അഭിനയത്തിന്റെ ആകാശ സീമകളിൽ ഇന്നും പ്രശോഭിക്കുന്ന താരനക്ഷത്രം | myG Flowers Orukodi | Ep# 292

Поделиться
HTML-код
  • Опубликовано: 5 июл 2022
  • #FlowersOrukodi #RSreekandanNair #Seema
    Join us on
    Facebook- / flowersonair
    Instagram- / flowersonair
    Twitter / flowersonair
  • РазвлеченияРазвлечения

Комментарии • 452

  • @swaminathan1372
    @swaminathan1372 2 года назад +150

    മലയാള സിനിമയ്ക്ക് ഒരു പിടി മികച്ച വേഷങ്ങൾ സംഭാവന ചെയ്ത ഗ്രേറ്റ് ആർട്ടിസ്റ്റ്...👌👌👌
    'ആൾക്കൂട്ടത്തിൽ തനിയെ' എന്ന ഒറ്റ ചിത്രം മതി സീമ എന്ന നടിയെ എന്നെന്നും ഓർക്കാൻ...🙏🙏🙏

  • @sreelathamohanshivanimohan1446
    @sreelathamohanshivanimohan1446 2 года назад +100

    ജീവിതത്തിൽ ഞാൻ ഏറെ സ്നേഹിച്ച നടി ശശിയേട്ടന്റെ നല്ലവളായ ഭാര്യ.. സ്നേഹം കൊടുത്തും ചേർത്ത് പിടിച്ചു കൊണ്ടും മരണം വരെയും.. കൊണ്ട് നടന്ന പ്രണയിനി.. ചിരിയിൽ പോലും ചിലങ്ക കെട്ടിയവൾ.. സീമ ♥♥♥ഒരുപാട് സ്നേഹം സീമചേച്ചി... ലവ് യൂ 😘😘😘

  • @sreerajchilameelika7531
    @sreerajchilameelika7531 2 года назад +42

    Mr.ശ്രീകണ്ഠൻ നായർ നല്ലൊരു listener ആയി എന്നത് തന്നേ ഏറ്റവും വലിയ കാര്യം

    • @66sobhak71
      @66sobhak71 2 года назад +3

      Mindichilla സീമ ചേച്ചി രംഗം vaanu

    • @medhinic3908
      @medhinic3908 3 месяца назад

      ​@@66sobhak71😊

  • @iqubaliqu673
    @iqubaliqu673 2 года назад +61

    ആൾക്കുട്ടത്തിൽ തനിയെ. ആരൂഡം. അക്ഷരങ്ങൾ. അനുബന്ധം. ഇടനിലങ്ങൾ. വാർത്ത. മണിയറ. മണിത്താലി.
    ഗായത്രി ദേവി എന്റെ അമ്മ. മഹായാനം. രുഗ്മ. സീമ ചേച്ചിയുടെ മികച്ച കഥാപാത്രങ്ങളിൽ ചിലത് മാത്രം.

    • @sabirthottathil
      @sabirthottathil 2 года назад +1

      ഇതൊന്നും ശ്രീ കണ്ടൻ അറിയ്യില്ല...

    • @shajraj-indian
      @shajraj-indian 6 месяцев назад

      എനിക്ക് അറിയില്ലായിരുന്നു. ഇത് കണ്ട് ഈ സിനിമകൾ എല്ലാം കണ്ടു. സീമേച്ചി എന്താ അഭിനയം. സൂപ്പർ സ്റ്റാർ തന്നെ ❤

  • @Jayalekshmisunil-1977
    @Jayalekshmisunil-1977 2 года назад +68

    അന്നും ഇന്നും ഞങ്ങള്‍ക്ക് ഇഷ്ടം ആ ഇഷ്ടം കൂടി അമ്മ ചേച്ചിക്ക് സീമ എന്ന പേരിട്ടു ❤️❤️❤️❤️❤️

  • @ifitvm6910
    @ifitvm6910 2 года назад +172

    ഇന്നും കൊച്ചു കുട്ടികളെ പോലെ ആ ചിരിയക്ക് ജഗദീശ്വരൻ ദീർഘായുസ്സ് നൽകട്ടെ.... സസ്നേഹം.... ഹരീഷ്‌

