'റോഡിൽ പായ വിരിച്ച് കിടന്നാലും മുണ്ടക്കൈയിലേക്ക് പോകില്ല' | Wayanad landslide

Поделиться
HTML-код
  • Опубликовано: 26 окт 2024

Комментарии • 73

  • @liyakathali8744
    @liyakathali8744 2 месяца назад +47

    നിങ്ങൾ ഇവർക്ക് നീതി കിട്ടുംവരെ ഇവരോടൊപ്പം ഉണ്ടാകണം....

  • @trendtroll5485
    @trendtroll5485 2 месяца назад +68

    എന്തിനാണ് ആളുകൾ മുഖ്യന്റെ അകൗണ്ടിൽ പൈസ ഇട്ട് കൊടുക്കുന്നത് 😥😥ആർക്കും ഒന്നും കിട്ടിയില്ല കോടികൾ കിട്ടിയിട്ടും

    • @സുധീഷ്പടിഞ്ഞാമുറി
      @സുധീഷ്പടിഞ്ഞാമുറി 2 месяца назад +3

      എന്തിനാടാ ഇങ്ങനെ രാഷ്ട്രീയം കലർത്തുന്നത്

    • @trendtroll5485
      @trendtroll5485 2 месяца назад +1

      @@സുധീഷ്പടിഞ്ഞാമുറി രാഷ്ട്രീയമല്ല.... ലാപ് ടോപ് വാങ്ങാൻ കൊടുത്തെന്ന് മുഖ്യൻ തന്നിട്ടില്ലെന്ന് ksfe. അപ്പോൾ ആ കോടികൾ എവിടെ

  • @m-tlac7913
    @m-tlac7913 2 месяца назад +40

    വളരെ സത്യസന്ധരും നിഷ്കളങ്കരായ ആളുകളാണ്.... പരസ്പരം ധൈര്യം കൊടുത്ത് ജീവിക്കുന്നു.... സഹായങ്ങൾ ഒരുകാരണവശാലും മുടങ്ങരുത്....

  • @nithinkk2287
    @nithinkk2287 2 месяца назад +16

    ഇവരുടെ അക്കൗണ്ടിലേക്ക് ആദ്യം ഒരു ലക്ഷം രൂപയെങ്കിലും കൊടുത്തുകൂടേ..

  • @saheerjassy7927
    @saheerjassy7927 2 месяца назад +23

    അരുൺ സാറെ ഇതൊന്നും കണ്ടു നിൽക്കാൻ പോലും എനിക്കൊന്നും കഴിയുന്നില്ല കണ്ണുകൾ നനയാതെ നിങ്ങളൊക്കെ എത്ര പ്രാവശ്യമാണ് ഇവരെ നേരിട്ട് പോയി കാണുന്നത് ഇവർക്ക് അർഹിക്കുന്ന രൂപത്തിൽ പുനരധിവാസം ലഭിക്കുന്നതുവരെ പോരാട്ട ഭൂമിയിൽ വേണം എല്ലാവിധ പിന്തുണയും..

  • @shajinaaranhi476
    @shajinaaranhi476 2 месяца назад +12

    അരുൺ sir very proud of you

  • @velliyoor
    @velliyoor 2 месяца назад +12

    ലിസ്റ്റിൽ അർഹതപ്പെട്ട എല്ലാവരെയും ഉൾപ്പെട്ടു ത്തി വീടുകൾ നിർമ്മിച്ച് നൽകുക

  • @hafizrahman321
    @hafizrahman321 2 месяца назад +31

    ദയവ് ചെയ്തു ആട്ടും കൂട് പോലേ യുള്ള വീട് വെച്ചു കൊടുക്കല്ലെന്ന് പറ സർക്കാരിനോട് കോടികൾ കിട്ടിയതല്ലേ...
    ഇനിയും സഹായങ്ങൾ വരും ആ പാവങ്ങളെ ഇനി കഷ്ട്ട പെടുത്താതെ എത്രയും പെട്ടന്ന് വേണ്ടുന്ന സഹായങ്ങൾ ചെയ്തു കൊടുക്ക് 🙏🙏

