ഒരു ആയുസ്സ് മുഴുവൻ മോഹൻലാലിന് വേണ്ടി ജീവിച്ച ഒരു മനുഷ്യന്റെ ഇപ്പോഴത്തെ അവസ്ഥ
HTML-код
- Опубликовано: 21 ноя 2024
- Follow us on :
www.facebook.c...
#masternews #masternewskerala #masterbrain #masterbrain20 #binoykunjumon #marunadanmalayalee #crimestory #fir #ashwinmadapally #wikivoxmalayalam #secretfile #marunadantv #letmetalk #talkteltmetalk #lightscameraaction #iamrazeen #manoramanews #asianetnews #kaumudynews #keralatodaynews #sijotalks #mukeshspeaking #mllifedaily #shijopabraham #villagevartha #meenulakshmi #m4tech #baijunnair #ebadurahmantech #safari #charithramenniloode #smrithi #sanchariyudediarykuruppukal #burooj4tech #masterbin #knowway #metromatineecom #neuronz #perfectgamingmachan #bijumohan #Vallathorukatha #baburamachandran #alexplain #flowercomedy
ലാലേട്ടാ പോയികാണണം ആ പാവം അച്ഛനെ. അതിന്റെ കരച്ചിൽ കണ്ടിട്ട് സങ്കടം ആകുന്നു 😢♥️
ലാലപ്പൻ പൂറിമോൻ നന്ദി ഇല്ലാത്തവൻ
സിനിമയിൽ നല്ല മെസേജുകൾ നല്കുന്നുണ്ടല്ലോ ലാലേട്ടൻ അതുപോലെ ജീവിതത്തിലും പ്രവർത്തികമാക്കാൻ ശ്രമിച്ചുകൂടേ.
എയാൾക് അങ്ങോട്ടും പോവാലോ
@@MuhammedAli-qy9vq ഉപഗ്രഹങ്ങൾ സമ്മതിക്കില്ല കാണാൻ
ഇയാളെ ഒക്കെ ചേട്ടാ എന്ന് വിളിക്കുന്നത് ദുഷ്ടൻ ആണ് ലാൽ
എത്രയൊക്കെ നേടിയാലും ഈ മനുഷ്യനെ മറക്കരുതായിരുന്നു 🥺🥺🙏🏻
ഒരിക്കൽ അയാളെയും ബന്ധുക്കൾ കത്തിച്ചു മടങ്ങും പിന്നെ ഒരാഴ്ച പിന്നെ വീട്ട്കാർ പോലും മറക്കും 🤤🛌
🙄😒
മോഹൻലാലിൻറെ അച്ഛനെയാണോ...
@@nparla4763 അന്റെ സ്ഥിതിയും അതു തന്നെ... ചിലപ്പോൾ അന്നെ മോർച്ചറിയിൽ പോലും എടുക്കില്ല...
അങ്ങനെ പറയരുത് എല്ലാവർക്കും അവരുടേതായ തിരക്ക് ഉണ്ടാവില്ലേ
ലാലേട്ടൻ വന്നിലെങ്കിൽ. വേറെ ആരെങ്കിലും നിങ്ങളെ. വേറെ. ആരെങ്കിലും. വന്നു. സഹായിക്കാൻ. ദൈവം. അനുഗ്രഹിക്കട്ടെ 🙏🙏🙏
Pinarayi vijayan Varum..
Intervel babu
@@askarashraf4062 ഇടവേള ബാബു ആയിരിക്കും
ഡൈബം ദുൽകരനെ വിടും...
സുരേഷ് ഗോപി or boche
വല്ലാത്തൊരു കാഴ്ച കാണിച്ചു തന്ന അവതാരകന് ബിഗ് സല്യൂട്ട് ...👍 പുതിയ കഥാപാത്രങ്ങൾ വരുമ്പോൾ പഴയ പലതും മറക്കും ... മാതൃകയായി കാണുന്നവർ ഈ കാഴ്ച കണ്ടാൽ എന്താകും നിലപാട്.? 28 വർഷം തട്ടാതെ മുട്ടാതെ കൊണ്ടു നടന്ന ഒരു വ്യക്തിക്ക് ഉണ്ടായ അനുഭവം ഭയാനകം തന്നെ.
സർക്കാർ സർവ്വീസിൽ ആണെങ്കിൽ പെൻഷനെങ്കിലും കിട്ടിയേന്നെ ...👌
ഇ അവരാതി മോൻ മമൂട്ടിയുടെ വീട്ടിൽ പോണം... പുറത്തെ കക്കൂസ് കാണിച്ചു തരും...
അമ്മച്ചി പൊളിച്ചു....
തുറന്നടിച്ച സംസാരം സൂപ്പർ 👏👏👌👌👌
ആരും ആർക്ക് വേണ്ടിയും ജീവിക്കരുത് അവനവൻ അവനവൻ വേണ്ടി ജീവിക്കണം
കുറേ കമൻ്റ് ഞാൻ വായിച്ചു
ഇതിൽ നല്ലൊരു Comment ഇതാണ്
ആരും ആർക്കും വേണ്ടി ജീവിക്കരുത്
ശരിയായ, അനുഭവത്തിൽ നിന്നും
ആർജിച്ച അഭിപ്രായം. 💯👍👌
Valare sathyamanu
@@ranjithhtp9499 - തനിക്ക് താനും, പുരയ്ക്ക് തൂണും...
Correct oruthanum kanula
ലാൽ ഒരിക്കലും ഈ മനുഷ്യനെ മറക്കാൻ പാടില്ലായിരുന്നു.
ലാലേട്ടാ.... ആ മനുഷ്യനെ ഒന്ന് പോയി കാണണം,, അല്ല ങ്കില്....ഈ സ്നേഹത്തില്‍ മുങ്ങിയ ദുഃഖം, ജന്മ മുഴുവന്‍, അടുത്ത ജന്മ ത്തിലും, പിന്തുടരും 🙏🙏🙏
പിന്തുടർന്ന് പിന്തുടർന്നു അന്റെ കുളിമുറി വരെ ഏത്തും... എന്റെ തൈക്കാട് ശാന്തേ...
