Это видео недоступно.
Сожалеем об этом.

പൊട്ടിക്കരഞ്ഞ് ബിനു അടിമാലി |സത്യം ഇതായിരുന്നോ? പാലാക്കാരന്‍ പ്രതികരിക്കുന്നു | Binuadimali

Поделиться
HTML-код
  • Опубликовано: 12 мар 2024
  • പൊട്ടിക്കരഞ്ഞ് ബിനു അടിമാലി
    സത്യം ഇതായിരുന്നോ?
    പാലാക്കാരന്‍ പ്രതികരിക്കുന്നു
    #binuadimali #soorajpalakkaran #flowerscomedy

Комментарии • 3,6 тыс.

  • @binduc9302
    @binduc9302 5 месяцев назад +2370

    ബിനു അത്ര പാവം അല്ല ഒരു കാര്യവും ഇല്ലാതെ ആരും കേസ് കൊടുക്കില്ല

    • @nandakumarannair216
      @nandakumarannair216 5 месяцев назад +99

      ഒരു പാവം ചെയ്യാത്തവരുടെ പേരിൽ ഇവിടെ കേസെടുക്കുന്നു പിന്നാണ് അടിമാലി

    • @nithinabraham7057
      @nithinabraham7057 5 месяцев назад +18

      avane binu adimali thalliyenkil avante bodiyil athinte thelivu kanikkanam avan pinne adimali avanu cash ayachu koduthittundu athu return cheythittilla appo athonnum karyamillatha sambhavam aano ?

    • @user-ws8kl1kh8g
      @user-ws8kl1kh8g 5 месяцев назад +15

      Ningakk ariyannu thonnunnu 😂

    • @nandakumarannair216
      @nandakumarannair216 5 месяцев назад

      കേസ് കൊടുത്തവൻ പക്കാ ഉടായിപ്പ് ആണ്

    • @user-jd9jr3ef8x
      @user-jd9jr3ef8x 5 месяцев назад +33

      😡😡😡😡 നീ ആരാ രൂപക്കുടിൽ ഇരിക്കുന്ന ആൾ ആണോ

  • @kinginivinu5787
    @kinginivinu5787 5 месяцев назад +1092

    രണ്ടുപേരെയും ഒരുമിച്ചു ഇരുത്തി സംസാരിച്ചാൽ കൂടുതൽ നല്ലത്..

    • @user-ws8kl1kh8g
      @user-ws8kl1kh8g 5 месяцев назад +10

      Athinu avan onnude janikkanam😂pho....gra😂

    • @Hiux4bcs
      @Hiux4bcs 5 месяцев назад

      ആപയ്യൻ നല്ല കള്ളനാണ് … ഇത് മുതുക്കാടിൻറ മേലേക്ക് കേറിയ അതേ അവസ്ഥ .. ഈ നുണയന്മാർക്ക് അറിയില്ല ജനങൾ ഇത് വിശ്വസിക്കില്ലാന്ന് … we all are with binu

    • @nidheeshmeledath5722
      @nidheeshmeledath5722 5 месяцев назад +6

      💯😊

    • @nidheesh5482
      @nidheesh5482 5 месяцев назад +3

      Kathayallith jeevitham

    • @user-yi6nt5pt9e
      @user-yi6nt5pt9e 5 месяцев назад +7

      Benu. Oru. Pavamayettannu. Enekoothonnunnathu❤

  • @ciraykkalsreehari
    @ciraykkalsreehari 5 месяцев назад +587

    Star magicൻ്റെ ഡയറക്ടറുടെ voice clip കേട്ടതിനു ശേഷം ഇത് കാണാൻ വന്നവർ ഉണ്ടോ😂

    • @MJ-jr6tb
      @MJ-jr6tb 5 месяцев назад +26

      Ippam kettathe ollu. Kalla karachil kanan vanathanu

    • @arunmanoj1346
      @arunmanoj1346 5 месяцев назад +7

      Undeeeeee😂

    • @Alexander90948
      @Alexander90948 5 месяцев назад

      ruclips.net/video/S-skuPkix2c/видео.htmlfeature=shared

    • @user-zx8pl2vi1q
      @user-zx8pl2vi1q 5 месяцев назад +4

      Pinnea 😅

    • @sreejak3753
      @sreejak3753 5 месяцев назад +4

      Undeee😅😅

  • @user-id6eu1cf3r
    @user-id6eu1cf3r 4 месяца назад +4

    എത്ര നല്ല കലാകാരൻ ആണെങ്കിലും അഹങ്കാരം കുറയ്ക്കുന്നത് ഏറ്റവും നല്ലതാണ്

  • @vivekvijayanvivek1144
    @vivekvijayanvivek1144 5 месяцев назад +354

    സത്യം ആരുടെ ഭാഗത്താണോ, അത് ജനം മനസ്സിലാക്കട്ടെ... 😍😍😍

    • @Iamc99
      @Iamc99 5 месяцев назад +1

      Ohoo

  • @savadkadalayi
    @savadkadalayi 5 месяцев назад +175

    സത്യം ജയിക്കട്ടെ.. 🙏🏼❤️

  • @natesankrajappan8242
    @natesankrajappan8242 4 месяца назад +39

    ബിനു ഈ വേദന നീ ഒരു വേദിയിൽ സന്തോഷ് പണ്ഡിറ്റിന് കൊടുത്തു അദ്ദേഫിലിം ഫീൽഡിൽ ഉള്ള നിങ്ങൾക്കു് എന്ത് ദ്രോഹം മാണ് ചെയ്തത് കാറ്റ് തിരിഞ്ഞു വീശന്നു

    • @user-vs4eo7dj4w
      @user-vs4eo7dj4w 3 дня назад

      Ee samayathum veno... Fan kali, manushtham poya pinne paranjit karyamilla

  • @user-do5eb8iy1d
    @user-do5eb8iy1d 4 месяца назад +78

    ഒരാളെ കുറ്റപ്പെടുത്താൻ എളുപ്പമാണ് അവരുടെ മനസ്സിലുള്ള വേദന ആരും മനസ്സിലാക്കുന്നില്ല അതുകൊണ്ട് തെറ്റ് ചെയ്തില്ലെങ്കിൽ എന്തിന് വേദനിക്കണം അഭിമാനത്തോടെ മുന്നേറുക❤❤❤

    • @manuks1946
      @manuks1946 4 месяца назад

      തിയ്യില്ലാതെ പുകയുണ്ടാവും അല്ലെ!

    • @renjuvishnu7294
      @renjuvishnu7294 4 месяца назад

      Mm undakarundu​@@manuks1946

  • @ar7ar7ar77
    @ar7ar7ar77 5 месяцев назад +39

    ബിനുചേട്ടാ സങ്കടപ്പെടണ്ട സത്യം പുറത്ത് വരും💪🏻💪🏻💪🏻💪🏻പറയുന്നവർ പറയട്ടെ, ധൈര്യമായി മുന്നോട്ട് പോവുക. മാങ്ങയുള്ള മാവിലെ ഏറുള്ളൂ❤️❤️❤️

  • @kunjuvb9820
    @kunjuvb9820 5 месяцев назад +512

    ഒരിക്കൽ സന്തോഷ്‌ പണ്ഡിറ്റ്‌ കണക്കിന് കൊടുത്തത് ആണ്

    • @user-ws8kl1kh8g
      @user-ws8kl1kh8g 5 месяцев назад +3

      Oh neeyarunnallo avde indaye

    • @kunjuvb9820
      @kunjuvb9820 5 месяцев назад +4

      Nee കേട്ടില്ലേ

    • @arjunvk9381
      @arjunvk9381 5 месяцев назад +9

      Ivane vishwasikan pattilla

    • @abhinandvijayan1656
      @abhinandvijayan1656 5 месяцев назад +13

      Santhosh ettan ooki vitatha😅

    • @yogaramesh7347
      @yogaramesh7347 5 месяцев назад +26

      എന്നെങ്കിലും പുറകോട്ട് ഒന്ന് തിരിഞ്ഞു നോക്കണം. സന്തോഷ്‌ പണ്ഡിറ്റിനെ അപമാനിച്ചതിന് കിട്ടി. തൃപ്തി യായി

  • @user-ps1bn6vc5y
    @user-ps1bn6vc5y 5 месяцев назад +194

    മനസ്സിൽ ഒരുപാട് പ്രശ്നങ്ങൾ ഉള്ള എന്നെപ്പോലുള്ള ആളുകളെ, എല്ലാം മറന്ന് പൊട്ടിച്ചിരിക്കാൻ സഹായിച്ച ഒരാളാണ് അടിമാലി..... അത് നന്ദിയോടെ ഓർക്കുന്നു....

