സീമ ജി നായരും ജീവിതവും: ഒരു തുറന്നു പറച്ചിൽ | Interview with Seema G Nair - Part 1

Поделиться
HTML-код
  • Опубликовано: 31 янв 2025

Комментарии • 1,3 тыс.

  • @cinematheque9392
    @cinematheque9392  3 года назад +57

    ruclips.net/video/8UeqPG_Dn3s/видео.html
    നടൻ മണി മായമ്പിള്ളിയുടെ കുടുംബത്തെ സഹായിക്കാൻ..
    Account Name: AWAS
    A/c No: 13740100078902
    IFSC Code: FDRL0001374
    Bank: THE FEDERAL BANK LTD
    Branch: THIRUVANANTHAPURAM-PATTOM

  • @jayanthipp2526
    @jayanthipp2526 3 года назад +349

    ഇവരാണ് യഥാർത്ഥ ലേഡി സൂപ്പർ സ്റ്റാർ .ചാനലുകാർ വാഴ്ത്തിപ്പാടുന്ന ലേഡി സൂപ്പർ സ്റ്റാറൊക്കെ പണത്തിന്റെ മെത്തയിൽ ശയിക്കുമ്പോൾ ഇടയ്ക്കെങ്കിലും ഇതുപോലുള്ള സത്പ്രവൃത്തികൾ ചെയ്യണം. ട്യൂമർ ബാധിച്ച ശരണ്യയ്ക്ക് 9 വർഷം ആയുസു നീട്ടിക്കൊടുത്തത് സീമയും ആ ഡോക്ടറുമാണ്. കോടി പുണ്യം കിട്ടട്ടെ .അവരോട് സംസാരിക്കാൻ സാധിച്ചിരുന്നെങ്കിൽ

  • @mohdkasim3395
    @mohdkasim3395 3 года назад +194

    സിനിമാ നിര്‍മാതാക്കളും സീരിയല്‍ നിര്‍മാതാക്കളും ഈ മനുഷ്യ സ്നേഹിയായ സീമാ G നായര്‍ക്ക്അവസരങ്ങള്‍ കൊടുത്ത് സഹായിക്കണം

  • @plotracer6181
    @plotracer6181 3 года назад +57

    സീമ ചേച്ചിയോട് ഒത്തിരി ഇഷ്ടം തോന്നുന്നു ❤❤❤കൂടപ്പിറപ്പുകൾ പോലും പരസ്പരം തള്ളിപ്പറയുന്ന ഈ കാലത്ത് ഇതുപോലെ ഒരാൾ അതിശയം ആണ്. love you സീമേച്ചി ❤❤️❤️

  • @ajiths1345
    @ajiths1345 3 года назад +251

    ഇതാണ് സ്‌നേഹം ഇതാണ് മനുഷ്യത്വം ഇതാണ് നന്മ ഇതാണ് സ്ത്രീത്വം.. അഭിമാനം കൊള്ളുന്നു സീമ G നായർ 🙏🙏🙏🙏🙏

  • @sis6395
    @sis6395 3 года назад +369

    ഷാജൻ പറഞ്ഞതുപോലെ ഒരസാധാരണ വ്യക്തിത്വം... കോടികൾ പൂഴ്ത്തിവെച്ച് ജീവിക്കുന്ന വമ്പന്മാർ കണ്ടുപഠിക്കണം... സീമക്ക് ഒരു big salute. 👍👍ശരണ്യക്ക് അശ്രുപൂജ. 🙏.

    • @WinWithManju
      @WinWithManju 3 года назад +8

      Many rich actors buy luxury cars.. No harm in that but also donate a bit for the poor and needy

    • @junglebook5158
      @junglebook5158 3 года назад +3

      Very correct 👌

    • @shanishazz7031
      @shanishazz7031 3 года назад

      @@WinWithManju by app

  • @JinolJuwa
    @JinolJuwa 3 года назад +90

    ഇത്ര നാളും ശരണ്യ ക്ക് ജീവൻ ഈ ഭൂമിയിൽ..നിലനിർത്താൻ ഒരു കാരണകാരി ദൈവത്തിനു തുല്യം സ്ഥാനവും...പിന്നെ ആ ഡോക്ടർക്കും.....ഒരുപാട് അനുഗ്രഹം ദൈവം നൽകട്ടെ

  • @deepplusyou3318
    @deepplusyou3318 3 года назад +425

    ശരിക്കും ഈ ചേച്ചിയെ അറിയാതെ മെയിൻ നടിമാരെക്കാൾ ഒരുപാട് ഇഴടപ്പെട്ടു തുടങ്ങി... ദൈവം കൂടുതൽ അനുഗ്രഹിക്കട്ടെ 🙏

    • @bharathip4796
      @bharathip4796 3 года назад +2

      God bless you seemaji 🙏🙏🙏
      Parayan vakkukalilla

    • @sajlashamsu379
      @sajlashamsu379 3 года назад +1

      @@bharathip4796 🙏🙏🙏

  • @shabeermlr219
    @shabeermlr219 3 года назад +7

    ഷാജൻ, നീ ഒരു വർഗ്ഗീയവാദിയായ കൊള്ളരുതാത്ത വനാണെങ്കിലും, അത് തിരുത്താനാണെങ്കിലും ഇങ്ങങ്ങനെ ഉപകാരമുള്ള ഒരു പ്രോഗ്രാം ചെയ്തതിന് സന്തോഷമുണ്ട് 🌹🌹

  • @rajanpaniker5545
    @rajanpaniker5545 3 года назад +53

    എനിക്ക് ഇത്രയേ പറയാനുള്ളു ,ഈ ജീവിതത്തിൽ ഒരിക്കലെങ്കിലും നിങ്ങളെ ഒരുനോക്കു കാണാൻ സാധിച്ചവെങ്കിൽ എന്റെ ജീവിതത്തിലെ ഏറ്റവും വലിയ പുണ്യം..

  • @ratheeshvelumani3391
    @ratheeshvelumani3391 3 года назад +177

    സീമ ചേച്ചി 🙏ഇത്രേം നല്ല മനസ് ഉള്ള ഒരു ചേച്ചി ദൈവം അനുഗ്രഹിക്കട്ടെ എന്നും

  • @satyamsivamsundaram143
    @satyamsivamsundaram143 3 года назад +810

    ഒരേ ഇരിപ്പിൽ ഇത്രയും ദൈർഘ്യമേറിയ വീഡിയോ ആദ്യമായി കണ്ടു. സീമ ജി നായരെ ദൈവം അനുഗ്രഹിക്കട്ടെ

  • @THETHODUKA
    @THETHODUKA 3 года назад +94

    ""ഈ ചെറിയവരിൽ ഒരുവന് നിങ്ങൾ സഹായം ചെയ്തുകൊടുത്തപ്പോഴെല്ലാം എനിക്ക് തന്നെയാണ് ചെയ്തത്""....ചേച്ചിയെപ്പോലെ സ്വർഗ്ഗരാജ്യത്തിൽ ധാരാളം നിക്ഷേപം കൂട്ടുന്നവർ ഭാഗ്യവാന്മാർ!!!

