മമ്മൂക്ക യോടുള്ള ഇഷ്ടം കാണുമ്പോൾ ഞങ്ങൾക്കും ഒന്നു മമ്മൂക്കാന് കെട്ടിപ്പിടിക്കാൻ വളരെ ആഗ്രഹം തോന്നുന്നു ലോകത്തിലെ ഏറ്റവും നല്ല മനുഷ്യന്മാരിൽ ഒന്നാം സ്ഥാനം മമ്മൂക്കാക്ക് ആയിരിക്കും ആ മനസ്സിൽ ഒരു വർഗീയ ചിന്തയോ വെറുപ്പോ ആരോടും പകയോ വിദ്വേഷമോ ഒന്നുമില്ലാത്ത സ്നേഹനിധിയായ എന്റെ മമ്മൂക്ക
മമ്മൂട്ടി വളരെ താഴ്മയോടെ കുട്ടികളുമായി സംസാരിക്കുന്നതും സ്നേഹവും കണ്ടപ്പോൾ കണ്ണു നിറഞ്ഞു പോയി, മമ്മൂസ് ഇത്രയും സിംപിൾ ആണ്, ഇത്രയും ഉയരത്തിൽ നിൽക്കുമ്പോഴും സഹജീവികളോടുള്ള സ്നേഹം, താഴ്മ മമ്മൂട്ടി ദി ഗ്രേറ്റ്,,,❤❤❤
മമ്മൂക്ക ഞങ്ങളുടെ മമ്മൂക്ക ഉമ്മ ഉമ്മ ചക്കരയുമ്മ ഒരുപാട് കാലം ഞങ്ങളുടെ എല്ലാം പ്രിയങ്കരനായ ഞങ്ങളുടെ മമ്മൂക്ക ദീർഘായുസ്സോടെ ഇരിക്കുവാനും നല്ല നല്ല സിനിമകൾ ചെയ്യുവാനും അത് ഞങ്ങളിൽ എല്ലാവർക്കും എത്തിച്ചേരുവാൻ പടച്ചവൻ അനുഗ്രഹിക്കട്ടെ 🙏🙏🙏🇨🇮🇨🇮
പറയും പോലെ എല്ലാവർക്കും മമ്മൂക്കയോട് ഭയങ്കര സ്നേഹമാ..... മമ്മൂക്കയെ ഒരുപാട് പേർ അറ്റാക്ക് ചെയ്യുമ്പോൾ ആരും മിണ്ടില്ല..... അപ്പം മമ്മൂക്കയോട് സ്നേഹമൊന്നുമില്ല....... പക്ഷേ ലാലേട്ടനെ വിമർശിക്കുമ്പോൾ ഇടപെടാൻ എത്ര പേരുണ്ട്...... ആരേടപ്പട്ടില്ലെങ്കിലും ജനങ്ങളുടെ മനസ്സിൽ എന്നും മമ്മൂക്ക രാജാവ് തന്നെ....
മമ്മുക്ക ആതിയം ഞാൻ ഒരു ബിഗ് സല്യൂട്ട് മമ്മൂക്ക ഒരു പച്ചയായാ മനുഷ്യൻ എവിടെ പോയിരുന്നാലും ഒരേ ഒരു വേഷം മാണ് ധരിച്ചു വരികയുള്ളു ഷർട്ടുംമുഡും മമ്മുക്ക നിങ്ങള് സൂപ്പർ ആണ്ഞങ്ങളെ കൊല്ലം വന്നിരുന്.സ്കൂൾ കലോത്സ്വാവത്തിന് അപ്പൊ ആണ് നേരിട്ടു മമ്മുക്കെ കാണുന്നത് കാണാൻ പറ്റിയത് ഭാഗ്യം ❤️❤️❤️🙏🙏🙏ഐ ❤️യൂ ❤️❤️❤️❤️❤️❤️❤️❤️
കുറെ ചിരിച്ചു.... മമ്മുക്കെയോടുള്ള ബഹുമാനകൂടൂതൽ കൊണ്ടുള്ള ഓരോരുത്തരുടെയും പേടി കണ്ട് കുറെ ചിരിച്ചു അര മണിക്കൂർ ചിരിച്ചു ഹാപ്പിയായി എന്നെപോലെയുള്ള പ്രവാസികൾക്ക് നാട്ടിലെ വിഷമങ്ങൾ അര മണിക്കൂർ നേരത്തേക്ക് മാറിക്കിട്ടും... എല്ലാവരും തകർത്തു... ഇത് കണ്ടാൽ പോരെ വെറുതെ 2 മണിക്കൂർ ഉള്ള സിനിമ കാണുന്നതിലും ബെറ്റർ റിയൽ പെർഫോമൻസ് all the best team ❤❤❤😂😂😂😂😂