    • @anandusreekumar3562
      @anandusreekumar3562 5 месяцев назад +20

      Ethra nilavaram kuranja comedikal aswathikan engana kazhiyunu

    • @resniarun3314
      @resniarun3314 5 месяцев назад

      🤭​@@anandusreekumar3562

    • @hunterglos7940
      @hunterglos7940 4 месяца назад +2

      ​Comment Etta aalude nilavaram athakum

    • @Arn282
      @Arn282 4 месяца назад

      @@hunterglos7940😂

    • @imagicworkshop5929
      @imagicworkshop5929 3 месяца назад

      ഓ, സാറ് ബുദ്ധിജീവി ആണല്ലേ...? അയാളുടെ കോമഡി നിലവാരം കുറഞ്ഞതാണെങ്കിൽതാൻ ആസ്വദിക്കണ്ട. ഇവിടുത്തെ പ്രശ്നം അതല്ലല്ലോ .​@@anandusreekumar3562

  • @majojoseph7724
    @majojoseph7724 5 месяцев назад +148

    പറയുന്നവർ എന്തും പറയട്ടെ, സത്യം എന്നും ജയിക്കും... ഒരാളെ തകർക്കാൻ വേണ്ടി ആര് എന്ത് ചെയ്താലും ചെയുന്നവന് തന്നെ തിരിച്ചു കിട്ടും.. ദൈവം എന്നൊരു ശക്തി ഉണ്ട്.. ചേട്ടൻ ധൈര്യമായിട്ട് മുമ്പോട്ട് പോകുക ❤️❤️

    • @meenasubash2294
      @meenasubash2294 4 месяца назад +3

      😢❤❤

    • @MehuMehu-jy6be
      @MehuMehu-jy6be 4 месяца назад

      മുന്നോട്ട് പോട്ടെ. സത്യം ഉണ്ടെങ്കിൽ ജയിക്കട്ടെ അല്ലെങ്കിൽ അനുഭവിക്കട്ടെ

  • @nishigafoor3311
    @nishigafoor3311 5 месяцев назад +497

    ബിനു ഒരു മനസാക്ഷിയില്ലാത്തവനാണ് സന്തോഷ് പണ്ഡിറ്റിനെ പറഞ്ഞത് മറന്നിട്ടില്ല

    • @streetgang4125
      @streetgang4125 5 месяцев назад +15

      santhosh pandittu okke loka tholvi alle...

    • @aviator7050
      @aviator7050 5 месяцев назад +14

      ആ തോൽവിയെ തെറി പറയാത്ത മലയാളികളുണ്ടോ 😄😄

    • @user-hb6yx4ep6c
      @user-hb6yx4ep6c 5 месяцев назад +2

      Yes

    • @MubashiraYoonus-oe4mm
      @MubashiraYoonus-oe4mm 5 месяцев назад +9

      സന്ദോഷ പണ്ഡിത് ബിനുവിനോടല്ലേ പറഞ്ഞത്

    • @jkthegirl
      @jkthegirl 5 месяцев назад +12

      സന്തോഷ് പണ്ഡിറ്റ് പറഞ്ഞതും മറന്നിട്ടില്ല

  • @user-le3uc3df9z
    @user-le3uc3df9z 5 месяцев назад +628

    ഇത് paid news ആണെന്ന് തുടക്കത്തിൽ തന്നെ മനസിലായി

    • @user-ws8kl1kh8g
      @user-ws8kl1kh8g 5 месяцев назад

      Eath paid news. Nee okke entha karuthiye

    • @user-nz5ow4dm1v
      @user-nz5ow4dm1v 5 месяцев назад +14

      ​@@RowanRUclipsവളരേ ശരിയാണ്

    • @arjunvk9381
      @arjunvk9381 5 месяцев назад +19

      Paid thanne 💯

    • @dennypeter8081
      @dennypeter8081 5 месяцев назад

      കോപ്പ്

    • @samyy5
      @samyy5 5 месяцев назад +11

      Yes. Finally sanju won the case in Court

  • @vijayankc3508
    @vijayankc3508 4 месяца назад +74

    ഒരു പാടു നൊംപരങ്ങൾ ഉള്ളിലൊതുക്കി നമ്മെ ചിരിപ്പിക്കുന്ന ബിനുവിനെപ്പോലുള്ള കലാകാരന്മാരെ ദൈവം തുണയ്കട്ടെ.😢😢

    • @j.tt.4877
      @j.tt.4877 4 месяца назад +1

      😂😂😂

  • @manikandanm.c4577
    @manikandanm.c4577 4 месяца назад +4

    ബിനു അഹങ്കാരിയാണ് തരികിടയണേ

  • @shijucrcherukadu3591
    @shijucrcherukadu3591 5 месяцев назад +646

    സൂരജ് പാലാക്കാരൻ സ്ക്രിപ്റ്റ് കൊള്ളാം പക്ഷേ വിശ്വസിപ്പിക്കാൻ അടിമാലിക്ക് കഴിയുന്നില്ല😅 സംശയങ്ങൾ ഏറെ ബാക്കിയാണ്

    • @sportscastle11
      @sportscastle11 5 месяцев назад +19

      ഡേയ് അങ്ങനെ പൂർണമായും ഒരുത്തനെ കുറ്റം പറയുന്നതിന് മുൻപ്.. ആലോചിച്ച് നോക്ക് ഇങ്ങനേ social media വഴി celebrity കളെ ഉപയോഗിച്ച് പണം തട്ടുന്ന ആൾക്കാർ ഈ കേരളത്തില് ഇല്ലെന്ന്.. .

    • @user-ns7xr3qv2t
      @user-ns7xr3qv2t 5 месяцев назад +3

      എന്താ സംഭവം

    • @pennammajohn2489
      @pennammajohn2489 5 месяцев назад

      J😮​@@sportscastle11

    • @mr_Yt_Hacker92
      @mr_Yt_Hacker92 5 месяцев назад

      ayin
      @@sportscastle11

    • @shebaabraham687
      @shebaabraham687 5 месяцев назад

      ഇവന്റെ വളിപ്പ് കേക്കുന്നവർ തന്നെ തല്ലിക്കൊല്ലും ആക്സിഡന്റ് സംഭവിച്ചിട്ടും അഹങ്കാരത്തിന് കുറവില്ല പാവം സുധി

  • @sarithababu2745
    @sarithababu2745 5 месяцев назад +82

    സത്യം ജയിക്കെട്ടെ 👍🏻👍🏻👍🏻

  • @user-rs2pi7pn2e
    @user-rs2pi7pn2e 4 месяца назад +36

    നല്ലയൊരു കലാകാരൻ പാവം വയ്യാത്ത മോളെ സത്യമിട്ട് കരഞ്ഞുകൊണ്ട് പറഞ്ഞ വാക്കുകൾ ദൈവം കേൾക്കും 👍

    • @user-qy3xc8po4y
      @user-qy3xc8po4y 4 месяца назад

      Sugamillatha.kuttynysathiyam.chayyan.anthakuzhappam.atayalum.kidapanaloo

  • @sheebajohn4876
    @sheebajohn4876 4 месяца назад +61

    ഒരുപാട് പേരെ ചിരിപ്പിച്ച ബിനു ചേട്ടൻ കരഞ്ഞപ്പോൾ ഒരു വിഷമം കരയണ്ട ചേട്ടാ സത്യം എന്നാണെങ്കിലും പുറത്തുവരും. ..

