പ്രശസ്തിക്ക് വേണ്ടി കൊലപാതകം നടത്തിയ അയാൾ | Episode 14 part - 1 | ASHWAMEDHAM 2024 | G S Manu thampy

Поделиться
HTML-код
  • Опубликовано: 25 дек 2024

Комментарии • 70

  • @savithrichandran
    @savithrichandran 2 месяца назад +23

    പ്രഥമ നിമിഷം മുതൽ പ്രേക്ഷകർക്ക് പ്രചോദനം നൽകുന്ന പ്രദീപ്‌ എന്ന് പ്രഗത്ഭന്റെ പ്രശസ്തി എന്നും പ്രകീർത്തിക്കപ്പെട്ടട്ടെ.

    • @ravunnikp8723
      @ravunnikp8723 2 месяца назад +1

      ഗ്രാൻഡ് മാസ്റ്ററുടെ ചെയ്ർ ഒന്ന് മാറ്റുന്നത് നന്നാകും

  • @vijayakumar416
    @vijayakumar416 Месяц назад +3

    ഇഷ്ട്ടം തോന്നുന്നിടത്തു പ്രദീപ് തോറ്റുകൊടുത്തിട്ടുമുണ്ട്.
    ഈ യാഗാശ്വത്തെ ആർക്കും കീഴടക്കാൻ കഴിയാതെ ജൈത്രയാത്ര തുടരട്ടെ.❤

  • @ARIKOMBANS
    @ARIKOMBANS 2 дня назад

    Paripadiyodoppam ലോകത്തിന് തന്നെ അറിവും ആവേശവും പകർന്ന് നൽകുന്ന കൈരളിക്കും പ്രിയപ്പെട്ട ഗ്രാൻഡ്‌മാസ്റ്റർ പ്രതീപേട്ടനും നൂറ് ചുവപ്പൻ അഭിവാദ്യങ്ങൾ ❤

  • @hamzaep2997
    @hamzaep2997 2 месяца назад +8

    ഗംഭീരം..... പ്രദിപ് ഒരു അൽഭുതം തന്നെ

  • @joseyjosey8327
    @joseyjosey8327 2 месяца назад +8

    വിശ്വസിക്കാൻ കഴിയില്ല sir your very very great പറയാൻ വാക്കുകൾ ഇല്ല എല്ലാവിധ അഭിനന്ദനങ്ങളും 🙏

  • @shaji6925
    @shaji6925 Месяц назад +4

    താങ്കളുടെ കാലശേഷം ഇത്പോലെ ആര്?. ആരുമുണ്ടാവില്ല 🙏

    • @Sivasankaran-l1i
      @Sivasankaran-l1i 11 дней назад

      ആരുണ്ടാകാൻ, ബോധയുള്ളവരൊക്കെ ബിജെപിയിൽകയറി ചാണകം ചവിട്ടി അശുദ്ധരായിപോകുന്ന കേരളത്തിൽ gsp വേറിട്ടുതന്നെ നിൽക്കും.

  • @mecherimusthafa
    @mecherimusthafa 2 месяца назад +7

    അനുകരിക്കാൻ കഴിയാത്തതും പകരം വെക്കാനില്ലാത്തതുമായ ഒരു പ്രോഗ്രാം. ജി എസ് പ്രദീപ് 👍♥️❤❤👍

  • @unnikrishnan5233
    @unnikrishnan5233 25 дней назад

    ഈ അവതാരം.. പ്രദീപ് സാർ.. ഒരു പാഠപുസ്തകം ആണ്.. തന്റെ വിജ്ഞാനം കൊണ്ട് ഉന്നതിയിൽ എത്തിയ ഒരാൾ.. ചില ദുർശീലങ്ങൾ കാരണം.. ആകാശത്തിലൂടെ പറന്നിരുന്ന ഒരു വിമാനം, ഭൂമിയിലേക്ക് കൂപ്പു കുത്തുന്ന പോലെ, സാമ്പത്തികമായി തകർന്നു പോയ ഒരു മനുഷ്യൻ.. വീണ്ടും.. ഒരു ഫീനിക്സ് പക്ഷിയെ പോലെ, തന്റെ വിജ്ഞാനത്തിലൂടെ ഉയിർത്തു എണീറ്റ മനുഷ്യൻ.. ❤