അമ്മ മീറ്റിംങ്ങ് ഞാൻ ആദ്യമായി നോക്കുക മമ്മൂക്കയുടെ ലാലേട്ടൻ്റെ എൻട്രി എന്ത് തന്നെ. ആര് എന്ത് കമൻ്റുപറഞ്ഞാലും മലായാള സിനിമയെ കേരളത്തിനു പുറത്ത് പിന്നീട് ഇന്ത്യക്ക് പുറത്തും ലോകത്ത് തന്നെ അറിയപ്പെടുത്തിയത് ഈ രണ്ട് Big M M തന്നെയാണ് അത് വിദേശത്തുള്ള ഞങ്ങൾക്ക് നല്ലത് പോലെഅറിയാം mammookka super ❤
മമ്മൂക്ക നമ്മുടെ വലിയ ഒരു അഹങ്കാരമാണ് . ഇങ്ങനെ ഒരു അത്ഭുതമനുഷൃൻ നമുക്ക് ഉണ്ടെന്ന് അഹങ്കാരത്തോടെ പറയാം . അദ്ദേഹം എത്ര ലാളിത്യത്തോടെ ആണ് പെരുമാറിയത് .I love you Mammookka . ആ കുഞ്ഞ് മനസ്സിൻറെ ആഗ്രഹം സാധിച്ച് കൊടുത്ത മമ്മൂക്ക, You are so great Mammookka . When most of the people saw that visual wish to hug you Mammookka . ❤ At yhat time my eyes became rainy . So beautiful Mammookka and that kids . I never see Sidhiqu so nice and happy with great smile . You are also great Sidhiq . How lovely is Mammookka !!! We all must be proud of the legrnd Msmmookka . He is one and only ideal man in the real life and reel life .❤Mashaallah
Mammootty........the way he keep lighter things lighter in his speech is priceless ! First time I enjoyed a amma initiative...it tells from the faces of the kids that how much they are happy !
How mohanlal accommodates Mammootty in amma's programs is something very special..The participants are truly blessed in two consecutive days..They had Two big M❤
മമൂക്കയുടെ വേദിയിലെ പ്രസംഗം.. ഒരു രക്ഷയുമില്ല. ചിരിക്കാൻ വേണ്ടി തമാശകൾ പറയുന്നതിനോടൊപ്പം തന്റെ ചിരി അമർത്തിപിടിച്ചു സംസാരിക്കുന്ന ആ കഴിവ് സിനിമയിൽ പിന്നെ പറയണ്ടല്ലോ അറിയാലോ ..അത് തന്നെയാണ് ഇന്നും മഹാനടനായി. ഭാവാഭിനയ ചക്രവർത്തിയായി നില നിൽകുന്നത് ..ഞാൻ കുറെ ചിരിച്ചു നിങ്ങളോ
'അമ്മ ഒഫീഷ്യൽ ചാനൽ ആദ്യമായ് കണ്ടു ❤ അതും മമ്മുക്ക എന്ന മനുഷ്യനെ കണ്ടപ്പോൾ ഒന്നും skip ചെയ്തില്ല ❤ പുതിയ കമ്മിറ്റി ജനങ്ങളുടെ ഇടയിൽ നല്ല മതിപ്പു ഉണ്ടാക്കും , സംശയമില്ല . എല്ലാ വിധ ആശംസകൾ നേരുന്നു . സൗണ്ട് ക്ലാരിറ്റി പോരാ കൂടി ഓർമപ്പെടുത്തുന്നു .