    • @user-si1xg8um4j
      @user-si1xg8um4j 4 месяца назад

      ചിരിപ്പിച്ചോ 😂😂😂അവൻ അതിന് കോമഡി പറയാറുണ്ടോ കോപ്രായം

  • @user-jv1ol6ot1h
    @user-jv1ol6ot1h 5 месяцев назад +220

    പാവപെട്ട ഒരു കലാകാരൻ വളർന്നു വന്നാൽ അവനെ എങ്ങനെ ഇല്ലാതാക്കാം എന്നാണ് മനുഷ്യൻ ചിന്തിക്കുന്നത് പ്രേത്യേകിച് അവൻ ജാതിയിൽ തണവാനോ കറുത്തവനോ ആണെങ്കിൽ പറയുകയും വേണ്ട കലാഭവൻ മണിയെ ഇല്ലാതാക്കിയ പോലെ കുറച്ചു പേര് നല്ല കലാകാരൻ മാരെ നോട്ടം ഇട്ടു വെച്ചിരിക്കുകയാണ് ഞങ്ങളെ പോലെ കുറച്ചു പേർ ബിനുവിനെ ഇപ്പോഴും സ്നേഹിക്കുന്നു

    • @pp-od2ht
      @pp-od2ht 5 месяцев назад

      U told the kerala truth
      Binu nair aayirunnNgil ipo allavarum Ayala white wash chayyan compete chaydene
      Binuvin polullavara naanamkeduthi onn alladaakkykayum chayyum
      Tats malayalees
      Karudiyirikkuka ningL k
      God bless u
      Naayirichi veshyakala white wash chayyukara sadarana pamikku pokunnaavar nanam keduthi onnum alladalkukayum chayunn mallus
      And media's and books and whirlewashing tallal fake histories k

    • @RakhyVisakh-pt2mg
      @RakhyVisakh-pt2mg 5 месяцев назад +1

      Endelum cheriya problem ayirikkum undayathu.athu eduthittu binu chettante career ellathakkan ahnu.eppol athyavashyam ariyavunna oral anallo.athu muthal edukkunnatha.oru kalakarane ellathe akkunnathu ayirikkum

    • @SreerajRaj-tq9cj
      @SreerajRaj-tq9cj 5 месяцев назад

      ഒന്ന് മാറ്റി പിടി ഡയലോഗ് ഇവൻ മഹാ അഹങ്കാരി ആണ് മറ്റുള്ളവരെ പുച്ഛിക്കുന്നവൻ

    • @kabeerk5647
      @kabeerk5647 5 месяцев назад +4

      പാവപെട്ട ഒരു കലാകാരൻ മാത്രമല്ലാ വളർന്നു വരുന്നത്. ഒരുപാടു പേരുണ്ട്, അവരെ കുറിച്ച് ഇങ്ങനത്തെ വിമർശനങ്ങളൊന്നു കേൾകുനില്ലാലോ.. ഒരാളെ കുറിച്ച് എല്ലാരും ഇങ്ങനെ വിമർശിക്കണമെന്നുണ്ടേൽ???

  • @kiranaj3015
    @kiranaj3015 5 месяцев назад +11

    പാവം സുധി ഒരു അഹങ്കാരവും ഇല്ലാത്ത മനുഷ്യൻ❤❤

  • @shobhanamohanan9892
    @shobhanamohanan9892 4 месяца назад +55

    ബിനു നിങ്ങൾ ഹൃദയത്തിൽ, തൊട്ടാണ് പറയുന്ന ത് എനിക്ക് വളരെ വി ക്ഷമം തോന്നി ആരെ ആയാലും ഒരു അകലം ഇട്ടെ സ്നേഹിക്കാവു ഇതൊരു പാഠം ആവട്ടെ ബിനുവി ക്ഷമിക്കണ്ട സത്യമേ എവിടെയും ജയിക്കു നിങ്ങൾക്ക് നല്ലത് വരട്ടെ

    • @shamnas9809
      @shamnas9809 4 месяца назад +3

      ബിനു ഫ്രാഡ്

  • @anusinu8417
    @anusinu8417 4 месяца назад +16

    സന്തോഷവും സമാധാനാവും എവിടെയോ നഷ്ടപ്പെട്ടുപോയ എന്നേ പോലുള്ള ഒരു പറ്റം ആളുകൾക്ക് നല്ലൊരു ഔഷധ മാണ് അങ്ങയെ പോലുള്ള കലാകാരന്മാർ....എതിർപ്പുകളും കുറ്റപ്പെടുത്തലും ഒറ്റപ്പെടുത്തലും ഒരുപാട് ഉണ്ടാകും. തിരിഞ്ഞ് നോക്കരുത്. പിന്തിരിഞ്ഞോടരുത്. എല്ലാം ദൈവത്തിലർപിച്ച് പതറാത്ത മനസ്സുമായി മുന്നോട്ട് കുതിക്കുക ദൈവം കൂടെ ഉണ്ട്... ഒപ്പം പ്രാർത്ഥനയോടെ അങ്ങയെ സ്നേഹിക്കുന്നവരും....... 👍🏻

  • @shanavas3336
    @shanavas3336 5 месяцев назад +235

    മറ്റൊരാളെ കളി ആകുന്നവൻ എങ്ങനെ കലാകാരൻ ആവും

    • @user-ws8kl1kh8g
      @user-ws8kl1kh8g 5 месяцев назад

      Onnu poda kuve....

    • @jomonjore1199
      @jomonjore1199 5 месяцев назад +9

      എടോ ഈ പ്രോഗ്രാം അങ്ങനെയുള്ളതാണ്. ഇതു എല്ലാവരും ചെയുന്നുണ്ട് ലേഡീസ് സഹിതം

    • @shebaabraham687
      @shebaabraham687 5 месяцев назад +5

      ഇപ്പോഴത്തെ മിമിക്രി കാർക്ക് വൃത്തികേട് കൂടെ മാത്രമേ തമാശ പറയാൻ അവതരിപ്പിക്കാനും അറിയാവൂ അത്രയ്ക്ക് നിലവാരം കുറഞ്ഞ പോയി

  • @lizyamasamuel4792
    @lizyamasamuel4792 5 месяцев назад +118

    സത്യം അറിയാതെ ഇങ്ങനെ ആരുംആരെയും കുറ്റപ്പെടുത്തരുത്

  • @nandakumarpillai9063
    @nandakumarpillai9063 4 месяца назад +90

    ഇവനിത് അനുഭവിക്കേണ്ടതാണ് ആ സന്തോഷ് പണ്ഡിറ്റിനെ ഒത്തിരി ദുഖിപ്പിച്ചു

    • @sajthmj
      @sajthmj 4 месяца назад

      നിങ്ങളെല്ലാം അടിമാലിയെ കുറ്റം പറയുന്നതെന്താണ്? എനിക്ക് മനസ്സിലാവുന്നില്ല. സന്തോഷ് പണ്ഡിറ്റ് എന്താ പൊട്ടനാണോ? star magic പലരെയും ട്രോളിയും കളിയാക്കിയും നർമം സൃഷ്ടിക്കുന്ന ഒരു പ്രോഗ്രാമആണ്. അതിലെ കലാല്കാരന്മാർക്ക് അതിനുള്ള permission channel management കൊടുത്തിട്ടുണ്ടാവും. അത് കൊണ്ടല്ലേ അവർ ഇങ്ങനെയൊക്കെ കളിയാക്കുന്നെ. നാറി ശ്രീകണ്ഠൻ നായർക്കും അനുപിനും അവരുടെ ചാനലിന്റെയും പ്രോഗ്രാമ്മിന്റെയും റേറ്റിംഗ് കൂട്ടണം. അതിനു ഈ പാവങ്ങളെ യൂസ് ചെയ്യുന്നു. ബിനു അടിമാലിയുടെ മറ്റു ചാനലിലെ കോമഡികൾ ഒന്നും ഇങ്ങനെയല്ലല്ലോ. കാരണം ആ ചാനലുകൾക്ക് ഒരു പോളിസി ഉണ്ട്. ഇതൊക്കെ പ്രോഗ്രാം ഡിറക്ടറിന്റെ കഴിവുകേടാണ്.... പിന്നെ സന്തോഷ് പണ്ഡിറ്റ്!!!! ഇതിങ്ങനത്തെ പ്രോഗ്രാം ആയിരുന്നു എന്ന് മനസ്സിലാക്കിയപ്പോൾ അതിൽ നിന്നും പിന്മാറുകയോ പ്രോഗ്രാം ഡിറക്ടറിനോട് പരാതി പറയുകയോ ചെയ്യണമായിരുന്നു.... ഇനി അയാൾ പരാതി കൊടുത്തിട്ടും അടിമാലി അത് തുടരുന്നുണ്ടേൽ അടിമാലിക്ക് ചാനലിന്റെ silent approval ഉണ്ടായിരുന്നിരിക്കാം... സന്തോഷ് പണ്ഡിറ്റ് ഏതാ മുതൽ..... ചുളുവിൽ ഒരു പബ്ലിസിറ്റി... വെറുതെ reach കിട്ടാൻ ഓരോ കാട്ടിക്കൂട്ടൽ.... ആക്ടര്സ്നു പ്രതിഫലം കൊടുക്കാതെ ഓരോ തോട്ടി കഥകൾ കൊണ്ടുവന്നു സിനിമ പിടിക്കും, പിന്നെ അതിനെ ബാഹുബലി പോലുള്ള ഫില്മിനോട് compare ചെയ്യും!!!!!