    • @SANJIth-ui5vh
      @SANJIth-ui5vh Месяц назад

      5 is a q of a friend r 3 z
      .v zzz g-₹:₹, /› b

  • @siniashokkumarsini6460
    @siniashokkumarsini6460 2 года назад +24

    നന്ദി .... 🌹🌹🌹🌹.. Flowers tv... ഒരായിരം നന്ദി... എല്ലാരും പറയുന്ന പോലെ വെറും സെലിബ്രിറ്റി ഷോ അല്ല ഇത്.. പ്രശസ്തർ ആണെങ്കിലും ഇവരുടെ അനുഭവങ്ങൾ പച്ചയായ ജീവിതസത്യങ്ങൾ ഒക്കെ പറയുമ്പോ നമുക്കും പ്രചോദനം ആണ് പിന്നിട്ട വിഷമ പ്രതിസന്ധികൾ ഒക്കെ തരണം ചെയ്ത മനസിന്റെ ബലം ഇന്നുള്ള പലർക്കും ജീവിക്കാൻ ഉള്ള കരുത്തായി മാറട്ടെ... 💐💐

  • @thomaskunnatholil4800
    @thomaskunnatholil4800 Год назад +4

    ഇത്രയും ആന്മാത്ഥമായ സംഭാഷണം ഒരു നടിയിൽ നിന്ന o ആദ്യമായാണ് കേൾക്കുന്നതു അനാവശ്യമായി ഇംഗ്ലീഷ് വാക്കുകൾ വരുത്തി അരോചകത്വം വും കി. ത്രി. മങ്ങളും ഉണ്ടാക്കുന്നില്ല. മറ്റുള്ളവരെ പോലെ അറിഞ്ഞു കൊണ്ടു മുടി തട്ടി മാററുന്നില്ല നല്ല ജീവിതത്തിന്റെ പെരുമാറ്റത്തിന്റെ . ഗംഭീര പ്രകടനം വളെര നന്ദി മറ്റു നടികൾ ഇതു കണ്ടു പഠിയ്ക്ക, ട്ടെ!

  • @jayakumarg6417
    @jayakumarg6417 2 года назад +60

    നാട്യങ്ങളില്ലാത്ത സംസാരം തീരുന്നതുവരെ കേട്ടിരിക്കാൻ തോന്നും.ഒരു ആദരവ് തോന്നുന്ന അപൂർവ്വം സിനിമാതാരങ്ങളിൽ ഒരാളാണ് നടി സീമ. 🙏

  • @samitasajeevan2659
    @samitasajeevan2659 2 года назад +30

    ഷീലാമ്മ, സീമേച്ചി ഇവരുടെ രണ്ട് എപ്പിസോഡ്കൾ മാത്രം ആണ് Skip ചെയ്യാതെ കണ്ടത് 😍👍❤️😊🙏🥰💖💕

  • @mayam8027
    @mayam8027 2 года назад +26

    Big hug to seemachi.. Shes so real

  • @tahs9187
    @tahs9187 2 года назад +42

    ഒരുകോടിയിൽ ഗോപിനാഥ് സർ മുതുകാടിനെ എന്ന് കൊണ്ടുവരും
    ആ മഹാ മനുഷ്യനെ

    • @rashid5885
      @rashid5885 2 года назад

      സന്തോഷ്‌ പണ്ഡിറ്റ് വേണം, സുരേഷ് ഗോപി വേണം, സുഷാന്ത്‌ നിലമ്പൂർ

  • @vinodmurugan2368
    @vinodmurugan2368 2 года назад +35

    ഏറ്റവും ഇഷ്പ്പെട്ടത് ഇ episode 👍

  • @reenapothen2481
    @reenapothen2481 2 года назад +45

    Seema chechi such a simple person..nice to see u ...👏👏🙏🙏😍😍

    • @sindhuramadas684
      @sindhuramadas684 2 года назад +5

      She is so honest and innocent in all her answers in all interviews. Lovely person❤❤❤

