സൂപ്പര്‍മാര്‍ക്കറ്റിലെ സെക്യൂരിറ്റി ജീവനക്കാരന്‍ 250 പേര്‍ക്ക് തൊഴില്‍ കൊടുക്കുന്ന സംരംഭകനായ കഥ

Поделиться
HTML-код
  • Опубликовано: 14 янв 2025

Комментарии • 2,3 тыс.

  • @nalamidamkh5982
    @nalamidamkh5982 4 года назад +565

    ഈ ഇന്റർവ്യൂ കാണുന്നവർക്കും ഇതുതന്നെ പറയാനുള്ളു..... സുധിയേട്ടൻ ചങ്ക് ആണ്... പൊളിയാണ്..... ♥️♥️♥️♥️ സുധിയേട്ടൻ ഇഷ്ടം 😍😍😍😍

    • @SparkStories
      @SparkStories  4 года назад +4

      Thanks

    • @midhindas5751
      @midhindas5751 4 года назад +2

      Oru job tharuvo plz

    • @ratheeshm7361
      @ratheeshm7361 4 года назад +4

      ഇപ്പോൾ ശരിക്കും നമ്മുടെ ചങ്ക് ആണ് ഇപ്പോ കാണാൻ പറ്റില്ല ഇതുവരെ പക്ഷെ ഇത് പോലുള്ള നല്ല മനുഷ്യന്മാർ ആണ് ഈ ലോകത്തിന് ആവശ്യം കണ്ടു പഠിക്കണം കുറെ അധികാരം ഉള്ള മന്ത്രി മാരും എല്ലാവരും ഇതു കാണട്ടെ തൊഴിൽ... തൊഴിലാളി... എല്ലാവരോടും ഇത്ര ചങ്ക് ആയി നിക്കുന്നു ആ മനുഷന് ആയുസും ഉയർച്ചയും... ഉണ്ടാവട്ടെ 🙏സത്യം പറയാം മനസു നിറഞ്ഞു..

    • @fayis_pachu
      @fayis_pachu 4 года назад +2

      💯

    • @maqboolahammed2528
      @maqboolahammed2528 4 года назад +2

      Good

  • @jijuvadakkan3321
    @jijuvadakkan3321 4 года назад +452

    🌷ഞാനും സാറിൻറെ ബ്രൈറ്റ് കമ്പനിയിൽ ജോലി ചെയ്തിട്ടുണ്ട്. സാറ് വളരെ നല്ല വ്യക്തിത്വമുള്ള ആളാണ് ഇനിയും സാറിനും സാറിൻറെ കുടുംബത്തെയും ദൈവം ഒരുപാട് അനുഗ്രഹിക്കട്ടെ.🌷

  • @deepuaus
    @deepuaus 4 года назад +135

    സുഹൃത്തുക്കളെ,
    ഇത് ഒരു യാഥാർഥ്യം നിറഞ്ഞതും, കഠിനാധ്വാനം തൊട്ടറിഞ്ഞതുമായ ജീവിതാനുഭവം ആണ്.

    അഞ്ചാം ക്ലാസ്സിൽ പഠിക്കുമ്പോൾ തളർന്നു പോയ അച്ഛനെ പിന്നെ നീണ്ട ഇരുപതു വർഷത്തോളം താങ്ങും തണലുമായി നോക്കിയിരുന്നു ഈ നന്മ നിറഞ്ഞ മനുഷ്യൻ. അമ്മയുടെ പഞ്ചായത്തു പ്യൂൺ ജോലിയിൽ നിന്നും കിട്ടുന്ന വരുമാനം രണ്ടു ആൺ മക്കളെ പഠിപ്പിക്കാനും, അച്ഛന്റെ ചികിത്സ ചിലവുകൾക്കു തികയാതെയും വന്നിരുന്ന കാലം. സഹോദരനോട് നീ നന്നായി പഠിച്ചു വെളിയിൽ പൊയ്ക്കോളൂ അച്ഛന്റെ കാര്യങ്ങൾ ഞാൻ നോക്കിക്കോളാം എന്ന് പറഞ്ഞു സ്വന്തം പഠിപ്പു ഉപേക്ഷിച്ചു. ജീവിതത്തിലെ ഈ ബുദ്ധിമുട്ടുകളിലൊന്നും തന്നെ പകച്ചു നിൽക്കാതെ ഒരു സൂപ്പർമാർക്കറ്റിലെ സെക്യൂരിറ്റി ജോലിയിൽ നിന്നും തുടങ്ങി ഇപ്പോൾ നൂറോളം വാഹനങ്ങൾ സ്വന്തമാക്കിയും, ഇരുനൂറ്റി അന്പതില്പരം ജീവനക്കാർക്ക് തൊഴിൽ നൽകിയും, Bright Asset Transist Pvt Ltd ഉടമയും ആയ സുധിൻ ചൂലിക്കാട്ടിൽ മാണി ഇനിയും ഒരുപാട് നേട്ടങ്ങളും, നന്മകളും ജീവിതത്തിൽ കൈവരികട്ടെ എന്ന് ഒരുപാടു നന്ദിയോടും,സ്നേഹത്തോടെയും, സന്തോഷത്തോടെയും ആശംസിക്കുന്നു.
    സ്വന്തം അനുജൻ.
    ദീപക് ചൂലിക്കാട്ടിൽ മാണി