മമ്മൂക്ക വന്നിറങ്ങിയത് മുതൽ വേദിയിൽ എത്തിയത് വരെ കണ്ടപ്പോ കിട്ടിയ ഒരു പോസറ്റീവ് feel. 👍🏻❤️ കൈരളി tv യിൽ JB ജംഗ്ഷൻ എന്ന പ്രോഗ്രാം ൽ അനൂപ് മേനോൻ മമ്മൂക്ക യെ കുറിച്ച് പറഞ്ഞ ആ stardom ഓർത്തത് 🥰
സൂപ്പർ ... മമ്മൂക്കായുടെ സംസാരവും സരയൂവിന്റെ അവതരണവും സിദ്ധീഖിന്റെ സംഘാടനവും രചനയുടെ ഡാൻസ് ലീഡർഷിപ്പും കലക്കി. മമ്മൂക്കാ ഒരു രക്ഷയുമില്ല.❤❤ സരയൂ.. സംഘാടനത്തിലെ ഭാവി വാഗ്ദാനം...❤❤❤❤
എന്റെ ജീവിതത്തിൽ മമ്മുകനെ കാണാൻ. പറ്റുമോ അറിയുല എന്നാലും പറയുന്നു ഓർമ്മ വെച്ച മുതൽ മനസ്സിൽ തട്ടി പ്രാർത്ഥിക്കാറുണ്ട് മമ്മുകക്കാക്ക് ആരോഗ്യവും ആയുസും നൽകണം എന്ന് ഇങ്ങനെ ഒരു. മനുഷ്യ സ്‌നേഹി ഇനി ജനിക്കുമോ സംശയം അഗ്രക്കും മനസ് തട്ടി പറയാ ഞാൻ. എന്തു പറഞ്ഞാലും വാക്കുൾക്ക് അപ്പുറം ആണ് എന്റെ മമ്മുക്ക നമ്മുടെ മമ്മുക്ക ❤❤ശെരിക്കും കണ്ണ്. നിറഞ്ഞു. ഇപ്പം എനിക്ക് 😔❤❤I love you so so so very much ❤
As a hardcore ikka can, what a grace he was at the stage, look at all the participants radiant faces when they encountered him and during some of their speech as well, am sure they will never ever forget this moment😉😍🥰
എ.എം.എം.എ എന്ന് ചാനലുകൾ തിരുത്തി പറഞ്ഞു പൊതുജനത്തെ പഠിപ്പിച്ചതിൽ നിന്നും അമ്മക്ക് തിരികെയെത്താൻ കഴിഞ്ഞു എന്നതിന്റെ ആദ്യ പടിയാണ് ഈ ജനകീയ അവസരങ്ങൾ👏👏 തുടർന്നും നല്ല കാര്യങ്ങൾ ചെയ്യാൻ അമ്മക്ക് സാധിക്കട്ടെ🤲🏻 പുതിയ ഭാരവാഹികൾക്ക് ആശംസകൾ💐
എല്ലാ ആളുകളും പുള്ളിയുടെ അടുത്തുപോകുന്നു ഫോട്ടോസ് എടുക്കുന്നു നമ്മള് ഈ മനുഷ്യന്റെ ഇറങ്ങുന്ന എല്ലാ സിനിമകളും കണ്ടു വർഷങ്ങൾക്കു മുൻപുള്ള സിനിമകൾ തേടിപിടിച്ചു കണ്ടു ഇങ്ങേരോടുള്ള ഇഷ്ട്ടം ഉള്ളിലൊതുക്കി ജീവിക്കുന്നു അങ്ങനെ പോട്ടെ എപ്പോളെങ്കിലും ഒന്ന് അടുത്ത് പോകാനെങ്കിലും പറ്റുമോ ആവോ അറിയില്ല
മമ്മൂക്ക യോടുള്ള ഇഷ്ടം കാണുമ്പോൾ ഞങ്ങൾക്കും ഒന്നു മമ്മൂക്കാന് കെട്ടിപ്പിടിക്കാൻ വളരെ ആഗ്രഹം തോന്നുന്നു ലോകത്തിലെ ഏറ്റവും നല്ല മനുഷ്യന്മാരിൽ ഒന്നാം സ്ഥാനം മമ്മൂക്കാക്ക് ആയിരിക്കും ആ മനസ്സിൽ ഒരു വർഗീയ ചിന്തയോ വെറുപ്പോ ആരോടും പകയോ വിദ്വേഷമോ ഒന്നുമില്ലാത്ത സ്നേഹനിധിയായ എന്റെ മമ്മൂക്ക
😂
20ലച്ചം കൊടുത്തിട് angu🥸 ഒരു ആഞ്ഞൊരു സെന്റി
@@RajuRaju-d9wNee ethra koduthu😁😡ororutharum avarude ishtaprakaramau kodukkuka😊😊
ATHANU ADHEHATHINTAY LOOK
@@RajuRaju-d9wneeyoru 100rs enkilum kodukku.. Kashtapettu recharge cheyth comment idunnathalle
മമ്മൂട്ടി വളരെ താഴ്മയോടെ കുട്ടികളുമായി സംസാരിക്കുന്നതും സ്നേഹവും കണ്ടപ്പോൾ കണ്ണു നിറഞ്ഞു പോയി, മമ്മൂസ് ഇത്രയും സിംപിൾ ആണ്, ഇത്രയും ഉയരത്തിൽ നിൽക്കുമ്പോഴും സഹജീവികളോടുള്ള സ്നേഹം, താഴ്മ മമ്മൂട്ടി ദി ഗ്രേറ്റ്,,,❤❤❤
Mammooty is always like that, 👍 he doesn't get affected by praises.