    • @SK-bc5eg
      @SK-bc5eg Год назад

      @@sindhuramadas684 LP ppp pop pppppp0pp pop ok pppp pp p pp p pop pppp pp of on p pp of pop pp pppp

  • @pradeeppk5081
    @pradeeppk5081 2 года назад +41

    അർച്ചന ടീച്ചർ, ആരൂഡം, ആൾക്കൂട്ടത്തിൽ തനിയെ, അക്ഷരങ്ങൾ, രുഗ്മ, ഗായത്രി ദേവി എന്റെ അമ്മ, മഹായാനം. ♥️

    • @sreejaarunkumar9243
      @sreejaarunkumar9243 Год назад +1

      എല്ലാ സിനിമ കളും സൂപ്പർ

    • @Anishmjo
      @Anishmjo Год назад

      ,,❤️

    • @fathimabushra3341
      @fathimabushra3341 Год назад

      രുഗ്മ 👍

    • @DanyVDAS
      @DanyVDAS 10 месяцев назад

      anu bandham

    • @noushadma6678
      @noushadma6678 9 месяцев назад

      മനസ്സിൽ കരുതിയ സിനിമകൾ.

  • @pradeeppk5081
    @pradeeppk5081 2 года назад +66

    മലയാളത്തിലെ മികച്ച നടിമാരിൽ മുൻപന്തിയിൽ ഉള്ള ആൾ സീമ 👍

    • @induprakash01
      @induprakash01 2 года назад

      തീർച്ചയായും. Very clever lady 💕

    • @beenasuresh1576
      @beenasuresh1576 2 года назад

      @@induprakash01 in k

    • @mayakrishna9002
      @mayakrishna9002 2 года назад

      അതെ... ഇവരുടെ സ്വഭാവം ആണു supr🥰🥰🥰

  • @rafeekrafeek5910
    @rafeekrafeek5910 2 года назад +28

    സീമ ചേച്ചി ഒത്തിരി ഇഷ്ടം.. ഓപ്പൺ ടോക് എവിടെ ആയാലും

  • @sreenivasansreenivasan6832
    @sreenivasansreenivasan6832 2 года назад +88

    അന്നും ഇന്നും ഞങ്ങളുടെ ഒരേ ഒരു ലേഡീസ് സൂപ്പർ സ്റ്റാർ സീമ ചേച്ചി

  • @kpskutty502
    @kpskutty502 2 года назад +5

    ഞാൻ സാധാ രണ ഇതുപോലുള്ള പ്രോഗ്രാം പൂർണമായും കാണാറില്ല. പക്ഷെ , ഈ സീമ ചേച്ചി യുടെ എപ്പിസോഡ് സൂപ്പർ. സമയം എത്ര പെട്ടെന്ന് പോയി , അറിഞ്ഞതേയില്ല. സൂപ്പർ ... കളങ്കമില്ലാത്ത മനസ്സി നുടമ. ജാടയില്ല. പൊയ്മുഖമില്ല എല്ലാം ക്രിസ്റ്റൽ ക്ലിയർ. ലവ് യു സീമ ചേച്ചി.

  • @noufalkl1020
    @noufalkl1020 2 года назад +38

    പൊട്ടി ചിരിച്ചു കൊണ്ട് സംസാരിക്കുന്നു സീമ ചേച്ചി. വളരെ bold ആയ lady 😍😍❤👍
    Mamooka seema jody പൊളിയായിരുന്നു 😍😍

  • @66sobhak71
    @66sobhak71 2 года назад +10

    Snehiqnnu....bahumaniqnnu..... കരുത്തുറ്റ കഥാപാത്രങ്ങളെ കാഴ്ചവെച്ചു.....super dancer.....love u Seemachechi....