    • @Jayespkd
      @Jayespkd 4 месяца назад +6

      അത്കൊണ്ട് സന്തോഷ്‌ പണ്ഡിറ്റ് ഒന്ന് അടങ്ങിയല്ലോ.. അല്ലെങ്കിൽ അതിനെ സഹിക്കണം... പണ്ഡിറ്റ് ന്റെ സംസാരം കേൾക്കുമ്പോൾ തോന്നും കഴിഞ്ഞ ദിവസം കുതിരവട്ടത്തിൽ നിന്നോ, ഊളംപാറയിൽ നിന്നോ ചാടി വന്നയാളാണെന്ന്...

    • @cmsoulking9978
      @cmsoulking9978 4 месяца назад +4

      സന്തോഷ്‌ നിന്റെ അച്ഛനാണോ

    • @User_85053
      @User_85053 3 месяца назад

      Santhosh pandit vaanathine patti ormipikalle

  • @user-ny6vb3sl5r
    @user-ny6vb3sl5r 5 месяцев назад +25

    സുഖമില്ലാത്ത സ്വന്തം കുഞ്ഞിന്റെ നെറുകയിൽ കൈവെച്ചെന്നപോലെ സത്യം ചെയ്ത ബിനുവിൻ്റെ വാക്കുകളെ വിശ്വസിക്കാൻ മടിക്കേണ്ടതില്ല❤️ധൈര്യമായിരിക്കുക,നല്ലതേ വരൂ.❤

    • @goldensky.
      @goldensky. 5 месяцев назад

      ruclips.net/video/dhGHF2BzOu0/видео.html

  • @nibudevasia8722
    @nibudevasia8722 5 месяцев назад +89

    ഫുൾ സപ്പോർട്ട് ബിനു ചേട്ടാ സത്യം വിജയിക്കട്ടെ ❤👍🙌

  • @abbastv5930
    @abbastv5930 5 месяцев назад +92

    ബിനുചേട്ടൻ വിഷമിക്കണ്ട എല്ലാം ശരിയാകും

  • @madhuriravi2448
    @madhuriravi2448 4 месяца назад +9

    സത്യം മാത്രമേ എന്നും ജയിക്കു. ബിനു എന്ന നല്ല കലാകാരൻ ജയിച്ചു കാണാൻ പ്രാർത്ഥിക്കുന്നു. 🙏

  • @mohandas3409
    @mohandas3409 День назад

    മിസ്റ്റർ പാലാക്കാരൻ താങ്കളും അപചയത്തിന് പാതയിലേക്കാണ്

  • @viberaj3448
    @viberaj3448 5 месяцев назад +214

    എനിക്ക് ഇതൊക്കെ കാണുമ്പോ ചിരിയാ വരുന്നേ 😂

  • @ajigeorge7100
    @ajigeorge7100 5 месяцев назад +1050

    ബിനുവിനെ സഹായിക്കാൻ പാലക്കാരൻ.. അഹങ്കാരി ബിനു വളിപ്പ് തമാശയുടെ ആശാൻ

    • @joshyjamesjames4769
      @joshyjamesjames4769 5 месяцев назад +29

      Sugikunnillalle🙂🙂🙂

    • @user-ws8kl1kh8g
      @user-ws8kl1kh8g 5 месяцев назад +16

      Enkil than chelledo😂

    • @jandhan6448
      @jandhan6448 5 месяцев назад +42

      അന്നെ പോലെ വളി ഇട്ടാൽ തമാശ ആകില്ല... അതു പറയാൻ കഴിയണം 😅😅

    • @RowanYouTube
      @RowanYouTube 5 месяцев назад +29

      പാലാക്കാരൻ കാർ ഷോ room നിന്നു പണം വാങ്ങി video ചെയ്തത് മറക്കാൻ പറ്റുമോ.. അവന്റെ ഒരു trueTv😂😂

    • @user-jd9jr3ef8x
      @user-jd9jr3ef8x 5 месяцев назад

      നിന്നെ ആർക്കേലും ഇഷ്ടം ആണോ കോപ്പേ നിന്നെ കൊണ്ടു ഒരാളെ ചിരിപ്പിക്കാൻ പറ്റുമോടാ........

  • @akshyatom319
    @akshyatom319 4 месяца назад +6

    ബിനു ചേട്ടാ... നിങ്ങളെയും സുധി ചേട്ടനെയും നിങ്ങൾ തമ്മിലുള്ള ബന്ധവും ഒരു പാട് നാളുകളായി ഞങ്ങൾക് അറിയാം...അങ്ങനെ കണ്ടവർ ഓരോ പിച്ചും പേരും പറയുന്നത് കേട്ട് നിങ്ങൾ തളരരുത് ...ഞങ്ങൾക്ക് കരയുന്ന അടിമാലി ചേട്ടനെ അല്ല ആവശ്യം....കളിച്ചും ചിരിച്ചും നമ്മളെ ഉല്ല സിപിക്കുന്ന പഴയ അടിമലിച്ചെട്ടനെ ഞങ്ങൾക്ക് ഒത്തിരി ഇഷ്ടമാണ് അവരെ ആണ് ഞങ്ങൾക്ക് ഇന്നും എന്നും ആവശ്യം
    So
    തളരരുത് രാമൻകുട്ടി.....😁🤙🏻

  • @jonnranni1921
    @jonnranni1921 4 месяца назад +52

    എതിർപ്പുകളെ കലകൊണ്ടു ,കഴിവ് കൊണ്ട് മറികടക്കുക .ശത്രുക്കൾ ഒരുപാട് ഉണ്ടായിക്കോട്ടെ .ഇഷ്ടപ്പെടുന്നവർ കുറച്ചു മതി . മുന്നോട്ട് പോകുക .🧡🧡

    • @indravally4626
      @indravally4626 2 месяца назад

      പാവം. ബിനുഅടിമാലി, StarmagicalilVaranam

    • @jayachandranjayan9365
      @jayachandranjayan9365 22 дня назад

      കല എന്ന് പറയുന്നത് ഇവനൊക്കെ ബോഡി ഷെമിങ് മാത്രം 😅

  • @user-gp5eg3on7z
    @user-gp5eg3on7z 5 месяцев назад +249

    സങ്കടം വേണ്ട സത്യം പുറത്ത് വരും 🙏🙏🙏🙏🙏

    • @samblessy6
      @samblessy6 5 месяцев назад +7

      Sathyame jaikum

    • @alenjithu1257
      @alenjithu1257 5 месяцев назад +1

      Sathyam purath varum ..

