ഒരുപാട് പേര്‍ക്ക് വീട് വച്ച് കൊടുത്ത സീമ ജി നായരുടെ വീട് ഇതാണ്‌ l SEEMA G NAIR HOUSE

Поделиться
HTML-код
  • Опубликовано: 22 окт 2024

Комментарии • 657

  • @TreesaThakachan
    @TreesaThakachan 10 месяцев назад +197

    നല്ല മനസ്സുള്ളവർ ജീവിതത്തിൽ ഒരിക്കലും തോൽക്കില്ല സീമ ❤❤❤❤❤

    • @khairabik7259
      @khairabik7259 10 месяцев назад

      ഇയാൾ ഇടുന്ന പല replay കളും സാധാരണ മുസ്ലിംകളെ തെറിപറഞ്ഞുകൊണ്ടായിരിക്കും. നല്ലത് എഴുതാനും അറിയാം

    • @TreesaThakachan
      @TreesaThakachan 9 месяцев назад

      Ara

    • @TreesaThakachan
      @TreesaThakachan 9 месяцев назад

      ആരാ

    • @ManikumK
      @ManikumK 8 месяцев назад +1

      0:29

    • @thressaamma9014
      @thressaamma9014 6 месяцев назад

      I ni hi Li

  • @sindhunair4787
    @sindhunair4787 10 месяцев назад +52

    എന്തൊരു വിനയം 🙏🏼🙏🏼ഇവർക്കു സിനിമയിൽ ഒരുപാട് അവസരങ്ങൾ കിട്ടട്ടെ അപ്പോൾ പാവങ്ങളെ സഹായികാമല്ലോ. സത്യത്തിൽ ഇവരെയൊക്കെ അല്ലെ ഉത്ഘാടനം ചെയ്യാൻ വിളിക്കണ്ടെത്.

  • @preethalallal9339
    @preethalallal9339 10 месяцев назад +108

    ഈ സന്തോഷവും ചിരിയും എന്നും നിലനിൽക്കട്ടെ. അതിരുകൾ ഇല്ലാത്ത സ്നേഹത്തിന്റെ ഉറവിടമാണ് സീമ ചേച്ചി. മൂന്നു ദിവസം എനിക്ക് ചേച്ചിയുമായി സമയം ചിലവഴിക്കാൻ പറ്റിയതിൽ ദൈവത്തോട് നന്ദി പറയുന്നു 🥰🥰🥰

    • @jijidominic1704
      @jijidominic1704 10 месяцев назад +6

      എവിടെ ആണ് സീമയുടെ വീട്

    • @LailaEar
      @LailaEar 10 месяцев назад +1

      C dcctv❤😂

  • @midhunmidhun4182
    @midhunmidhun4182 10 месяцев назад +64

    ഞാൻ ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുന്ന വ്യക്തികളിൽ ഒരാൾ സീമ ചേച്ചി.. താര ജാഡകൾ ഒട്ടും കാണിക്കാത്ത പ്രിയപ്പെട്ട കലാകാരി ❤️❤️❤️❤️❤️

  • @leelamani8362
    @leelamani8362 10 месяцев назад +138

    അതിരില്ലാത്ത സ്നേഹത്തിന്റെയും കാരുണ്യത്തിന്റെയും ഉടമ 🙏🙏🙏🙏🙏❤️❤️❤️❤️❤️👍

  • @Alphonsa-x3i
    @Alphonsa-x3i 10 месяцев назад +36

    നൻമ നിറഞ്ഞ സീമേച്ചി❤❤❤ ആയുസും ആരോഗ്യവും ദൈവം നൽകട്ടെ കുറെ സങ്കടങ്ങൾ ഉള്ള വ്യക്തികൾക്ക് അനുഗ്രഹഹകട്ടെ❤❤❤

  • @sreekalakm1531
    @sreekalakm1531 10 месяцев назад +99

    ദീർഘായുസ്സും ആരോഗ്യവും ഭഗവാൻ നൽകട്ടെ ഇനിയും ഒരുപാടുപേരെ സഹായിക്കാനുള്ളതാണ് ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏

  • @priyadersiniv8305
    @priyadersiniv8305 10 месяцев назад +51

    ദൈവം എല്ലാ ഐശ്വര്യവും തന്ന് സീമ കുഞ്ഞിനെ അനുഗ്രഹിക്കട്ടെ........

