അത് ആണ് ഇങ്ങേരുടെ പോരായിമ. ഇങ്ങേരു ഇപ്പോൾ അയാളെ കണ്ടാൽ വാടക ചോദിക്കുമായിരിക്കും. സാധാരണക്കാർ ആണെകിൽ ഇടിച്ചു പരിപ്പിളക്കും. അതികം പാവം ആയാൽ ഈ കലിയുഗത്തിൽ ജീവിക്കൻ പറ്റില്ല
നിഷ്കളങ്കർ പറ്റിക്കപെടും. പക്ഷെ എത്ര പറ്റിക്കപെട്ടാലും അവർ നിഷ്കളങ്കർ മാത്രമായിരിക്കും എന്നതിന് ഒരു ഉത്തമ ഉദാഹരണം. ....... ദൈവം ഉണ്ടാകും ഒരു വിളിപ്പുറത്തു 🙏
സാരമില്ല .... ഇത്രയല്ലേ പറ്റിയുള്ളൂ ആളെ കൊന്ന് വണ്ടിയും കൊണ്ട് പോകുന്ന കാലമാണ്. ഇത്രയും ദൂരം പോകുമ്പോൾ മേലാൽ അടുത്തുള്ള പോലീസ് സ്റ്റേഷനിൽ Report ചെയ്തിട്ട് പോകാൻ ഓർക്കുമല്ലോ
അതെ അതെ ഈശ്വരൻ ഇപ്പോൾ അനുഗ്രഹിച്ചിട്ടുണ്ട് ഇനി ഈ ഓട്ടോസുഹൃത്തിനെപോലെമനസ്സലിലുള്ളപലരുംഅദ്ദേഹത്തെ സഹായിക്കുംഅത്റതന്നെ അല്ലാതെ കോപ്പിലെ ദൈവത്തിനെ വെറുതെവിടുക.
Pattikkunavarkk ആണ് ഇപ്പൊ നല്ല കാലം....എന്റെ സ്വന്തം അനിയത്തിയും അവളുടെ ഭർത്താവും കൂടി ഞങ്ങളെ പറ്റിച്ചു രണ്ടര ലക്ഷം രൂപ...ഇപ്പോളും എന്റെ ജീവിതത്തിൽ അത് ഒരു തീരാ dhukkam ആണ്....എനിക്ക് ഇപ്പോഴും ഒരു തുണ്ട് ഭൂമിയോ സ്വന്തം വീടോ ഇല്ല വാടകയ്ക്ക് ആണ്...എന്റെ അനിയത്തി ഇപ്പൊ രണ്ടു നില വീട് വെച്ച് സുഖം ആയി ജീവിക്കുന്നു...അത് കൊണ്ട് തന്നെ pattikkunavar ക്ക് ഒരു കുഴപ്പവും ഇൗ കാലത്ത് സംഭവിക്കില്ല.....ആരെയും വിശ്വസിക്കാൻ പാടില്ല എന്ന് എനിക്കും എന്റെ ഭർത്താവിനും മനസ്സിലായി.....ദൈവം ഉണ്ടോ എന്ന് പോലും തോന്നി പോകുന്നു.....അത്രയും ദൈവത്തെ vilikkunnavar aannu ഞങൾ....ഓർത്താൽ സഹിക്കില്ല...
മിക്ക ഓട്ടോക്കാരും പാവങ്ങളാണ് നിഷ്കളങ്കരും. പാവങ്ങളുടെ വേദന അറിയുന്നവർ. വലിയ സമ്പന്നരൊന്നും ആയിരിക്കില്ലെങ്കിലും മറ്റുള്ളവനെ സഹായിക്കാൻ സമ്പന്നമായ മനസ്സുള്ളവർ. ഈ പാവത്തിനെ ദൈവം അനുഗ്രഹിക്കട്ടെ.
നൻമ , മനസാക്ഷി ഇവക്കൊന്നും ഒരു വിലയുമില്ലാത്ത കാലമാണ് ഇത്. എന്തായാലും അപകടം ഒന്നും പറ്റാതെ രക്ഷപ്പെട്ടതിനു ദൈവത്തോടു നന്ദി പറയു . ഈശ്വരൻ എല്ലാം കാണുന്നുണ്ട്.
ദൈവം നിന്റെ നന്മയെ, നിന്റെ മനസ്സാക്ഷി യെ.. പരീക്ഷിച്ചു.. നിനക്ക് ഒന്നിനും കുറവുണ്ടാവുകയില്ല... ഇരട്ടി അനുഗ്രഹം നിനക്ക് ദൈവം തരും മോനെ.. നഷ്ട്‌ടപ്പെട്ടതിന്റെ ഇരട്ടി നിനക്ക് ദൈവം തരും... നിന്നെ അയാൾ ജീവനോടെ എങ്കിലും വിട്ടല്ലോ.. നീ അതോർത്തു santhoshiku.. മോനെ.. നിനക്ക് ഒരു ആപത്തും വരാതെ ദൈവം കാക്കട്ടെ.... നിന്റെ നല്ല മനസ്സിന്... നന്ദി.
പെറ്റമ്മയുടെ സ്നേഹം എന്താണെന്ന് അറിഞ്ഞ ഒരു വ്യക്തി ഒരിക്കലും ഈ പ്രവൃത്തി ചെയ്യില്ല. അവനെ കിട്ടിയാൽ പഞ്ഞിക്കിട്ടേക്കണം. ഓട്ടോ ഡ്രൈവർക്ക് ദൈവം നല്ലത് വരുത്തട്ടെ
ഈ നല്ല മനുഷ്യനെ സഹായിച്ചാൽ തീർച്ചയായും ദൈവം നമ്മെയും സഹായിക്കും. ഈ സുഹൃത്തിനും കുടുംബത്തിൽ ദൈവം നല്ലത് മാത്രം വരുത്തട്ടെ.....മുത്തേ നിന്നെ ദൈവം കൈ വിടില്ല..... sure
നിന്നെ ദൈവം അനുഗ്രഹിക്കട്ടെ. ഇത് കേൾക്കുന്ന നാട്ടുകാർ, അവനു ചിലവായ പൈസ പിരിവ് നടത്തിയാണെങ്കിലും കൊടുക്കണം. ഈ കാലത്ത് ഒരു നല്ലത് ചെയ്താൽ കിട്ടുന്ന ഫലം !!!!
