@@muhammedhassan7471 , സാധാരണക്കാരന്‍ ആയിരുന്നു, വിയര്‍പ്പൊഴുക്കി താങ്കള്‍ പറഞ്ഞ പോലൊരു സെലബ്രിറ്റി ആയി, അല്ലാതെ സെലബ്രിറ്റി ആയി ജനിച്ച ആളല്ല എന്നാണ് ഉദ്ദേശിച്ചത്.
കണ്ടിട്ട് മതിയാകുന്നില്ല❤ വീട് മാത്രമല്ല.... പുരയിടവും അതിലെ മരങ്ങളും എല്ലാം എത്ര മനോഹരമായി maintain ചെയ്തിരിക്കുന്നു❤ എന്തൊരു ഐശ്വര്യം കാണാൻ❤ ഇതിൻ്റെ total cost എത്രയാണ്? ആരോ 38 എന്ന് comment ചെയ്തിരിക്കുന്നത് കണ്ടു..... കോടികളൊന്നും വേണ്ടെന്നറിയാം...എന്നാലും 38 ൽ തീരില്ലെന്നറിയാം
ഞാനും വീടിനെ നല്ലതോ ചീത്തയോ എന്ന് വിചാരിക്കുന്നത് പുറത്ത് നിന്നും അകത്ത് കയറുമ്പോൾ പോസിറ്റീവ് feeling ഉണ്ടാകുന്നുണ്ടോ എന്ന് നോക്കിയാണ്. ചില ഇടത്ത് കേറുമ്പോൾ തന്നെ ഇറങ്ങാൻ തോന്നും എന്ന് പറഞ്ഞത് correct ആണ്. ഞാൻ ഓർത്തു എൻ്റെ എന്തോ കുഴപ്പം ആണ് ഈ തോന്നലിന് കാരണം എന്ന്.
നമ്മുടെ വീട് പുതുക്കി പണിതപ്പോൾ മോഡേൺ പ്ലാൻ ആയിരുന്നു.. പിന്നെ അമ്മയുടെ നിർബന്ധം കൊണ്ട് Traditional ശൈലി വാസ്തു നോക്കി വീട് പണിതു.. എനിക്ക് ആദ്യം വാസ്തു ഒന്നും വിശ്വാസം ഉണ്ടായിരുന്നില്ല പക്ഷെ നോക്കി പണിതതിൽ പിന്നെ നല്ലതേ ഉണ്ടായിട്ടുള്ളൂ..
@ Hareesh Kanaran....extremely happy for you...on my father's sole...I felt really happy for you...from day 1 I have noticed my eyes going wide and hard-coded in my mind you will make some name....and here it is..proud of you and wish you good health, success and prosperity. Your mother will be showering all blessings....let be peace ,happiness and zest in your home...wish you good luck
ഹരീഷ് എന്ന സാധാരണക്കാരന്‍ ഒഴുക്കിയ വിയര്‍പ്പിന്റെ ഫലം... എല്ലാ നന്മകളും നേരുന്നു.❤
16:29 scene 😍ente ponno harishettan🙏❤
സാധാരണക്കാരനോ അദ്ദേഹം?? പ്രമുഖ സിനിമ നടനായ സെലിബ്രിറ്റി അല്ലേ അദ്ദേഹം.... മൂപ്പര് എങ്ങനെ സാധാരണക്കാരനാകും??
@@muhammedhassan7471 , സാധാരണക്കാരന്‍ ആയിരുന്നു, വിയര്‍പ്പൊഴുക്കി താങ്കള്‍ പറഞ്ഞ പോലൊരു സെലബ്രിറ്റി ആയി, അല്ലാതെ സെലബ്രിറ്റി ആയി ജനിച്ച ആളല്ല എന്നാണ് ഉദ്ദേശിച്ചത്.
@@muhammedhassan7471 cinemayil ethunathinu munne sadharnakaran alle?
Ithinu peru ahankaram ennanu.