  • @indianfreelance6162
    @indianfreelance6162 3 года назад +202

    ജീവിതത്തില്‍ ആദ്യമായ കണ്ണുനീരോടെ കണ്ട ആദ്യത്തെ ഇന്‍റര്‍വ്യു. സീമ നിങ്ങളാണ് മാതൃക.

  • @ananthutp5982
    @ananthutp5982 3 года назад +45

    കഥ എഴുതുന്നവരോട് ഇതാണ് ശരിക്കും ലേഡീസ് സൂപ്പർ സ്റ്റാർ

  • @binchubalan3169
    @binchubalan3169 3 года назад +5

    നന്മയുള്ള മനസുള്ളവരിൽ കൂടുതലും സമ്പത്തു ഇല്ലാത്തവരാണ് എന്ന് തോന്നാറുണ്ട്... എന്നാല് നല്ല സമ്പത്ത് ഉള്ളവർക്കോ എവിടെക്കെയോ ഇച്ചിരി നല്ല മനസ് കുറവില്ലേ... എന്റെ life യിൽ എനിക്ക് അങ്ങനെ feel ചെയ്തിട്ട് ഒള്ളത്... ചേച്ചിയെ പോലെ ഉള്ളവരെ സഹായിക്കാൻ നന്മ നിറഞ്ഞ മനസ് എല്ലാവർക്കും ഉണ്ടാകട്ടെ... നമ്മള് കാരണോം മറ്റൊരാളുടെ മുഖത്തു ഒരു ചിരി തന്നെ വന്നാൽ നമ്മളുടെ Feelings എത്ര ഹാപ്പി ആണ്.. അപ്പൊ അവരുടെ ജീവനു വേണ്ടി മല്ലടിക്കുപോഴോ... God bless u chechi... എല്ലാവർക്കും മറ്റുള്ളവരടെ ജീവിതത്തിൽ നമ്മളെ കൊണ്ടാവുന്ന എന്തെങ്കിലും ഒക്കെ ചെയ്യാൻ കഴിയട്ടെ 😍

  • @smijith_9874
    @smijith_9874 3 года назад +360

    യഥാർത്ഥത്തിൽ ഒരു താരം എന്ന നിലയ്ക്കും, നല്ലൊരു വ്യക്തി എന്ന നിലയ്ക്കും സീമച്ചേച്ചിയെ ആണ് ആരാധിക്കേണ്ടത്. ഏതൊരു സൂപ്പർ സ്റ്റാറിനെക്കാളും യോഗ്യത ചേച്ചിക്കു തന്നെ ആണ് 🙏

  • @niranjanabhi
    @niranjanabhi 3 года назад +50

    ഇങ്ങനെയുള്ള മനുഷ്യരും ഈ ലോകത്തു ഉള്ളത് കൊണ്ടാണ് നമ്മളൊക്കെ ഇത്രയേലും കുഴപ്പമില്ലാതെ ജീവിച്ചു പോകുന്നത് 🙏🙏

    • @salusanalsalusanal3475
      @salusanalsalusanal3475 3 года назад +1

      സീമയ്ക്ക് ആയുരാരോഗ്യ സൗഖം നേരുന്നു 🥰♥️🙏🙏

    • @niranjanabhi
      @niranjanabhi 3 года назад

      @@salusanalsalusanal3475 🌹

  • @srkreal9406
    @srkreal9406 3 года назад +165

    Perhaps മറുനാടൻ ചെയ്ത ഇന്റർവ്യൂ കളിൽ ഏറ്റവും മൂല്യമുള്ള ഇന്റർവ്യൂ congrats....

    • @bindumol2382
      @bindumol2382 3 года назад +1

      നല്ല മലയാളി വനിത മുഖ ചിത്രത്തിൽ അല്ല. ജീവിതത്തിൽ അപൂർവ
      വ്യക്തിത്വം
      കയ്യിൽ കോടികൾ ഇല്ലെങ്കിലും മനസ്സിൽ നന്മകൾ നിറഞ്ഞു നിൽക്കുന്നു
      ഡിയർ സിസ്റ്റർ
      God bless you at all times

  • @kanarankumbidi8536
    @kanarankumbidi8536 3 года назад +441

    ആദ്യമായിട്ടാണ് ഒരു വീഡിയോ കണ്ട് അതിന്റെ താഴെയുള്ള ഏതാണ്ട് എല്ലാ കമന്റിനും കുത്തിയിരുന്ന് ലൈക്കടിക്കുന്നത്.. ചേച്ചിക്കു വേണ്ടി..❣️❣️❣️

    • @nimishashaji4184
      @nimishashaji4184 3 года назад +5

      @S SREETHEESH 👍

    • @chazimuzicworld9433
      @chazimuzicworld9433 3 года назад +5

      Njanum

    • @mansoormohammedali4104
      @mansoormohammedali4104 2 года назад +2

      Super mind

    • @georgethampan3531
      @georgethampan3531 5 месяцев назад

      🙏👍

    • @MINIJOSEPH-b5w
      @MINIJOSEPH-b5w 5 месяцев назад

      നല്ലമനസിനെ സ്നേഹിക്കുന്ന അംഗീകരിക്കുന്ന താങ്കൾക്കിരിക്കട്ടെ എന്റെ ഒരു കൊച്ചു ലൈക് 👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @shantisaji1879
    @shantisaji1879 3 года назад +13

    സീമ ചേച്ചിയുടെ ആ നല്ല മനസ്സിന് മുൻപിൽ ഒന്നും പറയാനില്ല ... ഇത്ര നിഷ്കളങ്കമായ സംസാരം ദൈവം അനുഗ്രഹിക്കട്ടേ! കോടികൾ സമ്പാദിച്ച് കൂട്ടി അതിന് കാവൽ ഇരിയ്ക്കുന്ന വർ ഇതൊക്കെ കണ്ട്‌ പഠിക്കട്ടേ! നിങ്ങൾ ആണ് സീമ ചേച്ചി സൂപ്പർ സ്റ്റാർ

  • @rasheedmuhammed6818
    @rasheedmuhammed6818 3 года назад +20

    ഒരുപാട് ജനങ്ങളുടെ വേദനകൾ മനസ്സിലാക്കി സഹായിച്ച സീമ മാഡത്തിന് ദൈവത്തിന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാകട്ടെ

