സീമ മായയ്ക്ക് നല്‍കിയ 16 ലക്ഷത്തിന്റെ വീടിനകം, കണ്ണുതള്ളിക്കും സെറ്റപ്പ് | Maya Home Tour
HTML-код
- Опубликовано: 6 фев 2025
- Comedy Stars Maya Home Tour: Seema G Nair Gifted a House to Maya, Here is the home tour of the house | സീമ മായയ്ക്ക് നല്‍കിയ 16 ലക്ഷത്തിന്റെ വീടിനകം, കണ്ണുതള്ളിക്കും സെറ്റപ്പ്
#SeemaGNair #Maya #ComedyStars
𝗔𝗯𝗼𝘂𝘁:
FilmiBeat Malayalam is an online portal that brings you the latest entertainment news, Movie Reviews, and Celebrity Interviews in Malayalam.
𝐒𝐮𝐛𝐬𝐜𝐫𝐢𝐛𝐞 𝐓𝐨 𝐅𝐢𝐥𝐦𝐢𝐁𝐞𝐚𝐭 𝐌𝐚𝐥𝐚𝐲𝐚𝐥𝐚𝐦 𝐘𝐨𝐮𝐓𝐮𝐛𝐞 𝐂𝐡𝐚𝐧𝐧𝐞𝐥:
/ @filmibeatmalayalam
𝐕𝐢𝐬𝐢𝐭 𝐅𝐢𝐥𝐦𝐢𝐁𝐞𝐚𝐭 𝐌𝐚𝐥𝐚𝐲𝐚𝐥𝐚𝐦 𝐖𝐞𝐛𝐬𝐢𝐭𝐞:
malayalam.film...
𝐂𝐨𝐧𝐧𝐞𝐜𝐭 𝐖𝐢𝐭𝐡 𝐅𝐢𝐥𝐦𝐢𝐁𝐞𝐚𝐭 𝐌𝐚𝐥𝐚𝐲𝐚𝐥𝐚𝐦:
Facebook:
/ filmibeatmalayalam
Twitter:
/ filmibeatma
Instagram:
/ filmibeatmalayalam
𝐅𝐨𝐫 𝐌𝐨𝐫𝐞 𝐂𝐮𝐫𝐫𝐞𝐧𝐭 𝐀𝐟𝐟𝐚𝐢𝐫𝐬, 𝐀𝐮𝐭𝐨𝐦𝐨𝐭𝐢𝐯𝐞, 𝐓𝐞𝐜𝐡𝐧𝐨𝐥𝐨𝐠𝐲 𝐕𝐢𝐝𝐞𝐨𝐬 𝐈𝐧 𝐌𝐚𝐥𝐚𝐲𝐚𝐥𝐚𝐦:
OneIndia Malayalam:
www.youtube.co...
DriveSpark Malayalam:
www.youtube.co...
സീമയ്ക്ക് അഭിനന്ദനങ്ങൾ നല്ല മനസ് ഇതൊക്കെ അല്ലെ ആളുകൾ അറിയേണ്ടത് ദൈവം അനുഗ്രഹിക്കും 😊
മായ എന്ന താരത്തെ പലയിടത്തും കണ്ടിട്ടുണ്ടെങ്കിലും ഇപ്പോൾ ആണ് കൂടുതൽ കാര്യങ്ങൾ അറിയുന്നത്.സ്വപ്‍ന ഭവനം സ്വന്തമാക്കിയ മായക്ക് അഭിനന്ദനങ്ങൾ.സീമചേച്ചി കാരണം എത്ര ആളുകളുടെ സ്വപ്നങ്ങൾ ആണ് സാക്ഷാൽക്കരിക്കപ്പെടുന്നത്
ഈ സമയം നമ്മുടെ കോടികൾ പ്രതിഫലം പറ്റുന്ന മെഗാ സ്റ്റാറുകളെയും നാടികളെയും ഓർക്കുമ്പോൾ 🤭🤭 . സീമ ചേച്ചി 🙏🙏🙏🙏
Ethu seemayude kayyil ninnum eaduthu kodukkan avarathra rich aanonnariyilla. Mattullavar avariloode cheyyunnathavam. Seema is doing this. avarude nalla manassu.