  • @preethidileep668
    @preethidileep668 2 месяца назад +10

    ഒരു ദിവസം നേരം വെളുക്കുമ്പോൾ എല്ലാം നഷ്ടം ആയവർ 😭ഉറ്റവർ നഷ്ടം ആയവർ 🥹ഇവർക്ക് സംരക്ഷണം കിട്ടണം പാവങ്ങൾ 😢

  • @fazilkhankhan2082
    @fazilkhankhan2082 2 месяца назад +17

    റിപ്പോർട്ടർ ചാനലിനോട് ഒരു അഭ്യർത്ഥനയുണ്ട്.. രക്ഷപെട്ടവരൊക്കെ രക്ഷപെട്ടു,, ഇനിയും ആ ഉള്ളവരെ ഒരു ഉരുൾ പൊട്ടലിലേക്കും പറഞ്ഞു വിടരുതേ... മുണ്ടക്കൈ ഇനി നിഗണ്ടുവിൽ വേണ്ട

  • @YasirShaharban
    @YasirShaharban 2 месяца назад +5

    ഇവർക്ക് നീതി കിട്ടും വരെ പോരാടണം

  • @wonderworld3399
    @wonderworld3399 Месяц назад

    ഈ അനുഭവങ്ങൾ കണ്ടു നിൽക്കാൻ സാധിക്കുന്നില്ല 🥲🥲🥲🥲🥲. എത്ര ഹൃദയ ഭേദകമാണ് ഇവരുടെ ഓരോ ദിവസവും

  • @mom.sgarden
    @mom.sgarden 2 месяца назад +8

    എന്തൊരു കഷ്ടമാണ് ദൈവമേ. ഇതൊന്നും കേൾക്കാൻ വയ്യാലോ

  • @Chandrababu-ef3gn
    @Chandrababu-ef3gn 2 месяца назад +5

    സങ്കടകരം തന്നെ

  • @VASUDv-p3y
    @VASUDv-p3y 2 месяца назад +10

    ഇന്ന് കിട്ടും ...നാളെ കിട്ടും എന്ന് മനസ്സിൽ സ്വപ്നം കണ്ടിരിക്കുന്ന കുറെ പാവം മനുഷ്യ ജീവികൾ. 6 പ്രായപൂർത്തിയായ സഹോദരങ്ങൾക്ക് താമസിക്കാൻ ഒരു ക്വാർട്ടേഴ്‌സ് ...എത്ര റൂം ഉണ്ടെന്നു അറിഞ്ഞു കൂടാ. അവർക്കു അവരുടെ സൗകര്യത്തിനനുസരിച്ചുള്ള വീട് അവർ കണ്ടുപിടിക്കട്ടെ, അതിനു വാടക നിശ്ചയിക്കുന്നതും കൊടിക്കുന്നതും, ഡെപ്പോസിറ്റ് കൊടുക്കുന്നതും സർക്കാർ ചെയ്യട്ടെ, പുതിയ താമസ സൗകര്യം സർക്കാർ ഒരുക്കുന്നതുവരെ അവർ അവിടെ താമസിക്കട്ടെ. ഇത് ശരിയായ രീതിയിൽ കൈകാര്യം ചെയ്തിട്ടില്ലെങ്കിൽ പണം വല്ലയിടത്തേക്കും പോകും. കുറെ പാവം ദുരന്ത ബാധിതർ ക്കു നീതി ലെഭിക്കുകയില്ല.

  • @arunsasi6062
    @arunsasi6062 2 месяца назад +7

    എല്ലാവരും സ്വന്തം നിലയ്ക്ക് ആണല്ലോ എല്ലാം ചെയ്യേണ്ടി വരുന്നത്.. സർക്കാർ ഇടപെടൽ ഊർജ്ജിതമാക്കണം.