  • @homeyoutube544
    @homeyoutube544 10 месяцев назад +28

    സീമ നിനക്ക് എല്ലാ നന്മകളും നേരുന്നു ഇനിയും ഇതു പോലെ എല്ലാപേരെയും സഹായിക്കാൻ ഉള്ള മനസ് പടച്ചവൻ തരട്ടെ സീമയെ ഒന്നും നേറിൽ കാണണം എന്നുണ്ട് എന്നെങ്കിലും കാണാം

  • @ameyasajeesh532
    @ameyasajeesh532 10 месяцев назад +94

    ആയുസും ആരോഗ്യവും എന്നും ഈശ്വരൻ തരട്ടെ 🙏🙏🙏

    • @Sandhya-ye5mj
      @Sandhya-ye5mj 10 месяцев назад +2

      🙏🙏ദൈവം രക്ഷിക്കട്ടെ

    • @sharmila3813
      @sharmila3813 9 месяцев назад

  • @GvpGvp-p1u
    @GvpGvp-p1u 10 месяцев назад +44

    ദൈവം അനുഗ്രഹിക്കട്ടെ സീമ യെ ഒരു പാട് ഇഷ്ട മുള്ള ആളാണ് സീമ ഒരുപാട് ദീർഗായുസ് കൊടുക്കട്ടെ 🙏

  • @Alictm
    @Alictm 10 месяцев назад +407

    സീമക്ക് സേവനരംഗത്ത് ആയുസ്സും ആരോഗ്യവും നൽകി ദൈവം അനുഗ്രഹിക്കട്ടെ .......

    • @susheelavijayan2573
      @susheelavijayan2573 10 месяцев назад +20

      സീമ ജി നായർ നൂറുനൂറ് ആയുസ് ജീവിതത്തിലുണ്ടായ എല്ലാവർക്കും നല്ല നന്മകളും ആയിട്ട് വേണം ഉണ്ടായിരിക്കണ

    • @mercypeter4622
      @mercypeter4622 10 месяцев назад +5

      ആമീൻ

    • @bindhu.r
      @bindhu.r 10 месяцев назад +3

    • @salilact3066
      @salilact3066 10 месяцев назад

      D bbbbbbbbbbbbbbbbbbbjmmmmkkm​@@susheelavijayan2573

    • @shajianishashajianisha3812
      @shajianishashajianisha3812 10 месяцев назад

      😮😮​@@susheelavijayan2573

  • @ShareefaBeevi-n7t
    @ShareefaBeevi-n7t 5 месяцев назад +12

    സീമാജിക്ക് ആയുസും ആരോഗ്യവും എന്നും ഉണ്ടാവട്ടെ ഒരു പാട് ഇഷ്ട്ടമാണ്🙏🏼👌🏼❤️🌹

  • @athi3731
    @athi3731 10 месяцев назад +11

    സിമചേച്ചി യുടെ.. സംസാരം കേൾക്കാൻ. നല്ല രസം ഉണ്ട്... എന്ത് പറഞ്ഞാലും. മോളെന്നു വിളി കേൾക്കാൻ.. പാവം ചേച്ചി... ഒത്തിരി അനുഗ്രഹിക്കട്ടെ... എല്ലാദൈവങ്ങളെ 🙏🙏❤️♥️

  • @RajeshMm-z4o
    @RajeshMm-z4o Месяц назад +5

    സമൂഹത്തിൽ ഒരുപാട് പേർക്ക് നല്ല സഹായം ചെയ്തുവരുന്ന സീമാ ജി നായർക്ക് ദൈവം അനുഗ്രഹിക്കട്ടെ🙏

  • @sarfunnisae
    @sarfunnisae 10 месяцев назад +14

    ഇത്രെയും നല്ല കാര്യങ്ങൾ ചെയ്യുന്ന സീമയുടെ കൂടെ എന്നും ദൈവം ഉണ്ടാകും.

  • @mollymartin8216
    @mollymartin8216 10 месяцев назад +95

    അതിരുകളില്ലാതെ മറ്റുള്ളവർക്കവേണ്ടി സേവനം ചെയ്യുന്ന സീമയെ ദൈവം അനുഗ്രഹക്കട്ടെ❤

  • @kuttypattas7862
    @kuttypattas7862 10 месяцев назад +21

    നല്ല മനസ്സ് ദൈവ അനുഗ്രഹം ഉൾക്തുകൊണ്ടുതന്നെ ഇങ്ങനെ ചെയ്യാൻ പറ്റുന്നത്❤❤

  • @lathapm5035
    @lathapm5035 10 месяцев назад +37

    അവരവർ ചെയ്യുന്നത് പറയാതെ മറ്റുള്ളവരെ വാഴ്ത്തുന്ന നിങ്ങളുടെ വലിയ മനസ്സിന് അതിർവരമ്പുകൾ ഇല്ലാത്ത നന്മകൾ.❤❤❤❤❤❤❤❤

  • @mayakrishna9002
    @mayakrishna9002 10 месяцев назад +36

    Chechiii annum ആയുസും ആരോഗ്യം ഉണ്ടാവട്ടെ പ്രാർത്ഥിക്കുന്നു....... ചേച്ചി എനിക്കു ആണു വീട് വെച്ചു തന്നത്.... 🙏🙏🙏🙏...... ഒരു പാടു സ്നേഹം ❤❤❤❤❤

