അശ്വമേധത്തിൻറെ ആദ്യ എപ്പിസോഡ് | G S Pradeep | latest Ashwamedham episode 1 | Latest aswamedham

Поделиться
HTML-код
  • Опубликовано: 25 дек 2024

Комментарии • 352

  • @safvanasamad2884
    @safvanasamad2884 3 месяца назад +221

    അറിവും വിനോദവും പകരുന്ന പ്രേക്ഷകരുടെ പ്രിയപ്പെട്ട പ്രോഗ്രാം ആയ അശ്വമേധം തിരികെ എത്തിച്ച കൈരളിക്ക് അഭിനന്ദനങ്ങൾ... ഒപ്പം ഗ്രാന്റ് മാസ്റ്റർ ജി എസ് പ്രദീപിനും🌷🌷🌷🌷🌷

    • @HSqwwsddf
      @HSqwwsddf 3 месяца назад +7

      😂😂😂😂

    • @Sukumaran-lc6gl
      @Sukumaran-lc6gl 2 месяца назад

    • @Sameera1730
      @Sameera1730 2 месяца назад +1

      Pradeep

    • @baboosnandoos9721
      @baboosnandoos9721 2 месяца назад +1

      അതേ ഞാനും കണ്ടിട്ട് ഉണ്ട് വീണ്ടും തുടങ്ങിയതിൽ നന്ദി

  • @mrmukundan2759
    @mrmukundan2759 3 месяца назад +110

    കൈരളിക്കാരോട് എന്റെ ഒരു എളിയ അഭർത്ഥന. പണ്ട് കൈരളിയിൽ ഉണ്ടായിരുന്ന ജനപ്രിയ പരിപാടികൾ ആയിരുന്ന ഗന്ധർവ്വ സംഗീതം, കുട്ടിപ്പാട്ടുറുമാൽ, പിന്നെ ആ ക്വിസ്സ് പ്രോഗ്രാം തുടങ്ങിയ ജനപ്രിയ പരമ്പരകൾ വീണ്ടും തുടങ്ങണം. ഇങ്ങനെ തുടങ്ങിയാൽ മറ്റു ചാനലുകൾക്കും അത് ഭീഷണിയാകും. അവരുടെ കണ്ണീർ പരമ്പരകൾക്കു കാഴ്ചക്കാർ കുറയും,
    കൈരളിക്കും അതിന്റെ പ്രോഗ്രാം കമ്മറ്റിക്കും അഭിവാദ്യങ്ങൾ.

    • @Aashaaribabu
      @Aashaaribabu Месяц назад +2

      😍

    • @sasidharannair6718
      @sasidharannair6718 6 дней назад

      ശരിയാണ്. കണ്ണീർ സീരിയലുകൾ സ്ത്രീകളെ addict ആക്കി മാറ്റി. ഈ സ്ഥിതി മാറ ണം.

  • @thasneemshahnaz4530
    @thasneemshahnaz4530 3 месяца назад +121

    പണ്ട് ഏറെ കാത്തിരുന്ന് കണ്ട show 😍 വീണ്ടും തുടങ്ങിയതിൽ സന്തോഷം

  • @knsreekumar3162
    @knsreekumar3162 3 месяца назад +32

    അഭിനന്ദനങ്ങൾ ശ്രീ. ജി എസ് പ്രദീപ്‌...
    നിങ്ങളുടെ പ്രതിഭയെ നമിക്കുന്നു

  • @leelammathomas9864
    @leelammathomas9864 3 месяца назад +27

    അറിവിന്റെ മുത്തുകൾ ജനങ്ങളിലേക്ക് വാരി വിതറുന്ന ആശ്വമേധം എന്ന ഈ പരിപാടി ഏ റേ ഇഷ്ടം പ്രദീപ്‌ സാർ നും കൈരളിക്കും അഭിനന്ദനങ്ങൾ

  • @hamzaep2997
    @hamzaep2997 3 месяца назад +25

    വളരെ സന്തോഷം.... പ്രദീപ് സാറിന് അഭിനന്ദനം.....