അർഹത പെട്ടവർക്ക് കിട്ടട്ടെ സീമേച്ചിയ്ക്കു ബിഗ് സല്യൂട്ട് അവരെ മറക്കാതിരിയ്കുക
Simechi njagakkum videla onu medichu tharumo njagal eppam vadeyakkathamasikkune
@@hashidas7708❤
@@hashidas7708and
നല്ലത്.. ഞങ്ങൾക്ക് വീടും ഇല്ല സ്ഥലവും ഇല്ല. വാടക വീട്ടിൽ ആണ് താമസം. ഇതൊക്കെ കാണുമ്പോൾ സന്തോഷം
🙏നമിക്കുന്നു സീമാജി,ഈ മനസ്സിനെ,ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏, Love U seema ji ❤
മായയെ ഒരു പാട് ഇഷ്ടം ആണ്. നല്ല acting. ആണ്... വീട് ഒരു സ്വപ്നം ആണ് എല്ലാർക്കും അത് നടന്നല്ലോ. ആശംസകൾ.. ഇതൊക്കെ ഒരുക്കി തന്ന. സീമ ചേച്ചിക്ക് ഹൃദയം നിറഞ്ഞ. സന്തോഷം അറിയിക്കുന്നു. സീമ ചേച്ചി ചേച്ചിയുടെ acting.. പറയാൻ ഇല്ലാട്ടോ. 🙏🙏🙏🙏.... 🌹🌹
ഇത് കാണുബോൾ ഭയങ്കര സന്ദോഷം എനിക്ക് വീട് എന്നൊരു സ്വപനമാണ് 18 വർഷമായി വാടക വീട്ടിൽ എന്തായാലും സീമചേച്ചി നിങ്ങളെ പോലെ ഉള്ളവരാണ് ഈ നാടിനാവശം 🙏🙏♥️♥️♥️♥️🙏
ഇത് കാണുമ്പോൾ ഭയങ്കര സന്തോഷമാണ് എനിക്ക് വീട് എന്നൊരു സ്വപ്നമാണ് 20 വർഷം കൊണ്ട് വാടകക്കാണ് രണ്ട് പെൺമക്കളാണ് രണ്ട് പെൺമക്കളാണ് 21 18 വയസ്സ് എന്റെ അഭിനന്ദനങ്ങൾ സീമേച്ചിക്ക്
സീമ ചേച്ചിക്ക് എല്ലാ നന്മകളും നല്ലതും ജീവിതത്തിൽ ഉണ്ടാവട്ടെ......
സീമചേച്ചിക്ക്
സ്നേഹത്തോടെ നമസ്കാരം
സീമച്ചെച്ചയ്ക്കു first തന്നെ വളരെ യധികം നന്ദി പറയുന്നു.. മായയുടെ കോമഡി നല്ല ഇഷ്ടമാണ്
സിമ ക്ക് എല്ലാം അനുഗ്രഹം ങ്ങള്ളും ഉണ്ടാവട്ടെ 🙏🙏🌹♥️🌹🌹
സീമ ചേച്ചി നല്ലൊരു മനസിന്റെ ഉടമയാണ്... സഹതാരങ്ങളോട് അവര് കാണിക്കുന്ന ഈ വലിയമനസ് കോടികൾ വാങ്ങുന്ന പല കൂടിയ താരങ്ങളും കണ്ടു പടിക്കേണ്ടത് ആണ് 🙏🏻🙏🏻🙏🏻🙏🏻
Veedoru സ്വപ്നം ആണ്. കണ്ടിട്ട് എനിക്ക് സന്തോഷവും, കണ്ണുനീരും വന്നു. സീമ ചേച്ചി ദൈവമാണ്
May God bless seema for helping Maya . We will always be with you seema
🙏 വീടായി ഇനി കലാ രംഗത്തു നിന്ന് തന്നെ