  • @ramachandranr8648
    @ramachandranr8648 5 месяцев назад +1

    ഇതുപോലുള്ള വ്യക്തിത്വങ്ങളാണ് ദൈവത്തിന്റെ അവതാരങ്ങൾ എന്ന് പറയുന്നത് ഞാൻ പലപ്പോഴും പല വീഡിയോകളിലും അവരുടെ പ്രവർത്തികളെക്കുറിച്ച് അറിഞ്ഞ് കുറച്ച് അറിഞ്ഞ് വളരെ സന്തോഷിച്ചിട്ടുണ്ട് അവർക്ക് കൂടുതൽ അവസരങ്ങളും ആയുസ്സും ആരോഗ്യവും ഉണ്ടാകട്ടെ എന്ന് ഈശ്വരനോട് പ്രാർത്ഥിക്കുന്നു എന്ന് പ്രാർത്ഥിക്കുന്നു

  • @KjahanKunwar-ux1hj
    @KjahanKunwar-ux1hj 9 месяцев назад +5

    ചേച്ചിക്ക് ഇതുപോലുള്ള നല്ല കാര്യങ്ങൾ ചെയ്യാൻ ആയുസും ആരോഗ്യവും ദൈവം എപ്പോഴും നൽകട്ടെ 👍❤️🌹പ്രാർത്ഥനയോടെ

  • @TravaliveWithme
    @TravaliveWithme 9 месяцев назад +3

    ഒരിക്കൽ അവിജാരിതമായി പരിചയപ്പെട്ടു പിന്നെ ഇപ്പോളും ഇടക്ക് മെസ്സേജ് അയക്കുന്ന നല്ല മനസുള്ള ഒരു നടി. ....ദൈവം നല്ലത് വരുത്തട്ടെ 🥰

  • @sindhujayakumarsindhujayak273
    @sindhujayakumarsindhujayak273 10 месяцев назад +26

    ദൈവം അനുഗ്രഹിക്കട്ടെ ... 🙏
    ഒത്തിരി സന്തോഷം ❤️ ❤️

  • @sreenivasane5343
    @sreenivasane5343 2 месяца назад +2

    നന്മമരങ്ങൾ എന്ന് വിശേഷിപ്പിക്കാവുന്ന രണ്ടു സിനിമാ വ്യക്തികളാണ് സീമജിയും സുരേഷ് ഗോപിയും. രണ്ടു പേർക്കും ദൈവം ആയുരാരോഗ്യവും ധനലക്ഷമിയുടെ അനുഗ്രഹവും ചൊരിയട്ടെ

  • @suchethakumari387
    @suchethakumari387 10 месяцев назад +34

    തനിക്കു ചുറ്റിനും നിൽക്കുന്നവർക്ക് നിസീമമായ വെളിച്ചം പകരുന്ന സീമയ്ക്ക് എന്നും നന്മ വന്നു നിറയട്ടെ!❤

  • @heenasflavours
    @heenasflavours 10 месяцев назад +7

    ഇത്രയും വലിയ കാര്യങ്ങൾ ചെയുന്ന സീമ g nair നിങ്ങൾക്കു എല്ലാവിധ അനുഗ്രഹങ്ങളും ഈശ്വരൻ നൽകട്ടെ

  • @unnipandikkad8791
    @unnipandikkad8791 10 месяцев назад +32

    ഈ സ്നേഹം ദൈവം എന്നും എപ്പഴും കണ്ടുകൊണ്ടേരിക്കട്ടെ

  • @jayashreepandey5029
    @jayashreepandey5029 5 месяцев назад +1

    സീമ ഒത്തിരി പേരേ സഹായിച്ചിട്ടുണ്ട്. സീമക് ദൈവം നല്ലതേ വരുത്തു.❤❤❤❤❤

  • @alivm4831
    @alivm4831 10 месяцев назад +3

    കുട്ടിയേയും. കൂടെ. നില്കുന്നവരെയും. കുട്ടിയുടെ. തലോടൽ. കിട്ടിയവരെയും. ഇനിയും. ഒരുപാട്‌പേർക്. സഹായം. എത്തിക്കാനും. ദൈവം. മോളെ. അനുഗ്രഹിക്കട്ടെ... എന്നാ. പ്രാർത്ഥനയോടെ.

  • @radharadha9432
    @radharadha9432 10 месяцев назад +8

    ദൈവം അനുഗ്രഹിക്കട്ടെ കൂടുതൽ ആളുകളെ സഹായിക്കാൻ നല്ല മനസും ആയിസ്സും ആരോഗ്യവും തമ്പുരാൻ തന്നു സഹായിക്കട്ടെ നന്മകൾ നേരുന്നു 🙏🙏🙏