Aa mamanu oru complaint um illa pinne enthina ingane Kuthi Kuthi chodikkunne
Lalettan kashtapettu aanu ithrem ayathu ee maman joli cheythappol salary okke koduthu kanumallo athumalla 3 makkalum undennu parayunnu
ചേട്ടൻ നിങ്ങൾ ഈ വീഡിയോ പുറത്തു കാണിച്ച നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ പാവം അച്ഛനും അമ്മയും മോഹൻലാൽ കൂട്ടിവെച്ച സ്വത്തുക്കൾ മരിക്കുമ്പോൾ കൂടെ കൊണ്ടുപോകില്ല ഈ പാവം അച്ഛനും അമ്മയ്ക്കും ഒരു തണലായി കടന്ന് പോയാൽ നല്ലതായിരിക്കും 🙏🙏സുരേഗോപി ചേട്ടൻ ഉറപ്പായും ഇവരെ കൈ വിടില്ല എന്നു തോന്നുന്നു 🙏
പാവം ആ മനുഷ്യന്റ കണ്ണുനീർ ആരെങ്കിലും മനസാക്ഷിയും പണവുഉള്ളവർ തുടച്ചുനീക്കണേ
9😊 TT. ..😅😅😅 0:01 RR no no❤1dwa❤ ho vo TT@@girijavasudevanpillai7746
ലാലേട്ടൻ ഇതു കാണാതെ പോകരുതെ ഈ അച്ഛന്റെ സ്നേഹം മതി ലാലേട്ടാ ഒന്നും പറയാനില്ല
ആ സഹായം വാങ്ങാരുദെ ചേട്ടാ 🙏കപ്പ തിന്നാൻ വേണ്ടി മാത്രം വരുന്ന സൂപ്പർസ്റ്റാർ
😂😂
എന്ത് ലാൽ ഞങ്ങൾ ശരിയാക്കിത്തരും ചേട്ടന് വീട് അവരൊക്കെ അങ്ങനാ വെള്ളിവെളിച്ചവും പണവും പത്രാസും എല്ലാ കാലത്തും കാണും എന്നാ അവരുടെ വിജാരം മലയാള സിനിമാ രംഗം തന്നേ കീഴെയുള്ള ആളെ തഴഞ്ഞ ചരിത്ര മേ ഉള്ളൂ എത്രയോ പേരെ മൂലക്കിരുത്തി കഴിവുള്ള എത്രയോ ആളുകളെ ചാൻസ് കൊടുപ്പിക്കാതെ കുത്തുപാള എടുപ്പിച്ചു അനാഥ മന്ദിരത്തിൽ കഴിയേണ്ടി വന്ന നടൻ നടി ഒക്കെ ഇപ്പഴും ഉണ്ട് രോഗം വന്നാൽ തിരിഞ്ഞു നോക്കില്ല വല്ലവരും എന്തെങ്കിലും കൊടുത്താലായി ആവശ്യമറിഞ്ഞ് ആരും സഹായിക്കില്ല ഇനി സൂപ്പർ സ്റ്റാറുകൾ വന്നാൽ തന്നെ പത്രക്കാരെ വിളിച്ച് ഒപ്പം നിന്ന് ഒരു ഫോട്ടോയും എടുത്ത് വലിയ എന്തോ കാര്യം ചെയ്ത ഗമയിൽ പബ്ലിക്കാക്കി സ്ഥലം വിടും ഇതാണ് അവസ്ഥ പിന്നെയുള്ളത് സർക്കാരാണ് മോഹൻലാലിന് ഇല്ലാത്ത നേരം പിന്നെ വിടന്നാ സർക്കാരിന് പിടിപ്പത് പണിയല്ലയോ
വളരെ ശരിയായ കാര്യം
കാരുണ്യം, മനുഷ്യത്വം എന്ന തൊക്കെ ആരെങ്കിലും ഉപദേശിച്ച് ഉണ്ടാകേണ്ടതല്ല. അതൊക്കെ ജന്മ സുകൃതങ്ങളും ദൈവികവുമാണ്. സഹജീവികളെ പരിഗണിക്കുന്നവനും കൂടെ നിർത്തുന്നവനുമാണ് യഥാർത്ഥ ഭക്തനും സുകൃതവാനും. ❤️
ഏത് റോൾ എങ്ങനെ അഭിയിച്ചിട്ടു എന്ത് കാര്യം...മനസ് കല്ലുള്ളവർക്കേ ഇങ്ങനെ ചെയ്യാൻ കഴിയു.
No. 1. VANGAKAN.
Lal 4 Kodi vilayulla watch use cheyyunnu enthina pavangale pattichu
Avaru bayankaranmar aanu.mohanlalinty ipolum oru chrupakarku chanse kodukatha manushyananu.lalinay thalayil vekkunnvarku kandu padiku.njan tvyil kanumpol chanal matum manushyathamilla.
ഇതാണ് സത്യം
ഈ കണ്ണ് നീര് ശാപം ആകരുത് ലാലേ പാവം അച്ഛൻ
അന്റെ അച്ഛനൊന്നും അല്ലാലോ... നീ വീട്ടിൽ എങ്ങനാണ് ആർക്കറിയാം.
ഇങ്ങനെയൊക്കെപരസൃപ്പെടുത്തിയിട്ട് വേണോ,ആമനൂഷൃനെ മോഹൻലാലിന് ഓർക്കാൻ...വേണേൽ ചക്ക വേരിലും,ഇല്ലേൽ കൊമ്പത്തുമില്ല...
Oru 10 lakhs mathi... Mohanlal oru pishukan aanallo.
ആ. മനസ്സിൽ.Ñingal മാത്രം
അദ്ദേഹം തീർച്ചയായും വരും.. ലാലേട്ടാ ഇദ്ദേഹത്തെ സഹായിക്കണം 🙏.....
മനുഷ്യത്വം വേണം 👍
മോഹൻ ലാൽ ji 👏👏👏
50%പോലും മറ്റുള്ളോർക്കുവേണ്ടി ജീവിക്കരുത്, ഇത് എല്ലാർക്കും ഒരു പാഠമാകണം, അവനവന് വല്ലതും ഒണ്ടെങ്കിൽ ഒണ്ട് അത്രതന്നെ,
സത്യം മാണ് 👍👍👍👍👍👍👍
നമ്മൾ എത്ര ഉയരങ്ങളിൽ എത്തിയാലും നമ്മുടെ കൂടെ നിന്നവരെയും സഹായിച്ചവരെ യും🙏🏻 വന്ന വഴി മറക്കരുത്
ഈ ന്യൂസ് എടുത്ത നിങ്ങൾക്ക് 🙏🙏🙏👌👌👍🏻👍🏻👍🏻
ആരും ആർക്കുവേണ്ടിയും ജീവിക്കരുത് അവനവൻ അവനുവേണ്ടി മാത്രം ജീവിക്കുക 🙏
മഹാ നടനായിരിക്കും പക്ഷെ മനസ്സാക്ഷിയും മര്യാദയും ഇല്ലാത്ത മനുഷ്യനാണ്. 😊
അങ്ങനെ പറയരുതേ വെള്ളപൊക്കം വന്നപ്പോൾ 50 ലക്ഷം രൂപ കൊടുത്തു അത് കഴിഞ്ഞേ മുഖ്യമന്ത്രി നീട്ടി വായിച്ചതെ കേട്ടില്ലേ 50 ൽ ലക്ഷം corana chechi വന്നപ്പോഴും കൊടുത്തു അതേ അയ്യാൾക്ക് manassakzhi ellathathuko കൊണ്ടാണോ ഇപ്പോൾ കുട്ടൻലായി അയ്യാളെ സിനിമ കണ്ടേ ചീത്തവിളിക്കും ഉൽഘടനംനത്തിനുപോ യാൽ ചീത്തവിളിക്കും ഇതിൽ ഒരു വാക്ക് മമൂട്ടിയെ ഏതെങ്കിലും ഒരു യൂട്യൂബ്കാരൻ ഒരു മൈക്കും തൂക്കി പിടിച്ചു നടന്നു ചീത്ത പറയുമോ
ഷോകേസില് സ്വർണത്തേങ്ങ ആനക്കൊമ്പ് ഊട്ടിയിലും കൊച്ചിയിലും വീടുകൾ പാവം കഷ്ടപ്പെടുന്ന പിന്നെ എങ്ങിനെ സഹായിക്കും
@@lathat2660 കോടികൾ മലയാളികൾ നൽകി. 50 ലച്ചം... മഹാ ദാനം
അന്റെ അച്ഛനോ...
