Это видео недоступно.
Сожалеем об этом.

ജോയി ഒഴുകിപോയത് 140 മീറ്റർ ദൂരമള്ള ടണലിന്റെ ഉള്ളിലേക്ക് | Rescue | Amayizhanjan canal | Joy Missing

Поделиться
HTML-код
  • Опубликовано: 13 июл 2024
  • ജോയി ഒഴുകിപോയത് 140 മീറ്റർ ദൂരമള്ള ടണലിന്റെ ഉള്ളിലേക്ക്? | Thampanoor | Fire & Rescue | Man Missing Case | Amayizhanjan Canal | Fire force | Scuba Team
    #Keralafireandrescue #Thampanoor #Scuba
    Join this channel to get access to perks:
    / @reporterlive
    ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
    == www.youtube.co...
    == www.reporterli...
    Watch Reporter TV Full HD live streaming around the globe on RUclips subscribe to get alerts.
    == / reporterlive
    To catchup latest updates on the trends, news and current affairs
    Facebook : / reporterlive
    Twitter : re....
    Instagram : / reporterliv. .
    WhatsApp Channel: whatsapp.com/c...
    With Regards
    Team RBC

Комментарии • 996

  • @mustafathadathil2196
    @mustafathadathil2196 Месяц назад +1455

    ഒരു ചാനൽ ഇത്രയും വെകത മായി പറഞ്ഞു തന്നിട്ട് ഇല്ല താങ്ക്സ് റിപ്പോർട്ടർ ചാനൽ 👌🏻👌🏻💚🎁

    • @Shapsshaps
      @Shapsshaps Месяц назад +10

      ആണോ എന്നാ പൊയി മൊട എടുക്കു പോയി അതും കൂടെ ചെയ്

    • @mr.mantrack4472
      @mr.mantrack4472 Месяц назад

      ​@@Shapsshaps അവൻ അവന്റെ ഇഷ്ടംപോലെ നീ ആരാട കോപ്പേ Order ഇടാൻ

    • @mollymani8895
      @mollymani8895 Месяц назад +6

      വ്യക്തമായി

    • @reshmiraju6203
      @reshmiraju6203 Месяц назад +4

      ​@@Shapsshapspodo

    • @pskabeer9495
      @pskabeer9495 Месяц назад +1

      😂 ഈ തട്ടിപ്പ് കൊറോണക്കാലം മുതൽ തുടങ്ങിയത്😅

  • @Ragesh724
    @Ragesh724 Месяц назад +109

    ആരാണ് ഉമ്മൻ ചാണ്ടി???? ജീവിച്ചിരുന്നപ്പോൾ ലഭിക്കാത്ത ഉത്തരങ്ങൾ ഓരോ ദിവസവും നമ്മൾ അനുഭവിച്ച് അറിയുന്നു. "നീയാണ്. നീ തന്നെയാണ്. നീ മാത്രമാണ് ശരി" പ്രണാമം ഉമ്മൻചാണ്ടി സർ🙏🏼.

  • @gokulgokulshajikumar3877
    @gokulgokulshajikumar3877 Месяц назад +49

    3:52 .... ഉമ്മൻ ചാണ്ടി എന്ന് പറയുമ്പോൾ ഉള്ള bgm 🔥🔥എന്റെ പൊന്നോ
    ബിജെപി ക്കാരൻ ആയ എനിക്ക് പോലും operation അനന്ത യെ കുറിച്ചുള്ള വിവരണം കേട്ടപ്പോൾ കിട്ടിയ goosebump 🔥
    വെറുതെ ആണോ തിരുവനന്തപുരത്തു നിന്ന് കോട്ടയം വരെ അദ്ദേഹത്തിന്റെ എത്താൻ 10 മണിക്കൂർ ആയതു അത്രമാത്രം ജനങ്ങൾ അദ്ദേഹത്തെ സ്നേഹിച്ചിരുന്നു 😭😭

  • @premalatham7405
    @premalatham7405 Месяц назад +433

    അവതാരകന്റെ ഉള്ളിലെ അദ്ധ്യാപകൻ. ❤️

  • @dreamcatcher1172
    @dreamcatcher1172 Месяц назад +716

    ഉമ്മൻ‌ചാണ്ടി ❤.. ഇനി ഇല്ല ഇതുപോലെ ഒരു ദീർഘദർശി ആയ നേതാവ് 🥰😔

    • @surendrankk8363
      @surendrankk8363 Месяц назад +14

      പറിയാണ്. ഉമ്മനടി.

    • @naadan751
      @naadan751 Месяц назад

      സരിത ഇപ്പോഴും ഉണ്ട്‌!ആരൊക്കെയോ കൊല്ലാൻ ശ്രമിച്ചെന്നും ഇപ്പോഴും ജീവിച്ചിരിക്കുന്നു എന്നും വിശ്വസിക്കുന്നു!

    • @stanlyp.p.thomas2988
      @stanlyp.p.thomas2988 Месяц назад

      @@surendrankk8363കോരനടി തുടങ്ങിട്ട് 8 വർഷം ആയില്ലേ ഒന്നും നടന്നില്ലല്ലോ.

    • @FreeguyKOTTARAKKARA
      @FreeguyKOTTARAKKARA Месяц назад +1

      🥰

    • @naadan751
      @naadan751 Месяц назад

      ​@@surendrankk8363സരിത ഇപ്പോഴും ഉണ്ട്‌, ആരൊക്കെയോ കൂടി അവരെ കൊല്ലാൻ ശ്രമിച്ചെന്നു കേൾക്കുന്നു! കോൺഗ്രസ്സ്കാരനായ മല്ലേലി ശ്രീധരൻ നായർ നന്മമരത്തിന്റെ നന്മ അനുഭവിച്ചിട്ടുള്ള ആളാണ് സരിതയെക്കൊണ്ട് പ്രോലോഭിപ്പിച്ചു അങ്ങേരുടെ പണം അടിച്ചു മാറ്റിയിട്ടുണ്ട്!

  • @jaseerakabeer.tjaseerak
    @jaseerakabeer.tjaseerak Месяц назад +311

    ഡോക്ടർ അരുൺ കുമാറിന്റെ അതി മനോഹര വിവരണത്തിന് വൃദയം നിറഞ്ഞ ആശംസകൾ

    • @FreeguyKOTTARAKKARA
      @FreeguyKOTTARAKKARA Месяц назад +3

      എന്തിന്‌, ഇവൻ കോമഡി ആണ്, സോറി ഉളയാണ് ഇവൻ 😆

  • @vinuthomas9252
    @vinuthomas9252 Месяц назад +460

    ആദ്യമായി brother സത്യസന്തമായി....... ന്യൂസ്‌ ചെയ്യുന്നു....... അഭിനന്ദനങ്ങൾ

    • @aleenaambadi7769
      @aleenaambadi7769 Месяц назад +26

      Nikesh പോയ ശേഷം റിപ്പോർട്ടർ ചാനലിന്റെ ഗ്രാഫ് തന്നെ മാറിയിട്ടുണ്ട്... PSC നിയമങ്ങളിലെ കള്ളത്തരങ്ങൾ എല്ലാം പുറത്തു കൊണ്ട് വരുന്നുണ്ട്....ഇങ്ങനെ തന്നെ പോട്ടെ...

    • @suii577
      @suii577 Месяц назад +1

      💯

    • @User_68-2a
      @User_68-2a Месяц назад +1

      അതിനിടക്ക് റെയിൽവേക്ക് ഇട്ട് ഒരു കുത്ത് .

    • @FreeguyKOTTARAKKARA
      @FreeguyKOTTARAKKARA Месяц назад

      ​@ആണോടാ 😆aleenaambadi7769

    • @afsalblm
      @afsalblm Месяц назад

      PR

  • @nishas1471
    @nishas1471 Месяц назад +850

    അതാണ് ഉമ്മൻ ചാണ്ടി എന്ന മനുഷ്യസ്നേഹിയായ രാഷ്ട്രീയക്കാരൻ ❤❤❤ മരണ ശേഷം ഇത്രയും നഷ്ടബോധം ഉണ്ടാക്കിയ മുഖ്യമന്ത്രി വേറെയില്ല ... പ്രിയപ്പെട്ട ഉമ്മൻ ചാണ്ടി സർ ❤❤❤

    • @JM-rq2zt
      @JM-rq2zt Месяц назад +1

      🙁😟

    • @realvoice3722
      @realvoice3722 Месяц назад +8

      ചാരക്കേസ്

    • @shirinn890
      @shirinn890 Месяц назад +16

      @@nishas1471 എന്തുകൊണ്ട് ജനങ്ങൾ ഉമ്മൻചാണ്ടിയെ അകറ്റി നിർത്തിയത് ... ഒന്ന് പഠിക്കുന്നത് നല്ലതാണ്

    • @shirinn890
      @shirinn890 Месяц назад +11

      @@nishas1471 പാഠപുസ്തകങ്ങൾ പോലും നേരെ ചൊവ്വേ കൊടുക്കാൻ അറിയാത്ത ഒരു ഗവൺമെൻറ് ആയിരുന്നു oc Chandy ude

    • @ps_a_b_d_u_l_l_a_h_edava
      @ps_a_b_d_u_l_l_a_h_edava Месяц назад +5

      vayyeeda moone ravillee ninak.... kumman chandyudey kaaryam evda parayan kaaranam

  • @mohammedbadusha85
    @mohammedbadusha85 Месяц назад +168

    ഇതിൻറെ എംഡി. സ്വാതന്ത്ര്യമായി റിപ്പോർട്ടർ നൽകാൻ. അനുവാദം കൊടുക്കുന്ന ഒരു നല്ല വ്യക്തിയാണെന്ന് തെളിയിച്ചു. ഇങ്ങനെയാവണം റിപ്പോർട്ടർ ചാനൽ.