  • @panayamliju
    @panayamliju 2 месяца назад +12

    അശ്വമേധം തിരികെ കൊണ്ടുവന്നതിൽ ഒരുപാട് സന്തോഷം. Great Grand Master Mr. GS Pradeep.

  • @jamesmathew294
    @jamesmathew294 3 месяца назад +25

    ഗൃഹാതുരത്വം മാറി. രണ്ടാം വരവിൽ വളരെ സന്തോഷം. ഇത് കൈരളി TV യുടെയും പ്രേക്ഷകരുടെയും ആദരണീയനായ ജി.എസ് പ്രദീപിൻ്റെയും സുദിനമാണ് ഇന്ന്. ഉജ്ജ്വലമുഹൂർത്തം' അശ്വമേധത്തിന് ഇനിയും തടസ്സങ്ങളുണ്ടാവാതെ മുന്നോട്ടു മുന്നോട്ടു ജൈത്രയാത്ര ചെയ്യട്ടെ ആശംസകൾ👍👍

  • @Oliver-yj3xl
    @Oliver-yj3xl 3 месяца назад +13

    ഉജ്ജ്വലമായ ഒരു പ്രചോദനത്തിന്റെ സങ്കേതം തുറന്നു തന്നതിന് നന്ദി പ്രദീപ് സാർ❤❤❤

  • @Jayaramdude
    @Jayaramdude 3 месяца назад +27

    എൻ്റെ nostalgia . 2002 ൽ ഞാൻ പങ്കെടുത്ത് gold coin നേടിയ പരിപാടി😘😘😘

  • @ajmalmon3997
    @ajmalmon3997 3 месяца назад +17

    എന്റെ ഇഷ്ട്ടപെട്ട പ്രോഗ്രാം വീണ്ടും വന്നതിൽ ഒരുപാട് സന്തോഷം 🙏🙏👍♥️♥️♥️♥️♥️

  • @simonjoseph2350
    @simonjoseph2350 3 месяца назад +93

    അശ്വമേധം തിരികെയെത്തിയതിൽ സന്തോഷം.
    അനേക എപ്പിസോഡുകൾ നടത്താൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു.

  • @tenzcy1
    @tenzcy1 3 месяца назад +21

    എൻ്റെ ഓർമ്മകൾക്ക് വീണ്ടും ഒരു പുതുനാമ്പ് നൽകിയ ജി സ് പ്രദിപ് സാറിന് സ്നേഹത്തിൻ്റെ ഭാഷയിൽ നന്ദി❤❤❤❤❤🥰♥️♥️♥️♥️♥️♥️❤️❤️❤️❤️❤️❤️

  • @kunhiramanm2496
    @kunhiramanm2496 3 месяца назад +19

    ഈ പ്രോഗ്രാം മനുഷ്യനെ ചിന്തിപ്പിക്കാനും കൂടുതൽ അറിവിലേക്ക് നയിക്കാനും സഹായിക്കുന്ന ഏറ്റവും നല്ല പ്രോഗ്രാം . പ്രതീപ് സാറിന് ഒരു പാടൊരുപാട് നന്ദി.

  • @com.abduljaleel1351
    @com.abduljaleel1351 3 месяца назад +12

    ❤❤❤❤❤❤❤❤❤ എൻ്റെ മകന് കുഞ്ഞ് പ്രായത്തിൽ പറഞ്ഞ് കൊടുക്കുമായിരുന്ന അറിവിൻറെ സാഗരത്തിനെ സ്വാഗതം ചെയ്യുന്നു❤❤❤🎉🎉🎉 അവനും ആവേശത്തിലാണ്❤❤❤

  • @sulochanakr1330
    @sulochanakr1330 3 месяца назад +21

    അശ്വമേധം ഏറ്റവും ഇഷ്ടമുള്ള പ്രോഗ്രാം. തിരികെ വന്നതിൽ സന്തോഷം.മാമ്പഴം വീണ്ടും കൊണ്ടു വരണം