വളരെ ശരിയാണ്.മനുഷ്യത്വം തൊട്ടു തീണ്ടിയിട്ടില്ല അത്ര തന്നെ.kpc ലളിതയേയും ഇവരാരും സഹായിച്ചില്ലല്ലോ.മരിച്ചു കഴിഞ്ഞപ്പോൾ എല്ലാവരെയും കാണിക്കാൻ എല്ലാ വമ്പൻമാരും എത്തിയിരുന്നു.ഇവർക്കൊക്കെ കാശുണ്ടെങ്കിൽ അവർക്കു മാത്രം ഉള്ളതാണ്.ഹരി ഓം 🙏🏻
അഭിമാനിയായ മനുഷ്യൻ 🙏. ലാലിനോട് കൈ കാണിച്ചു ഇരന്നു നടന്നില്ലല്ലോ.... ബോൾഡ് ആയ ഒരു അമ്മയെയും കണ്ടു. എന്റെ ജീവിതത്തിൽ ഞാൻ അഭിനയിച്ചു കാണിച് ജീവിക്കുന്ന ഒത്തിരി പേരെയാണ് അധികവും കണ്ടിട്ടുള്ളത്. അമ്മയ്ക്കും അച്ഛനും ബിഗ് സല്യൂട്ട്
This is the real cinema.😢
വന്ന വഴിയിലേക്ക് ഒരു തിരിഞ്ഞ് നോട്ടം അത് ഏതൊരാൾക്കും ഉണ്ടാകേണ്ടതാണ് മരണം എല്ലാവർക്കും ഒരുപോലെ ആണ് പക്ഷെ ജീവിതം വെത്യാസപ്പെട്ടതും
നല്ല തൂറ്റ മെസ്സേജ്.... ഭർത്താവിനോട് പറയു
ഈ വല്യച്ചനെ കാണുമ്പോൾ കുഞ്ഞുണ്ണി മാഷിനെ പോലെ ഉണ്ട് 😍😍
💕
മോഹൻലാൽ Fans ഗ്രൂപ്പുകളിൽ share ചെയ്തിട്ടുണ്ട്, ഈ അച്ഛനും അമ്മയും ശേഷിച്ച കാലം നന്നായി ജീവിയ്ക്കാൻ വേണ്ടത് ലാൽ സർ ചെയ്യുമെന്ന് പ്രതീക്ഷിയ്ക്കുന്നു.
Good
Ini chaianda itrayum varsham 28 year ennittum avarkoru nalla veedu.5 laksh mathi athupolum chaian sankadam thonnunnu
Fans kaaar orukunthavum cheyyilla laalinte sobhavam thanneyalle fansnum
Lal sir enthelum cheuthu kodtho?
Arutha kaiku oppu(salt)thekath allanu Peru vangi kooti ividunu pokumpol kondu ponam😢😢😢😢😢😢😢
പാവം അച്ഛൻ 🙏🙏🙏🙏🙏
അതാണ് നമ്മുടെ നസീർസാർ പോളിയാണ്
എൻ്റെയും കണ്ണ് നിറഞ്ഞു. പാവം അച്ഛൻ.
ലാലേട്ടൻ വരുന്നതിനു മുൻപ് സുരേഷ് ഗോപി വരുമായിരിക്കും 🙏🙏🙏
Sure
athe.
വരും കുറെ വാഗ്ദാനങ്ങളുമായി അത് തന്നെ പിന്നെ നോക്കണ്ട ഒന്നുംനടക്കില്ല.
സുരേഷ് ഗോപി സാറിനെപ്പോലെ ആരും ഉണ്ടാകില്ല അതാണ് ശിക്കും ദൈവം
സുരേഷ് ഗോപി മറ്റു സിനിമാക്കാരിൽ നിന്നും ഒരുപാട് വ്യത്യസ്തനായ നന്മ നിറഞ്ഞ മനുഷ്യനാ
❤️
കലാഭവൻ മണിയോ 😢
സുരേഷ് ഗോപി ആണ് ഈ മഹാ മെഹാ നടൻമാരെക്കാൾ നല്ലവൻ
നല്ല മനുഷ്യൻ ആണെങ്കിൽ എങ്ങനെ സങ്കി ആവുന്നത്, മനുഷ്യത്വം ഇല്ലാത്ത വര്ഗങ്ങൾക്കെ സങ്കി ആവാൻ കഴിയൂ
എന്താ ലാലേട്ടാ... ഞങ്ങൾ ഇല്ലെങ്കിൽ നിങ്ങളുണ്ടോ.... നമുക്കോരോരുത്തർക്കും ചിന്തിക്കാം.. ആ അച്ഛനും, അമ്മയ്ക്കും ദൈവം തുണയായുണ്ടാകും.
നീ ഇല്ലെങ്കിലും മോഹൻലാൽ ഉണ്ട്... നീ ഇനി മുതൽ മോഹൻലാലിൻറെ പടം കാണാതിരിക്കലെ... മൂപ്പർ പൈയന്റിന്റെ പണിക് പോവേണ്ടി വരും
@@jandhan6448 താറ്റങ്കൾക്ക് പെയ്ന്റിംഗ് പണി ഒരു കുറച്ചലായി തോന്നുന്നുണ്ടോ... അത് താങ്കളുടെ മനസ്സിന്റെ വികലത മാത്രം. പടം കാണാനുള്ള സ്വാതന്ത്ര്യം താങ്കൾക്ക് നിഷേധിക്കാനും കഴിയില്ല. ഇഷ്ടവും ,അനിഷ്ടവുമായവ കണാനുള്ള സ്വാതന്ത്ര്യം എനിക്കുണ്ട് എന്ന് നന്നായറിയാം. അഭിനയത്തെ ആരാണ് കുറ്റപ്പെടുത്തിയത് പറയണം മിസ്റ്റർ.
@@sureshbabukcsureshbabukc2984 സഹോദരൻ ഒരു കാര്യം മനസ്സിൽ ആക്കണം... കാള പെട്ടു കയറെടുത്തു... അതവരുത്.... ഒരുത്തൻ വീഡിയോ ഇടുന്നു... പിന്നെ ലാലേട്ടന് നേരെ പൊങ്കാല... മൂപ്പരും ആരെയെങ്കിലും സഹായിച്ചത് വിളിച്ചു പറയണമായിരിക്കും....
