ്ഞിനെയും ഭർത്താവിനെയും ഉപേക്ഷിച്ച് മറ്റൊരു ആളിന്റെ കൂടെ പോയി എന്നാണ് അനിൽ എല്ലാവരെയും വിശ്വസിപ്പിച്ചത്.അങ്ങനെയുള്ളവരോട് വെറുപ്പല്ലേ ഉണ്ടാവൂ.
അവളുടെ ആത്മാവ് ക്ഷമിച്ചിട്ടുണ്ടാവില്ല. മകൻ പോലും വെറുക്കുന്നു. ഒരു ദിവസം അവളും പ്രതീക്ഷിച്ചിരുന്നു. സത്യം എല്ലാവരെയും അറിയിക്കുവാൻ
ഇവർക്ക് സഹോദരിക്ക് പ്രേമം ഉണ്ടായിരുന്നെകിൽ അറിയില്ലേ കഷ്ട്ടം
Pavam സഹോദരൻ
Eee karanja pulli kurachu nalu munpu sherikkum karanjarunu
Annathe kalathokke olichodipovikann paranjal valiya manakkeed thanneyan. Pinne avludeisttathin kallyanam kazich kutty aayapo pinneum olichoodi enn keettapo arkayalum deeshiyam varille. Pavangal😢
Sahodharanae kuttam parayalleee....sahodhari orale snehichu olichodunnathum ....vivahitha swantham kungine ettechu oralde koode pokunnathum thammil difference undu😢eth oru sahodharanum engane respond cheyyullu
ആ വിളച്ച Phone call recordings സൈബർ സെല്ലിന് കിട്ടില്ലേ
Yenthaalu sagothara ethrayum nalayittum yevidevachu aasagadhariye kananpattiyilla annlum avleonnu kananpolum thonneele yenthayalumkollam
Kaliyickkavila , Maanar ..... Kolapathaka Parampara Thudarunnu.
Case കൊടുക്കാതിരുന്നത് ok. കാരണം അവര് ഇഷ്ടപെട്ട ആളുടെ കൂടെ പോയി ഒന്നിച്ച് happy ആയി ജീവിക്കുന്നു എന്നറിഞ്ഞത് കൊണ്ട് പിന്നെ മിസ്സിംഗ് case കൊടുക്കണ്ട ആവശ്യം ഇല്ലന്ന് തോന്നിക്കാണും. പക്ഷെ അവര് ഒളിച്ചോടി പോയ ശേഷം വിളിച്ചു എന്ന് പറയുന്നു അങ്ങനെ എങ്കിൽ ആ കോൺടാക്ട് atlease ഒന്ന് save ചെയ്ത് ഇടുകയോ വല്ലേടത്തും number എഴുതി ഇടുകയോ ചെയ്യില്ലേ. വല്ലപ്പോഴും എങ്കിലും അങ്ങോട്ട് വിളിച്ചുനോക്കാനോ ഇവർ താമസിക്കുന്നു എന്ന് പറയുന്ന സ്ഥലത്ത് പോയി ഒന്ന് അന്വേഷിക്കാനോ ഒക്കെ ശ്രമിക്കില്ലേ ആരായാലും. 🙄🙄
2009 ല്‍ മൊബൈല്‍ ഉപയോഗിക്കാന്‍ തന്നെ സാധാരണക്കാര്‍ക്ക് അറിയില്ലായിരുന്നു ? ആന്റിന ഉള്ള "നോക്കിയാ" ഓര്മ വരുന്നു.
@Kind...1432009ൽ ആണ് ഇത് നടക്കുന്നത്.. അന്ന് കേരളത്തിലെ എത്രെ വീടുകളിൽ മൊബൈൽ ഉണ്ട്.. സാമ്പത്തികമായി മെച്ചപ്പെട്ട് നിൽക്കുന്ന വീട്ടിൽ പോലും ഒന്നോ രണ്ടോ nokia feauture phone കാണും... അപ്പോൾ കലയുടെ വീട്ന്റെ സാമ്പത്തിക സ്ഥിതി ഇപ്പോഴും മെച്ചമല്ല.. അപ്പോൾ അന്നത്തെ കാലത്ത് കലയുടെ ചേട്ടന്റെ ഭാര്യയുടെ കൈവശം മൊബൈൽ ഉണ്ടായിരുന്നോ.. ചിലപ്പോൾ ഇവരുടെ വീട്ടിൽ landline കാണുമായിരിക്കും.. അപ്പോൾ പിന്നെ ആ വിളിച്ച നമ്പർ വീണ്ടും അവർ വിളിച്ചു എന്ന് പറഞ്ഞു.. ലാൻഡ്‌ലൈനിൽ വിളിച്ച ആ നമ്പർ പിന്നെ കിട്ടുമോ... എന്തോ മിസ്സിംഗ് ആണ്
വിളിച്ചു swich off ആണന്നല്ലേ പറഞ്ഞത്
@@ayishaayish82262009 എന്ന് പറയുന്നത് അത്ര തീരെ പഴയ കാലം ഒന്നും അല്ല. ഞാൻ ഒമ്പതാം ക്ലാസ്സിൽ പഠിക്കുന്ന സമയം ആണ്. എനിക്ക് ഓർമ ഉണ്ട്. അന്നു അത്യാവശ്യം എല്ലാ വീട്ടിലും മൊബൈൽ ഒക്കെ ഉണ്ട്.