  • @santhoshkdm3322
    @santhoshkdm3322 Месяц назад

    താങ്കളെ എങ്ങനെ സ്നേഹിക്കണം ❤️ഒരുപാട് ഇഷ്ടം

  • @sunilkumar-dd3jr
    @sunilkumar-dd3jr 29 дней назад

    Lal salam comrade wish you all the best comrade Manu red salute comrade ❤samasto loko sugino bavthu ❤thanks ❤

  • @skumarentertainment1094
    @skumarentertainment1094 2 месяца назад

    Predheep sir ഒരു അൽഭുത മനുഷ്യൻ ആണ്❤❤❤🙏🙏🙏

  • @mohanadasjs6724
    @mohanadasjs6724 2 месяца назад

    Big appreciation Sri.Manu Thampi,Dr.G.S Pradeep, Kairali.Each episode is informative and interesting.Keep it up.

  • @sudhivs11
    @sudhivs11 2 месяца назад +4

    പാട്ടുകേട്ടപ്പോൾ ഓ ൻ വി സർ ആയിരിക്കമോ എന്നു വിചാരിച്ചു പോയി

  • @abdulkhadernebil7382
    @abdulkhadernebil7382 2 месяца назад +3

    Gazal adipoli ❤❤❤

  • @rajeshlishalisha5897
    @rajeshlishalisha5897 2 месяца назад

    Very good.
    Good selection. Nice voice😍👍

  • @josephalexander672
    @josephalexander672 2 месяца назад +7

    പ്രദീപ്‌ സർ. ഒന്ന് കൂടി ശരീരം keep ചെയ്യുക.
    വ്യായാമം അത്യാവശ്യം.
    താങ്കളെ മലയാളി വിജ്ഞാന ലോകത്തിന് അനേക വർഷങ്ങൾ ആവശ്യമുണ്ട്.
    ഒന്ന് കൂടി സ്ലിം ആവുക.
    (അശ്വമേധം സൂപ്പർ
    👌🏻👌🏻👌🏻)

  • @SalimKunju-f1e
    @SalimKunju-f1e Месяц назад

    മികച്ച ഒരു എപ്പിസോഡ്... പതിവ് പോലെ. ❤️

  • @monsptha
    @monsptha 2 месяца назад

    Each episode is informative and interesting.Keep it up.

  • @sunilkumarmc3812
    @sunilkumarmc3812 2 месяца назад

    അഭിനന്ദനങ്ങൾ

  • @sunilkumar-dd3jr
    @sunilkumar-dd3jr 2 месяца назад +3

    Lal salam comrade best wishes manù ❤samasto loko sugino bavthu ❤thanks ❤

    • @thomasmt6829
      @thomasmt6829 2 месяца назад

      പശുവിനും, ബ്രഹ്മണനും സുഖം വന്നാൽ.. പിന്നെ ലോകോ സമസ്തോ സുഗിനൊ ഭവന്തു... ഇങ്ങനെ വേണം പറയാൻ.. നോ ഉടായിപ്പ്..

  • @RemananKrishnan
    @RemananKrishnan 2 месяца назад +2

    Unbelievable!!!

  • @ajmalmon3997
    @ajmalmon3997 2 месяца назад +2

    ♥️♥️♥️

  • @varghesesamuel7804
    @varghesesamuel7804 Месяц назад

    രണ്ടു ജിസ് തമ്മിലുള്ള സംവാദം ❤❤❤

  • @dannyinnocent9123
    @dannyinnocent9123 2 месяца назад +2

    Very good singing and nice voice❤

  • @ismailkunju4837
    @ismailkunju4837 2 месяца назад

    Mr. Pratheep താങ്കൾ ഒരിക്കലും തോൽക്കാൻ ഞാൻ ഇഷ്ടപ്പെടുന്നില്ല.❤

  • @akbarali3176
    @akbarali3176 2 месяца назад +3

    🎉🎉🎉🎉

  • @ashrafvvmettashraf9835
    @ashrafvvmettashraf9835 2 месяца назад +7

    ഈ പരിപാടിയുടെ ഭാഗമായ ആ സഹോദരിക്ക് കോസ്റ്റും മുൻകാലങ്ങളിൽ ഈ പരിപാടിയിൽ പങ്കെടുത്ത മറ്റു സഹോദരിമാരെ പോലെ അല്ല ഈ പരിപാടിക്ക് അനുസരിച്ച് ആയില്ല എന്ന് ഒരു തോന്നൽ, ഇത് ജെന്റിൽമാൻ പരിപാടി ആയതുകൊണ്ടാണ് ഇങ്ങനെ പറയുന്നത്

    • @akhilcpz
      @akhilcpz 2 месяца назад

      അതെന്താ gentlewomen ഈ പരിപാടി കണ്ടാൽ? ഇത് അവർക്ക് പറ്റിയതല്ലേ?