ഈ വീഡിയോ കണ്ട് സഹായിച്ചിട്ടു എന്തിനാ ആ സഹായം സ്വീകരിക്കുന്നത് മരണ തുല്യമാണ് ജീവിക്കാൻ ആണെങ്കിൽ ഇപ്പോൾ ഉള്ള സൗകര്യങ്ങൾ മതി ഇതുപോലും ഇല്ലാത്ത എത്രയോപേർ ഉണ്ട് പിന്നെ സ്നേഹം നിങ്ങളെ പ്രസവിച്ചു വളർത്തിയ അമ്മ ജീവിച്ചിരിപ്പുണ്ടെങ്കിൽ അഥവാ ഇല്ലെങ്കിൽ അവരുടെ ഒരു ഫോട്ടോ വെച്ചിട്ട് ആണെങ്കിൽ പോലും എത്രവേണമെങ്കിലും പൂജിക്കുകയോ സ്നേഹിക്കുകയോ ചെയ്തോളൂ ബാക്കി ഈ പ്രപഞ്ചത്തെയും സകല ജീവജാലങ്ങളെയും സസ്യങ്ങളെയും സ്നേഹിക്കൂ അതാണ് യഥാർത്ഥ സ്നേഹം ഈ ആടുന്ന ഭ്രാന്ത് കുടഞ്ഞു ദൂരെ കളയും
വണ്ടികാളകളെ ആരും അതിന്റെ ആരോഗ്യം നശിച്ച് കഴിഞ്ഞാൽ വെച്ചോണ്ടിരിക്കില്ല ആന്റണി പെരുമ്പാവൂറിനെ കിട്ടിയപ്പോൾ മോഹനൻ ചേട്ടൻ വേണ്ട
Fool vt
Antony cash undaki
ഇങ്ങനെ ഉള്ള ആളുകൾക്ക് നല്ലത് ചെയ്യട്ടെ മോഹൻലാൽ
He is another Rajanikanth
എന്ത് ലാലേട്ടൻ അങ്ങനെ വിളിക്കാൻ ലജ്ജ തോന്നുന്നു.ഉടായിപ്പും തെണ്ടിത്തരവും കാണിക്കുന്ന ആളുകളെ ആണ് എല്ലാവരും അംഗീകരിക്കുന്നത്.മോഹൻലാലിനും അങ്ങനെ ഉള്ളവരെ ആയിരിക്കും ഇഷ്ടം. കേരളം സാംസ്കാരികമായി അത്രയധികം അധഃപതിച്ചു.മോഹൻലാൽ എന്ന നടൻ ഇനി എന്തെങ്കിലും സഹായവുമായി എത്തിയാലും യാതൊരു സഹായവും അയാളിൽ നിന്ന് വാങ്ങരുത് അതാണ് അന്തസ്സ്. ആ വീടിന്റെ അവസ്ഥ കണ്ടാൽ വല്ലാത്ത ദുഃഖം തോന്നുന്നു. ആറേഴു തവണ വന്നിട്ടുള്ള ലാൽ.അപ്പോൾ അദ്ദേഹം ആ വീടിന്റ അവസ്ഥ കണ്ടിട്ടുണ്ടാകണം.പക്ഷെ സൗകര്യപൂർവം അവഗണിച്ചു 28 വർഷം അദ്ദേഹത്തിന്റെ ഡ്രൈവർ ആയിരുന്ന ആ പാവപ്പെട്ട മനുഷ്യനെ.
ഈ അച്ഛൻറെ കണ്ണുനീര് ഒപ്പാൻ ഒരായിരം കൈകൾ ഓടി അണയുന്നു.......❤❤❤❤❤
ശരിക്കും നോക്കുമ്പോൾ ലാലിൻറെ മുഖച്ഛായ തന്നെ ഉണ്ട് അത് അവരുടെ ഹൃദയ സ്നേഹം ആണ്❤❤❤❤❤
ഒന്നും പ്രതീക്ഷിക്കാത്ത ഒരു മനുഷ്യൻ 🙏🏻
❤❤❤🎉🎉🎉
സിനിമയിലെ നായകന്മാർ പലരു സ്വന്തം ജീവിതത്തിൽ വില്ലന്മാരാണെന്ന് തെളിയിച്ചുകൊണ്ടിരിക്കുന്നു 😩
മമ്മൂട്ടി ഒന്നാംതരം ഉദാഹരണം...
ജിമ്മിട്ട് വില്ലൻ വേഷം ചെയ്ത കാലത്ത് നല്ലവൻ ആയിരുന്നു.
Mohanlal ന് ഇപ്പോൾ ആകെ ഒരാളെ മാത്രമേ അറിയൂ, Antony Perumbavoor നെ
Antony enna poorimone maattiyal teerunna prashnameyullu
ഉണ്ടിടത്താണ് കുറുവേണ്ടത്
Honeyrose
Honeyrose
Exactly 💯
സുരേഷ് ഗോപി സർ 🙏🙏🙏🙏🙏
Ente acha amme ellavarum thanik vendiya jeevikkunnathu.1 pinne lal aharam koduthittu parayunnathu thettu.enthankilum thettu kanum.allathe engane cheyyunna aalu alla lal yettan.ellavarodum sneham kannikkunnathu pinne entha safavichathu arilla
നമ്മൾ എത്ര ആത്മർത്ഥയോടെ ജോലി ചെയ്താലും അത് ആ ഒരു നിമിഷം മാത്രമെ അതിന് വിലയുള്ളു ഒരാൾ പോലും നമ്മളെ തിരിഞ്ഞ് നോക്കില്ല അത് എൻ്റെ അനുഭവമാണ് അച്ഛാ പക്ഷെ നമ്മളെ പോലുള്ളവർക്ക് ദൈവം മറ്റ് എല്ലാ ആപത്തിൽ നിന്നും രക്ഷിക്കും കരയരുത് അച്ഛന് സർവ്വ നന്മകളും വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു
മോഹൻലാലിനു ജീവിതവും അഭിനയമാണ് പുറത്ത് സ്നേഹം കാണിക്കും ഉള്ളിൽ പൊള്ളത്തരം ഇത്രയും കാലം ഇദ്ദേഹം ജോലി ചെയ്തു നിന്നിട്ട് ഒന്നും ചെയ്തില്ല എന്ന് പറയുന്നതിന്റെ സത്യം ഈ വീട് കണ്ടാൽ മനസ്സിലാവും ഇദ്ദേഹത്തിന്റെ വീട് കണ്ടാൽ മനസാക്ഷിയുള്ളവരുടെ കണ്ണ് നനഞ്ഞു പോകും
ആന്റണി പെരുമ്പാവൂരിനെ ഹിമാലയം പോലെ വളർത്തിയ മോഹൻലാലിനു എങ്ങനെ ഈ മനുഷ്യനെ മറക്കാൻ കഴിഞ്ഞു
നന്ദി ഇല്ലാത്ത ഇരുകാലി മൃഗംആണ് എന്ന് അറിയ്യാൻ കഴിഞ്ഞതിൽ സന്തോഷം...
അദ്ദേഹത്തിന് ഇപ്പോൾ എല്ലാം ബിസിനസ് ആണ്
അന്റെ അച്ഛനോ... നേരിട്ടിട്ടു പറയാൻ മടിക്കേണ്ട
@@clementt3715 നീ ഉറങ്ങിയാണോ ജീവിക്കുന്നത്...
അറിഞ്ഞിട്ടുണ്ടാവില്ല. അറിഞ്ഞാൽ എത്തും തീർച്ച.