  • @maqzoodpp2774
    @maqzoodpp2774 4 года назад +49

    ഇത്രയും താഴ്മയുള്ള ഒരു ബിസിനസ്സുകാരൻ....
    Employees നെ ഇത്രയും ആത്മാർത്ഥമായി
    സപ്പോർട്ട് ചെയ്യുന്ന, വിശ്വസിക്കുന്ന ഒരു സംരംഭകൻ.......
    Salute You sir💛

  • @velivillaathavan
    @velivillaathavan 4 года назад +58

    ഈ vedio കണ്ട് തീർന്നവശം ഞൻ വിളിച്ചു സുധിയേട്ടാ.. എനിക്കൊന്ന് കാണണം... മലർമണികാവിലെ അമ്മയുടെ മുന്നിൽ ഞാൻ കണ്ടു.. ഒരു സിമ്പിൾ മനുഷ്യനെ.. എന്നിൽ full പോസറ്റിവ് നിറച്ചു തന്ന് ഞൻ car start ചെയ്യാൻ പോവാൻ ഒരുങ്ങുമ്പോ സുധിയേട്ടൻ ചോദിച്ചു "നിനക്ക് എന്നോട് സംസാരിച്ചപ്പോൾ എന്താണ് കിട്ടിയേ?" ഞൻ പറഞ്ഞു " ഒരു ചേട്ടനെ കിട്ടി " ❤️

  • @myjourney7005
    @myjourney7005 4 года назад +324

    സുധിയേട്ടൻ ഞങ്ങളുടെ ചങ്ക് ആണ്.... ഞാനും സുധിയേട്ടന്റെ staff ആണെന്ന് parayan enik അഭിമാനം തോന്നുന്നു 😍😘😘😘😘😘😘😘💞 110% സത്യമുള്ള വാക്കുകൾ REALLY GREAT MAN 😘
    bright asset എറണാകുളം team 💓😍🎊🎉

    • @ShamimRafeek
      @ShamimRafeek 4 года назад +2

      All the best

    • @akhila282
      @akhila282 4 года назад +2

      Vcvncy vllom undo jolim ella koolim ellatha erikkenu 8848939347 ethil vilichl kitum

    • @nithin-cm1dn
      @nithin-cm1dn 4 года назад +1

      Sudhiyettante Contact Number ayak bro

    • @reshmimol5780
      @reshmimol5780 4 года назад +1

      Sudhiyettante number onne taruo. Adhehate sahayicha a velya manushyane pole enne sahayikunnate chilappo adhehamakum.

    • @reshmimol5780
      @reshmimol5780 4 года назад +1

      No onne taruo

  • @arununni1993
    @arununni1993 4 года назад +163

    ഞാനൊരു സെക്യൂരിറ്റി ജീവനക്കാരൻ ആണ് ദുബായിൽ കണ്ടപ്പോ ഒരുപാട് സന്തോഷം സുദിയെട്ടാ നിങ്ങളാണ് ഇനി എന്റെ ഇൻസ്പിറേഷൻ ,💪🇦🇪🇮🇳❤️

  • @sreerajk06
    @sreerajk06 4 года назад +310

    സുധിയെട്ടാ...അഭിമാനം തോന്നുന്നു പഴയ സുഹൃത്ത് ആയിരുന്നു എന്ന് പറയാൻ... അന്നും ഇന്നും എന്നും വളരെ സിംബിൾ ആയ ഒരു മനുഷ്യൻ... ഇനിയും ഉയരങ്ങൾ കീഴടക്കട്ടെ

  • @soniya6123
    @soniya6123 4 года назад +241

    ഒരിക്കൽ ഞാൻ വരും ഇവിടെ ഇതുപോലെ എന്റെ വിജയത്തിന്റകഥ പറയാൻ ഈശോയെ കൂടെ ഉണ്ടാവണേ

  • @ansarazeez8816
    @ansarazeez8816 3 года назад +21

    നിങ്ങൾ എന്ത് മനുഷ്യനാണ്... ജീവിതത്തിൽ കണ്ടിട്ടില്ല ഇത്പോലെ ഒരു മനുഷ്യനെ... ഒരു ദിവസം നേരിൽ കാണണം... Lov u❤

  • @tastetrekbykarthik4678
    @tastetrekbykarthik4678 4 года назад +719

    സ്പാർക്കിൽ ആദ്യം ആയി skip ചെയ്യാതെ കണ്ട വീഡിയോ..... സന്തോഷം കണ്ണുകൾ നിറച്ചു ചെറുതായി.....

  • @akbarsalih6727
    @akbarsalih6727 4 года назад +230

    ആ സാർ വിളിയിൽ തന്നെയുണ്ട് അദ്ദേഹത്തിൻറെ simplcty♥️

  • @manojmk6998
    @manojmk6998 4 года назад +128

    ഞാൻ ഈ അടുത്ത കാലത്ത് കണ്ട ഏറ്റവും നല്ല ഇന്റർവ്യൂ.... inspiring words..... താങ്കളെപ്പോലുള്ള മനുഷ്യർ ഈ ലോകത്ത് ധാരാളം ഉണ്ടാകട്ടെ എന്നശിക്കുകയാണ്