  • @mehshazcreationsvlogs9699
    @mehshazcreationsvlogs9699 3 года назад +11

    സീമ ചേച്ചിയെ അടുത്ത് അറിഞ്ഞപ്പോ ഒരുപാട് സന്തോഷം തോന്നി. ജീവിതത്തിൽ കൈപിടിച്ച് നടത്താൻ ഇതുപോലെ ഒരു ചേച്ചി ഉണ്ടായത് തന്നെ ആണ് ശരണ്യ ക്കും കുടുംബത്തിനും ദൈവം കൊടുത്ത ഏറ്റവും നല്ല സമ്മാനം. ചില സാഹചര്യത്തിൽ നമ്മൾ തളർന്നു പോവുമ്പോൾ കൈപിടിച്ച് ചേർത്ത് നിർത്താൻ അധികം ആരും ഉണ്ടാവില്ല. എന്റെ ജീവിതത്തിൽ ഞാൻ ഏറെ സ്നേഹിച്ചു നടന്ന വ്യക്തി എനിക്ക് ചില ഹെൽത്ത് ഇഷ്യൂസ് വന്ന സമയത്ത് അറിഞ്ഞിട്ട് കൂടെ ഇല്ലാരുന്നു. അത് പറയാൻ വേണ്ടി വിളിച്ചപ്പോ വേറെ എന്തോ പറഞ്ഞു കാൾ കട്ട് ചെയ്തു പോയി. പിന്നീട് oru വർഷം കഴിഞ്ഞപ്പോ മെസ്സേജ് വന്നു സുഖമാണോ എന്നൊക്കെ ചോദിച്ചു. ആരും ഉണ്ടാവില്ല തളർന്നു പോയാൽ എന്ന് aന്ന് മനസ്സിൽ ആക്കി. ആ സമയത്തു ഷെയർ ചാറ്റ് സ്റ്റോറി വായിച്ചു കമെന്റ് ബോക്സിൽ കൂടെ നല്ല ഒരുപാടു ഫ്രണ്ട്സിനെ കിട്ടി. അവർ ആണ് എന്നെ ഇന്ന് കാണുന്ന ഞാൻ ആക്കി മാറ്റിയത്. അവരുടെയും താത്താടെ യും ആഗ്രഹം കൊണ്ട് വീഡിയോസ്‌ ഇടാൻ തുടങ്ങി. ഇന്ന് താത്ത കൂടെ ഇല്ല, എന്നാലും നേരിൽ കാണാത്ത എന്റെ കൂടപ്പിറപ്പുകൾ എന്നെ തളരാൻ അനുവദിക്കാതെ ചേർത്തു നിർത്തി.

  • @girijasasi5600
    @girijasasi5600 3 года назад +164

    സഹോദരിക്ക് ആയുരാരോഗ്യസൗഖ്യം നേരുന്നു.

  • @rajeevharisree6025
    @rajeevharisree6025 3 года назад +145

    സ്നേഹസീമ ...അതിരില്ലാത്ത സ്നേഹം ❤️❤️❤️❤️

  • @barathchandranbarathchandr4803
    @barathchandranbarathchandr4803 3 года назад +293

    ഒരുപാട് ആരാധന തോന്നുന്നു സീമ ചേച്ചിയോട് ചേച്ചിക്ക് ഒരു പാട് നന്മകൾ ഈശ്വരൻ തരട്ടെ 💕💕💕💕

  • @prakashgpillai1355
    @prakashgpillai1355 3 года назад +82

    വളരെ വളരെ അസാധാരണമായ ഒരു സ്ത്രീ. നമിക്കുന്നു 🙏🙏🙏

  • @jyothipk930
    @jyothipk930 3 года назад +560

    എന്റെ ദൈവമേ സീമചേച്ചി യെ കത്ത് കൊള്ളണേ എന്നും........ 💞

    • @sdworld904
      @sdworld904 3 года назад +2

      🏘🏘☺☺☺😚😚😚😚😙😙😙😙😗😗😗😘😘😘🤗🤗

    • @kunjussworld848
      @kunjussworld848 3 года назад

      👍🏻👍🏻

    • @sajlashamsu379
      @sajlashamsu379 3 года назад

      @@kunjussworld848 😙😙😙😙🥰🥰👍👍

    • @sajlashamsu379
      @sajlashamsu379 3 года назад +1

      💞💞💞

    • @jyothipk930
      @jyothipk930 3 года назад

      @@sajlashamsu379 💝

  • @sabeenan1902
    @sabeenan1902 3 года назад +23

    കൂടുതൽ സിനിമകളിൽ അവസരങ്ങൾ കിട്ടട്ടെയെന്നും ആരോഗ്യത്തോടെയിരിക്കാനും പ്രാർത്ഥിക്കുന്നു സീമാ

  • @komalanair5874
    @komalanair5874 3 года назад +187

    സീമ, താങ്കളെ നമിക്കുന്നു. വേറെ ഒന്നും പറയാൻ ഇല്ല. ഈ മാലാഖക്കെ എല്ലാ അനുഗ്രഹങ്ങളും ദൈവം കൊടുക്കട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു.🙏🙏🙏🙏

    • @ponnuamal1305
      @ponnuamal1305 3 года назад +2

      ദൈവം സീമയെ അനുഗ്രഹിക്കട്ടെ

  • @AJay-sb3ty
    @AJay-sb3ty 3 года назад +14

    ഈശ്വരൻ ഓരോരോ രൂപത്തിൽ ഇങ്ങനെ അവതരിച്ചു കൊണ്ടിരിക്കട്ടെ ...🙏🙏🙏

  • @valsammaabraham6330
    @valsammaabraham6330 3 года назад +786

    ഇങ്ങനെയുള്ള 'മനുഷ്യരും' ഈ ലോകത്തിലുണ്ട്. ഈ വനിതയെ നമസ്കരിക്കാതെ വയ്യ. കരുണ അർഹിക്കുന്ന ഒത്തിരിപ്പേരുടെ കാവൽമാലാഖ.സീമയ്ക്കും അപ്പുവിനും എല്ലാ നന്മകളും ആശംസിക്കുന്നു 🙏

    • @TheLizythadathil
      @TheLizythadathil 3 года назад +20

      Sima you are an angel from heaven ❤🙏

    • @annajancy9337
      @annajancy9337 3 года назад +14

      സീമേ നമിക്കുന്നു മോളെ ❤

    • @smartnews9320
      @smartnews9320 3 года назад +12

      സീമ ചേച്ചിയുടെ കണ്ണിൽ നിന്നും കണ്ണ് നിർ വരുന്നു 🙏🙏🙏

    • @Pratheesh-4001
      @Pratheesh-4001 3 года назад +1

      @@annajancy9337
      L

    • @vijayakumarirema8255
      @vijayakumarirema8255 3 года назад +1

      God bless you

  • @seemu5374
    @seemu5374 3 года назад +311

    ചേച്ചീ 😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘ചേച്ചി ഒരു മാലാഖ തന്നെയാണ് ❤❤❤❤

  • @narayanankc5536
    @narayanankc5536 3 года назад +4

    സീമയുടെ മനസ്സിലുള്ള അനാധർക്കുള്ള സ്നേഹവീട്
    ശരണ്യ എന്ന പേരിൽ ഉടനെതന്നെ ആരംഭിക്കാൻ സാധിക്കട്ടെ! ഈ വിവരങ്ങൾ ഞങ്ങൾക്ക് കൈമാറിയ സീമ ജി നായർക്ക് അകമഴിഞ്ഞ നന്ദി. എങ്ങിനെയാണ് മനുഷ്യനായി ജീവിക്കണ്ടത് എന്ന മാതൃക ക്ക് അഭിനന്ദനങ്ങൾ,

  • @sunithasunithapradeepkumar1359
    @sunithasunithapradeepkumar1359 3 года назад +35

    ഇത്രയും നല്ല മനസുള്ള സീമക്ക് നല്ലത് വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @josephkm2536
    @josephkm2536 3 года назад +348

    സീമ, നിങ്ങൾ ഒരു മാലാഖ ആണ്‌.