  • @ramsimol786
    @ramsimol786 5 месяцев назад +38

    ബിനുവേട്ടാ ധൈര്യമായി മുന്നോട്ട് പോണം ദൈവം കൂടെയുണ്ട് 🙏കൂടെ ബിനുവേട്ടനെ സ്നേഹിക്കുന്ന ഞങ്ങൾ പ്രേക്ഷകരും 🙏🙏🥰🥰🥰🥰All the best binu adimaali 🥰🥰

  • @shankannan82
    @shankannan82 4 месяца назад +1

    തന്റെ വീഡിയോസ് കാണാറുണ്ടായിരുന്ന തന്നെ കുറിച്ച് നല്ല അഭിപ്രായം ആയിരുന്ന ഇതോടെ അത് തീർന്നു

  • @jaisonv1776
    @jaisonv1776 4 месяца назад

    തീയില്ലാതെ പുകയുണ്ടാകില്ല സൂരജ് പാലാക്കാരാ

  • @user-jd9jr3ef8x
    @user-jd9jr3ef8x 5 месяцев назад +28

    ബിനു ചേട്ടാ ❤️❤️❤️ തളർന്നു പോകരുത് മുന്നോട്ടു തന്നെ വരണം ❤️❤️❤️

  • @lalithas796
    @lalithas796 5 месяцев назад +53

    ബിനു ഇനികരയരുത്, സത്യം സത്യമായ് തന്നെ പുറത്തു വരും. കാള പെറ്റു എന്ന് കേൾക്കുമ്പോൾ കയറെടുത്തോടുന്ന ജനമാണ് പ്രത്യേകിച്ച് കേരളക്കരയിലുള്ളത്.
    ആരൊക്കെ ഒരു പാവം കലാകാരനെ തകർക്കാൻ നോക്കിയാലും ദൈവമെന്ന സത്യം കൂടെയുണ്ടാകും. cool down ബിനു.
    അവനെ നീധി പീഠം കൈകാരും ചെയ്തു കൊള്ളും, കലാ ദേവദ❤ ഒരു നീതി ദേവദയും❤ കൂടെയാണ് അവർ എന്നും സത്യത്തിനൊപ്പമേ നില്ക്കൂ.❤❤❤❤❤

  • @edwinmathew5314
    @edwinmathew5314 4 месяца назад +3

    I stand by Binu Adimali. From USA

    • @vijithmv2184
      @vijithmv2184 21 день назад

      By alla with aaanu USA Chetta

  • @bvlogs4843
    @bvlogs4843 18 дней назад

    അവനു ദൈവം കൊടുക്കട്ടെ ❤ബിനു

  • @anngrace6130
    @anngrace6130 5 месяцев назад +43

    സത്യം അല്പം താമസിച്ചു എന്നു തോന്നിയാലും സത്യം മാത്രം ജയിക്കും. കരയരുത്. Be strong and be cool Binu.ay God bleds you.

  • @nawfalmax1984
    @nawfalmax1984 5 месяцев назад +144

    അവാർഡ് കിട്ടാൻ സാധ്യതയുണ്ട്.... ബിനു അടിമാലിക്കും സൂരജ് മലംക്കാരനും

  • @faisalkcfaisalkc1337
    @faisalkcfaisalkc1337 20 дней назад +1

    കാമറക്കുമുന്നിൽ എന്തെല്ലാം കോപ്രായങ്ങളാണ് ബിനു ചെയ്തിരുന്നത് . അതൊക്കെ നമ്മൾക്ക് സന്തോഷം നൽകാനായിരുന്നല്ലോ നാഥാ....... അപ്പോഴെല്ലാം മകളെയോർത്ത് ഉള്ളിൽ നെഞ്ചിൻകൂട് തകർക്കുന്ന വേദന തിന്നുന്ന ഒരു മനുഷ്യനാണിയാൾ എന്നാർക്കും അറിയില്ലായിരുന്നു. ഈ വലിയ മനുഷ്യനെ കരയിപ്പിച്ചവർ ഇന്നല്ലെകിൽ നാളെ ഇതിന് മറുപടി പറയേണ്ടി വരും സത്യം.

  • @sudhium
    @sudhium 5 месяцев назад +271

    നല്ല അഭിനയം.... 😂😂😂😂paalakkarara... എത്ര വാങ്ങി? ബിനു മോൻ എത്ര കൊടുത്തു 😅😅😅

    • @user-ws8kl1kh8g
      @user-ws8kl1kh8g 5 месяцев назад

      Eda ninakk kittiyille athil kurache chancullu

    • @jonsnow62
      @jonsnow62 5 месяцев назад +10

      അത് ഇങ്ങനെ പറയാൻ പറ്റും അയാൾക്കു പൈസ ഇട്ട് കൊടുത്ത Sreenshot ഒക്കെ ഉണ്ടല്ലോ ബിനുവിന്റെ കഴിയിൽ

    • @arjunvk9381
      @arjunvk9381 5 месяцев назад +4

      Sathyam

    • @jithintc8093
      @jithintc8093 5 месяцев назад +1

      😂😂

    • @nandanaa._d
      @nandanaa._d 5 месяцев назад +2

      Correct

  • @roydaniel2352
    @roydaniel2352 5 месяцев назад +166

    ബിനു അടിമാലിയ ഞാൻ ഒരു പരിപാടിക്ക് നാട്ടിൽ കൊണ്ടു വന്നിരുന്നു (കൊല്ലം നല്ലിലയിൽ ) നല്ല ഡീസന്റ് ആയിട്ടാണ് അദ്ദേഹം പെരുമാറിയത് ..really great ആൻഡ് amaizing

    • @46597737
      @46597737 5 месяцев назад +17

      എങ്കിൽ നീ veetil ketti thamasipik

    • @prjshp3541
      @prjshp3541 5 месяцев назад +4

      Athe.. amersi enn paranja really amersi...😂😂😂😂😂

    • @user-fv5ov8kl4s
      @user-fv5ov8kl4s 5 месяцев назад +10

      നല്ലവരെചതിക്കാൻ പലരും ഉണ്ടാവും അത് ഈഗോ ആവാം പലപ്പോഴും പിന്നെ ഇത്തരം കാര്യത്തിൽ സാങ്കേതികത അറിയാത്തവരെ പറ്റിക്കാൻ എളുപ്പമാണ് ഒരു കുടുംബത്തിന്റെ ജീവനോപാതി ഇല്ലാതാക്കിയിട്ട് ആപരമ ദ്രോഹിക്ക് എന്തുരുനേട്ടമാണ് ലെഭിച്ചത് പാവം വിനു 😢😢😢

    • @maheshmahi6841
      @maheshmahi6841 5 месяцев назад

      ​@@prjshp3541😆😆 അമേസിൻ.. റീലി.. അമേസിൻ

    • @PrabinPrabi-si3kv
      @PrabinPrabi-si3kv 5 месяцев назад +4

      ​@@user-fv5ov8kl4s എന്തോന്ന് പാവം😅😅😅

  • @delsondevis208
    @delsondevis208 4 месяца назад +1

    ഞാൻ അടിമാലിയെ സപ്പോർട്ട് ചെയ്യുന്നു മനുഷ്യന്റെ കാര്യം അല്ലെ എന്തെകിലും കശപ്പിശ ഉണ്ടായിക്കാണും ഇതോടെ ബിനു അടിമാലിയെ ഇല്ലാതാക്കാനുള്ള ആളുകളുടെ പ്രവണത ശരി ആണെന്ന് തോന്നുന്നില്ല.അടിമാലി നല്ലൊരു കലാകാരനാണ് ആളുകളെ ചിരിപ്പിക്കാൻ ഉള്ള കഴിവ് ഒരു ദൈവിക വരദാനം ആണ്. ബിനു അടിമാലി തിരിച്ചു വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു. ഈ പ്രശ്നം എത്രയും പെട്ടന്ന് തീരട്ടെ എന്ന് ആശംസിക്കുന്നു

  • @user-zr1qs8yb5v
    @user-zr1qs8yb5v 4 месяца назад +1

    ഈ സൂരജ് പാലക്കാരൻ അയാളെ വെള്ളപുശാൻ വന്നതുതന്നെ ഒരു സംശയവും വേണ്ട

  • @ashakumarir7563
    @ashakumarir7563 5 месяцев назад +30

    ദൈവം സത്യത്തിനു കൂട്ട് നിൽക്കട്ടെ. തെറ്റ് ചെയ്യുന്നവരെ തീർത്തും ശിക്ഷിക്കട്ടെ. ബിനു അടിമാലി... ഈ കാലവും കടന്നുപോകും 🙏