  • @achulachu7713
    @achulachu7713 Месяц назад +395

    അവിടെക് ഒരു കുപ്പി എറിഞ്ഞിട്ടുള്ളവർ പോലും ജോയിയുടെ മരണത്തിനു ഉത്തരവാദി ആണ്....

    • @kannankollam1711
      @kannankollam1711 Месяц назад +12

      ഓരോ വീട്ടുകാരുടെയും കുറ്റക്കാരനാണ് ഇത് കൂടുതലും വേസ്റ്റ് വരുന്നത് വീട്ടുകാരാണ് വീട്ടുകാർ മാത്രമല്ല കോർപ്പറേഷൻ കോർപ്പറേഷൻ ജീവനക്കാർ കോർപ്പറേഷൻ വർക്ക് ചെയ്യുന്ന താൽക്കാലിക വൃത്തിയാക്കാൻ ആളുകൾ എല്ലാവരും ഇനി കുറ്റക്കാരനാണ്

    • @john.jaffer.janardhanan
      @john.jaffer.janardhanan Месяц назад +9

      ​@@kannankollam1711 ഇതിൽ വീട്ടുകാരെ വലിയ തോതിൽ കുറ്റം പറയാൻ പറ്റില്ല..കാരണം മാലിന്യം കൃത്യമായി ശേഖരിക്കാനും അത് നശിപ്പിക്കാനും ഇവിടുത്തെ സർക്കാരുകൾക്ക് യാതൊരു പദ്ധതികളും ഇല്ല...

    • @Abhhi-h2o
      @Abhhi-h2o Месяц назад +4

      Ooho enthukond kuppi angott erinju...
      Waste ida oru basket avide ilkathathu kond.

    • @john.jaffer.janardhanan
      @john.jaffer.janardhanan Месяц назад +1

      @@Abhhi-h2o 💯💯

    • @kannankollam1711
      @kannankollam1711 Месяц назад +6

      @@Abhhi-h2o ശരിയാണ് പറഞ്ഞത് തിരുവനന്തപുരത്ത് ഒരു സ്ഥലത്തും ഒരു വേസ്റ്റ് ബിൻ പോലുമില്ല അതിന് കിട്ടുന്ന പൈസ ഉദ്യോഗസ്ഥരും ഉന്നത ആളുകളും വക മാറ്റി ചെലവഴിക്കുകയാണ്

  • @sandhu1727
    @sandhu1727 Месяц назад +802

    കുട്ടികാലത്ത് എനിക്കും തോന്നി ഇയ്യാൾ എന്ത് മുഖ്യൻ ആണെന്ന്....
    പക്ഷേ ഇന്ന് മനസിലാക്കുന്നു അയ്യാൾ ആയിരിന്നു ശരി... വല്ല്യ ശരി....
    ഉമ്മൻചാണ്ടി sir❤

    • @Shapsshaps
      @Shapsshaps Месяц назад +12

      അത് എന്തിനാ ഇപ്പോൾ പറയുന്നേ

    • @globelwave1738
      @globelwave1738 Месяц назад +18

      ​@@Shapsshaps രാവിലെ ഉണർന്ന് നോർമൽ സ്റ്റേജിൽ ആയിട്ടില്ല

    • @mktvm3839
      @mktvm3839 Месяц назад

      ​@@Shapsshapsഒരു ദുരന്തം നടന്നിട്ടു ഇതുവരെ വാ തുറക്കാത്ത അങ്ങോട്ട് തിരിഞ്ഞു നോക്കാത്ത കഴുവേറി വിജയൻ ജീവിച്ചിരിപ്പുണ്ടോ

    • @pramodcea5380
      @pramodcea5380 Месяц назад

      Why now?​@@globelwave1738

    • @manu.manu1975
      @manu.manu1975 Месяц назад +5

      കുട്ടിക്കാലത്ത് adarsavadiyaya oru nethavu ennu karuthi. Ippo manasilakkunnu മനോരമ veluppichedutha oru pazh.

  • @naseelamuhammedp6138
    @naseelamuhammedp6138 Месяц назад +271

    ഉമ്മൻ ചാണ്ടി എന്ന മനുഷ്യ സ്നേഹി ഇരട്ട ചങ്കെനിൽ നിന്ന് എങ്ങനെ വ്യത്യസ്തനാകുന്നു എന്നത് ഇതിൽ നിന്നൊക്കെ മനസിലാകാവുന്നതെ ഒള്ളു ❤

    • @nationalist_47
      @nationalist_47 Месяц назад

      @@naseelamuhammedp6138
      ഉമ്മൻചാണ്ടി നിര്യാതനായപ്പോൾ വന്നു നിറഞ്ഞ ജനസഞ്ചയം തന്നെയാണ് അതിന് ഏറ്റവും വലിയ ഉദാഹരണം. ഒരു രാജാവ് നാട് നീങ്ങുമ്പോൾ ഉണ്ടാകുന്നതിനെ കാൾ വലിയ കാഴ്ചയായിരുന്നു ജനങ്ങളാൽ തിരഞ്ഞെടുക്കപ്പെട്ട ഒരു ജനകീയ നേതാവ് നിര്യാതനായപ്പോൾ 🤍

  • @mayadevi.r.l2823
    @mayadevi.r.l2823 Месяц назад +242

    2015 ൽ നടപ്പിലാക്കി. വിജയിച്ചു. 2016 മുതൽ സർക്കാർ മാറി. അവർക്ക് കക്കാനും മോഷ്ടിക്കാനും ഗുണ്ടായിസം കാണിക്കാനുമല്ലാതെ എന്ത് അറിയാം. ഒന്നിനെങ്കിലും അറിവും ബോധവും വിവരവും ഉണ്ടോ. ഉണ്ടെങ്കിലല്ലേ ദീർഘ വീഷണം ഉണ്ടാകു. അറിവുള്ളവർ പറയുന്നതിനേയും ചെയ്യുന്നതിനേയും എതിർക്കുക എന്നതല്ലാതെ എന്താണ് ഇവർ ചെയ്യുന്നത്. ഇപ്പോൾ എല്ലാം ജനങ്ങൾക്ക് തരുന്നത് കേന്ദ്രം ആണെന്ന് ജനങ്ങൾക്ക് മനസ്സിലായതുപോലെ ഈ കേരളത്തിൽ വികസന പദ്ധതികളും ജനോപകാരമായ മറ്റ് പദ്ധതികളും കൊണ്ട് വരുകയും നടപ്പിലാക്കുകയും ചെയ്തതും ചെയ്യുന്നതും കോൺഗ്രസ്സ് സർക്കാർ ആണെന്ന് മനസ്സിലാകും ഭൂരിഭാഗം ജനങ്ങൾക്കും ' പക്ഷേ ചില നിരക്ഷരകുക്ഷികൾ നാട് മുടിക്കാൻ കൂട്ടുനിൽക്കുന്ന ചില രക്തരക്ഷസ്സുകൾ ഇതുപോലുള്ള നാറിയ ഭരണത്തിന് വഴി തുറക്കാൻ സഹായിക്കും

    • @manu.628
      @manu.628 Месяц назад +3

      എന്താണെകിൽ എന്താ നിങ്ങൾക്കു നഗരസഭ ഭരിക്കുന്ന പ്രായം കുറഞ്ഞ മേയർ ഇല്ലല്ലോ!!.