    • @mmohanachandran2547
      @mmohanachandran2547 3 года назад

      the grate grate Lady wish you all ho une r
      എല്ലാ ബഹുമാനത്തോടും എന്നും എന്നും ഓർക്ക o ഈ വ്യക്തിയെ അല്ല ദേവതയെ നമസ്ക്കാരം

  • @thoufeek1906
    @thoufeek1906 3 года назад +89

    യഥാർത്ഥ ലേഡി സൂപ്പർ സ്റ്റാർ ആണ് സീമ ചേച്ചി.ചേച്ചിടെ നല്ല മനസ്സ് ഇപ്പോഴൊന്നും അതിഗം ആരിലും കാണാൻ പറ്റില്ല.ചേച്ചിയെയും കുടുംബത്തെയും പടച്ചോനെ കാത്തുരക്ഷിക്കണേ.

  • @shandasamuel2219
    @shandasamuel2219 3 года назад +356

    സീമക്കെ വലിയ ഒരു ബിഗ് സല്യൂട്.

    • @najlafathims5169
      @najlafathims5169 3 года назад +1

      👍🏻👍🏻

    • @rajanisreeraj483
      @rajanisreeraj483 3 года назад

      Big salute☝🏻🙏🏼🙏🏼🙏🏼

    • @chazimuzicworld9433
      @chazimuzicworld9433 3 года назад

      Innathe kalath arumariyatheyum othiri alukaleyonnum arum sahayikilla.... Innellavarum prashasthikk vendi nettottamodunu.... Athinupariyayi seemachechi etrayo alkare sahayichittund..... Seemechiye dhivam anugrahikatte..

  • @letpeacetriumph4471
    @letpeacetriumph4471 3 года назад +7

    ഇത്രയും സ്‌നേഹത്തിന്റെ ഉടമയായ സീമ ചേച്ചിയെ പ്രകീർത്തിക്കാൻ വാക്കുകളില്ലാ... 🙏🙏🙏

  • @narayanannk8969
    @narayanannk8969 3 года назад +1062

    ഒരു ബ്ലഡ് റിലേഷൻ പോലും ഇല്ലാത്തവരെ ഇത്രയൊക്കെ സ്നേഹിക്കാനും സഹായിക്കാനും തുനിയുന്ന നിങൾ ഒരു ദേവിയാണ്. നിങ്ങളെ ഞാൻ ഒന്ന് നമസ്കരിക്കുന്നു, താഴ്മയോടെ.

  • @hashishappiness8289
    @hashishappiness8289 3 года назад +45

    സ്നേഹ സീമ... ആ വീടിന് അതിലും നല്ലൊരു പേരില്ല ❤️ ശരണ്യയുടെ സെലക്ഷൻ ദൈവത്തിൻ്റെ അനുഗ്രഹം ❤️

  • @kshari2
    @kshari2 3 года назад +65

    സിനിമയിൽ കള്ളവും,കുതികാൽ വെട്ടും,സ്വന്തം കാര്യം മാത്രം നോക്കുന്ന വരും ആണ് കൂടുതൽ...ഇത്തരക്കാർക്ക് ഒരു അപവാദമാണ് സീമ G നായർ...you are an angel. ❤️❤️❤️❤️

  • @akkossettan
    @akkossettan 3 года назад +21

    ഒറ്റ ഇരുപ്പിൽ കണ്ടു...... സീമാജി ❤🙏❤

  • @sajeelarahim8705
    @sajeelarahim8705 3 года назад +10

    സീമ ജി നായർ ഒരു പ്രതിഭാസമാണ് ദൈവം ഭൂമിയിൽ ഇറക്കിയ മാലാഖ സ്നേഹത്തിന്റെ പ്രതീകം നന്മയുടെ ആൾരൂപം ....................പറയാൻ വാക്കുകളില്ല ....................................ദൈവം ശരണ്യയുടെ മുന്നിൽ പ്രത്യക്ഷപ്പെട്ട ആൾരൂപം സീമ ജി നായർ big big salute madam............🌹🌹🌹🌹🌹🌹🌹🌹🌹🌹🌹💐💐💐💐💐💐💐💐💐💐💐💐💐💐🌈🌈🌈🌈🌈🌈🌈🌈🌈🙏🙏

    • @PriyaRaj-my3lb
      @PriyaRaj-my3lb 3 года назад

      നിങ്ങൾ തൊഴിൽ രഹിതനാണോ?
      നിലവിലെ ജോലിയോടൊപ്പം അധിക വരുമാനം ആഗ്രഹിക്കുന്നുവോ?
      കടബാധ്യത തീർക്കാൻ പ്രയാസപ്പെടുന്നുവോ?
      ഭാവിയിലെ സാമ്പത്തിക ആവശ്യങ്ങൾ എങ്ങിനെ നിറവേറും എന്ന ചിന്തയിലാണോ?
      കോറോണ ഭീതി നിലനിൽക്കുന്നതിനാൽ പുറത്തിറങ്ങിയുള്ള ജോലിയെ ഭയക്കുന്നുവോ?
      ഇവിടെ പ്രായം പ്രശ്നമല്ല,
      വിദ്യാഭ്യാസം വിഷയമല്ല
      സാമ്പത്തികം നോക്കുന്നില്ല
      ആർക്കും സമ്പാദിക്കാനുള്ള ഇടം ഉണ്ട്.
      അവസരം വന്ന് വാതിൽ മുട്ടുമ്പോൾ വാതിൽ തുറന്നു കൊടുക്കുക.
      കൂടുതൽ വിവരങ്ങൾ അറിയാൻ whatsapp ഗ്രൂപ്പിൽ ജോയിൻ ചെയുക............👇chat.whatsapp.com/CUCfZIIWxD8D9d0nQSwwmx

