1 ലക്ഷം രൂപക്ക് തുടങ്ങാൻ കഴിയുന്ന 3 ബിസിനസുകൾ | Business Idea With One Lakh Investment

Поделиться
HTML-код
  • Опубликовано: 2 окт 2024

Комментарии • 706

  • @Brammaconsulting
    @Brammaconsulting  4 года назад +61

    പ്രവാസികൾക്ക് ഉറപ്പുള്ള 4 ബിസിനസുകൾ | NRIs Business in Kerala | Business Idea
    ruclips.net/video/eAAqFfH3i6g/видео.html

    • @itsmesreejith
      @itsmesreejith 4 года назад +1

      Contact Number :- 919207951877, 918281744534
      Hi friends,
      ഞാൻ ഒരു Business ചെയ്യുന്നുണ്ട് മുതൽമുടക്കില്ലാതെ ഒരു ചെറിയ പർച്ചേസ് ചെയ്തുകൊണ്ട് കൊണ്ട് തുടങ്ങാം. ഇന്ന് നമുക്കറിയാം ഒരു വരുമാനമാർഗം അന്വേഷിച്ചു നടത്തുന്നവരാണ് എല്ലാവരും. 'Private' - സ്ഥാപനങ്ങളിൽ പകുതി സ്റ്റാഫുകളെയും പകുതി ശമ്പളം കൊടുത്തു കൊണ്ടാണ് മുന്നോട്ടുപോകുന്നത്. പലയിടങ്ങളിൽ ജോലി നഷ്ടപ്പെട്ടവരും ഉണ്ട്.
      അവർക്കായി,
      ഇതൊരു ടീം വർക്ക് ആണ് കട്ടക്ക് കൂടെ നിക്കാണേൽ നല്ലൊരു വരുമാനം ഉണ്ടാക്കാം.
      it's your turning point. Trust me...
      Contact Number :- (Sreejith) 919207951877, 918281744534

    • @haithruhaithar3517
      @haithruhaithar3517 4 года назад +2

      Thekkedath彡[Sreejith]彡

    • @Hyperlapsestation
      @Hyperlapsestation 4 года назад +2

      @@itsmesreejith താങ്കൾ ഉദ്ദേശിക്കുന്ന കമ്പനിയുടെ പേര് പറയാമോ?

    • @MrNishanth81
      @MrNishanth81 4 года назад +2

      @@itsmesreejith എന്താണ്‌ ബിസിനസ്‌ ഡീറ്റെയിൽസ് പ്ലീസ് 9020701580

    • @rbownmedia3165
      @rbownmedia3165 4 года назад +1

      *10 കോയൻ വാങ്ങിയവർക്ക് ഇപ്പോ ദിവസം 270 രൂപ വരുന്നുണ്ട്...🥳🥳*
      *മോറിസ് കോയിൻ വേണ്ടവർ മെസേജ് ചെയ്യു... നാളെ മുതൽ വരുമാനം നേടി തുടങ്ങു...😍*
      *300 ദിവസം ആണ് ഈ പ്ലാനിന്റെ കാലാവധി.⏳*
      *Morris Coins ജോയിൻ ചെയ്യാൻ താല്പര്യം ഉള്ളവർ Please join this group
      Contact Watsapp chat.whatsapp.com/II1sB44xgbcA2Dy3n8OQy4
      ക്രിപ്‌റ്റോകറൻസിയുടെ ലോകത്തിലേക്ക് സ്വാഗതം. സാമ്പത്തിക ഇടപാടുകൾ സുരക്ഷിതമാക്കാൻ ശക്തമായ ക്രിപ്റ്റോഗ്രഫി ഉപയോഗിക്കുന്ന ഒരു വിനിമയ മാധ്യമമായി പ്രവർത്തിക്കാൻ രൂപകൽപ്പന ചെയ്തിട്ടുള്ള ഒരു ഡിജിറ്റൽ അസറ്റ് അല്ലെങ്കിൽ വെർച്വൽ കറൻസിയാണ് ക്രിപ്‌റ്റോകറൻസി. ഏറ്റവും വലിയ ഇ-പഠന പ്ലാറ്റ്ഫോം സൃഷ്ടിച്ചതിനുശേഷം, ലോംഗ് റിച്ച് ടെക്നോളജികൾ ലോകത്തെ പിടിച്ചു കുലുക്കാൻ പോകുന്ന ക്രിപ്റ്റോകറൻസി മോറിസ് കോയിൻ അവതരിപ്പിക്കുന്നു. ക്രിപ്‌റ്റോകറൻസി ഭാവിയിലെ പണമാണ്. ഇ കൊമേഴ്‌സ് ലോകത്തിനായി പ്രത്യേകമായി നിർമ്മിച്ച ഒരു പുതിയ വികേന്ദ്രീകൃത ക്രിപ്‌റ്റോകറൻസിയാണ് മോറിസ് നാണയം. കട്ടിംഗ് എഡ്ജ് സ്മാർട്ട് സാങ്കേതികവിദ്യ ഉപയോഗിച്ച് ബ്ലോക്ക്ചെയിനിൽ വികസിപ്പിച്ചുകൊണ്ടിരിക്കുന്ന ഒരു മൾട്ടിഫങ്ഷണൽ, അടുത്ത തലമുറ ക്രിപ്റ്റോകറൻസി രൂപമാണിത്. ഇ-കൊമേഴ്‌സിനും മറ്റ് വിവിധ വ്യവസായങ്ങൾക്കുമായി മാത്രമായി രൂപകൽപ്പന ചെയ്ത് വിപണനം ചെയ്യുന്ന ആദ്യത്തെ ക്രിപ്‌റ്റോകറൻസിയാണ് മോറിസ് നാണയം. പൂജ്യ ചാർജുകളും പരമ്പരാഗത ധനകാര്യ സ്ഥാപനങ്ങളുമായുള്ള ഇടപാടിൽ നിന്നുള്ള സ്വാതന്ത്ര്യവും. ഇന്ത്യയിൽ നിന്ന് ഉത്ഭവിച്ച ആദ്യത്തെ കുറച്ച് നാണയങ്ങളിൽ ഒന്നാണ് മോറിസ് നാണയം. ഈ നാണയം ബ്ലോക്ക്‌ചെയിൻ സ്മാർട്ട് കരാറുകളിൽ പ്രവർത്തിക്കും, അപ്‌ടോഡേറ്റ്, സുരക്ഷിതം, ഉപയോക്തൃ സൗഹാർദ്ദം എന്നിവയുള്ള ഒരു പുതിയ പേയ്‌മെന്റ് സംവിധാനം വാഗ്ദാനം ചെയ്യുന്നു. മോറിസ് നാണയം ഐ‌സി‌ഒ - പ്രാരംഭ നാണയം ഓഫർ വഴി പൊതുജനങ്ങൾക്ക് നൽകും. ലോകത്തിലെ മികച്ച എക്സ്ചേഞ്ചുകളിലൊന്നിൽ ലിസ്റ്റുചെയ്യാൻ പോകുന്ന ഒരു ക്രിറ്റോകറൻസിയാണ് മോറിസ് നാണയം. മോറിസ് നാണയം വിപ്ലവകരമായ സാങ്കേതിക സാധ്യതകൾക്കുള്ള വാതിൽ തുറക്കുമെന്നതിൽ സംശയമില്ല.
      Contact Watsapp chat.whatsapp.com/II1sB44xgbcA2Dy3n8OQy4