മമ്മൂക്ക ഞങ്ങളുടെ മമ്മൂക്ക ഉമ്മ ഉമ്മ ചക്കരയുമ്മ ഒരുപാട് കാലം ഞങ്ങളുടെ എല്ലാം പ്രിയങ്കരനായ ഞങ്ങളുടെ മമ്മൂക്ക ദീർഘായുസ്സോടെ ഇരിക്കുവാനും നല്ല നല്ല സിനിമകൾ ചെയ്യുവാനും അത് ഞങ്ങളിൽ എല്ലാവർക്കും എത്തിച്ചേരുവാൻ പടച്ചവൻ അനുഗ്രഹിക്കട്ടെ 🙏🙏🙏🇨🇮🇨🇮
❤
valare pettennu hema committee report muzhuvan purathu varum 🤠
ikka വന്നാൽ പിന്നെ ഇത് skip ചെയ്യാൻ പറ്റുമോ.. മൊത്തം കണ്ടു കേട്ട്.. ഇക്ക ലൗ you 🥰🥰.. എല്ലാവരും സൂപ്പർ.
💯❤️
Satym🙌
Ooo pinne
@@kkcutz_5624 🥰👍
@@muhammad_midhlajmidhu418 🥰👍
പറയും പോലെ എല്ലാവർക്കും മമ്മൂക്കയോട് ഭയങ്കര സ്നേഹമാ..... മമ്മൂക്കയെ ഒരുപാട് പേർ അറ്റാക്ക് ചെയ്യുമ്പോൾ ആരും മിണ്ടില്ല..... അപ്പം മമ്മൂക്കയോട് സ്നേഹമൊന്നുമില്ല....... പക്ഷേ ലാലേട്ടനെ വിമർശിക്കുമ്പോൾ ഇടപെടാൻ എത്ര പേരുണ്ട്......
ആരേടപ്പട്ടില്ലെങ്കിലും ജനങ്ങളുടെ മനസ്സിൽ എന്നും മമ്മൂക്ക രാജാവ് തന്നെ....
100% സത്യം
പച്ചവെള്ളത്തെ ആരും ശുദ്ധം ആക്കാറില്ല . കലങ്ങിയ വെള്ളത്തെ ആണ് ശുദ്ധീകരിക്കുക
Yah crt .❤
മമ്മുക്കാ❤❤❤❤❤❤❤❤❤❤❤❤❤❤❤
@@shefeektkm143Ennal pinne tap water koodicho 😌
മലയാളികൾക്ക് കിട്ടിയ മാണിക്യക്കല്ല് മമ്മൂക്ക
മമ്മൂക്ക നിങ്ങളോട് കാണിക്കുന്ന സ്നേഹം കാണുമ്പോൾ ഞാനും
എൻറെ സന്തോഷത്തിന് വേണ്ടി
അഭിനന്ദനങ്ങൾ❤
മമ്മുക്ക ആതിയം ഞാൻ ഒരു ബിഗ് സല്യൂട്ട് മമ്മൂക്ക ഒരു പച്ചയായാ മനുഷ്യൻ എവിടെ പോയിരുന്നാലും ഒരേ ഒരു വേഷം മാണ് ധരിച്ചു വരികയുള്ളു ഷർട്ടുംമുഡും മമ്മുക്ക നിങ്ങള് സൂപ്പർ ആണ്ഞങ്ങളെ കൊല്ലം വന്നിരുന്.സ്കൂൾ കലോത്സ്വാവത്തിന് അപ്പൊ ആണ് നേരിട്ടു മമ്മുക്കെ കാണുന്നത് കാണാൻ പറ്റിയത് ഭാഗ്യം ❤️❤️❤️🙏🙏🙏ഐ ❤️യൂ ❤️❤️❤️❤️❤️❤️❤️❤️
തലയെടുപ്പ് 🔥💫
😂😂😂😂
കഴുത്തിൽ മുഴുവൻ ചുലുങ്ങി എന്നിട്ടും തല എടുപ്പ്. 🥸
@@RajuRaju-d9wnee 73 age vare ethumo😁😡
@@rajithanbrchandroth4043 paise ondankil arkum erikyam, health nokkunavarku
😂😂😂😂😂😂😂
ആദൃമായി അമ്മ സ൦ഘടനയ്ക്കു ഹൃദയ൦ നിറഞ്ഞ അഭിനന്ദനങ്ങൾ.