  • @santhoshkumarcp9078
    @santhoshkumarcp9078 3 месяца назад +17

    ഗംഭീരം..
    അഭിനന്ദനങ്ങൾ..
    കൈരളിയോട് ഒരു അഭ്യർത്ഥന:
    തുടക്കകാലത്ത്
    ഉണ്ടായിരുന്ന
    രാഗോത്സവം, ഗന്ധർവ്വ സംഗീതം, വേറിട്ട കാഴ്ചകൾ
    എന്നീ പരിപാടികൾ കൂടി
    പുതിയ കാലം ആവശ്യപ്പെടുന്നു

  • @jinoos2.0
    @jinoos2.0 3 месяца назад +12

    പ്രദീപ്‌ സർ & entire team🥰🥰🥰🥰🥰🔥🔥🔥🔥🔥

  • @rohinimenon2796
    @rohinimenon2796 3 месяца назад +68

    അശ്വമേധo തിരികെ എത്തിയപ്പോൾ വലിയ സന്തോഷം തോന്നുന്നു

  • @vinodvinu9926
    @vinodvinu9926 3 месяца назад +11

    ഒരുപാട് ഇഷ്ടമുള്ള പ്രോഗ്രാം ആണ് അശ്വാമേധം വീണ്ടും വന്നതിൽ സന്തോഷം

  • @Kuravilangadmallutalks
    @Kuravilangadmallutalks 3 месяца назад +5

    ഒരു കാലഘട്ടം മുഴുവൻ ആരാധിച്ചിരുന്ന പ്രതിഭ.. കോളേജ് കാലഘട്ടങ്ങളിൽ പല അവസരങ്ങളിലും പിടിച്ചു നിർത്തിയത് ഇങ്ങേരിൽ നിന്നും കടം കൊണ്ട പല പ്രയോഗങ്ങൾ ആയിരുന്നു..... വാക്കുകൾ കൊണ്ടമ്മാനമാടി അറിവിന്റെ പുത്തൻ ലോകങ്ങളിലേക്ക് ഒരു അശ്വമേധവുമായി അയാൾ വീണ്ടും വരികയാണ്..., Yes the vintage gs is back❤

  • @IshalKuthukallunkal
    @IshalKuthukallunkal 3 месяца назад +10

    വീണ്ടും തുടങ്ങിയെന്നറിഞ്ഞപ്പോൾ ഒരുപാട് സന്തോഷം...❤❤❤

  • @nasarekarool5314
    @nasarekarool5314 2 месяца назад +3

    വളരെ സന്തോഷം

  • @rajeshkv1060
    @rajeshkv1060 3 месяца назад +24

    സൂപ്പർ 👏♥️♥️ GS പ്രദീപ്‌ 🙏

  • @parameswaranpm8354
    @parameswaranpm8354 Месяц назад +2

    Dr Harish Karim... The Miracle Ambassador with the Signature of God's Blessings which saved a Genius in Life....

  • @AnilNair-i6c
    @AnilNair-i6c 3 месяца назад +9

    വീണ്ടും കാണാനായതിൽ സന്തോഷം, ഞാൻ പങ്കെടുത്ത പരിപാടി ആണ്, അന്ന് ഹോട് സീറ്റ് ൽ അവസരം കിട്ടിയില്ല എങ്കിലും നിരാശയില്ല പങ്കെടുക്കാൻ സാധിച്ചു പ്രദീപ്‌ സാറിനൊപ്പം ഭക്ഷണം കഴിച്ചു കുറെ അധികം സംസാരിച്ചു,
    വീണ്ടും ഒരു അവസരം ലഭിച്ചെങ്കിൽ ആ ഹോട് സീറ്റിൽ ഒന്ന് സംവദിച്ചെങ്കിൽ എന്ന് ആഗ്രഹിക്കുന്നു 👏👏👏👏👏🤝

  • @abdulvahabyousuf7083
    @abdulvahabyousuf7083 3 месяца назад +6

    വീണ്ടും വന്നതിൽ നന്ദി

  • @ashalekshmikg6825
    @ashalekshmikg6825 3 месяца назад +11

    ചെറുപ്പത്തിൽ പവർ കട്ട് സമയത്ത്, അച്ഛനും അമ്മയും അനിയനും ഞാനും ഒരുമിച്ചിരുന്ന് അശ്വമേധം കളിച്ചിരുന്ന കാലം ഓർമ്മയിൽ എന്നും മായാതെ നിൽക്കുന്നു❤.. അശ്വമേധം തിരിച്ച് വന്നതിൽ ഒരുപാട് സന്തോഷം.