  • @BLOOMTasteTipsDiji
    @BLOOMTasteTipsDiji 2 года назад +22

    Nice episode👍 Energetic and filled with full of positivity 👌👌love you Seema chechi ❤️❤️❤️

  • @poojaswathi42
    @poojaswathi42 2 года назад +93

    സിനിമ വേറെ ജീവിതം വേറെ അത് ഉൾക്കൊണ്ട്‌ ജീവിച്ച അസാമാന്യ വ്യക്തിത്വം 🙏🙏🙏🙏🙏❤❤❤❤

  • @thomask6560
    @thomask6560 2 года назад +18

    നല്ല ഒരു artist, താര ജാഡകള്‍ ഇല്ലാതെ simple ആയിട്ട് ഉള്ള സംസാര രീതി.

    • @SM-fs3xu
      @SM-fs3xu 2 года назад +2

      പണ്ടത്തെ എല്ലാ നടിമാരും ഇങ്ങനെ ആണ് നമ്മുടെ വീട്ടിലെ ഒരാളായി തോന്നും അതുകൊണ്ട് തന്നെ ഇവരൊക്കെ ഇന്നും നമ്മുടെ മനസ്സിൽ ഉണ്ട് എന്നാൽ ഇന്നത്തെ നടിമാരോ ഒരു സിനിമ ചെയ്യുമ്പോഴേക്കും എന്തോ സംഭവം ആയെന്നാവിചാരം ആണ് അതുകൊണ്ട് തന്നെ നമ്മുക്ക് അവരുടെ പേര് പോലും അറിയില്ല

  • @rahulravindran9345
    @rahulravindran9345 2 года назад +39

    മമ്മൂട്ടി സീമ സിനിമ എനിക്ക് ഒരുപാട് ഇഷ്ടം ആണ് കാണാൻ ♥️♥️♥️♥️

  • @divyaharidas2368
    @divyaharidas2368 2 года назад +30

    Achoo day So Sweet Seemamma❤❤Just Loved the way she carried out the entire Show❤Samayam poyathe arinjilla❤❤God Bless her with Good Health, Peace and Happiness ...SKN Sir again a Big Thanks❤👍

  • @chitrarajtc
    @chitrarajtc 2 года назад +25

    എന്തൊരു സ്ത്രീയാണ് നിങ്ങൾ... ഉമ്മ 😘😘😘😘

  • @ivythefundoodle4450
    @ivythefundoodle4450 2 года назад +13

    An artist like no one else, A lady like no one else !
    Great actress and wonderful human being and such a strong woman!

  • @vijayankrishnan1717
    @vijayankrishnan1717 2 года назад +8

    S. K. Sir. Oru padu thanks. മഹാ. നടൻ ജയൻ സാർ. സാർ. ഇത് പോലെ ഒരു നടൻ ഇനി. ഉണ്ടാകുമോ. സാർ ജയേട്ടൻ വല്ലാത്ത ഒരു. മഹാ. അൽപ്പുത. നടൻ 🙏👍❤👌. സൂപ്പർ. ഇന്റർവ്യൂ

  • @sheejakumar3200
    @sheejakumar3200 2 года назад +6

    Othiri othiri ishtamanu chechiye. sKN thank u chechiye konduvannathinu. Top singeril pratheekshikunnu.

  • @muhammedalthaf563
    @muhammedalthaf563 2 года назад +13

    MAMMUKKA Seema No 1 combination

  • @bijuvalel7352
    @bijuvalel7352 2 года назад +15

    താര ജാഡകളില്ലാത്ത മലയാളത്തിന്റെ പ്രിയ അഭിനേത്രി

  • @mumthasko2447
    @mumthasko2447 2 года назад +21

    മികച്ച അഭിനേത്രി❤️💐

  • @SanthoshSanthosh-ze2ut
    @SanthoshSanthosh-ze2ut 2 года назад +10

    മഹായാനത്തിലെ തന്റേടിയായ രാജമ്മയെ മറക്കാൻ പറ്റില്ല

  • @preethidileep668
    @preethidileep668 2 года назад +17

    പോസിറ്റീവ് എനർജി 😍😍ചേച്ചിയെ ഇഷ്ട്ടം 😘

  • @Emily-c8x
    @Emily-c8x 2 года назад +14

    ഹായ് സീമ ചേച്ചി എന്നും ഇഷ്ടം . thanks സാർ

    • @Emily-c8x
      @Emily-c8x 2 года назад +1

      പഴയകാലത്തെ സിനിമകൾ ഇഷ്ടപെടുന്ന ഞങ്ങൾക്ക് ഇവരെയൊക്കെ കാണാൻസാധിക്കുന്നതിൽ സാർ നോട് നന്ദി അറിയിക്കുന്നു. മാസത്തിൽ ഒരു പഴയ cinima ഇട്ടാൽ നന്നായിരുന്നു