    • @bibinmathew5222
      @bibinmathew5222 Месяц назад

      Opposition irikumbo samaram cheyyan ariyam allathe bharikan ariyamo file padikunna ethu mantri ond ivanmark veruthe udyogasthare vachu bharanam nadathan ariyam

  • @vinuthomas9252
    @vinuthomas9252 Месяц назад +405

    നന്മ ചെയ്ത മനുഷ്യനെ അളിഞ്ഞ പെണ്ണ് കേസിൽ കുടുക്കി.... കേരള ത്തിന് ലഭിക്കേണ്ട എല്ലാ ഗുണവും ഇല്ലാതെയാക്കി....മാനസികമായി ഉപദ്രവിച്ചു.... വിട്ടപ്പോൾ....അറിഞ്ഞില്ല...സ്വന്തം നാടിനെ ആണ് നശിപ്പിക്കാൻ പോകുന്നത് എന്ന്...... ഇപ്പോൾ തിരിഞ്ഞു നോക്കുമ്പോൾ..... ഇന്ന് നേട്ടം ആയി ഉള്ളത് ക്രിമിനലുകൾ, ബാറുകൾ, അഴിമതി, മോഷണം, കുത്തും, കൊലയും, അന്യായ ജോലി നിയമനങ്ങൾ, കള്ളക്കടത്തു, പാവപെട്ടവർക്കു നീതി ഇല്ല.... പാവപെട്ടവർക്കും, വൃദ്ധർകും... തുച്ഛം പെൻഷൻ പോലും ഇല്ല..😢😮 പോലീസ് തോന്നിയ പോലെ ഗുണ്ടകൾക്ക് ഒപ്പം.. ഇത്രയും ഒക്കെ സമ്പൂർണത പോരെ....... ജിം... ചക്ക..... ടാൻ ടക്ക...... ഡൂണ്..... ടക്ക...😂ഹേ..... ഹേ...❤

    • @Ambalathmusthafa
      @Ambalathmusthafa Месяц назад +8

      അപ്പോൾ ചാരക്കേസോ..? മുഖ്യമന്ത്രിയായിരുന്ന കരുണാകാരന്റെ രാജിയോ? ആരായിരുന്നു അതിന് പിന്നിൽ കളിച്ചത്..

    • @salmabihappy8200
      @salmabihappy8200 Месяц назад +19

      ഉമ്മൻചാണ്ടി സാറിനെ കല്ലെറിഞ്ഞ മനുഷ്യർക്ക്‌ അയാളുടെ മുന്നിൽ കൈ കൂപ്പി മാപ്പ് പറയാതെ ഒരാളെയും ദൈവം വിടത്തില്ല

    • @stevethyil
      @stevethyil Месяц назад

      @@Ambalathmusthafa There was a report that point of time that ISRO esponage took place, and the inquiry took place which led certain people where arrested. But one cannot deny the good things a person has done. When you compare those things that happend in the past with the present rulers. Those people in power are more ugly and they have a past very very ugly.

    • @nandinichithrampatchithram754
      @nandinichithrampatchithram754 Месяц назад

      ശവത്തിൽ തിരയുന്നത് ഈച്ചകൾ.. എന്തായിരിക്കും ലക്ഷ്യം. മുട്ടയിടൽ..

    • @shynianil5321
      @shynianil5321 Месяц назад +1

      വോട്ട് ചേരുമ്പോൾ ഓർക്കണം

  • @salimthomas7777
    @salimthomas7777 Месяц назад +34

    അവിടെയും ഉമ്മൻചാണ്ടി സാർ... ഇത്രയും നന്മയുള്ള മനുഷ്യനെയാണ് ഇവർ പെണ്ണ് കേസിൽ കുടുക്കിയത്.... ഒന്നും അനുഭവിക്കാതെ പോകില്ല.....

  • @shahirpv-xy6yq
    @shahirpv-xy6yq Месяц назад +220

    ബഹുമാനപ്പെട്ട ഉമ്മൻചാണ്ടി സാർ ഈ സമയം നിങ്ങളെ ഓർക്കുന്നു
    നിങ്ങളാണ് ഹീറോ

  • @shabeershah8414
    @shabeershah8414 Месяц назад +239

    ഉമ്മൻചാണ്ടി സർക്കാരിൻ്റെ ദീർഘ വീക്ഷണത്തോട് കൂടിയുള്ള അർപ്പണ ബോധത്തോട് കൂടിയുള്ള പല പദ്ധതികളും നാളേക്ക് കൂടി ആണെന്ന് തിരിച്ചറിയാൻ കമ്മ്യൂണിസ്റ് കോമരങ്ങൾക്ക് ഒരിക്കലും കഴിഞ്ഞിട്ടില്ല അംഗീകരിക്കാൻ വയ്യ കോൺഗ്രസ്സ് കഴിഞ്ഞിട്ടേ ഉള്ളൂ മനുഷ്യ ജീവന് വില നൽകുന്ന സര്ക്കാർ എന്ന് പറയേണ്ടി വരും

  • @aromalsatheesh1055
    @aromalsatheesh1055 Месяц назад +135

    ഉമ്മൻ ചാണ്ടി ♥️🙌🏻

  • @yvyz2209
    @yvyz2209 Месяц назад +55

    എന്തൊരു പരാജയമാണ് ഈ സർക്കാർ.. അന്ന് ഉമ്മൻ ചാണ്ടി സർക്കാർ കൊണ്ട് വന്ന പദ്ധതിയെങ്കിലും മുഴുവനാക്കായിരുന്നില്ലേ.. ക്രെഡിറ്റ്‌ ആരെടുത്താലും ആ മനുഷ്യനെ രക്ഷിക്കാമായിരുന്നു 🥹

    • @bindunithu813
      @bindunithu813 Месяц назад

      Aarkku venamedo credit Pinarayi kko oru karyam utharavadithwathode cheyth athinte credit edukkan Pinarayi kku ariyam allathe nadakkatha paddhathikku tharakkalidunna Chandi de swabhavam Pinarayikkilla General hospital nte peru maytti Medical College aakkuka pala kallukalum pullu vannu moodi poyi kottayathu kandille oru Akashapatha athum Chandi de padhathi ya mukalilayathukondu pullu mulachila ennu mathram ithupole palathum e Keralathil und athellam etteduthu janangalkku sthalavum cashum veedum koduthu oro paddhathiyum nadappaakkumbol ayyo athu njangalude Chandi itta kallanu oppitta papperanu ennokke paranjuvaran e Congressinallathe arkku pattum niyamam anusarikkunna oro karyangalum cheyyan ivideyoru Sarkkarund avarkkariyam enthu cheyyanamennu
      Oru surakshayum kodukkathe oru manushyane malinya koombarathiott irakkivitta railway adhikritharod chodikkan aarenkilum undo ithryum karyangal vishadeekaricha Arun nu pattumo

  • @anipadappakara
    @anipadappakara Месяц назад +134

    കേരളത്തിൻറെ ഈ ദയനീയമായ സ്ഥിതിക്കു കാരണം ദീർഘവീക്ഷണമില്ലാത്ത ഭരണകൂടമാണ്

    • @issacjoseph9656
      @issacjoseph9656 Месяц назад

      Onnu podoo allaathe athil waste konde idana myranmar allalle

  • @Fathimacool12345
    @Fathimacool12345 Месяц назад +13

    Thanks അരുൺ,, നന്നായി മനസിലായി 🙏🏻റെയിൽവേ അതിനു താഴെ ഇത്രയും വലിയ ടനൽ എന്നൊക്കെ കേട്ടു ആകെ കൺഫ്യൂഷൻ ആയിരുന്നു, ഇപ്പോഴാണ് ക്ലിയർ ആയത്

  • @Than_os
    @Than_os Месяц назад +49

    ഉമ്മൻ ചാണ്ടി നല്ല വീക്ഷണം ഉണ്ടായിരുന്ന ആൾ ആണ് ആ ഭയം കൊണ്ടാണ് ആണ് നുണ പ്രചരിപ്പിച്ചു ആ നുണയുടെ മാത്രം ബലത്തിൽ ഒരു കള്ളൻ ഇപ്പോൾ ഭരണം കയ്യെറിയത്.. ആ നുണ പ്രചരിപ്പിച്ചത് താൻ ഉൾപ്പെടെ ഉള്ള മാപ്രകളും ആണ് mr.. ഈ joy ടെ മരണത്തിൽ എല്ലാവർക്കും ആല്ല പങ്ക് നിങ്ങളെ പോലെ ഉള്ളവർക്കു മാത്രം ആണ്

  • @nalinimanohari2345
    @nalinimanohari2345 Месяц назад +54

    ഉമ്മൻ ചാണ്ടി ❤❤❤❤

  • @digi-87
    @digi-87 Месяц назад +12

    നല്ല വിവരണം... ഇത്രയും നന്നായി പറഞ്ഞു തന്നതിന്... അരുൺ ഈ കാര്യത്തിൽ സൂപ്പർ... ബാക്കി കുത്തിത്തിരുപ്പു ഉണ്ടാക്കുന്നുണ്ടെങ്കിലും... 👌👌

  • @abhilash4225
    @abhilash4225 Месяц назад +114

    ഇവർക്ക് മഴ തുടങ്ങുന്നതിനു മുന്നേ കാന ക്ലീൻ ചെയ്യിക്കാൻ പറ്റില്ലെ? ഒരു പാവപ്പെട്ട മനുഷ്യന്റെ ജീവൻ ആണ് ഇന്ന് നഷ്ടം ആയത്.മനുഷൃൻ്റ ജിവന് വില ഇല്ലതെ ആയി.പക്വത ഇല്ലാത്ത മേയറുടെ അനാസ്ഥ കാരണം ആണ് ഇന്ന് ഈ പാവം മനുഷ്യൻ മരിച്ചത് കഷ്ടം 😡

    • @BinoopPMyIndia
      @BinoopPMyIndia Месяц назад +8

      ലോകത്തെ ഏറ്റവും പ്രായം കുറഞ്ഞ മേയർ , ഭാവിയിൽ ഏറ്റവും പ്രായം കുറഞ്ഞ മുഖ്യന്ത്രി പോലും ആകാൻ സാദ്ധ്യതയുള്ള എളിയ വ്യക്തിത്വം മേയരൂട്ടി 😅

    • @sudeepnkrishnapillai2219
      @sudeepnkrishnapillai2219 Месяц назад +2

      @@BinoopPMyIndia റെയിൽവേയുടെ ഏരിയയാണ്, വൃത്തിയാക്കാൻ ഏല്പിച്ചിരിക്കുന്നതും അവർ തന്നെയാണ്, മേയർക്ക് അതിൽ രണ്ടാം സ്ഥാനമേയുള്ളൂ!