  • @najeebsp2541
    @najeebsp2541 Месяц назад +1

    ഇതിലും നല്ല ഒരു പരിപാടി ഞാൻ ഇതുവരെ ഒരു TV ചാനലിൽ കണ്ടിട്ടില്ല pradeep sir your big Genies

  • @jithu411
    @jithu411 3 месяца назад +13

    കുതിരകൾ കൂട്ടമായി ഓടുകയും അതിൽ നിന്ന് ഉയർന്ന് ഒരു കുതിര ചിനക്കുകയും ചെയ്യുന്ന ഒരു ഇൻട്രോ തീം മ്യൂസിക് ശ്രമിച്ചു കൂടെ.. അശ്വമേധം പഴയ പ്രോഗ്രാമാണെങ്കിലും പുതിയ കാലത്ത് അവതരിപ്പിക്കുകയല്ലെ .ഏതായാലും ഈ പ്രോഗ്രാം വീണ്ടും ആരംഭിച്ചതിൽ അഭിനന്ദനങ്ങൾ

  • @vasuck8162
    @vasuck8162 3 месяца назад +7

    വീണ്ടും കാണാൻ സാധിച്ചതിലും
    പരിപാടി അവതരിപ്പിക്കാൻ സാധിച്ചതിലും വളരെ സന്തോഷം

  • @cherianelanjimattom8652
    @cherianelanjimattom8652 3 месяца назад +2

    So happy to see the program once again!!

  • @aseeshsasidharan
    @aseeshsasidharan Месяц назад +3

    ഒരിക്കലും നിർത്താൻ പാടില്ലായിരുന്ന പ്രോഗ്രാം ആണ്.. വീണ്ടും തുടങ്ങിയതിൽ സന്തോഷം

  • @remeshthekkumnambidi6159
    @remeshthekkumnambidi6159 3 месяца назад +6

    Welcome back to our Grand Show
    Welcome back to our Great Grand Master
    Thank you കൈരളി ❤

  • @siddiqedv04
    @siddiqedv04 3 месяца назад +9

    അറിവിന്റെ ലൈബ്രറി.. ഗ്രാൻഡ് മാസ്റ്റർ അശ്വമേധം ജി എസ് പ്രദീപ്... സാറിന് വീണ്ടും പൂർണ്ണ ആരോഗ്യവാനായി ഈ അശ്വമേധം പരിപാടിയിൽ തന്നെ കാണാൻ സാധിച്ചതിൽ സന്തോഷം..
    സർവ്വതിനെയും അതിജീവിച്ച് വീണ്ടുമൊരു പുനർജന്മം...
    ജീവിതം തിരികെ തന്ന ഡോക്ടറിനെ തന്നെ ആദ്യ അതിഥിയായി ക്ഷണിച്ചതിലും വ്യത്യസ്തത ഈ പ്രോഗ്രാമിന് കൊണ്ടുവന്നു..
    വർഷങ്ങൾക്കു മുമ്പ് അശ്വമേധം തുടക്കം മുതൽ കണ്ട പ്രേക്ഷകനാണ്.ഞാൻ. Out door shoot.. ചില ഓഡിറ്റോറിയങ്ങളിലെ അശ്വമേധം ചിത്രീകരണം.. അതിലും നേരിട്ട് കാണുവാൻ സാധിച്ചു പങ്കെടുക്കുവാനും സാധിച്ചു...പഴയതിലും കൂടുതൽ ഊർജ്ജസ്വലമായി കൈരളിയുടെ പുതിയ അശ്വമേധം.. വിജയകരമായി മുന്നോട്ടു പോകട്ടെ..
    ഇപ്പോഴത്തെ തലമുറക്കും വൈജ്ഞാനിക മേഖലകളിൽ സഞ്ചരിക്കുവാൻ അവസരം ലഭിക്കട്ടെ