  • @unnikrishnanunni2502
    @unnikrishnanunni2502 4 года назад +84

    ഞാൻ സൗദിയിൽ ആണ് ജോലി ചെയുന്നത് ഈ വീഡിയോ കണ്ടു സത്യത്തിൽ എന്റെ കണ്ണ് നിറഞ്ഞു പോയി 25 കൊല്ലം ഇവിടെ ജോലി ചെയ്തിട്ടും ഞാൻ ഇന്ന് വെറും സീറോ

    • @brightassettransitprivatel9363
      @brightassettransitprivatel9363 4 года назад +19

      U r not a zero u r my hero brother

    • @anandsai4275
      @anandsai4275 4 года назад +1

      No

    • @thankachanjoseph9720
      @thankachanjoseph9720 4 года назад +3

      Bro എവിടെ പോയാലും നമ്മുടെ വീട്ടിൽ കർമ്മം ഒള്ള ഒരു ആൾ വേണം അല്ല എങ്കിൽ .....
      പിന്നെ ഞാനും സൗദി അറേബ്യ
      വന്നു .10 പൈസ എടുക്കുവാൻ ഇല്ല
      10 000 കിട്ടി യിരുന്നു. വെങ്കിൽ ഒരു ചെറിയ പണി തുടങ്ങും...... Insha Allah....

    • @storyteller8921
      @storyteller8921 4 года назад +8

      എനിക്ക് ബിസിനസ്‌ ചെയ്തു 30 ലക്ഷം കടം ഉണ്ട്, ente age 25, veetil കടക്കാർ കിടത്തുന്നില്ല, അത്രയ്ക്കു prblm ഒന്നും ചേട്ടന് ഇല്ലല്ലോ... u r hero man,

    • @thankachanjoseph9720
      @thankachanjoseph9720 4 года назад +3

      @@storyteller8921 വിൽക്കുവാൻ ഒള്ളത് വിറ്റു കടം തിർക്ക്.
      പിന്നെ ബാക്കി...

  • @sibichanjoseph2022
    @sibichanjoseph2022 4 года назад +10

    ഇത്രയും സ്പാർക് ഉള്ള ഒരു മനുഷനെ പരിചയപ്പെടുത്തിയതിനു നന്ദി

  • @Bullmaster.1178
    @Bullmaster.1178 4 года назад +66

    ഷമീം സാർ താങ്കളുടെ വീഡിയോയുടെ തുടക്കത്തിലുള്ള ഇൻഡ്രോ ഇല്ലെങ്കിലും ഞങ്ങൾ ഇത് മുഴുവൻ കാണും.കാരണം ഓരോ വിഡിയോയും പോളിയാണ്

  • @nuhmanmaanu1651
    @nuhmanmaanu1651 4 года назад +211

    സുധിൽ സർ നേരിട്ട് പരിജയം ഉള്ള വെക്തി... നല്ല മനുഷ്യൻ സ്വന്തം ജോലി ക്കാരെ ഒരു കൂടെ പിറപ്പിനെ പോലെ കാണുന്ന വലിയ മനുഷ്യൻ..

  • @rekhag8122
    @rekhag8122 4 года назад +44

    പറയാതെ വയ്യ, ഒരുപാട് സന്തോഷം സുധിൻ ചേട്ടനെ പരിചയപ്പെടാൻ കഴിഞ്ഞതിൽ, ഇനിയും ഒരുപാട് വളരട്ടെ ഞങ്ങൾ സ്പാർക്കിന്റെ പ്രേക്ഷകാരുടെ പ്രാർത്ഥന ഒപ്പം ഉണ്ടാവും

  • @praveenmantody1102
    @praveenmantody1102 4 года назад +37

    So far THE BEST interview seen in Spark Stories. A man with great humility and leadership skills. Watching this video filled my heart whilst filling my eyes with tears :)
    Thank you Shamim.

  • @adarshratnakumar2855
    @adarshratnakumar2855 4 года назад +19

    ഒന്നിൽ അതികം തവണ ഈ video കണ്ടു. ഓരോ തവണ കാണുമ്പോഴും കണ്ണ് നിറഞ്ഞു. സുധിഏട്ടനെ പോലുള്ളവരെ ആണ് ഈ നാടിന് ആവശ്യം. താഴ്ചച്ചിൽ നിന്ന് വന്നവനെ അധ്വാനത്തിന്റെ വില അറിയൂ.

  • @advmailadv796
    @advmailadv796 4 года назад +100

    One of the most attractive session in spark - anyone can be successful entrepreneur in life - highly inspirational !!! Must watch ...

  • @livinputhuparambil9116
    @livinputhuparambil9116 4 года назад +44

    Wow... ithaanu sparkk... sudhiyettan ഉയിർ 🔥🔥🔥🔥
    ആ നെഞ്ചത്ത് കൈ വെച്ചുള്ള dialogue കേൾക്കുമ്പോ തന്നെ നമ്മൾ ചാർജ് ആയി...

  • @sami-pq9uz
    @sami-pq9uz 4 года назад +401

    അന്തസ്സും അഭിമാനവും കൈവിടാത്ത മുതലാളി ഇതാണ്ടാ മുതലാളി

  • @adarshsekhar3142
    @adarshsekhar3142 4 года назад +12

    ഇത്രേം നല്ലൊരു മനുഷ്യനെ എന്റെ ലൈഫിൽ ഞാൻ കണ്ടിട്ടില്ല ഈശ്വരൻ അനുഗ്രഹിക്കട്ടെ

  • @niravarathi
    @niravarathi 3 года назад +22

    സ്വന്തം തൊഴിലാളികളെക്കുറിച്ച് ചങ്കിൽ തട്ടി ഈ മനുഷ്യൻ അഭിമാനം കൊള്ളുന്നത് കണ്ടപ്പോൾ കണ്ണ് നിറഞ്ഞു.

