'തൊഴിലാളിയായാലും മന്ത്രിയായാലും, അവര്‍ക്ക് ഞാന്‍ കേളുവേട്ടനാണ്, അതൊരു സ്വാതന്ത്ര്യമാണ്' | OR Kelu
HTML-код
- Опубликовано: 8 фев 2025
- വയനാട്ടില്‍ നിന്നുള്ള കര്‍ഷകനായ സാധാരണക്കാരന്റെ പള്‍സറിയാവുന്ന മന്ത്രി. പട്ടികജാതി-പട്ടികവര്‍ഗ വികസന വകുപ്പ് മന്ത്രി ഒ.ആര്‍ കേളുവിനെ ഒറ്റവാക്കില്‍ ഇങ്ങനെ പരിചയപ്പെടുത്താം. സാധാരണ തോട്ടം തൊഴിലാളിയില്‍നിന്ന് മന്ത്രി പദം വരെ എത്തിയ അദ്ദേഹം കഴിഞ്ഞ രണ്ടരപ്പതിറ്റാണ്ട് കാലമായി വയനാടിന്റെ രാഷ്ട്രീയ മണ്ഡലത്തില്‍ സജീവസാന്നിധ്യമാണ്. 2000-ല്‍ പഞ്ചായത്തംഗം, തുടര്‍ച്ചയായി പത്ത് വര്‍ഷം തിരുനെല്ലി പഞ്ചായത്ത് പ്രസിഡന്റ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്, എം.എല്‍.എ, രണ്ടാം ടേമില്‍ മന്ത്രി. ആര്‍ക്കും എപ്പോഴും കയറിവരാവുന്ന കാട്ടിക്കുളത്തെ വീട്ടില്‍ വയനാട്ടുകാരുടെ സ്വന്തം കേളുവേട്ടനായിരിക്കുന്ന മന്ത്രി ഒ.ആര്‍ കേളുവിന്റെ വീട്ടുവിശേഷങ്ങള്‍
Click Here to free Subscribe: bit.ly/mathrub...
Stay Connected with Us
Website: www.mathrubhumi.com
Facebook- / mathrubhumidotcom
Twitter- ma...
Instagram- / mathrubhumidotcom
Telegram: t.me/mathrubhu...
Whatsapp: www.whatsapp.c...
#Mathrubhumi
നമ്മുടെ മാനന്തവാടിയുടെ സ്വന്തം കേളുവേട്ടൻ ബിഗ് സലൂട്ട് 👍👍👍❤️❤️🙏🙏
മാതൃകാ വ്യക്തിത്വം, ഇങ്ങനെ ആവണം ജനപ്രതിനിധികൾ
പ്രിയപ്പെട്ട കേളുവേട്ടൻ🥰
വയനാട്ട്കാർ പൊതുവേ . വിവരമുള്ള നല്ല മനുഷ്യരാ.
സിപിഎം ലെ മറ്റൊരു K രാധാകൃഷ്ണൻ 💐കേളുവേട്ടൻ, രാധേട്ടൻ ❤
❤❤❤❤❤
മുൻപൊക്കെ എല്ലാ കമ്മ്യൂണിസ്റ്റ് നേതാക്കളും ഇത് പോലെ ആയിരുന്നു, പക്ഷെ ഇപ്പോൾ ഇത് പോലെ അപൂർവ്വം നേതാക്കൾ ആയി മാറി 😪
കേളുവേട്ടൻ❤
മാനന്തവാടിയുടെ കേളുവേട്ടൻ ❤️
ലാൽ സലാം സഖാവെ
അഭിനന്ദനങ്ങൾ 👍
നല്ല വ്യക്തി ത്വം ❤️❤️❤️🚩🚩🚩🚩🚩
അഭിനന്ദനങ്ങൾ കേളു ഏട്ടാ ❤️
നാഢ്യങ്ങൾ ഇല്ലാത്ത കേള്‌വേട്ടൻ... നമ്മുടെ ശശി യേട്ടൻ...❤❤❤❤❤❤❤😂
എന്തിനേറെ പറയണം നാട്ടിൽ എന്ത് പരുപാടി നടന്നാലും, കല്യണം നടന്നാലും, മരണം നടന്നാലും എല്ലാം കേള്‌വേട്ടൻ അവിടെ ഉണ്ടാവാറുണ്ട്... അതിനു മേൽ എന്ത് വേണം ❤❤
പച്ചയായ നല്ല കുടുംബം ഇനിയും ഉയർച്ചയിൽ എത്തട്ടെ ❤🙏
ശാന്തം സുന്ദരം...
നിസ്വാർത്ഥനായ ഈ മനുഷ്യൻ ജനങ്ങളുടെ നന്മകൾക്കുവേണ്ടി ചെയ്യാവുന്നതെല്ലാം ചെയ്യും.