ലാലിന് ആൻ്റണി പെുമ്പാവൂരിൻ്റെ permission കിട്ടി കാണില്ല. 😭😭
ഈ സനേഹം, മോഹൻലാലിനു അറിയില്ലാ, അത്രയ്ക്കും ക്രൂരത, ഒരിക്കൽ ഞാൻ മുംബൈയിൽ, ഒകബറാ ഹോട്ടലിൻറ മുന്നിൽ ചൗപാട്ടി ബീച്ചിൽ വെച്ച്, ജോലി കിട്ടാതെ കഷ്ടപ്പെട്ടപോൾ മോഹൻലിനോടു സഹായം ആവശ്യപ്പെട്ടു, ആര്യൻ, സിനിമയുടെ ഷൂട്ടിംഗിനു വന്നപ്പോൾ, മനുഷ്യത്വം മരവിച്ച മനുഷ്യൻ,,,
Manushathwomillathavan
ഇനി ആരും പ്രതികരിച്ചിട്ട് കാര്യമില്ല അയാൾ ഒന്നും ചെയ്യാനും കൊടുക്കാനും പോകുന്നില്ല വളരെ മോശം ഒന്നോർക്കുക ഈ കോടീശ്വര നായത് ഇപ്പോൾ ഈ പ്രതികരിക്കുന്ന ജനങ്ങൾ കാരണമാണ് അത് ലാലേട്ടൻ മറക്കണ്ട
@@leelapv5902😅😊
എന്തെങ്കിലും വിദ്വേഷം ഉണ്ടെങ്കിൽ തന്നെയും അതൊന്നും പുറത്ത് കാണിക്കാതെ പ്രതികരിക്കുന്നു... ഒരു പരിഭവവും ഇല്ല... നല്ല മനുഷ്യൻ...
ആന്റണി പെരുമ്പാവൂർ ഈ വീഡിയോ കാണട്ടെ !
ഈ വീട് ഒന്ന് നേരാക്കി കൊടുക്കാൻ ഉള്ള മനസ് പോലും അയാൾക്ക് ഇല്ലാലോ ഇത്രക്ക് ഉള്ളൂ
ആ പൂ മോനു ഒരു 5 ലക്ഷം ഏലും ഇങ്ങേർക്ക് കൊടുക്കാം
കൂലി വാങ്ങി ജോലി ചെയ്യുക സൗജന്യം ആഗ്രഹിക്കാതിരിക്കുക കിട്ടുന്ന പണം സൂക്ഷിച്ചു ചിലവാക്കുക. സങ്കടപെടേണ്ടി വരില്ല.
മോഹൻലാലിന്റെ തലച്ചോറ്, മനസ്, ചിന്ത ഇവയുടെ key ആന്റണി പെരുമ്പാവൂർ. നല്ല മനസ്സുള്ള ആളാണ്.. ഇന്ന് തൊഴിലാളിയെ കോടീശ്വരനാക്കിയ മോഹൻലാൽ..
കുറച്ചുനാൾ മുൻപ് ഇത് പോലൊരു വീഡിയോ zee tv സംപ്രേഷണം ചെയ്തിരുന്നു എന്നിട്ട് അയാൾ തിരിഞ്ഞു നോക്കിയിട്ടില്ല..... മനുഷ്യത്വം വേണം സിനിമയിൽ നല്ലവനായിട്ട് കാര്യമില്ല പ്രവർത്തി അതാണ് ഏറ്റവും ദൈവീകം....
ഒരുമുതലാളിമാർക്കുംഒരു തൊഴിലാളി യോടുംനന്ദിയും കടപ്പാടും ഉണ്ടാകില്ലകാരണം അവൻറെ ശമ്പളം പറ്റുന്ന ആളാണ് തൊഴിലാളി ജോലി ചെയ്താൽ കൂലി യുംകൊടുക്കുന്നുണ്ട്ആ മനോഭാവമാണ് മുതലാളിമാർക്ക്അതുകൊണ്ട് കരയാതെഅഭിമാനത്തോടെജീവിക്കുക🙏🙏🙏👍
He has taken care from childhood onwards.his wife bold and courageous.
പാവം, അച്ഛൻ
എല്ലാം കഴിഞ്ഞപ്പോൾ കറിവേപ്പില പോലെ ഈ മനുഷ്യൻറെ കണ്ണുനീർ മതി നിൻറെ ഈ അഭിനയ സാമ്രാജ്യം തകരാൻ 😭😭😭😭😭😭😭😭
Atinu mohanlal iyaale endhu cheyitennaa 🙄
നീ സത്യം മനസിലാക്കിയിട്ടു രോഷം കൊള്ളേടോ
Sathimo
@@mrk6564കണ്ണുണ്ടെങ്കിൽ ഇത് മാത്രം കണ്ടാമതി സത്യം മനസിലാക്കാൻ
നമ്മൾ ഈ ചേട്ടന്റെ ഭാഗമല്ലേ കേട്ടുള്ള,, ലാൽ സാറിന്റെ ഭാഗം അറിയില്ലെലോ,,,
ഏത് വലിയ നടനായാലും ഈ മനുഷ്യന്റെ കണ്ണീരിന് വില പറയേണ്ടിവരും ഏത് അഭിനയ ചക്ര വർത്തിയായാലും മനുഷ്യത്തം വേണം
സത്യാവസ്ഥ അറിയില്ല ഒരാൾ മാത്രം പറയുന്നു അത് മാത്രം കേട്ടു എന്ത് പറയാൻ
@@rajmohankb8018 രാജ്മോഹൻ ചേട്ട
അ. അച്ഛൻ ലാലേട്ടനെ ഒരു കുറ്റവും പറയുന്നില്ല. അതുപോലെ അമ്മയും .ഇതിൽ നിന്നു നമ്മൾ എന്താ മനസിലാക്കേണ്ടത് .....? 28കൊല്ലം നിന്നിട്ട് ഒരു പത്തു പൈസ പോലും അപാവത്തിന് കൊടുത്തില്ല ....പിന്നെ നമുക്ക് ഒരു നടനുണ്ടായിരുന്നു. മാധവൻ എന്ന നടൻ സുഖമില്ലാതെ കിടപ്പിലാണെന്ന് അറിഞ്ഞു അ നടൻ ഒരു ആഗ്രഹം പറഞ്ഞേ മോഹൻലാലിനെ കാണണമെന്നലാലെട്ടൻ തിരിഞ്ഞു നോക്കിയിട്ടില്ല ...... അപ്പോ നിങ്ങൾ പറയും അയാളുടെ സ്വന്തം മകനും ഭാര്യയും നോക്കുന്നില്ലെന്ന് . ന്നത് എന്തോ ആവട്ടെ . എന്നാലും ലാലെട്ടന് ഒന്നു പോയി നോക്കാമായിരുന്നു .... എനിക്ക് ലാ. ലെട്ടനെ ഇഷ്ടമായിരുന്നു. ഇപ്പോ എന്നെ പോലെ പലർക്കും ഇഷ്ട്ടമല്ല.. എനിക്ക് ഇഷ്ട്ടപെട്ടി ല്ലെങ്കിം ഉണ്ടെങ്കിൽ ലാലെട്ടന് ഒരു പ്രശ്നമില്ല. ന്നത് വേറെ കാര്യം .......
കണ്ണീരിന്റെ വില... അതിന്റെ ഹോൾ സെയിൽ ഡീലര...
@@rajmohankb8018 അത് കറക്റ്റ്...