ചിലപ്പോൾ ഇത് നിങ്ങൾക്ക് നല്ലതിനായിരിക്കും നിങ്ങളുടെ ആത്മാർത്തയും കനിവും കാരുണ്യവും ഉള്ള മഹത്തായ മനസിൻറെ ഉടമയായ അങ്ങയെ കേരള ജനത മൊത്തം കണ്ടു നിങ്ങളുടെ നല്ല മനസിനുള്ള പ്രതിഫലം ദൈവം തരും ഈ നല്ല മനസ് എന്നും നിലനിർത്തട്ടെ
നഷ്ടപ്പെട്ടതെല്ലാം നഷ്ടപ്പെട്ടു ഇതിലും വലിയ കഷ്ടം വന്നില്ലല്ലോ എന്ന് കരുതി സമാധാനിക്കുക. നമുക്ക് കിട്ടേണ്ട എന്നാലും നമുക്ക് കിട്ടും. അവന് കിട്ടേണ്ടത് എന്നായാലും അവനും കിട്ടും
ഞാനും ഒരു ഓട്ടോ ഡ്രൈവറായിരുന്നു.. വർഷങ്ങൾക്കു മുമ്പ് എനിക്കും ഇതുപോലെ ഒരു അനുഭവം ഉണ്ടായിരുന്നു .. അതു കൊണ്ട് അതിന്റെ ഒരു ഫീലിംഗ് നല്ലത് പോലെ അറിയാം ...
ശരിയാണ് ! നാറികളുടെ നാടാണ് തിരുവനന്തപുരം എന്ന് പറഞ്ഞത് എത്ര ശരിയാണ്. ഒരു പാമ്പിനെയും പുലിയെയും തിരുവന്തപുരംകാരെനെയും കണ്ടാൽ ആദ്യം കൊല്ലേണ്ടത് അവനെയാണ് എന്ന് എന്റെ മാഷ് പറഞ്ഞതോർക്കുന്നു.
തൃശൂർ നിന്ന് tvm വരെ ato പോവാന്‍ എത്ര മണിക്കൂർ ആ സമയം കൊണ്ട് അമ്മയുടെ അടിയന്തിരം വരെ കഴിയും എന്നാലും നീ പോകാനുള്ള മനസ്സ് കാണിച്ചു അവന്‍ ഒരിക്കലും നന്നാവില്ല
ഈ പാവത്തിന്റെ ജീവൻ തിരിച് കിട്ടിയത് ഭാഗ്യം ..കൊന്ന് കൊക്കയിൽ തട്ടി വണ്ടിയുമായി പോകും ഇക്കാലത് ..ഒരിക്കലും ഇദ്ദേഹം ചൈത പ്രവർത്തി ആരും ആവർത്തിക്കരുത് ..രാത്രി ഒറ്റക്ക് അറിയാത്തവരെയും കൊണ്ട് അത്ര ദുരം ..ഇത്തരം സഹായാഭ്യര്ഥനയും കൊണ്ട് വരുന്നവരെ പോലീസിൽ ഏല്പിക്കുക അവർ ചെയ്‌തോളും ചെയ്യേണ്ടവർ ആണെങ്കിൽ സഹായം ..പോയ പണം എങ്ങിനെ എങ്കിലും കിട്ടും ജീവൻ തിരിച് കിട്ടിയതിൽ ദൈവത്തോട് നന്ദി പറയാം
ശരിയാണ് ! നാറികളുടെ നാടാണ് തിരുവനന്തപുരം എന്ന് പറഞ്ഞത് എത്ര ശരിയാണ്. ഒരു പാമ്പിനെയും പുലിയെയും തിരുവന്തപുരംകാരെനെയും കണ്ടാൽ ആദ്യം കൊല്ലേണ്ടത് അവനെയാണ് എന്ന് എന്റെ മാഷ് പറഞ്ഞതോർക്കുന്നു.
സങ്കടപ്പെടരുത് മോനേ നിന്റെ മനസ്സ് നിന്നെക്കാൾ കൂടുതൽ അറിയുന്നഒരുവനുണ്ട് അവൻ നിന്നെസഹായിക്കും മോനേ ദൈവത്തിന്റെ കാരുണ്ണ്യമാണ് നമുക്ക് വേണ്ടത് അത് എന്നും നിലനിൽക്കും. വഞ്ചിക്കുന്നവർ അവർ എവിടെയും എത്തില്ല.. ഈശ്വര ചിന്തയതൊന്നേ മനുജന് ശാശ്വതമീയുലകിൽ.. ❤️❤️🌹🌹
ഇപ്പോഴും ആ കള്ളനെ അദ്ദേഹം അദ്ദേഹം യെന്ന് വിളിക്കുന്ന ഇദ്ദേഹം എത്ര നല്ല മനുഷ്യൻ....ഇഺത culture യോട് വളർത്തിയ അച്ഛനും അമ്മയ്ക്കും.big salute.
👍👍
അതാണ് തൃശൂർകാരന്റെ നന്മ 🙏🙏🙏🙏🙏🙏💪
അത് ആണ് ഇങ്ങേരുടെ പോരായിമ. ഇങ്ങേരു ഇപ്പോൾ അയാളെ കണ്ടാൽ വാടക ചോദിക്കുമായിരിക്കും. സാധാരണക്കാർ ആണെകിൽ ഇടിച്ചു പരിപ്പിളക്കും. അതികം പാവം ആയാൽ ഈ കലിയുഗത്തിൽ ജീവിക്കൻ പറ്റില്ല
Sathym
Oru kammi aavaan aanu saadhyatha.