പാവം മനുഷ്യനാണ്
ഒരു പച്ച മനുഷ്യൻ
ഉം... ഈ ടേം കഴിഞ്ഞ് ഇറങ്ങുമ്പോൾ നാട്ടുകാരുടെ തീർന്നില്ലേലും ചെറിയ വീടിൻ്റെ എങ്കിലും പ്രയാസങ്ങൾ തീരട്ടെ...
Very good interview with our beloved Minister sri.Keluvettan an ordinary village person and praying for sound health for a long time 🎉🎉
ദളിതനെ സല്യൂട്ട് ചെയ്യുന്ന സവർണന്റെ അവസ്ഥ 🤣കേളുവേട്ടൻ 💚
ഇനിം ജാതി കുത്തിത്തിരിപ്പുണ്ടാക്കാതെ 😡😡
ജനങ്ങളിൽ ജീവിക്കുന്ന
ജനമനസ്സുകളിൽ ജീവിക്കുന്ന
ജനകീയനായ മന്ത്രി -
Good man...A big salute 👍 Mr.Kelu.the minister....A good model.😊😊😊❤❤❤❤❤❤❤❤
അഭിനന്ദനങ്ങൾ കേളു വെട്ടാ
Very good Mr Minister❤❤❤❤❤
A real human being.Also a farmer too
കേള്‌വേട്ടൻ. ഞങ്ങളുടെ സ്വകാര്യ അഹങ്കാരം
ഒരു പച്ചയായ മനുഷ്യൻ...❤
നല്ല ഫാമിലി❤❤❤
എന്റെ പാർട്ടിക്ക് മാത്രം പറ്റുന്ന ചിലത്♥️പ്രിയപ്പെട്ട കേളുവേട്ടൻ🥰
കേരള ലോട്ടറി ഞാൻ വയനാട് കോട്ടത്തറയിൽ ആണ് ബിജെപി എൻറെ പേര് വിജയകുമാരി ഫോൺ നമ്പർ തരാമോ നിങ്ങൾ ആദിവാസികളാണ് ദേശീയ ഗാനം കോട്ടപ്പുറം താമസം ഒരുപാട് നന്ദിയുണ്ട്
ജനകീയ മന്ത്രി.❤
നല്ല മനുഷ്യനാവുന്ന കമ്മ്യൂണിസ്റ്റ്, എല്ലാവരേയും ചേർത്തുപിടിച്ച് ഇനിയും മുന്നോട്ട് നയിക്കട്ടെ... അഭിവാദ്യങ്ങൾ
Super 😊😊😊
കേളുവേട്ടനെ കുറിച്ച് നേരത്തെ കേട്ടറിവുണ്ട്! നല്ല വ്യക്തിത്വത്തിന് ഉടമയാണ് എന്നും അറിയാം.
പക്ഷെ മാഫിയാ സംഘത്തിൽ പെട്ടുപോകാതെ സൂക്ഷിക്കണം
ഭരണവും മറ്റും നിയന്ത്രിക്കുന്ന സംഘം എന്നും കേരളത്തിൽ ഉണ്ട് അവരാണ് എല്ലാവരേയും കുഴപ്പത്തിൽ ചാടിക്കുന്നത്,
അപൂർവം ചിലർ 👍👍👍🙏🙏🙏🙏🙏❤❤❤❤
കേളുഏട്ടനോടൊരു വാക്ക് ആ KSRTC യിലെ യദു പ്രശ്നം ഒന്ന് പരിഹരിക്കാൻ ഒരു നിർദ്ദേശം പറഞ്ഞുകൂടേ. ഒരു നല്ല മനുഷ്യൻ ആയതുകൊണ്ട് പറഞ്ഞുപോയതാ..
Enthokke paranjalum ithu polathe MLA manthrimar okke keralathile ulloo. Bangalore okke corporation member polum 1000 kodi ulla kallanmar aanu.
സത്യം എല്ലാ എണ്ണവും അമിട്ട് ഷാ യുടെ വലുപ്പവും..ജാടയും
Dk shivakuu😂
മന്ത്രിയോട് എനിക്ക് പറയാനുള്ളത് എന്റെ സ്ഥലം കോഴിക്കോട് ആണ് പക്ഷേ വയനാട്ടുകാരുടെ ഒരു പ്രതീക്ഷയാണ് വയനാട് മെഡിക്കൽ കോളേജ് അത് ആരംഭിച്ചിട്ടുണ്ട് പക്ഷേ അതിന്റെ ബിൽഡിങ്ങും മറ്റു കാര്യങ്ങളും ഇനിയും ഡെവലപ്പ് ചെയ്യാനുണ്ട് അതുകൊണ്ട് എത്രയും പെട്ടെന്ന് അത് ശരിയാക്കി എടുക്കണം
The real..