  • @lillykutty5169
    @lillykutty5169 2 года назад +7

    This episode looking we r very happy bcos of seema chechi

  • @appuappu-lv6fn
    @appuappu-lv6fn 2 года назад +8

    സീമചേച്ചി ഇത്രക്കും സിംപിൾ ആയിരുന്നോ 😍😍😍😍😍

  • @fathimabeeviabdulsalim6070
    @fathimabeeviabdulsalim6070 2 года назад +10

    Nazir sir sheela pair കഴിഞ്ഞാൽ രണ്ടാമത്തെ pairs nazir sir jayabharathi chechi ജോടികൾ ആണ് അവർ 90 പടങ്ങൾ ചെയ്തിട്ടുണ്ട്

  • @azamaharin2819
    @azamaharin2819 2 года назад +5

    Ente fav actress. Acting kond enne athishayipichathum evarum urvashiyum ambikayum aanu.

  • @Venurema
    @Venurema Год назад +1

    It's sooo nice to listen to her talks. Very interesting....

  • @jasmineliginligin6704
    @jasmineliginligin6704 2 года назад +25

    ശശിയേട്ടൻ ഭരണിയിലാണ് 😂😂😂😂🤭🤣🤣

  • @girijav.c1031
    @girijav.c1031 2 года назад +11

    The Shining star of yester years

  • @prajithk123
    @prajithk123 2 года назад +3

    Seema chechy swantham hrudayathil ninnu samsarikkunnu. God bless you Seema chechi.

  • @binimanoj5819
    @binimanoj5819 2 года назад +6

    Nice episode. Love you seema chechi

  • @shabanakp5415
    @shabanakp5415 2 года назад +8

    ഫസ്റ്റ് time ആണ് ഞാൻ ഇരുന്നു കണ്ടത് ഈ പരിപാടി ഒരു jada പറയാതെ സത്യം മാത്രം ഉള്ള അനുഭവം പറയുന്നത് ഒരാൾ മാത്രം ആണ് എന്നു തോന്നി 🥰🥰🥰🥰

  • @indirakummath4320
    @indirakummath4320 2 года назад +9

    മലയാള സിനിമയിലെ എക്കാലത്തേയും സൂപ്പർ സ്റ്റാർ അത് പോലെ ശ്രീ കണ്ഠൻസാറിന്റെ അവതരണം

  • @CODERED999
    @CODERED999 2 года назад +167

    ഇതിനു മുന്നേ കൊണ്ടുവന്ന ""തള്ളൽ""സിനിമ ആർട്ടിസ്റ്റുകളെ അപേക്ഷിച്ചു ഏറ്റവും നല്ല എപ്പിസോഡ് 💞സീമ ചേച്ചി 💞

    • @sudhakumar1642
      @sudhakumar1642 2 года назад +5

      Menaka original make ayittu onnukoodi kondu varuka 🤪

    • @CODERED999
      @CODERED999 2 года назад +1

      @@sudhakumar1642 😆👍🏻

    • @aishwarya7120
      @aishwarya7120 2 года назад +2

      @@sudhakumar1642 ww you have any other person use 🔥🔥lo 🔥cheyde you are the most important to us