ഒരു പങ്കാളി മക്കൾ എല്ലാ 0 ഉണ്ടാവണം ജീവിതം പൂർണ്ണമാകണം കോമ ടിയല്ല സീരയസ്സായ ഒരു ജീവതം കൂടി ഈ ചിരിയുടെ പുറകിലുണ്ടല്ലോ ഇതാണ് ജീവിതം🙏🙏🙏❤️❤️❤️
അതേ വീടായല്ലോ ഇനി ഒരു കൂട്ടും കൂടി വേണം
Super 💞
സീമ ചേച്ചിയുടെ മനസ്സ് നല്ല മനസ്സ് ചേച്ചിക്ക് ഇനിയും ആയുസ്സും ആരോഗ്യവും ദൈവം തമ്പുരാൻ കൊടുക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു ചേച്ചി ചേച്ചി സ്ത്രീകൾക്ക് ഒരു അഭിമാനം തന്നെയാണ്
മായയ്ക്കു വീട് കിട്ടിയതിൽ സന്തോഷം ഒരു നല്ല വീട്ടിൽ കിടന്നുറങ്ങാൻ പറ്റുന്നത് ഭാഗ്യമാണ്
മായ എന്ന പ്രതിഫക് കിട്ടിയ ഈ ഫാഗ്യ ഫവനം. വളരെ സന്തോഷം ഉണ്ട്. ഇത് നൽകിയ സീമ ചേച്ചിക് ഫാവുകങ്ങൾ. സീമ ചേച്ചിയുടെ വലിയ മനസിനെ നമിക്കുന്നു
സ്വന്തമായി ഒരു വീട് കെട്ടിപോക്കുമ്പോൾ ഈ ലോകം തന്നെ കീഴടാക്കിയ അവസ്ഥ ആയിരിക്കും
Llllpl
🙏🏻
Athe veedillatha enik eni enn oru veed aagum 😭
കറക്റ്റ്
Sathyam
Ayyo മായചേച്ചി സൂപ്പറാ എന്താ ഒരു acting 🥰🥰🥰വേറെ ലെവൽ കോമഡി സ്റ്റാർസിൽ ചേച്ചി കഴിഞ്ഞേ ലേഡീസിൽ വേറെ ആരും ഉള്ളു.....
മായ ചേച്ചി - നമിയ്ക്കുന്നു
നല്ലതു വരട്ടെ എന്നും എപ്പോഴും
പക്ഷെ മായയ്ക്ക് ഇത്രയും കിട്ടിയിട്ടു o പോരാ ..... ആരെങ്കിലും എന്തെങ്കിലും ഒക്കെ തന്നാൽ കൊള്ളാം എന്ന മനസ്സ് - അത് വളരെ അരോചകം
അത്യാഗ്രഹം - മനുഷ്യ സ്വഭാവം
അവരുടെ കോമഡിയിൽ കാണുന്ന അതേ സ്വഭാവം
നല്ലതല്ല എന്ന് തോന്നുന്നു ആ ഒരു കാഴ്ചപ്പാട്
സീമ ചേച്ചി നല്ലത് .... നിങ്ങൾ ചെയ്തിട്ടുളള പല നല്ല കാര്യങ്ങളും കണ്ടും - നന്മകൾ നേരുന്നു
പാത്രം അറിഞ്ഞ് ദാനം ചെയ്യുക
ഈ എളിയവന്റെ അഭിപ്രായം
സീമ ചേച്ചിക്ക് ഇനിയും മറ്റുള്ളവരെ സഹായിക്കാൻ കട്ടെ... മായയുടെ വീട് കണ്ടപ്പോ ഒത്തിരി സന്തോഷം ♥️♥️
എത്ര ചാനലുകാർ ഇവരെ വച്ച് പണമുണ്ടാക്കുന്നു. എന്നിട്ടും ഇവർക്ക് കഷ്ടപാട് മാത്രം ബാക്കി
സീമേച്ചിയുടെ നല്ല മനസ്സിന് നന്ദി🌹🌹🌹🌹
സീമ ചേച്ചി.... നിങ്ങൾക്കു എനിയും ഒരുപാട് കാര്യങ്ങൾ ചെയ്യാൻ സാധിക്കട്ടെ.... ആത്മാർഥമായി ആഗ്രഹിക്കുന്നു...