Comrade
Red selute 🚩💪
Suresh Gopi equals Mr.Kelu.....nalla character.❤❤❤❤❤😊😊😊😊🎉🎉🎉
Super🎉🎉🎉🎉🎉🎉
🔥🔥❤
കേളുവേട്ടൻ
💜🤎🖤💖💚
നീർ ചാലുകൾ വറ്റുന്നില്ല ❣️❣️
കേളു എട്ടാ ഉഷാറല്ലെ
എന്നിട്ടെന്തേ വയനാട്ടുചാർ ഇങ്ങനെ ചൈതത് പ്രിയപ്പെട്ട രാധാകൃഷ്ണൻ സാറെ ഓർക്കുന്നു
ഇങ്ങനെയാവണം CPM നേതാക്കൾ
❤
Good
SUPER inwaynad,MP,SreedharanQuilandy🎉
കേരള തനി മ യുള്ള മന്ത്രി,, സാധാരണ ക്കാരുടെ മന്ത്രി,,, കേരളത്തിന് അഭിമാനം
All the best
അങ്ങിനെ ഒരു യഥാർത്ഥ കമ്മ്യാണിസ്റ്റ് കാരൻ മന്ത്രിയായി 'ഇനത്തെ കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ പ്രവർത്തിക്കാൻ താങ്കളെ പോലുള്ളവർക്ക് എങ്ങിനെ സാധിക്കുന്നു ....?
വയനാട്ടിൽ ജനങ്ങൾ കൃഷി ചെയ്യും വിളവ് വന്യമൃഗങ്ങൾ എടുക്കും
വയനാട്ടിലെ വന്യമൃഗങ്ങളെ ഓടിച്ചു ഓടിച്ചവരെ മൃഗങ്ങൾ ഇപ്പോൾ ഓടിക്കുന്നു
സഖാവ് ഇങ്ങനെ ആവണം
❤️
സഖാവായതു കൊണ്ടൊരു പേരുദോഷം അതേയുള്ളു 👍
super
മുഖ്യൻ ഇങ്ങനെ ആവണം എന്നുള്ളവർ 😂😂👍👍
ആയതു തന്നെ
മറ്റൊരു കേള്‌വേട്ടൻ.. 💪💪💪💪💪💪💪💪💪💪💪💪💪💪💪💪💐
ലാൽസലാം സഖാവെ ❤️അഭിനന്ദനങ്ങൾ 🙏അഭിവാദ്യങ്ങൾ 💪💪💪
✨✨
Need like Minister i India
ഇതെമാതിരി കുറേ പൊക്കി പറഞ്ഞതാണ്.ck ശശീന്ദ്രൻ്റെ. ജയലക്ഷ്മി യുടെ ഒക്കെ പേരിൽ. അവസാനം അവരും തഥൈവ. സിപിഎമ്മിൽ അല്ലേ. അതിൻ്റെ സ്വഭാവം കാണിക്കും.
കേളുവേട്ടൻ❤
വേറെ.
ബിഗ് സല്യൂട്ട് വയനാടൻ തമ്പാൻ...... കർഷക പുത്രൻ 🌹
Para വെക്കാനുള്ള യാത്രയാണ്
ബാക്കി രണ്ടു വകുപ്പുകളും കൊടുക്കാതെ ഇയാളെ ഒതുക്കി
പഞ്ചായത്ത് മെമ്പർ മുതൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് വരെ ആയ ഈ വ്യക്തിയെ പരിചയക്കുറവ് പറഞ്ഞു
എന്നാൽ മുഹമ്മദ് റിയാസിന് എത്ര വകുപ്പുകൾ ഉണ്ട്?
അയാൾക്ക് മുൻപരിചയം ഉണ്ടോ?
കുത്തിത്തിരിപ്പ് എക്കാലവും താങ്കളുടെ കുത്തക വകുപ്പാണല്ലോ
@@Jayan-ih8wn എടാ എന്തൊക്കെ വകുപ്പുകൾ കൊടുക്കണം, കൊടുക്കേണ്ട എന്നൊക്കെ തീരുമാനിക്കുന്നത് ഞങളുടെ പാർട്ടിയാ, പിന്നെ ഞങളുടെ കേള്ളുവെട്ടാനില്ലാത്ത സങ്കടം നിനക്കെന്തിനാ. Don't warry about it, mind you own business..