  • @sheshe4289
    @sheshe4289 3 года назад +329

    സൂപ്പർ സ്റ്റാർ, മെഗാസ്റ്റാർ, ലേഡി സൂപ്പർസ്റ്റാർ, ജനപ്രിയൻ, etc എന്തെല്ലാം വിശേഷണങ്ങളാണ് നമ്മൾ ഓരോരുത്തർക്കും നൽകിയത്. പക്ഷേ, അതിനേക്കാൾ മേലെയാണ്‌ സീമ എന്ന " മനുഷ്യസ്നേഹിയുടെ " സ്‌ഥാനം ജനഹൃദയങ്ങളിൽ . സീമചേച്ചിയ്ക്കു നല്ലതു വരട്ടെ,,,,,,🚸

  • @panyalmeer5047
    @panyalmeer5047 3 года назад +41

    Kerala റെയിന്‍ബോ ശ്രീ സീമ ജി 🌈🌈🌈🌈💫💫🌈🌈💫💫🌈🌈💫💫🦄🦄🦄🦄🦄🦄🦄🦄🦄🦄🦄🦄🦄🦄💝💝💝💝💝💝💝💝💝💝💝💝💝💐💐💐💐💐💐💐💐💐💐💐💐💐🌀🌀🌀🌀🌀🌀🌀🌀🌀🌀🌀🌀🌀🌠🌠🌠🌠🌠🌠🌠🌠🌠🌠🌠🌠🌠🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟💥💥💥💥💥💥💥💥💥💥💥💥💥✨✨✨✨✨✨💥✨✨✨✨✨💥👌👍💪

  • @dasankulathur4186
    @dasankulathur4186 3 года назад +67

    മാലാഖ മാലാഖ ശരിക്കും മാലാഖ തന്നെയാണ് സീമ ചേച്ചി അടുത്ത ഒരു ജന്മമുണ്ടേൽ ഈ ചേച്ചിയുടെ അനിയനായി ജനിക്കണം

  • @PradeepKumar-gn2es
    @PradeepKumar-gn2es 3 года назад +41

    സീമ ജി.നായർക്ക് നന്മകൾ നേരുന്നു: ശ്രീവല്ലഭ എന്റെ നാരായണ

  • @sujathamohan4169
    @sujathamohan4169 3 года назад +2

    ഈ നടിയുടെ അഭിനയം ഞാൻ പ്രത്യേകം ശ്രദ്ധിച്ചിട്ടുണ്ട് കോമഡി ആയാലും ഭാവാഭിനയം ആയാലും നല്ല ഒറിജിനാലിറ്റി ആണ് നാടകം ബാക്ക്ഗ്രൗണ്ട് ഉള്ളത് കൊണ്ടാണ് എന്ന് തോന്നി വാക്കുകൾ ഹൃദയത്തിൽ നിന്നു വരുന്നതയും തോന്നുന്നു പുറം പൂച്ചുകളും ജാടകളും ഇല്ലാതെ മനുഷ്യർ സംസാരിക്കുന്നത് ഇന്ന് അപൂർവം
    ഇങ്ങനെയൊരു ക്വാളിറ്റി ഉള്ളത് ഈ നടിക്കു ഒരു ആഭരണം തന്നെയാ 👏👏👏🥰🥰

  • @sobhanakumary521
    @sobhanakumary521 3 года назад +36

    ദൈവം സീമ ജിയുടെ രൂപത്തിൽ ശരണ്യ യെ സ്നേഹിച്ചതാകാം....അവൾക്ക് വേദനയും സാന്ത്വന വും ദൈവംതന്നെ നൽകിയെന്ന് വിശ്വസിക്കാം.....

  • @pvemind7129
    @pvemind7129 3 года назад +66

    സീമാജിക്ക് മുന്നിൽ സീമാജി മാത്രം🙏🙏🙏

    • @valsalamd4144
      @valsalamd4144 3 года назад +1

      സീമ ആയിരം ആയിരം നന്മകൾ ഉണ്ടാവട്ടെ 🙏

  • @josekluke3726
    @josekluke3726 3 года назад +148

    തന്നെ പോലെ തന്റെ അയൽകാരനെയും സ്നേഹിക്കുക എന്ന ദിവ്യ വചനം മാംസമായി ജീവിക്കുന്ന വലിയ വ്യക്തിത്വം... ഈശ്വരൻ തുണക്കട്ടെ...

    • @shaheensha9416
      @shaheensha9416 3 года назад

      🤣🤣🤐😐😐😐😇😇🤑🤑🤑🤪🤑

  • @sajeevkumars9820
    @sajeevkumars9820 3 года назад +137

    പാവം സീമ ഒരു നല്ല മനസിന്‌ ഉടമ യാണ് ശരണ്യ ക്കു വേണ്ടി ഒത്തിരി കഷ്ട്ടപെട്ടു പാവത്തിനെ ഈശ്വരൻ എല്ലാം അനുഗ്രഹിക്കട്ടെ 🙏🙏🙏

  • @sureshkumarbsivalaya7473
    @sureshkumarbsivalaya7473 3 года назад +226

    ഇങ്ങനെയുള്ളവരൊക്കെ ഈ ഭൂമിയിൽ ഉള്ളതു കൊണ്ടാകാം ഈ ഭൂമി ഇപ്പോഴും നിലനിൽക്കുന്നത്. ഈശ്വരനെ കാണുന്നത് നിങ്ങളിലാണ്.

  • @vc8699
    @vc8699 3 года назад +6

    ഇത്രയും നൻമയുള്ള സ്നേഹസീമയെ ദൈവം എന്നും അനുഗ്രഹിക്കണേ എന്നു നെഞ്ചിൽ തൊട്ടു പ്രാർഥിക്കുന്നു🙏🙏🙏🥰🥰🥰🥰🥰🥰

  • @classicmediaentertainment4826
    @classicmediaentertainment4826 3 года назад +195

    ഇരു കൈകളും കൂപ്പി തൊഴുതു നിൽക്കാൻ മാത്രമേ തോന്നുന്നുള്ളൂ...,🙏🙏🙏 ദൈവതുല്യമായ ഈ മനസിന് മുന്നിൽ🙏🙏

    • @saseendrankv724
      @saseendrankv724 3 года назад +1

      🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

    • @anisha876
      @anisha876 3 года назад

      God bless you dear 🙏❤😘

  • @mollyjose1212
    @mollyjose1212 3 года назад +286

    Seema G Nair ആരാണ് എന്ന് ചോദിച്ചാൽ ഒരു ഉത്തരമേ എനിക്കുള്ളൂ.. ..She is a real human being.

    • @jacindajoseph5699
      @jacindajoseph5699 3 года назад +2

      Nanduvinteyum sharanyayudeyum aathmakal Seemachechiye anugrahikum...theercha....