ഇനിയു൦ ഇതുപോലെ സാധാരണക്കാരുടെ മക്കളെയു൦ ഉൾപ്പെടുത്തി ഗ൦ഭീരമാക്കുക.
വർഗ്ഗീയ ചിന്തയില്ലാത്തവർ നല്ല മനുഷ്യർ നല്ല മനുഷ്യർക്ക് മാതൃക മമ്മൂട്ടി❤
കുറെ ചിരിച്ചു.... മമ്മുക്കെയോടുള്ള ബഹുമാനകൂടൂതൽ കൊണ്ടുള്ള ഓരോരുത്തരുടെയും പേടി കണ്ട് കുറെ ചിരിച്ചു അര മണിക്കൂർ ചിരിച്ചു ഹാപ്പിയായി എന്നെപോലെയുള്ള പ്രവാസികൾക്ക് നാട്ടിലെ വിഷമങ്ങൾ അര മണിക്കൂർ നേരത്തേക്ക് മാറിക്കിട്ടും... എല്ലാവരും തകർത്തു... ഇത് കണ്ടാൽ പോരെ വെറുതെ 2 മണിക്കൂർ ഉള്ള സിനിമ കാണുന്നതിലും ബെറ്റർ റിയൽ പെർഫോമൻസ് all the best team ❤❤❤😂😂😂😂😂
കുറച്ചു കാലത്തിന് ശേഷമാണ് മമ്മൂക്കയെ ഇത്ര ഫ്രീ ആയിട്ട് കാണുന്നത്...🤩🤩
അഹങ്കാരി ആയ ഞങ്ങളുടെ സ്വന്തം മമ്മുക്ക 😍😍😍😍
🥰🥰🥰
"Brother....., Adheham Ahankaram Kanikkunnath Ahankarikalkk Nereyanu........"
അമ്മ മീറ്റിംങ്ങ് ഞാൻ ആദ്യമായി നോക്കുക മമ്മൂക്കയുടെ ലാലേട്ടൻ്റെ എൻട്രി എന്ത് തന്നെ. ആര് എന്ത് കമൻ്റുപറഞ്ഞാലും മലായാള സിനിമയെ കേരളത്തിനു പുറത്ത് പിന്നീട് ഇന്ത്യക്ക് പുറത്തും ലോകത്ത് തന്നെ അറിയപ്പെടുത്തിയത് ഈ രണ്ട് Big M M തന്നെയാണ് അത് വിദേശത്തുള്ള ഞങ്ങൾക്ക് നല്ലത് പോലെഅറിയാം mammookka super ❤
Mammookka fans❤❤❤delhi
സൗദി അറേബ്യ
Hi u from delhi right? Greater noida areayil contact undenki pls reply
Oman Muscut ❤
Guhan Fenns from Karachi💚💚💚
@@rahulpalatel7006നിന്റെ മനസ്സിലെ വിഷം അത് avde തന്നെ വെച്ച മതി durandam
മമ്മൂക്കയെ കെട്ടിപ്പിടിച്ച ആ കുട്ടീടെ സംസാരം കേട്ടപ്പോ കണ്ണു നിറഞ്ഞുപോയി 🥹
മമ്മൂക്ക നമ്മുടെ വലിയ ഒരു അഹങ്കാരമാണ് . ഇങ്ങനെ ഒരു അത്ഭുതമനുഷൃൻ നമുക്ക് ഉണ്ടെന്ന് അഹങ്കാരത്തോടെ പറയാം . അദ്ദേഹം എത്ര ലാളിത്യത്തോടെ ആണ് പെരുമാറിയത് .I love you Mammookka . ആ കുഞ്ഞ് മനസ്സിൻറെ ആഗ്രഹം സാധിച്ച് കൊടുത്ത മമ്മൂക്ക, You are so great Mammookka . When most of the people saw that visual wish to hug you Mammookka . ❤ At yhat time my eyes became rainy . So beautiful Mammookka and that kids .
I never see Sidhiqu so nice and happy with great smile . You are also great Sidhiq .