  • @lalkrishna1836
    @lalkrishna1836 4 года назад +105

    ഒരാളുടെ വിരൽ തുമ്പിൽ നിന്നും വന്ന ഞൊടി ശബ്ദം ആണ് ഇദ്ദേഹത്തിന്റെ ജീവിതത്തിന്റെ വഴിത്തിരിവ് ആയി മാറിയത്👍💞 വന്ന വഴികൾ മറക്കരുത് ലളിതമായി തന്നെ ജീവിതം മുന്നോട്ട് കൊണ്ടു പോകുക👏🌹👏🌹👏🌹👏🌹 താങ്കളെ ഈശ്വരൻ ഇനിയും ധാരളമായി അനുഗ്രഹിക്കട്ടെ 🙏 എല്ലാവിധ നന്മകളും നേരുന്നു. Spark 🌟👌🌟👌🌟👌🌟

  • @jeetheshshenoy2691
    @jeetheshshenoy2691 4 года назад +49

    Very humble man ...one of the best spark stories i ever watched....This gives not only a spark, but also gives a positive energy....Must watch.....Thank you Shamim Sir and Sudhin to give a wonderful video like this.....Praying to reach 1 million subscribers soon

  • @CASHYUPSNUMEROLOGY
    @CASHYUPSNUMEROLOGY 4 года назад +60

    കണ്ണ് നിറഞ്ഞു, കലാഭവൻ മണിയെ ഓർമ വന്നു... ആശംസകൾ സുധി

  • @rageshkr7452
    @rageshkr7452 4 года назад +70

    ഇത് കണ്ടിട്ട് കണ്ണ് നിറയാത്ത ആരെങ്കിലും ഇണ്ടോ?????

  • @thewayofshihad
    @thewayofshihad 4 года назад +51

    spark മൊത്തം നമ്മ തൃശൂർകാരാണല്ലോ 🥳❤️

    • @LiyaSkyon
      @LiyaSkyon 4 года назад

      Njhanum vijarichu. Oreesam njhanum varum

    • @muneerabdulmajeed6376
      @muneerabdulmajeed6376 4 года назад +4

      Thrissurkarkku podu swabavamund. Arude munnilum thala kunichu nilkal thalparyam indakilla. Karyam kanan vendi Kalu thirimmilla. Swandam samrajyam ketti peduthan sramikkum

    • @arunvijayan5885
      @arunvijayan5885 3 года назад

      @@muneerabdulmajeed6376 ❤️❤️❤️🔥🔥🔥🔥🔥🔥

    • @renjishraju.5232
      @renjishraju.5232 2 года назад

      @@muneerabdulmajeed6376 True 👍

  • @irshadajwa6888
    @irshadajwa6888 4 года назад +66

    Sudhi bai is" perfect man"…one of the "perfect human" being👍👍👍

  • @praveenraj8147
    @praveenraj8147 4 года назад +44

    Evergreen episode keep going sudhi chetta....

  • @aneeshk357
    @aneeshk357 4 года назад +40

    One of the best episode i ever seen in spark. Keep going sudhi bro. Well done .

  • @gokulangg5739
    @gokulangg5739 2 года назад +3

    Great ❤️..... ഞാൻ ക്യാഷ് കസ്റ്റോഡിയൻ ആയി ജോലി ചെയ്യുന്ന ആളാണ് ... സുധിൻ ചേട്ടനെ നേരിട്ട് കണ്ടിട്ടുണ്ട്....എന്നും അഭിമാനം.

  • @FEDERIC422
    @FEDERIC422 2 года назад +2

    ഈ സുഹൃത്തിനെ നിങ്ങളുടെ പ്രോഗ്രാമിൽ കൊണ്ട് വന്നപ്പോ ആണ് നിങ്ങളുടെ പ്രോഗ്രാമിന്റെ പേര് പരിപൂർണ്ണതയിൽ എത്തിയത്. SPARK സുധിഏട്ടാ നിങ്ങളെ നെഞ്ചിൽ തട്ടി ഏട്ടാ എന്ന് വിളിക്കാണ്. Love you brother, 👍👍

  • @harishsk2151
    @harishsk2151 4 года назад +43

    No 1 episode. Emotional and inspire episode.

  • @Gypsy29242
    @Gypsy29242 4 года назад +26

    നിങ്ങളുടെ ചങ്കൂറ്റം.... 👌👌👌👌കാണുമ്പോൾ ഒരു കൊച്ചു ഗുണ്ടയാണ് എന്നു തോന്നും, how ever....
    Salutes u.... Sudhi.....

  • @harryrajan1978
    @harryrajan1978 4 года назад +27

    Fantastic episode... Very emotional and interactive episode!!!!