  • @yoursfriendmohamedaali4483
    @yoursfriendmohamedaali4483 4 года назад +449

    ആളെ കൂട്ടാൻ പറ്റുമെങ്കിൽ ഏറ്റവും ലാഭകരമായ ബിസിനസ്സ് യൂടുബ് തന്നെ

    • @gn8036
      @gn8036 4 года назад +5

      😂😂😂

    • @akshayjo0078
      @akshayjo0078 4 года назад +2

      No that's network marketing
      More details please contact me 9074859872

    • @faisalnk7863
      @faisalnk7863 4 года назад +16

      യൂട്യൂബിൽ ടിക് ടോക് കളിച്ചാലും വയറ്റിലേക്ക് വല്ലതും വരുംതലമുറക്ക് പോകണമെങ്കിൽ ഇത്തരം കാര്യങ്ങൾ ആണ് ഏറ്റവും good

    • @koodaziaa2709
      @koodaziaa2709 4 года назад

      A Good Opportunity to Change your life. Instead of wasting your precious time U can earn by working @ home. Click the link Below and get benefited.
      docs.google.com/forms/d/1InmkCot7Mj5yeVl9hmKxEqZ8iM3QAY27HhPL5lqVU2k/edit?usp=drivesdk

    • @newsblive989
      @newsblive989 2 года назад

      ruclips.net/video/IQ2yjMb8YHo/видео.html

  • @kichukichu3048
    @kichukichu3048 Год назад +29

    People nowadays
    1 lakh for I phone -Small cost
    1 lakh for business -High cost

  • @muhammedameen7679
    @muhammedameen7679 4 года назад +44

    ഇത് പോലെ സാധാരണകാർക്കും ഉപകാരപ്പെടുന്ന വീഡിയോസ് ഇനിയും പ്രധീക്ഷിക്കുന്നു. Good Video

    • @shojine62
      @shojine62 4 года назад

      Sir oru roopa polum muthal mudakk illathe ellavarkum cheyyan pattiya nalla oru business und. Ningal veettilekk vangunna shope onn mattiyal mathi. Net work marketing aan. Contact me on whatsapp 7994187652

  • @sharunkrishna8961
    @sharunkrishna8961 4 года назад +8

    നന്ദി സഹോദരാ..... 🙏

  • @chandrakanthullas4140
    @chandrakanthullas4140 4 года назад +1

    3rd idea kuree aayi chindikkunna kaaryam aan
    Its a good point

  • @jockerjocker4249
    @jockerjocker4249 3 года назад +3

    വിജയിച്ച exaple ഒരാളെ കാണിച്ചു വീഡിയോ ചെയ്യുമോ....

  • @basheerk8330
    @basheerk8330 4 года назад +22

    3rd one is big opportunity now , Big future also

  • @basilmathew6772
    @basilmathew6772 4 года назад +7

    ur way of presentation is nice and topic is simple nd intrested

  • @neodays4789
    @neodays4789 2 года назад +22

    Thank you sir👍
    1lakh rs business .
    1. Small stitching unit which focus on uniform for small showroom, clinics etc
    2.photostat and dtp Centre
    3. digital advertising
    4.steam cooked snacks unit
    5.smal packing centere
    6. Egg business
    7. Home cooked food
    8. Coconut milk extracting unit
    9. Ironing unit
    10. Home made baby food
    11. Home made Soap ,detergent etc
    12. Biriyani shop
    13. Soup shop
    13. Toilet renting
    14. Shops to Home delivery services
    15. Assembling unit etc

  • @shihabmullasheri5526
    @shihabmullasheri5526 3 года назад +27

    ഈ വിഡിയോയിൽ നിന്നും എനിക്ക് മനസ്സിലായ കാര്യം ഇദേഹം നന്നായിസംസാരിക്കുന്നു എന്നു മാത്രമാണ് അത്രയുള്ളൂ