സീമചേച്ചി ഒരു നല്ല mansinuഉടമയാണ്. പണം ഉണ്ടായിട്ട് കാര്യമില്ല അത് ഇല്ലാത്തവർക്ക് കൊടുക്കാൻ കഴിയണം ആ മനസ്സ് ചേച്ചിക്ക് ഉണ്ട്. ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏🏻
എല്ലാ വാചകത്തിലും മായ ചേർക്കുന്ന ഒരു കാര്യമുണ്ട്. അങ്ങനെയാണ ല്ലോ ഇങ്ങനെയാണ ല്ലോ ഞാൻ ആയിരുന്നില്ല ല്ലോ നിങ്ങൾ ആണ ല്ലോ പട്ടിണി ആണല്ലോ വീടില്ല ല്ലോ പൈസ ഇല്ല ല്ലോ ദുഃഖം ഇല്ല ല്ലോ ജോലി ഇല്ല ല്ലോ സൗന്ദര്യം ഇല്ല ല്ലോ..... ആ നിഷ്കളങ്കമായ സംസാരം കേൾക്കാൻ നല്ല രസമുണ്ട്❤❤❤❤
സീമ ചേച്ചിക്ക് ഈശ്വരൻ എല്ലാ വിധ നന്മകളും നൽകട്ടെ 🙏
എല്ലാവരും കാശ് സൂക്ഷിച്ചുവെച്ച് അവനവരുടെ കാര്യം നോക്കുന്നവർ ഈ വിഡിയോ കണ്ടപ്പോൾ ഒത്തിരി സന്തോഷം. കാരണം വീട് ഇല്ലാത്തവർക്ക് അറിയാം സങ്കടം ഞാൻ ഒരു പാട് ആഗ്രഹിച്ചിട്ടുണ്ട് എനിക്ക് ഒരു വീട് ഉണ്ടായിരുന്നു എങ്കിൽ എന്ന് എനിക്ക് രണ്ട് കുഞ്ഞുങ്ങൾ ആണ് രണ്ട് പെൺമക്കൾ ഒന്നിന് രണ്ടര വയസ്സ് ഒന്നിന് നാല് മാസം. വീട് ഇല്ലാത്ത ഞാൻ ഇത്രയും സന്ദോഷിച്ചു ഈ വിഡിയോ കണ്ടപ്പോൾ അപ്പൊ കിട്ടിയ ചേച്ചിയുടെ സന്തോഷം അത് ഭയങ്കരം ആണ് ആ സന്തോഷം തന്ന സീമ ചേച്ചിയെയും ദൈവം അനുഗ്രഹിക്കട്ടെ,,,,,
കോടികൾ പ്രതിഫലം വാങ്ങുന്ന സൂപ്പർ സ്റ്റാറുകൾ കാണണം സീമയുടെ വലിയമനസ്സ് നന്മയുള്ള മനസ്സ് സൂപ്പർ 😘സ്റ്റാറുകൾ ഇങ്ങനുള്ള പാവങ്ങളെ കണ്ടാൽ മുഖം മറച്ചു പോകും , വീണ്ടും ഇതുപോലുള്ള പാവങ്ങൾക്ക് സീമ ഒരു തണലാകട്ടെ ആയുസും ആരോഗ്യവും നൽകി ദൈവം അവരെ അനുഗ്രഹിക്കട്ടെ ❤️❤️❤️🙏🙏🙏
സീമച്ചി ഒരു പൊളിയാ ❤️❤️
സീമചേച്ചിയെ എനിക്ക് ഭയങ്കര ഇഷ്ടം ആണ്. ശരണ്യയുമായുള്ള ബന്ധം. ആ ഒരു സ്നേഹം. ഒരു വിധം അവരുടെ എല്ലാ വിഡിയോസും ഞാൻ കാണാറുണ്ടായിരുന്നു. സീമചേച്ചിയെ നേരിൽ കാണണം എന്ന് എന്റെ വലിയ ആഗ്രഹം ആണ്. എന്നാണാവോ ഈശ്വരാ.. ഞാനും 13കൊല്ലം ആയി വാടക വീട്ടിൽ ആണ്. സ്വന്തമായി ഒരു വീട് ഇനി എന്നാവോ ദൈവമേ 🙏🙏
ഇത്രയും ലക്ഷത്തിന്റ വേണ്ട ഷീറ്റ് ഇട്ടായാലും മതി വിധവയാണ് മക്കളില്ല യാജിക്കുകയാണ് സീമാ ജി ഒരു ചെറിയ വീടു് തല ചായ്ക്കാൻ🙏🙏🙏🙏. സാധിച്ചു തരണെ🙏🙏🙏🙏🙏🙏🙏
ഒരു യഥാർത്ഥ കലാകാരിക്ക് തന്നെ വീട് നൽകി ....🌹സീമക്ക് നന്ദി....