  • @ayoobmahmood873
    @ayoobmahmood873 2 месяца назад +3

    അയ്യോ 😭😭😭😭. 🤲

  • @SherinP-lr5jc
    @SherinP-lr5jc 2 месяца назад +3

    അവർ പറഞ്ഞത് സത്യം ആണ് അവിടെ കുറച്ചു പാടി ഉണ്ട് അവിടെ ഉള്ളവരോടൊക്കെ തിരിച്ചു പോവാനാണ് അവർ പറയുന്നത്. അതിനു ബാക്കിലൂടെ ആണ് ഇത് പോയിരിക്കുന്നത് അവിടെ വിശ്വസിച്ചു എങ്ങനെ താമസിക്കും

  • @orurasathinu5064
    @orurasathinu5064 2 месяца назад +5

    സർക്കാർ എന്തിനാണ്

  • @AnilKumar-ud2yf
    @AnilKumar-ud2yf 2 месяца назад +7

    അരുണെ ഒരു കാര്യം ഓർക്കുക സർക്കാ ർദുരിതാശ്വാസ നിതിയിൽ ഇന്നുവരെ 200 കോടിആയി കഴിഞ്ഞു. മറ്റു സങ്കടനകളും വെക്തികളും എന്തെല്ലാ വാക്ദാനങ്ങൾ തന്നിരിക്കുന്നു. സക്കാരിൻ്റെ ഒരു രൂപ ചിലവില്ലാതെ ഇവർക്കുള്ള വീടും സ്ഥലവും ഇപ്പാൾ തന്നെ പലരും ഏറ്റെ കഴിഞ്ഞ ഇതെല്ലാം ശരിയായ തീതിയിൽ ഏകോപിച്ചാൽ ഇവരുടെ പുനരിവാസം നിസാരം മായി ചെയ്യരുതോ നിങ്ങൾ എന്താണു ഇതൊക്ക് ഒന്നു ചർച്ച 8:04 ചെയ്യാത്തതു 8:44

  • @supertopics9652
    @supertopics9652 2 месяца назад +8

    ദുരിതാശ്വാസത്തിൽ ഇടുന്ന കോടികൾ കൊണ്ട് മുഖ്യനും കൂട്ടർക്കും ആശ്വാസമായി... അത്ര തന്നെ...ഈ പാവങ്ങൾക്ക് ഒന്നും കിട്ടില്ല... എന്താണ് ഇതിന് ഒരു പ്രതിവിധി..നമ്മൾ ജനങ്ങൾ മുന്നിട്ടു ഇറങ്ങണം ഈ പാവം മനുഷ്യർക്ക്‌ വേണ്ടി 🙏🏻

  • @saheerjassy7927
    @saheerjassy7927 2 месяца назад +6

    പാവങ്ങളാണ് അർഹിക്കുന്ന രൂപത്തിൽ സംരക്ഷണം നൽകണം... 😔

  • @orurasathinu5064
    @orurasathinu5064 2 месяца назад +15

    പിരിച്ചെടുത്ത ക്യാഷ് കൊണ്ട് ആരും കുടുംബസമേതം അമേരിക്കയിൽ പോകരുത്

    • @sajikumarpv7234
      @sajikumarpv7234 2 месяца назад +1

      കഷ്ടം.. എന്തൊരു പ്രതികരണം 😩

  • @funfactfuture
    @funfactfuture 2 месяца назад +4

    പബ്ലിസിറ്റി കിട്ടി കഴിഞ്ഞാല്‍ പിന്നെ മലയാളി വാടക വീടിന് ഇവരോട് Advance ഒരു ലക്ഷം ഓക്കെ ചോദിക്കും.. ഇവിടെ ഒരു govt ഇല്ലേ ഇവര്‍ക്ക്‌ വേണ്ടത് ചെയത് കൊടുക്കാന്‍

  • @yousaffyousafpaa7062
    @yousaffyousafpaa7062 2 месяца назад +8

    ഇവരെ വിചാരണ നടത്താനാണോ.
    ഈ പിരിവു നടത്തിയത്

  • @Sambro990
    @Sambro990 2 месяца назад +5

    Oro ആൾക്കും 1 കോടി വെച്ച് കൊടുക്കണം

  • @MaryAgnes-zu3vw
    @MaryAgnes-zu3vw 2 месяца назад +2

    Govt will not give anything. Merciless politicians. A curse to the people.