  • @RajeshMk-oy3wt
    @RajeshMk-oy3wt 5 месяцев назад +2

    ചുരിക്കി പറയാൻ പറ്റുമോ

  • @hariskottakkal6801
    @hariskottakkal6801 4 года назад +10

    *ജീവിതത്തിൽ പല തവണ പരാജയപ്പെട്ടതിന്റെ ശേഷമായിരിക്കും ഏതൊരു വ്യക്തിയും വിജയം ആസ്വദിക്കുകയൊള്ളു...*
    *ഇങ്ങനെയുള്ള ഓരോ videos കാണുമ്പോഴും നാം സ്വയം ചോദിക്കുന്ന ഒരു ചോദ്യമാണ് എന്റെ വിജയം എന്ന്....? എന്നത്...*
    *പലരും പരാജയം കാരണം ആകെ തളർന്നു ഇനിയൊരിക്കലും എന്നെ കൊണ്ട് കഴിയില്ല എന്ന് സ്വയം മനസ്സിലാക്കി എല്ലാം ഒഴിവാക്കിയവരായിരിക്കാം...*
    *പക്ഷെ നിങ്ങളോരോരുത്തർക്കും തീർച്ചയായിട്ടും ഒരിക്കലും തളരാതെ വിജയിക്കാൻ കഴിയുമെന്ന് പതിനായിരക്കണക്കിന് വ്യക്തികൾ സ്ത്രീ, പുരുഷ വ്യത്യാസമില്ലാതെ ഒരു രൂപ പോലും invstmnt ഇല്ലാതെ വെറും മാസങ്ങൾ കൊണ്ട് തന്നെ വിജയിച്ചു തെളിയിച്ചു തന്ന ഇന്ന് വീട്ടിലിരുന്നു കൊണ്ടും, part time ആയിക്കൊണ്ടും തന്നെ ചെയ്യാൻ സാധിക്കുന്ന ഒരു അവസരത്തെ പരിചയപ്പെടുത്താനാണ് ഇങ്ങനെ ഒരു മെസ്സേജ്*
    *നിങ്ങൾ ഏതു മേഖലയിലുള്ളവരാകട്ടെ ഈ മേഖലയിലേക്ക് ഒന്ന് കാലെടുത്തു വെച്ചാൽ തീർച്ചയായും വിജയിച്ചിട്ടേ മടങ്ങൂ...തീർച്ച..*
    *ആശാരി, ടൈൽസ് പണി,auto drivers, docters, engineers,teachers തുടങ്ങിയിട്ടുള്ള ചെറുതും വലുതുമായ പല മേഖലയിലുള്ളവർ വരെ ഇന്ന് വളരെ കുറഞ്ഞ കാലം കൊണ്ട് എല്ലാ മാസവും മുടങ്ങാതെ ലക്ഷങ്ങൾ വാങ്ങി കൊണ്ട് തെളിയിച്ച..*
    *വിദ്യാഭ്യാസമോ പ്രായപരിധിയോ* *ഒന്നുമില്ലാത്ത ഒരു Golden opportunity ആണ്.....*
    *നിങ്ങൾ ആരുമാകട്ടെ....*
    *"One can do it all can do it" (ഒരാളെ കൊണ്ട് സാധ്യമാണെങ്കിൽ* *അതെല്ലാരെകൊണ്ടും സാധ്യമാണ് )*
    *ഈ അവസരത്തെ കുറിച്ച് കൂടുതൽ മനസ്സിലാക്കാൻ ആഗ്രഹിക്കുന്നവർ താഴെ കാണുന്ന whatsapp നമ്പറിൽ message ചെയ്യുക..*
    *18 വയസ്സ് മുതൽ എത്ര വയസ്സും ആകട്ടെ...വിദ്യാഭ്യാസത്തിന്റെയോ മറ്റോ ഒരു ആവശ്യവും ഇല്ല....*
    👇👇👇
    *Wtsapp:9847997521*