  • @annammaelias2615
    @annammaelias2615 3 года назад +18

    🙏🙏🙏🙏🙏🙏 സീമ....അപൂർവ്വങ്ങളിൽ അപൂർവ്വമായ സേവനം .ഇവരാണ് ഭൂമിയിലെ മാലാഖ. ദൈവം അനുഗ്രഹിക്കട്ടെ

  • @kanarankumbidi8536
    @kanarankumbidi8536 3 года назад +131

    വലിയൊരു മനസ്സിന് ഉടമയാണ് ചേച്ചി.. പ്രാർത്ഥനകളുണ്ട്.., എന്നും ഉണ്ടാവും..❣️❣️❣️

  • @sangeetha3175
    @sangeetha3175 3 года назад +6

    രക്ത ബന്ധം ഉണ്ടായിട്ടു പോലും ഇട്ടിട്ടു പോകുന്ന എത്രയോ ആളുകൾ ഉണ്ട് നമുക്കിടയിൽ സ്വന്തം അല്ലഞ്ഞിട്ടും ഒരു നേട്ടവും ഉണ്ടാവില്ല എന്ന് അറിഞ്ഞിട്ടും ചേച്ചി എന്തൊക്കെ അവർക്ക് വേണ്ടി ചെയ്തു.....എന്ത് പറയണം എന്ന് തന്നെ അറിയില്ല ചേച്ചി ❤️❤️❤️

  • @sreeravinair5239
    @sreeravinair5239 2 года назад

    സങ്കടം തന്നെ ശരണ്യക്ക് ഇങ്ങനെ സംഭവിച്ചതിൽ. എന്തിനാ ദൈവം ഇങ്ങനെ ഒരസുഖം കൊടുത്തതെന്നു ഞാൻ ദൈവത്തോട് ചോദിച്ചിട്ടുണ്ട്. എന്റെ സീമചേച്ചി ഒരുപാട് കഷ്ടം സഹിച്ചും ശരണ്യെ രക്ഷിക്കാൻ ശ്രെമിച്ചു. ചേച്ചിക്ക് നല്ലതേ വരൂ. എന്റെ പ്രാർത്ഥനകൾ 🙏🙏❤️🙏❤️

  • @muthoosworld9735
    @muthoosworld9735 3 года назад +21

    സത്യം പറഞ്ഞാൽ എനിക്ക് ഈ ചേച്ചിയുടെ സീരിയൽ ഒക്കെക്കാണുമ്പോൾ ഇഷ്ട്ടം അല്ലായിരുന്നു ഇപ്പോൾ ഒരുവർഷം ആയി ഒത്തിരി ഇഷ്ട്ടം ആണ് 😍😍😍🥰👍

  • @jinan39
    @jinan39 3 года назад +171

    സിനിമയിൽ അഭിനയിക്കുന്നവർക്കെല്ലാവർ ക്കും വീടില്ല സർ... 😢😢കണ്ണുകൾ ഈറനയായി...ഉള്ളിന്റെ ഉള്ളിൽ ഒരു നീറ്റലായി... സീമേച്ചി

  • @swaminathan1372
    @swaminathan1372 3 года назад +3

    നമുക്കെല്ലാം ദൈവം മനസ്സ് തന്നിട്ടുണ്ട്.., പക്ഷേ സഹായിക്കാനുള്ള മനസ്സ് എത്ര പേർക്കുണ്ട്..,ഇത്തരത്തിൽ മനസ്സുള്ളവർ അപൂർവ്വമാണ്...🙏🙏🙏

  • @trafficinspecter4417
    @trafficinspecter4417 3 года назад +1

    A big salute to Seema.
    ഉപയോഗിക്കാൻ വേണ്ടി അല്ലെങ്കിലും നൂറ് കണക്കിന് കാറുകൾ വാങ്ങിക്കൂട്ടുന്ന വലിയ വലിയ താരങ്ങൾ കണ്ട് പഠിക്കട്ടെ

  • @SiniPradeepManpuram
    @SiniPradeepManpuram 3 года назад +17

    ഇത് ഡിസ്‌ലൈക്ക് ചെയ്തവരുടെ മാനസിക അവസ്ഥ 🙄🙄🙄
    ദൈവമേ എല്ലാത്തിനും നീ തന്നെ സാക്ഷി 🙏🙏🙏

  • @girijavenugopal4909
    @girijavenugopal4909 3 года назад

    സീമയെ എനിക്ക് പണ്ടേ ഇഷ്ടമാണ്. എന്നാ ആണെന്നറിയില്ലാ. സിനിമയിൽ ' ആയാലും സീരിയലിൽ ആയാലും പുള്ളിക്കാരിയെ കാണുമ്പോൾ തന്നെ എൻ്റെ ( ഞങ്ങടെ കുടുബം തന്നെ) ഒരു പോസിറ്റീവ് എനർജി തന്നെയാണ്. ഇപ്പോഴാണ് സിമക്ക് ചാരിറ്റിയൊക്കെ ഉണ്ടെന്ന് അറിഞ്ഞതു തന്നെ. എന്താണേലും,സീമക്ക് ഒത്തിരി സിനിമകളും സീരിയലുകളും കിട്ടട്ടെ വലിയൊരു നടിയാവട്ടെ! ഒത്തിരി ഒത്തിരി പൈസ കിട്ടി എല്ലാവരേയും സഹായിക്കാൻ സർവ്വശക്തൻ അനുഗ്രഹിക്കട്ടെ? അതിനായി ഈ ചേച്ചി പ്രാർത്ഥിക്കാം നന്മകൾ മാത്രം നേരുന്നു.

  • @vamoscomigo-84
    @vamoscomigo-84 3 года назад +4

    ജീവിതത്തിലെ സൂപ്പർസ്റ്റാർ. ഇനിയും ഒരുപാട് ആളുകളിലേക്ക് സീമചേച്ചീടെ സഹായങ്ങൾ കിട്ടുമാറാകട്ടെ. ശെരിക്കും 2009 മുതൽ 2021 വരെ വല്യ ഒരു കാലം ആ കുട്ടി ജീവിച്ചിരുന്നത് തന്നെ ഈ കാണപ്പെട്ട ദൈവത്തിന്റെ കരസ്പർശം തന്നെയാണ്. 🙏🙏🙏

  • @littleflowerslittleones8435
    @littleflowerslittleones8435 3 года назад +16

    With tears only I listened to ur talk ...let the god shower all his blessings on u madam

  • @girijajames5442
    @girijajames5442 3 года назад +3

    പ്രിയ സീമാജി താങ്കളുടെ ആ നല്ല മനസ്സിനെ ഞാൻ ബഹുമാനിക്കുന്നു താങ്കൾക്കും മകനും വേണ്ടി പ്രാർത്തിക്കുന്നു ഇനി യും ഒത്തിരി പാവങ്ങൾക്ക് താങ്കൾ ഒരു ആശ്വാസമായ് തീരുവാൻ സർവ്വ ശക്തനായ ദൈവം സഹോദരിക്ക് ആയുസും ആരോഗ്യവും ധാരാളമായും നൽകട്ടെ

  • @zerobalance656
    @zerobalance656 3 года назад +7

    സീമ ചേച്ചിക്ക് എല്ലാ ഫിലിം ലും അവസരം കൊടുക്കണം കാരണം അദേഹത്തിന്റെ കാശ് പാവങ്ങളുടെ കൈയില്‍ എതും