അപ്പോ ഈ മനുഷ്യൻ അഭിനയിക്കുവല്ല jeevikuvaannu മനസ്സിലായി ശുദ്ധനായ മനുഷ്യൻ 👌👌👌👌👍👍
വളരെ നാടൻ ശൈലിയിൽ ഒരു ജാടയും ഇല്ലാതെ പറഞ്ഞ്.രണ്ട് പേരും തല ക്ക്നം ഇല്ല .നിഷ്കളങ്കത. വളരെ ഇഷ്ടം ഹരീഷ്....മുത്ത്
ഇതിൻറെ ലാൻഡ്സ്കേപ്പ് ചെയ്തത് ഞങ്ങളാണ്😊
നിങ്ങളെ വിളിച്ചില്ലേ 🤣🤣@@starfruit_entertainment
ഹരീഷിന്റെ ഭഗിയുള്ള കുംഭയാണ്
അതെന്നെ ഒരു കോമഡിയാണ്
Hareeshiane കാണാൻ നല്ല പൂതിയുണ്ട് 😎🌹🌹🌹🌹
അടിപൊളി ആയിട്ടുണ്ട് വീട് ♥️♥️♥️ശരിക്കും ആ ഒരു പഴമയുടെ touch വന്നിട്ടുണ്ട്.... നല്ല perfection ഉണ്ട്....
എല്ലാം കൊണ്ട് സൂപ്പർ വീട്. ജനൽ, ടൈൽസ് ഹൈലൈറ് ❤️
Thanks for watching 😊
കണ്ടിട്ട് മതിയാകുന്നില്ല❤ വീട് മാത്രമല്ല.... പുരയിടവും അതിലെ മരങ്ങളും എല്ലാം എത്ര മനോഹരമായി maintain ചെയ്തിരിക്കുന്നു❤ എന്തൊരു ഐശ്വര്യം കാണാൻ❤ ഇതിൻ്റെ total cost എത്രയാണ്? ആരോ 38 എന്ന് comment ചെയ്തിരിക്കുന്നത് കണ്ടു..... കോടികളൊന്നും വേണ്ടെന്നറിയാം...എന്നാലും 38 ൽ തീരില്ലെന്നറിയാം
ഈ വീടൊക്കെ കാണുമ്പോൾ ആണ് മമ്മുട്ടിയുടേം മോഹൻലാലിന്റെയും ഒക്കെ കോൺക്രീറ്റ് കട്ടകൾ എടുത്തു കിണറ്റിൽ ഇടാൻ തോന്നുന്നത് 😌😌😏
Nalla challi 😂
Step കയറി മുകളിൽ എത്തിയപ്പോൾ ഒരു പഴയ കൊട്ടാരം ഫീൽ വന്നു....
മനസ്സ് വിഷമിച്ചിരിക്കുമ്പോൾ ഹരീഷിനെ പോലുള്ള നന്മയുള്ള ആൾക്കാരുടെ സംസാരം കേട്ടിരുന്നാൽ ഒരു മനസുഖമാണ്.
നന്നായി ഉഷാറായിട്ടോ.. കേരളീയം
ഞാനും വീടിനെ നല്ലതോ ചീത്തയോ എന്ന് വിചാരിക്കുന്നത് പുറത്ത് നിന്നും അകത്ത് കയറുമ്പോൾ പോസിറ്റീവ് feeling ഉണ്ടാകുന്നുണ്ടോ എന്ന് നോക്കിയാണ്. ചില ഇടത്ത് കേറുമ്പോൾ തന്നെ ഇറങ്ങാൻ തോന്നും എന്ന് പറഞ്ഞത് correct ആണ്. ഞാൻ ഓർത്തു എൻ്റെ എന്തോ കുഴപ്പം ആണ് ഈ തോന്നലിന് കാരണം എന്ന്.
ഹരീഷേട്ടാ അടിപൊളി വീട് പഴയ വീട്ടിൽ ഞാൻ വന്നിട്ടുണ്ട്
Nammalde slang kelkkumboo ulla oru sugam🥰🥰
No words what a beautiful house❤
Thank you so much 😊
ഒത്തിരി വീടുകളിൽ പെയ്ൻറിങ്ങിന് പോയ അദ്ദേഹം നല്ല വീട് ഉണ്ടാക്കിണതിന് അസൂയ!