    • @thejaswinia3826
      @thejaswinia3826 Месяц назад

      Waste muzhuvan nagarasabhayudeth aanu.. - mayer thanne onnamathu

    • @Adi2747-p1u
      @Adi2747-p1u Месяц назад

      Railway കിടക്കുന്നത് നോർത്ത് ഇന്ത്യയിൽ ആണോ...അവരണോ മാലിന്യം ഇട്ടത്...ഇവിടത്തെ മാലിന്യം ശരിയായ വിധം സംസ്കരിക്കേണ്ടത് മേയറുടെ ഉത്തരവാദിത്വം ആണ്​@@sudeepnkrishnapillai2219

  • @user-dy6ku1hm1e
    @user-dy6ku1hm1e Месяц назад +5

    അരുണിന് നന്ദി...
    ഉമ്മൻ‌ചാണ്ടി സാറിന് പ്രാർത്ഥനകൾ 🙏🙏😥😥

  • @joi703
    @joi703 Месяц назад +28

    ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് ഓപ്പറേഷൻ അനന്ദ സക്സസ് ആയി മുന്നോട്ടു പോയി എന്നത് അമൈരശിരസ്കൻ സമ്മതിക്കുന്നുണ്ട്. എന്നാൽ പിണറായിയുടെ ഭരണകാലത്താണ് ഓപ്പറേഷൻ ആനന്ദയുടെ രണ്ടാം ഘട്ടവും മൂന്നാംഘട്ടവും അട്ടിമറിക്കപ്പെട്ടത് എന്നത് ഈ അമൈര ശിരസ്കന് സമ്മതിക്കാൻ ബുദ്ധിമുട്ട്.

  • @racersedge8243
    @racersedge8243 Месяц назад +75

    മരണത്തിനു അവിടെ ഉള്ള ഓരോ ആളുകളും ഉത്തരവാദികൾ ആണ്...
    മാലിന്യം ഇനിയും നിങ്ങൾ വലിച്ചെറിയൂ
    ഇത്രയും ഒരു കൾച്ചർ ഇല്ലാത്ത ഒരു വിഭാഗം ആണ് നമ്മുടെ നാട്ടിൽ ഉള്ളത്

    • @john.jaffer.janardhanan
      @john.jaffer.janardhanan Месяц назад +4

      വലിച്ചെറിയൽ അല്ലാതെ മറ്റ് മാർഗം ഇല്ല..കൃത്യമായി മാലിന്യം ശേഖരിക്കാൻ എന്തെകിലും സർക്കാരുകൾ ചെയ്യുന്നുണ്ടോ..ഒരു ഹരിതകർമസേന എന്ന് ഒണ്ടാക്കിയിട്ട് അവർ പോലും തോട്ടിലേക്കാ ഇടുന്നത്..പിന്നെ വീടുകളിൽ ഉണ്ടാകുന്ന മാലിന്യം പൊതുജനം എന്ത് ചെയ്യും..

    • @sudeepnkrishnapillai2219
      @sudeepnkrishnapillai2219 Месяц назад

      @@john.jaffer.janardhanan ഞങ്ങളുടെ നാട്ടിലെ ഹരിതകർമ്മ സേനയൊന്നും മാലിന്യം തോട്ടിലൊഴുക്കാറില്ലല്ലോ... അവർക്ക് കാശ് കൊടുക്കാൻ മടിച്ച് കുറച്ച് 'പണക്കാർ' മാലിന്യം റോഡിലേക്കിടുന്നതായെല്ലാം അറിയാം.

  • @rajileshbabu3546
    @rajileshbabu3546 Месяц назад +9

    കുറേ മനുഷ്യന്റെ അത്യാഗ്രഹമാണ് ജോയി ചേട്ടന്റെ മരണത്തിന് ഉത്തരവാദി. ആദരാഞ്ജലികൾ 🙏

  • @nikhilanair5074
    @nikhilanair5074 Месяц назад +6

    Ente sir aanu Dr. arunkumar. Sir ippo ith describe cheythappo PG classil irunna athe anubhoothi. Sir teaching nirtharuth aayirunnu. Sirne pole ulla nalla teachersne nammude kuttikal deserve cheyunnu❤

  • @pushpagopinath8141
    @pushpagopinath8141 Месяц назад +21

    ആ മനുഷ്യൻ നാടിനും ജനങ്ങൾക്കും വേണ്ടി ഭരണത്തിന് വന്നത്.. സമ്മതിച്ചില്ല അപ്പോഴേക്കും മക്കളെ നന്നാക്കാൻ പെണ്ണ് കേസിൽ നാണം കെടുത്തി ഭരണത്തിന് കയറി അനന്ത നടത്താൻ സാധിക്കാതെ പോയി 😢

  • @commonmalayali6612
    @commonmalayali6612 Месяц назад +192

    ഈ വീഡിയോയിൽ നിന്നുതന്നെ വിലയിരുത്താം ഉമ്മൻചാണ്ടിം പരനാറി തമ്മിലുള്ള വ്യത്യാസം അങ്ങേര് മുഖ്യമന്ത്രി ഉണ്ടായിരുന്നെങ്കിൽ കേരളം എന്തുമാത്രം മാറുമായിരുന്നു😢

    • @shirinn890
      @shirinn890 Месяц назад +6

      Best സ്വന്തം കേന്ദ്രസർക്കാരിൽ നിന്ന് പോലും ഫണ്ട് മേടിച്ച് എടുക്കാൻ കഴിവില്ലാത്ത നേതാവാണ്

    • @jijithu975
      @jijithu975 Месяц назад

      ഉവ്വ് റെയിൽവേ കേന്ദ്രനിയമം തെറ്റിച്ചു മനുഷ്യനെ manhole ൽ ഇറക്കിയതിന് കേരളത്തിൽ ആര് ഭരിച്ചാൽ എന്താണ്?

    • @commonmalayali6612
      @commonmalayali6612 Месяц назад +20

      ​@@shirinn890 😂 പിണറായി പിന്നെ കേന്ദ്രത്തിന് കോടിക്കണക്കിന് കൊണ്ടുവന്നു കൊണ്ടിരിക്കുകയാണല്ലോ😂

    • @jewelsworld6455
      @jewelsworld6455 Месяц назад

      പിണറായിയുടെ കാലത്ത് സർക്കാർ ജോലിക്കാരുടെ ശമ്പളം പോലും മുടങ്ങുന്ന കാലം... കേരളത്തിൽനിന്ന് ഫണ്ട് തരുന്നില്ല എന്ന് കരച്ചിൽ ആണല്ലോ​@@shirinn890

    • @shirinn890
      @shirinn890 Месяц назад +1

      @@commonmalayali6612 അതേ nh work.. തന്നെ ഉദാഹരണം .. oc ചാണ്ടിടെ കാലത്ത് കേന്ദ്ര ഗവൺമെൻറ് കോൺഗ്രസ് ആയിരുന്നു എന്നിട്ടുപോലും മലയാളം എൻഎച്ച് പണിയാൻ ശ്രമിച്ചില്ല .. അവസാനം അവരെ ഓഫീസ് പൂട്ടി പോയി

  • @averagestudent4358
    @averagestudent4358 Месяц назад +119

    ഒരാളുടെ ജീവന് പുല്ലുവില... ഇങ്ങനെയാണോ ഒരാളെ കാണാതായാൽ തപ്പൽ നടത്തുന്നത്... ഇത്രയ്ക്കും പരാജയമാണോ നമ്മുടെയൊക്കെ ടാക്സ് മേടിക്കുന്ന നമ്മുടെ സംവിധാനങ്ങൾ.... വെറുതെയിരുന്ന് ഡയലോഗ് അടിച്ചത് അല്ല.... അയാൾ പോയാൽ അയാളുടെ ഫാമിലിക്ക് പോയി... പാവം മനുഷ്യൻ രക്ഷപ്പെടട്ടെ എന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്നു😢

    • @hitmanbodyguard8002
      @hitmanbodyguard8002 Месяц назад +5

      രാത്രി ആയപ്പോൾ എല്ലാവരും വീട്ടിൽ പോയി.!!
      ഫ്ലോഡ്‌ലൈറ്റ് ഇട്ട് ക്രിക്കറ്റ് /ഫുട്ബാൾ ഒക്കെ നടക്കുന്ന നാട്ടിൽ