    • @sreeragssu
      @sreeragssu Месяц назад +3

      😄 സ്വയം ഇളിഭ്യർ ആവാതെ. അവരുടെ വേഷം അവരുടെ ഇഷ്ടം. നിങ്ങൾ സ്വന്തം കാര്യം നോക്ക്

    • @chandranvkeralal400
      @chandranvkeralal400 26 дней назад

      Endianu bhayi athinte kanjhiyil paattayidalla

  • @tommyjose4758
    @tommyjose4758 2 месяца назад

    👍👍👍👍👍👍👍👍👍👍❤

  • @joyrs759
    @joyrs759 2 месяца назад

    Manu sir 👍

  • @akhileshmr8543
    @akhileshmr8543 2 месяца назад +2

  • @muhammedmohammed6500
    @muhammedmohammed6500 Месяц назад

    Sir. Esttam

  • @anniekoshy6435
    @anniekoshy6435 2 месяца назад +2

    Can you select Dr Divya S Iyer our collector

  • @Muhammadptl
    @Muhammadptl Месяц назад

    ചോദ്യം 21 മാത്രമേ ഉള്ളൂ എന്ന് പറഞ്ഞിട്ട് ഒരുപാട് ചോദ്യങ്ങൾ ചോതിക്കുന്നു.

  • @Venugopal-ms9le
    @Venugopal-ms9le 2 месяца назад +23

    പ്രദീപ് സാർ തോൽക്കുന്നത് എനിക്ക് ഇഷ്ടമല്ല

  • @yohannanj6085
    @yohannanj6085 Месяц назад

    Human brain. No1 wonder

  • @anniekoshy6435
    @anniekoshy6435 2 месяца назад

    🎉

  • @dizonethedigitalworld2724
    @dizonethedigitalworld2724 2 месяца назад +2

    ഒരു അക്ഷര തെറ്റുണ്ട് thumbnail കൊടുത്തതിൽ

    • @abhilashmurali
      @abhilashmurali 2 месяца назад

      Enthu thett adichuvidenalle

    • @kairaliTV
      @kairaliTV  2 месяца назад +1

      മാറ്റാം

  • @johnkm8125
    @johnkm8125 Месяц назад +1

    ഇ വിഡിയോ യുടെ ഇടയിൽ വരുന്ന കണ്ണട പരസൃം ചതിക്കുഴി സൂക്ഷിച്ചാൽ ദൂഖിക്കില്ല

  • @sajeevkumars9820
    @sajeevkumars9820 2 месяца назад

    സർ 🙏

  • @SabariGDev
    @SabariGDev 2 месяца назад +2

    കണ്ടെത്തുമോ... എന്നാണോ...

    • @kairaliTV
      @kairaliTV  2 месяца назад +1

      മാറ്റാം

  • @savadkuttiyilthazham1018
    @savadkuttiyilthazham1018 2 месяца назад +2

    Guests

  • @jahangeerjahan4334
    @jahangeerjahan4334 2 месяца назад

    ഒഎൻവി സാർ മത്സരിച്ചത് 1989

  • @balakrishnank8690
    @balakrishnank8690 2 месяца назад

    😂❤

  • @Iji-p7m
    @Iji-p7m Месяц назад

    ....

  • @ratheshmathew
    @ratheshmathew 2 месяца назад

    Sorry to tell you starting very boring 😢

  • @jothishams
    @jothishams Месяц назад

    പഴം ഗസൽ

  • @prasadkvprasadkv6384
    @prasadkvprasadkv6384 2 месяца назад +2

    👍🏻👍🏻

  • @jayeshpkrishnan
    @jayeshpkrishnan 2 месяца назад +2

    🎉🎉🎉🎉🎉

  • @Bennyjoseph-y3y
    @Bennyjoseph-y3y 2 месяца назад +2

  • @sudheerpk555
    @sudheerpk555 2 месяца назад

    👍👍

  • @shajishamal731
    @shajishamal731 2 месяца назад +2

    👍🏻❤️

  • @sreedeviramachandran8818
    @sreedeviramachandran8818 2 месяца назад

    👍👍👍

  • @pushpakaran9
    @pushpakaran9 2 месяца назад +2