  • @treesajoseph8240
    @treesajoseph8240 3 года назад +147

    ഒരു പാട് ആദരവും തോന്നുന്നു. വർണിക്കാൻ ' പറ്റാത്ത ഒരു വ്യക്തിത്വം. സീമയെ ഞാൻ അറിയുന്നത് നന്ദു മഹാദേവൻ വഴിയാണ്

  • @rameshdanavan5820
    @rameshdanavan5820 3 года назад +49

    ദൈവത്തിൻ്റെ പ്രതിരൂപം സീമ❤️❤️❤️

  • @vaseemvpbichu958
    @vaseemvpbichu958 3 года назад +88

    ഒരുപാട് സ്നേഹം സീമചേച്ചിയോട് ഞാൻ എന്നും ഓർക്കാറുണ്ട് സീമ ചേച്ചിയെയും ശരണ്യയേയും 🙏🙏🙏

  • @akhilaraj6831
    @akhilaraj6831 3 года назад +53

    സീമ ജി. താങ്കൾ സ്വാർത്ഥത ഇല്ലാത്ത വളരെ നല്ല മനസിന്റെ ഉടമയാണ് ഇനിയും അവസ്ത അറിഞ്ഞ് പാവങ്ങളെ സഹായിക്കാനുള്ള മനസ്സുണ്ടാകട്ടെ . ദൈവം അനുഗ്രഹിക്കുo🙏🙏🙏

    • @bijulekhadev6742
      @bijulekhadev6742 3 года назад

      Chehi🙏🙏🙏🙏🙏🙏

    • @meerahkumar
      @meerahkumar 3 года назад +1

      സീമകൾ ഇല്ലാതെ ഉള്ള സ്നേഹം ഈശ്വരൻ കൂടെയുണ്ട് 🙏😍😍😍😍😍👍👍👍👍

  • @joshikraman
    @joshikraman 3 года назад +4

    സീമാ ചേച്ചി ഒരു വലിയ മനസ്സിൻറെ ഉടമയാണ് 🙏🙏🙏 ചേച്ചിയെ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏🙏

  • @nasfaworld6054
    @nasfaworld6054 3 года назад +116

    ആഗ്രഹിക്കുന്ന പോലെ സീമചേച്ചിക്ക് ഇനിയും ഒരുപാട് പേർക്ക് നല്ലത് ചെയ്യാൻ സാധിക്കട്ടെ

    • @PriyaRaj-my3lb
      @PriyaRaj-my3lb 3 года назад

      നിങ്ങൾ തൊഴിൽ രഹിതനാണോ?
      നിലവിലെ ജോലിയോടൊപ്പം അധിക വരുമാനം ആഗ്രഹിക്കുന്നുവോ?
      കടബാധ്യത തീർക്കാൻ പ്രയാസപ്പെടുന്നുവോ?
      ഭാവിയിലെ സാമ്പത്തിക ആവശ്യങ്ങൾ എങ്ങിനെ നിറവേറും എന്ന ചിന്തയിലാണോ?
      കോറോണ ഭീതി നിലനിൽക്കുന്നതിനാൽ പുറത്തിറങ്ങിയുള്ള ജോലിയെ ഭയക്കുന്നുവോ?
      ഇവിടെ പ്രായം പ്രശ്നമല്ല,
      വിദ്യാഭ്യാസം വിഷയമല്ല
      സാമ്പത്തികം നോക്കുന്നില്ല
      ആർക്കും സമ്പാദിക്കാനുള്ള ഇടം ഉണ്ട്.
      അവസരം വന്ന് വാതിൽ മുട്ടുമ്പോൾ വാതിൽ തുറന്നു കൊടുക്കുക.
      കൂടുതൽ വിവരങ്ങൾ അറിയാൻ whatsapp ഗ്രൂപ്പിൽ ജോയിൻ ചെയുക........👇chat.whatsapp.com/CUCfZIIWxD8D9d0nQSwwmx

  • @aamis16
    @aamis16 3 года назад +108

    കണ്ണ് തുറക്കാത്ത ദൈവങ്ങളെ 😔ഈ സ്നേഹതണലിൽ നിന്ന് എന്തിനാ അവളെ തിരിച്ചു വിളിച്ചേ 😔

  • @jayasreeprakash3931
    @jayasreeprakash3931 3 года назад +43

    സീമ നിന്നെ ഒരുപാട് നമിക്കുന്നു മോളെ ദീർഘായുസ്സ് ദൈവം തരട്ടെ ❤❤❤

  • @jyothipk930
    @jyothipk930 3 года назад +86

    സർവ്വശ്യര്യങ്ങളും ഉണ്ടാവട്ടെ സീമചേച്ചിക്ക്....... എന്നും പ്രാർത്ഥനകൾ ഉണ്ട് 💞💞💞💞💞💝

  • @sumayyavp4648
    @sumayyavp4648 3 года назад +7

    കരഞ്ഞുപോയി ചേച്ചീ..😔😔....പറയാൻ വാക്കുകളില്ല......എനിക്ക് ഒരുപാട് ആഗ്രഹമുണ്ട് നിങ്ങളെ നേരിൽ കാണണമെന്ന്.......❤❤❤

    • @PriyaRaj-my3lb
      @PriyaRaj-my3lb 3 года назад

      നിങ്ങൾ തൊഴിൽ രഹിതനാണോ?
      നിലവിലെ ജോലിയോടൊപ്പം അധിക വരുമാനം ആഗ്രഹിക്കുന്നുവോ?
      കടബാധ്യത തീർക്കാൻ പ്രയാസപ്പെടുന്നുവോ?
      ഭാവിയിലെ സാമ്പത്തിക ആവശ്യങ്ങൾ എങ്ങിനെ നിറവേറും എന്ന ചിന്തയിലാണോ?
      കോറോണ ഭീതി നിലനിൽക്കുന്നതിനാൽ പുറത്തിറങ്ങിയുള്ള ജോലിയെ ഭയക്കുന്നുവോ?
      ഇവിടെ പ്രായം പ്രശ്നമല്ല,
      വിദ്യാഭ്യാസം വിഷയമല്ല
      സാമ്പത്തികം നോക്കുന്നില്ല
      ആർക്കും സമ്പാദിക്കാനുള്ള ഇടം ഉണ്ട്.
      അവസരം വന്ന് വാതിൽ മുട്ടുമ്പോൾ വാതിൽ തുറന്നു കൊടുക്കുക.
      കൂടുതൽ വിവരങ്ങൾ അറിയാൻ whatsapp ഗ്രൂപ്പിൽ ജോയിൻ ചെയുക..........👇chat.whatsapp.com/CUCfZIIWxD8D9d0nQSwwmx