സീമചേച്ചിയെ ദൈവം അനുഗൃഹിക്കട്ടെ ഞാനും 16 വർഷമായി വാടക വീട്ടിൽ താമസിക്കുന്നു സീമച്ചേച്ചിയെപേോലെ മനസ് ഉള്ളവർ എ എന്റെ നാട്ടിലും ഉണ്ടായിരുന്നെങ്കിൽ എന്ന് ഞാനും ആഗ്രഹിക്കുന്നു
സത്യം
ഞാനും
ഞാനും
സീമേച്ചിക്ക് ഒരു സല്യൂട്ട് 👍🙏
ഇനിയും പാവങ്ങൾക്ക് ആശ്രയ മാകാൻ സീമേച്ചിക്ക് സാധ്യമാകട്ടെ. മായ നല്ല കഴിവുള്ള കലാകാരിയാണ്... നന്നായി വരട്ടെ 🙏🙏🙏❤️❤️❤️🙏
സീമ ചേച്ചി എനിക്കും ഒരു വീട് എന്നത് ഒരു സ്വപ്നം മാത്രമാണ്. അതു നടക്കുമോ എന്നറിയില്ല ചേച്ചിയെ ഗോഡ് എന്നും രക്ഷിക്കട്ടെ 🙏🙏🙏
മായയെ ഒരുപാടു ഇഷ്ടം. മലയാളസിനിമയിൽ നല്ല ഉയരങ്ങളിൽ എത്തട്ടെ എന്നാശംസിക്കുന്നു സീമയെ ദൈവം കാക്കും 🙏
Mayakutyy നല്ല nadi supper അഭിനയം. എനിക്കിഷ്ടം,ഗോഡ് bless molu.
Seema, g nair, donated to good house, and very good and thanks you may go blessyou, seema.
മായാ മാഡം നല്ല വീട് സീമ മേടത്തിന് എന്റെ അഭിനന്ദനങ്ങൾ
ചെയ്ത ഉപകാരത്തിന് നന്ദി തുറന്ന് പ്രകടിപ്പിക്കുന്ന മായയുടെ ഈ നടപടി സമൂഹത്തിൽ ഇന്ന് അന്യം ആണ്
നല്ല ഭംഗിയുള്ള വീട് 👌🏻
സീമക്കുട്ടി മുത്തല്ലേ..
എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ
സത്യത്തിൽ ഈ സീമ ചേച്ചിക്ക് നമ്മുടെ govt ഒരു ആദരം നൽകേണ്ട സമയം കഴിഞ്ഞിരിക്കുന്നു. വർഷത്തിൽ 365 ദിവസവും ഷൂട്ടിംഗ് തിരക്കുകൾ ഉള്ളവരും ഓരോ ദിവസവും എന്തിന് മണിക്കൂർ കണക്കിനു payment വാങ്ങുന്ന ഒരോ celebrity um ചെയ്യാത്ത ഇത്തരം പ്രവർത്തികൾക്ക് അവർക്കൊരു ആദരം നൽകുന്നതിന് ഞാൻ അപേക്ഷിക്കുന്നു
എനിക്കും വീട്ടില്ല ഇത് പോലെ ഒരു വീടാക്കി തരണേ ചേച്ചിന്റെ പോലത്തെ ചേച്ചിമ്മാർ ചേട്ടൻമ്മാർ ഉണ്ടങ്കിൽ ഇല്ലാത്തവർക്ക് ഒരു ദൈവം തന്നെ
Seema chechi you are the real role model
മായ തമാശ പറയുമ്പോഴും കഴുകാനുള്ള സോപ്പ് സൊല്യൂഷൻ ഞാൻ വാങ്ങിയതാണ് എന്ന സ്വന്തം വിമർശനത്തെ കേൾക്കുമ്പോൾ ഞങ്ങളുടെയൊക്കെ കണ്ണു നനയുന്നു. ❤❤❤❤❤
സീമ ചേച്ചിക്ക് ഒരുപാട് നന്ദി അറിയിക്കുന്നു ഒപ്പം മായയുടെ സന്തോഷത്തിൽ pankucherunnu
കോമഡി തോന്നാത്ത ഒർജിനൽ ആണ് ആൾ പ്രോഗ്രാം ഒത്തിരി ഇഷ്ടം
16 ലക്ഷത്തിന്റെ ഒന്നും വേണ്ട... ഒരു 6 ലക്ഷത്തിന്റെ കൊച്ചു വീടായാലും എനിക്ക് അത് സ്വർഗം ആണ്
രണ്ടു പേരയും ദൈവം 🙏🙏🙏അനുഗ്രഹിക്കട്ടെ സീമ ചേച്ചി.. ❤️🥰...മായ ❤️🥰
സീമ ചേച്ചി എനിക്ക് എന്റെ മക്കൾക്ക് ഒരു വീട് വച്ചു കൊടുക്കണം എന്നുണ്ട് ആരും സഹായിക്കാൻ ഇല്ല അവർക്ക് ഇപ്പോൾ 10വയസുണ്ട് ഇരട്ട കുട്ടികൾ സഹായിക്കുന്നവർ ആരെങ്കിലു ഉണ്ടോ ചേച്ചി
Ceema chechi God bless you ❤❤❤ keep it up
വളരെ നല്ല വീട് സിമിക്കും ഒരുപാട് നന്ദി നന്ദി
പാവം. എനിക്ക് ഒരുപാട് ഇഷ്ടം ഇവരുടെ അഭിനയവും സംസാരവും..❤
അമ്പലങ്ങളിൽ കിലോ കണക്കിന് വഴിപാട് ചെയ്യുന്നവർ ഇതൊക്കെ ഒന്ന് കാണണം.