How lovely is Mammookka !!! We all must be proud of the legrnd Msmmookka . He is one and only ideal man in the real life and reel life .❤Mashaallah
❤
പ്രായം കൂടുന്നതിനനുസരിച്ച് മനുഷ്യന്മരുക് വൃത്തികെട്ട സ്വഭാവമാണ് ഉണ്ടകർ,ഇദ്ദേഹം സ്നേഹം കൊണ്ട് വീര്പ് മുട്ടിക്കാൻ I love you മമ്മൂക്ക❤❤❤❤❤❤❤❤❤❤❤❤
ഇക്കാ വന്നാൽ പിന്നെ ചുറ്റി ലുള്ളത് എല്ലാം മറക്കും ❤️🥰
മമ്മുക്കനെ കാണുമ്പോന്നെ ഒരു സന്തോഷം തോന്നുന്നു ❤
പീഡിപ്പിക്കാനോ
@@Sketcher86aare ninte ammane..
Mammootty........the way he keep lighter things lighter in his speech is priceless ! First time I enjoyed a amma initiative...it tells from the faces of the kids that how much they are happy !
0:38 ufff ആ വരവും അവിടെ ഉള്ളവർ എണീറ്റ് നിന്ന് കൊടുക്കുന്ന ആ ആദരവും❤❤❤
സത്യം പറഞ്ഞാൽ ഞാൻ ലാലേട്ടൻ ഫാനാ, പക്ഷെ ഈ മനുഷ്യനെ ആരെകൊണ്ടാ ഇഷ്ടപെടാതിരിക്കാൻ പറ്റുവാ, Mammookka❤️ Lalettan❤️
How mohanlal accommodates Mammootty in amma's programs is something very special..The participants are truly blessed in two consecutive days..They had Two big M❤
Mammookka ❤
മമൂക്കയുടെ വേദിയിലെ പ്രസംഗം.. ഒരു രക്ഷയുമില്ല. ചിരിക്കാൻ വേണ്ടി തമാശകൾ പറയുന്നതിനോടൊപ്പം തന്റെ ചിരി അമർത്തിപിടിച്ചു സംസാരിക്കുന്ന ആ കഴിവ് സിനിമയിൽ പിന്നെ പറയണ്ടല്ലോ അറിയാലോ ..അത് തന്നെയാണ് ഇന്നും മഹാനടനായി. ഭാവാഭിനയ ചക്രവർത്തിയായി നില നിൽകുന്നത് ..ഞാൻ കുറെ ചിരിച്ചു നിങ്ങളോ
yes❤
Aysheriya
Verdhe
എന്താ ലുക്ക് എന്റെ മോനെ പൊളി 🔥ഇങ്ങേർക്ക് ഇപ്പോഴും വയസ് തോന്നിക്കുന്നില്ല
മലയാള സിനിമ യിലെ വല്യേട്ടൻ നമ്മുടെ സ്വന്തം മമ്മൂക്ക 💙💙💙
ഒരുപാട് ചിരിയുടെ അനുഭവങ്ങൾ തന്ന പരിപാടി
Mammookka fan dubai... ❤️
മമ്മുക്ക നോട് ഉള്ള ബഹുമാനം ആദരവും കാണുന്പോൾ ഇക്ക നോട് സ്നേഹം കുടി വരൂ കയാണ് ❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉
Ethra varshamaayi mammookkaye kaanunnu ❤
Ethra kandaalum madukkilla
'അമ്മ ഒഫീഷ്യൽ ചാനൽ ആദ്യമായ് കണ്ടു ❤ അതും മമ്മുക്ക എന്ന മനുഷ്യനെ കണ്ടപ്പോൾ ഒന്നും skip ചെയ്തില്ല ❤ പുതിയ കമ്മിറ്റി ജനങ്ങളുടെ ഇടയിൽ നല്ല മതിപ്പു ഉണ്ടാക്കും , സംശയമില്ല . എല്ലാ വിധ ആശംസകൾ നേരുന്നു .
സൗണ്ട് ക്ലാരിറ്റി പോരാ കൂടി ഓർമപ്പെടുത്തുന്നു .