  • @OmanOman-pj9kj
    @OmanOman-pj9kj 10 месяцев назад +2

    ഹലോ നമസ്കാരം സിനിമ മോളെ എന്റെ പൊന്നുമോളെ ഒത്തിരി ഒത്തിരി ഉയരങ്ങളിൽ എത്തിക്കട്ടെ ദൈവം ഇത്രയും നല്ല മനസ്ഥിതി ഇത്രയും നല്ല സ്നേഹനിധിയായ ഒരു മോളെ കെട്ടിയ അമ്മ എത്ര ഭാഗ്യവതിയാണ് എന്റെ പൊന്നുമോളെ ഒരുപാട് ഉയരങ്ങളിൽ എത്തിക്കട്ടെ എന്റെ മോൾക്ക് ആയുസ്സും ആരോഗ്യവും ഉണ്ടാവട്ടെ ഒത്തിരി

  • @rajeevspillai2438
    @rajeevspillai2438 10 месяцев назад +15

    സീമ ചേച്ചി ക്ക് ജഗദീശ്വരൻ ❤ആയുസും ആരോഗ്യവും നൽകി അനുഗ്രഹിക്കുമാറാകട്ടെ ❤️❤️❤️❤️

  • @Jayaprakashkg-qk4ei
    @Jayaprakashkg-qk4ei 10 месяцев назад +4

    നന്മ നിറഞ്ഞ മനസ്സിന് എന്നും ദൈവം തുണയേക ട്ടെ -
    മറ്റുള്ളവരോട് കാട്ടുന്ന കരുണ....എന്നും നല്ല തേവരു

  • @SheejaMol-e9i
    @SheejaMol-e9i 4 месяца назад +3

    എല്ലാവരെയും സഹായിക്കാൻ ഉള്ള മനസ് ചേച്ചിക്ക് ഉണ്ടല്ലോ എനിക്കും ഒരു വീട് വെച്ചു തരാവോ

  • @akshayabiju7967
    @akshayabiju7967 8 месяцев назад

    നന്മനിറഞ്ഞ മനസുള്ള സീമചേച്ചിക്ക് ഇനിയും ഒത്തിരി ആളുകൾക്ക് നന്മ ചെയ്യുവാൻ ആയുസും ആരോഗ്യവും സീമചേച്ചിക്ക് കൊടുക്കണേ എന്ന് ദൈവത്തോട് പ്രാർത്ഥിക്കുന്നു

  • @vinodkonchath4923
    @vinodkonchath4923 10 месяцев назад +5

    സീമ ചേച്ചിക്ക് ദീർഘായുസും ആരോഗ്യവും ഉണ്ടാകട്ടെ🙏🙏🙏🥰

  • @sheejashihab9072
    @sheejashihab9072 10 месяцев назад +7

    നമ്മുടെ കൊച്ചു ഗ്രാമത്തിലും വന്നു ചേച്ചി 😍🙏വളരെ സ്നേഹത്തിന്റെ ഉടമയും ദാനം ചെയ്യുന്നതിന്റെ ഉടമയുമായ സീമ ചേച്ചിക്ക് ആശംസകൾ 🥰😍😍

  • @ratheeshpt3299
    @ratheeshpt3299 10 месяцев назад +24

    നല്ല മനസിന്റെ ഉടമ ദൈവം ആയുസും ആരോഗ്യവും നൽകട്ടെ

  • @binduvinu9469
    @binduvinu9469 10 месяцев назад +5

    സീമ... ജീ.......🙏🙏🙏 എനിക്കും വേണം ഒരു വീട് 🙏ഒരുപാട് കാലങ്ങൾ ആയി വാടക വീട്ടിൽ, സത്യം 🙏🙏

  • @lathikak3109
    @lathikak3109 10 месяцев назад +6

    Sathyathil valiya celebrities okke ithu kandupadikkanam.Seema you are great.❤❤

  • @sathikochukuttan2313
    @sathikochukuttan2313 10 месяцев назад +33

    ഈശ്വരൻ അനുഗ്രഹിക്കട്ടെ

  • @geethagovindan9658
    @geethagovindan9658 8 месяцев назад +1

    ഇതുപോലെലുള്ളവർ ഇനിയും ഉണ്ടാകട്ടെ ❣️❣️❣️❣️❣️

  • @jessyvarghese9863
    @jessyvarghese9863 9 месяцев назад +1

    നല്ല മ നസൂള്ള സീമകുട്ടി,നല്ല നിലയിൽ ജീവിക്കുന്നതും,മറ്റുള്ളവർക്ക് നല്ലത് ചെയ്യുന്നു എന്നറിയുമ്പോൾ നല്ല സന്തോഷംdhaivam samrudhamaayi anughrahikkatte mole❤❤❤❤❤❤❤😊😊😊

  • @anumoljoseph2027
    @anumoljoseph2027 9 месяцев назад +1

    എനിക്ക് ഒരുപാട് ഇഷ്ട്ടം ആണ് സീമ ചേച്ചിയെ 🥰❤️❤️

  • @VINODRAM-ym6nl
    @VINODRAM-ym6nl 10 месяцев назад +18

    യഥാർത്ഥ സ്നേഹത്തിന്റെ സീമകൾ...