1000രൂപ കൊടുത്തു സഹായിച്ച കൂട്ടുകാരൻ അജിൻ മാണിമുത്തു നല്ലൊരു മനസ്
Nala kuttukar vennam
Yes
ayjr
👌👌👌👌
🥱🥱
ഈ ചേട്ടനെ പോലെ നല്ല സ്വഭാവം ഉള്ള മനുഷ്യർ വളരെ കുറച്ചു ആൾക്കാർ മാത്രമേ ഉള്ളു.. ആ ഓട്ടോ ചേട്ടന് ഒരു Big സല്യൂട്ട്
ചേട്ടനെ പോലെ ഉള്ളവരാണ് നല്ല മനുഷ്യൻ 👍
പാവം ഓട്ടോക്കാരൻ നിങ്ങളെ അള്ളാഹു സഹായിക്കും
കുണ്ണ
Ys💯💯
നിഷ്കളങ്കർ പറ്റിക്കപെടും.
പക്ഷെ എത്ര പറ്റിക്കപെട്ടാലും അവർ നിഷ്കളങ്കർ മാത്രമായിരിക്കും എന്നതിന് ഒരു ഉത്തമ ഉദാഹരണം.
....... ദൈവം ഉണ്ടാകും ഒരു വിളിപ്പുറത്തു 🙏
Nature and sounds എന്ന പേര് പോലെ തന്നെ നിങ്ങളുടെ ഈ വാക്കുകളും മനോഹരമായിരിക്കുന്നു💖
@@wcniyas.... 🤗
Correct aanu bro🥰🥰🥰🥰❤️❤️❤️
👍
Sherikkum ee pavathine veruthe vittallo kollukayenganum cheythirunnegilo aa dhuzhttan
കലാഭവൻ മണി മരിച്ചിട്ടും എല്ലാവരുടെയും മനസ്സിൽ ❤️❤️❤️❤️🔥🔥
മണിച്ചോട്ടൻ മരിച്ചാലും മറ്റുളളവരുടെ മനസിൽ നന്മ ഭക്കിയുണ്ടേങ്കിൽ അവിടയുണ്ടാവും മണിച്ചേട്ടൻ❤️❤️❤️❤️❤️❤️❤️❤️❤️
Chetta avanthe number onnu tharumo
കോപ്പ് ആ ഒന്ന് പോടാ മൈരാ
@@navaneethnavanava2365 .. കോളനി മുതു വാണം spotted
@@saranpanicker7539 എന്ത് മണി 🍆🍆🐒🐒🐒🐒🐒🐒പോടാ myraa
ഒരു പച്ചയായ മനുഷ്യൻ.. brother.. നിങ്ങൾക്ക് നല്ലതേ വരു ♥️♥️♥️
അമ്മയെ ചങ്കോടുചേർത്തു സ്നേഹിക്കുന്ന സഹോദരാ, നിന്നെ ദൈവം ഉയരങ്ങളിലെത്തിക്കും. പറ്റിച്ച ആ പുള്ളിയുടെ മാനസാന്തരത്തിനു വേണ്ടി പ്രാർത്ഥിക്കുന്നു.
പറ്റിച്ചവൻ എവിടെ നേരെയാവാനാ ഒരു നേരം ഭക്ഷണം കിട്ടാതെ ചാകാൻ കിടക്കുന്ന ഒരുവൻ ഒന്നും അല്ലായിരുന്നല്ലോ അവൻ അല്ലായിരുന്നല്ലോ
സാരമില്ല .... ഇത്രയല്ലേ പറ്റിയുള്ളൂ
ആളെ കൊന്ന് വണ്ടിയും കൊണ്ട് പോകുന്ന കാലമാണ്.
ഇത്രയും ദൂരം പോകുമ്പോൾ മേലാൽ അടുത്തുള്ള പോലീസ് സ്റ്റേഷനിൽ Report ചെയ്തിട്ട് പോകാൻ ഓർക്കുമല്ലോ
@@raghavankaimal1161 siwssthutoksl
🤣i
Pastor... ⁉️
മണിച്ചേട്ടൻ ഇതുവരെ മരിച്ചിട്ടില്ല ഇപ്പോളും ഓരോരുത്തരുടെയും ഹൃദയത്തിൽ നില്കുന്നുണ്ട് ❤
Yes....
നിങ്ങളുടെ നല്ല മനസ്സിന് അഭിനന്ദനങ്ങൾ.
നിങ്ങൾ വഞ്ചിക്കപ്പെട്ടു എന്കിലും , നിങ്ങൾക്ക് ദൈവാനുഗ്രഹം തീർച്ചയായും
ഉണ്ടാകും.
അതെ അതെ ഈശ്വരൻ ഇപ്പോൾ അനുഗ്രഹിച്ചിട്ടുണ്ട് ഇനി ഈ ഓട്ടോസുഹൃത്തിനെപോലെമനസ്സലിലുള്ളപലരുംഅദ്ദേഹത്തെ സഹായിക്കുംഅത്റതന്നെ അല്ലാതെ കോപ്പിലെ ദൈവത്തിനെ വെറുതെവിടുക.
@@seemaammu2912 നല്ല ഒന്നാന്തരം പക്വത.
സീമാ അമ്മൂ , നിങ്ങളെയും ദൈവം ധാരളമായി അനുഗ്രഹിക്കട്ടെ.