  • @miznaminha6936
    @miznaminha6936 3 месяца назад +8

    അശ്വമേധം കാണാൻ കൈരളി ടിവിയുടെ മുമ്പിൽ ഇരുന്ന ഒരു കാലമുണ്ടായിരുന്നു👍👍

  • @anletjasmin590
    @anletjasmin590 3 месяца назад +4

    എനിക്കു ഏറ്റവും ഇഷ്ടപ്പെട്ട ഒരു പരിപാടി. കൈരളി ടീവി ❤❤❤

  • @Sadique-vz3ii
    @Sadique-vz3ii 3 месяца назад +4

    വിനോദവും വിജ്ഞാനവും ഒരുപോലെ പകരുന്ന അശ്വമേധത്തിന് ആശംസകൾ.❤

  • @somarajanpp151
    @somarajanpp151 2 месяца назад +3

    രണ്ടു പർവതങ്ങളുടെ സമീപ്യത്തിൽ രണ്ടു കൊടുമുടികൾ 🙏🌹

  • @rajeevanrajeevank8976
    @rajeevanrajeevank8976 3 месяца назад +9

    അഭിവാദ്യങ്ങൾ ജി എസ് പ്രദീപ്

  • @girijakumari-ms6gb
    @girijakumari-ms6gb 2 месяца назад +3

    സന്തോഷം

  • @chandral5979
    @chandral5979 2 месяца назад +1

    Othiri santhoshsm ee program thirich vannathil G S pradeep ❤❤

  • @adithya__adhii
    @adithya__adhii 3 месяца назад +24

    കൈരളി ടിവി യിലെ അശ്വമേധം പരിപാടി എനിക്ക് ഏറ്റവും പ്രിയപ്പെട്ടതാണ്.. കേരളത്തിന്റെ സ്വന്തം ഗ്രാൻഡ്മാസ്റ്റർ GS പ്രദീപ്‌ സാർ 👏Hatts of you

  • @bijovarghese6288
    @bijovarghese6288 3 месяца назад +16

    ജി സ്. പ്രദീപ് അങ്ങയെ രക്ഷിച്ചത് ജീവനുള്ള ദൈവം ആണ്. ദൈവത്തിൽ വിശ്വസിക്കൂ പ്രദീപ്‌

    • @jibish7999
      @jibish7999 2 месяца назад +1

      ഏത് ദൈബം

  • @raghavankk1133
    @raghavankk1133 3 месяца назад +4

    ആശ്വമേധം ഒരു ജനപ്രിയ പരിപാടി ആയിരുന്നു. ചാനെൽ വിവിധ സ്ഥലങ്ങളിൽ വന്നു ഷൂട്ട് ചെയിമായിരുന്നു. ഒരിക്കൽ തലശ്ശേരിയിൽ പരിപാടി
    നടന്നപ്പോൾ വലിയ ഹാൾ നിറയേ ജനനിബിഢമായിരുന്നു. അന്ന് ഇരിപ്പിടം കിട്ടാത്തതിനാൽ ഒരു ദിവസം മുഴുവൻ നിന്ന് കൊണ്ട് പരിപാടി കണ്ടത് ഓർമയുണ്ട്.

  • @aneeshnirmalan9942
    @aneeshnirmalan9942 3 месяца назад +9

    അശ്വമേധം കാണാൻ കാത്തിരുന്ന teenage ഓർമ്മ വരുന്നു. ❤️ പിന്നെ ഒരുപാട് തവണ അത് ബെറ്റ് വെച്ച് കളിച്ചിട്ടുണ്ട്. ക്വിസ് മാസ്റ്റർ ആകാൻ പ്രചോദനം ആയ ജി എസ് പ്രദീപ്‌ എന്ന ഗ്രാൻഡ് മാസ്റ്റർക്ക് എല്ലാ ആശംസകളും. ❤️