ജയൻ ബിലത്തികുളം ഡിസൈൻ ചെയ്ത വീടുകൾ എല്ലാം ഏതാണ്ട് ഒരേപോലെ തന്നെ തോന്നുന്നു. 👌👍
😊😊😊😊0
Athe same pattern aanu pakshe nalla elegant look aanu.
അദ്ദേഹത്തിന്റെ വീട് ഉൾപ്പെടെ
Correct
ഡിസൈനറുടെ ഇഷ്ടം അല്ലല്ലോ.. കസ്റ്റമറുടെ ഇഷ്ടം അല്ലെ...
ഇതിൽ ഉപയോഗിച്ചത് പോലെ ഉള്ള ലൈറ്റ് കോഴിക്കോട് ഒരു ഷോപ്പിൽ ഞാൻ കണ്ടിട്ടുണ്ട്
മനോഹരമായ വീട്..
Thanks for watching 😊
വീട് നമുക്ക് ഒരു ആവേശമാണ് അത് ഇത് കണ്ടാൽ മനസ്സിലാവും 🎉❤
Thanks for watching 😊 do share subscribe 🙂
Nanma niranjavan kanaaran...nishkalankaan..❤❤❤
ഹരീഷ് സൂപ്പർ അധോനത്തിന്റെ ഫലം ഗുഡ് ലക്ക്
Beautiful home ..congratulation
ഹരീഷ് കണരൻ ഇപ്പൊൾ സിനിമാ ചോയ്യുന്നില്ലേ...?..?..? ഇങ്ങേരെ കുറേ ആയി കണ്ടിട്ടില്ല
ജയൻ ബിലത്തികുളം ഇദ്ദേഹത്തിന്റ വീട്ടിൽ പോയിട്ടുണ്ട് ഡിസൈൻ പഠിക്കുന്ന സമയം. ഇങ്ങനെ ഉള്ള ഡിസൈൻ ആണ് കൂടുതൽ ചെയുന്നത്
ഇദ്ദേഹത്തിന്റെ നിഷ്കളങ്കമായ സംസാരം ആർക്കും ഇഷ്ട്ടം ആകും
വളരെ സന്തോഷം തോന്നി അടിപൊളി
Thanks for watching 🙂 do share subscribe 🙂
Mr. Kanaran, never say to anybody how much you spent to build your house, indirectly it will be watched..! Good luck.
Adipoli😊😊😊🎉🎉🎉
നല്ല നാടന്‍ വീട് ❤❤❤ super
നമ്മുടെ വീട് പുതുക്കി പണിതപ്പോൾ മോഡേൺ പ്ലാൻ ആയിരുന്നു.. പിന്നെ അമ്മയുടെ നിർബന്ധം കൊണ്ട് Traditional ശൈലി വാസ്തു നോക്കി വീട് പണിതു.. എനിക്ക് ആദ്യം വാസ്തു ഒന്നും വിശ്വാസം ഉണ്ടായിരുന്നില്ല പക്ഷെ നോക്കി പണിതതിൽ പിന്നെ നല്ലതേ ഉണ്ടായിട്ടുള്ളൂ..
@ Hareesh Kanaran....extremely happy for you...on my father's sole...I felt really happy for you...from day 1 I have noticed my eyes going wide and hard-coded in my mind you will make some name....and here it is..proud of you and wish you good health, success and prosperity. Your mother will be showering all blessings....let be peace ,happiness and zest in your home...wish you good luck
Thanks for watching 🙂 do subscribe for more 🙂
Nice bro... Nammle vidum... Pani kayiyan und 😪
ഹരീഷ് ❤
Beautiful house . I wish it may be your happy home. Kuttan.
Beautiful House♥
Adokke ok. Shirt idan vagayilleeeeeee
പഴമയിൽ പുതുമ !നയന മനോഹരം !!