എല്ലാം തികഞ്ഞ ഈശ്വരന് കൊടുക്കാനെ ചിലക്ക് മനസ്സ് തുറക്കൂ...കലാകാരന്മാർ ആ തൊഴിലിൽ തന്നെ പിടിച്ചു നില്ക്കണമെങ്കിൽ ഇതു പോലുള്ള സല് കർമ്മങ്ങൾ ചെയ്യുക.🙏
സീമയ്ക്കും ഇതിന് വേണ്ടി സഹകരിച്ച പേര് അറിയാത്തവർക്കും 👍👍👍
എന്റെയും ഒരു സ്വപ്നം ആണ് ഒരു വീട്, ഇത് പോലെ സഹായിക്കാൻ മനസ്സുള്ളവർ ഉണ്ടായിരുന്നെങ്കിൽ 😭😭😭
മികച്ചകലാകാരിയാണ് മായ. സിനിമയിൽ ഒരുപാട് അവസരങ്ങൾ കിട്ടട്ടെ
സീമചേച്ചിയെ ദൈവം അനുഗ്രഹിക്കട്ടെ ആയുസും ആരോഗ്യവും കൊടുക്കട്ടെ ഇനിയും പാവങ്ങൾക്ക് താങ്ങും തണലുമായി അവർക്കൊപ്പം സീമചേച്ചി കൂടെ ഉണ്ടാവാൻ പ്രാർത്ഥിക്കുന്നു
സീമജീ നായർ ഇത്രയും വലിയ വ്യക്തിത്വത്തിനുടമയാണെന്നറിയുന്ന് ഈയിടെ. ദീർഘായുസും സമ്പത്തും നൽകട്ടെ അവർക്ക് ദൈവം🙏
ബെസ്റ്റ് ആക്ടർ 💕.... Seema ചേച്ചി 😍👏👏👏👍
Seemakka ennum ningal oru sneha nidhiyaya chechi thanne ❤
മായമ്മോ സൂപ്പർ വീട് പൊളിച്ചു 👍🏻👍🏻👍🏻❤️❤️❤️
Nalla veed... painting, interior,super👌🏻👌🏻👌🏻
സീമ ചേച്ചി ഇത്ര പൈസക്കാരി ആണോ ഈശ്വര. ഒരുപാട് പേർക്ക് പല സഹായങ്ങളും ഇതു കൂടാതെ വേറെ ചെയ്യുന്നുണ്ട്. എപ്പോളും സീമ ചേച്ചിക്ക് നല്ലത് വരട്ടെ 🙏🏼🙏🏼🙏🏼🙏🏼🙏🏼
അത്ര പൈസക്കാരി അല്ല..മറ്റുള്ളവരോട് ചോദിച്ച് ചെയ്യുന്നതാകും... സഹായിക്കാൻ ഉള്ള വലിയ മനസുണ്ട്.