മമ്മൂക്ക ഉണ്ടെങ്കിൽ വീഡിയോ skipp ചെയ്യാതെ കാണാൻ നല്ല രസം ആണ്
മമ്മുക്ക വന്നാൽ.. വരുന്നത് മൊത്തം. തീവ്ര സ്പിരിറ്റ് ഉള്ള ഒരു തരം ആൾക്കാർ ആയിരിക്കും അത് eanda അങ്ങനെ do
@@rajnnnnnnnnnnnnnnnninakk petrol aano😂
കാണാൻ രണ്ടു മണിക്കൂർ ലേറ്റ് ആയി😢😢😢ഇക്കാ❤❤
Mega🔥Star🌟Mammootty👑
Mega🔥Actor🙌Mammookka👑
Face Of Indian Cinema 🙌
ഈ,, പ്രോഗ്രാമിൽ പങ്കെടുത്തതു പോലെ,,, ഒത്തിരി സന്തോഷം തോന്നി.
Legendery Mammookka ♥♥
മമ്മൂക്ക വന്നിറങ്ങിയത് മുതൽ വേദിയിൽ എത്തിയത് വരെ കണ്ടപ്പോ കിട്ടിയ ഒരു പോസറ്റീവ് feel. 👍🏻❤️
കൈരളി tv യിൽ JB ജംഗ്ഷൻ എന്ന പ്രോഗ്രാം ൽ അനൂപ് മേനോൻ മമ്മൂക്ക യെ കുറിച്ച് പറഞ്ഞ ആ stardom ഓർത്തത് 🥰
Oru super film Kanda feel🎉🎉🎉🎉
അമ്മ പരിപാടിയിൽ ഇന്നത്തെ ആണ് ഏറ്റവും കൂടുതൽ സന്തോഷം തോന്നിയത്
Mammookka ❤❤❤ IkiGai.....
What a Grace 😊...Mammookka ❤️😍excellent speech 👌💪
Mammookka always updated
കോമഡി സിനിമ കണ്ടത് പോലെ.... ഒത്തിരി ചിരിച്ചു😂😂മമ്മൂക്ക.....❤❤
മമ്മൂക്ക 💕💕💕💕💕💕💕💕💕💕💕💕
സൂപ്പർ ... മമ്മൂക്കായുടെ സംസാരവും സരയൂവിന്റെ അവതരണവും സിദ്ധീഖിന്റെ സംഘാടനവും രചനയുടെ ഡാൻസ് ലീഡർഷിപ്പും കലക്കി. മമ്മൂക്കാ ഒരു രക്ഷയുമില്ല.❤❤
സരയൂ.. സംഘാടനത്തിലെ ഭാവി വാഗ്ദാനം...❤❤❤❤
King of rajavu mamooty❤❤❤
mamoooty....swag at this age...🎉
Mammootty Gvm movie waiting
Megastar mammookka ❤❤
സ്വകാര്യ അഹങ്കാരം🔥🔥🔥🔥🔥മമ്മൂക്ക 💕💕💕
❤Mammuka
മമ്മൂട്ടിയെ ആർക ഇഷ്ടമല്ലാതെ
മമ്മൂക്ക കേരളത്തിന്റെ മുത്തല്ലാ സ്വത്താണ് 🌹🌹
Karale mamukka❤️❤️❤️👌
ഇക്ക 😍♥️
മമ്മൂട്ടി ❤️king of real comedy
*no one can replace mammootty💯🔥*
എന്റെ ജീവിതത്തിൽ മമ്മുകനെ കാണാൻ. പറ്റുമോ അറിയുല എന്നാലും പറയുന്നു ഓർമ്മ വെച്ച മുതൽ മനസ്സിൽ തട്ടി പ്രാർത്ഥിക്കാറുണ്ട് മമ്മുകക്കാക്ക് ആരോഗ്യവും ആയുസും നൽകണം എന്ന്
ഇങ്ങനെ ഒരു. മനുഷ്യ സ്‌നേഹി ഇനി ജനിക്കുമോ സംശയം അഗ്രക്കും മനസ് തട്ടി പറയാ ഞാൻ. എന്തു പറഞ്ഞാലും വാക്കുൾക്ക് അപ്പുറം ആണ് എന്റെ മമ്മുക്ക നമ്മുടെ മമ്മുക്ക ❤❤ശെരിക്കും കണ്ണ്. നിറഞ്ഞു. ഇപ്പം എനിക്ക് 😔❤❤I love you so so so very much ❤
Amma Team, Heartfelt thanks for the incredible event you put together. Your 2 day’s workshop attention to detail made it truly special
Congratulations അമ്മ ടീം ❤❤❤❤❤❤
Energetic 🔥Mammookka 😎👌
Amazing ❤
മമ്മുക ❤❤❤