  • @vishnunirmalyam8107
    @vishnunirmalyam8107 4 года назад +2

    Nice presentation.. good business ideas.. please do more videos like this

  • @niyasjamal1992
    @niyasjamal1992 4 года назад +3

    *പ്രിയ സുഹൃത്തെ,*
    *ബിസിനസ്‌ മേഖലയിൽ വളരെയധികം കാലങ്ങളായി പ്രവർത്തിക്കുകയും, പിന്നിലേക്ക് തിരിഞ്ഞു നോക്കുമ്പോൾ ശൂന്യമായ സാമ്പത്തിക സ്ഥിതിയിൽ കഴിയേണ്ടിവരികയും ചെയ്യുന്ന ഒരു അവസ്ഥയാണ് മിക്കവർക്കും പറയാനുള്ളത്.*
    എന്നാൽ എല്ലാവർക്കും വലിയ പ്രതീക്ഷ നൽകിക്കൊണ്ട് കേരളത്തിലെ, 24 വർഷത്തെ പ്രവർത്തന പാരമ്പര്യമുള്ള ഒരു മഹത്തായ പ്രസ്ഥാനം,ഒരു സഹകരണ സ്ഥാപനം , 250 ല്‍‌ പരം വിവിധ segment ഉൽപന്നങ്ങൾ ( ഉപ്പ് മുതൽ കർപ്പൂരം വരെയുള്ള ,അതിൽ70% OWN MANUFACTURING,OWN BRANDED),ഉൾപ്പെടുത്തി,സ്വന്തം outlets കൂടി (നിലവിൽ നാല് ജില്ലകളിൽ , 101 outlets നിലവിലുണ്ട്) market ചെയ്യ്തു കൊണ്ട് 100% നിയമപരമായി പ്രവർത്തനം ജൂൺ 1 ന് ആരംഭിച്ചു
    *വളരെ കാലത്തെ പ്രവർത്തന പാരമ്പര്യമുള്ള താങ്കൾക്ക്,
    *നിങ്ങളുടെ ജീവിതത്തിലെ എല്ലാ സ്വപ്നങ്ങളും സാക്ഷാത്കരിക്കാൻ ഇതാ ഒരു സുവണ്ണാവസരം*...
    * *1981 ൽ കോട്ടയം ജില്ലയിൽ പാലായിൽ ഒരു ക്ലബ് ആയി പ്രവർത്തനം തുടങ്ങി, 1996 ൽ ഒരു സൊസൈറ്റി ആയി develop ചെയ്ത് മാതൃകപരമായ പ്രവത്തനങ്ങൾ ചെയ്ത് പ്രശസ്തമായ സ്ഥാപനമാണ് *SANDHYA DEVELOPMENT SOCIETY* .
    * *24 വർഷമായി നല്ലരീതിയിൽ പ്രവർത്തിക്കുന്ന ഈ സൊസൈറ്റിക്ക് *100* കോടി രൂപയുടെ വാർഷിക വിറ്റുവരവ് ഉണ്ട്.
    * *200 കോടി രൂപക്ക് മുകളിൽ മൈക്രോ ഫിനാൻസ് കൊടുത്തിരിക്കുന്ന society ആണിത്*.
    * *600 ൽ പരം തൊഴിലാളികൾ ഇവിടെ ജോലി ചെയ്യുന്നു.അതിൽ കൂടുതലും വനിതകളാണ്.*
    *
    *ഇൗ സൊസൈറ്റിക്ക് VICIB* എന്ന പേരിൽ 4 ജില്ലകളിൽ ആയി *107* ബ്രാഞ്ചുകൾ ഉണ്ട്...( *VIKAS CREDIT AND INFORMAL BANKING* )
    അതു ഒരു സൂപ്പർ മാർക്കറ്റ് പോലെയാണ് പ്രവർത്തിക്കുന്നത്.
    *ഏകദേശം അറുപതിനായിരത്തോളം(60,000)കസ്റ്റമേഴ്‌സ് നിലവിൽ ഉണ്ട്*
    * *70% നിത്യോപയോഗ സാധനങ്ങളും VICIB ന്റെ സ്വന്തം ഉത്പന്നങ്ങളാണ്.*
    (മായം കലരാത്ത മല്ലിപ്പൊടി മുളകുപൊടി മഞ്ഞൾപൊടി,.. ..വാഷിംഗ് പൗഡർ സോപ്പ് ...എന്നിങ്ങനെ തുടങ്ങി ഉപ്പ്‌ മുതൽ അരി വരെ ഈ ഷോപ്പിലൂടെ നമുക്ക് ലഭിക്കും)
    *ലോകോത്തര കമ്പനികളുടെ ബ്രാൻഡഡ് (SAMSUNG,LG,OPPO,VIVO,BUTTERFLY, etc..) ഉത്പന്നങ്ങൾ ഉൾപ്പടെ (Tv. Fridge. Washing Mechine....Beds ..എന്നു വേണ്ട മാർക്കറ്റിൽ ഇന്ന് കിട്ടുന്ന എല്ലാ തരം ഉൽപന്നങ്ങളും ഈ ഷോപ്പുകളിൽ കൂടി നമുക്ക് purchase ചെയ്യാവുന്നതാണ്.*
    * *VICIB* ന്റെ ഈ ബിസിനസ്സ് ആശയം കേരളത്തിലെ എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിക്കുന്നതിനായി കമ്പനി തയ്യാറെടുക്കുകയാണ്.
    *Direct marketing ന്റെ ഗൈഡ് ലൈൻ അനുസരിച്ചുകൊണ്ടു *MLM* ബിസിനസ്സ് രീതിയിലൂടെ ബിസിനസ്സ് വ്യാപിപ്പിക്കാനാണ് കമ്പനി തയ്യാറെടുക്കുന്നത്..MLM എന്ന വാക്ക് തന്നെ മലയാളികൾക്ക് അരോചകം ആണ് ഇവിടെ വിസിബ് നമ്മളെ പരിചയപ്പെടുത്തുന്നത്
    *കമ്മ്യൂണി സോഷ്യൽ മാർക്കറ്റിംഗ് CSM* എന്നാണ്
    .അതിനു വേണ്ടി ശക്തമായ ഒരു ബിസിനസ്സ് പ്ലാനും ഈ കമ്പനി തയ്യാർ ആക്കിയിട്ടുണ്ട്.
    * *മായം കലരാത്ത നല്ല ഉത്പന്നങ്ങൾ വാങ്ങാൻ പറ്റുന്നതിലുപരി ഒരു സ്ഥിരമായ വരുമാനം കൂടി കമ്പനി നമുക്കായി ഒരുക്കിയിരിക്കുന്നു.*
    ബിസിനസ്സ് പ്ലാൻ അറിയുന്നതിനും കൂടുതൽ വിവരങ്ങൾ മനസ്സിലാക്കുന്നതിനും,നിങ്ങളുടെ ID register ചെയ്യുന്നതിനും വേണ്ടി താഴെ കാണുന്ന നമ്പറിലേക്കു എത്രയും പെട്ടെന്ന് contact ചെയ്യുക.
    P J Niyas 9447809722
    *Thank you* 🙏

  • @sreemithulasreee2244
    @sreemithulasreee2244 4 года назад +1

    Very good advice,,,,,,possible ways

  • @moosamoosa3702
    @moosamoosa3702 4 года назад +5

    അത നിങ്ങൾ പറഞ്ഞത് ശരിയാണ്

  • @ahammedkabeer9103
    @ahammedkabeer9103 4 года назад +4

    Agriculture business not possible in Kerala didn't waist time and money. Agriculture mainly depends upon weather

  • @baijuharichandanam81
    @baijuharichandanam81 4 года назад +8

    ധാരാളം വീഡിയോ കണ്ടിട്ടുണ്ട് പക്ഷേ താങ്കൾ പറഞ്ഞ ഐഡിയ വളരെ നല്ലതാണ് സൂപ്പർ

  • @mhd1265
    @mhd1265 4 года назад +10

    Best bisinuss in 2020- you tube

  • @avinashvakery4608
    @avinashvakery4608 2 года назад +1

    Thank you

  • @jahanashik3310
    @jahanashik3310 4 года назад +1

    Good advised

  • @jomygeorge5577
    @jomygeorge5577 2 года назад +2

    Eante abiprayathil best 1 lakh mudaki start akan patiya best karayam share market investment ann,swing trade cheyuka annaki easy ayi monthly 10,000 ,15000 undakan patum