    • @mohananav4173
      @mohananav4173 Месяц назад +1

      എല്ലാത്തിനും കേരളം നമ്പർ വൺ 😂😂😂

    • @Leninmi6
      @Leninmi6 Месяц назад +5

      Ah kaakka appi ittal mukku pothunna teams anu man hole il irangi skuba diving chayan parayunnatu ale...health risk matram alla endoke risk undennu e veetil irunne comd idunnork ariyamo avo

  • @josexavier313
    @josexavier313 Месяц назад +4

    ഇങ്ങനെ ആയിരിക്കണം അവതരണം...... എല്ലാം വ്യക്തമായി അവതരിപ്പിച്ചു...❤

  • @molu2ks21
    @molu2ks21 Месяц назад +10

    ജോയിയെ പോലെ തന്നെ എല്ലാ ജില്ലകളിലും ഉണ്ട് ജീവിക്കാൻ വേണ്ടി പാടുപെട്ടിട്ടും ഒന്നുമാകാതെ ഒരു നേരത്തെ അന്നത്തിനു വേണ്ടി ഇതുപോലെ 😢... ഓരോ ജില്ലകൾ കേന്ദ്രീകരിച്ചു വാർഡുകൾ കേന്ദ്രീകരിച്ചു അന്വേഷിച്ചാൽ ഇങ്ങനെ ഒരു വീടുപോലുമില്ലാതെ ദുരിതത്തിൽ കഴിയുന്നവരെ രക്ഷിക്കാൻ സാധിക്കില്ലേ?? നമ്മുടെ കേരളം 💔ഓപ്പറേഷൻ അനന്ത തുടരണം. ഇനി അതിനായിട്ട് വേറെ തുടങ്ങേണ്ട ആവശ്യം ഇല്ലല്ലോ. ഇനി അത് തുടങ്ങാനായിട് ഉള്ള സമയം കൂടെ പോകും. അതിനൊള്ള ചിലവ് പിന്നെയും കൂടും 🤦🏻‍♀️

  • @moonistone2000
    @moonistone2000 Месяц назад +38

    ആരെയും കുറ്റം പറഞ്ഞിട്ട് കാര്യമില്ല .നമ്മുടെ പൊതുബോധം മാറണം.hope he still alive

    • @Alekhine-lr9cp
      @Alekhine-lr9cp Месяц назад

      Alive aakan chancudo? Oxygen indavo?

  • @kkppvlogs143
    @kkppvlogs143 Месяц назад +7

    കോട്ടയംകാരി ആയ ഞാൻ, പാർട്ടി ഏതായാലും ഞങ്ങടെ ഉമ്മൻ‌ചാണ്ടി സർ 😓എന്നും ബഹുദൂരം ആയിരുന്നു.. മനുഷ്യരെ മനസിലാക്കുന്ന ഭരണാധികാരി ആയിരുന്നു...ഓരോ അവശ്യങ്ങള്ക്ക് അമ്മാമ ഒക്കെ സർ വീട്ടിൽ പോകുന്നത് ഓർമകൾ. ചെറു പുഞ്ചിരി ഇല്ലാതെ കണ്ടിട്ടില്ല 🙏🏻...

  • @AbidrahmanAbidrahman-dk8hc
    @AbidrahmanAbidrahman-dk8hc Месяц назад +6

    ശെരിയായ സത്യത്തിന്റെ അവതരണം 👏👏👏👏 ഇത്രയും വിശതീകരിക്കാൻ ഒരു ചാനലിനും കഴിയില്ല റിപ്പോർട്ടർ ചാനലിന് അഭിനധനം Dr അരുൺ സാറിന് അഭിനധനം ഓപ്പറേഷൻ അനന്തേയെ കുറിച്ച് കേട്ടത് ഇപ്പോഴാണ് നമ്മുടെ നാടു പുഴാ തോട് എല്ലാം മലിനസമാകുന്നത് ഹോട്ടലും ബാറും ഓക്കേ ആണ് ഹോട്ടൽ അവശിഷ്ടങ്ങൾ ഓക്കേ കൊണ്ടു പോയി തള്ളുന്നു ഹോട്ടൽ മാഫിയകൾ തെമ്മാടികൾ അവരുടെ പണം വാങ്ങി നക്കുന്ന ഏമാന്മ്മാരും

  • @akhildevth
    @akhildevth Месяц назад +48

    കഴിവ് കെട്ട സർക്കാർ... അതിലും കഴിവ് കെട്ട മേയർ

  • @kadukvlogs8521
    @kadukvlogs8521 Месяц назад +45

    നല്ല വ്യക്തത വരുത്തി ഉള്ള വിവരണം, നല്ലത്, ഇന്നലെ 2 അമ്മച്ചി മാർ തമ്മി തല്ലി നാക്ക് കൊണ്ട്, മേയർ കയ്യ്കഴുകി,ഒപ്പം റെയിൽവേയും,ഒരാൾ ജീവിച്ചോ മരിച്ചോ എന്ന് തിരച്ചിൽ നടത്തുന്നതിന് ഇടക്കാണ് ഇവരുടെ കയ്യ് കഴുകൽ.റെയിൽവേ വരെ ഒഴുകി വരുന്ന മാലിനിനിയത്തിന് ശരിക്കും ഉത്തരവാദി തിരുവനതപുരം കോപ്പിറേഷന് അല്ലെ, ആദിയം വിവരകേട്‌ പറയുന്ന പക്വത ഇല്ലാത്ത മേയർ അമ്മച്ചിയെ മാറ്റി, കഴിവ് ഉള്ളവരെ തിരഞ്ഞു എടുക്ക്, പ്രശാന്ത് സർ ഒക്കെ മേയർ ആയിരുന്നപ്പോൾ എത്ര നല്ലത് ആയിരുന്നു 🙏💪😄

  • @prasanthq8
    @prasanthq8 Месяц назад +7

    ജീവിതത്തിൽ ആദ്യമായി അരുണിന് ഒരു ലൈക്ക്. മനസില്ലാമനസ്സോടെ ആണെങ്കിലും അരുൺ , പിണറായി വിജയൻറെ നെഞ്ചത്ത് തന്നെ ചവിട്ടി .

  • @rahuldev1756
    @rahuldev1756 Месяц назад +14

    ഉമ്മൻ‌ചാണ്ടി sir 🙏🙏🙏🙏🥰🥰❤️

  • @ABHILASHMV-n9e
    @ABHILASHMV-n9e Месяц назад +5

    എവിടെയൊക്കെയാണ് നാം ഇനിയും ഉമ്മൻചാണ്ടിയെ ഓർക്കേണ്ടി വരിക....?!

  • @leelammathomas9864
    @leelammathomas9864 Месяц назад +4

    അരുൺസാർ വളരെ വ്യക്തമായി മനസ്സിലാക്കി തന്നു ഒരു അധ്യാപകന്റെ കഴിവുകൂടി കാണിച്ചുതന്നു. വളരെ നല്ല അവതരണം

  • @anilmathew3996
    @anilmathew3996 Месяц назад +4

    ഒരുപാടു കാലം കൂടി രാഷ്ട്രീയം നോക്കാതെ അരുൺ സർ ഒരു സത്യമായ വിലയിരുത്തൽ നടത്തിയതിൽ സന്തോഷം..
    മൂന്നക്കം കൂട്ടി വായിക്കാൻ അറിയാത്ത ശിവൻകുട്ടിക്ക് പൊളിറ്റിക്കൽ സെക്രട്ടറി ഇല്ലെങ്കിൽ എന്ത് തേങ്ങ അറിയാം.. വെറും ശൂന്യം....
    ജനക്ഷേമ പ്രവർത്തനങ്ങൾ നടത്തിയ ഉമ്മൻ‌ചാണ്ടി സർ ശരിക്കും സാധാരണ മനുഷ്യന്റെ സ്പന്ദനം അറിഞ്ഞ ആളായിരുന്നു..
    അദ്ദേഹത്തിന് പ്രണാമം 😭😭

  • @pramodhjohn2880
    @pramodhjohn2880 Месяц назад +147

    മൊട്ട വളരെ വിശദമായി സാധാരണക്കാരിൽ എത്തിച്ചു ഇതിന് ഉത്തരവാദി ആരാണെന്ന് ജനങ്ങൾക്ക് മനസ്സിലായി

    • @AshiAshika-oc7rr
      @AshiAshika-oc7rr Месяц назад +20

      എന്തിനാ ഒരാളെ മൊട്ട എന്ന് വിളിക്കുന്നു

    • @daily-shorts283
      @daily-shorts283 Месяц назад +3

      U​@@AshiAshika-oc7rrഒരു മനസുഖം

    • @akhildevth
      @akhildevth Месяц назад

      ​@@AshiAshika-oc7rrഅയാളുടെ കയ്യിലിരുപ്പ് കൊണ്ട്... അതറിയണം എന്നുണ്ടെങ്കിൽ ഒരു വർഷം മുന്നത്തെ കലോത്സവത്തിൽ അയാൾ കാണിച്ചു കൂട്ടിയ തെണ്ടിത്തരം നോക്കിയാൽ മതി..