Sathyasandhanmar engage kaavi wire kayyil ketti 😂
😎😎😎
Mone God anumgrahickum
പാവം ആ സഹോദരനെ എല്ലാവരും സഹായിക്കണം. നല്ല hredhyamm ഉള്ള ആൾ ആണ്
പാവം ഓട്ടോക്കാരൻ കുടുംബം പുലർത്താൻകഷ്ടപെടുന്നവരെ പറ്റിച്ചാൽ ഒരിക്കലും ഗതിപിടിക്കില്ല
Pavamottokara
സത്യം 😓
💯
അതെ
Pattikkunavarkk ആണ് ഇപ്പൊ നല്ല കാലം....എന്റെ സ്വന്തം അനിയത്തിയും അവളുടെ ഭർത്താവും കൂടി ഞങ്ങളെ പറ്റിച്ചു രണ്ടര ലക്ഷം രൂപ...ഇപ്പോളും എന്റെ ജീവിതത്തിൽ അത് ഒരു തീരാ dhukkam ആണ്....എനിക്ക് ഇപ്പോഴും ഒരു തുണ്ട് ഭൂമിയോ സ്വന്തം വീടോ ഇല്ല വാടകയ്ക്ക് ആണ്...എന്റെ അനിയത്തി ഇപ്പൊ രണ്ടു നില വീട് വെച്ച് സുഖം ആയി ജീവിക്കുന്നു...അത് കൊണ്ട് തന്നെ pattikkunavar ക്ക് ഒരു കുഴപ്പവും ഇൗ കാലത്ത് സംഭവിക്കില്ല.....ആരെയും വിശ്വസിക്കാൻ പാടില്ല എന്ന് എനിക്കും എന്റെ ഭർത്താവിനും മനസ്സിലായി.....ദൈവം ഉണ്ടോ എന്ന് പോലും തോന്നി പോകുന്നു.....അത്രയും ദൈവത്തെ vilikkunnavar aannu ഞങൾ....ഓർത്താൽ സഹിക്കില്ല...
ഇതൊരു അനുഭവം ആവട്ടെ. ഇനി ഒരു ഓട്ടോക്കാർക്കും ഇങ്ങനെ അബദ്ധം പറ്റരുത് ❤
Enikk pattiyittund 25 poyullu
Endhokkeyangilum othiri long yathrakku vilikkumbo policene onnu ariyikkanam kallan maranegil ottoum ettechu odikkolum
ജീവൻ തിരിച്ചു കിട്ടിയതിന് ദൈവത്തിനോട് നന്ദി പറയു, ഇത്രയും കള്ളം പറഞ്ഞു വിളിച്ചോണ്ട് പോകുന്നവനൊക്കെ തല്ലിക്കൊല്ലാനും മടിക്കില്ല,
ഇന്നത്തെ കാലത്ത് ഇത്രക്ക് പാവം ആവരുത് ചേട്ടാ...
നമ്മുടെ സ്വന്തം മണി ചേട്ടനെ❣️ ഇഷ്ടപ്പെടുന്നുവർ ഉണ്ടോ ഇവിടെ.
ഞന് ഇണ്ട്
ethenth chodhyam aado. Istamillatha aaraa ulle...💞💞💞💞💞
Eni oraaleyum athra eshtappedaan pattoollaaa.😢😢😢
തീർച്ചയായും ഇപ്പോൽ ആണ് ഓർമ്മവരുന്നേ
Und
പച്ചയായ മനുഷ്യൻ ദൈവം നല്ലത് നൽകട്ടെ
Ahmed Sinan അവൻ സംഘിയാ അവനെ സഹായിക്കരുത്. കൈയ്യിലെ രാഖി കണ്ടില്ലേ????
ജീവൻ തിരിച്ചു കിട്ടിയത് ഭാഗ്യം ദൈവത്തിനോട് നന്ദി പറയൂ
Barathamalle raki undavum athe ayalude ishtam, thooriyit ne chanthikezhukathe poyal athe nint ishtam
സാരമില്ല ആ 1000ത്തിന് ദൈവം 10000 തരട്ടെ താങ്കളുടെ നല്ല മനസ്സ് അതിനുള്ള മൂല്യം തിരിച്ചു കിട്ടും 😓❤️❤️
ഈ സഹോദരന്റെ നന്മ നിറഞ്ഞമനസ്സിന്🌹🌹
നിന്റെ നല്ല മനസ്സിന് ദൈവം സഹായിക്കും
മണിച്ചേട്ടനെ സ്നേഹിക്കുന്നവരെക്കെ നന്മയുള്ളവർ ആയിരിക്കും...
Yes....
പാവം ഒരു ഓട്ടോ കാരൻ ഇതിനെ ചതിച്ച അവന് വെറുതെ വിടരുത്
മോനെ നിന്റെ ഈ നിഷ്കളങ്ക മനസ്സിന് ബിഗ് സലൂട്ട് ❤️
മിക്ക ഓട്ടോക്കാരും പാവങ്ങളാണ് നിഷ്കളങ്കരും. പാവങ്ങളുടെ വേദന അറിയുന്നവർ. വലിയ സമ്പന്നരൊന്നും ആയിരിക്കില്ലെങ്കിലും മറ്റുള്ളവനെ സഹായിക്കാൻ സമ്പന്നമായ മനസ്സുള്ളവർ. ഈ പാവത്തിനെ ദൈവം അനുഗ്രഹിക്കട്ടെ.
നൻമ , മനസാക്ഷി ഇവക്കൊന്നും ഒരു വിലയുമില്ലാത്ത കാലമാണ് ഇത്. എന്തായാലും അപകടം ഒന്നും പറ്റാതെ രക്ഷപ്പെട്ടതിനു ദൈവത്തോടു നന്ദി പറയു . ഈശ്വരൻ എല്ലാം കാണുന്നുണ്ട്.
ചേട്ടാ ദൈവം കൂടെ ഉണ്ടാവും 🙏
അതുപോലെ മണി ചേട്ടന്റെ അനുഗ്രഹവും 🙏👍
ഇദ്ദേഹം ഒരു നിഷ്കളങ്കൻ ആണ്..🙂..നിഷ്കളങ്കർ എളുപ്പത്തിൽ പറ്റിക്കപ്പെടും. സൂക്ഷിക്കുക....🙁
💯💯😥
Rubeena Shanavas ആ നായക്ക് ഇതിലും നല്ലത് കരിഞ്ഞ നായക്കാഷ്ടം തിന്നലാണ്
അവൻ സംഘിയാ അവനെ സഹായിക്കരുത്. കൈയ്യിലെ രാഖി കണ്ടില്ലേ????