@@abhayy-nd6qg ഇത് എന്തിനാ എന്നോടു പറയുന്നേ ഞാൻ മറ്റവന് മറുപടി കൊടുത്തതാ . ഇത് നല്ല കൂത്ത്
@@Jayan-ih8wn അടിമ always adima കമ്മി 😜😜😜
@@abhayy-nd6qgthaan aaruvaa,,,andipaakkarano, ,,,,onnu podaa pulle....cpm.nte okke kaalam.kazhinjedey ,,,,ee bharanam onnu theernnotte,,,bangaale cpm kaare mamathayude aalukal kollaakkola cheyyunnathilum appuram nee adakkam ulla cpm kaare nannaayi onnu perumaaraan ippozhe naattukaar thayyaraayi irikkuvaa ....appol oru paranaari pinaraayi vijayanum ninneyonum rakshikkan.undaailledaa pulayaadi mone...
Super 👍
നാട്യങ്ങളില്ല ഹമ്പിൾ ,സിമ്പിൾ കടന്നുവന്ന വഴിയിൽ ജനങ്ങൾ നൽകിയ പലപദവികളും ലഭിച്ചു അഭിമുഖം നടത്തുന്ന വ്യക്തി അത് സൂചിപ്പിച്ചാലും അതൊന്നും വിശദീകരിച്ച് കേമത്തം പ്രകടിപ്പിക്കാനൊന്നുമില്ല
Good anchoring
PK Gurudasan & OR Kelu….. CPM ലെ രണ്ടേ രണ്ട് നല്ല വ്യക്തിതങ്ങൾ … real communist 🥰
ലാൽ സലാം സഖാവെ
❤LALSALAM ❤🎉🎉
SAGAVE🎉🎉🎉
❤❤❤❤
. man
അഹങ്കാരം ഇല്ലാത്ത ഇത്തരം മന്ദ്രിമാർ ഉണ്ടായാൽ നാട്ടിന് ഗുണം കൊടിവച്ച കാറിൽ പോവുമ്പോ തിരിഞ്ഞു നോക്കാത്ത മന്ദ്രിമാർ നാടിനു ശാപം
❤🎉
❤❤
ഈ എളിമയൊക്കെ പിണറായി കണ്ട് പഠിക്കണം. പിണറായി ഇദ്ദേഹത്തിന് ദക്ഷിണ വയ്ക്കണം
മന്ത്രിയുടെ വീടിൻ്റെ ഫോട്ടോ കാണിച്ചാൽ നന്നായിരുന്നു.
കോൺഗ്രസ് എംപി കെ സുധാകരന്റെ വീടിന്റെ വലുപ്പം 16800 സ്ക്വയർ ഫീറ്റ്.
രാധെട്ടന്റെ പിൻഗാമി
വർദയെ ഓടിച്ചു വയനാടിനെ രക്ഷിക്കണം.
കേളു അയാലും മറ്റാരായാലും ഹിന്ദു ആണല്ലൊ മതി മോനേ
എത്ര മാന്യമായ പെരുമാറ്റം . മറ്റൊരു രാധാകൃഷ്ണന്‍
Wayanatil Kure Andhangal und...OR Kelu &ANP ozhike bakkiyellam Kanakkanu...
കണ്ടമാന൦ അങ്ങ് പെക്കെല്ലേ
After going here, how many lies your media is going to tell the public.
Aarkum vendatha yettavum thazhnna vakuppu koduthathu sheriyayilla. Mathaparam aaya thazhthak aano atho wyanad kaaran yenna tharam thazhthal aano. Ippol ministry yil ulla marumon adakkam aarkum mun experience ullavar alla. Avarekaal yokyatha ulla experience politician aanu keluvettan.
Iyale mukhyanakkanam
Keluvetaaippolellaadharavumbahumanavumtharunnu00ennalpinarayiyudevalatinilkathirunnal0ennumbahumanamundavum00
Ethakanam Minister, Others are Kings not Dasan
സഖാവ് ❤🩹❤🩹❤
നോക്കിക്കോ....ഇയാളെ ഉറപ്പായും പിണറായി തട്ടും..കാരണം ഇയാൾ ഉയർന്നു വരാൻ സാധ്യത ഉണ്ട് മരുമോന് ഭീഷണി ആകും
ഇയാളെ മന്ത്രിയാക്കിയത് CPM ആണ് നിങ്ങൾ വെറുതെ പിണറായിയെ കുറ്റം പറഞ്ഞ നേരം കളയണ്ടാ. . പിണറായി ഇയാളെ മന്ത്രിയാക്കിയതിൽ നിങ്ങൾ ആരെങ്കിലും ശഅഭിനന്ദിച്ചോ. ?
LDF ൽ..... മാത്രം കുറച്ചു ആണെങ്കിലും കാണുന്നു....
Evareppolulla nethakkmmaranu munbandiyil verendath
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤ലാൽ സലാം സഖാവെ