ഒരുപാട് പേരോട് കൈ നീട്ടിയാണ് സീമ ചേച്ചി ഇതെല്ലാം ചെയ്യുന്നത്.. അത് ചെയ്യാനുള്ള ആ വലിയ മനസ്സിന് ബിഗ് സല്യൂട്ട് 🙏
Cash undayitt alla seema chechi work cheyuna cashum sahayikkan manasullavaril ninu vagiyum okeya eth cheyune agine ulla orumanasum athinu support ayi nilkkuna oru moneyum daivam koduthu
Seema chechi ithrayumokke karunayum snehavumullayalanennu puramlokam ariyunnathu kooduthalum ippozhanu .chechi iniyum uyarangalilethatte❤
Seema g Nair ano? Chechi yude aa valya manass ella big stars um kandu padikanam🙏itrayum kind hearted aya seema chechi namuk abhimanam anu, Seema chechiye venam sarikum ellarum support cheyyan appo chechi k kure pere sahayikkanum kazhiyum. Oru veedu swantham ayi undakumbol enthu santhosham anu.. God bless you Seema Chechy.. 🙏🙏❤️❤️
Maya kutty oru kodi program kandapol molude story kandu karanju njan.molku nallathu varum Seema chechiyeum God angrahikate
Seemachechi maya orupavam kuttiyanu manasil orupadu vishamam olipichu vechittanu nammale chirippichukondirunnathu. Enthayalum santhosham 🙏🏻
സീമ ചേച്ചി അറിയുവാൻ എന്റെ വീടിനടുത്ത് ഒരു ക്യാൻസർ രോഗം പിടിച്ച ഒരു ഒരു പെണ്ണുണ്ട് അവരെ കുടുംബമായി കഴിയുകയാണ് അതിന്റെ ഭർത്താവ് കൂലിപ്പണിയാണ് ചെയ്യുന്നത് ഒരുപാട് വർഷം കൊണ്ട് അവർക്ക് ഒരു വീടില്ല ആ ഭർത്താവ് കൂലിപ്പണിക്ക് പോയിട്ട് വന്ന് സംരക്ഷിച്ച് വാടക കൊടുക്കാൻ ഇല്ലാത്തതുകൊണ്ട് ഒരുപാട് ആൾക്കാരുടെ ആരേലും ഒരു റൂം ആയാലും മതി ഒരു വീട് വെച്ച് തരുവോ എന്നറിയാൻ ഒരുപാട് ആൾക്കാരെ സമീപിച്ചു പഞ്ചായത്തിലും എഴുതിക്കൊടുത്ത് ഇപ്പോൾ എന്റെ ഭർത്താവ് ജോലി ചെയ്യുന്ന അയാക്കും സുഖമില്ല അതിന് ആശുപത്രിയിൽ ചികിത്സിക്കാനും വകയില്ല ചേച്ചി വിചാരിച്ചാൽ ഒരു റൂമെങ്കിലും വെച്ചു കൊടുക്കാൻ പറ്റുമോ കൊല്ലം ജില്ലയിലെ അഞ്ചൽ എന്ന സ്ഥലത്താണ് ഇട്ടിവാ പഞ്ചായത്തിലെ മഞ്ഞപ്പാറ ഇത് കണ്ട് ചേച്ചിയുടെ മനസ്സ് അലിയും എന്ന് വിചാരിക്കുന്നു
വീട് സൂപ്പർ,😍😍
നല്ല മനസ്സുള്ളവർക്കേ ഇതു പോലെ ഇല്ലാത്തവരെ സഹായിക്കാൻ സാധിക്കു.... ദൈവം അനുഗ്രഹിക്കട്ടെ ❤
Seemachechiyude nalla manassinu Big salute❤
വളരെ നല്ല വീട്.. salute ചേച്ചീ, പറയാൻ വാക്കുകൾ ഇല്ല.
Seems chachiku A BIG SALUTE ❤❤❤❤❤❤❤❤❤❤❤❤
Mayachachi 🥰🥰🥰🥰
Amma Seema God will bless you Amma.Wish you all the best.