@@arunsomarajan171 ആ ഉടായിപ്പ് ചെയ്തവനെ സഹായിക്കാൻ ഈ സംഗിയെ ഉണ്ടായിരുന്നുള്ളൂ. ആ യാത്രക്കാരൻ നീ ആയിരുന്നോ? എന്തുവടെ?
@@arunsomarajan171 neeyenthinaado vargeeyatha parathunne....
നല്ല മനസിന്റെ ഉടമ..നല്ലതു വരും..ഈശ്വരൻ കൂടെ ഉണ്ടാകും സഹോദരാ,🙏
നിക്ക് ഉള്ളത് ദൈവം തരും ബ്രോ
ആ മൻസ്സിനിരിക്കട്ടി ഒരു സല്യൂട്ട്
ചേട്ട സാരമില്ല.. നിങളുടെ നല്ല മനസ്സിന് ദൈവം അനുഗ്രഹിക്കും.
പക്ഷെ... തിരുവനന്തപുരം വരെ പോകാൻ ഉള്ള വണ്ടിക്കൂലി കൊടുത്ത് വിട്ടാൽ മതിയാരുന്നു ... കാലം ശരിയല്ല.....
Aaameen
Muhammed Ramzad അവൻ സംഘിയാ അവനെ സഹായിക്കരുത്. കൈയ്യിലെ രാഖി കണ്ടില്ലേ????
@@arunsomarajan171 കഷ്ടം..... രാഖി RSS ഉണ്ടാക്കിയതല്ല.... വിവരക്കേട് വിളമ്പരുത്..... RSS ഉണ്ടാകുന്നതിനു മുൻപ് രക്ഷാബന്ധൻ ഇവിടെ ഉണ്ട്... അത് സംസ്കൃതിയാണ്..... ആരോട് പറയാൻ...... പൊത്തിനറിയാമോ ഏത്തക്കായുടെ ഗുണം...... നിങ്ങൾ എതിർക്കണം...... എങ്കിലേ RSS വളരൂ...... സുഡാപ്പിതീട്ടങ്ങൾ.... രാജ്യദ്രോഹികൾ.
Aa narikku vallathum sambhavikkan prarthikkam
ദൈവം നിന്റെ നന്മയെ, നിന്റെ മനസ്സാക്ഷി യെ.. പരീക്ഷിച്ചു.. നിനക്ക് ഒന്നിനും കുറവുണ്ടാവുകയില്ല... ഇരട്ടി അനുഗ്രഹം നിനക്ക് ദൈവം തരും മോനെ.. നഷ്ട്‌ടപ്പെട്ടതിന്റെ ഇരട്ടി നിനക്ക് ദൈവം തരും... നിന്നെ അയാൾ ജീവനോടെ എങ്കിലും വിട്ടല്ലോ.. നീ അതോർത്തു santhoshiku.. മോനെ.. നിനക്ക് ഒരു ആപത്തും വരാതെ ദൈവം കാക്കട്ടെ.... നിന്റെ നല്ല മനസ്സിന്... നന്ദി.
പെറ്റമ്മയുടെ സ്നേഹം എന്താണെന്ന് അറിഞ്ഞ ഒരു വ്യക്തി ഒരിക്കലും ഈ പ്രവൃത്തി ചെയ്യില്ല. അവനെ കിട്ടിയാൽ പഞ്ഞിക്കിട്ടേക്കണം. ഓട്ടോ ഡ്രൈവർക്ക് ദൈവം നല്ലത് വരുത്തട്ടെ
ഏതോ തെങ്ങിൻ ചുവട്ടിൽ മുളച്ച നിരീശരവാദിയാവും
@@n4tech360 😂
Palark indayavan anel ingane oke ayrikum😹
@@maangaandi9608 🤣
ഈ നല്ല മനുഷ്യനെ സഹായിച്ചാൽ തീർച്ചയായും ദൈവം നമ്മെയും സഹായിക്കും. ഈ സുഹൃത്തിനും കുടുംബത്തിൽ ദൈവം നല്ലത് മാത്രം വരുത്തട്ടെ.....മുത്തേ നിന്നെ ദൈവം കൈ വിടില്ല..... sure
ഒരു കാരണവശാലും പേര് വിവരങ്ങൾ അറിയാതെ രാത്രിയിൽ വണ്ടിയിൽ കയറ്റരുത് 🙏
നിന്നെ ദൈവം അനുഗ്രഹിക്കട്ടെ. ഇത് കേൾക്കുന്ന നാട്ടുകാർ, അവനു ചിലവായ പൈസ പിരിവ് നടത്തിയാണെങ്കിലും കൊടുക്കണം. ഈ കാലത്ത് ഒരു നല്ലത് ചെയ്താൽ കിട്ടുന്ന ഫലം !!!!
Tvm kh ile manoj ettan koduttu inn
ചിലപ്പോൾ ഇത് നിങ്ങൾക്ക് നല്ലതിനായിരിക്കും നിങ്ങളുടെ ആത്മാർത്തയും കനിവും കാരുണ്യവും ഉള്ള മഹത്തായ മനസിൻറെ ഉടമയായ അങ്ങയെ കേരള ജനത മൊത്തം കണ്ടു നിങ്ങളുടെ നല്ല മനസിനുള്ള പ്രതിഫലം ദൈവം തരും ഈ നല്ല മനസ് എന്നും നിലനിർത്തട്ടെ
@@anooja3814 kikk
@@anooja3814 i
@@anooja3814 jii kkkkki
ചേട്ടൻറെ നല്ല മനസ്സിന് ദൈവം അനുഗ്രഹിക്കട്ടെ♥️🙏♥️
നല്ല മനസ്സിന് നന്ദി. താങ്കളെ ദൈവം സഹായിക്കും
മണി ചേട്ടൻ മരിച്ചിട്ടില്ല,ജീവിക്കുന്നുണ്ട് രേവന്ത്ലുടെ.. ❤️❤️
Sathyam
👍
പാവതിനെ പറ്റിച്ച അവൻ ഒക്കെ ഒരിക്കലും
നന്ന വില്ല. ഈ പവത്തിനെദൈവം
രക്ഷിക്കട്ടെ.