    • @abhinavkrishna7649
      @abhinavkrishna7649 2 года назад

      Trade cheyan ariyande😂😂🤣

    • @freelife6124
      @freelife6124 2 года назад

      10 k, 15 k പോകാനും പറ്റും. Long term ഇൻവെസ്റ്റ്മെന്റ് is best

  • @shoukathalipp
    @shoukathalipp 4 года назад +1

    Good information
    Thanks

  • @akashthomas8705
    @akashthomas8705 4 года назад +2

    Superb presentation💓💓💓

  • @real-man-true-nature
    @real-man-true-nature 4 года назад

    high tech farming ചെറിയ മുതൽ മുടക്കിൽ തുടങ്ങാൻ പറ്റുന്നതല്ല Production മുതൽMarketing വരെ ഒരു ചെയിൻ രൂപപ്പെടുത്തിയാൽ മാത്രമെ വിജയിക്കൂ.... സാധാരണ മാർക്കറ്റിൽ ലഭിക്കുന്നതല്ല ഇതെന്നും വേറൊരു ക്വാളിറ്റി ഐറ്റം ആണെന്നും ഉള്ള പ്രതീതി ജനിപ്പിക്കാൻ കഴിയണം.... Used furniture ലാഭകരമല്ല Collecting expense , maintanance expense പിന്നെ ഇതിൻ്റെ കസ്റ്റമർ ആരായിരിക്കും എന്നും ചിന്തിക്കുക..... Snacks നല്ല ടേസ്റ്റിയായി നല്ല എണ്ണയിൽ പാകം ചെയ്ത് ബ്രാൻഡ് ചെയ്താൽ വിജയിക്കാൻ സാധ്യത ഉണ്ട്...

    • @Brammaconsulting
      @Brammaconsulting  4 года назад

      ഇതെല്ലാം വെറുതെ ഊഹത്തിൻ്റെ പുറത്ത് പറയുന്നവരുണ്ടാകാം.കഴിഞ്ഞ ഒരു പാട് വർഷങ്ങളായി കേരളത്തിലെ സംരംഭകരുമായി അടുത്ത പ്രവർത്തിച്ചതിൻ്റെ വെളിച്ചത്തിൽ വ്യക്തമായ അനുഭവങ്ങളിലൂടെയാണ് ഇത് പറയുന്നത്. പിന്നെ വെറുതെ ചെന്ന് തുടങ്ങിയാൽ ഇതൊന്നും വിജയിക്കാൻ പോകുന്നില്ല. പല ഫേസുകളിൽ, ചില പ്രത്യേക ബിസിനസ് മോഡലുകൾ ഉപയോഗിച്ചു മാത്രമേ ഇത് സാധിക്കൂ...

  • @axishub4487
    @axishub4487 4 года назад +54

    1.Used Items business
    2.Snacks Business
    3.High tech Farming.

  • @midlajpkn
    @midlajpkn 4 года назад +4

    100% practical🖒

  • @ajanasch2951
    @ajanasch2951 4 года назад +14

    ഇനിയും പ്രതിക്ഷിക്കുന്നു

  • @ഒ.പി.ഒളശ
    @ഒ.പി.ഒളശ 4 года назад +4

    Ee series continue cheyamo ?

  • @jaleelibrahimibrahim984
    @jaleelibrahimibrahim984 4 года назад +1

    Nice speech...sir

  • @shihabmullasheri5526
    @shihabmullasheri5526 2 года назад +1

    കേരളത്തിൽ നടക്കുന്നത് ബിസ്സ്നെസ്സ് തിയറി തമിഴ്നാട്ടിൽ അത് പ്രാക്ടിക്കൽ 😜😜😜😜

  • @mashoodmashu8478
    @mashoodmashu8478 4 года назад +24

    1 lake kond orikkalum oru frm statup cheyyan pattilla,,, pattumeggil detail cheyth theranm iam very intrest farm business

    • @അസുര_രാജൻ
      @അസുര_രാജൻ 4 года назад +1

      I hv started total 5lak still counts

    • @utubevlogs9865
      @utubevlogs9865 4 года назад

      Yes, ഒരു ലക്ഷം കൊണ്ട് ഹൈ ടെക് ഫാം...... 😜

  • @kuttanellookkaran
    @kuttanellookkaran 4 года назад +10

    വളരെ നന്നാകുന്നു

  • @shabeshabe-wj8cy
    @shabeshabe-wj8cy 4 года назад +2

    Very good information continue cheyoo bro

    • @Brammaconsulting
      @Brammaconsulting  4 года назад +1

      ♡♡♡

    • @shojine62
      @shojine62 4 года назад +1

      Sir oru roopa polum muthal mudakk illathe ellavarkum cheyyan pattiya nalla oru business und. Ningal veettilekk vangunna shope onn mattiyal mathi. Direct selling aan. Contact me on whatsapp 7994187652

    • @shabeshabe-wj8cy
      @shabeshabe-wj8cy 4 года назад

      @@shojine62 ... finally fund .. multilevel fund aakum undavukaa bro.20y...fund erakathey onum nadakoolaa

    • @shojine62
      @shojine62 4 года назад

      @@shabeshabe-wj8cy fund onnum venda bro. Zero investment aan.Njan cheyyunnath modicare( India yile adhyathe Direct selling company) enna company yudethan . Evde nammal cheyyendath nammude ethenkilum Identity cart (Adhar, license etc) upayogich companyil join cheyyuka ennit nammal sthiram sadanm vangynna shop matti ethil ninnum sadanm vanguka. Ethre cheyyanollu. e karyam mattullavarod( frnds, fmly members etc..) parayan thayyarayal nammuk ethilninn maasam Nammuk ishttamulla varumanam undakkam..mathramalla car , House okke nammak ethil ninn nedaam.
      plz contact me for more information. whatsapp 7994187652

    • @saheers1
      @saheers1 3 года назад

      ഒരു ഐഡിയ തരാമോ
      00966548766786

  • @saga8438
    @saga8438 4 года назад

    Thank you sir.

  • @sajuta6058
    @sajuta6058 4 года назад +3

    super video 👍💯💯💯

  • @hashir_20__
    @hashir_20__ 2 года назад

    ഇഷ്ട്ട പെട്ടു മോനെ 👍👍👍👍👍👍

  • @raskoyisseri
    @raskoyisseri 4 года назад +1

    Good info

  • @mansoorkp5874
    @mansoorkp5874 4 года назад +11

    helpful information 🤝

  • @thalamalymedia
    @thalamalymedia 4 года назад +1

    നല്ല വീഡിയോ.