സീമ ചേച്ചിയെ ദൈവം അനുഗ്രഹിക്കട്ടെ എനിക്കും വീട്ഇല്ല ഒരു ഷെഡിൽ ആണ് താമസം രണ്ടു മക്കൾ ചെറിയ കുട്ടികൾ ആണ് 🙏
Seema chechi ke orupade thanks, iniyum iganathe nanmakal cheyyan daivam sahayikandtte. Swanghmayittoru veede oru swapnamanu, njangal 35yrs aayi rent aane thamasikunnathu. Ippo enike cancer m aane. Daivam chechi ne orupade anugrahikatte
സീമ ചേച്ചിക് നല്ലത് വരട്ടെ.. ഇനിയും പാവങ്ങൾക്കു തുണയക്കട്ടെ
നല്ല ഭംഗിയുള്ള വീട്. അടിപൊളി ♥️♥️♥️👍👍👍👍
ബഹുമാനപെട്ട ശ്രീമതി : സീമ ജീ നായർക്ക് ഈ എളിയവന്റെ അളവറ്റ അഭിനന്ദനങ്ങൾ💐🙏👏👏👏👏👏👏👏👏♥️ തുടർന്നും താങ്കൾക്ക് ഇതെ പോലെ അശരണർക്ക് വീട് വച്ച് നൽകുവാനുള്ള ഭാഗ്യം ഉണ്ടാകട്ടേ . താങ്കളേ സ്നേഹിക്കുന്ന അനേകർ മുഖേന ഈ കർമ്മം നിർവ്വഹിക്കുവാൻ സാധിക്കും🌷💕 (by Kollam )
സീമ ചേച്ചിക്ക് ബിഗ് സല്യൂട്ട്❤️❤️❤️
മോളെ ഒരുപാട് ഇഷ്ടം ❤️❤️
നല്ലൊരു കലാകാരി ഒരുപാട് ഇഷ്ടം ആണ്
seema chechiye allhahu anugrahikkatte
സീമ ചേച്ചിക് big സല്യൂട്ട് ❤️😘😘❤️❤️❤️❤️🥰🥰chechik നല്ലതെ വരും 🥰🥰❤️❤️😘😘🙏🙏🙏🙏🙏
God bless seema.Raj here
സീമ ചേച്ചീ... 🥰🥰🥰... പിന്നെ വിഡിയോ കാരനെ. കണ്ണാടിയിൽ കണ്ടവരുണ്ടോ.... 😊
Othiri santhosham... Veedu ellavarideyum mohamanu.. Seema chechiku thanks... Nalla manasinu...nanmakal undakatte.. Mayede santhashathil njangalum koodunnu
Super seemaji very very super ent ishttamulla oru kalakàariyanu averkku oru veedu sathoshamaayi keto
🥰സീമ ചേച്ചി ദൈവം അനുഗ്രഹിക്കട്ടെ
Nammude seemechi muthanu ❤❤❤ happy mayakkutty😍
സീമ ശിരസ്സ് നമിക്കുന്നു നന്മ വരട്ടെ
സിമചേച്ചിടെ നമ്പർ കിട്ടുമോ...... ❤❤❤❤❤ ഒന്നും കാണണമെന്ന് വല്ലാത്ത ആഗ്രഹം 🥰🥰🥰🥰🥰🥰
God bless Seema chechi in abundance 🙏🙏
Congratulations dear Maya
God bless you and Amma in abundance 🙏🙏
Seema chechi ennu nallath varate eniyum sahayam cheyyanulla karuth undavatte 🤝🤝🌹
Njn Seema chechiye kandirunnu samsarichu Mookambikayil...ennum Kollooramma koode undavatte❤️🙏
👏👏🙌🙌🙌സിമ ചേച്ചി ബിഗ് selutt 🙏🙏🙏🙏🙏
ഞാനും കുറെ കാലം കൊണ്ട് ഇതുപോലൊന്ന് ആഗ്രഹിക്കുന്നുണ്ട് ഒരു നാല് സെന്റ് സ്ഥലം ഒരു കോളനി വീടും കഷ്ടപ്പെട്ട് വാങ്ങിച്ചത് ഉണ്ട് ഇതുപോലൊരു വീട്ടിൽ കിടക്കണം എന്ന് ആഗ്രഹമുണ്ട് നടക്കുന്നില്ല എന്നുള്ളതാണ്
Anikke orupade agrham unde seemachachiya kanan🙏🙏🙏
Ellavarudeyum oru dreem anu oru veedu 30 varshamayi ente kudumbavum waiting anu ithupoloru veettil thamasikkan nadakkumennu oru pratheeshayum illa ippo 😥😥but ithokke kanumnol oru santhosham Seema chechi love 💕 youuuuuuuu
Seemaji God bless you❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