രേവത് നല്ലവർക്ക് ഇവിടെ ജീവിതം ദുഷ്കരമാണ്
പാരകളുടെ ഈ നാട്ടിൽ അവർ മാത്രം ജീവിയ്ക്കട്ടെ
ഇത് എല്ലാ ഡ്രൈവർമാരും ശ്രദ്ധീക്കുക ഇതു പോലുള്ള അബദ്ധങ്ങൾ പറ്റരുത് മോനു ശരീരത്തിന് ഒന്നും പറ്റാത്തതിൽ ദൈവം സഹായിച്ചു
Edhaham ende kadayil vannirunnu
ദൈവം ഇദ്ദേഹത്തിന് നല്ലത് വരുത്തട്ടെ.....
രേവത് നിങ്ങളുടെ നല്ലമസിന് ബിഗ് സല്യൂട്ട് ❤️
മനുഷ്യത്വമുള്ള ഇദ്ദേഹത്തിന് ഒരു ബിഗ് സല്യൂട്ട്
അക്രമിയെ പിടിക്കണം. മാതൃകാപരമായി ശിക്ഷിക്കണം
പാവം ഓട്ടോ ട്രൈവരെ കൊല്ലാതെ വിട്ടതിനു നന്ദി
പാവം ഓട്ടോ കാരൻ ഇദ്ദേഹത്തേ പറ്റിച്ച തെണ്ടി വെള്ളം കുടിച്ച് മരിക്കില്ല
vellam kudichu marikkanam thendiyea kadalil mukki kollanam
@@najilaanimon405 it's very correct
@@najilaanimon405 അങ്ങനെ പറയരുത് അയാളും ഒരു മനുഷ്യനാണ്. കള്ളൻ അവന്റെ തൊഴിൽ ചെയ്തു എന്നുള്ളു 💯❤. ഇനിയും അയാൾക്ക് നന്നായിട്ട് മോഷ്ടിക്കാൻ സാധിക്കട്ടെ❤
@@vishnu9484 കഷ്ട്ടം നി ഒക്കെ ഏത് ...
നിന്നാണ് വരുന്നേ 😤
@@vishnu9484 ni appo emathiri kolla sangathil petta ale anale full support analo kalanu😡👎🏿
അല്ലെങ്കിലും ഈ ലോകത് കൂടുതലും പറ്റിക്കപെടുന്നത് നിഷ്കളങ്കരാണ്
Don't worry brother... you're special person... you have great heart 💯🥰💕
പാവം കുട്ടി, മോന് നല്ലത് വരും 😍😍
This auto driver is innocent. May God bless him
ദൈവം ചേട്ടനെ കൈ വിടില്ല ...
Blessed heart 💗💗
ഇവനാണ് നല്ല മനസുള്ളവൻ... ഈ പാവത്തിനെ ചതിച്ച അവനെ ദൈവം വെറുതെ വിടില്ല..
ഓട്ടോക്കാർ പണ്ടേ സ്‌നേഹമുള്ളവർ ആണ് ❤
Hats off to this kind hearted ... Man
നഷ്ടപ്പെട്ടതെല്ലാം നഷ്ടപ്പെട്ടു ഇതിലും വലിയ കഷ്ടം വന്നില്ലല്ലോ എന്ന് കരുതി സമാധാനിക്കുക. നമുക്ക് കിട്ടേണ്ട എന്നാലും നമുക്ക് കിട്ടും. അവന് കിട്ടേണ്ടത് എന്നായാലും അവനും കിട്ടും
Shariya
Angane paranju sammadhanikan pavangalk patyla.prethikarikanam ini a kallane kand pidikum.
ഞാനും ഒരു ഓട്ടോ ഡ്രൈവറായിരുന്നു.. വർഷങ്ങൾക്കു മുമ്പ് എനിക്കും ഇതുപോലെ ഒരു അനുഭവം ഉണ്ടായിരുന്നു .. അതു കൊണ്ട് അതിന്റെ ഒരു ഫീലിംഗ് നല്ലത് പോലെ അറിയാം ...
Ndinaa chettaa ee rathri okkey ariyathavude koode pokinn
സാരമില്ല ദൈവം തരും
asharaf wayanadan roots അവൻ സംഘിയാ അവനെ സഹായിക്കരുത്. കൈയ്യിലെ രാഖി കണ്ടില്ലേ????
@@arunsomarajan171 neeyano koppe aa pavathe pattichath....nayintemon Elladathum vannu aa pavathe kuttanm parayunnu...thendee nee gunampisukkilleda😠
@@arunsomarajan171 orikkalum nee gunampidikkilla...chetta
"ചാഞ്ഞു നിൽക്കുന്ന മരത്തിൽ പാഞ്ഞു കയറാൻ എളുപ്പം ആണല്ലോ" ഈ കാലത്ത് ആരെയും വിശ്വസിക്കാൻ പാടില്ല അനുഭവം ഗുരു
നല്ല മനുഷ്യനാണ് നിങ്ങള്ക്ക് എല്ലാവരും സഹായം ചെയ്തു തരും അത്രക്കും നല്ല മനുഷ്യനാണ്
നല്ല മനുഷ്യൻ 💯❤
നിഷ്കളങ്കർ ആയവർ എപ്പോളും പറ്റിക്കപ്പെടുന്നു
Yes
ശരിയാണ് !
നാറികളുടെ നാടാണ് തിരുവനന്തപുരം എന്ന് പറഞ്ഞത് എത്ര ശരിയാണ്.
ഒരു പാമ്പിനെയും പുലിയെയും തിരുവന്തപുരംകാരെനെയും കണ്ടാൽ ആദ്യം കൊല്ലേണ്ടത് അവനെയാണ് എന്ന് എന്റെ മാഷ് പറഞ്ഞതോർക്കുന്നു.
Correct
@@PoochaSaar sariyanu viswasikkan kollatha aalukal aanu 👍
@@PoochaSaar man I think kollam
Mone ninne Allahu anugrahikkatte AAMEEN 😢🤲🏻🤲🏻🤲🏻
🕉️🕉️🥰
@@abhilashk.k9929 🙏❤️
.