@@jandhan6448 ഹോൽ സെയിൽ ഡീല റൊ എന്തു തന്നെ നിങ്ങൾ പറഞ്ഞാലും എനിക്ക് പ്രശ്നമൊന്നു മില്ല സ്വന്തം അനുഭവത്തിൽ വന്നാൽ നിങ്ങൾക്ക് മനസ്സിലാക്കും.. ദൈവ o ആർക്കും ഇങ്ങിനെ ഒരു അനുഭവം വരുത്താതിരിക്കട്ടെ
അല്പന്മർ വലിയവർ അയാൽ ഇതാ നെ ഫലം
എത്രെയൊക്കെ സമ്പാദിച്ചാലും മനസിന്റെതാളംതെറ്റിയാൽ തീർന്നുലാലേട്ടാ എല്ലാം ഒന്നുപോയി കാണു പ്ലീസ് 🙏🙏🙏🙏ഞങ്ങളുടെ ഒരപേക്ഷയാണ് 🙏🙏🙏🙏👍👍🌹🌹
Very corect
പടത്തിൽ അഭിനയം എത്ര നല്ലത് ജീവിതത്തിൽ ഇതു പോലെ യുള്ള തു നേരിടാൻ അലിവ് ഉള്ള നല്ലൊരു ഹൃദയം വേണം
കലാഭവൻ മണി 😘😘😘😘
ഈ കണ്ണീർ കാണാതെ പോകല്ലേ ലാലേട്ടാ.... ഞാനും കരഞ്ഞു പോയി അത്യാവശ്യം എന്നു തോന്നിയ വീഡിയോ ക്ക് മാത്രേ ഞാൻ കമന്റ് ഇടാറുള്ളു, ഒന്ന് വന്നു കാണണേ ഈ അച്ഛനേം അമ്മയേം 🙏😍😍
നന്മ ഉണ്ടെങ്കിൽ ആ സാധുവായ മനുഷ്യനെ കാണുക വേണ്ടത് ചെയ്തുകൊടുക്കുക ലാൽ സാർ
ലാലേട്ടൻ ഇത് കണ്ടു കണ്ണുതുറക്കണം 🙏
കണ്ണ് തുറക്കുന്നുണ്ട് എല്ലാദിവസവും ഉറങ്ങി എണിക്കുമ്പോ...... 😔😔😔
Ithu maximum share cheyyanam.
@@sunilkumarc9081 ഹണിയുടെ മുൻപിൽ മാത്രം
@@sunilkumarc9081 😄😄
പാവം ഈ മനുഷ്യൻ ഇപ്പോഴും ലാലേട്ടനെ എത്രയധികം സ്നേഹിക്കുന്നു 🥰. ഇപ്പഴും ആരാധനമാത്രം. പാവം ഈ കുടുബത്തെ ദൈവം അനുഗ്രഹിക്കട്ടെ 🙌 🙌🙏.
It is hard to believe that the Superster doesn't know the plight of this old father. Heroes in celluloid are turning to be real villains in real life
ദൈവമേ ഈ പാവപെട്ട കുടുംബത്തെ സഹായിക്കണമേ അതിനൊരു വഴികാണിച്ചു കൊടുക്കണമേ. 🙏🙏🙏
മോഹൻലാലിന്റെ കണ്ണില് കുരുവായിരുന്നോ ഇത്രെയും നാൾ കൂടെനിന്ന ആ പാവങ്ങളെ കണ്ടില്ലെന്ന് നടിക്കാൻ എന്തിന് ഇങ്ങനെ ഒണ്ടാക്കുന്നു പ്രശസ്ഥിക്കുവേണ്ടിമാത്രം പണം ചെലലവഴിക്കുന്നവരെ ഒറ്റപ്പെടുത്തണം സമൂഹം 😩
കേരളീയർ നെഞ്ചിലേറ്റി നടക്കുന്ന നായകന്റെ തനി നിറം ഇതൊക്കെയാണ് സഹതപിക്കയല്ലാതെ മറ്റെന്താ പറ്റുക 😏
ഇത് എവിടെയാണ് സ്ഥലം
മമ്മൂട്ടി സുരേഷ് ഗോപി ഇവരൊക്കെ എത്ര മനുഷ്യത്തമുള്ള നടന്മാരാണ്
മമ്മൂട്ടി എത്രയോ പേരെ ഷൂട്ടിംഗ് സെറ്റിൽ വച് കണ്ണീരു കുടിപ്പിച്ചിട്ടുണ്ട്. വേദനിപ്പിച്ചിട്ടുണ്ട്. ജോലിയിൽ നിന്ന് പറഞ്ഞു വിട്ടിട്ടുണ്ട്. എത്രയോ പേർക്ക് പാര വച്ചിട്ടുണ്ട്. ഇന്ന ആൾ ഉണ്ടെങ്കിൽ അഭിനയിക്കില്ല. ലൊക്കേഷനിൽ ഉള്ള ഫുഡ് പോരാതെ വെളിയിൽ നിന്ന് ഫുഡ് കൊണ്ട് വന്നില്ല എന്നും പറഞ്ഞു നിത്യ വൃത്തിക്ക് വരുന്ന ആളുകളെ പറഞ്ഞു വിടീചിട്ടുണ്ട് അതും സ്വന്തം കുക്ക് കൂടെ ഉള്ളപ്പോ
@@sajinraj1598 യാഥാർഥ്യം എന്താണെന്ന് അറിയില്ലല്ലോ. കൊടുത്താൽ കൊല്ലത്തും കിട്ടും എന്ന് പറഞ്ഞ് പോലെ അവനവൻ ചെയ്യുന്ന കർമങ്ങൾകുള്ള പ്രതിഫലം അവനവന് കിട്ടട്ടെ
@@sajinraj1598pinne ne alle kanakkeduthathu
Kashtam😂
@sajinraj1598വെറുതെ ഇരുന്നു തെളിവില്ലാതെ പറയല്ലേ... ഈ പാവം അച്ഛന്റെയും 28 വർഷം കൂടെ ഉണ്ടായ ആളാണ് പുള്ളി തിരിഞ്ഞു നോക്കാത്തത്.. ഈ ശാപംമൊക്കെ ലാലപ്പൻ എവിടേക്കൊണ്ടുപോയി തീർക്കും 🙏🙏
കഷ്ടം.. കണ്ണ് നിറഞ്ഞു പോയി.. എപ്പോഴെങ്കിലും വരുമായിരിക്കും...