  • @Manju-cq6zd
    @Manju-cq6zd 4 года назад +1

    Superb സുധിയേട്ടാ, അങ്ങയുടെ പ്രസ്താനാം ഇനിയും ഒരുപാടു ഉയരങ്ങളിലേക്ക് പറക്കട്ടേ, എന്റെ ലൈഫിലേ ഏറ്റവും വലിയ ഒരു inspiration ആണ് സുധിയേട്ടാ സുധിയേട്ടന്റെ ഈ interview, "God bless u and ur family". വന്ന വഴി മറക്കാത്ത ലോകത്തിലെ ഒരേ ഒരു മനുഷ്യൻ സുധിയേട്ടനാണ്.

  • @MrJijuporuthur
    @MrJijuporuthur 4 года назад +12

    ഡിയർ സുധിയേട്ടാ താങ്കളൊരു പുലിയാണ്. സർവേശ്വരൻ ഇനിയും താങ്കളെയും താങ്കളുടെ ടീമിനെയും അനുഗ്രഹിക്കട്ടെ

  • @reneesha.r6189
    @reneesha.r6189 4 года назад +65

    സുധി ചേട്ടാ....ഞാനും staff ആയി വരട്ടെ...

  • @RAJESH1566723
    @RAJESH1566723 4 года назад +9

    ഞാൻ വളരെ ബഹുമാനിക്കുന്നു കാരണം ഞാനും g4s il security aayirunnu, thank you sudhi etta, your words gave me a positive vibes. God bless you sudhi etta wishing to see you soon..

  • @subhashgpillai615
    @subhashgpillai615 4 года назад +6

    കഴിഞ്ഞ 6 വർഷമായി സെക്യൂരിറ്റി ആയി ജോലി ചെയ്യുന്ന എന്നെ പോലെ ഉള്ളവർക്ക് വളരെ Inspiration ആയി ഈ വാക്കുകൾ ...... സുധിയേട്ടാ❤️

  • @anitpa7653
    @anitpa7653 4 года назад +2

    .ആർക്കും ആരെയും വിശ്വസിക്കാൻ സാതിക്കാത്ത ഈ ലോകത്തിൽ ഇതുപോലെ ഒരു പച്ചയായ മനുഷ്യൻ. ധൈര്യമായി ആർക്കും വിളിക്കാം സാറിനെ.ഒരുപാട് നന്ദിയുണ്ട് സാർ സാറിനോട് രണ്ടുവാക്ക് സംസാരിക്കാൻ സാധിച്ചതിൽ.

  • @lthomas5609
    @lthomas5609 2 года назад +2

    സുധിഏട്ടാ ഞാനും സെക്യൂരിറ്റി പണി ആണ് ഇപ്പോൾ ചെയ്യുന്നേ.. പക്ഷെ എനിക്കും ഉണ്ട് സുധിഏട്ടനെ പോലെ ഉള്ള സ്വപ്നം.ഞാനും അവിടെ ഒരു ദിവസം എത്തും അതിലേക്കുള്ള ഓട്ടത്തിലേക്ക് ആണ്. സ്പാർക്കിൽ ഞാനും വരും 🙏❣️💖

  • @nsha4535
    @nsha4535 4 года назад +26

    Your positive energy is inspirational..

  • @fayas-nx5qx
    @fayas-nx5qx 4 года назад +41

    Best episode No:1 😍🥰

  • @vinodviswanathan2616
    @vinodviswanathan2616 4 года назад +6

    സുധി ഒരു ബിഗ് സല്യൂട്ട് ഒരുപാട് ഒരുപാട് ഉയരങ്ങളിലേക്ക് എത്തട്ടെ ദൈവം നിങ്ങളെ കൂടെ ഉണ്ട്. സർ ഒരുപാട് നന്ദിയുണ്ട് ഇങ്ങനെ ഉള്ള ഇന്റർവ്യൂ കൊണ്ടുവരുന്നതിന്...

  • @jamsheedmuthu1672
    @jamsheedmuthu1672 3 года назад +2

    കണ്ടിരുന്നു പോയി ഏട്ടാ best of luck നല്ല മനസ്സ് ഇനിയും ഉയരങ്ങളിൽ എത്തട്ടെ

  • @ananthushajisl2632
    @ananthushajisl2632 4 года назад +5

    ഒത്തിരി ഇഷ്ടമായ വീഡിയോ ഇത്രയും നാൾ കണ്ടത്തിൽ ചങ്കിൽ കൊണ്ട ഒരു വീഡിയോ സുധീയേട്ടൻ പൊളിയാണ്

  • @grintovarghese3402
    @grintovarghese3402 4 года назад +13

    This video will be viral.
    His spirit and confidence 🔥abreast stubborn too..great 🔥💙
    കൊണ്ടുവാ ഇതുപോലെ പാറയിൽ വളർന്ന ചങ്കുറപ്പ്കളെ...🔥

  • @ranjithmathewvarghese
    @ranjithmathewvarghese 4 года назад +21

    Highly Inspirational:-) Keep Going Team Spark:-D

  • @afsalmlp
    @afsalmlp 4 года назад +4

    തികച്ചും inspirational story....🔥🔥🔥
    ഈ എളിമയും സഹപ്രവർത്തകരോടുള്ള സേനഹവും വിശ്വാസവും തുടർന്നും ജീവിതത്തിൽ ഉടനീളം ഉണ്ടാവട്ടെ എന്ന് ആശംസിക്കുന്നു.
    അതോടൊപ്പം താങ്കളുടെ സംരഭം ഇനിയും ഉയരങ്ങളിൽ എത്തട്ടെ ...
    ഇതുപോലെ നന്മയും പ്രചോദനമേകുന്നതായ വ്യക്തികളെ പരിചയപ്പെടുത്തുന്നതിന് **SPARK** ഒരു പാട് നന്ദി......