Ameen
Aameen
ജീവൻ എടുക്കുന്ന കാലം... രക്ഷപെട്ടു എന്നു വിജാരിക്.... ഇയാളുടെ അച്ഛന്റേം അമ്മയുടേം പ്രാർത്ഥന ജീവൻ നശിപ്പിക്കാതെ വിട്ടു.. ഭാഗ്യം
Apol thanano cheytath
correct
സത്യം
@@jasmin-zo3tt217 oho apo ningal anale idh cheythath?
ശെരിയാണ് അങ്ങനത്തെ ന്യൂസ് ആണല്ലോ ഇപ്പോൾ elladethunnum കേൾക്കണേ........ പാവം ഓട്ടോ ചേട്ടൻ ദൈവം കൈവിടില്ല ചേട്ടനെ........... ദൈവാനുഗ്രഹം ഉണ്ടാകും നിങ്ങൾക്ക് 👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍🤗
ഇത്രയൊക്കെ പ്രശ്നങ്ങൾ ഉണ്ടായിട്ടും.... ആ ചതിച്ച ആളെ അദ്ദേഹം എന്നുവിളിക്കുന്ന ഈ ചേട്ടന് എന്നും ദൈവം നല്ലത് വരുത്തട്ടെ....
എനിക്കും ഉണ്ട് ഒരമ്മ എന്ന് പറഞ്ഞപ്പോൾ അയാളുടെ കണ്ണ് നിറഞ്ഞത് കണ്ടപ്പോൾ എന്റെയും കണ്ണ് നിറഞ്ഞു
ഇങ്ങനെ പാവം ആവരുത് ട്ടോ ഏട്ടാ. ഈ ലോകം വളരെ മോശമാണ്.
രേവതിന്റെ നല്ല മനസ്സിന് അഭിനന്ദനങ്ങൾ
ശരിക്കും കണ്ണ് നിറഞ്ഞുപോയി സഹോദരാ........
ആ കള്ളൻ ഒരുകാലത്തും നന്നാകാൻ പോകുന്നില്ല....
😥😥🙏👍
നിഷ്കളങ്കമായ മനസ്സുള്ള നിങ്ങളെ ദൈവം സഹായിക്കട്ടെ
True and Innocent Driver..
Nalla Manassinu Oru Big Salute.
Daivam Anugrahikkum..
Ella Vida Nanmakalum Nerunnu..
തൃശൂർ നിന്ന് tvm വരെ ato പോവാന്‍ എത്ര മണിക്കൂർ ആ സമയം കൊണ്ട് അമ്മയുടെ അടിയന്തിരം വരെ കഴിയും എന്നാലും നീ പോകാനുള്ള മനസ്സ് കാണിച്ചു അവന്‍ ഒരിക്കലും നന്നാവില്ല
Hamza Hamza Hamza അവൻ സംഘിയാ അവനെ സഹായിക്കരുത്. കൈയ്യിലെ രാഖി കണ്ടില്ലേ????
@@arunsomarajan171 ethada myraa nee nerathinu theettam aano thinnunnath
@@arunsomarajan171 പോടാ പട്ടി പരനാറി വർഗീയവാതി
@@arunsomarajan171 ne sagiyekkalum valiya vishamanallode
@@arunsomarajan171 sangiyayalum avan oru pavaman.manushyanalle.
കേട്ടിട്ട് കണ്ണ് നിറഞ്ഞു പോയി 😅😅😅
🙄😐
Kannu niranju poyinnu parnjittu chirikkunno🥴🙄🙄
പാവം. കേട്ടിട്ട് കരഞ്ഞു പോയ്. ആ പറ്റിച്ച നായിന്റെ മോനേ വേഗം കണ്ടുപിടിക്കാൻ police ഇനിക്ക് കഴിയട്ടെ എന്ന് ഞൻ പടച്ചവനോട് Dua ചെയ്യുന്നു
ഇയാൾ എത്ര നല്ല ആളാണ് പാവം ഓട്ടോ കാരൻ അയാളെ ജീവിതം നന്നായിരിക്കട്ടെ - പാവം
പാവം നല്ല ഒരു മനസ്സ് ആണ് ആ ഡ്രൈവർ ക്ക് നീയെവിടെയും കുഴങ്ങില്ല ..
മണി ചേട്ടൻ ഉണ്ടായിരുന്നേൽ, ഇതിന് പരിഹാരം വന്നേനെ
Enthu chyam bro pulli vellamadichu padamayille
@@olwinantony3702 Oni podaa kopaa
@@olwinantony3702 poda myre
@@olwinantony3702 sheriya sambavam sheriya 😥
Vellamadichu marichillenghil ippolum ooloangulundakkuna oru daiva airnu♥️😖
@@klsanjooran4141 poda poylayan thayooli
ഈ പാവത്തിന്റെ ജീവൻ തിരിച് കിട്ടിയത് ഭാഗ്യം ..കൊന്ന് കൊക്കയിൽ തട്ടി വണ്ടിയുമായി പോകും ഇക്കാലത് ..ഒരിക്കലും ഇദ്ദേഹം ചൈത പ്രവർത്തി ആരും ആവർത്തിക്കരുത് ..രാത്രി ഒറ്റക്ക് അറിയാത്തവരെയും കൊണ്ട് അത്ര ദുരം ..ഇത്തരം സഹായാഭ്യര്ഥനയും കൊണ്ട് വരുന്നവരെ പോലീസിൽ ഏല്പിക്കുക അവർ ചെയ്‌തോളും ചെയ്യേണ്ടവർ ആണെങ്കിൽ സഹായം ..പോയ പണം എങ്ങിനെ എങ്കിലും കിട്ടും ജീവൻ തിരിച് കിട്ടിയതിൽ ദൈവത്തോട് നന്ദി പറയാം
Sathyam..
0i
True
correct: Point .