    • @remadevi6774
      @remadevi6774 2 года назад +1

      Verry good

    • @dhanyab2125
      @dhanyab2125 2 года назад +1

      Correct

  • @shibikp9008
    @shibikp9008 2 года назад +18

    Sooper episode. Love u seemachechi❤️❤️❤️. Next ഉർവശി ചേച്ചിയെ കൊണ്ട് വരൂ plz

  • @girijalakshmybhanumathi9661
    @girijalakshmybhanumathi9661 2 года назад +4

    Sasi sir and seems chechy❤️❤️ Ella zinimayum njan kandettundu

  • @shyamalatk2114
    @shyamalatk2114 2 года назад +14

    മലയാള നടിമാരിൽ ഏറ്റവും മനോഹരം ആയ ചിരി ആണ് സീമയുടേത് ശശി sir ആയിരുന്നു അതിന്റെ പ്രകാശം എങ്കിലും ഇപ്പോഴും സ്വത സിദ്ധമായ പ്രസന്നതയോടെ നിൽക്കാൻ അവർ ക്ക് കഴിയുന്നു

  • @marypaulose1369
    @marypaulose1369 2 года назад +17

    ഒത്തിരി പടങ്ങളിലൂടെ നമ്മളെ ത്രസിപ്പിച്ച നല്ലൊരു നടി 😍

  • @sofidabeevi7099
    @sofidabeevi7099 2 года назад +6

    വലിയ വായിലെ ചിരി നല്ല ഭംഗി യുൺട്👍👍💞🌹

  • @AR-jp4qw
    @AR-jp4qw 2 года назад +17

    കാര്യം എങ്ങനെ ആണെങ്കിലും ഈ എപ്പിസോഡ് രസം മായിരുന്നു 😍😍😍🌹🌹🌹👌🏻👌🏻👌🏻

  • @smithanair2297
    @smithanair2297 2 года назад +10

    Plz include Urvashi & Shobhana too

  • @unniettan1450
    @unniettan1450 2 года назад +53

    ഇപ്പോളത്തെ നടൻ മാരും നടി മാരും കാണണം ഈ ഇന്റർവ്യൂ ❤

  • @sabirthottathil
    @sabirthottathil 2 года назад +79

    Mammootty and Seema are always the proud couple of Malayalam cinema...

  • @Goldenmak-rx8zn
    @Goldenmak-rx8zn 2 года назад +18

    ആണോന്നു വാരിപ്പിടിച്ചാൽ 😄😄മഹായാനം 🌹👍

  • @kl02pramodvlog28
    @kl02pramodvlog28 2 года назад +45

    സീമ ചേച്ചി എന്ത് സുന്ദരി ആണ് ❤❤❤❤❤💕💕💕💕💕💕💕💕💕💕💕💕💕💕

  • @rathishvasudevakaimal3285
    @rathishvasudevakaimal3285 2 года назад +3

    നല്ല മനസിന്റെ ഉടമയാണ് സീമ ചേച്ചി 🙏🥰🌹❤️

  • @babukuttan9390
    @babukuttan9390 2 года назад +38

    പറഞ്ഞത് സത്യം തന്നെയാണ്.( 25.13) ജയൻ സാറിനേക്കുറിച്ച് പറയുന്ന കേൾക്കുവേണ്ടി ഈ എപ്പിസോഡ് കണ്ടു.

  • @teslamyhero8581
    @teslamyhero8581 2 года назад +17

    സീമചേച്ചിയുടെ ചിരി കണ്ട് കണ്ടേട്ടൻ പേടിച്ചു പോയി... ഈ എപ്പിസോഡ് കണ്ടു ഒത്തിരി ചിരിച്ചു ❤❤😀😀

    • @albedo195
      @albedo195 2 года назад +2

      Kandettano🙂🙂

    • @shibikp9008
      @shibikp9008 2 года назад +1

      കുട്ടേട്ടൻ not കണ്ടെട്ടൻ

    • @teslamyhero8581
      @teslamyhero8581 2 года назад +2

      @@shibikp9008 എടോ.. ശ്രീകണ്ടേട്ടനെ യാണ് ഉദേശിച്ചത് 😀😀😀

  • @d3ssupervlogs982
    @d3ssupervlogs982 Год назад +6

    What a positive vibes from seema Madam🙏🙏🙏🙏🙏🙏🙏🙏🙏

  • @healthiswealthchannel1073
    @healthiswealthchannel1073 Год назад +1

    Sheela Amma n seems chechi both r looking so cute n nice god bless u have along life