  • @bravishnandu29
    @bravishnandu29 2 года назад +1

    എന്റെ പൊന്നോ ശെരിക്കും സ്പാർക്ക് അടിച്ചു ഇതുവരെ കണ്ടതിൽ ശെരിക്കും സ്പാർക്ക് അടിച്ച ഒരു വീഡിയോ 🥰🥰🥰🥰🥰

  • @nanuthayil674
    @nanuthayil674 4 года назад +3

    ചങ്ക് തന്നെയാ സുധി സാർ താങ്കൾ.താങ്കൾ ചെയ്യുന്ന പോലെ ആവണം എന്ന തോന്നൽ ഉണ്ടായി. ഇനിയും ഉയരങ്ങൾ കീഴടക്കാൻ കഴിയട്ടെ . താങ്കൾക്കും കുടുബത്തിനും നന്മകൾ ഉണ്ടാവു..

  • @ahammedbasheer8796
    @ahammedbasheer8796 2 года назад +13

    സത്യത്തിൽ ഞാൻ സുധിയുടെ കഥ കേട്ട് കരഞ്ഞുപോയി സന്തോഷംകൊണ്ടും സങ്കടംകൊണ്ടും.

  • @shylaja2657
    @shylaja2657 4 года назад +16

    എന്റെ സഹോദരാ... താങ്കളാണ് SUPER HERO. 💐🙏

  • @shafasounds5575
    @shafasounds5575 4 года назад +11

    ഞാൻ മുഴുവനും കണ്ടു ഒരു പാഠമായി ഞാനും ഈ വാക്കുകൾ ഉൾകൊണ്ട് എന്റെ ബിസിനസിലും സ്റ്റാഫുകളിലും ഉൾപ്പെടുത്താൻ ശീലിക്കട്ടെ God bless you

    • @SparkStories
      @SparkStories  4 года назад +1

      Thank-you 🔥

    • @ekvijayansreepadam8289
      @ekvijayansreepadam8289 4 года назад +3

      ഒരു ബാങ്ക് സെക്യൂരിറ്റി യായ ഞാൻ ഇതുകേട്ട് കരഞ്ഞു. ഒപ്പം അന്തസ്സും തോന്നി. മകനെയും ഭാര്യെയും ഓർത്തു മാത്രം പോകുന്നിടംവരെ പോട്ടെ എന്നുകരുതി ജീവിക്കുന്ന എനിക്ക് വളരെ പോസിറ്റിവ് എനെർജിയായി. ഈസെക്യൂരിറ്റി സാറിന്റെ കഥ. ബാങ്ക് ലോൺ അടച്ചു തീർക്കാൻവേണ്ടി കൈവശം കിട്ടിയഭൂമിയിൽ നിന്നും കുറച്ചു ഭൂമി വിറ്റ് സ്വസ്ഥമാവാൻ ശ്രെമിച്ചു നടക്കാതെ പോയ ഞാൻ ജീവിതം അവസാനിപ്പിക്കാൻ വരെ ചിന്തിച്ചു പോകുന്നതിനിടെയാണ് ഈ കഥകൾ കേൾക്കാൻ ഇടവന്നതു്, ഇന്നല്ലേൽ നാളെ എല്ലാവർക്കും ഒരുജീവിതം വരും എന്ന് സാറിന്റെ ജീവിത കഥയിൽനിന്നും മനസ്സിലായി. ലോകം ജയിക്കട്ടെ.

  • @santhoshkrishna3730
    @santhoshkrishna3730 3 года назад +2

    Sir, ഞാൻ സ്പാർക്കിൻറെ മിക്ക എപ്പസോഡുകളും കാണാറുണ്ട് എല്ലാത്തിൽ നിന്നും ഒരുവ്യത്യസ്തത ഇതിനുണ്ടാരുന്നു നാം നമ്മൾ മറ്റൊരാളോട് എങ്ങനെയൊക്കെ പെരുമാറണം എന്നു മനസ്സിലാക്കിത്തന്നു ഇത് കണ്ടു കുറേപേരുടെ സഹജീവികളോടുള്ള പെരുമാറ്റം മാറുമെന്ന് തീർച്ച 👍👍👍👍

  • @sunilkumar9322
    @sunilkumar9322 11 месяцев назад

    ഒരുപാട് സന്തോഷം ഇനിയും ഉയരങ്ങളിൽ എത്തട്ടെ 💙💙💙💙

  • @aaryannambiar6802
    @aaryannambiar6802 4 года назад +32

    Wow great story ! Really inspirational 🔥
    Just noticed 😃 Editor is Linto Kurian 😍
    The first 1:33 sec made me watch the whole video 👏
    Best wishes sudhi & spark team 🔥

  • @ratheesh9020
    @ratheesh9020 4 года назад +6

    ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്താനായി ഈശ്വരൻ അനുഗ്രഹിക്കട്ടെ ......
    സുധിയേട്ടൻ്റെ 250 ചങ്കുകളിൽ ഒരാളാകാൻ സാധിച്ചതിൽ സന്തോഷം.,,,,,