ഇതു സത്യമെങ്കിൽ പ്ലീസ്. ലാലേട്ടാ... കണ്ണുതുറക്കു... അനുഗ്രഹിക്കു... 🤘
അനുഗ്രഹിക്കാൻ ലാൽ ദൈവമോ 😂
എന്തിനാണ് അയാളോടൊക്കെ യാചിക്കുന്നത്, ഈ ഒരു കാഴ്ചയിലൂടെ എനിക്ക് വെറുപ്പാണ് അയാളോട് തോന്നുന്നത്, ഇത്രയ്ക്കും മനസാക്ഷിയില്ലാത്ത ഒരാളെയാണെല്ലോ മലയാളികൾ നെഞ്ചിലേറ്റി ഉയർത്തികൊണ്ടുവന്നത്, കഷ്ടം,
@@sree4607oraalude mathram paksham kettitt rosham kollaathe sechi 😂😂
@@heavenlyrhythm6874 ക്ഷമിക്കാൻ സാധിക്കാത്ത എന്ത് പ്രശ്നമാണ് മനുഷ്യനുള്ളത്, ആ അച്ഛന്റെ കണ്ണീരിലുണ്ട് എല്ലാ സത്യങ്ങളും, ആ അമ്മേടേം ഓരോ വാക്കിലുമുണ്ട് നന്ദികേടിന്റെ അളവ് എത്രയെന്ന്, ഇനി അഥവാ ആ അച്ഛൻ എന്തെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടങ്കിൽത്തന്നെ ഇത്രയും ശിക്ഷ കൊടുക്കന്മാത്രമുള്ളവയാണെന്ന് തോന്നുന്നില്ല,
@@sree4607 onnum kelkkaathe ethayalum oru side pidikkan Enikk ethayalum saadhikkilla 🤣🤣 pinne cash koduth enthum parayanum cheyyanum inn aalukal nilkkum..ithilum valiya nadakangal ee idayaayi kaanunnund .. athukond thalkkaalam ee oru video mathram kand vishwasikkan nirvaahamilla 🙏🏻🙏🏻🙏🏻 kshamikkanam 👍🏼👍🏼
കർത്താവിനു വേണ്ടി ജീവിച്ചെങ്കിൽ നിത്യജീവൻ കിട്ടും ഉറപ്പ് 👍
കൃഷി.... 😄
അതിനിടയിലൂടെ മീൻപിടുത്തം. 😅😅😅
മോഹൻലാൽ നന്ദി ഇല്ലാത്ത മനുഷ്യൻ ആണോ..എന്തായാലും വളരേ ക്രൂരമായിപ്പോയി..ഏതൊരു മനുഷ്യനും പഴയ ജീവിതം മറക്കും..
Suresh gopi,, ❤️ mammooty💓💓
ഹലോ മിസ്റ്റർ മോഹൻലാൽ ഈ മനുഷ്യനെ മറക്കരുത്
Miru.mister
ഇങ്ങേര് great ആണ്. 🙏
ലാലേട്ട വന്നു കാണണേ, ❤️
അച്ഛന്റെ കരച്ചിൽ കണ്ടിട്ടു നെഞ്ചുപൊട്ടുന്നു, പ്ലീസ് ലാലേട്ടാ ഒന്നു അച്ഛനെ വന്നു കാണൂ.
അന്നേ ലാൽ നല്ലതുപോലെ അഭിനയിച്ചു. അതു ഇപ്പോൾ ജനങ്ങൾക്കു മനസിലായി 🤭🤭
കുറെ പടത്തിൽ. അഭിനയിച്ചിട്. കാര്യം ഇല്ല. അതു കാണാനും. ജനങ്ങൾ. വേണം വിജയിക്കാനും.. പാവം. അമ്മേ അച്ഛനും 😭
ലാൽ വലിയവനായെങ്കിലും പൂർണ്ണതയിൽ എത്താൻ വലിയ മനസുണ്ടാകണം. അത് നഷ്ട്ട പെട്ടു
There is no point in Mohanlal's
Mohanlal need not waste his time, energy or money, per force or under public outcry on this poor old man? If this person's address and bank account details are known to people, they will help him whole-heartedly, and I will be the first in queue! Not because he was Lal family's close associate for decades or Lal's personal driver, he has a human heart and grateful tongue much better than that of Mohanlal!!
uyarattilettiyappol വന്ന വഴി മറന്ന്
ഈ ലോകത്തിലെ ഏറ്റവും വലിയ സമ്പന്നനാവണം എന്ന കണക്ക് കൂട്ടലിൽ പരക്കം പാഞ്ഞ് നടക്കുന്ന മഹാനടന് ഈ കണ്ണീര് കാണാൻ എവിടെ നേരം അതിൻ്റെ ഉത്തമ ഉദാഹരണമല്ലേ പല സിനിമകളും പണത്തോടുള്ള ആർത്തി മൂത്ത് തന്നെ വളർത്തി വലുതാക്കിയ തിയറ്ററുകാരോട് അവർ ചെയ്തത്
ഈ പറഞ്ഞത് സത്യമാണെങ്കിൽ മോഹൻലാൽ കാണിച്ചത് 👌നന്ദികേടായിപ്പോയി
മമ്മുക്കയായിരുന്നെങ്കിൽ ഒരിക്കലും മറക്കില്ലായിരുന്നു
മമ്മുക്കയാണ് ദാനം ചെയ്യുന്നതിൽ രാജാവ്! ചെയ്യ്ത ദാനങ്ങൾ ആരേയും അറീച്ചില്ല. തമ്പുരാനും, സ്വീകരിച്ചയാളും, മമ്മുക്കയുമല്ലാതെ ആരും അതറിയില്ല. മമ്മുക്ക നിങ്ങൾ എന്നും ഞങ്ങളുടെ ഹൃദയത്തിലുണ്ട്....
ഒന്ന് പോടീ
Yess
മമ്മുക്ക മുസ്ലിം ആയി ജനിച്ച ആളണ്
Molly kannamalide gathi kandille?
😄😄😄 അവന്റെ സ്വന്തം സഹോദരിയോട് ചോദിച്ചാൽ അറിയാം ഇവന്റെ കേമം.
ഇനി എന്ത് കൊടിത്തിട്ടെന്താ മറ്റുള്ളവർ പറഞ്ഞിട്ടാണോ കൊടുക്കേണ്ടത് ഈ വയസാം കാലത്ത് ആ പാവങ്ങൾക്ക് ഒരു വീട് വെച്ചു കൊടുക്കാൻ ഇത്ര ദാരിദ്രനോ ലാലേ നീ ഇത്ര നിസ്സാരനോ ലാലേ നീ 🙄
പുറമേ കാണുന്നതൊന്നും വിശ്വസിക്കരുത് സിദ്ദിഖ്
Life is like that. When helping/serving somebody never expect anything in return. God bless you both.
കൂലിയൊന്നും വാങ്ങാതെ ഇയാൾ മോഹൻലാലിനെ സഹായിച്ചു... മോഹൻലാൽ ആ പൈസക്ക് കള്ളുകുടിക്കാമെന്നും വിചാരിച്ചു....
ഈ അച്ഛന്റെ കരച്ചിൽ ലാലിന് ശാപമായി തിരരുത് ഒന്നും പ്രേതിക്ഷിക്കാത്ത ആ കണ്ണുനീർ
വന്ന വഴി മറക്കരുത്. ആരായാലും. ശാപം. അതു മാറില്ല
ഇനി ലാലിന്റെ ഒരു രൂപ പോലും വാങ്ങരുത്...... കഷ്ടപ്പെട്ടാലും അഭിമാനത്തോടെ ജീവിക്കു (ഇത്ര വർഷം ലാൽ ഒന്നും കൊടുത്തില്ല... മോഹൻലാലിനെ ഇങ്ങനെ കരുതിയില്ല )
സത്യം.