  • @anoopsivaraman9703
    @anoopsivaraman9703 4 года назад +5

    Bro marketing onnu padippikkumoo

    • @BMBHearts
      @BMBHearts 4 года назад

      Contact no send me

  • @kabeershefy
    @kabeershefy 4 года назад +1

    ബിസിനസ് തുടങ്ങിയവർക്ക് ചുരുങ്ങിയ ചിലവിൽ ഡിജിറ്റൽ മാർക്കറ്റിങ്ങ് ചെയ്തു കൊടുക്കുന്നു.

    • @koodaziaa2709
      @koodaziaa2709 4 года назад

      A Good Opportunity to Change your life. Instead of wasting your precious time U can earn by working @ home. Click the link Below and get benefited.
      docs.google.com/forms/d/1InmkCot7Mj5yeVl9hmKxEqZ8iM3QAY27HhPL5lqVU2k/edit?usp=drivesdk

  • @aiswariyaraj1364
    @aiswariyaraj1364 4 года назад +6

    Furnitures olx il ettu allaru vikkanund

  • @ElizabethElizabethVineeth
    @ElizabethElizabethVineeth Месяц назад

    Elizabeth, enathu, പത്തനംതിട്ട.

  • @SureshKumar-pe7mq
    @SureshKumar-pe7mq 4 года назад +1

    ഗവണ്മെന്റ് സപ്പോർട് ഒരിക്കലും പ്രതീക്ഷിക്കണ്ട എനിക്ക് അനുഭവം ഉണ്ട് കഴിഞ്ഞവർഷം ചെയ്ത നെൽക്കൃഷിക് സബ്സിഡി ക്കു അപ്ലൈ ചെയ്തിട്ട് ഇതുവരെ ഒന്നും കിട്ടിയില്ല

    • @jocythomas
      @jocythomas 4 года назад

      Hmm. Abhinandhanagal. Ippozum thangsle poleyullavar nel krishi chyyunnathinu.

  • @pushpav737
    @pushpav737 3 года назад +2

    താങ്കൾ ഈ ബിസിനസ്‌ ചെയ്യുന്നുണ്ടോ

    • @nabeelvaheed833
      @nabeelvaheed833 3 года назад

      കഥയിൽ ചോദ്യം ഇല്ല. അങ്ങൊരു ചെയ്യുന്നില്ല but a specialist & expert all round.

  • @favasmannazhi5167
    @favasmannazhi5167 4 года назад +9

    Farming നെ കുറിച്ച് കൂടുതൽ വീഡിയോ ചെയ്യാമോ.. pleas🙏

  • @pushpav737
    @pushpav737 3 года назад +2

    ലൈസൻസ് എടുക്കാതെ ചെയ്യാൻ പറ്റുന്ന ബിസിനസ്‌ ഉണ്ടോ

    • @bennymathai2743
      @bennymathai2743 3 года назад

      ലൈസൻസ് എടുത്തെ പറ്റു

    • @bennymathai2743
      @bennymathai2743 3 года назад

      ലൈസൻസ് എടുക്കാൻ വലിയ ബുദ്ധിമുട്ട് ഒന്നും ഇല്ല നിങ്ങൾ എന്തു ബിസിനസ്‌ ആണ് ഉദ്ദേശിച്ചത്

  • @sree9656609038
    @sree9656609038 2 года назад +2

    Market study engane cheyyam??

  • @abrahamv.k5374
    @abrahamv.k5374 2 года назад +1

    മുതൽ മുടക്കാതെ ചെയ്യാൻ പറ്റുന്ന ബിസിനസ്‌ നോർത്ത് ഇന്ത്യയിൽ ഉണ്ട്, പത്തു രൂപ മുടക്കിയാൽ ഒരു ലിറ്റർ പാൽ നിർമ്മിക്കാം.

  • @ajitvasu8808
    @ajitvasu8808 4 года назад +3

    സൂരജ് നെ പോലെ ഉണ്ടല്ലോ

  • @nihalpv1990
    @nihalpv1990 4 года назад +1

    Good ideas

  • @faizalkuttaloor
    @faizalkuttaloor 4 года назад +1

    My profession I'm a Creative and Motion Designer. ഒരു Ad Company തുടങ്ങാൻ ഏകദേശം നാട്ടിൽ എത്ര വേണ്ടിവരും. ആദ്യം ചുരുങ്ങിയ സ്റ്റാഫിനെ വെച്ചു മാത്രം. ഞാൻ ഇപ്പോൾ വിദേശത്താണ്. ഇവിടെ ഇപ്പോൾ കോവിഡ് മൂലം എല്ലായിടത്തെയും പോലെ പ്രശ്നങ്ങൾ ആണ്. അപ്പോൾ എന്തെങ്കിലും നാട്ടിൽ ഒരു പ്ലാൻ ചെയ്യാനാണ്. Awaiting for your kind advice and help. Thank you..

    • @Brammaconsulting
      @Brammaconsulting  4 года назад +1

      Find out one or two clients initially and then set up the infra... Start with minimum investment. There is a scope even though you may face tough competition

    • @faizalkuttaloor
      @faizalkuttaloor 4 года назад

      @@Brammaconsulting Yes, initial clients are very important. I know there are many big agency and we have to compete. Anyhow thanks for the prompt reply. 👍

    • @kavithas3110
      @kavithas3110 4 года назад

      Ethra rs invest cheyanam ?.

    • @sanojas5308
      @sanojas5308 4 года назад

      I can help you to find clients initially. Please contact 9656566255

  • @theavenger6253
    @theavenger6253 4 года назад +5

    ഒരു ലക്ഷം എനിക്ക് തരൂ ഞാൻ നിങ്ങൾക്ക് അത് രണ്ടു മാസം കൊണ്ട് 90 ആയിരം രൂപ ആക്കി നൽകാം ..പതിനായിരം എനിക്കും..😁♥️

    • @kamarudheenvlog3635
      @kamarudheenvlog3635 4 года назад +1

      😁

    • @mzrpzr
      @mzrpzr 4 года назад +1

      Good idea
      മോഡി കാണണ്ട

    • @ajsal0001
      @ajsal0001 4 года назад +1

      ok

    • @humanbeing8810
      @humanbeing8810 5 месяцев назад

      Z, റ മനസ്സിലായിക്കാണും എന്ന് കരുതുന്നു.