  • @kavithakamaladas4035
    @kavithakamaladas4035 3 года назад +4

    ഒരുപാടു സ്നേഹമാണ് സീമ ചേച്ചിയെ.. പലരും പറയാറുണ്ട് എനിക്ക് ചേച്ചിയുടെ മുഖഛായ undennu💞മനസും അതുപോലാകാനാണ് പ്രാർത്ഥന 💞💞💞🙏

  • @jubimanaf1205
    @jubimanaf1205 3 года назад +4

    ഈ നല്ല മനസുള്ള chechiye പോലുള്ളവരെ യാ lady super star എന്ന് വിളിക്കേണ്ടത്.കണ്ണ് നിറഞ്ഞു പോയി ചേച്ചി God bless You

  • @prasannanandhu1829
    @prasannanandhu1829 3 года назад +71

    സീമചേച്ചിയെ ദൈവം അനുഗ്രഹിക്കട്ടെ

  • @jayanthiruvarath4132
    @jayanthiruvarath4132 3 года назад +42

    അഭിനന്ദനങ്ങൾ സഹോദരി .ഇനിയും മുൻപോട്ട് ഈശ്വരൻ താങ്കളെ രക്ഷിക്കും.

  • @jayaprasadgangadharan3302
    @jayaprasadgangadharan3302 3 года назад +15

    An innocent explanation. A best example for unadulterated love. Your love to that girl is beyond words can explain. A big salute to Seema G Nair.

  • @darekingdom8954
    @darekingdom8954 3 года назад +20

    സീമ ചേച്ചിയെ ഇഷ്ടമുള്ളവർ

  • @sheelas9631
    @sheelas9631 3 года назад +277

    She is an angel

  • @bindhucb1557
    @bindhucb1557 3 года назад +7

    സീമാജിയെ.. ഞാനൊരു.ആക്റ്ററായി.. മാത്രമേ കണ്ടിരുന്നുള്ളൂ... ഇത്ര വലിയ മനസ്സുള്ള.. സ്ത്രീ ആണ് എന്ന് ഈഅടുത്തിടെയാണ്ഞാൻഅറിയുന്നത്.,സീമാജിനിങ്ങളുടെ., നിഷ്കളങ്കമായസ്നേഹത്തിനും... മനസ്സിനും.. മുൻപിൽ ഞാൻ... നമിക്കുന്നു 🙏🙏🙏സീമാജീ താങ്കളേയുംഅപ്പുവിനേയും.. ദൈവം അനുഗ്രഹിക്കട്ടെ 🌹❤️❤️❤️❤️

  • @prpkurup2599
    @prpkurup2599 3 года назад +215

    ഞാൻ എല്ലാദിവസവും ആലോചിക്കാറുണ്ടായിരുന്നു എന്നാണ് സീമാജി ആയിട്ടുള്ള അഭിമുഖം അത് ഏതായാലും ഇന്ന് വന്നതിൽ അതിയായ സന്തോഷം ഉണ്ട്

  • @geethack5949
    @geethack5949 3 года назад +12

    കണ്ണുകൾ നിറഞ്ഞൊഴുകുന്നു 😭😭

  • @prasannakumarpillai2185
    @prasannakumarpillai2185 3 года назад +5

    സീമയ്ക്കു വേണ്ടി പ്രാർത്ഥിക്കുന്നു ആയുസും ആരോഗ്യവും തരുവാൻ 🙏

  • @kanchanakp8510
    @kanchanakp8510 Год назад

    ശെരിയാണ് കുന്നിന്റെ മുകളിലാണ് ഗീതാ ജി യുടെ ആ വീട്. ഒരു അമാവാസി ധ്യാനത്തിന് ഞാനും ആ വീട്ടിൽ പോയത്. ശരണ്യയുടെ അമ്മ എന്ന ബഹുമതി ഗീതാജിക്ക് കിട്ടിയത്. സീമാജി നായർ ക്കു എന്റെ ആത്മ പ്രണാമം ❤️🙏❤️ഇതിനിടക്ക്‌ ഞാനും മൂന്ന് പ്രാവശ്യം RCC യിൽ follow up നു പോയെങ്കിലും യോഗയും മെഡിറ്റേഷനും ചെയ്തിരുന്നത് കൊണ്ട് കൊറോണ ബാധിച്ചില്ല. ദൈവത്തിന് നന്ദി നമസ്കാരം.

  • @divyadivyan9890
    @divyadivyan9890 3 года назад +3

    സിമ ജീ നായർ പോലുള്ള നല്ല മനുഷ്യർ ഈ സമുഹത്തിൽ ഉള്ളത്‌ തന്നെ അൽഭുതം ആണ് ചേച്ചി യെ ദൈവം രക്ഷിക്കട്ടെ ❤️🤚🤚

  • @lovingheart6199
    @lovingheart6199 3 года назад +3

    സീമ ജി നായർ മനുഷ്യത്വത്തിൻ്റെ പര്യായം🙏

  • @Angelwithgoldenwings313
    @Angelwithgoldenwings313 3 года назад +4

    Masha Allah seema ചേച്ചിക്ക് കൺ thattathirikkatte... പടച്ചോൻ്റെ അനുഗ്രഹം എന്നുമുണ്ടവട്ടെ...
    നല്ലോരു മനസ്സിൻ ഉടമയാണ് സീമചെച്ചി...

  • @geethac9123
    @geethac9123 Год назад

    സ്നേഹസീമ ഇതുപോലെ സീമയില്ലാതെ മുന്നോട്ടു ജൈത്ര യാത്ര തുടരാൻ ജഗദീശ്വരൻ അനുഗ്രഹിക്കട്ടെ പലരൂപത്തിലും, ഭാവത്തിലും 🙏ഈ സ്നേഹക്കുട്ടിക്ക് തമ്പുരാൻ ആയുരാരോഗ്യ സൗഖ്യം നീണാൾ വാഴൻ തുണയ്ക്കട്ടെ എന്ന പ്രാർത്ഥനയോടെ 🙏

  • @Achu-jh8dn
    @Achu-jh8dn 3 года назад +93

    ഭൂമിയിലെ കാണപ്പെട്ട ദൈവം 🙏🙏🙏❤❤❤സീമചേച്ചി ❤❤❤❤❤

    • @vimaladevi5337
      @vimaladevi5337 3 года назад

      സീമയെദൈവം അനുഗ്രഹിക്കട്ടെ

  • @Preetha-v4w
    @Preetha-v4w 3 года назад +16

    Chechiye orikkalum ദൈവം കൈ വിടില്ല. ചേച്ചിയുടെ ഈ നല്ല മനസിനു ചേച്ചിയുടെ ഒരുപാട് തലമുറയ്ക്ക് ദൈവത്തിന്റെ അനുഗ്രഹം കിട്ടും. ഇനിയും ഇതുപോലുള്ള നല്ലകാര്യങ്ങൾ ചെയ്യാൻ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏

  • @sudhakamalasan360
    @sudhakamalasan360 3 года назад +242

    She is an angel send by god . 🙏🏻