Kastam😢...Enganulka incidents evdelum undenkil plz complaint to police...chilappol nam chinthikkunathavilla satyam😢😥
ഉത്തരവാദിത്തം ഇല്യത്ത ആങ്ങള അന്ന് മസിലുപിടിച്ചു നടന്നതിന്റെ ഗതി
കുഞ്ഞിനെ ഇട്ടിട്ടു പോയ സഹോദരിയെ അവർ വെറുത്തു...
അവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല...
അനിൽ അതി വിധക്തമായിട്ട് ഈ പാവങ്ങളെ ചതിച്ചു...
Athippol nte sahodhari aanenkilum inganathey katha kettal thirinju nokkan thonnilla
👏👏👏👏👏👏
Girls take their own decision, when family interferes - she overlooks everybody for her well being. Blaming the family members is of no use. Society needs to change.
സഹോദരന് എന്തക്കയോ അറിയാം കളള കണ്ണീർ പോലെ യുണ്ട്
ഒന്ന് പോടോ
Girls should remmember that blind love often leads to tragedy . First they should know character is destny
എന്നാലും ഒരു കേസ് കൊടുക്കാമായിരുന്നു
ഇയാൾക്ക് എന്തോ അറിയാം... വളരെ നല്ല solid പ്രൂഫ് ഇയാളെ ചോദ്യം ചെയ്താൽ എന്തെങ്കിലും കിട്ടും..
എല്ല ആങ്ങളമാര് നിങ്ങള് ഇത്രനാളും എവിടെ പോയി നിങ്ങൾക്ക് ഒന്ന് അനേഷിക്കണ്ടത് നിങ്ങളുടെ ആവിശ്യം ഇല്ലയോ ഇപ്പോഴ എന്തിനാ കരയുനത്
evarku ariyilla.. arude koode poyanalle paranju parathiye avaru
ഒരു വയസുള്ള കുഞ്ഞിനെ കളഞ്ഞിട്ട് വേറൊരുത്തന്റെ കൂടെ ഓടി പോയെന്നല്ലേ അയാൾ പറഞ്ഞു പരത്തിയത്.. അങ്ങനെ കേൾക്കുന്ന ഏത് സഹോദരനും അവരെ വെറുക്കും...
Ethu oru dhurabhimana kulapathakam ano ennu thonnunnu Ethanu navodhanam
ഇയാളുടെ ഭാര്യ ഇല്ലേ പറഞ്ഞു തു kala ഫോൺ ചെയ്തു എന്ന് ടീവി കാരോട്
അവര്ക് അങ്ങനൊരു ഫോൺ വന്നമ്പപറഞ്ഞെ. അവർ ആരാന്ന് അറിയണമെന്ന് ആ ചേച്ചിയും പറന്നുണ്ട്
Konavaru phone matare kondu cheyipichathanu
Ethu partti ayal entha olinjuninu ellathineyum theerkkuchetta
സ്വന്തം പെങ്ങൾ ഒരാളെ കൂടെ പോയി എന്ന് പറയുമ്പോ അത് അങ്ങിനെ വിശ്വാസികൊ ആരെങ്കിലും എനിക്ക് തോന്നുന്നില്ല ഒന്നും ഇല്ലങ്കിൽ ആരുടെ കൂടെ പോയി അവൾക്ക് അങ്ങിനെ ഒരു ബന്ധം ഉണ്ടായിരുന്നോ നീ തിരിച്ചു വരണം അല്ലങ്കിൽ ഒരു അന്വഷണം യെങ്കിലും നടത്തില്ല? ഇത് ഒന്നും ഇല്ല പോലിസ് വരെ പറഞ്ഞില്ല എനിക്ക് എന്തോ സ്പെല്ലിങ് മിസ്റ്റേക് തോനുന്നു
Viveramillayma oru thettalla..
Ningal oru angala anoo....
Avante koode nadannu kallum kudichu nadannitu sontham pengale kuruthiku koduthu
Enthu cheyuthalum pengal pengal ale atho aliyan ano valuthu...avale kolakku koduthadil ellarum tettukara
ഒരു പുതിയ ബന്ധം സ്ഥാപിച്ചിട്ടുണ്ട് അതുകൊണ്ടാണ് മറ്റവളെ കൊന്നത്
Podaaaaa patty
പന്തീരം കാവ് കേസ് ആ പെൺകുട്ടി ഇത് കാണുന്നുണ്ടോ ആവോ... 🩸🩸
bjp criminals undu'.....ldf undu.....congress illa.... jai congress
യാറബ്
അനിലിൻ്റെ ചക്കാത്ത് നേടി അടിച്ചു കുടിച്ചു പൂസായി നടന്ന ആങ്ങള😂😂😂