    • @bettyjacob6281
      @bettyjacob6281 Месяц назад +6

      Body shaming

    • @muhammadibrahimbaadusha1228
      @muhammadibrahimbaadusha1228 Месяц назад +9

      എന്താടോ നന്നാവാത്തെ

  • @Aath_Mika
    @Aath_Mika Месяц назад +34

    സത്യസന്ധമായി ആദ്യമായി റിപ്പോർട്ട് ചെയ്ത അരുണിന്റെ വാർത്ത

  • @ShineMShaju
    @ShineMShaju Месяц назад +37

    നല്ല അവതരണം

  • @Kudumanpoty
    @Kudumanpoty Месяц назад +22

    Ksrtc ഡ്രൈവറെ പൊരിക്കുന്ന മേയര്‍ ഉണ്ടല്ലോ അല്ലെ

  • @Lolanlolan304
    @Lolanlolan304 Месяц назад +15

    തമ്പാനൂർ മാത്രമല്ല വെള്ളക്കെട്ട് ഉള്ള എല്ലാ സ്ഥലവും കയ്യേറി ആണ് ബിൽഡിംഗ്‌ വെച്ചേക്കുന്നത്... അതും അതായത് സ്ഥലത്തെ തദ്ദേശ സ്ഥാപനത്തിൽ ഉള്ളവരുടെ ഒതാശയോടെ... ഒരു വീട് വെക്കുമ്പോൾ അല്പം വലുപ്പം കൂടിയാൽ ഫൈൻ ഇടുന് ഉദ്യോഗതെർ ഇതിനൊന്നും ഫൈൻ ഇടില്ല... ചോദിക്കില്ല കാരണം കൈ കൂലി കിട്ടുന്നുണ്ടേലോ

  • @sajisaji1464
    @sajisaji1464 Месяц назад +9

    ഉമ്മൻചാണ്ടി സാർ 🙏❤

  • @shajikannadi
    @shajikannadi Месяц назад +5

    ശിവൻകുട്ടി പോലെ ഉള്ളവരെ തിരഞ്ഞെടുക്കുന്ന ജനങ്ങൾ വളരെ നിരാശജനകം

  • @ihsan7889
    @ihsan7889 Месяц назад +9

    Oommen chandy ❤...insightful political leader

  • @aadi3736
    @aadi3736 Месяц назад +17

    ഉമ്മൻചാണ്ടി സാർ ആണ് ഏറ്റവും നല്ല കമ്യൂണിസ്റ്❤

  • @jojithomas9123
    @jojithomas9123 Месяц назад +1

    ഒരു കുപ്പി എങ്കിലും അവിടേക്ക് വലിച്ചെറിഞ്ഞ നമ്മളോരോരുത്തരും ആ മനുഷ്യൻറെ മരണത്തിന് ഉത്തരവാദികൾ ആണ്😢

  • @chandramathykallupalathing413
    @chandramathykallupalathing413 Месяц назад +25

    മാലിന്യം കണ്ടിടത്തൊക്കെ വലിച്ചെറിയുന്ന മലയാളിയുടെ വൃത്തികെട്ട ശീലം തുടര്‍ന്നാല്‍ ഒരു ജോയി മാത്രമല്ല അനവധി ജോയിമാർ ഇതുപോലെ മാലിന്യത്തിൽ ആണ്ട് മരിക്കും. വ്യപാരികളും, വ്യവസായികളുമൊക്ക് ലോകത്ത്‌ എല്ലാ രാജ്യങ്ങളിലും ഉണ്ട്, ഏത് കാര്യത്തിലും അവരൊക്കെ പാലിക്കേണ്ട പല നിയമങ്ങളും ചട്ടങ്ങളും ഉണ്ട്. അത് പാലിക്കാതെ ഇരിക്കാന്‍ കൂട്ട് നില്‍ക്കുന്ന ഭരണകൂടം നമ്മുടെ നാട്ടില്‍ മാത്രമേ ഒള്ളു.

  • @rajeshchappath292
    @rajeshchappath292 Месяц назад +12

    ഉമ്മൻ ചാണ്ടി സർ 🥰🥰🥰🥰

  • @shinemp1556
    @shinemp1556 Месяц назад +4

    ഇത്രയും റിസ്ക്..... ഉള്ളിടത്തു..... ആദ്യ മണിക്കൂറിൽ.... നാവിക സേനയെ എത്തിച്ചെങ്കിൽ...... അവരുടെ ആധുനിക ടെക്നോളജി ഉപയോഗിച്ച് അവർ രക്ഷിച്ചേനെ...... ഫയർഫോസിനെ ഉപയോഗിച്ച് ഒരു പരീക്ഷണം നടത്തേണ്ടി യിരുന്നോ? ഒരു ജീവൻ അവസാനിച്ചു.....
    നമ്മൾ പലതും നമ്മുടെ അഭിമാനപ്രശ്നമായി കാണുന്നു.....

  • @Jomon.Consciousness
    @Jomon.Consciousness Месяц назад +2

    Thanks Arun for bringing the right news to public
    LDF Govt is completely ruined our state 😢

  • @syama5905
    @syama5905 Месяц назад +9

    ഉമ്മൻ‌ചാണ്ടി എത്ര നല്ല കാര്യങ്ങൾ നാടിന് വേണ്ടി ചെയ്യാൻ ശ്രമിച്ചിരുന്നു ഇത് മനസിലാക്കാൻ അന്ന് കഴിഞ്ഞില്ല. ഇത് പോലുള്ള ഒരു നാറിയ ഭരണം വേണ്ടി വന്നു ഉമ്മൻ‌ചാണ്ടിയുടെ നന്മ മനസിലാക്കാൻ

  • @huntergod4019
    @huntergod4019 Месяц назад +4

    എന്നെ സ്കിച്ച് എൻജിനീയർമാരു പോലും വരച്ച് കാണിച്ചു പറഞ്ഞുതരില്ല👏🏻👏🏻

  • @sasisasi9554
    @sasisasi9554 Месяц назад +8

    ഓ........അങ്ങനെ ... ..മൊട്ട .......സത്യസന്ധമായി ഒരു കാര്യം ..പറഞ്ഞു.......well done 🎉🎉🎉 നിങ്ങളുടെ ഈ ചിത്രസാഹിതം ഉള്ള വിവരണം എല്ലാവർക്കും കാര്യങ്ങൽ ഗ്രഹിക്കാൻ നല്ലതുപോലെ ഉതകി നന്ദി.. .......ഇതുപോലെ .താങ്കൾ ഉള്ളത് ഉള്ളതുപോലെ പറഞ്ഞാൽ മാത്രമേ ജനങ്ങൾ നിങ്ങളെ സ്വീകരിക്കൂ ........വിശ്വസിക്കൂ....🎉🎉

    • @pooja9810
      @pooja9810 Месяц назад

      Hope you become a big 'motta'

  • @aneeshdanam8369
    @aneeshdanam8369 Месяц назад +2

    ഉമ്മൻ ചാണ്ടി... ജിജി തോംസൺ ❤❤

  • @2432768
    @2432768 Месяц назад +3

    Good Work Reporter Channel 👏🏻👏🏻👏🏻
    ഇതുപോലെ രാഷ്ട്രീയ ചായ്‌വ് ഇല്ലാതെ നിഷ്പക്ഷമായി കാര്യങ്ങൾ അവതരിപ്പിച്ചാൽ എല്ലാ മലയാളി പ്രേക്ഷകരും നിങ്ങളോടൊപ്പം ഉണ്ടാവും 🙏🏻
    അല്ലാതെ ഇടതുപക്ഷത്തിന് വേണ്ടി നികേഷ്, സ്മൃതി ചെയ്യുന്നത് പോലെ ദാസപണി എടുക്കരുത് 👍🏻

  • @syamms9890
    @syamms9890 Месяц назад +9

    ഓപ്പറേഷൻ അനന്ത വീണ്ടും വേണം.. പുനരാരംഭിക്കണം

  • @rajramknr
    @rajramknr Месяц назад +5

    അപ്പൊ സത്യമായി കാര്യങ്ങൾ അവതരിപ്പിക്കാനും അറിയാം.. good presentation

  • @gayathrisurendran6608
    @gayathrisurendran6608 Месяц назад +2

    Great presentation.. well done Mr. Arun. 👍May his soul rest in peace 😑

  • @vinodkrishna6657
    @vinodkrishna6657 Месяц назад +2

    ഒരു കൊച്ചു കുട്ടിക്ക് പോലും ഒരു പ്രാവിശ്യം കേട്ടാൽ തന്നെ മനസിലാകുന്ന രീതിയിൽ വെക്തമായി വിവരിച്ചു നൽകിയ അരുൺ sir കിടു ആണ്

  • @jalajavr1315
    @jalajavr1315 Месяц назад +3

    2018 ലെ വെള്ളപൊക്കത്തിൽ നിന്നും തിരുവനന്തപുരം രക്ഷപെട്ടതിന് കാരണം ഓപ്പറേഷൻ അനന്ത തന്നെ