  • @fazilkhankhan2082
    @fazilkhankhan2082 2 месяца назад +10

    ആ രക്ഷപ്പെട്ട പാവങ്ങളെ വേറെ എവിടെയെങ്കിലും ഒരു നല്ല സ്ഥലം കണ്ടുപിടിച്‌ എത്രയും വേഗം അവരുടെ പുനരധി വാസം വേഗത്തിൽ ആകാൻ നോക്ക്.. രാഷ്ട്രീയക്കാർ കിടന്നു അടിയിടാതെ

  • @IjazAhmedVlogs-fu2yg
    @IjazAhmedVlogs-fu2yg 2 месяца назад

    Arun sir ❤❤❤❤❤

  • @mujeebthayyil2698
    @mujeebthayyil2698 2 месяца назад +4

    😢😢😢

  • @fidusfidu6606
    @fidusfidu6606 2 месяца назад +1

    ആളുകൾ കൊടുക്കുന്ന പൈസ ഒക്കെ എങ്ങോട്ടാ പോകുന്നത് പാവങ്ങൾക്ക് വാടക വീട് പോലും കിട്ടിയില്ല കുഞ്ഞു മക്കളെ കൊണ്ട് അവർ എങ്ങോട്ട് പോകും

  • @girishkumarn9035
    @girishkumarn9035 2 месяца назад +1

    നമ്മൾ മലയാളി ഒന്ന് ചിന്തിച്ചു നോക്കുക ഇവരെ സ്വന്തമായ സ്ഥലങ്ങളിൽ അല്ലെങ്കിൽ വാടകവീട്ടിൽ താമസിക്കുന്ന സർക്കാർ അല്ലേ ഇത് മൊത്തത്തിൽ വരുന്നില്ല ഇത് സർക്കാർ ഒന്ന് കണ്ണു തുറന്നു കാണുക ഇവർക്കൊപ്പം ഉണ്ട്

  • @SherinP-lr5jc
    @SherinP-lr5jc 2 месяца назад +1

    ആകിട്ടിയ പൈസ ഈ പാവങ്ങൾക്ക് വീതിച്ചു കൊടുക്കുക ബാക്കി സന്നദ്ധ സംഘടനകൾ നോക്കിക്കോളും അല്ലാതെ.....

  • @suminair4751
    @suminair4751 2 месяца назад +1

    1 lakh first koduthoode .... kashtanallo karyangal......😢

  • @anjuk1437
    @anjuk1437 2 месяца назад +2

    Athinte okke videos kanditt thanne vallathoru pedi… apo athu anubhavichavar eni tirichu angottekk pokumo

  • @BeaulaSathesh
    @BeaulaSathesh Месяц назад

    Iyo 😢😢😢

  • @LaiSha.333
    @LaiSha.333 2 месяца назад

    സർക്കാരിനെ കൊണ്ട് ഉണ്ട കഴിയും, അതിലും കൂടുതൽ ചെയ്യാൻ കഴിയും കേരളത്തിലെ നല്ലവരായ ജനങ്ങൾ

  • @sunilthankachen4243
    @sunilthankachen4243 2 месяца назад +1

    oru chilandi vala virichu athil vanbanmaar polum veenu enthokey arunnu paalakadu kathi vaalu 😢😢