Yes
എന്റെ സഹോദര സമ്മതിച്ചു ജീവൻ തിരികെ കിട്ടിയല്ലോ
Don't worry bro.
We know how u love ur mother & respect others mother.
U did a punya karya. So
U ll get back all.
🙏🙏🙏🙏
പ്രിയപ്പെട്ട സഹോദരാ ഈ നല്ല മനസ്സോടുകൂടി ഒരാളെ സഹായിച്ചതല്ലേ ദൈവം നിന്റെ കൂടെ എന്നും ഉണ്ടാകും മോനെ ദൈവം നിന്നെ വലിയൊരു പണക്കാരൻ ആക്കട്ടെ
ബ്രദർ താൻ ചെയ്ത് നല്ല പ്രവർത്തി ദൈവം കണ്ടു. തന്നെ ദൈവം അനുഗ്രഹിക്കട്ടെ....
ചേട്ടന്റെ വലിയ മനസിനെ ഞാൻ അഭിനധിക്കു
Zal na pppppp
രേവതേ... നീ ഹീറോയാടാ... ഹീറോ..❤️❤️❤️👍👍👍
Ettantee manasinu big salute ❤️❤️
എനിക്കും ഇങ്ങനെ അനുഭവം ഉണ്ടായൊട്ടുണ്ട്, രേവത് നല്ല മനസിനെ ആർക്കും പറ്റിക്കാൻ കഴിയില്ല. ദൈവം ഇല്ലേ കൂടെ
നമ്മൾ ഒരാളെ ചതിച്ചാൽ നമ്മളെ ചതിക്കാൻ ദൈവം 10 പേരെ റെഡിയാക്കിയിരിക്കും
God is a big cheat as it is a story believed by people in large numbers.
Priests have been repeating a lie that there is a skydaddy, and people believe it without verifying.
Varma saare edean nammal janangalk vitta etavum valiya nuna
ആ പത്ത് പേരെ ചതിക്കാൻ വേറെ പത്തു പേരെ... 😄😄
@@mohammedsabeel6843 sheri aanlo money chain pole
പറ്റിചവാന്റെ ഓക്കേ..... തല തല്ലി പൊളിക്കണം... ഇപ്പോഴും (ആ.. പാവം... ഓട്ടോ ഡ്രൈവർ )
അവനെ വിടാൻ പാടില്ല അവനെ പിടിച്ചു നന്നായി പെരുമാണം
Kavi mund uduthavan 😂
God bless you driver
ശരിയാണ് !
നാറികളുടെ നാടാണ് തിരുവനന്തപുരം എന്ന് പറഞ്ഞത് എത്ര ശരിയാണ്.
ഒരു പാമ്പിനെയും പുലിയെയും തിരുവന്തപുരംകാരെനെയും കണ്ടാൽ ആദ്യം കൊല്ലേണ്ടത് അവനെയാണ് എന്ന് എന്റെ മാഷ് പറഞ്ഞതോർക്കുന്നു.
Revathinum kudumbathinum eswaranugraham orupadu indavum. Nanmakal undavan njan prarthikkum. Avanulla siksha eswaran theerchayayum kodukkum. Innallenkil naley avan ningaldey kalil veezhum.. Nanmakal revath🙏
yes I am god presented for blessing😂ഒന്നുപോ അളിയാ താങ്കൾക്ക് എന്തെങ്കിലും ഹെൽപ്ചെയ്യാൻ പറ്റുമോ?
ഇതിൽ സംഭവിക്കുന്നത് യഥാർത്ഥത്തിൽ സഹായം കിട്ടേണ്ടവർക് കിട്ടാതെ പോകും
മോനെ ദൈവം അനുഗ്രഹിക്കട്ടെ ❤️❤️❤️🙏
ഇത് ദൈവം കാണുന്നു
all the best my dear driver bro🙏
പാവം ഓട്ടോക്കാരൻ 😢😢
ആ ഡിലിറ്റ് ചെയ്ത നമ്പർ simple ആയിട്ട് പൊക്കി കൂടെ
Salute....sir, you are the real hero.
ചേട്ടാ അവനുള്ള പണി ദൈവം കൊടുക്കും ഞങ്ങൾ ജനങ്ങൾ ഉണ്ട് ചേട്ടന്റെ കൂടെ 😘😘🔥
9747678572
Dear Revath, To help is fine, but see that u r helping the deserving person. Keep up your conscience. God Bless You.
One of good news I have seen for a long time.🙌🙌🙌🙌
ഈ സൃഹൃത്തിന്റെ നമ്പർ കിട്ടാൻ വെല്ല വഴിയും ഉണ്ടോ ആ പാവത്തിന്റെ ക്യാഷ് ഞാൻ അയച്ചു കൊടുക്കാം please help
Please contact manorama news office
Pulline enikk ariyam
@@zeusgod922 no kodukoo
@@zeusgod922 number?
പുള്ളിക് പൈസ തിരുവനന്തപുരം ഉള്ള KH ഹോട്ടൽ മുതലാളി മനോജ് ചേട്ടൻ കൊടുത്തു
സങ്കടപ്പെടരുത് മോനേ നിന്റെ മനസ്സ് നിന്നെക്കാൾ കൂടുതൽ അറിയുന്നഒരുവനുണ്ട് അവൻ നിന്നെസഹായിക്കും മോനേ ദൈവത്തിന്റെ കാരുണ്ണ്യമാണ് നമുക്ക് വേണ്ടത് അത് എന്നും നിലനിൽക്കും. വഞ്ചിക്കുന്നവർ അവർ എവിടെയും എത്തില്ല.. ഈശ്വര ചിന്തയതൊന്നേ മനുജന് ശാശ്വതമീയുലകിൽ.. ❤️❤️🌹🌹
ഞാൻ ഈ ചേട്ടനെ മണിച്ചെട്ടൻ്റെ പാഡിയിൽ വെച്ച് കണ്ടിട്ടുണ്ട് ഞാൻ ഫോട്ടോ എടുത്തിട്ടുണ്ട് പാവം ചേട്ടേ നാണ്