  • @pradeepm3886
    @pradeepm3886 2 года назад +1

    Njan oru hardwear open cheyunnud athumayi banthapetta distyubuter undo ariyunna arengilum ഒന്ന് help cheyyavo

  • @sanalkumark9725
    @sanalkumark9725 2 года назад +1

    Innovative Coconut peeling business

  • @shajahansha1955
    @shajahansha1955 2 года назад +1

    Ettrakum neetti chadappikaruthu

  • @2011Horsham
    @2011Horsham 4 года назад +12

    Good advice 👍

  • @harismuhammedharis5217
    @harismuhammedharis5217 Год назад

    സൂപ്പർ

  • @seathumadhavan7380
    @seathumadhavan7380 2 года назад +1

    Kadala bissnes only hundred mathi

  • @Rahulgireesh007
    @Rahulgireesh007 4 года назад +2

    ആദ്യമായ ഈ വിഷയത്തിൽ ഉപകാരപ്രേദമായ ഒരു vdo കാണുന്നെ

  • @hishammohammed09
    @hishammohammed09 3 года назад +2

    Excellent video with super information

  • @akshayjo0078
    @akshayjo0078 4 года назад +1

    Bro Network Marketing nna Patti oru video cheyoooo

    • @arunjames4739
      @arunjames4739 4 года назад

      ruclips.net/video/CjYx_qP7AJk/видео.html

    • @arunjames4739
      @arunjames4739 4 года назад

      Machane whatsapp or call 9746033522

  • @mandysempire6440
    @mandysempire6440 3 года назад +3

    Thank you....

  • @madhavkutty2635
    @madhavkutty2635 4 месяца назад +1

    Super ideas

  • @venusfotechvlog7455
    @venusfotechvlog7455 4 года назад +1

    Good performance

  • @yahkoob0415
    @yahkoob0415 4 года назад +3

    Used item businuss is un organising is possible and profitable bcz online platformil cheap ratil diffrent Qualityil kittanund So organising platformil varumbol manpower venam avida comapnykk expense meet cheyyanam etc... 2nd businuss is good and 3rd is very good businuss but organic is very riskly and profitably

    • @greenvistaexports4733
      @greenvistaexports4733 2 года назад

      Used furniture need more storage space. 2.manpower 3,custumer need many choice
      Better option Exchange furniyture buy old furniture sell new furniture not need brand cheat in best

  • @iyasuk1984
    @iyasuk1984 2 года назад +1

    Thankyou, ഇനിയും ഐഡിയകൾ വരട്ടെ

    • @Greenlandsgarden
      @Greenlandsgarden 2 года назад

      ruclips.net/video/j-nyXkuqAgo/видео.html

  • @IAM-lv4bq
    @IAM-lv4bq 4 года назад +6

    Thank you 🙏

  • @ebassaar
    @ebassaar 5 месяцев назад

    10000 രൂപ മാത്രം മുടക്കിയും ഉറപ്പായും വിജയിക്കുന്ന ബിസിനസ് ചെയ്യാം.

  • @jaisevlogs2320
    @jaisevlogs2320 4 года назад +1

    Super broo

  • @800രൂപയ്ക്കുആജീവനാന്തംനേട്ടമു

    ക്വാളിറ്റി ഉള്ള നിത്യോപയോഗ സാധനങ്ങൾ വിലക്കുറവിൽ വാങ്ങി കുടുംബചിലവുകൾ കുറക്കാൻ നമ്മളിൽ എല്ലാവര്ക്കും ആഗ്രഹമുണ്ടാകും . ഹൈറിച്ച് ഓൺലൈൻ വഴി അതിനുള്ള അവസരം ഇപ്പോൾ എല്ലാവര്ക്കും ലഭിക്കുന്നു .കൂടാതെ വരുമാനം നേടുവാനുള്ള അവസരങ്ങളും.

  • @sajasck4594
    @sajasck4594 4 года назад +4

    Good info

  • @jamsheedkhalid2203
    @jamsheedkhalid2203 4 года назад +14

    Farms and agriculture.. future athaanu

    • @humanbeing8810
      @humanbeing8810 5 месяцев назад

      Agriculture risk, farm ok. But വെള്ളം, പണിക്കരുടെ availability

  • @bazi8242
    @bazi8242 3 года назад +8

    Simple program but humble presentation...🤞

  • @samadohr1721
    @samadohr1721 4 года назад +3

    Wow...
    Thank you renjith sir

  • @abrahamv.k5374
    @abrahamv.k5374 2 года назад +1

    കപ്പലണ്ടി കച്ചവടം ചെയ്യാൻ എത്ര രൂപ മുടക്കണം.

  • @ALEXANJANAVLOGS
    @ALEXANJANAVLOGS 4 года назад +6

    Subscribed your channel, very interesting 👍👍kindly support

  • @favasmannazhi5167
    @favasmannazhi5167 4 года назад +5

    Farming നെ കുറിച്ച് കൂടുതൽ വീഡിയോ ചെയ്യാമോ.. pleas🙏

  • @abidamusthafa9120
    @abidamusthafa9120 4 года назад +1

    ഈ ലോക്ക്ഡൗൺ കാലത്തും നിങ്ങൾക് സമ്പാദിക്കാം
    ഓൺലൈൻ ട്രേഡിങ്ങ്
    100 രൂപ മുതൽ 1000 രൂപ വരെ ദിവസവും സമ്പാദിക്കാം

  • @favasmannazhi5167
    @favasmannazhi5167 4 года назад +3

    Farming നെ കുറിച്ച് കൂടുതൽ വീഡിയോ ചെയ്യാമോ.. pleas🙏

  • @manzuurmuhammed
    @manzuurmuhammed 4 года назад +2

    Good suggestions 👌🏻

  • @shajikalarikkal2512
    @shajikalarikkal2512 3 года назад +2

    സൂപ്പർ ഐഡിയ,നന്ദി

  • @yahkoob0415
    @yahkoob0415 4 года назад +16

    2nd businuss is Going on 1 lkh capital 1sth and 3rd is pre starting stage only 1 lakh then back bon is very important (Mony)
    1sth businussil be focuse on coustemer relationship
    2nd is mainly focuse weather of market
    3rd is focuse traditional market and day to day stability of markting