  • @Sheeja-zs2pu
    @Sheeja-zs2pu 2 месяца назад +1

    🙏🙏🙏🙏🙏🙏🙏😢😢😢😢😢 13 Vayasulla mon 😢😢😢😢😢😢🙏🙏🙏🙏🙏🙏🙏🙏

  • @farooqfarooq3485
    @farooqfarooq3485 2 месяца назад +1

    എന്താ കുറച്ച് ആൾക്ക് വീട് വാടക കൊടുത് ചിലർക്ക് കൊടുക്കാത്തത്

  • @fridaymatineee7896
    @fridaymatineee7896 2 месяца назад +1

    ഒരു ലക്ഷം ☹️

  • @jessypaul9192
    @jessypaul9192 2 месяца назад +2

    മനുഷ്യർ ഉണ്ടൊ അപ്പോൾ താങ്കൾ മൃഗം ആണോ അവരെ സഹോദങ്ങൾ എന്നു സംബോധന ചെയുക

  • @ratheeshek7589
    @ratheeshek7589 2 месяца назад

    🙏🙏🙏🙏🙏

  • @LaiSha.333
    @LaiSha.333 2 месяца назад

    ജനങ്ങൾ കൊടുത്ത പണം എവിടെ,

  • @SibeeshTb
    @SibeeshTb 2 месяца назад +1

    Mon poyatu avrthichu chothikalle

  • @sandhyamanojtm9433
    @sandhyamanojtm9433 2 месяца назад +1

    Oru laksham advancum 10000 vadaka chodhichante thalayil idi vett elkkane

  • @chunks7434
    @chunks7434 2 месяца назад

    😢😢😢😢😢😢😢😢😢😢😢😢

  • @rashidmusrathpallipiram3416
    @rashidmusrathpallipiram3416 2 месяца назад +1

    Kannu nanayathe. Kanan. Kayiyilla

  • @shanivincent1500
    @shanivincent1500 2 месяца назад +2

    Evare matti parpikuka. Eni avideku videnda .

  • @georgevarughese2770
    @georgevarughese2770 2 месяца назад

    EASY METHOD OF PAYMENT. REPORTER HOLD THERE. SEND THE QR NUMBER OF THE PERSON. GET IMMEDIATE PAYMENT FROM THE PUBLIC.

  • @LaiSha.333
    @LaiSha.333 2 месяца назад

    കോടികൾ പിണറായി വിഴുങ്ങി

  • @girishkumarn9035
    @girishkumarn9035 2 месяца назад +1

    ഇത് കേരള ജനതയ്ക്ക് നാണക്കേടാണ് ഈ ദുരിതാശ്വാസനിധി കിട്ടിയ കാശുകൊണ്ട് ഈ പാവകളെ ഒന്ന് സഹായിക്കുക പ്ലീസ്

  • @prabeethacoracaravittil1756
    @prabeethacoracaravittil1756 2 месяца назад

    Ethrayo panam dhurithaaswasa nithiyilekku naabaa bhagathu ninum vanitm endhhe ingane ivarku veedu vadakaykku kodukkathe panam kodukkaathe pozhthi vekkunu 😢

  • @Linju-George
    @Linju-George 2 месяца назад +1

    😆എന്തൊരു ആഭാസം 😆കോടികൾ കിട്ടിയിട്ടും അടിയന്തര സഹായം ഇല്ലാ 😂

  • @manojkm3477
    @manojkm3477 2 месяца назад +2

    അരുണേ നാടകം അവസാനിപ്പിക്കൂ. സർക്കാർ വേണ്ടത് ചെയ്യും. നീ അധികം കളിക്കല്ലേ. നിന്റെ അന്ത്യ koodasha ചെയ്യേണ്ടി varum🌹ചെറ്റേ

    • @manojkm3477
      @manojkm3477 2 месяца назад

      മൂരി നിങ്ങളാണ് ഈ ദുരന്തം ഉണ്ടാക്കിയത്. വന ഭൂമി കയ്യേരി രമ്യ ഹാർമയം ഉണ്ടാക്കി. പണി കിട്ടും. അറിഞ്ഞോ മൂരി @@LathikaK-ko6zn

    • @wonderworld3399
      @wonderworld3399 Месяц назад

      എന്ന് ഒലത്തുമെന്നാണ് ഒരു മാസം കഴിഞ്ഞു.2018 പ്രളയത്തിൽ ഫണ്ട്‌ ഇപ്പോഴും ബാക്കി ഉള്ളപ്പോൾ വേണ്ട നഷ്ട പരിഹാരം കിട്ടിയില്ല എന്ന് എത്രയോ പേർ മീഡിയകളിൽ തന്നെ പറഞ്ഞിരിക്കുന്നു.

  • @afsarbava1487
    @afsarbava1487 2 месяца назад +2

    😢😢😢