Whaaaaat a wonderful moments, reaallyy love it❤️😍👍🏻👍🏻👍🏻 Amma teams
Mammootty our lifetime pride and asset🙏
Megastar Mammookka ❤👑💪
2:16 that clap 🤣🤣
😅😅😅
😂
King Entry❤️🔥🔥
സിദ്ധിക്ക ജനറൽ സെക്രട്ടറി ആയത് നല്ലൊരു തുടക്കം ആണെന്ന് തെളിയിക്കുന്ന ഒരു പ്രോഗ്രാം ആണ് ഇത് 👍❤️🤝
❤
തന്റെ നാക്ക് കരിനാക്ക് ആയിപോയല്ലോ ഫസലേ 😮
@@Yes0069 😄😄
@@Yes0069 😂😂
Dinosaur of Mollywood MEGASTAR MAMMOOTTY 👑🔥🔥🔥
😂😂😂😂😂😂
@@Nasnu-t1k😡😁
😅
T rex ano
Enthuvade 😅
Ikka vannal vere level
Mammootty the legend ❤
00:38 Second Uff.... Entry🔥🔥🔥🔥Mamookkaa❤❤
അടിപൊളി അടിപൊളി.... എല്ലാവർക്കും അഭിനന്ദനങ്ങൾ 👏👏👏👏❤❤❤❤
Mammookka pwoli ane❤❤❤❤
Mammooka full chiropichu😂...Pulli de sense of humour adipoli aaa...The best
ആ കുട്ടി എല്ലാവരെയും സന്തോഷിപ്പിച്ചു
🎉❤🎉❤🎉❤🎉❤🎉❤🎉❤🎉❤🎉❤🎉❤🎉❤🎉❤🎉
മമ്മുക്ക ❤️❤️❤️
How cute u are mammukka❤️
Just like a LION enters his Territory 🔥🔥🔥
❤❤❤. Mammukka❤❤❤❤❤❤❤❤❤❤❤❤
Midukki mol....❤❤❤❤ Mammokkaye kettippidicha mol nalla nishkalangham aaya kutti
As a hardcore ikka can, what a grace he was at the stage, look at all the participants radiant faces when they encountered him and during some of their speech as well, am sure they will never ever forget this moment😉😍🥰
Mammookka meri jaan ❤
Mamukaaa 🥰❤️❤️❤️🌺🌺
Mohanlal ❤️❤️
Congratulations and all prayers 🙏
Lavou.mamoka
beautiful 🎉🎉🎉mammuka
മമ്മൂട്ടിkka നല്ല മനുഷ്യന്‍ ബെസ്റ്റ് actor
അമ്മയുടെ ഒരു പ്രൊഗ്രാം സന്തോഷത്തോടെ കണ്ടു ❤🙏
ബാക്കി എല്ലാം എന്താടോ പ്രോബ്ലം
എ.എം.എം.എ എന്ന് ചാനലുകൾ തിരുത്തി പറഞ്ഞു പൊതുജനത്തെ പഠിപ്പിച്ചതിൽ നിന്നും അമ്മക്ക് തിരികെയെത്താൻ കഴിഞ്ഞു എന്നതിന്റെ ആദ്യ പടിയാണ് ഈ ജനകീയ അവസരങ്ങൾ👏👏
തുടർന്നും നല്ല കാര്യങ്ങൾ ചെയ്യാൻ അമ്മക്ക് സാധിക്കട്ടെ🤲🏻
പുതിയ ഭാരവാഹികൾക്ക് ആശംസകൾ💐
Mammokka chill
Mammooty ❣️🐐
മമ്മൂക്കാ..😍
Mammookkade 😂trolli Siddikkne with a 👏 👏
എല്ലാ ആളുകളും പുള്ളിയുടെ അടുത്തുപോകുന്നു ഫോട്ടോസ് എടുക്കുന്നു നമ്മള് ഈ മനുഷ്യന്റെ ഇറങ്ങുന്ന എല്ലാ സിനിമകളും കണ്ടു വർഷങ്ങൾക്കു മുൻപുള്ള സിനിമകൾ തേടിപിടിച്ചു കണ്ടു ഇങ്ങേരോടുള്ള ഇഷ്ട്ടം ഉള്ളിലൊതുക്കി ജീവിക്കുന്നു അങ്ങനെ പോട്ടെ എപ്പോളെങ്കിലും ഒന്ന് അടുത്ത് പോകാനെങ്കിലും പറ്റുമോ ആവോ അറിയില്ല
Mamookka❤
സിദ്ദീഖ് ഇക്ക കലക്കി