  • @lalithak.p5654
    @lalithak.p5654 2 года назад +2

    Aalkoottathil,.. തനിയെ,... Nallapadamanu 🙏🙏🙏🙏😘😘😘😘😘💕💕💕

  • @poojaswathi42
    @poojaswathi42 2 года назад +59

    കാരവനും കൊറവാനും ആ പദപ്രയോഗം ഇഷ്ടപ്പെട്ടു ❤❤❤

  • @jeevaamruth4667
    @jeevaamruth4667 2 года назад +30

    So much enjoyed.
    What a wonderful gift to Malayalam cinema indy.
    Long live Seema chechi

  • @ayurvedaport4889
    @ayurvedaport4889 2 года назад +5

    SKN saw Avalude Ravukal 7 times . This is the best I like and I guess SKN was her fan sometimes.Defenitley in Thai Lakshmi Theater in Punalur

  • @latharavindran9981
    @latharavindran9981 2 года назад +23

    Great director IV Sasi sir wife Seema chechi ....othiri ishtam.

  • @sobhav390
    @sobhav390 2 года назад +11

    Wow beautiful episode 👏 👌 😍 ❤

  • @SanthoshKumar-ti8qo
    @SanthoshKumar-ti8qo Год назад +2

    ഇവരോട് എന്തോ പണ്ട് മുതലേ ഒരു വല്ലാത്ത ബഹുമാനവും, ആദരവും തോന്നിയിട്ടുണ്ട് എനിക്ക് . ഒത്തിരി ഇഷ്ടമാ....

  • @mathieuvarkey5828
    @mathieuvarkey5828 2 года назад +2

    One of the great episode. Love you chechi

  • @ammu1140
    @ammu1140 2 года назад +5

    Ma’am.. you look so good in this saree 🥰

  • @mathewchemparathy1151
    @mathewchemparathy1151 2 года назад +11

    A great actor with a wonderful personality

  • @sudarsanar3653
    @sudarsanar3653 2 года назад +4

    നന്നായി മാഡം ദൈവം അനുഗ്രഹിക്കട്ടെ.

  • @majanav
    @majanav 2 года назад +3

    സീമ ചേച്ചി... രാകേന്തു കിരണങ്ങൾ ഒളിവീശി..... 💞

  • @ramdasbalan8766
    @ramdasbalan8766 2 года назад +7

    ഇഷ്ട്ടമുള്ള നടി അതിലേറെ ഒരുപാട് ഇഷ്ട്ടമുള്ള വ്യക്തിത്വമുള്ള ഒരു സ്ത്രീ 👌🌹🙏

  • @bijunarayanan9414
    @bijunarayanan9414 2 года назад +7

    Seema God bless you all 🙏❤️❤️❤️❤️ family

  • @MG-pu3wi
    @MG-pu3wi Год назад +1

    Seema legendary actress still so beautiful ❤️

  • @ahmedzaid1847
    @ahmedzaid1847 2 года назад +43

    ആരും ചെയ്യാത്ത ഒരു മനസ്സാണ് step motherinde മകളെ ചേർത്ത് പിടിക്കുന്നത് സീമ ചേച്ചിയെ ഞാൻ വളരെയധികം ബഹുമാനിക്കുന്നു....മണിയറ ഷൂട്ടിംഗ് എന്റെ വീട്ടിൽ വെച്ചായിരുന്നു

    • @ahmedzaid1847
      @ahmedzaid1847 2 года назад +2

      kannur

    • @shijisajo9473
      @shijisajo9473 2 года назад +1

      അത് അവരുടെ അച്ഛന്റെ മകൾ ആണ്. Half sister

  • @deviak
    @deviak 2 года назад +3

    Pazhaya kaala kadhakakal kelkan ethaa rasam

  • @sheejakumar3200
    @sheejakumar3200 2 года назад +3

    Seemachechiyude ella filmsum Utubil kannum. sKN seemchechiyude super hit sinimakal chanalil pratheekshikunnu

  • @sunilkumarsargam7232
    @sunilkumarsargam7232 2 года назад +1

    Avalude ravkal oru malayala cinema vewasaayathinte nedum thunu anu ennum . Valiya nadanmar . Seema, yanna Prathibhaya , ennum adharikkanam...,...... 💕💕💕💕👌👌👏👏

  • @jeffeena
    @jeffeena 2 года назад +12

    Seema looks so young, cos she never diet😂

  • @imnotamoose8391
    @imnotamoose8391 2 года назад +4

    Biggest star of malayalam movie industry.