👍🏼കറക്റ്റ്
സത്യം
അതെ സത്യം ❤️
ലാലേട്ടാ ഇത് ശരിയല്ല... ഈ മനുഷ്യനെ തേടി വരണം. അല്ലെങ്കിൽ മനുഷ്യർ ആയവർ വന്നു സഹായിക്കും 😢
വന്നു കാണണം ലാലേട്ടാ....ആ കണ്ണുനീർ ഒപ്പണം ... ഞങ്ങളുടെ മനസ്സിൽ എന്നും ഉയർന്ന സ്ഥാനം ആണ് ലാലേട്ടനുള്ളത്.. 😍
Andu nalla manushyan
MohanLal nte driver akan aranu agrahikathathu
Nary mohanlal. Verum thara nanam kittathavan
Kappa thinnan kothyanu. Atha Aunty atra nallavan
28 varsham driver mohanlal ninaku etra bodham Elle?? Aro paradooshnam paranjukanum
ലാലേട്ടാ ഞാൻ നിങ്ങളുടെ കട്ട ആരതാകാനാണ് മനസ്സിൽ ഒരു സക്ക്യപർവതം പോലെ എന്നുപറഞ്ഞാലും അതുകുറഞ്ഞുപോകും അതുപോലെ ഞാൻ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന ആളാണ് ഞാൻ ഇതൊക്കെ പറയുന്നത് ഒരിക്കലും ആ സ്നേഹം ബഹുമാനവും കളഞ്ഞു കളിക്കരുത് ഈ പാവങ്ങളെ എത്രയും പെട്ടന്ന് വന്നുകണ്ടു ഇവർക്ക് പറ്റാവുന്ന സഹായം ചെയ്തു കൊടുക്കണം ഈ പാവം കരയുന്ന ഓരോതള്ളിക്കും കണക്കു പറഞ്ഞിട്ടേ ഈ ലോകം വിടാൻ പറ്റുകയുള്ളു മനസിലാക്കണം ഈ പാവത്തിനെ തെറ്റ് പറ്റിയിട്ടുണ്ടെങ്കിൽ പറഞ്ഞു തീർക്കണം പ്ലീസ് ലാലേട്ടാ ഞങ്ങ ളുടെയൊക്കെ മനസ്സിലുള്ള ലാലേട്ടന് ആ രൂപത്തിൽ തന്നെ ഇരിക്കണം അതുകൊണ്ടാണ് പറയുന്നത് പോയി കാണണം ഇത് ഞാൻ എന്ന ഒരാളുടെ മാത്രം വാക്കായിട്ട് എടുക്കരുത് ലാലേട്ടനെ സ്നേഹിക്കുന്ന ഒരുപാട് ആളുകളുണ്ട് അവരുടെയുംഈ ലോകത്തുള്ള എല്ലാവരുടെയും ഒരോ വാക്കായി കാണണം ബൈ ഞാൻ ബാബു മുത്തു ഖത്തർ ലവ് യൂ ലാലേട്ടാ ❤️❤️❤️❤️🙏🙏🙏🙏🙏
എന്താ ലാലേട്ടാ ഈ കേൾക്കണത് ഇങ്ങനെയൊന്നും ചെയ്യാൻ പാടില്ല എന്തെങ്കിലും സഹായം ചെയ്യുന്നുണ്ടെങ്കിൽ ചെയ്യണം അത് ഇപ്പോൾ ചെയ്യണം അവർ മരിക്കുന്നതിനു മുമ്പ് അതിലും വലിയ പുണ്യം വേറൊന്നുമില്ല
നല്ല മനുഷ്യൻ ഒരു കുറ്റവും പറയുന്നില്ല.
പിരിഞ്ഞു വരുമ്പോൾ എന്തെങ്കിലും കൊടുക്കണം ആയിരുന്നു.
പാവം അച്ഛൻ
പാവം സഹായിക്കണം
വന്നവഴി മറക്കുന്നത് നല്ല ശീലം അല്ല ആ മനുഷ്യൻനെ സഹായിക്കേണ്ടത് ലാലിന്റെ കടമ്മയാണ് ..
ആന്റണി പെരുമ്പാവൂർ, വിചാരിക്കണം മോഹൻലാൽ ഈ പാവപ്പെട്ടവന്മാരെ ഓർക്കാൻ.
മനുഷ്യന്മാരുടെ ഓരോ അവസ്ഥകളെ 😄
👉ലാലേട്ടൻ ഇവരെ കാണണം. ആ അച്ഛന്റെ കരച്ചിൽ എനിക്ക പോലും സഹിക്കാൻ കഴിയുന്നില്ല. ഈ സ്നേഹത്തിനു മുമ്പിൽ നമിക്കണം. 👈
എന്റെ വല്യപ്പച്ചൻ പൈസയുടെ ഹുങ്ക് കൊണ്ട് പലപ്പോഴും പറയാറുണ്ട് " എനിക്കു ഒരു മയി# കളുടെയും സഹായം വേണ്ട ". പലപ്പോഴും ഇതു കേട്ട് മടുത്ത് ഒരിക്കൽ ഞാൻ പറഞ്ഞു " നിങ്ങൾ ഒന്നു മരിക്കണം എന്നു ചിന്തിച്ചാൽപ്പോലും വെറും ശവത്തിനു തുല്യമായി കിടക്കുന്ന അവസ്ഥയുണ്ട് (അത്തരത്തിൽ കിടക്കുന്നവരെ ഞാൻ എറെ വേദനയോടെ ഓർക്കുന്നു😓😔) ചലനമറ്റ കൈക്കാലുകളും , ഉയരാത്ത അധരവും കൂടെ ചിലപ്പോൾ ചലിക്കുന്ന കണ്ണുകൾ മാത്രം. ഈ അവസ്ഥതയിൽ നിങ്ങൾ മരിക്കണം എന്നു കരുതിയാൽ നിങ്ങളുടെ പണത്തിനുപ്പോലും മരണം തരാൻ കഴിയില്ല. നിങ്ങൾക്ക് മരണം തരുന്നതിനുപ്പോലും ഒരാളുടെ സഹായം വേണ്ടി വരും". ഇങ്ങനെ ഒക്കെ പറഞ്ഞെങ്കിലും അതുകൊണ്ട് എനിക്ക് ഒരു സമാധാനം ഉണ്ടായെന്നു മാത്രം.😁🙂 പുള്ളിക്കാരൻ ആ മയി# -ൻ ഇപ്പോഴും പറയും " എനിക്ക് ഒരു മയി#കളുടെയും സഹായം വേണ്ട"😬🥴🙂 അതു അങ്ങനെ ഒരു മയി#ൻ.😁😥🥴🙂
അയാൾക്കു ഇങ്ങനെ ഒരാളെ അറിയത്തു പോലും ഇല്ലായിരിക്കും ന്യൂസ് ഇട്ടതിനു പോലും വേണമെങ്കിൽ പ്രീതികരിക്കും ആരെയൊക്കെ മറന്നാലും കഷ്ടപ്പാടിൽ കൂടെ നിന്നവരെ ഒരിക്കലും മറക്കരുത്
Yes
❣️👌👍
ഒരുപാടു നാലു അസുഖമായിട്ടു കിടന്ന് ആളാണ് മോഹനൻ. ഒരേ കിടപ്പു കുറെ വർഷം കിടന്നു അത്ഭുതമായിട്ടാണ് രെക്ഷ പെട്ടത്. എന്റെ മോനെ ഡ്രൈവിംഗ് പഠിപ്പിച്ച ആളാണ് വീടിനടുത്തു.
Praying for this person 🙏
ഇത്രയും സമ്പാദിച്ചിട്ട് എന്ത് ചെയ്യാനാ പാവങ്ങളെ ഇത്രയും കൂടെനിന്നവരെ എങ്കിലും സഹായിക്കാനുള്ള മനസ്സകാണിക്ക്