  • @MATMASWORLD
    @MATMASWORLD 5 месяцев назад +46

    നല്ല അഭിനയം, കൂട്ടിന് പാലാക്കാരൻ, Best അണ്ണാ Best😅😅😅

  • @maryvincent1181
    @maryvincent1181 4 месяца назад +1

    I love you so much of your hard work ❤🎉

  • @BineeshAbhi-tv5bs
    @BineeshAbhi-tv5bs 4 месяца назад +4

    ബിനു ധൈര്യമായി മുന്നോട്ട് പോകുക ♥️♥️♥️♥️

  • @vijivinod1251
    @vijivinod1251 5 месяцев назад +102

    കരയരുത് സത്യം ജയിക്കും😢

  • @kumarichandar3900
    @kumarichandar3900 5 месяцев назад +135

    ബിനു നിങ്ങളെ വിശ്വസിക്കാൻ പ്രയാസമുണ്ട്

  • @user-cn3xz5bd6m
    @user-cn3xz5bd6m 4 месяца назад +2

    ❤❤നല്ല കലാകാരൻ ആണ് ഇത്തിരി അഭിമാനം കൂടുതൽ ഉണ്ട് എന്നാല് നല്ല കലാകാരന്മാരെ അപമാനിക്കാൻ വളരെ മിടുക്കാണ് എല്ലാവർക്കും ധൈര്യമായി മുന്നോട്ട് പോവുക തെറ്റ് ചെയ്തില്ലായെങ്കിൽ എല്ലാം നേരിടാൻ ഉള്ള ധൈര്യം വേണം ട്ടോ❤❤❤

  • @rejir4318
    @rejir4318 5 месяцев назад +16

    സന്തോഷ് പണ്ഡിറ്റിനെ കരയിച്ചവനല്ലേനീ അതിൻ്റെ ശിക്ഷയാണ്

  • @ramsimol786
    @ramsimol786 5 месяцев назад +46

    എനിക്ക് ബിനുചേട്ടനെ ഒരുപാട് ഇഷ്ട്ടമാണ് 🥰.... ആരും ആർക്കും പകരക്കാരനാവാൻ പറ്റില്ല

  • @shibupalachira6432
    @shibupalachira6432 5 месяцев назад +58

    നല്ലൊരു കലാകാരന് ഒരിക്കലും ഒരു ക്യാമറ തല്ലിപൊട്ടിക്കാൻ കഴിയില്ല... ക്യാമറ കാണുമ്പോൾ തന്നെ ബഹുമാനത്തോടെ വണങ്ങുകയെ ഉള്ളൂ.... ശ്രീ. ബിനു അടിമാലി വിഷമിക്കണ്ടാ... ഇനിയും ഉയരങ്ങളിൽ എത്തട്ടെ... സ്നേഹപൂർവ്വം, ഷിബു പാലച്ചിറ

    • @factgaragevlogz6270
      @factgaragevlogz6270 5 месяцев назад +2

      😂

    • @melba.
      @melba. 5 месяцев назад +1

      😂😂😂

    • @ashal955
      @ashal955 5 месяцев назад +2

      Ni paranjath sheriya.nalloru kalakaaranu athinu sadhikkilla 😂😂

  • @shameerarshad8356
    @shameerarshad8356 4 месяца назад +3

    ഇങ്ങനെയൊക്കെ പറയുമ്പോൾ എന്തിനാ ഈ പാവത്തിനെ സംശയിക്കുന്നത്

  • @user-wy3zx6ts1f
    @user-wy3zx6ts1f 4 месяца назад +2

    അടിമാലി ഒരിക്കലും വ ഞജന് ചെയ്യുന്ന വ നല്ല മ ന് സ്സി ന്റെ ഉ ട് മ യാണ് എ ല്ലാവരും സ്റ്റാ ർ മാജിക്ക് കാണു ന്ന വരാ ണ് 💕💕ഓരോ രൂ ത്ത വർക്കും കൊടുക്കുന്ന ഭാഗം അവർ അ ഭി ന യി ക്യ ണല്ലോ അത്ര മാത്രം 💕💕അ വന്റെ സ ഹ പഠിക്ൾ നല്ല സ ഹ ര ണ മുള്ള വ രാ ണ് 💕വിനു അടിമാലിക്ക് നല്ല ത് വ ര ട്ടെ എ ന്നു പ്രാർ ത്തി ക്കുന്നു 😢💕💕💕💕അ വരു ടെ വേദന അ വർക്ക് റി യാം 💕ക ര യ ണ്ട മക്കളെ ഒക്കെ ശരി യാകും മോനെ 💕💕💕

  • @ramram76291
    @ramram76291 5 месяцев назад +325

    അങ്ങേര് ഒരു vedio ൽ പറഞ്ഞു ബിനു അടിമാലിടെ കാലിനു കുഴപ്പമില്ല.. അയാളുടെ അഭിനയം ആണെന്ന്... ബിനു ചേട്ടന് ആക്സിഡന്റ് പറ്റിയതും അത് എത്ര വലിയ ആക്സിഡന്റ് ആരുന്നു എന്നും കേരളം മുഴുവൻ കണ്ടതാണ്.. അത് അഭിനയം ആണെന്ന് പറഞ്ഞപ്പോ തന്നെ മനസിലാക്കി കൂടെ അവൻ പറയുന്നത് കള്ളം ആണെന്ന്... 👍🏻👍🏻ബിനു ചേട്ടന് ഒപ്പം 👍🏻👍🏻

    • @soumyakalarikkal7328
      @soumyakalarikkal7328 5 месяцев назад +6

      Sathyam

    • @sunitharaju1828
      @sunitharaju1828 5 месяцев назад +5

      സത്യം തന്നെ

    • @rajeevjacob532
      @rajeevjacob532 5 месяцев назад +22

      അപകടം പറ്റി കാലു ഭേദം ആയതിനു ശേഷം സ്റ്റ്റെക്ചർ ഇല്ലാതെ നടക്കാൻ പറ്റിയ ശേഷം ആയിരുന്നു നാടകം....മൂന്നാമത്തെ ടേക്കിൽ ആണ് ഒക്കെ ആയതു😂😂😂

    • @shibuchacko7361
      @shibuchacko7361 5 месяцев назад +2

      സത്യം

    • @NursesworldwithAathyz-qk4ds
      @NursesworldwithAathyz-qk4ds 5 месяцев назад +8

      Binu അടിമാലിക്കൊപ്പം .

  • @user-nr1eq2cd5c
    @user-nr1eq2cd5c 5 месяцев назад +104

    ബിനു തനി നാട്ടുമ്പുറത്തു കാരൻ ആണ് ബിനു വിദ്യാഭ്യാസം എന്തുമാത്രം ഉണ്ട് അറിയില്ല ഞങ്ങൾക്ക് ഇത് കേട്ടപ്പോ അങ്ങിനെ തോന്നി പിന്നെ ഒരാളെ നോവിച്ചാൽ കാലം തെളിയിക്കും കാരണം ദൈവം ആണ് സാക്ഷി

    • @Ajmiya313
      @Ajmiya313 5 месяцев назад +1

      nattin purathukarkk vidyabhyasam padillalloo..kashtam😏

    • @divyaajeesh249
      @divyaajeesh249 4 месяца назад +1

      നല്ല വിദ്യാഭ്യാസം ഉണ്ട്

  • @BharathanVS
    @BharathanVS 4 месяца назад

    നന്നി ഇല്ലാത്ത മനുഷ്യൻ കലാകാരൻ ആകുന്നില്ല പറയാതെ വയ്യ

  • @avjn1
    @avjn1 4 месяца назад +1

    We stand by Binu Bro !!!

  • @ambikaambu2917
    @ambikaambu2917 5 месяцев назад +27

    ബിനുചേട്ടാ വിഷമിക്കരുത് കണ്ടിട്ട് സഹിക്കണില്ല എല്ലാം ഒരിക്കൽ തെളിയും.. സർവേശ്വരൻ കൂടെ ഉണ്ട് 🙏

  • @vidya.B5997
    @vidya.B5997 5 месяцев назад +126

    എനിക്ക് ബിനു ഏട്ടനെ നല്ല ഇഷ്ട്ടം ആണ്.എന്തിനാ നമ്മളെ ചിരിപ്പിക്കുന്ന ഒരാളെ ദ്രോഹിക്കുന്നത്. അയാൾക്കും വേദനിക്കുന്ന മനസ്സല്ലേ. എനിക്ക് സങ്കടം വരുന്നു. എന്ത് ഇത്ര ബോധമില്ലാത്ത ലോകം ആയിപ്പോയോ ഇന്ത്യ. കുറ്റം പറയുന്ന എല്ലാവരും ഒരു കാര്യം മനസ്സിലാക്കു കോമഡി പറയുകയല്ലാതെ ആരെയും അദ്ദേഹം ദ്രോഹിച്ചിട്ടില്ല. അത്ര നല്ല കലാകാരനെ വാക്കുകൊണ്ട് കുത്തരുത്. മരിച്ചാൽ ഈ നായിക്കൾ നല്ലതു പറയും അദ്ദേഹത്തെ.