  • @rathik1385
    @rathik1385 3 месяца назад +2

    അതിരുകളില്ലാതെ പാവങ്ങളെ സഹായിക്കുന്ന മോൾക്ക് ആയുസ്സും ആരോഗ്യവും തരുവാൻ ദൈവത്തിനോട് പ്രാർത്ഥിക്കുന്നു🙏❤️

  • @deepaa2100
    @deepaa2100 9 месяцев назад +3

    ആയുസ്സും ആരോഗ്യവും എന്നും ഉണ്ടാകട്ടെ, എല്ലാ നന്മകളും ഉണ്ടാകട്ടെ ❤

  • @pradeesha4465
    @pradeesha4465 5 месяцев назад

    ഒട്ടും സ്കിപ്പ് ചെയ്യാതെ കാണുന്നത് സീമ ച്ചേച്ചിയുടെ വീഡിയോസ് മാത്രമാണ് 'അത്രക്ക് ഇഷ്ടമാണെനിക്ക് സീമ ച്ചേച്ചിയെ,ഇനിയും ഒരു പാട് സൽപ്രവർത്തികൾ ചെയ്യാനുള്ള ആയുസും, ആരോഗ്യവും തന്ന് ദൈവം ചേച്ചിയെ അനുഗ്രഹിക്കട്ടെ🙏💖💖💖💖

  • @naveenkrishna3417
    @naveenkrishna3417 10 месяцев назад +1

    സീമ ചേച്ചിക്ക് ഒരുപാടൊരുപാട് അഭിനന്ദനങ്ങൾ, ആശംസകൾ നേരുന്നു കേട്ടോ🙏🏻🙏🏻പറയുന്നവര് എന്തും പറയട്ടെ ചേച്ചീ എന്നും negative പറയുവാൻ എല്ലാവർക്കും നേരമുള്ളു സാരമില്ല നമ്മൾക്ക് നമ്മളെക്കുറിച്ച് അറിയാമല്ലോ പിന്നെ എല്ലാം അറിയുന്ന ഭഗവാനുണ്ടല്ലോ കൂടെ പിന്നെന്താ

  • @Shameem7262
    @Shameem7262 10 месяцев назад +6

    She is a blessed soul ❤️. Keep doing the best you can for other fellow human beings. We are not all millionaires to do everything but we can all do within our limits.

  • @indian6346
    @indian6346 10 месяцев назад +4

    കാരുണ്യവതിയായ നടി. പുള്ളിപ്പുലിയും ആട്ടി ,സിനിമയിൽ നല്ല അഭിനയം ആയിരുന്നു.

  • @miniprakash3983
    @miniprakash3983 10 месяцев назад +5

    അതെ സീമാ ജീ നല്ലത് വരട്ടെ❤❤❤❤❤

  • @vikramk3771
    @vikramk3771 5 дней назад

    സീമ മോനെ നിനക്ക് നല്ലതു മാത്രം വരട്ടെ എനിക്ക് ഒരു സഹായം ചെയ്യുമോ മോനെ എന്റെ മോൾക്ക് വെടിയ എന്റെ മോൾക്ക് വീടില്ല മോൾക്ക് സ്ഥലം ഉഡു പ്രമാണം ബാങ്കിൽ ആണ്‌ മുന്ന് ലേക്ഷത്തിന് അതു എടുത്തു തരുമോ മോളും ഫർത്താവും 2 പെൺ മക്കളും വാടക വീട്ടിൽ ആണ് മോനെ ഏതാകിലും തന്ന് സഹായം ചയ്യു മോനെ

  • @thankamanip.a4659
    @thankamanip.a4659 10 месяцев назад

    ഞാൻ ഏറെയിഷ്ടപ്പെടുന്ന സീമാജിക്ക് ആരോഗ്യവും ദീർഘായുസ്സും ഭഗവാൻ നൽകട്ടെ .....ഇനിയും പേരുകൾ വരട്ടെ... കാരുണ്യ സീമ, നന്മ സീമ etc....

  • @aswathyratnakaran4308
    @aswathyratnakaran4308 10 месяцев назад +25

    നല്ലത്‌ മാത്രമേ വരൂ...അതാണ് പ്രാർത്ഥന.....

  • @gopusbiology-aneasylearnin7879
    @gopusbiology-aneasylearnin7879 10 месяцев назад +7