    • @anshidahamed6044
      @anshidahamed6044 4 года назад

      Yahkoob 04 *STAY HOME*
      *STAY HEALTHY*
      *STAY SAFE*
      പ്രിയ സുഹൃത്തെ,
      സുഖമാണെന്ന് കരുതുന്നു,
      അതിന്നായി പ്രാർത്ഥിക്കുന്നു.
      കൊറോണ എന്ന മഹാമാരി കാരണം സാമൂഹിക അകലം പാലിച്ച് കൊണ്ട് വീട്ടിൽ കഴിയുന്നവരാണല്ലോ നാമെല്ലാവരും.
      കൊറോണക്ക് കൃത്യമായ ഒരു മരുന്ന് കണ്ട് പിടിക്കുന്നത് വരെ നാം വീട്ടിൽ കഴിയേണ്ട അവസ്ഥ തന്നെ ആയിരിക്കും. ഇനി അഥവാ ജോലിയിൽ പ്രവേശിച്ചാലും സാമൂഹിക അകലം പാലിച്ചാലും എത്ര പേർക്ക് പഴയ ജോലി ഉണ്ടാവുമോ എന്നും പഴയപോലെ ശമ്പളം കിട്ടുമോ എന്നും യാതൊരും ഉറപ്പും പറയാൻ കഴിയില്ല,
      ഈ ഒരു സാഹചര്യത്തിൽ സാമൂഹിക അകലം(Social distance) പാലിച്ച് വീട്ടിലിരുന്ന് ( *HOME BASED BUSINESS* ) യാതൊരു മുൻപരിചയ മോ , മുതൽ മുടക്കോ ഇല്ലാതെ സ്ത്രീ പുരുഷ വിത്യാസമില്ലാതെ രാജ്യത്തിന് അകത്തും പുറത്തും ഉള്ള ആർക്കും ചെയ്യാൻ പറ്റുന്ന ഒരു അവസരത്തെ കുറിച്ച് അറിയണമെങ്കിൽ
      *Zoom application* download ചെയ്തിട്ടില്ലെങ്കിൽ just Download ചെയ്ത് വെക്കുക,
      എന്നിട്ട് എൻ്റെ WhatsApp( *8943160251* ) ൽ അറിയിക്കുക,
      Zoom application link താഴെ കൊടുക്കുന്നു.
      play.google.com/store/apps/details?id=us.zoom.videomeetings
      Zoom app link

  • @Abhi-ud5oq
    @Abhi-ud5oq 2 года назад +1

    How to start used furniture business?engananu thudakkam kurikendath

    • @Brammaconsulting
      @Brammaconsulting  2 года назад

      കുറച്ച് stock എടുത്ത്, online classifieds ad കൊടുത്ത് start ചെയ്യുക

  • @haseebcm1083
    @haseebcm1083 4 года назад

    You have your own any buissnes .or only U TUBE is your way of income .if u have ur buissnes wat type ur in profit or loss? Iam waiting for ur valuble reply

  • @shanavasseyed814
    @shanavasseyed814 4 года назад +1

    പലചരക്കു റീറ്റെയ്ൽ ഷോപ്പിനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ..? Plz replay... 😍

    • @Praveenpremachandran
      @Praveenpremachandran 4 года назад

      Plz.contact..9744912319

    • @humanbeing8810
      @humanbeing8810 5 месяцев назад

      No scope, മുക്കിനു മുക്കിനു reliance smart വരുകയാണ്

  • @rajeshpalakkadofficial5401
    @rajeshpalakkadofficial5401 4 года назад +2

    ആശംസകൾ

  • @FaseehIrfan-m4b
    @FaseehIrfan-m4b 24 дня назад

    നല്ലൊരു ബിസ്സിനെസ്സ് അവസരമുണ്ട്...ഒമ്പത് ആറ് അഞ്ച് ആറ് മൂന്ന് ഒന്ന് മൂന്ന് ഒന്ന് രണ്ട് മൂന്ന്

  • @TEMPHERMUSIC
    @TEMPHERMUSIC Год назад

    Njaan gardening simulatoril 1000 kanakkin Nell vilaviduthu😏

  • @HariHari-sq8uv
    @HariHari-sq8uv 4 года назад +7

    ഉട്ടോപ്യൻ ചിന്ത അല്ലെന്ന് തോന്നുന്നു. നന്ദി...

  • @realtastespices9240
    @realtastespices9240 4 года назад +4

    Sir plz tell how to create a USP

    • @Brammaconsulting
      @Brammaconsulting  4 года назад +2

      കസ്റ്റമറുടെ ഏതെങ്കിലുമൊരു ആവശ്യത്തെ മുൻനിറുത്തി ഉണ്ടാക്കണം...

  • @shihabmullasheri5526
    @shihabmullasheri5526 3 года назад +1

    കേരളത്തിൽ പെട്ടിക്കട തുടങ്ങാം പണം മുടക്കാൻ നമ്മുക്ക് തമിഴ്നാട്ടിൽ നോക്കാം

  • @SachitheCamper
    @SachitheCamper 4 года назад +5

    Helloo #techtraveldiary

  • @jithukrishna7376
    @jithukrishna7376 7 месяцев назад

    3 lakh nu thudangan pattiya bussines enthelum undenkil paranju tharamo

  • @jayeshkumar7866
    @jayeshkumar7866 4 года назад +4

    Nalla avatharanam

  • @sajuta6058
    @sajuta6058 4 года назад +1

    subscribed

  • @Akhilmithun1997
    @Akhilmithun1997 3 года назад +1

    Etta എന്റെ age 22 ആണ് എനിക്ക് ഒരു ബേക്കറി 4 ലക്ഷം ബഡ്ജറ്റ് ചെയ്യാൻ ആകുമോ?

  • @jithingkollam938
    @jithingkollam938 4 года назад +3

    Superb video. U r giving nice idea about business. Thanks