  • @sureshkumarn8733
    @sureshkumarn8733 Месяц назад +3

    നമ്മെ ഭരിക്കാൻ എന്തിനാണിങ്ങനെയൊരു സർക്കാർ...????
    ഒന്ന് മാറി ചിന്തിക്കണ്ടേ.....
    മാറണം...
    മാറ്റണം..... 💪💪💪💪💪

  • @sabuvarghese5244
    @sabuvarghese5244 Месяц назад +2

    Dr Arun. Well said. You changed a lot. Keep it up. Give news without favouritism to any political party. Keep news ethics. God bless

  • @shabukamaldas4328
    @shabukamaldas4328 Месяц назад +1

    അടിപൊളി നേര് ന്യൂസ് ആ നല്ല ചിഫ് മിനിസ്റ്റർ ഉമ്മൻ ചാണ്ടി ആ മനുഷ്യൻ ചെയ്തു വച്ച നല്ല കാര്യങ്ങൾ ഒന്നും ഈ കമ്മികൾ ചെയ്ത് ഇല്ല ഒരു ജീവൻ ബലി കൊടുത്തു

  • @Jesusloveonly
    @Jesusloveonly Месяц назад +3

    ഈ മരണത്തിനു ഉത്തരവാദി നമ്മിൽ ഓരോത്തരും ആണ് 😢😢

  • @Pallilkara
    @Pallilkara Месяц назад +4

    നമ്മൾ ഓരോരുത്തരും അല്ല sir... ഞാൻ കാസറഗോഡ് ആണ് 😔.. തിരുവനന്തപുരം ഡിസ്ട്രിക്ട് മാത്രം പിന്നെ പണം പോക്കറ്റിൽ ഇടുന്ന ഉദ്ധിയോഗസ്ഥരും 🙏

  • @ashikps7267
    @ashikps7267 Месяц назад +2

    പറച്ചിലിൽ ഇന്ത്യയിലെ ഒന്നാമത്തെ സംസ്ഥാനമാണ് എന്നൊക്കെ പറയും കേരളം, പക്ഷേ വ്യക്തമായ ഒരു മാലിന്യ ശുചീകരണ പ്രവർത്തനം അല്ലെങ്കിൽ ഒരു മലിനീകരണ സംസ്കരണം ഇതുവരെ കേരളത്തിൽ ഇല്ല.

  • @ANSARALI-ki2op
    @ANSARALI-ki2op Месяц назад +8

    Vizhinam OMMAN CHAADI sr.. Daivam Janathinu Kaanichu Koduthoo🇮🇳🫡

  • @jayammageorge2033
    @jayammageorge2033 Месяц назад +5

    ഇനിയും എല്ലാവരും വോട്ടു ചെയ്ത് ജയിപ്പിക്ക്

  • @mirshadclt
    @mirshadclt Месяц назад +5

    കാലം ഇത്ര പുരോഗമിച്ചിട്ടും നമ്മുടെ നാട്ടിൽ മാത്രം മാലിന്യം കൈകാര്യം ചെയ്യാൻ മാത്രമുള്ള സംവിധാനമില്ല ഒരു കുപ്പി വെള്ളം വാങ്ങിയാൽ കുപ്പി കളയാൻ വരെ ഒരു ബാസ്ക്കറ്റ് എവിടെയുമില്ല
    ഞാനിവിടെ ബഹ്റൈനിൽ ആണ്, ഇവിടെ ഓരോ മുക്കിലും മൂലയിലും വേസ്റ്റ് ഇടാനുള്ള ബാസ്ക്കറ്റ് ഉണ്ട് അത് എല്ലാ ദിവസവും രാവിലെ ലോറി വന്ന് കൊണ്ടുപോകും

  • @jhonesg2518
    @jhonesg2518 Месяц назад +2

    ഇത് പോലെ യുള്ള കാരൃങ്ങൾ ചെയ്യും ബോൾ
    ശരീരത്തിൽ കയർ കെട്ടി
    കരയിൽ എവിടെ യെൻഗിലുഠ കെട്ടിയിട്ടിട്ട് വേണം ഇറങ്ങേൺഡിയിരുന്നത്.
    അങ്ങനെ ചെയ്തില്ലെങ്കിൽ
    അപകടം ഒഴിവാക്കാമായിരുന്നു.❤
    ഇനിയൊരിക്കലും ഏത് കാര്യവും ചെയ്യുംബോഴും
    മുൻകരുതലുകൾ എടുക്കുക.
    മുന്നറിയിപ്പു കൾ
    അനുസരിക്കുക.
    അവശരെ സഹായിക്കുക.
    😢 ദൈവം അനുഗ്രഹിക്കും നിശ്ചയം 🎉❤🎉

  • @bindhuajayan781
    @bindhuajayan781 Месяц назад +4

    ജോയിയുടെ മൃദുദേഹം ഹോട്ടൽ ഉടമകൾക്ക് വൻകിട വ്യവസായികൾക്കും തിന്നാൻ കൊടുക്കുക

  • @midhunp3011
    @midhunp3011 Месяц назад +7

    Umman chandi sir❤

  • @shaficp725
    @shaficp725 Месяц назад +1

    അവതരണം സൂപ്പർ ❤❤❤❤❤

  • @lukosekadalikkattil7847
    @lukosekadalikkattil7847 Месяц назад +1

    മനുഷ്യ സ്നേഹത്തിന്റെ അവതാരങ്ങൾ ആയ ഓരോ രക്ഷാ പ്രവർത്തകർക്കും ❤🙏 ...
    മറ്റൊന്നും ഇല്ലാ..
    മുൻപ് മത്സ്യത്തൊഴിലാളികൾ പ്രളയത്തിൽ നടത്തിയ പോലെ..
    ഒരു പക്ഷെ അതിലും മീതെ..
    അഴുക്കുച്ചാലിൽ...
    മൂന്ന് ദിവസം.. ❤🙏

  • @nafsalc5181
    @nafsalc5181 Месяц назад +8

    ബോഡി കിട്ടിയതിനു ശേഷം ഇത് രാഷ്ട്രീയ പാർട്ടികൾ ഏറ്റെടുക്കണം മാലിന്യം നീക്കുന്നത് വരെ പോരാട്ടം തുടരണം

  • @diya5765
    @diya5765 Месяц назад +6

    Chandi Sir❤

  • @reallifevlogs8302
    @reallifevlogs8302 Месяц назад +2

    വീണ്ടും ഉമ്മൻ ചാണ്ടി സർ ❤❤❤❤

  • @sadisadn6363
    @sadisadn6363 Месяц назад +3

    ചെറിയ ഭൂരിപക്ഷത്തിൽ നല്ല ഭരണം കാഴ്ചവച്ചുകൊണ്ടിരുന്ന ഉമ്മൻചാണ്ടി വീണ്ടും അധികാരത്തിൽ വരും എന്ന ഭയം ഭയം പ്രതിപക്ഷത്തിനു ഉണ്ടായി അങ്ങനെ അദ്ദേഹത്തെ പെണ്ണ് കേസിലും അദ്ദേഹത്തെ നിരന്തരം ആക്രമിക്കുകയും അദ്ദേഹത്തിനും സർക്കാറിനും മോശം പ്രതിച്ഛായ ഉണ്ടാക്കിയെടുക്കുവാൻ അവർക്ക് കഴിഞ്ഞു ഇന്ന് കേരളത്തിൽ ഇവർ ഉദ്ഘാടനം ചെയ്തു കൊണ്ടിരിക്കുന്ന ഇരിക്കുന്ന പല വൻകിട പദ്ധതികളുടെയും പിതാവ് ഉമ്മൻചാണ്ടി സാർ ആണെന്നും അന്നത്തെ യുഡിഎഫ് സർക്കാർ ആണെന്നും ധൈര്യമായി പറയാം ഇന്ന് റിപ്പോർട്ടറിൽ പറഞ്ഞ പ്രകാരം ആണെങ്കിൽ ആ രാഷ്ട്രീയ പാർട്ടി മറ്റാരുമല്ല ഇന്നത്തെ ഭരണപക്ഷം തന്നെ ഭരണത്തിൽ ഇരിക്കുന്ന പാർട്ടി തന്നെ പ്രതിപക്ഷത്തിലേ കസേരയിൽ അവർ ഇരുന്നാൽ പിന്നെ അവർ കാണിച്ചുകൂട്ടുന്നത് കേരളത്തിന് തന്നെ അപമാനമാണ്

  • @prajithakv7617
    @prajithakv7617 Месяц назад +6

    ഉമ്മൻചാണ്ടി❤❤

  • @spran8
    @spran8 Месяц назад +3

    ഇതെല്ലാം കണ്ട് വെറുതെ ഇരിക്കുന്നതിന് പകരം എനിക്ക് പറയാനുള്ളത് അടുത്ത തെരഞ്ഞെടുപ്പിലും തുടർഭരണം തീർച്ചയായും കൊടുക്കണം... ഒടുവിൽ ഒരുനാൾ ഒരു മുത്തശ്ശി കഥ പോലെ.." പണ്ടൊരു കേരളമെന്ന നാട് ഉണ്ടായിരുന്നു" എന്ന അവസ്ഥയിലേക്ക് നമ്മുടെ നാടിനെ മാറ്റി തരും..
    വോട്ട് കുത്തുന്നവർ ഇനിയും അത് തുടരുക... വിപ്ലവം ജയിക്കട്ടെ😂😂