    ദൈവം അനുഗ്രഹിക്കട്ടെ ചേച്ചിയേയും കുടുംബത്തേയും ❤💓❤❤

  • @dr.raveendranpk3877
    @dr.raveendranpk3877 9 месяцев назад +1

    Seemaku Sevana Ranghath Aayusum Aarogyavum God Blessed her 🙏 ❤️ ♥️ 🙌 💖 💕

  • @yohannanthomas766
    @yohannanthomas766 10 месяцев назад +20

    Congratulations Dear Seemaji ❤

  • @sennansinemas2687
    @sennansinemas2687 10 месяцев назад +8

    ഞാൻ നേരിട്ട് കണ്ട 🌹🙏🏻❤️❤️❤️🙏🏻🙏🏻🙏🏻ദൈവത്തിന്റെ സ്വന്തം മകൾ ❤️👍👍👍

  • @RadhikaReju-e8l
    @RadhikaReju-e8l 9 месяцев назад +1

    ദൈവത്തിന്റെ അനുഗ്രഹം എപ്പോഴും ഉണ്ടായിരിക്കട്ടെ. 🙏🙏🙏🙏♥️♥️♥️

  • @sheejafernandez9801
    @sheejafernandez9801 10 месяцев назад +1

    Wish you Merry Christmas and happy Newyear. Nalla chachy, Nalla veedu. Ellapereaum sahaiyikanulla nalla managing dhyvam anugrahikatte. ottiri ishttai video. Njan ye video kandukodirikupol tanne dhyvam anugrahichu. Chachyude koode unde.

  • @sujathababu2778
    @sujathababu2778 6 месяцев назад +1

    ❤seema ചേച്ചി davam അനുഗ്രഹികട്ട

  • @sreekala.crajagopalan3171
    @sreekala.crajagopalan3171 8 месяцев назад

    ഈശ്വരൻ അനുഗ്രഹിക്കട്ടെ ഞങ്ങള് പോലുള്ള പാവങ്ങൾക്ക് തണലായ് മാറാൻ ആയുസും ആരോഗ്യവും തരാൻ പ്രാർഥിക്ക🙏🙏🙏🙏🥰🥰🥰

  • @surendrannair6610
    @surendrannair6610 10 месяцев назад +4

    ആർക്കും കഴിയാത്ത ഒരു കഴിവ് ഈശ്വരൻ സീമാജിക്ക് തന്നിട്ടുണ്ട് ആരെന്ത് പറഞ്ഞാലും തോൽക്കാതെ മുന്നോട്ട് പോവുക ❤❤❤❤

  • @shabari401
    @shabari401 4 месяца назад

    പുണ്യാത്മാവ്.... സീമ ചേച്ചി എന്റെ കണ്ണൻ എന്നും കൂടെ ഉണ്ടാവട്ടെ നൻമകൾ ഉണ്ടാവും തീർച്ച

    • @LovelyArcticFox-bt1vo
      @LovelyArcticFox-bt1vo 3 месяца назад

      എന്റെ വീട് എനിക്ക് തേച്ചു തരുമോ

  • @Jayasree.G.k
    @Jayasree.G.k 7 месяцев назад +1

    സീമയില്ലാതോളം കാരുണ്യ പ്രവർത്തനങ്ങൾ ചെയ്യാൻ ഭഗവാൻ കരുത്ത് തരട്ടെ.

  • @AbdulSalam-xq3un
    @AbdulSalam-xq3un 10 месяцев назад +5

    ❤❤❤,,,, എൻറ ജീവനേ
    .... എൻറെ, ദിൽ.... ഹൗസ് ❤

  • @rajidileep8105
    @rajidileep8105 10 месяцев назад +3

    ചേച്ചിയെ ദെ വം അനുഗ്രഹിക്കട്ടെ..... 🙏🙏🙏

  • @annrose5617
    @annrose5617 9 месяцев назад

    ചേച്ചിയെ എനിക്ക് ഒരു പാട് ഇഷ്ടമാണ് ചേച്ചിയെ ദൈവം വേണ്ടുവോളം അനുഗ്രഹിക്കട്ട് എന്ന് ഞാൻ പ്രാർത്ഥിക്കുന്നു❤❤

  • @arunjohn1100
    @arunjohn1100 10 месяцев назад +5

    സീമ മോളേ കാണാൻ ഈ അമ്മക് ഒത്തിരി ആഗ്രഹമുണ്ട്.എനിക്കൊന്നു Kanan പറ്റുമോ. മോളേ God അനുഗ്രഹിക്കട്ടെ❤

    • @seemagnair7975
      @seemagnair7975 9 месяцев назад

      കാണാം 'അമ്മ ..details idu

    • @vineetharavichandran4690
      @vineetharavichandran4690 4 месяца назад

      ​സീമ ചേച്ചിയുടെ നമ്പർ കിട്ടുമോ

  • @mhdali7025
    @mhdali7025 10 месяцев назад +4

    സ്ത്രീ.... സ്ത്രീ...... സ്ത്രീ.... ഇതാണ് സ്ത്രീ...... ഇങ്ങനെയായിരിക്കണം സ്ത്രീ 🌹🌹🌹🌹🌹🌹🌹ഒരുപാടിഷ്ടം 🌹🌹🌹🌹

  • @Sivasankarapalli
    @Sivasankarapalli 10 месяцев назад +36

    ദർഘാസ് അൾകട്ടെ ദൈവം

  • @reshmimohan5182
    @reshmimohan5182 9 месяцев назад

    Seema chechiiiiiiiiiii, you are very much precious than others, like humanity, charity,love etc..............God really blessed you to treat others like an angel ❤️❤️❤️ really respect you 🙏🙏🙏