    • @lineeshnarayanan4848
      @lineeshnarayanan4848 5 месяцев назад +1

      ❤❤

    • @Cartoonbytia3058
      @Cartoonbytia3058 5 месяцев назад +7

      Athu konde nthum Cheyam ennu anno

    • @user-rp8cn8hh9c
      @user-rp8cn8hh9c 5 месяцев назад +1

      Sathyam❤

    • @vidya.B5997
      @vidya.B5997 5 месяцев назад

      @@Cartoonbytia3058 എന്ത് ചെയ്തു

    • @shahidamk2928
      @shahidamk2928 5 месяцев назад +5

      ഇക്കിളിയിട്ടാണോ നിന്നെ ചിരിപ്പിച്ചത്

  • @raju36123456
    @raju36123456 5 месяцев назад +1

    Full support Binu aliya❤

  • @minis416
    @minis416 5 месяцев назад +12

    Binu ❤vishamikkalle ellam nereyakum 👍

  • @user-uc6mu1st8c
    @user-uc6mu1st8c 5 месяцев назад +157

    സ്റ്റാർ മാജിക്കൽ ആണെങ്കിലും എല്ലാവരെയും കളിയാക്കുന്ന ഒരു സ്വഭാവം പുള്ളിക്ക് ഉണ്ട് പുള്ളിയുടെ രീതികൾ തന്നെ വെറുപ്പ് ഉണ്ടാക്കുന്ന ഒരു പ്രവണതയാണ് സ്റ്റാർ മാജിക്കിൽ പുള്ളി ഇല്ലാത്ത രണ്ട് എപ്പിസോഡ് ഞങ്ങൾ കണ്ടു അടിപൊളിയായിട്ടുണ്ട്

    • @MollywoodSpotlight
      @MollywoodSpotlight 5 месяцев назад +11

      അയിന് ചെയ്യാത്ത കുറ്റത്തിന് ശിക്ഷിക്കണോ🙄🙄

    • @VinodKumar-ps7ti
      @VinodKumar-ps7ti 5 месяцев назад +13

      സ്റ്റാർ മാജിക്‌ കോമഡി ആണ് മറ്റൊരാളെ കളിയാക്കുമ്പോൾ ആണ് അതു കോമഡി ആവുന്നേ

    • @maheshmahi6841
      @maheshmahi6841 5 месяцев назад +5

      ​@@MollywoodSpotlight അന്ന് കളിയാക്കിയതിന്റെ ശിക്ഷയാ ഇപ്പോ കിട്ടിയത് എന്ന് കരുതിയാൽ മതി 😄

    • @VideoHubOnline
      @VideoHubOnline 5 месяцев назад +1

      bro athil kooduthal counters aa program hit akkannum aalkkare rasippikkanum athinte program director adakkam parnjittu cheyyunnathanu..... ningal star magic episodes okke onoode kandu nokku, chila articsts cheviyil head set vachirikkum... avar parayan ulla counters director edakku parayunnathu head set vazhi kettittannu chila counters adikkunnathu... comedy program alle... athum mikka dayslum new episodes ulla program....

    • @horrer2009
      @horrer2009 5 месяцев назад +1

      മിണ്ടാതെ നിന്നാൽ താങ്കൾ കാശ് കൊടുക്കുമോ? അങ്ങനെ സിറ്റുവേഷണൽ കോമഡിയും ഉണ്ടാക്കലാണ് ആ പ്രോഗ്രാമിന്റെ ലക്‌ഷ്യം

  • @sudheeshkumar1947
    @sudheeshkumar1947 4 месяца назад +1

    എന്ത് അഭിനയമാണ്

  • @AjeshkAjeshk-ct6fw
    @AjeshkAjeshk-ct6fw 4 месяца назад

    ഈ ഒരു വിഷയത്തിൽ, മെച്ചം പാലാ ക്കാരന് തന്നെ

  • @varavaravara3479
    @varavaravara3479 5 месяцев назад +97

    സ്റ്റാർ മാജിക്കിലെ ആരും പ്രതികരിക്കുന്നില്ലല്ലോ.... ബിനു തെറ്റുകാരാനല്ല എന്ന് പറഞ്ഞ് ആരും മുന്നോട്ടുവരുന്നില്ലല്ലോ.... അവിടെവച്ചു നടന്ന സംഭവമല്ലേ....???

    • @vineeshvinu7377
      @vineeshvinu7377 5 месяцев назад +1

      Anoop.madu kalabhavan vannallo

    • @Michael-pk9yg
      @Michael-pk9yg 5 месяцев назад +6

      അവിടെ ഉള്ള വൻ മാർ അടിമാലിയെ സപ്പോർട്ട് ചെയ്യു കുറച്ച് കാലം മുന്നെ സന്തോഷ് പണ്ഡിറ്റും അടിമാലിയും തമ്മിൽ ഒരു വാക്ക് തർക്കം ഉണ്ടായത് ഓർമ്മ ഇല്ലെ അതിൽ ഇവൻ മാർ ഒരു വിഡിയൊ പുറത്ത് വിട്ടല്ലൊ അതിൽ കണ്ടില്ലെ അടിമാലിയെ സപ്പോർട്ട് ചെയ്യുന്ന രീതിയിൽ വീഡിയൊ സെറ്റ് ചെയ്ത് ഇട്ടത് അതിന്റെ ഫുൾ വീഡിയൊ ഇടാൻ പറഞ്ഞിട്ട് ഇടാൻ അവർ തയ്യാർ ആകാതിരിന്നത് തെറ്റ് അടിമാലിയുടെ ഭാഗത്ത് തന്നെ ആയിരുന്നു

    • @user-ed5ne3pu9m
      @user-ed5ne3pu9m 5 месяцев назад

      തിരിച്ചും പറഞ്ഞിട്ടില്ലല്ലോ

    • @nebunebundkm8052
      @nebunebundkm8052 4 месяца назад

      സത്യം

  • @radhikaradhika1110
    @radhikaradhika1110 5 месяцев назад +126

    ബിനു അടിമാലി ഇപ്പോൾ പ്രശസ്തനാണല്ലോ. അത് സഹിക്കാത്ത ആളുകൾ ഇതുപോലെ പല വിവാദങ്ങളും ഉണ്ടാക്കും.

    • @shabeenaayshu59
      @shabeenaayshu59 5 месяцев назад +6

      Olakkede mood....chali comedy

    • @AaAa-ct7hk
      @AaAa-ct7hk 5 месяцев назад +1

      വിനുവിനെപ്പോലെ ഒരു കലാകാരൻ വളർന്നു വരാൻ പാടില്ല അതാണ് വെളുത്ത പക്ഷക്കാരുടെ ലക്ഷ്യം ഇതിനൊക്കെ ഒരു തിരിച്ചടി തീർച്ചയായിട്ടും കിട്ടും

  • @jeevankm61
    @jeevankm61 4 месяца назад

    പറയുന്നവർ പറയട്ടെ ബിനുചേട്ടൻ. പൊളിയാ

  • @user-yi5pv3wc4k
    @user-yi5pv3wc4k Месяц назад

    മറ്റുള്ളവരെ കളിയാക്കുമ്പോൾ ബയങ്കര സന്തോശം ആണല്ലോ സ്വന്തം വിശമം വരും എന്ന് ഓർത്തോ കളിയാകുമ്പോൾ

  • @2023sep7
    @2023sep7 5 месяцев назад +53

    ഇവിടെ നിയമം ഉണ്ടല്ലോ.. അവര് തീരുമാനിക്കട്ടെ..