Thanks for watching 🙂
നിഷ്കളങ്കനായ.. നടൻ.. 🥰
Thanks for watching 😊 do share subscribe 🙂
അടിപൊളി 👍
Super veed, and family
Humple manushyan and aiswarayam ulla chechiyum ❤️❤️❤️
Thanks for watching 🙂 do subscribe
നല്ല വീട് 👌👌
Thanks for watching 😊
Fvvbhd
Nalla manushyan❤
Adipoli veedu 😍
Pwoli veedu ❤❤❤❤❤
Thanks for watching 🙂 do share subscribe 🙂
Beautiful house 👌👌👌👍💐
Shorts kandat vannavar ondo 😂 ondagil Hager ed 😂
അങ്ങിനെ ജാലിയൻ കാണാരേട്ടന്നും
പുതിയ വീടായി
beautiful house.
ഹരീഷേട്ടൻ സൂപ്പർ 👍
Beautiful House 🎉
അതി ഗംഭീരം ❤👌🏻
Thanks for watching 😊 do share subscribe 🙂
Beautiful house.
Thanks for watching 🙂 do share subscribe
അടിപൊളി വീട് ഒരു പഴമയോട് കൂടി തോന്നിയ ഒരു സൂപ്പർ വീട് ഹരീഷേട്ടന്റെയും ചേച്ചിയുടെയും പ്രണയകഥ കേട്ടപ്പോൾ കുറച്ചുകൂടി വേണമെന്ന് തോന്നിപ്പോയി❤️❤️❤️
Glad you liked it 😊 subscribe channel and keep watching
ഹരീഷേട്ടാ, ഒന്ന് കാണാൻ ഒരുപാട് ആഗ്രഹമുണ്ട്
Chechi song super 👌 👍 😍
Thanks for watching 🙂 do subscribe
ഈ വീടിൻ്റെ engneer ഞാൻ ആണ് 😊
Koch kallan
കിടിലൻ വർക്കാണ് കേട്ടോ. കൺസെപ്റ് ഭീകരം
Super🎉🎉🎉🎉🎉
Polichu veedu
Extremely happy for u ...Ellaarkum oru inspiration anu
നല്ല വീട് ❤💕😍🥰👍
Thanks for watching 🙂
Amazing 👍
Thanks for watching 🙂 do share subscribe 🙂
Jayan chettan❤
Beautiful home
Thanks for watching 😊
Athimanoharamaya Veedu JAYAN BILATHILULAM Nte Kayyoppundenkil Veed Adipoly Thanne 👍🏽👌👌👍🏽
Woowwww superb👍🏻
Thanks for watching 😊 do share & subscribe
Good❤❤❤❤❤❤
Super manushyan
❤❤❤❤❤❤🙏🙏👍👍
Super love story
Location..
Super ❤️🌹💕💞👍
Thanks for watching 🙂
Veedum familyum ellam spr ❤️❤️❤️
Glad you liked it 😊 do subscribe and keep watching 🙂
അളിയാ അടി കുറക്കണ്ട workout ശീലം ആക്കണേ
അടിപൊളി
👍🏼
Stone work njagal ane chaythath,😊
Hareeshetta super
സിഞ്ചു ആണ് ഈ വീടിന്റെ കല്ല് ഇറക്കിയത് . പൈസ ഇതുവരെ കൊടുത്തിട്ടില്ല എന്നാ അവൻ പറഞ്ഞത്. സിജു ഭായ് സിന്ദാബാദ്..........
Hai hareeshetta
Nallaa aishwaryamulla veed ❤❤
👍🙏🙏❤️ song sooper.
Thanks for watching 🙂do subscribe
സൂപ്പർ 😮⭐️⭐️
💓🔥🔥🔥💞
Soooooooer👍👌👌😄😄😄😄
ഹരീഷേ കുട വയർ സൂപ്പർ 😂😂😂
Inganathe veed enikum vekkanam
Super hari
❤Awesome Home❤
He has got a perfect shaped tummy
Very good house..... wood work excellent ❤
Glad you liked it 😊 do subscribe and keep watching 😊
old is gold....thanne..old model veedu....kidu
Thanks for watching 🙂 do subscribe
👌👌👍👍💕💕✌️💐
As usual.. kidu
Thanks for watching 😊
Nalla veedu
Hareesh bai nishkalangan❤
Thanks for watching 🙂 do subscribe
Veedum wifum kuttikkaleyum harishettaaneyum ishttapettu
💐
അടിപൊളി
Thanks for watching 😊
ഇത് എവിടെയാണ് വീട്