  • @risanpappachan2338
    @risanpappachan2338 9 месяцев назад

    സീമേച്ചി ഞങ്ങളുടെ എടയ്ക്കാട്ടുവയൽ പഞ്ചായത്തിൽ കോമഡി താരം മായയ്ക്ക് വീടു വച്ചത് കണ്ടു സൂപ്പർ വീടാണ് പിന്നെ ഞങ്ങളുടെ കുടുംബശ്രീ CDS വാർഷികത്തിന് ഉത്ഘാടനത്തിന് വന്നിരുന്നു. ഞാനാണ് സീമാജിയെ കാറിനടുത്തു വരെ കൊണ്ടു വിട്ടത് സെൽഫി എടുക്കുവാൻ എല്ലാവരോടും സഹകരിച്ചു. ഒരുപാടിഷ്ടമാണ് സീമേച്ചിയുടെ ശബ്ദം എനിക്ക് ഒത്തിരി ഇഷ്ടാണ് ചേച്ചിക്ക് ഒരു ബിഗ് സലൂട്ട്

  • @vijaymenon1233
    @vijaymenon1233 9 месяцев назад +1

    Don't worry about negative comments...just remember about Lalettan, how he reacts to negative comments...go ahead..We r with u always...🎉❤❤

  • @babuacharya3587
    @babuacharya3587 10 месяцев назад +1

    നല്ല മനസ്സിന് എന്നെന്നും നന്മയുടെ തിളക്കം എല്ലായ്പോഴും ഉണ്ടാവട്ടെ എന്നും എന്നന്നും 🙏

  • @Usha-g3c
    @Usha-g3c 10 месяцев назад

    സീമ ചേച്ചിക്ക് ഒരുപാട് സ്നേഹത്തോടെ കൂടി ❤️❤️❤️❤️❤️❤️🌹

  • @bestfriendsrblogs
    @bestfriendsrblogs 10 месяцев назад +21

    എന്നും നന്മകൾ ഉണ്ടാവട്ടെ 🙏🙏

  • @shaji_c_subbayyan
    @shaji_c_subbayyan 10 месяцев назад

    സീമാജി യുടെ മനസ്സൊരു ബഹുനില ക്ഷേത്രം ആണ് ഇരുനില വീടല്ല കാര്യം.ആത്‍മഗുണം ആണ് ദൃഷ്ടാന്തം 👌വേറിട്ടതും ആർക്കും അനുകരി ക്കാനേളുപ്പമല്ലാത്ത വോയിസ്‌ ആണ് സീമാജി യുടെ നിഷ്കളങ്കത. 👍🏻മലയാളത്തിന്റെ മദർ തെരേസ 👌🙏🏼🙏🏼🙏🏼. മോൻ നന്നായിട്ടുവരും. അതായിരിക്കും സീമാജിയുടെ സ്വത്ത്‌ 🙋‍♂️🌹

  • @kpbabu-dr5ve
    @kpbabu-dr5ve 3 месяца назад +3

    സിമാജിയ്ക്ക് ഗവർമെൻ്റ് പത്മശ്രി കൊടുത്ത് ആദരിക്കണം. ഇത്ര ജീവകാരുണ്യ പ്രവർത്തനം നടത്തിയ ഒരു വ്യക്തിയെ അതും തൻ്റെ പരിമിതിക്കുള്ളിൽ നിന്ന് കൊണ്ട് 'സിനിമയിൽ വലിയ നടിയല്ല പക്ഷെ ഭ്രൂമിയിൽ പാവങ്ങളുടെ വലിയ തോഴിയാണ് 'സർക്കാർ മറക്കരുത്.