  • @akshaysuresh4795
    @akshaysuresh4795 5 месяцев назад +114

    Nalla abhinayam 🤣🤣🤣

  • @SKTIMELOOPER
    @SKTIMELOOPER 5 месяцев назад

    ഇവനല്ലേ തിരുന്തോരം കൊട്ടേഷൻ തലവൻ... 😄

  • @kuriensamuel1832
    @kuriensamuel1832 4 месяца назад +1

    ഇവനെ വിശ്വസിക്കാൻ ബുദ്ധിമുട്ടുണ്ട്. ഇവൻ പറയുന്നതിൽ സത്യം ബോദ്ധ്യപ്പെടാൻ പ്രയാസമാണ്.

  • @fixonbross5898
    @fixonbross5898 5 месяцев назад +84

    അടിമാലി പറഞ്ഞത് വോയിസ്‌ കേട്ടതാണ് നല്ല ഫോമിൽ ആയിരുന്നല്ലോ

  • @shihabka8771
    @shihabka8771 4 месяца назад

    വിനു വന്ന വഴി മറക്കരുത്:

  • @Aalappozhakkaran_changaathi
    @Aalappozhakkaran_changaathi 4 месяца назад

    ബിനുവിൻ്റെ അറിവില്ലായ്മ മറ്റവൻ മുതലെടുത്തു...

  • @muralithekkeparambil7738
    @muralithekkeparambil7738 5 месяцев назад +29

    👍👍ബിനുഅടിമാലി നിങ്ങൾ നല്ലൊരു കലാകാരനാണ്. കലയെ സ്നേഹിക്കുന്നവരുടെ പ്രാർത്ഥന നിങ്ങൾക്കുണ്ടാകും. സത്യം എത്രയും പെട്ടെന്നുതന്നെ പുറത്തുവരട്ടെ. നിങ്ങക്ക് എന്റെ കട്ട സപ്പോർട്ട് 🙏🙏

  • @vineeshkb8039
    @vineeshkb8039 5 месяцев назад +14

    Full support binu Chettaanu 😍😍😍😍👍

  • @shajahanrameez2881
    @shajahanrameez2881 5 месяцев назад +1

    നീ ചെയ്തത് തെറ്റാണെന്ന് അദ്ദേഹത്തിൻറെ ക്യാമറ വലിച്ചു തല ഇട്ടത്

  • @rafikumbidi7928
    @rafikumbidi7928 4 месяца назад +1

    ഇതിൽ ആരുടെഭാഗത്താണ് തെറ്റ്. ആരാണ് ഉത്തരവാദി.എന്തായാലും സത്യം ജയിക്കട്ടെ!

  • @gowrigowris5884
    @gowrigowris5884 5 месяцев назад +11

    Binu ചേട്ടാ കരയരുത്. സത്യം പുറത്തു വരും. ചേട്ടനുള്ള വർക്ക്‌ ചേട്ടനെ തേടിവരും 🙏

  • @sushamaor947
    @sushamaor947 5 месяцев назад +9

    ബിനുഅടിമാലിപാവമാണ്.നല്ലൊരുകലാകാരൻ.സ്റ്റാർ മാജിക്കിൽ വരണം

  • @rasilulu4295
    @rasilulu4295 5 месяцев назад +1

    ബിനു ജീവിച്ചു പൊയ്ക്കോട്ടേ അദ്ദേഹത്തിന് സുഖം ഇല്ലാത്ത ഒരു മകൾ ഉണ്ട് പാവങ്ങൾ വെറുതെ പരദൂഷണം പറഞ്ഞു തകർക്കല്ലേ 🙏🏻🙏🏻🙏🏻🙏🏻 അയാൾ ജീവിക്കാൻ വേണ്ടി കോമഡി ചെയുന്നതാ 🙏🏻🙏🏻🙏🏻

    • @aparnaappu-qt7vf
      @aparnaappu-qt7vf 5 месяцев назад

      ruclips.net/video/gMDilV9DZ4k/видео.htmlsi=r4Un_opczJoScxSj

  • @malayalamtvshows9837
    @malayalamtvshows9837 4 месяца назад

    ബിനു ചെട്ടനൊപ്പം❤❤❤

  • @user-vd6sd9yn4y
    @user-vd6sd9yn4y 5 месяцев назад +12

    Enikum istem

  • @rajanpeter1636
    @rajanpeter1636 5 месяцев назад

    കുളിപ്പിച്ച് കുളിപ്പിച്ച് കൊച്ചില്ലാണ്ടായല്ലോ സൂരജെ.

  • @bashan96788305
    @bashan96788305 5 месяцев назад +239

    ഒരു അച്ഛന്റെ സത്യമാണ്.. അതും സ്വന്തം മകളുടെ പേരിൽ....
    പിന്നെ ഇവിടെ കിടന്നു പുലമ്പുന്ന എല്ലാ തെണ്ടികളും ഞാനുൾപ്പടെ കാര്യം അറിയാതെ ഛർദിക്കുന്നതാണ്.... സത്യം ജയിക്കട്ടെ 🙏

    • @suresh-pe3wx
      @suresh-pe3wx 5 месяцев назад

      തെണ്ടിയിൽ താങ്കളെയും ഉൾപ്പെടുത്തിയത് നന്നായി

    • @user-tt8gs8nk6b
      @user-tt8gs8nk6b 5 месяцев назад +2

      ❤❤❤❤❤❤❤❤

    • @abhishadavid2236
      @abhishadavid2236 5 месяцев назад +1

      He is lying

    • @jishnujishnu4367
      @jishnujishnu4367 5 месяцев назад

      Ooo pne

    • @viswas918
      @viswas918 5 месяцев назад

      😂

  • @JishilZahin-fg2ho
    @JishilZahin-fg2ho 4 месяца назад +1

    Binu chetta njangalund koode. Orikkalum njangal kai vidilla njangal

  • @sheejasidhan6064
    @sheejasidhan6064 2 дня назад

    അഹങ്കാരം കൂടി എന്ന് ബിനു അല്ല പറയേണ്ടത് ജനം ആണ് വിലയിരുത്തി അഭിപ്രായം അറിയിക്കുക അഹങ്കാരം ഇല്ലേ എന്നു തോന്നുന്നു

  • @jayarajbatherywayanad9541
    @jayarajbatherywayanad9541 5 месяцев назад +264

    സ്വന്തം മകളെ തലയിൽ കൈ വെച്ച് ആരും കള്ള സത്യം പറയില്ല........പക്ഷെ ബിനു എന്തൊക്കെയോ മറയ്ക്കുന്നുണ്ട്. സംസാരത്തിൽ ഒരു തപ്പൽ ...... സത്യം സത്യ സന്ധമായി പറഞ്ഞ് പ്രശ്നം പരിഹരിക്കാൻ ശ്രമിക്കു......

    • @SulthanaShuhaibpp-ve6el
      @SulthanaShuhaibpp-ve6el 5 месяцев назад +5

      സോഷ്യൽ മീഡിയ കുറിച്ച് ഒന്നും അറിയില്ല ഓൺലൈൻ അറിയില്ല അതാണ്

    • @ManjuManju-lg9ji
      @ManjuManju-lg9ji 5 месяцев назад +3

      Oralu nannavan samooham sammadikilla..

    • @nithinanthikkadan2921
      @nithinanthikkadan2921 5 месяцев назад +1

      Vallavare kaliyakiyum vallavande jeevidha margam kalanjum alla nannavade

    • @user-mm1wv9jv7c
      @user-mm1wv9jv7c 5 месяцев назад

      ​Immadhiri fundatharam kaanichit nannayi kaanikan social mediail nilkunnavar ninghale pole ullavar alla 😅​@@ManjuManju-lg9ji

    • @user-hk8hm5kt9l
      @user-hk8hm5kt9l 5 месяцев назад

      ​@@nithinanthikkadan2921star magic ulla ellarum paranjitund content vendi aanu avaru parasparam kaliyakkunnathum matum kaliyakkapetta sudhi chettan thangu okke paranjitund athu avark 100% problem illenn... Pnne nthanu ningalude okke prblm. Ee paraunna maanyan maarokke oruthareum kaliyaakathilla aayirikkum..

  • @aromal-zc2lq
    @aromal-zc2lq 5 месяцев назад +20

    ബിനു ചേട്ടാ കരയരുത് ചേട്ടൻ പറഞ്ഞതാണ് സത്യമെങ്കിൽ ദൈവം ചേട്ടന്റെ കൂടെയുണ്ടാവും