  • @adviews1152
    @adviews1152 3 года назад +10

    ഞാൻ ഇപ്പോഴാണ് ഈ വീഡിയോ കാണുന്നത് കണ്ണുനിറഞ്ഞു സാറേ കണ്ണുനിറഞ്ഞു ❤🙏💯💯🙏🙏🙏

    • @anushibu2249
      @anushibu2249 Год назад

      ഞാനും ഇന്നാണ് കാണുന്നത് 👍👍👍

  • @sachindasan6824
    @sachindasan6824 3 года назад +3

    കോവിഡ് + quratine ആയിരുന്ന സമയത്ത് സമയപോകാത്തത് കാരണം youtube കാണുക പതിവായിരുന്നു. Spark എന്ന ചാനൽ മുൻപേ കാണുമായിരുന്നു പക്ഷെ ഇന്ന് ഞാൻ താങ്കളുടെ പ്രോഗ്രാം കണ്ടു.... Really proud proud of u.. ഇനിമുതൽ താങ്കൾ ആയിരിക്കും എന്റെ ഗുരു (ഏകലവ്യ നെ പോലെ ഗുരുവിനെ കണ്ടെത്തി )

  • @saifudeenn7697
    @saifudeenn7697 4 года назад +5

    മികച്ച അവതാരകൻ....ക്ലാസ്സ് interview ❤️💪

  • @aswathip1043
    @aswathip1043 3 года назад +7

    So much of positivity... a wonderful human being... congrats sudhin sir and thanks to shameem sir for this episode....

  • @sreenathkochukrishnan3133
    @sreenathkochukrishnan3133 4 года назад +9

    Feeling proud to be a part of that 250 workers. Keep going with your humble heart 👍

  • @anoopdas1046
    @anoopdas1046 4 года назад +24

    ഓഹ് എന്താ പറയുക.. മനസ്സ് നിറഞ്ഞു ഷമീം സർ... നല്ലൊരു എപ്പിസോഡ്..നല്ലൊരു മനുഷ്യനെ കണ്ടു..

  • @rejaneeshrajan1845
    @rejaneeshrajan1845 4 года назад +2

    ഒരു ബിഗ് സല്യൂട്ട് ഒരുപാട് ഒരുപാട് ഉയരങ്ങളിലേക്ക് എത്തട്ടെ . ഒരുപാട് നന്ദിയുണ്ട് ഇങ്ങനെ ഉള്ള ഇന്റർവ്യൂ കൊണ്ടുവരുന്നതിന്...

  • @safari173
    @safari173 4 года назад +7

    അവതാരകന്റെ മുഖം കണ്ടാൽ അറിയാം.. ചോദ്യം ചോദിക്കാൻ വരെ മറന്നു പോവുന്നു.. 🥰🥰 സുധിയേട്ടാ നിങ്ങ പൊളി ആണ് കെട്ടോ.. 🤝🤝🙏

  • @anmjvlog4297
    @anmjvlog4297 4 года назад +9

    കലാഭവൻ മണിയുടെ വേറൊരു മനുഷ്യൻ... അത്ര perfect സംസാരം

  • @tennyarikkadan6168
    @tennyarikkadan6168 4 года назад +8

    Wonderful discussion. Suthi reveals a very important management secret, people should be trusted and cared for, for business growth. More over he sounds very genuine.

  • @aashiqsalim3121
    @aashiqsalim3121 4 года назад +5

    Such an inspiration...... Great Sir.....Verum oru viral njodiyil ninn jeevitham maarimarinja Sudhi Sir.... Great❣️❣️Sirne okke onn parichahapedanm❤️❤️

  • @sayoof25
    @sayoof25 2 года назад +2

    very very gud spark ayi sharikkum.sudhin sir parayunnath kettapo enthopole.ellavareyum nalla snehathode viswasathode kanunna ithupole oru manushyane kanan pattilla.

  • @mohdanis_kk
    @mohdanis_kk 4 года назад +14

    So much to learn from this down-to-earth entrepreneur! Inspiring to many of us. 👏🏻 Good luck 👍🏻

  • @irshadirshu3633
    @irshadirshu3633 4 года назад +26

    ആത്മാർത്ഥതയും അർപ്പണബോധവും സത്യസന്ധത മനുഷ്യന് ഉയരങ്ങളിൽ എത്തിക്കും ഉള്ളതിന് ഇതിൽ കൂടുതൽ എന്ത് തെളിവ് വേണം

  • @shaijus4449
    @shaijus4449 4 года назад +11

    കണ്ണ് നനയാതെ കാണാൻ പറ്റില്ല നിങ്ങളാണ് യഥാർത്ഥ ഹീറോ👌👌👌👌👌

  • @arunvivektr
    @arunvivektr 4 года назад +16

    Like his personality. Humble, focused and strong willed.

  • @sunilnambiar2399
    @sunilnambiar2399 4 года назад +3

    Sudhi... great... ഒരു പച്ച മനുഷ്യൻ.. ! 19:29 "അവരെന്റെ ലക്ഷ്മീ ദേവിയാണ്"... വാക്കുകളിൽ സ്വന്തം ഭാര്യയോടുള്ള സ്നേഹവും ബഹുമാനവും.. ഈ വിജയത്തിന് പിന്നിലെ ഒരു ചാലക ശക്തി ശുഭ എന്ന ലക്ഷ്മി ദേവിയുടെ മുന്നിൽ വിജയിച്ചു കാട്ടണം എന്ന ഉൽക്കടമായ ആഗ്രഹവും കൂടിയാണ്.