  • @padmanabhanca8915
    @padmanabhanca8915 3 месяца назад +7

    വികാരനിർഭരം
    അതിലുപരി ശാസ്ത്ര സാങ്കേതിക രംഗത്തെ അപാരമായ അറിവ്
    സ്ഫുരിക്കുന്ന അദ്ധ്യായം...
    ഇനിയങ്ങോട്ട് എന്തൊക്കെ നമുക്ക് അറിയാനും പഠിക്കാനും മനസ്സിലാക്കാനും
    വിജ്ഞാനം പ്റദമായ യാത്രയിൽ കേരളവും സകല മലയാളികളും നിറഞ്ഞ് നിൽക്കും തീർച്ച.

  • @TZB2011
    @TZB2011 2 месяца назад +1

    ഏറെ നാളത്തെ ആഗ്രഹം.... പൂവണിഞ്ഞു അശ്വമേധം തിരികെ എത്തുമ്പോൾ🎉❤

  • @asdewdrops
    @asdewdrops 3 месяца назад +18

    The real battle..അശ്വമേധം ❤❤

  • @AjithKumar-ek5to
    @AjithKumar-ek5to 3 месяца назад +5

    സൂപ്പർ വിജ്ഞാന വിനോദ പരിപാടിക്ക് ആശംസകൾ

  • @eanchakkaljamal
    @eanchakkaljamal 3 месяца назад +10

    അറിവിന്റെ ആഴക്കടൽ ശ്രീ. പ്രദീപ്‌ സാർ,
    രണ്ടാം വരവിന്റെ തുടക്കം ഗംഭീരം. 🥰❤️🙏🏻

  • @rananrachary
    @rananrachary 2 месяца назад +2

    വാക്കുകളിൽ ഇന്ദ്രജാലം അത് നോവായാലും അറിവ് ആയാലും ,ദൈവമേ നീ എത്ര ധന്യൻ

  • @shajipk4491
    @shajipk4491 2 месяца назад +1

    കൈരളി അടിമുടി മാറണം പരിപാടികൾ ജനകീയമാകണം അതിൻ്റെ നാന്ദികുറിക്കലാകട്ടെ G S പ്രദീപിൻ്റെ അശ്വമേധം❤❤

  • @HelpmeLordbency
    @HelpmeLordbency 3 месяца назад +61

    Ente fav പ്രോഗ്രാം.. വർഷങ്ങൾക്ക് മുമ്പേ ഈ പ്രോഗ്രാം ന്റെ addict ആരുന്നു.

    • @sajithakumari8768
      @sajithakumari8768 2 месяца назад +1

      അതെ. ഞാനും ഈ paripaadiyuഅഡിക്റ്റ് ആയിരുന്നു. G S പ്രദീപിന്റെ ആരാധികയും ആയിരുന്നു. വീണ്ടും തിരിച്ചു വന്നതിൽ ഒത്തിരി സന്തോഷം 🙏

  • @shajichekkiyil
    @shajichekkiyil Месяц назад +1

    ഈ വർത്തമാന കാലഘട്ടത്തിൽ അശ്വമേധം കൈരളിയിൽ തിരികെ എത്തിയതിൽ വളരെയധികം സന്തോഷം..❤

  • @remanijagadeesh1671
    @remanijagadeesh1671 3 месяца назад +2

    Pradeep Sir ❤❤❤❤❤❤💪💪💪💪💪💪💪,,,,sirine orupad orupad eshttappettathum fan ayathum Sir flowersinte oru kodiyil vannappol muthal anu 💜💜💜💜💜💜

  • @meenasuresh7751
    @meenasuresh7751 3 месяца назад +3

    G . S. Pradeep🙏🙏🙏🙏🙏🌹👍👍👍👍

  • @hamzaapp
    @hamzaapp 3 месяца назад +4

    ജീവിതത്തിലേക്ക് തിരിച്ചു വന്ന grandmaster പ്രദീപിന് അഭിനന്ദങ്ങൾ,
    പ്രോഗ്രാം തിരിച്ചു കൊണ്ടു വന്ന കൈരളിക്ക്
    Hats off🎉