  • @skvlogesvenis8812
    @skvlogesvenis8812 Месяц назад +2

    വ്യക്തമായി പറഞ്ഞു തന്നതിന് നന്ദി അരുൺ സാറെ

  • @np2338
    @np2338 Месяц назад +24

    Ooman Chandy ❤

  • @adarshekm
    @adarshekm Месяц назад +42

    ഞാൻ പറയുന്നത് പൊട്ടത്തരം ആയിരിക്കും. എന്നാലും എനിക്ക് തോന്നുന്നത് പറയാം. പുള്ളി ഒഴുക്കിൽ പെട്ട് ഒഴുകി Waste കൂമ്പരത്തിൽ തടഞ്ഞു കാണും അല്ലെങ്കിൽ ചെളിയിൽ. അനങ്ങാൻ പറ്റാത്ത അവസ്ഥ യിൽ മറ്റ് ചെളി, waste കൾ വീണ്ടും അദ്ദേഹത്തിന് മേൽ അടിഞ്ഞു കാണും. പുള്ളി ഒരു പക്ഷെ ശ്വാസം കിട്ടാതെ 🥹.. അങ്ങനെ സംഭവിക്കാതെ വരട്ടെ 🥹.
    രക്ഷപ്രവർത്തകർ, അല്ലെങ്കിൽ robot അവർക്ക് ആ waste ന് മുകളിൽ scan ചെയ്തു waste ന് ഉള്ളിലെ സാധനം കണ്ടെത്താൻ കഴിയുന്ന എന്തെങ്കിലും ഉണ്ടെങ്കിൽ ആ waste scan ചെയ്യാൻ പറ്റുമായിരുന്നില്ലേ 🤔. അപ്പോൾ പുള്ളി അവിടെ കുടുങ്ങി കിടപ്പുണ്ടെങ്കിൽ കണ്ടെത്താൻ പറ്റുമായിരുന്നില്ലേ 🤔🤔
    ഇതെല്ലാം എന്റെ തോന്നലുകൾ 🥹

    • @Astreetcarnameddesire-y8w
      @Astreetcarnameddesire-y8w Месяц назад +3

      താങ്കൾ പറഞ്ഞത് ശരിയാണ്. Body heat sensor device ഉണ്ട്. പക്ഷെ ഇങ്ങനെയൊരു സാഹചര്യത്തിൽ ഉപയോഗിക്കാൻ പറ്റുമോ എന്ന കാര്യം സംശയം. Underwater wreckage, മുങ്ങിപ്പോയ submarine അതിലുള്ള ജീവന്റെ തുടിപ്പുകൾ കണ്ടു പിടിക്കാൻ പര്യാപ്തമായ technologies നിലവിൽ ഉണ്ട്.

    • @averagestudent4358
      @averagestudent4358 Месяц назад +4

      പറയുന്നത് വളരെ നല്ലൊരു സാധ്യതയാണ് ആരെങ്കിലും അത് ഉപയോഗിച്ചിരുന്നെങ്കിൽ എന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്നു

    • @the_wild_fact_ory
      @the_wild_fact_ory Месяц назад

      ഹീറ്റ് സെൻസർ ഉപയോഗിക്കണം എങ്കിൽ പുള്ളിക്ക് ഒന്നും സംഭവിക്കാൻ പാടില്ല...പക്ഷെ ഈ ഒരു അവസ്ഥയിൽ സംഭവിക്കാൻ പാടില്ലാത്ത സംഭവിച്ചാൽ പിന്നെ സെൻസർ കൊണ്ട് ഉപയോഗം ഉണ്ടാവില്ല

    • @unfinishedhopes768
      @unfinishedhopes768 Месяц назад +2

      Parayunnath sad anelum 3 days ayi .. he won’t be alive

    • @adarshekm
      @adarshekm Месяц назад

      @@unfinishedhopes768 ഇങ്ങനെ ഒരു സാഹചര്യത്തിൽ ആയത് ആണ് കൂടുതൽ പ്രതികൂലം ആയത്. മുഴുവൻ അഴുക്ക വെള്ളം, waste, ശ്വാസം മുട്ടും. അല്ലെങ്കിൽ എന്തെങ്കിലും സാധ്യത പറയാം ആയിരുന്നു 🥹

  • @averagestudent4358
    @averagestudent4358 Месяц назад +7

    8:55 അത് ഏത് വകുപ്പിൽ.... വീട്ടിലുണ്ടാകുന്ന മാലിന്യം സംസ്കരിക്കാൻ കഴിവില്ലാത്തത് കൊണ്ടാണ് കാശുമുടക്കി വേസ്റ്റ് കളക്ട് ചെയ്യാൻ ഉത്തരവാദിത്തപ്പെട്ടവരെ ഏൽപ്പിക്കുന്നത് പിന്നെങ്ങനെ അത് ജനങ്ങളുടെ മാത്രം ഉത്തരവാദിത്വം ആകും.... താങ്കൾ പറഞ്ഞതുപോലെ ജനങ്ങളായി നേരിട്ട് അവിടെ കൊണ്ട് ഇടുകയാണെങ്കിൽ സമ്മതിക്കാം പക്ഷേ ഉത്തരവാദിത്തപ്പെട്ടവർ കളക്ട് ചെയ്യുന്ന വേസ്റ്റുകൾ അവിടെ കൊണ്ട് നിക്ഷേപിക്കുന്നത് ആയിരിക്കാം അത് കണ്ടുപിടിക്കേണ്ടത് ഉദ്യോഗസ്ഥർ അല്ലേ... പിന്നീട് അവിടെ നിക്ഷേപിക്കാൻ സാധ്യതയുള്ളത് താങ്കൾ തന്നെ പറഞ്ഞതുപോലെ അതിൻറെ പരിസരത്തുള്ള വ്യാപാരികളും ആയിരിക്കാം... യഥാർത്ഥത്തിൽ അവർ ആണ് ഈ ദുരന്തത്തിന് കാരണം അത് പരിഹരിക്കാൻ കൊണ്ടുവന്ന പദ്ധതികളെ പോലും അട്ടിമറിച്ചതു ആരുടെ നേട്ടത്തിന് വേണ്ടിയാണെന്ന് മനസ്സിലാക്കുക. അല്ലാതെ പാവം ജനങ്ങളെ മാത്രം ആക്ഷേപിക്കാതെ ഇരിക്കുക.... കളയാൻ പാകത്തിന് വലിയ വേസ്റ്റ് ഇല്ലെങ്കിൽ പോലും മാസംതോറും തട്ടിപ്പറിക്കുന്നുണ്ടല്ലോ നൂറും ഇരുന്നൂറും.

  • @Focuson623
    @Focuson623 Месяц назад +1

    സന്തോഷ് ജോർജ്കുളങരയെ ഒരു രണ്ട് കൊല്ലത്തേക്ക് എന്കിലും കേരളത്തിലെ Tourism Minister ആക്കണം.. അദ്ദേഹം കേരളത്തെ പരമാവതി ക്ളീൻ ആക്കി ട്ടുറിസം ഉഷാറാക്കിത്തരും…👍👍👍👍👍

  • @vigo6452
    @vigo6452 Месяц назад +1

    Super explanation♥️♥️Thank you Reporter👍👍👍ഉമ്മൻ ചാണ്ടി സാർ 🥰🥰🥰♥️♥️

  • @user-ui9sv1hm5t
    @user-ui9sv1hm5t Месяц назад +4

    ഉമ്മൻചാണ്ടി സാറിന്റെ വില മനസ്സിലാവുന്നു 😔

  • @nisardevalanisar6753
    @nisardevalanisar6753 Месяц назад +7

    ഉമ്മൻ‌ചാണ്ടി sir❤❤❤❤❤❤😢

  • @akku_tuhe2088
    @akku_tuhe2088 29 дней назад +1

    കേരളത്തിലെ മറ്റു നഗരങ്ങളിൽ നിന്ന് വ്യത്യസ്തമായി ട്രിവാൻഡ്രം രാജഭരണ കാലത്ത് അത്യാവശ്യം planned organised വളർന്നു വന്ന നഗരമാണ്. ജനാധിപത്യം പന്ദരടങ്ങിയപ്പോൾ എല്ലാം നാസമായി.

  • @ashish.a1519
    @ashish.a1519 Месяц назад +1

    എനിക്ക് ഈ വാർത്ത കാണുമ്പോൾ കൊറോണ സമയം ആണ് ഓർമ വരുന്നത് അന്നും ഇത് പോലെ ആണ് പറഞ്ഞു തന്നത്

  • @GopakumarPbgopakumar-rq8vx
    @GopakumarPbgopakumar-rq8vx Месяц назад +4

    'ജോയി 'ആയത് കൊണ്ട് അൽപിണു സർക്കാരിന് നഷ്ടപരിഹാരം ഒന്നുംതന്നെ കൊടുക്കേണ്ടിവരില്ല