  • @sharonpereira5930
    @sharonpereira5930 2 года назад

    I remember you Seema . You came to Peermade St .Pius x Convent .if I am right it was 1979 or 1980 .how ca I contact you ..?

  • @karthavanenteidayan244
    @karthavanenteidayan244 2 года назад +12

    ഒരു ചെയർ കൊടുക്കാമായിരുന്നു

  • @shyjavictor8372
    @shyjavictor8372 2 года назад +11

    നല്ല എപ്പിസോഡ് ആയിരുന്നു 💓

  • @mohaep7391
    @mohaep7391 2 года назад +3

    ഒത്തിരി യിഷ്ടം സീമചേച്ചിയെ ❤️❤️❤️❤️

  • @fysalpayanthatt6974
    @fysalpayanthatt6974 Год назад +3

    പകരം വെക്കാനില്ലാത്ത അഭിനേത്രി ശ്രീമതി സീമചേച്ചി അഭിനയിക്കുക അല്ലാ സിനിമയിൽ ജീവിക്കുക യായിരുന്നു…❤

  • @thomasmt5939
    @thomasmt5939 9 месяцев назад

    I really love seemachachi. A great human being. Better than any so called mega star and super starts. She is having a very good,and loving heart ❤💕💖💖

  • @vijayammasnair8733
    @vijayammasnair8733 2 года назад +2

    Chehhiudea. Kerivichhulla. Nolttam. Adipoliyanu. Ketto.

  • @hardybravo6258
    @hardybravo6258 2 года назад +14

    One of the best actress and voice artist❤❤❤

  • @vishnugopal1740
    @vishnugopal1740 2 года назад +6

    Seema chechi great

  • @iqbalp-bd9ku
    @iqbalp-bd9ku 8 месяцев назад +2

    ആൾക്കുട്ടത്തിൽ തനിയെ. ആരുഡം. അനുബന്ധം. വാർത്ത. സന്ധ്യ ക്കുവിരിഞ്ഞ പൂവ്. അക്ഷരങ്ങൾ. മണിയറ. മണിത്തലി. രുഗ്മ. അർച്ചന ടിച്ചർ. മഹായാനം.. സൂപ്പർ കഥ പത്രങ്ങൾ

  • @rahuldamodaran9271
    @rahuldamodaran9271 2 года назад +1

    I love Seema mom and Sasi Ettan

  • @ranicheriyan6781
    @ranicheriyan6781 Год назад +1

    ഒട്ടും തന്നെ ഞാൻ എന്ന ഭാവം ഇല്ലാത്ത ഒരു വലിയ മനസ്സിൻ്റെ ഉടമ ..സംസാരം എത്ര കേട്ടാലും മതി വരില്ല ..

  • @kichu398
    @kichu398 2 года назад +2

    നല്ല ഒരു നടനായ ജയനെ പറ്റി അപവാദം പറയരുത്. ഏറ്റവും നല്ല മനുഷ്യൻ ആയിരുന്നു അദ്ദേഹം. സീമ ചേച്ചിയും നല്ല ഒരു നടി ആയിരുന്നു. എന്റെ നാട്ടിൽ ആണ് അവർ.

  • @malathiamma8461
    @malathiamma8461 2 года назад +10

    സീമന്ത പുത്രി സീമചേച്ചി നന്നായിരുന്നു ഗെയിം

  • @nounoushifa9464
    @nounoushifa9464 2 года назад +8

    Seemachechi👌👌👌👌😍😍😍😍😍😄😄😄😄😄