  • @EveryThingFishy23
    @EveryThingFishy23 3 месяца назад +4

    Very glad to see you back ❤❤

  • @rehamathkp9710
    @rehamathkp9710 3 месяца назад +5

    Very happy to see grandmaster again❤

  • @nazirshahin
    @nazirshahin Месяц назад +1

    വിപ്ലവ അഭിവാദ്യങ്ങൾ മിസ്റ്റർ ജി എസ് പ്രദീപ്

  • @sindhuanil7226
    @sindhuanil7226 3 месяца назад +4

    കൈരളി ടിവിക്കും ഗ്രാൻഡ് മാസ്റ്റർ അഭിനന്ദനങ്ങൾ👍🌹🙏

  • @AliAkbar-pf7zj
    @AliAkbar-pf7zj 3 месяца назад +5

    Valare🙏ഇഷ്ട്ട പെട്ട പ്രോഗ്രാം 🙏💐

  • @P.NSajikumar
    @P.NSajikumar 3 месяца назад +2

    സ്നേഹാഭിവാദനങ്ങൾ ❤

  • @rajupanthalanghat5487
    @rajupanthalanghat5487 2 месяца назад +3

    "അശ്വമേധം "ഈ ഏറ്റവും നല്ല പരിപാടി തുടങ്ങിയ കൈരളിക്കു എന്റെ എല്ലാ വിധ ആശംസകളും നേരുന്നു.

  • @maheshcn5216
    @maheshcn5216 3 месяца назад +3

    Best ever TV program .. vaarthakal polum manushya maassine maleemasamaakkunna ee kaalathu ingane ulla programs aanu namukku vendathu...

  • @MohamedAli-im5dd
    @MohamedAli-im5dd 3 месяца назад +5

    സന്തോഷത്തോടെ സ്വാഗതം

  • @Pra-pe9xh
    @Pra-pe9xh 3 месяца назад +2

    Congratulations GS
    Wish you all the best
    Am Prasad with you

  • @nisarmedia7371
    @nisarmedia7371 3 месяца назад +3

    ഒരു കാലത്ത് നമ്മുടെ എല്ലാ തിരക്കുകളും മാറ്റിവെച്ച് നമ്മളെ
    ടി വിയുടെ മുന്നിൽ എത്തിച്ച പ്രോഗ്രാം.

  • @shanifsr4037
    @shanifsr4037 3 месяца назад +2

    Thanks doctor❤

  • @nou_fiii_iii
    @nou_fiii_iii 3 месяца назад +9

    Pwoli 🥰

  • @adwaidhputhillan4984
    @adwaidhputhillan4984 3 месяца назад +11

    What a comeback comrade ❤

  • @Indianpremi-o4e
    @Indianpremi-o4e 3 месяца назад +4

    ജീവൻ തിരിച്ചു തന്നദ് ദൈവം.

  • @blaugraniankerala1334
    @blaugraniankerala1334 3 месяца назад +2

    Ohh Gs pradheep sir ❤
    Thanks kairali tv 🎉

  • @rpsthoughts
    @rpsthoughts 3 месяца назад +9

    നിലവാരത്തനമയുള്ള നിരവധി പരിപാടികൾ മലയാളിക്ക് സമ്മാനിച്ച കൈരളിക്ക് അശ്വമേധം വീണ്ടും തുടങ്ങിയത് ഗ്രാൻഡ് മാസ്റ്റർ പ്രദീപ് സാറിന് ഒക്കെ ഒരായിരം ആശംസകൾ

  • @komalavalliev6287
    @komalavalliev6287 3 месяца назад +4

    പ്രിയപ്പെട്ട അശ്വമേധത്തിനും പ്രദീപിനും ആശംസകൾ

  • @VijayammaSasidharannair-mr9yn
    @VijayammaSasidharannair-mr9yn 2 месяца назад +1

    Hallo.sir.valare.valare.santhoszham.thankaludea.arogyiyathinu.prArthur unnumbered.veendum.vannadil.nanni