  • @kadercp7538
    @kadercp7538 10 месяцев назад +1

    ശീമയുടെ നല്ല മനസ്സിന് ദൈവം ഒരുപാട് അനുഗ്രഹങ്ങൾ ചൊരിഞ്ഞു കൊടുക്കട്ടെ

  • @SheejaMol-e9i
    @SheejaMol-e9i 4 месяца назад

    സീമചേച്ചിയെ ദൈവം അനുഗ്രഹിക്കട്ടെ

  • @omanaraju4199
    @omanaraju4199 2 месяца назад

    സീമയുടെ ശബ്ദം ഒത്തിരി. ഇഷ്ടം

  • @remam7734
    @remam7734 10 месяцев назад +13

    നല്ലത് വരട്ടെ

    • @remam7734
      @remam7734 10 месяцев назад

      നല്ല വീട്

    • @salilamthambi7654
      @salilamthambi7654 Месяц назад

      Ellavarilum ithupole nanma viriyatte ❤❤❤

  • @rajasreeraju7168
    @rajasreeraju7168 9 месяцев назад

    ഹായ് സീമ ഹാപ്പി ന്യൂ ഇയർ 🙏🙏🥰🥰🥰🙏ഒരുപാട് സ്നേഹത്തോടെ 🙏♥️🙏

  • @sophyalex8308
    @sophyalex8308 23 дня назад

    സഹോദരി നിങ്ങൾ ഒരുപാട് പേർക്ക് വീടു വച്ചു കൊടുക്കുന്നു.എന്റെ കൂട്ടുകാരിക്ക് വീടില്ല. അവർ 35 വർഷമായി വാടകക്കു താമസിക്കുന്നു. അവർക്ക് 3 സെന്റ് സ്ഥലം ഉണ്ട് കളമശ്ശേരിയിൽ. പക്ഷെ സഹായിക്കാൻ ആളില്ല.ഇനി അവർക്ക് സാധിക്കുമെന്നും തോന്നുന്നില്ല. സഹോദരി വിചാരിച്ചാൽ തീർച്ചയായും നടക്കും. ദയവായി ഇതിന് ഉത്തരം തരണം. മറുപടി yes ആണെങ്കിൽ അവരോടു പറഞ്ഞാൽ മതിയല്ലോ. ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ.

  • @thoufeek1906
    @thoufeek1906 10 месяцев назад +1

    സീമ ചേച്ചിയെ കണ്ടിട്ട് കുറെ ആയല്ലോ.❤❤

  • @divyanair5560
    @divyanair5560 10 месяцев назад +1

    Seema Chachi God anugraham epozhum undakete ♥️♥️💓💓💓🙏🙏🙏

  • @beenajuliet6907
    @beenajuliet6907 9 месяцев назад

    ദൈവത്തിന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാകട്ടെ ❤

  • @RadharaviradhaRadha
    @RadharaviradhaRadha 5 месяцев назад

    Oru hal undaki myusiyam pole momenttos okke protect cheythu koode🎉🎉🎉many many happy retunse of the future days🎉🎉🎉

  • @saralaanand1601
    @saralaanand1601 9 месяцев назад

    Really you are great seema. Keep going. Bhagavan is with you. All the best. ♥

  • @sheebakgm5212
    @sheebakgm5212 6 месяцев назад

    സീമ ചേച്ചിയെ എനിക്കൊന്ന് കാണണം ഒരു പാട് ആഗ്രഹം ഉണ്ട് കാണാൻ പറ്റുമോ സീമ ചേച്ചിയെ നേരിട്ട് ഒന്ന് കാണാൻ ദൈവം സഹായിക്കട്ടെ

  • @LEELAK.V
    @LEELAK.V 10 месяцев назад +7

    സീമ ❤️❤️❤️🥰🥰🥰❤️❤️❤️

  • @bindum713
    @bindum713 Месяц назад

    Anikke orupade eshttamane seemachachiya annagilum anikke kananam antta prarthana undavum seemachikke

  • @sreejarajendran1722
    @sreejarajendran1722 10 месяцев назад

    സീമേച്ചിയുടെ സ്നേഹം എനിക്കറിയാം. വർഷങ്ങൾക്ക് മുൻപ് പുള്ളിമാൻ എന്ന സിനിമയുടെ വർക്കിൽ കുറച്ചു ദിവസം ചേച്ചിയുടെ കൂടെ ചിലവഴിക്കാൻ കഴിഞ്ഞു. അതിൽ എന്റെ മക്കൾ ഉണ്ടായിരുന്നത് കൊണ്ടാണ് എനിക്ക് അതിനു കഴിഞ്ഞത് ❤ചേച്ചിയെ ദൈവം അനുഗ്രഹിക്കട്ടെ. ഇനിയും ഒരുപാട് കാര്യങ്ങൾ ചെയ്യാൻ ചേച്ചിക്ക് കഴിയട്ടെ എന്നു ആശംസിക്കുന്നു ❤❤❤❤

  • @jayachandranayyappan9985
    @jayachandranayyappan9985 10 месяцев назад +5

    സീമ ചേച്ചിയെ കണ്ടിട്ട് ഒരുപാട് നാളായി
    സന്തോഷം സീമ ചേച്ചിയുടെ നമ്പർ ഒന്ന് തരാമോ

  • @mayatom4191
    @mayatom4191 10 месяцев назад +6

    Valare nalla manasinu udamayanu Seema madam eniku personally madathine ariyam eniyum kooduthal nanma chieyyan daivam anugrehikatte

  • @muhammadrayyan2203
    @muhammadrayyan2203 Месяц назад

    നല്ല മനസ്സിനുടമ.
    ഞാൻ സീമ എന്ന് കേട്ടപ്പോൾ സിനിമ നടി സീമ ചേച്ചി ആണെന്ന കരുതിയത്,,

  • @LeelaSatheesan
    @LeelaSatheesan 6 месяцев назад +2

    എന്റെ പേച്ചി ചേചിയോ പോലെ ആരും ഉണ്ടാവില്ലെ എത്ര പണമുണ്ടങ്കിലും ആരെയും സഹായിക്കാത്തവരാണ് അധികം പേരും