  • @antonycl8831
    @antonycl8831 Год назад +3

    ഇദ്ദഹത്തിൻ്റെ സ്റ്റാഫ് ആയിട്ട് വർക് ചെയ്യ്യൻ കഴിഞ്ഞവർ ഭാഗ്യം ഉള്ളവർ ആണ്..ഞാനും ആഗ്രഹിച്ച് പോകുന്നു. ഇദ്ദേഹത്തിൻ്റെ സ്റ്റാഫ് ആയിട്ട് ജോലി ചെയ്യാൻ

  • @a2r310
    @a2r310 4 года назад +17

    പകരക്കാരനില്ലാത്ത അമരക്കാരൻ...... sudhi chettan🙏🙏

  • @soopisoopi2349
    @soopisoopi2349 4 года назад +11

    Best confidence. A straight man. God bless him

  • @shibil2639
    @shibil2639 4 года назад +6

    The best of spark... katta inspiration... and innovative idea

  • @reejussworld5479
    @reejussworld5479 2 года назад +2

    ന്തൊരു ആത്മാർത്ഥതയാണ് സ്വയം. കണ്ണ്നിറഞ്ഞുപോണ് സഹോദരാ 🙏🙏🥰🥰😪

  • @orukalakarantevlog682
    @orukalakarantevlog682 3 года назад +1

    Chetta ningal puli aneta..... Oru rekshayumila ariyathe motivate ayi povum...... 🥰🥰

  • @sivaprakashsc8107
    @sivaprakashsc8107 4 года назад +5

    A heartful thanks to Shamim ikka for interviewing such a wonderful person Sudhin chettan.👍👍👍

  • @ashoknair1270
    @ashoknair1270 3 года назад +2

    Sudhi...🙏🏼🙏🏼🙏🏼only respect .God bless you to reach more high.

  • @shaskerala
    @shaskerala 4 года назад +4

    പൊളിച്ചടക്കി മുത്തേ..എല്ലാവരും പറയുന്ന പോലെ , പച്ചയായ മനുഷ്യനും , കൂട്ടുകാരനും ...Really proud of you bro..😍

  • @bindhuanil4666
    @bindhuanil4666 16 дней назад

    ഇതുവരെ കണ്ടതിൽ ഏറ്റവും ഇഷ്ടപ്പെട്ട വീഡിയോ സുധിയേട്ടനെ പോലെ ഉള്ള മുതലാളികൾ ഇപ്പോഴത്തെ പ്രാരാബ്ധം ഉള്ള യുവ തലമുറയ്ക്ക് സഹായം ആകട്ടെ ഒത്തിരി സന്തോഷം

  • @adarshratnakumar2855
    @adarshratnakumar2855 4 года назад +2

    Really a motivational video.... ഒരു സംരംഭകൻ എന്നതിലുപരി ഒരു മനുഷ്യൻ എങ്ങനെ ആയിരിക്കണം എന്നു കാണിച്ചു തന്നു ഇദ്ദേഹം... സുധി ഏട്ടൻ👏👏

  • @deepakvs5201
    @deepakvs5201 4 года назад +4

    Sudhin Chettan chunk bro ane... 😍😍😍😍
    Njan Bright family IL oru member ane .....😍😍😍😍😍

  • @villagestoriesbydeepak
    @villagestoriesbydeepak 4 года назад +151

    ഒരു MBA കേസിലും കിട്ടാത്ത പാഠങ്ങൾ....
    വെറും 25 മിനിറ്റിൽ പഠിപ്പിച്ചു തന്നു....
    ഇന്നാണ് spark ശരിക്കും spark ആയത്....
    ഇടക്ക് മണിചേട്ടനെ ഓര്മ വന്നു

  • @pramodvarma2664
    @pramodvarma2664 3 года назад +5

    Really inspiring and motivational interview. Such a humble presentation. Only very nice persons can talk in such a manner

  • @jcapture6135
    @jcapture6135 4 года назад +2

    Great man.... മനസു നിറഞ്ഞു... great role model.. inspiring video...

  • @sandeepvm1204
    @sandeepvm1204 3 года назад +1

    excellent episode....Gr8 all the best

  • @althafihsan5281
    @althafihsan5281 4 года назад +11

    ഞാൻ എല്ലാദിവസം ഈ വീഡിയോ കാണും കൊറേ padikkanind ഈ മനിഷ്യനിൽ നിന്ന്... 😍😍😍

  • @bhavathkb8537
    @bhavathkb8537 4 года назад +14

    Respect & Hats off to you! 😍✨

  • @gvenugopal9183
    @gvenugopal9183 4 года назад +33

    പല ഇന്റർവ്യൂ വും കണ്ടിട്ടുണ്ട്. ഇന്റർവ്യൂ തിരല്ലേ എന്ന് ആഗ്രഹിച്ചത് ഇത് മാത്രം.

  • @vjsam4248
    @vjsam4248 4 года назад +1

    Spark awsomeeee😍😍😍😍😍😍Full supporting channel

  • @akhilk2204
    @akhilk2204 2 года назад +1

    Big salute Chetta . Jeevikenam Ennudekil chettanepole jeevikkanam