  • @ajanthajayaprakash9122
    @ajanthajayaprakash9122 3 месяца назад +3

    Super ee prograaminu vendi eagerly waiting aayirunnu

  • @sajjadcastro4247
    @sajjadcastro4247 3 месяца назад +4

    സല്യൂട്ട്

  • @praveen8017
    @praveen8017 3 месяца назад +9

    ❣️ വീണ്ടും കൈരളി കാണാൻ ഒറ്റ കാരണം ❣️

  • @ESAneeshkamarChengannur
    @ESAneeshkamarChengannur 3 месяца назад +7

    എന്തോ ,ഒരു ആവേശം ആണ് ഈ പ്രോഗ്രാം .🎉❤

  • @eldhosebaby2242
    @eldhosebaby2242 3 месяца назад +1

    Welcome back sir .. Great Show

  • @basheertkkurukkanatt9720
    @basheertkkurukkanatt9720 3 месяца назад +2

    അഭിനന്ദനങ്ങൾ കൈരളി 👏👏

  • @sabusankarthinktalk
    @sabusankarthinktalk 3 месяца назад +2

    അഭിനന്ദനങ്ങൾ 🌹🌹🌹❤

  • @narayanankuttyd7248
    @narayanankuttyd7248 3 месяца назад +1

    Super program...

  • @shajithomas7630
    @shajithomas7630 2 месяца назад

    Pradeep sir ❤❤

  • @Venu-kh1mn
    @Venu-kh1mn 2 месяца назад +1

    ആശംസകൾ ❤️

  • @sreesanthV-e6y
    @sreesanthV-e6y 3 месяца назад +1

    Great..

  • @mareenareji4600
    @mareenareji4600 3 месяца назад +4

    G S പ്രദീപിന്റെ അറിവും ഒഴുകുന്ന വാക്കുകളും അപൂർവങ്ങളിൽ അപൂർവം തന്നെ ആണ്.... വർഷങ്ങൾക്ക് മുൻപ് radio യിൽ ശ്രീകണ്ഠൻ നായർ നയിച്ച just a മിനിറ്റ് കോമ്പറ്റിഷൻ മുതൽ ഇദ്ദേഹത്ത ശ്രദ്ധിക്കുന്നു...

  • @arun58
    @arun58 2 месяца назад +1

    Super....you are back...😀

  • @praveen-ip7uv
    @praveen-ip7uv 3 месяца назад +8

    പണ്ട് എന്നും കണ്ടിരുന്നു വീണ്ടും തുടങ്ങിയതിൽ സന്തോഷം ❤കൈരളി WE യിൽ Dewdrops കൂടെ തുടങ്ങുമോ 🎉

  • @jessyjoseph7660
    @jessyjoseph7660 2 месяца назад

    Always love this show,good luck

  • @dhyanraj1045
    @dhyanraj1045 3 месяца назад +2

    അശ്വമേധം💪💪💪

  • @nazarkku
    @nazarkku 3 месяца назад +3

    കണ്ടിരുന്നു. തുടക്കം ഗംഭീരമായി

  • @FunnEx-y5r
    @FunnEx-y5r 3 месяца назад +4

    Super 🔥🔥🔥🔥🔥🔥🔥

  • @ArunAshokan-m2x
    @ArunAshokan-m2x 3 месяца назад +12

    വീണ്ടും തിരിച്ചു വന്നതിന് സന്തോഷം ❤️👌👌❤️

  • @SirajVk-tt2dw
    @SirajVk-tt2dw 2 месяца назад +1

    Sir❤

  • @renganadhanmv6527
    @renganadhanmv6527 2 месяца назад

    തിരികെയെത്തിയതിന് നന്ദി ...... ❤️

  • @beegamcraftworld
    @beegamcraftworld 2 месяца назад

    Thankalude thirichuvarav thankle kooduthal strong akattee❤❤❤

  • @SasikumarPN-wo8je
    @SasikumarPN-wo8je 3 месяца назад +1

    സൂപ്പർ🎉🎉